കുട്ടനാട് പോലെ, ആമ്ബുലൻസ് പാലം, ബോട്ട് യാത്ര മുടക്കുന്ന ഉയരം.❤🎉 പള്ളത്തി മീൻ പീര പറ്റിക്കാൻ സൂപ്പർ.❤🎉 സഹോദരൻ അയ്യപ്പനും "കൊ" "തി" കല്ല്, മൂന്നുകെട്ട് ഓലപ്പുര. കാലത്തിൻറ്റെ ഓർമ്മ ❤🎉
ചിത്രീകരണം അസ്സലായി. ഒരുപാടു യാത്ര ചെയ്തിട്ടുള്ള മിക്കവാറും കാണുന്ന കാഴ്ചകൾ. പക്ഷെ ഒരു സിനിമ പോലെ ഈ vlog കാണുമ്പോൾ ഒത്തിരി സന്തോഷം നന്ദി Mam....... ഒപ്പം നന്ദി for the whole crew
Vaipin is a feeling, a g8 vibe to millions of people , who have been visiting the island, ever since the Portuguese or Dutch or the English people set their foot on it. ❤ It still continues to be so. Thank you, Dr Lakshmi Ji. We are yet to know Kerala fully, let alone India, Asia Or the world. Shoot ahead, we are with you. ❤ Jose & Valsa, Navi Mumbai.
മാം., എന്റെ വീട് വൈപ്പിനിൽ ഞാറക്കലാണ്. മാമിനെ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. അയ്യോ വന്നതറിഞ്ഞില്ലല്ലോ കഷ്ടമായിപ്പോയി. ഇപ്പോൾ ഞാൻ TCR ആണ്. എപ്പോഴെങ്കിലും കാണാൻ പറ്റുമെന്നു വിചാരിക്കുന്നു. ❤️❤️
Sorry dear palapoyum shoot nu pokunna sthalangal nerathai community ittu ariyikkan pattarilla..pettennu anu pokunathum varunathum..athukondu anu ketto..don't worry..thirchayayum oru divasam kanam..lots of love ❤️ 🤗
നല്ല മനോഹരമായ വളരെ ശ്രമിച്ചു എടുത്ത എപ്പിസോഡ് . എഡിറ്റിംഗ് അടിപൊളി, ഹിസ്റ്ററി ചാനൽ വാച്ച് ചെയ്യുന്നത് പോലെ തോന്നി. അത് പോലെ തന്നേയ് ക്യാമറ . നല്ല വീഡിയോ ഇല്ലാതെ ഒരു എഡിറ്റർക്കും ഒന്നും ചെയ്യാനൊക്കുകയില്ല . രണ്ടും ഒരാളാണോ ? അത്രയ്ക്ക് മാച്ച് . പിന്നേ കൃതിമത്വം ഒട്ടുമില്ലാത്ത അപ്പീറൻസും കൂടിയാവുമ്പോൾ , അടിപൊളി എപ്പിസോഡ് . ബി ജി എം എൻട്രി കട്ട് ഒക്കെ ഫൈൻ നന്നായി സൂക്ഷിച്ചു ചെയ്ത ഒരു എപ്പിസോഡ്