വളരെ നല്ല അവതരണം,,, എല്ലാവർക്കും മനസ്സിലാകുന്നത് പോലെ ചിരി ഉള്ള മുഖത്തോടെ പറയുന്നു, കേൾക്കുന്നവർക്ക് റീലാക്സിഡ് മൂഡിൽ കാര്യങ്ങൾ മനസ്സിലാകും, നന്ദി sir ❤
Thanks for sharing this video. I'm having patha in my urine whenever I pass it for the past 2 yrs. I am taking medicines for cholesterol(Rosuvas f 5mg) and BP(Telma 20 mg) for the past 2 years. Please advise what tests to be done for further analysis.
ഞാൻ ഡോക്ടർ റുടെ വീഡിയോ ആദ്യമായ് കാണുകയാണ്. സർ മനസിലാകുന്ന രീതിയിൽ പറഞ്ഞു. Thanku very much. ഞാൻ ഒരു ഷുഗർ പേഷ്യന്റ് ആണ്. HBA1C ടെസ്റ്റ് ചെയ്തതിനു ശേഷം റിസൾട്ട് അയച്ചുതരാം. വാട്സ്ആപ്പ് വഴി.10.9 ആയിരുന്നു 10 months ബിഫോർ HBA1C