Тёмный

മനോരമയുടെ സ്വന്തം "തീയാളി രാഹുൽ" നെ കണ്ടംവഴി ഓടിച്ച് യുവരാജ് ഗോകുൽ Yuvraj gokul BJP vs Shaani 

India Trends Live
Подписаться 174 тыс.
Просмотров 101 тыс.
50% 1

മനോരമയുടെ സ്വന്തം "തീയാളി രാഹുൽ" നെ കണ്ടംവഴി ഓടിച്ച് യുവരാജ് ഗോകുൽ Yuvraj gokul vs Shaani
Disclaimer:
This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live RU-vid channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@ARJUNB44
@ARJUNB44 2 дня назад
വിഷാനി തേയുന്നത് കാണാൻ സന്തോഷമേയുള്ളൂ
@SM-hj7hr
@SM-hj7hr 2 дня назад
🤣🤣🤣👍
@sajeevnarayanan8629
@sajeevnarayanan8629 2 дня назад
പത്മകുമാറിനോടും ഗോപാലകൃഷ്ണനോടും മുട്ടുന്ന ആയുധവുമായി ഗോകുലിനടുത്ത് പണിക്കിറങ്ങരുത്😂
@somansekharan6162
@somansekharan6162 День назад
തേഞ്ഞത് പോരെ മോളെ... മതിയായില്ലേ ഉനക്ക്.
@Prakashkumar-vi2ix
@Prakashkumar-vi2ix 2 дня назад
യുവരാജ് ജി മുത്താണ് നമസ്കാരം പൊളിച്ചു 🧡🧡🧡👍👍👍🦾🦾🦾🦾🙏🙏🙏🙏
@Asokkumar960
@Asokkumar960 День назад
💯
@prajithamadhavan9911
@prajithamadhavan9911 2 дня назад
യുവരാജിനെ പറയാൻ സമ്മതിക്കാതെ ഷാനി ഓടുന്നത് ആർക്കും മനസിലായതേ ഇല്ല.....
@harikumarapillai1989
@harikumarapillai1989 День назад
മൂഷിക സ്ത്രീ എന്നും മൂഷിക സ്ത്രീ തന്നെ! കോപ്പു തേടി മാർഗ്ഗം കൂടിയാലും കുപ്പയിലെ അപ്പി താൻ പ്രമാദം! എന്തായാലും, പഴയ ഹാലിളക്കം ഒട്ടു കുറഞ്ഞിട്ടുണ്ട്. മോന്തയിലെല്ലാം വാർദ്ധ്യക്കത്തിന്റെ ചുളിവുകൾ മേക്കപ്പിലും തെറിച്ചു നില്ക്കുന്നു. ഭാഷയിൽ വിറയലും!
@hareeshcp8072
@hareeshcp8072 3 часа назад
ചൊറിച്ചിൽ കൂടുതൽ. But രാഹുൽജി ഭാവി പിഎം ആയില്ലേ അതാ.
@prajithamadhavan9911
@prajithamadhavan9911 2 часа назад
@@hareeshcp8072 മരണം വരെ ഭാവി പി. എം ആകാൻ വിധിക്കപ്പെട്ട പാവം പാവം രാജകുമാരൻ 🤪
@b.sudarsanan5361
@b.sudarsanan5361 2 дня назад
ഏതായാലും ഷാനിക്കു ഒരു മാതൃകാ പുരുഷനെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവായി കിട്ടിയ സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായി.
@kksasikumarkks5939
@kksasikumarkks5939 2 дня назад
യുവരാജ് നോട് ചോദ്യങ്ങൾ ഉന്നയിച്ച സംസാരിക്കുവാൻ അനുവദിക്കാതെ തടസ്സപ്പെടുത്തി കൊണ്ടിരിക്കുന്നു കോൺഗ്രസിനെ ന്യായീകരിക്കുവാൻ വേണ്ടി മാത്രം ചാനൽ ചർച്ച നടത്തുന്നു നടത്തുന്നു കഷ്ടം
@brc8659
@brc8659 2 дня назад
യുവരാജിനോട് ഉത്തരം പറഞ്ഞ് ജയിക്കാൻ ഇവൾ ഇനിയും പലതും വീണ്ടും മാറേണ്ടി വരും, എന്നാൽ തന്നെ ഈ ജന്മം തികയാതെ വരും എന്നാണ് തോന്നുന്നത് 🫠
@npvenugopal
@npvenugopal 4 часа назад
Shalini doesn’t knows anything
@loudthinker9618
@loudthinker9618 2 дня назад
ഷാനി നിങ്ങൾ മാധ്യമ പ്രവർത്തകയോ അതോ congress വക്താവോ?യുവരാജ് 👍👍👍
@rajeevy2k
@rajeevy2k 15 часов назад
May be some vested interest!
@krishnadasambat-ps9yl
@krishnadasambat-ps9yl 2 дня назад
ഷാനിക്ക് ഹിന്ദി അറിയില്ലേ.... ഹിന്ദി അറിയുന്നവർ എല്ലാം ഗോകുൽ പറയുന്നതിനോട് യോജിക്കും
@rajeshraghavan6900
@rajeshraghavan6900 День назад
ഷാനി മൈക്ക് സൗണ്ട് ഉയർത്തിവച്ചു ഗോകുലിന്റെ ശബ്ദം താഴ്ത്തിവച്ചതുകൊണ്ടൊന്നും കാര്യമില്ല. നിന്റെ അടവൊക്കെ ജനങ്ങൾ ശരിക്കു മനസിലാക്കി തുടങ്ങി. ഇതു അവസാനത്തെ പിശാചിന്റെ കരച്ചിലാണ്.
@AnithaDeviRanil
@AnithaDeviRanil 2 дня назад
വിവരം കൂടിപ്പോയി എന്ന് അഹങ്കരിക്കുന്ന മാപ്ര ഷാനിയും വിവരക്കേട് മാത്രം പറയാൻ ജനിച്ച രാഹുലും '. ഭാരതത്തിൻ്റെ ദൗർഭാഗ്യം
@deva.p7174
@deva.p7174 День назад
നീ ഹിന്ദു അല്ലല്ലോ നിങ്ങളെ ബാധിക്കുന്ന കാര്യവും അല്ല രാഹുൽ വിവദോഷി. അയാൾ ഹിന്ദു വിനു പിറന്ന തല്ലക്രിസ്ത്യൻ. മുസ്ലീം എല്ലാം ചേർന്നു ണ്ടായി. അയാൾ ഒരിക്കലും ഹിന്ദു അല്ല. അതുകൊണ്ട് തന്നെ യാണ് ഈ വിവർക്കേട് പറഞ്ഞു 😂😂😂
@omanagirijavallabhan572
@omanagirijavallabhan572 День назад
@Balakri15
@Balakri15 День назад
ഷാനിയെ വാ പൂട്ട്
@bhageerathysoman8630
@bhageerathysoman8630 День назад
ആദ്യമായി കിട്ടിയ സ്ഥാനം എങ്ങനെ വിനിയോഗിക്കണമെന്ന് പൊട്ടൻ പപ്പുവിനറിയില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ഷാനി
@user-jv4te1el3e
@user-jv4te1el3e День назад
​@@bhageerathysoman8630ninte achane nattukar vilikkunna Peru enthina ivide parayunnath
@arungopaln1
@arungopaln1 2 дня назад
ആ പുളളി ഒന്ന് സംസാരിക്കട്ടെ ചേച്ചീ
@brc8659
@brc8659 2 дня назад
അവൾ ഇടപെടും, കാരണം ഹിന്ദുക്കൾക്ക് അനുകൂലമായി ആര് സംസാരിച്ചാലും അവൾക്ക് ഇഷ്ടപ്പെടില്ല🫠
@vipinkumarappu6132
@vipinkumarappu6132 2 дня назад
അങ്ങനെ പറയാൻ അവസരം കൊടുത്താൽ...സത്യം ജനങ്ങൾ അറിയും.. അപ്പോൾ ബിജെപി കേരളത്തിൽ വളർന്നാലോ 😜😜😜അതാ 😂😂
@dili9510
@dili9510 2 дня назад
ഒരു കാര്യം ശ്രദ്ധിച്ചോ എല്ലാ കേരള ചാനൽസും കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നു 🙄
@silvereyes000
@silvereyes000 2 дня назад
ആണല്ലോ.ഏതെങ്കിലും ഹിന്ദു ആയിരുന്നു മുസ്ലീമിനെ തല്ലിയിരുന്നെങ്കിൽ ശ'വാ'നി ഇവിടെ കിടന്നു കുരച്ചേനേ, പപ്പുമോൻ അവിടെപ്പോയി പെറ്റ്കിടന്നേനെ. മണിപ്പൂരിൽ ബിജെപി വന്നിട്ടല്ലല്ലോ അക്രമം തുടങ്ങിയത്? അത് പറയാനും ശവാനി സമ്മതിക്കില്ല.
@silvereyes000
@silvereyes000 2 дня назад
@@dili9510 അതിപ്പോൾ അല്ലല്ലോ തിരിഞ്ഞത്
@jayadevankp-qo3pm
@jayadevankp-qo3pm День назад
വായിൽ തോന്നിയത് രാഹുൽഖണ്ഡി പറഞ്ഞ് പിന്നെ തിരുത്തുന്നത് എന്ത് ന്യായമാണ്. പ്രസംഗം എഴുതിക്കൊടുക്കുന്ന കോൺഗ്രസ്സ് കാർ ദയവായി ശ്രദ്ധവെക്കുക.
@bhranthan7026
@bhranthan7026 День назад
ഷാനി അതി ബുദ്ധി മതി ബംഗാളിലെ സ്ത്രീയെ മർദ്ദിക്കുന്ന വിഷയം ചർച്ചയ്ക്ക് പുറത്തേക്ക് എത്ര വിദഗ്ധമായിട്ടാണ് ഷാനി കൊണ്ടുപോകുന്നത്. മുസ്ലിം രാജ്യത്തിൽ ഇതൊക്കെ നടക്കുമെന്ന് പറഞ്ഞതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഷാനി തയ്യാറല്ല അതിബുദ്ധി മതി യാണ് മോളെ . കേരളത്തിലെ പൊതുജന സമൂഹത്തെ കണ്ണിൽ പൊടിയിട്ട് കൊണ്ട് ചർച്ച നടത്തുന്നു . വെറും പൊളിയല്ല നല്ല മുളകുപൊടി വാരിയെറിഞ്ഞ് കണ്ണടപ്പിച്ചു പിടിച്ചു കൊണ്ടാണ് ചർച്ച നടത്തുന്നത് . ഇത്തരം വാർത്ത ചാനലുകളും ഇവരുടെ ചർച്ചയുമാണ് ഈ നാടിന്റെ നാശം . ഈ നാട് നന്നാവാൻ അനുവദിക്കാത്തവർ
@vijayanpillaivijayanpillai7928
@vijayanpillaivijayanpillai7928 21 час назад
ഇത്തരം മാധ്യമപ്രവർത്തകരാണ് ഈ നാട് നശിപ്പിക്കുന്നത്
@Ravikumar-iy4uh
@Ravikumar-iy4uh 2 дня назад
മണിപ്പുരിൽ B J P കേന്ദ്രത്തിൽ വരുന്നതിന് മുൻമ്പ് അവിടെ വളരെ ശാന്തമായിരുന്ന സ്ഥലം ആയിരുവോ. സ്വന്തം Air Force നെ ഉപയോഗിച്ചു ജനങ്ങളെ ബോബിട്ട് കൊന്ന് പാർട്ടിയാണ് കോൺഗ്രസ്സ്
@prasannakumar7273
@prasannakumar7273 2 дня назад
മണിപുരിൽ പ്രോബ്ലം ഉണ്ടാകേണ്ടത് കോൺഗ്രസ് ന്റെ ആവിശ്യം ആണ്.
@nihald5566
@nihald5566 2 дня назад
2018 ൽ കേന്ദ്ര മധ്യസ്ഥതയിൽ വിവിധ ഒളിപ്പോർ സംഘടനകൾ ആയുധം വച്ച് കീഴടങ്ങുകയും 50 വർഷത്തിനുമേൽ ആയി നിലനിന്നിരുന്ന സൈനിക പ്രത്യേകാധികാരനിയമം പിൻവലിക്കുകയും ചെയ്തു..മണിപ്പൂർ അടക്കം വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ സമാധാനം തിരിച്ചുവന്നു...ഇപ്പൊൾ ഈ പ്രശ്നം കോൺഗ്രസ്സ് ഏജൻസികൾ ലോക്സഭാ ഇലക്ഷൻ ലക്ഷ്യമാക്കി ഇളക്കിവിട്ടതാണ്....അവർ അതിൻ്റെ ഗുണം കൊയ്തു...
@drarunaj
@drarunaj 2 дня назад
Air Force*
@Ravikumar-iy4uh
@Ravikumar-iy4uh 2 дня назад
@@drarunaj Thank you 💖
@Jo-qp6mw
@Jo-qp6mw 2 дня назад
​@@prasannakumar7273സത്യം...
@sreelathakumari6872
@sreelathakumari6872 2 дня назад
ഇവള് എന്തിനാ കരയുന്നത് ചാനി ..... ഫൂ.
@brc8659
@brc8659 2 дня назад
ഇവളെ ഇനിയും മനസ്സിലായില്ലേ? ഇവൾക്ക് ഹിന്ദുക്കളെ അപമാനിക്കുന്ന എന്തും ഭയങ്കര സന്തോഷം ഉണ്ടാക്കുന്നു ,ഒരു ഹിന്ദു മറ്റൊരു മതത്തിൽ പോകുന്നത് കുഴപ്പമില്ല ,പക്ഷെ അന്ന് മുതൽ ഹിന്ദുവിന് ഒരു ആജന്മ ശത്രു പിറന്നു എന്ന് വേണം കരുതാൻ 🫠
@haridask1447
@haridask1447 2 дня назад
താങ്ങൽ..
@captkumareswaran9305
@captkumareswaran9305 День назад
കുരക്കുകയാണ്
@captkumareswaran9305
@captkumareswaran9305 День назад
@@haridask1447 കുരക്കുകയാണ്
@harikumarapillai1989
@harikumarapillai1989 День назад
വാവ് അടുത്തോ ? കടി മൂത്തിട്ടാവും!?
@babuNair-mj5nz
@babuNair-mj5nz День назад
കുറച്ച് നാൾ മുൻപ് ഒരാൾ ഒരു അഭിമുഖത്തിൽ ന്യൂന പക്ഷത്തെ കുറിച്ച് എന്തോ പറഞ്ഞതിന് എന്തൊക്കെ ആയിരുന്നു ബഹളം? ഹിന്ദുക്കളെ കുറിച്ച് തെമ്മാടിത്തരം വിളിച്ചു പറയുന്നവർക്ക് അഭിനന്ദനങ്ങൾ നൽകുന്ന മലയാള എരപ്പാളി മാധ്യമങ്ങൾ....
@gopakumarc7955
@gopakumarc7955 День назад
യുവരാജ് കലക്കി. ചർച്ചക് വരുമ്പോൾ ഇതുപോലെ കാര്യങ്ങൾ പഠിച്ചിരിക്കണം
@gsreekumar719
@gsreekumar719 2 дня назад
മാമപ്പണിയും മ്യാപ്രപ്പണിയും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ...
@sinysuresh6684
@sinysuresh6684 2 дня назад
യുവരാജ്🙏🙏🙏🙏🙏🙏 സൂപ്പർ
@jensimol7942
@jensimol7942 2 дня назад
ഷാനി, നീ ഒരുപാട് തരം താഴുന്നു... നീ എന്തോ വല്യ സംഭവം ആണെന്നുകേട്ടല്ലോ... സാമാന്യ ബോധം ഉണ്ടെന്ന് 🤣
@baijuraveendran4707
@baijuraveendran4707 День назад
ഈ സ്ത്രീ ഒരു കാലത്തും ഒരു ചർച്ചയിലും സാമാന്യമര്യാദ പുലർത്തിയിട്ടില്ല. അവർക്ക് ഒരു അളിഞ്ഞ അജണ്ടയുണ്ട്. അതിനു വേണ്ടി ഇങ്ങനെ വളവളാന്ന് പറഞ്ഞോണ്ടിരിക്കും. കഷ്ടം.
@baburajchirayil121
@baburajchirayil121 2 дня назад
സെപ്റ്റിക് ടാങ്കിൽ കിടക്കുന്ന ഷാനിക്ക് എപ്പോഴും ചൊറിയാതെ വയ്യ എന്ന അവസ്ഥ വന്നു.
@hillarytm6766
@hillarytm6766 2 дня назад
ബംഗാളിൽ ഒരു സ്ത്രീയെ നഗ്നയായി കൊന്നു വലിച്ചിഴച്ചു.
@savithrynair9950
@savithrynair9950 2 дня назад
Keralathil vayodhikay rape cheydha shanavaso?
@raveendranpk8658
@raveendranpk8658 День назад
കേരളത്തിലുണ്ടായിട്ടില്ല?
@kanjisvlog4920
@kanjisvlog4920 День назад
ആരാണ് അയാൾ? പിടിക്കയാളെ...😂😂
@radhakrishnanks5981
@radhakrishnanks5981 День назад
മനോരമ ഇത്തരം ചർച്ചകൾ ഇനിയും നടത്തണം. ഷാനി തേയുന്നത് കാണാനാണ് എന്തിനാണ് ഇങ്ങിനെ തേയാൻ നടക്കുന്നത് ചാനി😂
@Shan-Russia
@Shan-Russia 17 часов назад
യുവരാജ് ഗോകുൽ -വളരെ വ്യക്തമായ മറുപടി കൊടുത്തിരിക്കുന്നു👍
@user-kp9rq8xu7k
@user-kp9rq8xu7k 2 дня назад
10വർഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഇല്ലാത്ത നേതാവ് വയസ് 54ആയിട്ടും ചെറുപ്പും തന്നെ
@Existence-of-Gods
@Existence-of-Gods 2 дня назад
എല്ലാം കാലത്തേയും ഇന്ത്യയുടെ യുവഭാവി പ്രധാനമന്ത്രി 😂😂
@ShankarNarayan-eh2gg
@ShankarNarayan-eh2gg 2 дня назад
Nehru marana pettittillenkil innum PM ayirunnene janankale viddiyakkikondue
@sureshkurukkath4215
@sureshkurukkath4215 День назад
❤️സത്യം ​@@Existence-of-Gods
@anilkumar-be7bo
@anilkumar-be7bo День назад
പപ്പുവിനെ 26 വയസ്സായ ആയുള്ളൂ
@OpGaming-cl1ij
@OpGaming-cl1ij День назад
😂😂😂😂😂😂😂
@nishas2395
@nishas2395 2 дня назад
ഈ പെണ്ണുംപിള്ള എന്തിന്റെ സൂക്കേടാണ്. വള വള പറഞ്ഞു കൊണ്ടിരിക്കുന്നത്
@haridask1447
@haridask1447 2 дня назад
Like ഷമാ മുഹമ്മദ് 😂
@nandanmadhavan6181
@nandanmadhavan6181 День назад
രഹുൽ ഭാരതത്തെ ഒറ്റി മറ്റു ശത്രു രാജ്യങ്ങൾക്ക് സെൽഫ് ഗോള് ഇട്ടു കൊടു ക്കുകയാണ് .......
@vinayank2871
@vinayank2871 День назад
ഇവിടെ ഉള്ള മാമ കൾക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല 😅😅😅 ഇവിടെ കിടന്നു നാവിട്ട് അടിക്കുന്നു
@nandakumarannair216
@nandakumarannair216 2 дня назад
ഷാനിക്കു സാമാന്യ ബോധം ഉണ്ട് അതിൽ കുറച്ചു രാഹുൽ ഗാന്ധിക് കൊടുക്കു ഷാനി
@manojkumar-ic7cy
@manojkumar-ic7cy 2 дня назад
അവൾക്കുണ്ടായിരുന്നത് സ്വരാജിന് കൊടുത്തു
@sasidharanv6956
@sasidharanv6956 День назад
നാലു കാശിനു വേണ്ടി ഷാനി നടത്തുന്ന വയടുത്താണവും അഴിജട്ടവും mamamanj
@prasadampalattil9896
@prasadampalattil9896 День назад
ഷാനിക്ക് സാമാന്യബോധമില്ലാത്തതുകൊണ്ടാണല്ലോ പപ്പുവിനെ ന്യായീകരിക്കുന്നതിൽ ആവേശം കൊണ്ട് യുവരാജിൻ്റെ വിശദീകരണത്തെ പല പ്രാവശ്യം ഇടയ്ക്കുകയറി തടസ്സപ്പെടുത്തുന്നത്. ഇവൻ ഈ പപ്പു മന്ദബുദ്ധിയല്ല കുരുട്ടുബുദ്ധിക്കാരനും അധികാരം ഇല്ലാതെ 10 വർഷം അക്ഷമനായി തരികിടകൾ കാണിച്ചു നടന്നതും വീണ്ടും 5 വർഷം കൂടി ഭാവി പ്രധാനമന്ത്രി എന്ന നിത്യ പദവിയിൽ വിവരക്കേടുകൾ എഴുന്നള്ളിക്കുന്നത്. ആരുടേയോ ബിനാമിയായി പ്രവർത്തിക്കുന്ന ഇയാളെ തുറന്നു കാണിക്കുവാൻ കഴിവില്ലാത്ത കേന്ദ്രഭരണകൂടം ( അമിത് ഷായുടെ വീഴ്ച തന്നെ) ശക്തമായി പ്രതികരിക്കുക കൂടി ഇല്ലാതെ നട്ടപ്പാതിരയിലെ നിലാവത്തിറങ്ങിയെ കോഴിയെപ്പോലെ കഴിയുന്നത്. ഏറ്റവും നല്ല ഭരണം നടത്തിയ മോദിജിയ്ക്കും പാർട്ടിയ്ക്കും ഏറ്റവും നല്ല ഭരണം തുടരുന്ന UP യിലും സംഭവിച്ച തിരിച്ചടികൾ എന്താണെന്ന് അന്വേഷിച്ചറിയുവാനോ തുനിയുന്നില്ല. ദേശീയ അദ്ധ്യക്ഷൻ JP നദ്ദയെ മാറ്റി കഴിവുള്ള ഒരു വ്യക്തിയെ ( ശിവരാജ് സിംഗ് ചൗഹാനെപ്പോലെയുള്ളവർ) ദേശീയ അദ്ധ്യക്ഷ പദവി അടിയന്തിരമായി ഏല്പിക്കുന്നതിൽ വീഴ്ചയാണ് പാർട്ടിക്കുണ്ടായത് . കേരളത്തിലും ഇതെ പോലുള്ള അവസ്ഥയല്ലേ നിലനിൽക്കുന്നത്. ഏതായാലും ഭാരതത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ടാണ് മോദിജി മൂന്നാം തവണയും പ്രധാനമന്ത്രിയായത് എന്നു സമാധാനിക്കുകയേ നിവൃത്തിയുള്ളൂ. ഈശ്വരൻ രാജ്യത്തെ കാത്തു രക്ഷിക്കട്ടെ.
@AnilKumar-re4kd
@AnilKumar-re4kd День назад
ഹിന്ദുക്കളെ അപമാനിച്ചത് ഇവൾക്ക് സന്തോഷമായി 2014 മുതാൽ പപ്പുവാ ഇവളുടെ പ്രെദാനമന്ത്രി 😜😜😜😜😜😜😜
@unnikrishnannair6042
@unnikrishnannair6042 День назад
ശനിയെ ഒരിക്കലും യാഥാർത്ഥ്യവുമായി ചേരാത്ത കാര്യങ്ങള് എങ്ങനെ വാദിച്ചുകൊണ്ടിരികും വേസ്റ്റ്😂
@NAYANAAR
@NAYANAAR День назад
ഗോകുൽ എല്ലാം അംഗീകരിച്ചു എന്ന് ഷാനി അങ്ങ് പറയുവാണ്..😂😂😂😂 ഇതേപോലെയാണ് രാഹുൽ ഗണ്ടിയും കള്ളം പറഞ്ഞത്.
@sureshs1897
@sureshs1897 День назад
ഹിന്ദു വിശ്വാസങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കുന്ന വിഖ്യാതനായ ഒരു പ്രതിപക്ഷനേതാവ് ഉണ്ടെന്നത് പ്രതീക്ഷ നൽകുന്നു ......
@Biju9272
@Biju9272 2 дня назад
ചർച്ച കാണുന്ന സഹോദരങ്ങളെ... രാജ്യദ്രോഹികളായ ചാനലുകളിലാണ് മനോരമ തുടങ്ങി റിപ്പോർട്ട് തുടങ്ങി കേരളത്തിലെ മാപ്രകൾ... ജനം ടിവി ഒഴികെ.. അവരും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഈ രാജ്യദ്രോഹികളുടെ ചാനലുകൾ കാണുന്നത് നിർത്തുക... ട്രോളൻ വേണ്ടിയാണെങ്കിലും അത് അവർക്ക് ഗുണമുണ്ടാകും... 🙏🏻
@user-kp9rq8xu7k
@user-kp9rq8xu7k 2 дня назад
Mr ഷാനി 😀നിങ്ങൾ കുറച്ചു കൂടി താഴാൻ ഉണ്ട് 😀നിങ്ങളുടെ നിലവാരം വളരെ താഴ്ത്തുന്നതിൽ നിങ്ങളുടെ രാഷ്ട്രിയം വലിയ പങ്ക് സംഭാവന തരുന്നുണ്ട് 😂😂😂
@brc8659
@brc8659 2 дня назад
രാഷ്ട്രീയം മാത്രമല്ല അവൾക്ക് മതവും കൂടി പ്രശ്നം ആണ് 🫠
@mohandaspillai6616
@mohandaspillai6616 2 дня назад
മതം മാറി, കൃസ്ത്യാനിയെ കെട്ടി, എന്നിട്ടും ഇവൾ ഷാനി പ്രഭാകരൻ എന്ന വ്യാജ പേരിൽ ഹിന്ദു ക്കൾക്കെതിരേ ആർത്തലക്കുന്ന കപട മാധ്യമ പ്രവർത്തക, ഇവൾ മാധ്യമ പ്രവർത്തനമാണോ, രാഹുലിനേം ഗോൺഗ്രസ്സിനേം വെളുപ്പിക്കലാണോ ചെയ്ത് കൊണ്ടിരിക്കുന്നത്?​@@brc8659
@aknagarajan731
@aknagarajan731 2 дня назад
😅
@ramakrishnanpanicker7348
@ramakrishnanpanicker7348 День назад
സൂപ്പർ കമെന്റ്..... 👌🏻👍🏻
@ramakrishnanpanicker7348
@ramakrishnanpanicker7348 День назад
മാധ്യമധർമ്മം മറന്ന ഒരു സ്ത്രീ തന്നെ യാണ് ഷൈനി എന്ന മാധ്യമ പ്രവർത്തക...... ഈ രാജ്യത്തോടു യാതൊരു പ്രതിബദ്ധതയുമില്ലാതെ ആരെ ഒക്കെയോ യാഥാർഥ്യം മനസ്സിലാക്കിയ ശേഷവും ന്യായീകരിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീ.....
@Somu-ev3wy
@Somu-ev3wy 2 дня назад
ഗണ്ടി കുടുംബത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്ന കണ്ടത്തിൽ കുടുംബക്കാർ 😂
@sreevenisudeep5907
@sreevenisudeep5907 День назад
എനിക്ക് മനസിലാകുന്നില്ല ഇവർ എന്തുകൊണ്ടാണ് കണ്ണ് കൊണ്ട് കാണുകയും കാത് കൊണ്ട് കേൾക്കുകയും ചെയ്തത് കാര്യങ്ങൾ അങ്ങനെയല്ല എന്ന് പറയുന്നത്??? രാഹുൽ കൃത്യമായി സഭയിൽ പറഞ്ഞത് ഹിന്ദുക്കൾ ആയവർ വെറുപ്പ് പടർത്തുന്നു എന്നാണ് അല്ലാതെ ബിജെപി വെറുപ്പ് പടർത്തുന്ന് എന്നല്ല. എന്നിട്ടും മാപ്രകൾ അത് അംഗീകരിക്കുന്നില്ല. നൂപൂർ ശർമ്മ ഒരു ചർച്ചയിൽ ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചാൽ പ്രവാചകൻ്റെ ശൈശവ വിവാഹത്തെ പറ്റി എനിക്ക് പറയേണ്ടി വരും എന്ന് പറഞ്ഞതിന് ഇസ്ലാമിനെ അവഹേളിച്ചു എന്ന് പറഞ്ഞു തീപ്പൊരി ചർച്ച നടത്തിയ മാപ്രകൾ "ഹിന്ദുക്കൾ" എന്ന് പേരെടുത്ത് പറഞ്ഞിട്ട് പോലും അതിനെ കുറിച്ച് പറയാൻ പോലും സമ്മതിക്കുന്നില്ല. ഇത് എന്ത് മാധ്യമ ധർമ്മം ആണ്..... കഷ്ട്ടം
@prasannanmattammal3089
@prasannanmattammal3089 2 дня назад
ഇവൾ സോറോസ്സിൻ്റെ പണം പറ്റുന്ന പിമ്പാണ്?
@somansekharan6162
@somansekharan6162 День назад
ഇവൾ ആരുടെയെല്ലാം പറ്റുന്നു എന്ന് ആർക്കറിയാം. ഏതായാലും ചി പി എം നെ വിട്ടെന്ന് തോന്നുന്നു.
@mamunahnurhadi5296
@mamunahnurhadi5296 День назад
ഇവൾ എന്നുദ്ദേശിച്ചത് നിന്റെ ഭാര്യയെ ആണോ
@archanasom6052
@archanasom6052 День назад
​@@mamunahnurhadi5296ningalde veettile penkuttikale patti ivde aarelum paranjo... illallooooo....
@Karmabeliever123_7
@Karmabeliever123_7 День назад
​@@mamunahnurhadi5296Not your wife idoit 😂
@purushothamankvpurushotham263
@purushothamankvpurushotham263 14 часов назад
ശ്വനിയെതാന്‍കെട്ടിക്കോ ​@@mamunahnurhadi5296
@user-ez2oy8ih8j
@user-ez2oy8ih8j 2 дня назад
ഷാനി ക്രിസ്ത്രാനി ആയത് ഹിന്ദുക്കള പറഞ്ഞാൽ ഷാനിക്ക് പ്രശ്നം ഉണ്ടാവില്ല. 😂 പക്ഷെ ഞങ്ങളുടെ മതത്തെ അപമാനിച്ച രാഹുലിന് ഞാൻ വോട്ട് കൊടുക്കില്ല
@muraleedharanms8475
@muraleedharanms8475 День назад
രാഹുൽ ഗാന്ധി ചെയ്ത വാക്കുകൾ അറിവില്ലായ്മ കൊണ്ടാണെന്ന് വയ്ക്കാം. പക്ഷേ ബുദ്ധി ഉണ്ടെന്ന് കരുതുന്ന നമ്മൾ അതിനെ ന്യായീകരിക്കുന്നത് ശരിയല്ല.
@prasadpvpv1919
@prasadpvpv1919 День назад
ഇന്ത്യ വിരുദ്ധ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഇവരെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് കൃത്യമായി ഫണ്ട് ലഭിക്കുന്നുണ്ട് എന്ന് ഇവർ തന്നെ സ്ഥിരീകരിക്കുന്നതാണ് ഇവരുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്
@binuprakash572
@binuprakash572 2 дня назад
രാഹുൽ പ്രതിപക്ഷനേതാവായത് ബിജെപി ക്ക്‌ ലോട്ടറി 😂
@karthikgmenon6851
@karthikgmenon6851 2 дня назад
7:10 ബംഗാളിലെ കാര്യം ഇനിയും ചാനൽ ചർച്ചയിൽ പറയണം.. മാമ ഷാനി അത് പരമാവധി ഒഴിഞ്ഞ് മാറ്റി കൊണ്ട് പോയി..
@brc8659
@brc8659 2 дня назад
ഹിന്ദുക്കളെ ആയിരിക്കാം ബംഗാളിൽ ഉപദ്രവിച്ചത് ,അത് അവൾക്ക് സന്തോഷം പകരുന്ന കാര്യമല്ലേ 🫠
@manusree1391
@manusree1391 День назад
യുവരാജ്, സൂപ്പർ, നല്ല വിവരത്തോട് കൂടി സംസാരിക്കുന്നു.
@ravindranathkt8861
@ravindranathkt8861 20 часов назад
ഒരു ചർച്ചയിൽ നിഷ്പക്ഷയായിരിയ്ക്കേണ്ട അവതാരിക ഒരു പക്ഷത്തിന്റെ വക്കാലത്തുമായി വന്ന് അവർക്ക് വേണ്ടി സംസാരിക്കുന്നത് എവിടത്തെ മര്യാദയാണ്?
@citizenkane9222
@citizenkane9222 2 дня назад
ഷാനിക്ക് ചൊറിയാതെ വയ്യ, മനോരമക്ക് ചൊറിഞ്ഞിട്ടും വയ്യ 🤪
@wonderworld3399
@wonderworld3399 2 дня назад
ഉത്തരം കിട്ടിയപ്പോൾ ഷാനി വീണിടത്ത് കിടന്നുരുളുകയാണ്. പാർലമെന്റിൽ തന്നെ ഇതിന് മറുപടി കിട്ടും അപ്പോൾ അത് ഇത് പറഞ്ഞു എന്ന് പറഞ്ഞ് ചർച്ച നടത്താൻ തയ്യാറായി ഇരിക്കുന്ന മാപ്രയാണ് ഈ ഷാനി
@babuNair-mj5nz
@babuNair-mj5nz День назад
100 ജന്മം കഴിഞ്ഞാലും പപ്പു പപ്പു തന്നെയാണ്
@bluelady.corrupted
@bluelady.corrupted День назад
ഷാനി ഇങ്ങനെ തരം താഴരുത്.... ഇത്രയും കാര്യ വിവരം ഇല്ലാത്ത ഒരു സ്ത്രീ ആയി അധഃപതിക്കരുത്.... മതകാര്യങ്ങൾ പറയാനാണോ പാർലമെന്റിൽ തിരഞ്ഞെടുത്തു വിട്ടത്....10 ക്ലാസ്സ്‌ കാരന്റെ വിവരം പോലും ഇല്ല കഷ്ടം
@harikumarapillai1989
@harikumarapillai1989 День назад
ഷാനി തരംതാണിട്ടില്ല! സ്വതവേയുള്ള "അസ്ഥിരത"യുമായി താദാത്മ്യം പ്രാപിച്ച "മാപ്ര"യാണവൾ!
@ajithramkrishna4853
@ajithramkrishna4853 2 дня назад
പാർലമെന്റിലെ പണി കഴിഞ്ഞിട്ട് വേണം പട്ടായയിലോട്ട് ഓടാൻ... പുള്ളി അതിനുള്ള തിരക്കിലാ.....
@Rapertopic6670
@Rapertopic6670 2 дня назад
പപ്പുവിനെരാജ്യത്തിന് കൊള്ളില്ല എന്ന് വീണ്ടും തെളിയിക്കുന്നു😅😅😅😅😅
@manjumankalprasad6123
@manjumankalprasad6123 День назад
ഷാനി ഉരുണ്ടു കളിക്കാതെ ഗോകുൽ പറയുന്നതിന് മറുപടി പറയൂ.
@SahadevanASahadevanA
@SahadevanASahadevanA День назад
കമ്മ്യുണിസം ഉള്ളിൽ കിടക്കുന്ന ഷാനിക്ക് ഒരിക്കലും സത്യ സന്ധമായ മാധ്യമ പ്രവർത്തനം നടത്താൻ കഴിയില്ല
@prasannand7768
@prasannand7768 2 дня назад
മനോരമ ഒരു മനോരോഗ ചാനലായി അധപ്പതിക്കുന്നു
@Existence-of-Gods
@Existence-of-Gods 2 дня назад
ഷാനിയെ കാണുബോൾ എപ്പോഴും ഓർമ വരുന്നത് സിദ്ദിഖ് അടിച്ച് അണ്ണാക്കിൽ കൊടുത്തതാണ്. 😂😂😂
@somansekharan6162
@somansekharan6162 День назад
👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻😁😁
@user-cc3zo5mo6v
@user-cc3zo5mo6v День назад
പ്രതീക്ഷിക്കാതെ പ്രതിപക്ഷേ നേതാ സ്ഥാനം കിട്ടിയപ്പോൾ ഗ്രഹിണി പിടിച്ചവർ ചക്ക കൂട്ടാൻ കണ്ട പോലെയായി.
@sureshtk-dy3gp
@sureshtk-dy3gp День назад
ഹിന്ദുക്കളെ നിങ്ങൾ മനോരമ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമോ? എല്ലാം ശരിയാകും.
@muralidharmenon155
@muralidharmenon155 2 дня назад
ഇതു കാണുന്ന മലയാളികൾ മനസ്സിലാക്കണം ,ഈ മാപ്റകകളുടെ agenda.
@sarath_babu
@sarath_babu 2 дня назад
മണിപ്പൂർ പ്രശ്നം ഷാനി തന്നെ കൊണ്ടു വന്നു, പക്ഷെ യുവരാജ് കോൺഗ്രസിന്റെ ടൈമിൽ മണിപ്പൂരിൽ നടന്ന പ്രശ്നങ്ങളെ പറ്റി പറയാൻ തുടങ്ങിയപ്പോൾ ഇടയ്ക്കു കയറി അത് തടുത്തു. മാമകളെ നിങ്ങൾ എത്ര കോൺഗ്രസിനെ വെളുപ്പിക്കാൻ നോക്കിയാലും നടക്കില്ല 😂
@sasisasi1401
@sasisasi1401 20 часов назад
ജോർജ് സോറോസിന്റെ ഉചിഷ്ടവും അമേ....... കൂട്ടി കുഴച്ചു...... ഏമ്പക്കംവും.... വാല്.... അവന്റെ കാൽ...... കിടന്നുറങ്ങുന്ന മലയാളമാപ്രകൾ എത്ര വെളുപ്പിച്ചാലും പപ്പുവോ തള്ള മദാമ്മയോ വെളുക്കില്ല
@MkNair-jb7gj
@MkNair-jb7gj День назад
മാധ്യമ പ്രവർത്തനം എന്ന പേരിൽ നീച പാർട്ടി പ്രവർത്തനം.
@gsreekumar719
@gsreekumar719 2 дня назад
സെപ്റ്റിക് ടാങ്കിൽ കിടക്കുന്ന ജീവികൾക്ക് ചില മ്യാപ്രകളെക്കാൾ അന്തസ്സുണ്ട്...
@Pradeep-bw2en
@Pradeep-bw2en 2 дня назад
ആരെക്കയൊ വിലയക്ക് വാങ്ങി ഉപയോഗിക്കുന്നു ,,, വായിലൂടെ വിസർജ്ജിക്കുന്ന ദുർഗ്ഗന്ദം വമിക്കുന്ന ഈ ജീവിയെ ,,,,
@prakruthi508
@prakruthi508 2 дня назад
രാഹുൽ ഗാന്ധി (ഗാന്ധി അല്ല യഥാർഥത്തിൽ ഗണ്ടി ആണ് )ഒരു മുസ്ലിം ആണ്.
@HariPriya-rc4li
@HariPriya-rc4li День назад
സത്യം
@harikumarunnithan3179
@harikumarunnithan3179 День назад
Shanl നിങ്ങളുടെ മൈക്ക് ന്റെ സൗണ്ട് കൂട്ടി വെക്കുകയും, യുവരാജ് ന്റെ സൗണ്ട് കുറച്ചുവെച്ച് ചർച്ചയ്ക്ക് ഇരിക്കുന്നത് ശുദ്ധ തെമ്മാടിത്തരം ആണ് മലയാളത്തിൽ
@shyjuindian953
@shyjuindian953 День назад
അന്നമ്മ എന്ന പേര് സ്വീകരിച്ചിട്ടും ഇപ്പോഴും പഴയ പേരിൽ തന്നെ തുടരുന്നതെന്തിന് .
@harikumarapillai1989
@harikumarapillai1989 День назад
"അന്നമ്മ"ക്ക് ഒരു ഗുമ്മില്ല!!
@sreelatha4201
@sreelatha4201 2 дня назад
ഇവളാരാ രാഹുലിന്റെ ന്യായീകരണ തൊഴിലാളി. നേർക്കുനേർ നിന്ന് സംസാരിക്കാൻ കഴിവില്ലാത്തവൻ തിരിഞ്ഞു നിന്നാണ് presangam
@harikumarapillai1989
@harikumarapillai1989 День назад
മുൻഭാഗത്തേക്കാൾ ചിലർക്ക് പിൻഭാഗത്താണ് ഉശിരും ഉയിർപ്പും! പപ്പുവിനെപ്പോലെ നിഷയ്ക്കും പിന്നിൽ "തുണയ്ക്കാനാണ്" പൂതി !!
@sanunair2705
@sanunair2705 2 дня назад
മനോരമയുടെ പണി രാഹുൽ കിടന്നു , രാഹുൽ എഴുന്നേറ്റു, ടോയ് ലറ്റി പോയി, കഴിച്ചു , ഇതൊക്കെ യാ വാർത്ത
@somasundharan.v1017
@somasundharan.v1017 День назад
യുവരാജന് 👍👍👍👍👍👍🌹❤👌
@krishnapnair8495
@krishnapnair8495 11 часов назад
ഇലക്ഷനിൽ നിന്ന എല്ലായിടത്തും പരാജയപ്പെട്ട പ്രിയ ലിജു താങ്കളോട് എന്ത് പറയാനാ? പറ്റുമെങ്കിൽ ഇനി വരാൻ പോവുന്ന ഇലക്ഷനിൽ താങ്കളുടെ വാർഡിൽ നിന്ന് ഒരു panchayathu ഇലക്ഷനിൽ എങ്കിലും ജയിച്ചു കാണിക്കൂ
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 2 дня назад
ഒരു സ്ത്രീവന്നു പപ്പുവിനോട് പറഞ്ഞു എന്നെ ഭർത്താവ് തല്ലുന്നു, പപ്പു സ്ത്രീയോട് ചോദിച്ചു എന്തിനാണ് തല്ലുന്നത്. സ്ത്രീ പറഞ്ഞു 8500രൂപയെവിടെടീ എന്ന് ചോദിച്ചാണ് എന്റെ ഭർത്താവ് എന്നെ അറഞ്ചം പുറഞ്ചം തല്ലുന്നത്..😂🤪😂
@minianil8702
@minianil8702 2 дня назад
😂😂😂😂
@HariPriya-rc4li
@HariPriya-rc4li День назад
🤣🤣🤣
@syamala80
@syamala80 2 дня назад
പപ്പു വിവരം ഇല്ലായ്മ പറയാൻ പോയി പാർലമെന്റിൽ
@vibinrajm1748
@vibinrajm1748 День назад
യുവരാജിന്റെ സൗണ്ട് കുറയ്ക്കാൻ മറക്കാത്ത മാപ്ര മഞ്ഞരമ്മ 🤣
@vasudevanop6040
@vasudevanop6040 День назад
ഒരു രാഷ്ട്രീയ പാർട്ടിയും മാപ്രകളുടെ അഹങ്കാരം നിറഞ്ഞ ചർച്ചക്ക് വിളിച്ചാൽ പോകരുത്. ഏത് കാര്യത്തിലും ഏതു പാർട്ടി ആയലും പോകരുത്.
@SobhaSuraj-if3iy
@SobhaSuraj-if3iy 2 дня назад
യുവരാജ് 👍
@sathyanarayanan9196
@sathyanarayanan9196 2 дня назад
അവതാരം പാർലിമെന്റിൽ പ്രസംഗിക്കുമ്പോൾ പുറകിൽ ഇരിക്കുന്ന പ്രേമചന്ദ്രൻറെ മുഖം ശ്രദ്ധിച്ചാൽ അറിയാം സ്ഥിരം ഭാവി പ്രധാനമന്ത്രിയുടെ വിടുവായത്തരം.....🤣🤣🤣
@HariPriya-rc4li
@HariPriya-rc4li День назад
അതെ
@balconybeats
@balconybeats День назад
😂😂😂
@rajeevmk9788
@rajeevmk9788 День назад
ഷാനി ആണ് ചർച്ച നടത്തുന്നത് എങ്കിൽ കോൺഗ്രസ്‌ പ്രതിനിധിയെ എന്തിനാണ് വേറെ വിളിക്കുന്നത്‌ എന്ന് മനസ്സിലാവുന്നില്ല.
@tanwilliams4958
@tanwilliams4958 День назад
കേരളത്തിലെ മാധ്യമസ്ഥാപനങ്ങളുടെ ഫണ്ടിങ്ങ് ഇന്ത്യവിരുദ്ധ ശക്തികളിൽ നിന്നാണോ വരുന്നതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു
@mohananv3311
@mohananv3311 2 дня назад
ഹിന്ദുക്കളെ അവഹേളിക്കൽ രാഹുലിന് ഒരു ഹരം ആണ്. കോൺഗ്രസിലെ ഹിന്ദുക്കൾക്ക് നാണമില്ലേ ടേയ് കോൺഗ്രസിൽ തുടരാൻ ?
@ssnanj8014
@ssnanj8014 День назад
പെരുന്നായിലെ പോപ്പ് ഉറങ്ങുകയാണോ
@AnilNadh-gu4vn
@AnilNadh-gu4vn День назад
​@@ssnanj8014ഒരു പോപ്പും അനങ്ങേണ്ട...ഹിന്ദു എന്ന ജന്തുക്കൾ പ്രതികരിക്കുന്ന കാലം വിദൂരമല്ല...
@satheeshchandran3905
@satheeshchandran3905 День назад
Very correct
@zeeshashahan1348
@zeeshashahan1348 День назад
Can Pappu speak same on Muslims???Never
@zeeshashahan1348
@zeeshashahan1348 День назад
Utharam muttimbol konjanam kuthum athanu--👉Shani
@rasmikr5121
@rasmikr5121 2 дня назад
Njangalude ഹിന്ദു സമൂഹത്തിന്റെ ദൈവങ്ങളെ ബ്രാൻഡ് അംബാസ്സഡോർ മാർ ആക്കാൻ ഒരു പകുതി ഇറ്റാലിയൻ മനുഷ്യന് ആര് അവകാശം കൊടുത്തു ഹിന്ദുക്കളെ അപമാനിക്കാൻ ആരും അനുവദിക്കരുത് പ്രധാനമന്ത്രി ആകുമെന്ന് കൊതിച്ചു അതു കിട്ടാതായപ്പോൾ ഉള്ള frustration അതാണ് ഇവിടെ നടന്നത് കോൺഗ്രസ്‌ നന്നാകാനാണെങ്കിൽ ഇയാളെ മാറ്റണം comment by surenm
@rajankrishnan-nu7ik
@rajankrishnan-nu7ik 6 часов назад
മന്ദ ബുദ്ധകളെ സൂക്ഷിക്കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് രാഹുലിന്റെ പ്രകടനം കണ്ടപ്പോൾ മനസ്സിലായി.പൊട്ടന് ഓണേഴ്സ് കിട്ടിയപോലെ എന്ന് കേട്ടിട്ടേ ഉള്ളൂ ഇന്നലെ കണ്ടു.
@ravindranathkt8861
@ravindranathkt8861 19 часов назад
സ്വന്തം പോസ്റ്റിൽ ഗോളടിച്ചിട്ട് അതിനെ ചോദ്യം ചെയ്യുമ്പോൾ "ഞാൻ അടിച്ചു പോയതാണ് അതല്ല ഉദ്ദേശിച്ചിരുന്നത് "എന്ന് പറഞ്ഞാൽ ന്യായീകരണമാവുമോ? Self goal അല്ലാതാവുമോ?
@nathajitruth5393
@nathajitruth5393 2 дня назад
ആരോ പഠിപ്പിച്ച് വിട്ട പ്രസംഗം രാഹുൽ പറഞ്ഞു പറഞ്ഞത് അർത്ഥം മാറി പോയി അപ്പോൾ .പ്രതിഷേധം ഉണ്ടായി .. അപ്പോൾ തന്നെ തിരുത്തി.. സ്വയം ബോധ്യം ഇല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ ഇങ്ങനെ സംഭവിക്കും..
@maryscaria2726
@maryscaria2726 2 дня назад
U r correct...he has to be fed constantly by under the table notes.... disgusting..
@ajithnair1723
@ajithnair1723 2 дня назад
വിഷാനി വീണ്ടും ഇറങ്ങി 😂😂😂
@Asha_S972
@Asha_S972 День назад
ഷാനി, അതു live ആയിരുന്നു.... എല്ലാം എല്ലാവരും കണ്ടിട്ടുണ്ട്.... യുവരാജ് സംസാരിക്കുന്നത് കേൾക്കാൻ മാത്രം വന്നതാണ്. Thank him for your viewership today. പിന്നെ എല്ലാവരും കണ്ടത് നിങൾ ഇല്ല എന്ന് പറയുന്നത് കാണാൻ ഒരു തമാശ ഉണ്ട്. Hindus ഉണ്ടെന്ന് കോൺഗ്രസ് മനസ്സിലാക്കി തുടങ്ങിയതിൽ സന്തോഷം....ലിജോ ആൾ നല്ലതാണ്, പക്ഷെ രാഹുൽ നേ പിന്താങ്ങുമ്പോൾ ഇങ്ങനെ പറയാത്ത കാര്യങ്ങൾ പറയേണ്ടി വരും Please educate Rahul ji that PM മാത്രം അല്ല, എല്ലാവരും ദൈവം കല്പിച്ച കർമങ്ങൾ ചെയ്യാൻ വരുന്നതാണ്, as per a devotee. Spirituality and science compare ചെയ്തു് Hindu വിൻറെ spiritual thoughts ne ആക്ഷേപിക്കുമ്പോൾ Modi ക്ക് അല്ല, Hindu വിനാണ് കൊള്ളുന്നത്
@divakaranmannath5770
@divakaranmannath5770 День назад
മാധ്യമപ്രവർത്തനം political activism ആയി മാറ്റുന്നതിന് നല്ല ഉദാഹരണം ആണ് ഈ anchor
@satheeshkrishnan1410
@satheeshkrishnan1410 2 дня назад
ഷാനി, ഹിന്ദുവിന്‌ എതിരെ സംസാരിക്കുന്നത് ആരാണ് എന്ന് ജനങ്ങള്‍ക്ക് അറിയാം...😂😂😂😂
@kannanamrutham8837
@kannanamrutham8837 2 дня назад
യുവരാജ് സൂപ്പർ ❤❤
@krishnakrajan7041
@krishnakrajan7041 День назад
ജനങ്ങൾക്കുവേണ്ടി സംസാരിക്കേണ്ട പ്രീതിപക്ഷം, സ്പീകർ തലകുനിച്ചു, പ്രധാന മന്ത്രി നിവർന്നുനിന്നu, നാണമില്ലല്ലോ
@byjukg8307
@byjukg8307 День назад
യുവരാജ് ഒരു രക്ഷയുമില്ല❤🔥
@gopalanpradeep64
@gopalanpradeep64 2 дня назад
ഇതിലും ഭേദം വേറേ വല്ല പണം കിട്ടുന്ന പണിക്കും പോകുന്നതാണ് മാപ്ര ചെയ്യേണ്ടത്
@rajukunjupillai755
@rajukunjupillai755 2 дня назад
Excellent presentation sree yuvaraj gokul 👌👌👌👌👌
@somarajanneelakantan4338
@somarajanneelakantan4338 День назад
മനോരമ ഇത്ര ഇത്ര നല്ല അവതരികയെ തന്നെ നിലനിർത്തണം
@lsraj1
@lsraj1 День назад
ഇവളുടെ ന്യായീകരണം കേട്ടു ലിജു ചിന്തിച്ചു കാണും ഞാൻ എന്തിനാ ഇവിടെ വന്ന് ഇരിക്കുന്നത് എന്ന്.... ഇന്ന് ഇപ്പൊ ഞാൻ ആണോ anchor ennu പോലും liju സംശയിച്ചു കാണും.😂😂😂😂
@unnikrishnan825
@unnikrishnan825 2 дня назад
മാധ്യമ പിമ്പായ ഷാനിക്ക് എത്ര ക്രത്യമായി മറുപടി കിട്ടിയാലും പിന്നെയും വേശ്യയുടെ സ്വഭാവം തന്നെയാണ് കാണിക്കുന്നത്
@harikumarapillai1989
@harikumarapillai1989 День назад
സത്യസന്ധമായ വിലയിരുത്തൽ...!!
@sanchari7081
@sanchari7081 День назад
സത്യം
@pranojpal6650
@pranojpal6650 11 часов назад
❤❤❤
@KairaliiFireWorks
@KairaliiFireWorks 2 дня назад
ഒരുവിധത്തിലുള്ള സാമാന്യ ബോധവും അർഹിക്കാത്ത ഇത്തരം അവതാരിക മാരെ നമ്മൾ അവഗണിച്ച് പറ്റൂ
@rajanik.nairmadhusoodanan8135
@rajanik.nairmadhusoodanan8135 2 дня назад
Yuvaraji super അവൾക്കു നല്ല മറുപടി
@madhujanardhan1438
@madhujanardhan1438 День назад
ഷാനിയുടെ ചൊറിച്ചിൽ ഇതുവരെ മാറിയില്ലേ . ITCH GAURD ബെസ്റ്റാ
@MG_Gamer2000
@MG_Gamer2000 2 дня назад
സെച്ചിയ്ക്കു priminister ഓടുള്ള പുഞ്ചം പണ്ടേ അറിയാം സേച്ചി
@kuttankrishna6249
@kuttankrishna6249 2 дня назад
ശ്വാനി ഇന്നത്തേ പ്രസംഗത്തിൽ രാഹുൽ തന്നെ പറയുന്നണ്ട് എനിക്ക് ഇപ്പോൾ വട്ടാണ്
@sudhapillai4560
@sudhapillai4560 День назад
Yuvaraj you are super.well presentation. Keep it up.
@manikandannair9543
@manikandannair9543 2 дня назад
മണ്ടൻ പപ്പു പ്രധാനമന്ത്രിയാണെന്ന ഷാനിയുടെ വിചാരം😂
Далее
Как выходим с тройняшками 🙃
00:17