Тёмный
No video :(

മൂന്നുപേർ തത്ക്ഷണം മരിച്ച സമയത്ത് അൽഭുതകരമായി രക്ഷപ്പെട്ട ഒരു മകളുടെ ഉടമ്പടി സാക്ഷ്യം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 24 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@sherlyjasmine4839
@sherlyjasmine4839 Месяц назад
മാളു വിൻ്റെ കുടെ ആക്സിഡൻ്റ് അയ ആൾ ആണ് ഞാൻ, ഞാനിപ്പോ ഓമനിൽ ആണ്. സ്‌പ്ലീൻ ഇഞ്ചുറി ഗ്രേഡ്3 ആയിരുന്നത് കൊണ്ടാണ് ഞാൻ യാത്ര ചെയ്യാതിരുന്നത്..അമ്മേ മാതാവേ എത്രയും വേഗം നടന്നു വന്നു എൻ്റെ സാക്ഷ്യം പറയാൻ എന്നെ ഇടയാകേണമേ
@jissmariajoseph
@jissmariajoseph Месяц назад
🙏🙏🙏
@nandanaas6a264
@nandanaas6a264 Месяц назад
🙏🙏🙏🙏
@achukichu1234
@achukichu1234 Месяц назад
🙏🙏🙏🙏🙏
@bindukp6727
@bindukp6727 Месяц назад
Ammen 🙏🙏🙏
@snipe444yt3
@snipe444yt3 Месяц назад
🙏
@rimnaelsa599
@rimnaelsa599 Месяц назад
അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@SeemaKerla-hy4wl
@SeemaKerla-hy4wl Месяц назад
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️
@AnieKuruvila-sh7pc
@AnieKuruvila-sh7pc Месяц назад
യാത്രയിൽ ആയിരിക്കുന്ന എല്ലാമക്കളെയും വണ്ടിയോടിക്കുന്ന മക്കളയും എൻ്റമേ നേയും കാത്തു കൊള്ളണെആമ്മേൻ
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@divyasoji8087
@divyasoji8087 Месяц назад
അമ്മേ അമ്മയുടെ യും ഇശോയുടെയും അടുത്ത് വന്നു സാക്ഷ്യം പറയാനുള്ള കൃപ തരണമേ ❤️❤️❤️🌹🌹🌹♥️♥️♥️♥️
@user-fw3vb8zl5b
@user-fw3vb8zl5b Месяц назад
എന്റെ മാതാവേ എനിയ്ക്കും ഈ അൾത്താരയിൽ വന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യം പറയാൻ കഴിയണേ🙏🙏🙏. ജീവിതകാലം മുഴുവനും ഉടമ്പടിയിലൂടെ ആയിരിക്കാനും ദൈവ കൃപയിലൂടെയും, ദൈവചിന്തയിലൂടെയും, ദൈവ വചനങ്ങളിലൂടെയും ജീവിക്കാനും കഴിയണേ.🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും🙏 ഈ വചനത്തിലൂടെയാണ് ഞാൻ ജീവിക്കുന്നത്. മാതാവേ എന്റെ ഭർത്താവിന്റെ bronchoscopy result normal ( -ve ) ആക്കിത്തരണേ. ബയോപ്സിക്കും കൊടുത്തിട്ടുണ്ട് അതിലും ഒരു കുഴപ്പവും ഉണ്ടാവരുതേ🙏🙏🙏🙏
@suryasujith1232
@suryasujith1232 Месяц назад
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@alphonsarijo5429
@alphonsarijo5429 Месяц назад
അമ്മ മാതാവേ ഞകളയും കാത്തുകൊള്ളണമേ എന്റെ മോനെ അമ്മ കൈ വിടാതെ ഒരു ജോലി നൽകി അനുഗ്രഹം തരണമേ എന്റെ മോളിയും പൊടി മോളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@bindud3715
@bindud3715 24 дня назад
അമ്മേ ഞങ്ങൾ എപ്പോഴും വിശുദ്ധിയിൽ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥ നയിൽ പങ്കു ചേരാൻ അനുഗ്രഹിക്കേണമേ അമ്മേ എബി ഞാൻ സാമ്പത്തിക മിതത്വം ഭക്ഷണ മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ച് നന്നായി പഠിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ ഇനിയും വേദനിക്കുന്ന ഒത്തിരി മക്കളെ ഈശോക്ക് നൽകാൻ എന്നെ സഹായി ക്കേണമേ അമ്മേ എന്റെ കൈയിൽ നിന്ന് പത്രം മേടിക്കുന്നവരെ സമർപ്പിക്കുന്നു 🙏
@UshaCk-ev6pb
@UshaCk-ev6pb Месяц назад
ഒരു സമാധാനം മാത്രമേ ഉള്ളു ഞാൻ ഉടമ്പടിയിൽ ജീവിക്കുന്നു ഒരു ഹിന്ദുവായിട്ടും ഞാൻ അമ്മയിലും ഈശോയിലും ആണ് എന്റെ ജീവിതം 🙏🙏🙏
@UshaMonappan-no5lh
@UshaMonappan-no5lh Месяц назад
സത്യം
@universal812
@universal812 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DXdNuFTw-Oo.htmlsi=4-JDiZQP4gXniHK4 ഈ സാക്ഷ്യത്തിൻ്റെ news ആണ് ഇത് അമ്മേ മാതാവേ അവിശ്വാസം പരിഹരിച്ചുതരണേമ
@jojigeorge8683
@jojigeorge8683 Месяц назад
ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും. സങ്കീര്‍ത്തനങ്ങള്‍ 91 : 16
@jencybenziger9040
@jencybenziger9040 Месяц назад
ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു ആരാധിക്കുന്നു അങ്ങയെക്കു നന്ദി പറയുന്നു ...പിതാവായ ദൈവമേ ,പരിശുദ്ധാരൂപിയെ അങ്ങേക്കു നന്ദി!!!❤❤❤❤❤❤❤❤❤❤
@bindud3715
@bindud3715 24 дня назад
അമ്മേ എല്ലാ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷി ക്കേണമേ അമ്മേ ഞാൻ വിശുദ്ധ ബൈബിൾ വായിക്കുമ്പോൾ കുമ്പസാരിക്കുമ്പോൾ ഈശോ എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ അപ്പച്ചനെ ആരും വിഷമിപ്പിക്കരുതേ അമ്മേ കുടുംബ സമാധാനം എന്നും ഉണ്ടാകണേ 🙏
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@jinujohnson6343
@jinujohnson6343 Месяц назад
ജോണി ചേട്ടന്റെയും sajettanteyum കടബാധ്യത മാറ്റിക്കൊടുത്തു അവരെ അനുഗ്രഹിക്കണെ, ജോണി ചേട്ടന്റെ നഷ്ടപെട്ട വിശ്വാസം തിരിച്ചു കൊടുക്കണേ 🙏🙏🙏സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@ZeebaDcruz
@ZeebaDcruz Месяц назад
എന്റെ അമ്മ എന്റ ഉടമ്പടി നി യോഗം സാധിയ്യ് തരണമോ🙏🙏🙏❤️❤️🙏🙏🙏
@shijivarghese8475
@shijivarghese8475 Месяц назад
അമ്മേ മാതാവേ മോൻ വിത്തേശത്തും സ്വതേശത്തും വണ്ടി ഡ്രൈവ് ചെയുമ്പോൾ അമ്മ മോനെ സംരെക്ഷിക്കേണമേ കവലയിരിക്കണമേ അമ്മേ രണ്ട് മക്കളും പുറത്ത് ആണ് അമ്മ തന്നെ സംരെക്ഷിക്കണം അമ്മേ 🙏🙏🙏
@iindaanil2622
@iindaanil2622 Месяц назад
എന്നെയും കൃപാസനം അൾത്താരയിൽ സാക്ഷിയാക്കി ഉയർത്തണമെ
@bindud3715
@bindud3715 24 дня назад
അമ്മേ നൽകിയ അനുഗ്ര ഹങ്ങൾക്ക് നന്ദി പറയുന്നു അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ എന്റെ വിശുദ്ധീക രണത്തിന് വേണ്ടിയാണ് നൽകിയ തെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ 🙏
@2568312
@2568312 Месяц назад
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ അടിച്ചു പാസ്പോര്ട്ട് കിട്ടണമേ മമ മാതാവേ അമ്മയുട സാക്ഷ്യം ആയെ എന്നെ ഉയർത്തനമേ അമ്മെ അനുഗ്രഹിക്കണമേ 🙏
@user-mw7pw2hu2s
@user-mw7pw2hu2s Месяц назад
അമ്മേ എന്റെ സഞ്ചാരി മാതാവേ ഇവിടെ അച്ഛൻ പറഞ്ഞ ജോലി എനിക്ക് ചെയ്യാൻ പറ്റുന്നത് ആകണമേ അമ്മേ എന്റെ അമ്മയുടെ ദിവസം എനിക്ക് എന്റെ അമ്മ എന്റെ കൃപാസന മാതാവ് എനിക്ക് വേണ്ടി തന്ന ജോലി ആണ് എന്ന് വിശ്വസിക്കുന്നു അമ്മേ ഞാൻ
@VargheseE-ur4sh
@VargheseE-ur4sh Месяц назад
അമ്മേ ഞങ്ങളുടെ കടങ്ങൾ എടുത്തു മാറ്റണെ
@josephpanakal9920
@josephpanakal9920 Месяц назад
❤❤❤ ജോഷ്വാ 1:9❤❤❤
@diya-hi8fu
@diya-hi8fu Месяц назад
അമ്മേ വയ്യാ മേ സങ്കടംകൊണ്ട് സഹായിക്കമ്മേ
@user-gy2nw9df7l
@user-gy2nw9df7l Месяц назад
അമ്മേ മാതാവേ 🙏🙏🙏
@SarithaSaritha-ex3sv
@SarithaSaritha-ex3sv Месяц назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ ആമീൻ
@Mebinraj6thBibinraj3std-gf3if
@Mebinraj6thBibinraj3std-gf3if Месяц назад
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും അമ്മയുടെ സന്നിത്തിൽ വരാൻ വളരെയധികം ആഗ്രഹം ഉണ്ട് മാതാവേ അത് ഒന്ന് നടത്തി തരണമേ 🙏🙏
@seemabinu3099
@seemabinu3099 26 дней назад
അമ്മേ സമർപ്പിക്കുന്നു അപ്പനെ സമർപ്പിക്കുന്നു
@divyasreeni3703
@divyasreeni3703 Месяц назад
അമ്മ മാതാവേ എന്റെ മോന്റെ കഴുത്തിലെ മുഴ മാറ്റിത്തരേണമേ 🙏🙏🙏
@anumoljoseph7104
@anumoljoseph7104 Месяц назад
Ente kaalinum issue aayi ligament surgery venam enn doctor paranj irikkunna tymill ahn ee sashyam kaanunnath.... Chechi kaalinte bhudhimuttukal parayumbol enikkum ente kaaline kurich aalochichitt kannu nirayunnund.... Surgery ye kurich nalla pedi und enikk.... Ente amme ente maathave enne kaathone 🙏🏻🙏🏻
@beenamolbabu9487
@beenamolbabu9487 Месяц назад
അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏
@sujithts8253
@sujithts8253 Месяц назад
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏
@aryamathew1573
@aryamathew1573 Месяц назад
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏
@jainjosephl690
@jainjosephl690 Месяц назад
Ente amme ente asrayame amen 🙏
@alicebinu6290
@alicebinu6290 Месяц назад
അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം നടത്താൻ അമ്മ സഹായിക്കേണമേ
@bindukp6727
@bindukp6727 Месяц назад
🙏
@manuthomas3927
@manuthomas3927 Месяц назад
Manuvente udapadiye anugrahikaname Amma mathave
@joycepa9688
@joycepa9688 Месяц назад
എന്നെയും സാക്ഷിയായി അന്നുഗ്രഹിക്കണമേ 🙏🏻
@soumyas4608
@soumyas4608 Месяц назад
നന്ദി... അമ്മേ.... ഈ കുടുംബത്തെ... എക്കാലവും.. അനുഗ്രഹിക്കേണമേ 👏🏻
@SimyThomas-sm3ih
@SimyThomas-sm3ih Месяц назад
അമ്മേ അമ്മയുടെ പ്രതിഷിക്കാരണത്തിന്റേ സാക്ഷി ആക്കി എന്നെ മാറ്റന്നേയ്. ഈ തിരു altharayil നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ.
@bindhu-ie3fz
@bindhu-ie3fz Месяц назад
അമ്മേ മാതാവേ എന്റെ മകന് epozhum ജോലി ആയിട്ടില്ല ഇനി 15,ദിവസം കുടി ഉള്ളു അവന്റെ വിസയുടെ കാലാവധി കഴിയാൻ മാതാവേ അവനെ job ഇല്ലാതെ അവനു വരാൻ സാഹചര്യം വരുത്തരുതേ അമ്മേ ഞാൻ അവനു മായി വന്നു udampedi എടുകാം മാതാവേ അവനെയും ഞങ്ങളുടെ കുടുംബത്തെയും അമ്മ ചേർത്ത് നിർത്താനെ
@nandanaas6a264
@nandanaas6a264 Месяц назад
🙏🙏🙏🙏
@aswathysuresh6719
@aswathysuresh6719 Месяц назад
മാതാവേ കൂടെ chellane അമ്മ. എന്റെ ജീവിത പങ്കാളിക്ക് kuttayi
@layamartin9434
@layamartin9434 Месяц назад
ആവേ മരിയ🙏❤️✨
@ushathomas8751
@ushathomas8751 Месяц назад
Amme mathave ammayude sakshiyaki enneyum mattaname
@bittybenny4209
@bittybenny4209 Месяц назад
Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@deepthiajayan4041
@deepthiajayan4041 Месяц назад
Amme vegam sugappeduthi kodukkaname 🙏🙏🙏🙏🙏🙏🏻🙏🙏🙏
@clarammasimon1112
@clarammasimon1112 Месяц назад
അമ്മേ മാതാവേ കുടുബസമാധാനം ലെഭിക്കാൻ പ്രാർത്ഥിക്കുന്നു.. അമ്മ mathav😍 ടെ ശക്തമായ ഇടപെടൽ വഴി അത്ഭുതം നടക്കണേ 🙏🙏🙏
@manuthomas3927
@manuthomas3927 Месяц назад
Manuvente examine anugrahikaname Amma mathave
@user-dc8sb5pf3d
@user-dc8sb5pf3d Месяц назад
hallijuall hallijuall hallijuall hallijuall ❤please please please helpe❤ ente eshoye appa❤ bless jesus❤ ente angle maria❤ amen❤amen❤
@sujathakamala6825
@sujathakamala6825 Месяц назад
Amme katholane 🙏🙏🙏
@soniyajibin613
@soniyajibin613 Месяц назад
അമ്മേ എന്റെ കൂടെ ഉണ്ടാകണേ കൈവിടല്ലേ നിന്റെ ഉള്ളം കൈയിൽ കാത്തുകൊള്ളണമേ
@jencybenziger9040
@jencybenziger9040 Месяц назад
❤അമ്മ മാതാവേ, ഇന്നത്തെ എന്റെ നിർണ്ണായകമായ എക്‌സാമിൽ അമ്മ എന്നെ വിജയിപ്പിച്ചതിനു കോടാനുകോടി നന്ദി നന്ദി നന്ദി!!!! ❤❤❤❤❤❤
@kanakaraj1471
@kanakaraj1471 Месяц назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@meeracgeorge1413
@meeracgeorge1413 Месяц назад
Amme mathavee ❤
@patrickjoseph519
@patrickjoseph519 Месяц назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@siniratheesh7583
@siniratheesh7583 Месяц назад
അമ്മേ ഷഫീലച്ചേച്ചിയുടെ യൂട്രസിലുള്ള fibroids എടുത്തു മാറ്റി അനുഗ്രഹിക്കണേ... Fibroid ഇല്ലെന്നുള്ള result നൽകി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏
@devuti6861
@devuti6861 Месяц назад
Amme Mathave jeevane Nanni eshuve jeevane ❤❤
@alphonsamathew7101
@alphonsamathew7101 Месяц назад
Ammamathave Nanni 🙏🙏🙏🙏
@milumathew2885
@milumathew2885 Месяц назад
Amme mathave ❤️
@savithricv6038
@savithricv6038 Месяц назад
Amme mathave ente jeevithathil edapedaname, oru Joly nalki anugrahikaname
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@sony8707
@sony8707 Месяц назад
Amme mathave ente makkaludemel kunju makkaludemel karunayayirikane
@ajitham.t672
@ajitham.t672 Месяц назад
അമ്മേ മാതാവേ വിഷമം തരുന്നത് അമ്മ ഉയർത്തി നിർത്താനാണ് അല്ലേ അമ്മേ മാതാവേ ഞാൻ മരണത്തിന്റെ നൂൽപ്പാലത്തിലൂടെ യാണ് കടന്നു പോകുന്നതഅമ്മേ ജീവനും ജീവിതവും തിരികെ തരേണമേ മറ്റുള്ളവർ ചുറ്റും നിന്ന് കടിച്ച് കീറുകയാണ് അമ്മ എന്നെ സമരംഷിക്കണേ 😭😭😭😭😭
@lincyjohnson4776
@lincyjohnson4776 Месяц назад
അമ്മേമാതാവേ എബിയെ ഒമാനിൽ നിന്നു തന്നെ ജോലി വിളിച്ചു അമ്മേ ഈശോയേ ഭൂമി മുതൽ സ്വർഗ്ഗം വരെ നന്ദി പറയുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️ അമ്മേ എബിയുടെ മെഡിക്കലിനും കൂടെ ഉണ്ടാവണേ അമ്മേ കാത്തു കൊള്ളണേ🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@jijigeorge5551
@jijigeorge5551 Месяц назад
Praise the Lord 🙏Ave Maria 🙏🙏🙏
@smithadileep980
@smithadileep980 Месяц назад
Mathave therukumara eate molkku id kitti orupaadu nannnnni Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@sunitham386
@sunitham386 Месяц назад
Ammae mathavae ella രോഗികളയും Ammauda neelankikkullil kathollanae 🙏
@deepthidileep2970
@deepthidileep2970 Месяц назад
Amme makkale ammaude nillakiyile pothiyaname
@VargheseE-ur4sh
@VargheseE-ur4sh Месяц назад
അമ്മഎന്റെ മകനെ രക്ഷിക്കണെ അവന്റെ നിരാശ എടുത്തു കളയണമെ അവനോട് ക്ഷമിക്കണെ
@goguljijgoguljiji
@goguljijgoguljiji Месяц назад
Ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshi parayan anugrahikkane amen 🙏
@josmisebastian139
@josmisebastian139 Месяц назад
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@sindhunalini1564
@sindhunalini1564 Месяц назад
Amme appa ente retheesh ambadi sinikuttan kudi Matti tharaname❤❤
@ansilasusan1216
@ansilasusan1216 Месяц назад
Appa Amme Yesuve parisudalmave Sanjari mathave Robinte kude pokane
@afinmilton8422
@afinmilton8422 Месяц назад
മാതാവേ.. ❣️
@sreekala9038
@sreekala9038 Месяц назад
Ente Amma Kreupasanam parisutha mathave Ninakku pattathathayi onnum e logathilla mathave anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✨🤲🏻🙏🌹🌹🌹
@deepajibi3474
@deepajibi3474 Месяц назад
Amma mathave samrakshanamayi koodeundavane
@maryrini9174
@maryrini9174 Месяц назад
Enneyum ammayude altharayil sakshiyakkane
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ മരിയ 😢😢😢
@neethumanu6353
@neethumanu6353 Месяц назад
Ente amma mathave eshoye ellavareyum samrakshikkane
@sherindenny9123
@sherindenny9123 Месяц назад
നാളെ നടക്കുന്ന UPSA examinu ന്ല്ല വിജയം ലഭിക്കാൻ അനുഗ്രഹിക്കണേ മാത്താവേ
@nandanaas6a264
@nandanaas6a264 Месяц назад
🙏🙏🙏
@VargheseE-ur4sh
@VargheseE-ur4sh Месяц назад
അമ്മേ മകന്റെ പിറന്നാൾ ദിനമായ നാളെ അവനെഅമ്മ അ നുഗ്രഹിക്കണെ
@raji6395
@raji6395 Месяц назад
Kreupasanam amme nangalku vendi apekshikaname 🙏
@mollyjose2282
@mollyjose2282 Месяц назад
Amme nte ashrayame nte kudumbhathinu vendi mathyiastham vahikaname 🎉
@valsammavasu476
@valsammavasu476 Месяц назад
Amme eshoye ellavareum kathu kollename🙏🙏🙏
@sebastianthomas1236
@sebastianthomas1236 Месяц назад
Praise the Lord 🙏🙏🙏
@isha1602
@isha1602 Месяц назад
അമ്മേ എന്റെ ലോണിന്റെ കാര്യത്തിൽ ഒരു തീരുമാനം കാട്ടിത്തരണമേ 🙏🏻🙏🏻
@ZeebaDcruz
@ZeebaDcruz Месяц назад
എന്റ മാതാവ് എന്റ മകൾക്ക് മാതാവിന്റെ അർത്താര കേറി സാക്ഷ്യം പറയാൻ ആനുഗ്രഹിക്കണമോ അമ്മേ🙏🙏🙏🙏❤️❤️❤️❤️🙏🙏❤️🙏
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave enne sahayikaname enne uyarthaname enne kathu paripalikkunnathinu kodanukodi thanks amen 🙏
@user-vd2gv3dr1j
@user-vd2gv3dr1j Месяц назад
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚
@sheebasabin4480
@sheebasabin4480 Месяц назад
Amme mathave ente family mel karunayakename protection undakane makkal daivaviswathil valaruvan karunayakename protection undakane
@manojmathew3220
@manojmathew3220 Месяц назад
Amme mathave prarthikkaname shyno krok pass akaname
@sajitharpgkg2896
@sajitharpgkg2896 Месяц назад
Ente amme Ella makaludeyum prarthana kelkaname parishudhanmavu kondu nirakane ammayude prathyaskshiikaranathinte sakshiyaki theerkane amen
@bettybaby8879
@bettybaby8879 Месяц назад
Amme mathave kachavadam nadathitharename. Bhoomy vitt panam kittename... Amen....
@sumyrubles4227
@sumyrubles4227 Месяц назад
Amme mathave yannum yante kudebatheum kathukolanme, amen
@user-es8sy6qn6m
@user-es8sy6qn6m Месяц назад
Amme mathave nte kadabadhyathakalokke matti nikk samadhanaparamayaoru jeevitham tharename. Nte bharthavu nnodulla deshyavum vashiumokke mari nne snehikkanulla oru nalla manasu kodukkename. Nikk nalla oru dambathya jeevitham tharanulla krupa tharename amme. Nikk varanirikkunna interview nannayirikkename. Nikk videshath pokanulla anugraham tharename. Nalloru veeduvaykkuvanum samadhanavum swanthathathaum ulla oru jeevitham nayikkuvan nnodoppam undakename. Njan nthucheyyumbolum nte karam pidikkan koode undakename. Amen🙏🏻🙏🏻🙏🏻🙏🏻
@manuthomas3927
@manuthomas3927 Месяц назад
Ente kudumbhathe anugrahikaname Amma mathave
@seemabinu3099
@seemabinu3099 26 дней назад
കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു
@AneeshaAnee-xb1vw
@AneeshaAnee-xb1vw Месяц назад
Ave Mariya ❤❤❤
@goguljijgoguljiji
@goguljijgoguljiji Месяц назад
Amme ammaude prathikshikaranathinte sakshiyakki enna mattaname amen 🙏🙏
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37