Тёмный
No video :(

മരിച്ച മകൻ മൈനയായി തിരിച്ചുവന്നു ..! | ABC MALAYALAM | 

ABC Malayalam News
Подписаться 2,7 млн
Просмотров 692 тыс.
50% 1

20 വയസിൽ മരിച്ച മകൻ മൈനയായി പുനർജനിച്ചപ്പോൾ
#politicalview #abctv #abcmalayalam #studentsonlygovindankutty #govindankutty #trendingvideo #viralvideo #keralanews #spirituality #spiritual #motherhood #mother #momandson #trending #trend #trendingstatus #special #specialstory
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@jayathembera3045
@jayathembera3045 11 месяцев назад
ശരിക്കും ജീവനുള്ള മകന്റെ ഒപ്പം അമ്മ നിൽക്കുന്നതുപോലെ ഉണ്ട്‌..... ആ അമ്മയുടെ വേദന കണ്ണ് നിറയിച്ചു ആ മകന്റെ ആത്മാവിനു ശാന്തി കിട്ടുവാൻ പ്രാർത്ഥിക്കുന്നു,..... പ്രണാമം.... 🍃🙏🍃
@geethag2694
@geethag2694 11 месяцев назад
12:41 12:44
@jayasreedavis7478
@jayasreedavis7478 11 месяцев назад
Molooo, I LOVE YOU, LOVE YOU, I ❤️ YOU Antea koodapirappea, sahikkan pattunnilla. Anekku onnum thirichu tharan pattilla But Antea sneham appozhum unde. Monuvendiyum njan prarthikkunnu. Njanum kurea karanju, eppozhum Kanninil ninumm ariyathea kannuneer ozhugunnu. Anekkariyilla.. സ്നേഹം ഒരു ആഴക്കടലാണ്. എത്ര കൊടുത്താലും വറ്റാത്തത്. അതുകൊണ്ട് സ്നേഹിക്കണം മകനെ. പക്ഷേ കരഞ്ഞു കരഞ്ഞു തീർക്കരുത് ജീവിതം. സ്നേഹിച്ചു, സ്നേഹിച്ചു ജീവിക്കാൻ നോക്കണേ. എന്റെ ഹൃദയത്തിൽ എന്നും ഈ മോനും, മോളും ഉണ്ട്. ഞാൻ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഞാൻ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. 19:11
@devakimk9597
@devakimk9597 3 месяца назад
P​@@jayasreedavis7478
@jubieprince2644
@jubieprince2644 11 месяцев назад
ഇതാണ് അമ്മ.. ഇങ്ങനെ ആവണം അമ്മ... ❤️❤️ 😘അമ്മേ ഒത്തിരി സ്നേഹം തോന്നുന്നു.... കെട്ടിപിടിച്ചു നല്ലൊരു ഉമ്മ തരാൻ തോന്നുന്നു.. എപ്പോഴെങ്കിലും കഴിയും എന്ന വിശ്വാസത്തിൽ 😘😘
@shinojkumar2110
@shinojkumar2110 11 месяцев назад
ആ അമ്മയുടെ സ്നേഹത്തിനും മനഃശക്തിക്കും ആദർശങ്ങൾക്കു മുന്നിലും നമിക്കുന്നു . ജീവിതത്തിൽ പകർത്താൻ യോഗ്യതയുള്ള വ്യക്തിത്വമാണ്‌ ഈ അമ്മ . ആയൂസും ആരോഗ്യവും ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു . ഈ അമ്മയെ പരിചയപ്പെടുത്തിയ ചാനലിനും ബിഗ് സല്യൂട്ട് .
@sreelekshmi675
@sreelekshmi675 11 месяцев назад
ആ മൈന മകൻ ആണെന്ന് എന്നേപ്പോലെയുള്ള കുറച്ചുപേർക്കെങ്കിലും വിശ്വസിക്കുക പ്രയാസം.. പക്ഷേ മകനാണെന്നുള്ള ആ അമ്മയുടെ വിശ്വാസം അമ്മക്ക് ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ അതിൽപരം എന്തുവേണം.. എന്തായാലും സ്നേഹം... 😍❤️
@Songvilla444
@Songvilla444 10 месяцев назад
സത്യം 😍പാവം അമ്മ 😢
@dragongamingx2700
@dragongamingx2700 10 месяцев назад
😢😢😢
@bobbybobby8467
@bobbybobby8467 10 месяцев назад
​@@dragongamingx2700😭
@nandithananditha2801
@nandithananditha2801 10 месяцев назад
​@@Songvilla444aw 9uoiuououoooooo99
@AbdulRasheed-vx8ji
@AbdulRasheed-vx8ji 10 месяцев назад
Hai
@bijugopalank6844
@bijugopalank6844 11 месяцев назад
മകനോടുള്ള അമ്മയുടെ അഗാധമായ സ്നേഹം - കണ്ണു നനയിച്ചു
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 11 месяцев назад
സത്യം
@saralavb5580
@saralavb5580 11 месяцев назад
Chechiyude dukkum anikku manasilavum Karanam njanum eth pole anu
@sherlyg2048
@sherlyg2048 11 месяцев назад
നിങ്ങളെ പോലെ വേദനിച്ചു കഴിയുന്ന ഒരുപാട് പേരുണ്ട്. അവർക്ക് നിങ്ങളുടെ മനസ്സ് അറിയാൻ കഴിയും. ദൈവം മനസ്സിന് ശക്തി തരട്ടെ
@sp-gf2rs
@sp-gf2rs 11 месяцев назад
ആ മകന് ഒരു ജീവൻ കൊടുത്തിരുന്നെങ്കിൽ 🙏🙏പാവം അമ്മ ❤️❤️
@luttuaggu7507
@luttuaggu7507 11 месяцев назад
ഏറ്റവും വലിയ വേദന മക്കളെ നഷ്‍ടപെടിന്നതാണ് ആ മൈന എങ്കിലും പാവം അമ്മക്ക് അല്പം ആശ്വാസം ആകട്ടെ 🙏🏼
@Meenu9636
@Meenu9636 11 месяцев назад
ആവാം എനിക്ക് എന്റെ അമ്മയെ നഷ്ട്ട പ്പെട്ട വേദന ഒരിക്കലും മാറില്ല എന്റെ മരണം വരെ ഞാൻ അതോർത്തു മരിച്ചു ജീവിക്കും
@angel0fangelsangel504
@angel0fangelsangel504 11 месяцев назад
മൈ രായി പുനർജനിച്ചു😢😂🎉🎉🎉🎉🎉 ചുമ്മാ ഓരോ സൂക്കേട്
@sobhav390
@sobhav390 11 месяцев назад
Sathyam ❤
@gilshac2345
@gilshac2345 11 месяцев назад
​@@angel0fangelsangel504athil ninnum avark samadanam kittinnakil avark shariyayi thonnam
@gilshac2345
@gilshac2345 11 месяцев назад
Eduu kandu jan kure karanju
@sindhus904
@sindhus904 11 месяцев назад
കരൾ പറിഞ്ഞുപോകുന്ന വേദന 😢ഈശ്വര അവർക്ക് മനസിന്‌ സമാധാനം കൊടുക്കണേ
@BijuCelineMaraparambil-qc7nm
@BijuCelineMaraparambil-qc7nm 10 месяцев назад
😢❤
@sheejas3100
@sheejas3100 10 месяцев назад
ഒത്തിരി വിഷമം തോന്നി ❤
@azlimol
@azlimol 10 месяцев назад
❤yes😢😢
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 11 месяцев назад
ഈ വീഡിയോ Open ചെയ്തു....എനിക്കു പൂർണ്ണമായി കാണുവാൻ സാധിക്കുന്നില്ല.. എൻ്റെ മനസ്സ് വല്ലാതെ വിങ്ങുന്നു....ഈ കുടുംബത്തിനും സ്നേഹനിധിയായ അമ്മയ്ക്കും ആയൂരാരോഗ്യസൗഖ്യം ലഭിക്കുവാൻ ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു....😢😢
@merinjoseph6210
@merinjoseph6210 11 месяцев назад
Chechy oru mon കുഞ്ഞിനെ ദേതെടുത് വളർത്തു ആ മരിച്ചു പോയ മകന് കൊടുക്കുന്ന സ്നേഹം ആകുഞ്ഞിന് കൊടുക്ക് ഗോഡ് bless you. Chechy.
@raheenamuhammad3293
@raheenamuhammad3293 11 месяцев назад
മക്കൾ ഉള്ള ഒരു മാതാവിന് ഈ വീഡിയോ ഹൃദയം പെട്ടാതെ കാണുവാൻ കഴിയില്ല 😥😥😥😥.. അല്ലഹ് നിന്റെ പരീക്ഷണം നീ മക്കളെ കൊണ്ട് തരല്ലേ അത് താങ്ങുവാൻ കഴിയുന്നില്ല 🙏🙏🙏🙏🙏...... അവരെ മനഃസമാദാനം കൊടുത്ത് അനുഗ്രഹിക്കട്ടെ 😥😥😥
@rejishiburejishibu8898
@rejishiburejishibu8898 11 месяцев назад
ഒന്നും പറയാൻ ഇല്ല അമ്മേ കണ്ണ് നിറഞ്ഞു ഒഴുകുന്നു.. നെഞ്ചിൽ ഒരു വിങ്ങൽ ഈ വീഡിയോ കാണണ്ടആയിരുന്നു എന്ന് തോന്നിപോയി 😔😔😢😢
@rajukc9736
@rajukc9736 11 месяцев назад
ഈശ്വരൻ സഹോദരിക്ക് സമാധാനവും മനഃശാന്തിയും തരട്ടെ. പ്രാർഥിക്കുന്നു. 🙏
@sheebashajahan906
@sheebashajahan906 11 месяцев назад
😢
@etisalatmobile4193
@etisalatmobile4193 10 месяцев назад
ഈ 0 യി ന്. ഹു ഹു ഹു, ,,,😊❤ഐ നീ ഉണ്സ്സോജലല്ല് സ്ക്
@sunir918
@sunir918 11 месяцев назад
സഹോദരി നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു മകനും ഈശ്വരനും കൂട്ടായിരിക്കട്ടെ ജീവിതാവസാനം വരെ
@zeenathahmadkutty5462
@zeenathahmadkutty5462 11 месяцев назад
അഗാധമായ സ്നേഹം കാണുന്നതെല്ലാം അതായിത്തിരുന്ന മാനസികാവസ്ഥ . 1മാതൃത്വത്തിന്റെ മഹനീയ മാതൃകയുടെ ഉത്തമ ഭാവം. പിഞ്ച് കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് പോകുന്നവളുമാരുടെ ലോകത്തെ വ്യത്യസ്ത ത
@susmithamalayali366
@susmithamalayali366 11 месяцев назад
നമ്മൾ സ്നേഹിക്കുന്ന ആരുനാഷ്ടപ്പെട്ടാലും അത് ഉൾകൊള്ളാൻ സാധിക്കില്ല. അവർ നമ്മുടെ കൂടെ ഉണ്ട് എന്ന് വിചാരിച്ചാൽ ആരെയും പേടിക്കേണ്ട. എന്റെ അമ്മയും ബാബുവേട്ടാനും എന്റെ കൂടെയുണ്ട് അതുപോലെ ഈമോനും ❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethakumarimp7088
@geethakumarimp7088 11 месяцев назад
മകനെ കുറിച്ചുള്ള നല്ല ഓർമ്മകളുടെ തണലിൽ ആ അമ്മ ജീവിക്കട്ടെ.
@varghesepv382
@varghesepv382 11 месяцев назад
സഹോദരിയുടെ മനസിന് ഈശ്വരൻ ശാന്തിയും സമാധാന വും നൽകി അനുഗ്രഹിക്കട്ടെ. അമ്മയും മകനും തമ്മിലുളള ബന്ധം കണ്ണ് നനയിച്ചു.
@sivadasanmp4785
@sivadasanmp4785 10 месяцев назад
ഒര അമ്മക്ക് മകനോട് തോന്നുന്ന സ്നേഹം കാണുമ്പോൾ സന്തോഷവും ദുഖവും തോന്നുന്നു. ഇതുപോലെ ആർക്കും സംഭവിക്കരുതേ എന്ന് സർവേശ്വരനോടു പ്രാർതിക്കുന്നു.
@sameeras5491
@sameeras5491 11 месяцев назад
അമ്മയെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന കേറിയുള്ള ഒരു കൂട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു മക്കളെ അമിതമായി സ്നേഹിക്കുന്ന എല്ലാ അമ്മമാരുടെയും ഹൃദയം തുടിക്കുന്നത് അവർക്ക് വേണ്ടിയാണെന്ന് വിചാരിക്കും
@bijumont832
@bijumont832 10 месяцев назад
എനിക്ക് ഇത് മുഴുവൻ കേൾക്കാൻ വയ്യ അമ്മേ നെഞ്ചിൽ തൊണ്ടയിൽ വല്ലാത്ത വേദന കണ്ണ് നിറയുന്നില്ല അതിനേക്കാൾ വല്ലാത്ത ഒരവസ്ഥ നെഞ്ച് പിടയുന്നു അമ്മയ്ക്ക് ഈശ്വരൻ സമാധാനം തരട്ടെ പ്രാർഥന എന്നും ❤️
@RanjiniTR-yq7rr
@RanjiniTR-yq7rr 11 месяцев назад
കരഞ്ഞു പോയി അമ്മേ..ഇങ്ങനെയും അമ്മമാരുണ്ട് ഇത്രയും സ്നേഹം ഉള്ള അമ്മയിൽ നിന്നും എന്തിനാ ദൈവം ആ മകനെ അടർത്തി മാറ്റിയത്
@anithaharitha8579
@anithaharitha8579 11 месяцев назад
ഇത് കണ്ടപ്പോൾ വളരെ വേദന തോന്നി ചേച്ചിയെ പോലെ ഞാനും ജീവിതത്തിൽ തനിച്ചാണ് 😢😢😢
@kutsan8350
@kutsan8350 11 месяцев назад
ആരുമില്ലേ.
@AjeeshPm-pg6hp
@AjeeshPm-pg6hp 5 месяцев назад
ഈ അമ്മക്ക് മകനോടുള്ള സ്നേഹം❤❤❤
@shobhanashobha5611
@shobhanashobha5611 11 месяцев назад
വല്ലാത്തൊരു അവസ്ഥ, പാവം ആ അമ്മ അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ 😔😔
@girija-2283
@girija-2283 11 месяцев назад
മകനോടുള്ള അമ്മയുടെ സ്നേഹം ❤️🙏👍🏻
@manikandanvattapara2749
@manikandanvattapara2749 11 месяцев назад
നന്മയുള്ള മനസ്സു കാർക്ക് ദൈവം എന്നും സങ്കടം മാത്രമേ കൊടുക്കൂ 🙏
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 11 месяцев назад
പരമമായ സത്യം......
@user-ci5mn1yd3q
@user-ci5mn1yd3q 11 месяцев назад
Kadirikkan kazhiyunnilla
@ushakumary8987
@ushakumary8987 11 месяцев назад
Oh very very painful condition mother is dying inch by inch for that son God was so cruel to that family
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 11 месяцев назад
ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്... ഇത്തരം സ്നേഹനിധിയായ മനുഷ്യർ ഒക്കെ ഉള്ളതു കൊണ്ടാണ്.... നമ്മുടെ ദേശം ഒക്കെ നിലനിന്നു പോകുന്നത്.... അല്ലേൽ എന്നേ പ്രളയവും മറ്റു ദുരിതങ്ങളും ദുരന്തങ്ങും ഒക്കെ ബാധിച്ച് എന്നേ നശിച്ചു പോകുമായിരുന്നു.... ഇന്നു നമ്മുടെ കേരളത്തിൻ്റെ അവസ്ഥയോർത്ത് പറഞ്ഞു പോയതാണ്... ട്ടോ.
@Pathuponnu107
@Pathuponnu107 11 месяцев назад
Ath 💯sathyam aanu
@lilymj2358
@lilymj2358 11 месяцев назад
Ini കരയരുത്. മോൻ കൂടെ ഉണ്ട്. ഇനി ഒരു കുട്ടിയെ adopt cheithu വളർത്തി പഠിപ്പിക്കുക. നമ്മുടെ ജീവിതത്തിൽ എന്ത് നഷ്ട്ട പെട്ടാലും തളരാതെ മുന്നോട്ട് ജീവിക്കുക.
@mayachandrathil
@mayachandrathil 11 месяцев назад
കണ്ണ് നനയാതെ ഇതെങ്ങനെ കണ്ട് തീർക്കാൻ കഴിയും?😢😢
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 11 месяцев назад
തീർച്ചയായും... എനിക്കു കഴിയുന്നില്ല.
@mayachandrathil
@mayachandrathil 11 месяцев назад
@@PHOTOGRAPHYINRRG 😢
@ValsaAlias
@ValsaAlias 3 месяца назад
​g 😅😅😂❤😅😅😅😅😅😅❤❤😊...........😊😊 . ...... . 😅😮😢🎉😂❤😅😊😊😊😅😮😢🎉😊😊😅😮😢 . ..
@ajitharajan3468
@ajitharajan3468 11 месяцев назад
കണ്ണ് നനയാതെ എങ്ങനെ കാണാൻ കഴിയും 🙏🙏🙏🙏😢😢😢😢😢😢
@gopick6375
@gopick6375 3 месяца назад
ഇയാൾ അയാൾ എന്ന പദം മാത്രം ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം
@sharfusharfana2467
@sharfusharfana2467 11 месяцев назад
ഇതാണ് അമ്മ അമ്മയ്ക്കു തുല്യം അമ്മ മാത്രം ദൈവം ആ അമ്മയ്ക്കു സമാദാനം കൊടുക്കട്ടെ 🙏🙏🙏
@ambikapillai4156
@ambikapillai4156 11 месяцев назад
🙏🏼ഇ ആൾ എന്നു പറയും. ആ ആൾ എന്നും പറയും. ഇ വാക്കിൽ സ്‌നേഹവും ബഹുമാനവും ഉണ്ട്.
@PradeepKumar-gc8bk
@PradeepKumar-gc8bk 11 месяцев назад
ഒരുപാട് കുട്ടികൾ ആക്സിഡന്റ് ആയി മരിക്കുന്നു അതിന് പല കാരണങ്ങളും ഉണ്ട്‌ കൂടുതൽ പേരും അമിത വേഗം മരണത്തോടെ കുടുംബം തകരുന്നു എത്രയോ അമ്മ മാർ ഇങ്ങനെ കണ്ണീർ കുടിച് ജീവിക്കുന്നു ഇനിയെങ്കിലും കുട്ടികൾ ഇത് ഒന്നും കണ്ടില്ല എന്ന് nadikkalle... ആ അമ്മ യ്ക്ക് ഇങ്ങനെ എങ്കിലും സമാധാനം കിട്ടുന്നു എങ്കിൽ അത്രയും സന്തോഷം... മോന് പ്രണാമം 🙏
@sreenima_p1709
@sreenima_p1709 11 месяцев назад
@shineysunil537
@shineysunil537 11 месяцев назад
Bike ano? Egne ayirunu?
@krishnanunni5502
@krishnanunni5502 11 месяцев назад
എന്റെ കൃഷ്ണ ഇതു കണ്ട് എന്റെ ഹൃദയം തളരുന്നു
@jameelamuhammed5209
@jameelamuhammed5209 11 месяцев назад
😢😢😢😢😢ഒന്നും പറയാൻ പറ്റുന്നില്ല ആ അമ്മക്ക് മുന്നോട്ടു ജീവിക്കാനുള്ള ശക്തി റബ്ബ് കൊടുക്കട്ടെ ആമീൻ.....
@shanukottu5347
@shanukottu5347 10 месяцев назад
Ameen
@malayalikerala6035
@malayalikerala6035 11 месяцев назад
ഈ അമ്മക്ക് മനശക്തി ,മനഃശാന്തി ദൈവം കൊടുക്കട്ടെ , ദൈവം ഇങ്ങനെ ഒക്കെ ഒരാൾക്കു വരുത്താമോ , പറയുന്നത് ശരിയാണോ എന്ന് അറിയില്ല , ഒരു കൂട്ട് / പുരുഷ തുണ കിട്ടിയാൽ നല്ലത് എന്ന് കരുതുന്നു
@karloonzdtp33
@karloonzdtp33 11 месяцев назад
enthin? oruthan cheythathu kaNTille>
@myshajams6264
@myshajams6264 11 месяцев назад
​@@karloonzdtp33athin ellarum agane allalloo. Avr thnne parayunnu oru aalu ndayirunnenkil enn. Avre manassilakkunnu aalum ndavm illnkil avr maanasikamayi oru prayasappedm
@arun.a.mudaliar5847
@arun.a.mudaliar5847 11 месяцев назад
ഈശ്വരൻ അമ്മയ്ക്ക് മനസ്സമാധാനം നൽകട്ടെ...🙏🙏🙏
@rekhaj5757
@rekhaj5757 11 месяцев назад
അമ്മേ, ഇങ്ങനൊരു അവസ്ഥ ആർക്കും undaavaathirikkatte. ഞാൻ ജീവിക്കുന്നതും, എൻ്റെ മക്കൾക്ക് വേണ്ടിയാ. അവർ ആണ് എൻ്റെ ജീവൻ.
@sureshckannur7760
@sureshckannur7760 11 месяцев назад
മകനോടുള്ള അമ്മയുടെ സ്നേഹം എന്റെ കണ്ണ് നനയിച്ചു....കട്ട്‌ ഔട്ട്‌ ഉണ്ടാക്കി വെച്ചത് നല്ലൊരു ആശയമായി തോന്നി...❤️
@anilkumar-vf8kv
@anilkumar-vf8kv 11 месяцев назад
ഇവരാണ് ദുഖങ്ങളെ അതിജീവിക്കുന്ന യഥാർത്ഥ അമ്മ ....
@user-if4lc9ip2y
@user-if4lc9ip2y 10 месяцев назад
ഒന്നിനേയും ആരേയും അമിതമായി സ്നേഹിക്കരുത്.വിശ്വസിക്കരുത്.കൂടുതലൊന്നും പ്രതീക്ഷിക്കരുത്.അത് നമ്മെ ദുഃഖത്തിൽ എത്തിക്കും.😢
@agnasvarghese7423
@agnasvarghese7423 5 месяцев назад
ആ മൈന ഇപ്പോൾ ജീവനോടെയില്ല.. കഴിഞ്ഞ ദിവസം ചത്തു പോയി. അമ്മ മാനസികമായി തകർന്ന അവസ്ഥയിൽ ആണ്
@FathimaRiyas-rs7oz
@FathimaRiyas-rs7oz 5 месяцев назад
കള്ളമാണോ പറയുന്നേ
@agnasvarghese7423
@agnasvarghese7423 5 месяцев назад
News ഉണ്ടായിരുന്നു
@AnjanaKrishh
@AnjanaKrishh 4 месяца назад
❤️സങ്കടായിട്ടോ അമ്മയുടെ വിങ്ങലോടെയുള്ള ആ സംസാരവും,"ഞാൻ മരിച്ചില്ല അമ്മാ..."എന്ന മട്ടിലുള്ള ആ മകന്റെ നിൽപ്പും കാണുമ്പോ..,💞😊
@user-mn3fk3nb5v
@user-mn3fk3nb5v 11 месяцев назад
എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്ന് അറിയില്ല മകന്റെ വേർപാട് താങ്ങാൻ പറ്റില്ലാന്ന് അറിയാം 😔അമ്മക്ക് കൂട്ടായി മകനെ പോലെ മാതു ഉണ്ടല്ലോ ❤️
@muneespk2122
@muneespk2122 10 месяцев назад
മാത പിതാക്കളുടെ മുമ്പ് മക്കളെ നീ കെണ്ട് പേ വേല്ല അള്ളാ😢😢🤲🤲
@ushammanp2254
@ushammanp2254 11 месяцев назад
ഇതു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ ബെറ്റിയേയും മകനെയും ഒന്ന് കാണാൻ സഹായിക്കണം 🙏🙏🙏🙏🙏🙏
@Sheeja-zs2pu
@Sheeja-zs2pu 11 месяцев назад
Njanum❤❤❤
@suneethnazer9217
@suneethnazer9217 5 месяцев назад
😢 pavam amma - Touching words..shows of how deeply amma loved her kid.. Sorry for your loss 😢
@radhakaruparambil2264
@radhakaruparambil2264 11 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ ഒറ്റപ്പെടലിന്റെ വേദന ഒറ്റപ്പെട്ടവർക്കേ മനസ്സിലാവൂ 🙏🙏🙏
@anithamanilal4841
@anithamanilal4841 11 месяцев назад
കരച്ചിലടക്കാൻ പറ്റുന്നില്ല, പാവം അമ്മ 😢
@user-mw9du3fg5v
@user-mw9du3fg5v 11 месяцев назад
തമ്പുരാൻ ബെറ്റിയെ തുണക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു അറിയാതെ കണ്ണ് നിറയുന്നു
@bijukumar961
@bijukumar961 11 месяцев назад
ജീവിതത്തിൽ ആകെ ഒറ്റപെട്ടു പോയ ആ അമ്മക്ക് എല്ലാം സഹിക്കാൻ ഉള്ള ശക്തി ദൈവം കൊടുക്കട്ടെ
@SouminiThazhathayil
@SouminiThazhathayil 4 месяца назад
Bb
@girijapadmanabhan9174
@girijapadmanabhan9174 10 месяцев назад
ഈ അമ്മയുടെ ഇതേ അവസ്ഥയിലാണ് ഞാനും.. കണ്ണിലാഴ്ന്ന് ജീവിക്കുന്നു. ഇതു പോലെ മകന്റെ Photo കാണാൻ കഴിയാത്ത അവസ.
@harshahaneesh3088
@harshahaneesh3088 6 месяцев назад
😢
@preethamolly918
@preethamolly918 11 месяцев назад
ഒരമ്മക്കും സഹിക്കാൻ കഴിയില്ല 😢😢😢😢😢എന്റെ മോനും ഇതുപോലെ നഷ്ട്ടപ്പെട്ടു പോയിട്ട് 4 വർഷം കൊണ്ട് എന്റെ ജീവിതം 😢😢😢സഹിക്കാൻ കഴിയുന്നില്ല 🙏❤️
@Smitha76
@Smitha76 5 месяцев назад
🙏🙏വിഷമങ്ങൾ മാറട്ടെ
@sujithsuresh8783
@sujithsuresh8783 11 месяцев назад
അമ്മക്ക് കൂട്ടായി മകൻ കൂടെ തന്നെ ഉണ്ടാകും എപ്പോഴും ധൈര്യത്തോടെ ജീവിക്കുക
@shibuponnu
@shibuponnu 11 месяцев назад
ജീവിക്കുന്ന ദൈവം നിങ്ങൾക്ക് സമാധാനം നൽകട്ടെ .....കൂടുതൽ പ്രത്യാശ നൽകട്ടെ ...
@premeelabalan728
@premeelabalan728 11 месяцев назад
ഇതുപോലെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ
@indravelyadhan3878
@indravelyadhan3878 11 месяцев назад
😢😢🙏
@raveendranathmauvungal1909
@raveendranathmauvungal1909 11 месяцев назад
അമ്മക്ക് ആശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെ. പക്ഷെ മൈന വന്നത് അതിന് സ്നേഹവും ഭക്ഷണവും നൽകുന്നതും കൊണ്ടാണ്. ഇതൊരു മാനസിക വിഭ്രാന്തിയാണ്. മകനോടുള്ള സ്നേഹം. അല്ലാതെ മകന്റെ ആത്മാവ് മൈ നയായി വന്നതല്ല. തല്ക്കാലം അമ്മ ആശ്വസിക്കട്ടെ. വിവാദം തീർക്കേണ്ട .
@kalladasvinod3621
@kalladasvinod3621 11 месяцев назад
Science thappi pokenda.
@omkaramchannel
@omkaramchannel 11 месяцев назад
ആ അമ്മ വിശ്വസിച്ചോട്ടെ ആ മൈന മകൻ ആണെന്ന്. അത്രയെങ്കിലും ആ ശ്വസിക്കട്ടെ. ഓർക്കാൻ പോലും ആവുന്നില്ല ആ അമ്മ അനുഭവിക്കുന്ന വേദന. ആ വേദനയിൽ പങ്ക് ചേരാൻ മൈനയും വന്നു 🙏🙏🙏.
@sivakumarmenon7869
@sivakumarmenon7869 11 месяцев назад
Who can replace our mother's love.???😢
@rajeshbabu2708
@rajeshbabu2708 11 месяцев назад
കണ്ണ് നിറയാതെ കാണാൻ ആവുന്നില്ല ❤❤❤❤❤❤
@nasrathubeegum9261
@nasrathubeegum9261 11 месяцев назад
അള്ളാഹു ഈ അമ്മയുടെ മനസിന്‌ സമാധാനം കിട്ടട്ടെ 🤲
@shanukottu5347
@shanukottu5347 10 месяцев назад
Ameen
@Songvilla444
@Songvilla444 10 месяцев назад
ആമീൻ 🤲
@thetastetravelofindia-byreshmi
@thetastetravelofindia-byreshmi 11 месяцев назад
തീർച്ചയായും, ആ വേദന മനസിലാക്കാം. ഒറ്റപ്പെട്ടുപോകുന്ന വേദനയിൽ മൈന ആയും കാറ്റായും വിളക്കായും ഒക്കെ മനസ്സിന്റെ ഓരോ സാന്ധ്വാനങ്ങളാണ്.. ഏറ്റവും വലിയ ശരിയാണ് ആ അമ്മ 🙏🏻 നെഗറ്റീവ് പറയുന്നവർ ഒന്ന് ഓർമിക്കണം ഭാവി എന്തും സംഭവിക്കാം, എങ്ങിനെ ഇത്രയും നന്നായി അതിജീവിക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ്‌ ആ അമ്മ 🙏🏻നാളെ ആർക്ക് എന്ത് ആർക്കറിയാം
@mayachandrathil
@mayachandrathil 11 месяцев назад
അയ്യോ... ഭൂമിയിലെ ഏറ്റവും വലിയ ദുഃഖം😢😢🙏🙏🙏
@rajendrankarikuzhi4330
@rajendrankarikuzhi4330 10 месяцев назад
അന്ധവിശ്വാസം ഒരു മനോരോഗമാണ് മണ്ടന്മാർക് അതറിയില്ല
@mayachandrathil
@mayachandrathil 10 месяцев назад
@@rajendrankarikuzhi4330 കഷ്ടം!😏😏
@Songvilla444
@Songvilla444 10 месяцев назад
@@rajendrankarikuzhi4330 ആ അമ്മക്ക് അങ്ങിനെ വിശ്വസിക്കുമ്പോൾ ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ അവർ അങ്ങിനെ എങ്കിലും ഒന്നും സമാധാനിക്കട്ടെ.... 😢😢😢😢 അതിനും കുറ്റം പറയാൻ കുറേ മനസാക്ഷി maravichavar... കഷ്ട്ടം 😡😡😡😡
@soumya-wt1vj
@soumya-wt1vj 5 месяцев назад
ജീവനോടെ ആമകൻ അമ്മക്കൊപ്പം നിൽക്കുന്ന പോലെ ❤
@divyamg-ec3xx
@divyamg-ec3xx 10 месяцев назад
ഈ അമ്മക് ചെയാൻ പറ്റുന്ന ഒരു കാര്യം ഞാൻ പറയാം അപ്പനും അമ്മയും ഉപേക്ഷിച്ചു തെരുവിലേക്കു വിടുന്ന എന്തോരം കുഞ്ഞുങ്ങൾ ഉണ്ട് ഏതേലും ഒരാളെ കൂടെ കൂട്ടിയാൽ പോരെ എന്തായാലും മരിച്ച മോൻ ഇനി വരില്ല അപ്പോൾ ആരോരും ഇല്ലാത്ത ഒരു കുട്ടിക്ക് ഒരു ലൈഫ് കൊടുത്തുകൂടെ അതല്ലേ കുറച്ചു കൂടി നല്ലത്
@vavavava6057
@vavavava6057 10 месяцев назад
😢😢. ഒരുമാതാപിതാക്കൾക്കും ഈ ഗതി വരരുത് ദൈവമേ 😢🙏🏻🙏🏻
@shaniatheed5446
@shaniatheed5446 11 месяцев назад
പാവം എനിക്കും ഈ പ്രായത്തിൽ ഒരു മോൻ ഉണ്ട് പുറത്തു പോയി ഇത്രി ലേറ്റ് ആയാൽ നെഞ്ചിൽ തീ ആണ് ഈ അമ്മയുടെ വിഷമം മരണം വര marugillallo
@thulasipp554
@thulasipp554 11 месяцев назад
ഞാനും നിങ്ങളെപ്പോലുള്ള അമ്മയാണ് എന്താ പറയണ്ടത് എനിക്കറിയാം ആ വേദനയുടെ ആഴം അനുഭവിക്കുന്നവർക്കേ അത് മനസ്സിലാകൂ. ഒന്നും പറയാൻ വാക്കുകളില്ല.
@sindhuer1157
@sindhuer1157 11 месяцев назад
കുറേ കരഞ്ഞു... മരണം തോൽപ്പിച്ചവർ😢
@muralidathan-bo1lr
@muralidathan-bo1lr 11 месяцев назад
കണ്ണു നിറഞ്ഞു പോയി
@sureshp144
@sureshp144 11 месяцев назад
നിങ്ങളുടെ സന്തോഷത്തിനും ആരോഗ്യകരമായ ജീവിതത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു
@Shifana-salim
@Shifana-salim 11 месяцев назад
ഈ അമ്മയെ തനിച്ചാക്കി ഒരിക്കലും ആ മക്കന്ന് പോകാൻ കഴിയില്ല 😢😢😢😢😢😢😢
@chandhuvipin8099
@chandhuvipin8099 11 месяцев назад
പാവം അമ്മ 😢
@indulekha4492
@indulekha4492 5 месяцев назад
കണ്ണു നിറഞ്ഞു പോയിട്ടോ ... ഒരു പാടു സ്നേഹം ..ബഹുമാനം. :❤ രാധേ കൃഷ്ണാ❤
@thambyjacob8797
@thambyjacob8797 11 месяцев назад
നമുക്ക് ചുറ്റും എത്ര എത്ര ഇതുപോലെ തീര സങ്കടങ്ങൾ,ഓർത്താൽ എന്നും കരയുന്ന ആൾക്കാർ നമ്മൾ അറിയുന്നവർ എത്ര... അവരെ അറിയുന്നവർ ഇടയ്ക്ക് വിളിച്ചു ആശോസിപ്പിക്കുന്നത് വളരെ നല്ലത്,
@lailaokkeelu9408
@lailaokkeelu9408 11 месяцев назад
ജീവിതത്തിൽ കണ്ണിന്റെ കാഴ്ച നഷ്ട്ടമായി സ്വന്തമായതൊന്നും കാണാതെ മനമുരുകി മുന്നോട്ട് പോകുന്നവർ ഉണ്ട്. ശരീരത്തിൽ പ്രധാനമായിട്ട് വേണ്ട ഭാഗങ്ങൾ നഷ്ട്ടപെട്ട് മരണം കാത്ത് ക്ഷമയോടെ മുന്നോട്ട് പോകുന്നവരുണ്ട്. കാൻസർ വന്നു ചീഞ്ഞു പോകുന്ന മനുഷ്യ ഹൃദയങ്ങളുമായി തേങ്ങുന്ന ജന്മത്തെ നമ്മൾ കാണുന്നു. ചേച്ചിയുടെ വേദന ഇതിനേക്കാൾ അപ്പുറമാണ്. കരയല്ലേ ചേച്ചി ഇവരെയോർതെങ്കിലും നമ്മുടെ കണ്ണീർ മാറ്റിവെക്കണമ്.
@livinggod61
@livinggod61 11 месяцев назад
Mother is love
@amalvarghese7
@amalvarghese7 11 месяцев назад
ദൈവം മനസിന്‌ ശാന്തി യും സമാധാനവും തരട്ടെ പ്രാർത്ഥിക്കുന്നു സഹോദരി 🙏🏻🙏🏻🙏🏻🙏🏻
@sushmasashidharan9459
@sushmasashidharan9459 11 месяцев назад
ചെറിയ പ്രായത്തിൽ തന്നെ അമ്മക്ക് എല്ലാ സ്നേഹവും കൊടുത്തു മോൻ പോയീ
@poppysentertainment1353
@poppysentertainment1353 5 месяцев назад
വല്ലാത്തൊരു അവസ്ഥ തന്നെ ഈ അമ്മക്ക് ദൈവം ശക്തി കൊടുക്കട്ടെ
@Meenu9636
@Meenu9636 11 месяцев назад
എന്റെ അവസ്ഥ ഈ അമ്മയെ പോലെ ആണ്. ഞാനും എന്റെ അമ്മയും നല്ല friends ആയിരുന്നു. ഒരേ ആത്മാവും രണ്ട് ശരീരവും ആയിരുന്നു ഞങ്ങൾ. അമ്മക്ക് ഒറ്റ മകൾ ആയിരുന്നു ഞാൻ. ഇന്ന് അമ്മ എന്നോടൊപ്പം ഇല്ല. ഇതുപോലെ ഒരു കാക്കയായോ പക്ഷിയായോ പുനർജ്ജന്മം അമ്മക്ക് കിട്ടി എന്നോടൊപ്പം ഈ ഭൂമിയിൽ വേണം എന്റെ അമ്മ. ഇനി ഒരു ജന്മത്തിൽഒരിക്കൽ കൂടി എന്റെ അമ്മയുടെ മകൾ ആയി എനിക്ക് ജനിക്കണം
@Pathuponnu107
@Pathuponnu107 11 месяцев назад
😢
@lekshmisruchiworld
@lekshmisruchiworld 11 месяцев назад
🙏🏻
@user-tw4sp5fu7r
@user-tw4sp5fu7r 10 месяцев назад
നിങ്ങളുടെ വിഷമം മനസ്സിലാക്കുവാൻഎനിക്കാവും.മകൻഎങ്ങുംപോയിട്ടില്ല . അവനോട് സംസാരിച്ചുംസ്നേഹിച്ചുംജീവിക്കണം. തോറ്റുപോകരുത് . മൈനയുംകൂട്ടിനുണ്ടല്ലോ. എന്റെ ഉണ്ണിക്കുട്ടനെഎനിക്ക്നഷ്ടപ്പെടുമ്പോൾ22വയസ്സ്.ഇന്നുംഅവനെന്റെകൂടെത്തന്നെയുണ്ട്. നിങ്ങളുടെ നാടറിയില്ല.നിങ്ങളെഎനിക്കറിയില്ല.നമ്മൾതുല്യദു.ഖിതരാണ്.നമ്മൾഒന്നിച്ചാൽപരസ്പരംആശ്വാസമാകും.നമ്മൾരണ്ടമ്മമാർക്കുംമക്കളെകൂടെച്ചേർത്ത്ജീവിക്കാം.നിങ്ങളെനിക്ക്പ്രിയപ്പെട്ടവൾ.വിഷമിക്കല്ലേ❤❤❤❤ ഫോൺ നമ്പർ അറിയില്ലവിളിക്കാൻ❤❤❤❤❤❤❤
@tessyjoy4216
@tessyjoy4216 11 месяцев назад
അയ്യോ കണ്ണ് നിറഞ്ഞ തു അറിഞ്ഞില്ല. ആ അമ്മക്ക് സമാധാനം കൊടുക്കണേ ദൈവമേ
@Ffyfyfugu
@Ffyfyfugu 5 месяцев назад
Sahikunnilla chechi😢😢😢🤲🤲
@shithinshashas2049
@shithinshashas2049 4 месяца назад
അമ്മ മാർക്ക്‌ മാത്രേ ഇങ്ങനെ സ്നേഹിക്കാൻ കഴിയു 😢
@tresathomas543
@tresathomas543 11 месяцев назад
Your son is safe in the hands of Jesus. You will be in my prayers from today dear sister.
@user-dc8qw1pm6c
@user-dc8qw1pm6c 5 месяцев назад
ഇങ്ങനെ വേണം അമ്മമാർ.ബിഗ് സല്യൂട്ട് .ഈ ചാനലിനും
@fisalpc4060
@fisalpc4060 10 месяцев назад
കട്ടവ്ട്ടും അസ്ഥിയും അവിടുന്ന് മാറ്റണം എന്നാണ് എന്റെ അഭിപ്രായം അല്ലെങ്കി ഈ അമ്മയുടെ ജീവിതം ഇങ്ങനെ തീരും 😢😢😢
@rajanip3739
@rajanip3739 11 месяцев назад
ഈ പാവം അമ്മുടെ അവസ്ഥ ഒരു അമ്മമാർക്കും കൊടുക്കുല്ലേ ദൈവമേ🙏🙏🙏🙏
@sobhamohan9517
@sobhamohan9517 10 месяцев назад
ആ അമ്മയുടെ സ്നേഹത്തിനു മുൻപിൽ നമിക്കുന്നു
@fousiyadreams8235
@fousiyadreams8235 11 месяцев назад
പ്രിയപ്പെട്ട ചേച്ചി ഈ വീഡിയോ കാണാൻ പറ്റുന്നില്ല കണ്ണു നിറഞ്ഞു പോയി ചേച്ചി തളരരുത് ഒരുപാട് സ്നേഹം ഈ ചേച്ചിയോട് തോന്നുന്നു
@sheelavidyadharan8485
@sheelavidyadharan8485 10 месяцев назад
നെഞ്ചു പൊട്ടിപോകുന്നു പ്രിയ സഹോദരി എല്ലാം താങ്ങാനും സഹികാനും ദൈ:അം സഖതി തരട്ടെ
@sreejasree7666
@sreejasree7666 11 месяцев назад
അടുത്ത ഒരു ജന്മം ഉണ്ടങ്കിൽ ഈ അമ്മയുടേ മകനായി ജനിക്കട്ടേ
@tryagain2756
@tryagain2756 11 месяцев назад
പറയ്യാൻ വാക്കുകൾ ഇല്ല ചേച്ചി..god bless u
@ashamol3992
@ashamol3992 11 месяцев назад
രാവിലെ എഴുന്നേറ്റു വന്നു ആദ്യം കണ്ട vdo 😔കരയിപ്പിച്ചു കളഞ്ഞു 🥺🥺🥺🥺പാവം അമ്മ
@lekshmi3433
@lekshmi3433 11 месяцев назад
സർവ്വ ശക്തനായ ജഗതീശ്വരൻ എല്ലാം വിഷമങ്ങളും ആഹിക്കുവാനുള്ള ധൈര്യം തരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@florencept8661
@florencept8661 4 месяца назад
ഈശോയെ ഈ അമ്മക്ക് അങ്ങയുടെ സമാധാനം നൽകണമേ
@ATHEXSETTAN
@ATHEXSETTAN 10 месяцев назад
സഹോദരിക്ക്‌ദൈവം സമാധാനം നൽകി അനുഗ്രഹിക്കട്ടെ
@shynithomas1622
@shynithomas1622 11 месяцев назад
Can't stop crying 😭😭.God bless her and give enough strength,may be will be better to adopt a child ,will get happiness through that child ❤
Далее
Fake Horse Tries to Blend in with Pack of Horses
00:19