Тёмный
No video :(

കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയണം എന്ന് കരുതി ഞങ്ങൾ ടെസ്റ്റ് ചെയ്യാൻ പോയി അപ്പോൾ സംഭവിച്ചത് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 8 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@lintajoy1112
@lintajoy1112 Месяц назад
അമ്മേ മാതാവേ എല്ലാ രോഗികളെയും തൊട്ട് സുഖപ്പെടുത്തണമെ
@beenagomez5341
@beenagomez5341 Месяц назад
അമ്മ മാതാവേ അമ്മ ഇടപെട്ടത് മൂലം എന്റെ extension ന്റെ കാര്യത്തില്‍ മേലധികാരി അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ
@clarammasimon1112
@clarammasimon1112 Месяц назад
അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ടെ മാൾട്ട ക്ക് പോകാൻ ഉള്ള വീസ തടസം 6മാസം ആയി.. അമ്മ മാതാവ് ആ തടസം പൂർണ്ണമായി മാറി എത്രയം പെട്ടന്ന് ഈ വീസ അമ്മ മാതാവ് അടിച്ചു തരണേ. അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@tinujohn5917
@tinujohn5917 Месяц назад
ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3
@MariaJose-je7tx
@MariaJose-je7tx Месяц назад
അമ്മേ mathavae ഇന്ന് oet എക്സാം എഴുതന്നെ എല്ലവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@indujanairc5412
@indujanairc5412 Месяц назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമെ... എന്റെ ശരീരത്തിൽ ബാധിച്ചിരിക്കുന്ന അസുഖം അമ്മ മാതാവ് പൂർണമായിട്ടും സൗഖ്യപ്പെടുത്തണമേ
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@Remya720
@Remya720 Месяц назад
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@sethulakshmi4561
@sethulakshmi4561 Месяц назад
0:10 amme niyogangal sadhichu sakhyam parayan pattunnilla 😥😥😥😥😥😥😥😥
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ 😢😢
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pocd എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼😭🙏🏼😭😭
@anumariyamanuel2967
@anumariyamanuel2967 Месяц назад
പ്രാർത്ഥിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻
@Fairydimple-o9k
@Fairydimple-o9k Месяц назад
എന്റെ മാതാവേ എന്റെ ബിജോയ്‌ മോനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@athirasukumaran3619
@athirasukumaran3619 Месяц назад
Ammayude prathyaksheekaranathinte sakshiyayi ente eeshopeda namathil enne uyarthaname 🙏🙏🙏🙏🙏
@user-yu2sb7eq5k
@user-yu2sb7eq5k Месяц назад
അമ്മേ മാതാവേ ഞങ്ങളെ കൈ വിടല്ലേ എല്ലാവരെയും കാത്തോളണമേ മാതാവേ റിഷു,മനു, കാത്തോളണമേ മാതാവേ നീ കൂടെ തന്നെ ഉണ്ടാവണമേ മാതാവേ 🙏 റിഷു vinne oru joli kittaname mathave 🙏 rishuvinne katholaname mathave 🙏
@aneeshr6987
@aneeshr6987 Месяц назад
അമ്മയും മാതാവേ എനിക്കും ഈ ആൾക്കാരെ കയറി സാക്ഷ്യം പറയാൻ
@dishadinesh9306
@dishadinesh9306 Месяц назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ മരിയ 😢😢😢
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@Fairydimple-o9k
@Fairydimple-o9k Месяц назад
എന്റെ മോന്റെ കാൻസർ രോഗം എത്രയും പെട്ടന്ന് സുഖപ്പെടുത്തി തരണേ 🙏
@soumyas4608
@soumyas4608 Месяц назад
നന്ദി... അമ്മേ... ഈ കുടുംബത്തെ . സമൃദ്ധമായി... അനുഗ്രഹിക്കേണമേ 👏🏻
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@MariaJose-je7tx
@MariaJose-je7tx Месяц назад
അമ്മേ മാതാവേ എന്റെയും abin മാത്യു തമ്മിൽ വിവാഹം നടത്തിത്തരംമേ 🙏🙏
@jishims6943
@jishims6943 Месяц назад
അമ്മ മാതാവേ എന്റെ അനിയൻ വൈശാഗിനെ ഞങ്ങൾക്ക് തിരിച്ചു തരണമേ 🙏🏻അവനു സ്വയം ശ്വസിക്കാനും കൊടുക്കുന്ന മരുന്ന് ഫലംകണ്ടു പനിയും ഫിക്സ് പൂർണ്ണമായി മറി അവനു ബോധം വരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@anilajohny4683
@anilajohny4683 Месяц назад
🙏🏻🙏🏻🙏🏻
@jinujohnson6343
@jinujohnson6343 Месяц назад
അമ്മേ,എന്റെ sajettanu സമാധാനം നൽകണേ, മക്കൾക്കു പഠിക്കാൻ ഉള്ള കഴിവ് നൽകണേ
@simonabraham9645
@simonabraham9645 Месяц назад
Amme mathave ente unniyude pratheekshakeleyum parishramangale yum sabhalamakkename anugrahikename💔😢👏👏🙏🙏✝️✝️🌹🌷
@neethusandeep7644
@neethusandeep7644 Месяц назад
അമ്മേ എന്റെ neck pain മാറ്റി തരണമേ 🙏🙏🙏
@RoseMary-uu5ul
@RoseMary-uu5ul Месяц назад
Ave Maria amen praise the lord hallelujah hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A plus kittanama praise the lord hallelujah hallelujah hallelujah 🙏 amen
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@badriprasadprasad5843
@badriprasadprasad5843 Месяц назад
Amme mathave sahaikkaname samrekhikkanane Amen
@Knockofinsist
@Knockofinsist Месяц назад
Praise the Lord jesus christ ❤Aave Maria 🙏🏻
@lekhabiju2224
@lekhabiju2224 Месяц назад
അമ്മേ കൃപസനം സഞ്ചാരി മാതാവേ എന്റെ മോള് നേഹക്ക് ഇനി മുന്നോട്ടുള്ള എല്ലാ പരീക്ഷയിലും ഉയർന്ന സ്കോർ നൽകി അനുഗ്രഹിച്ച്, അമ്മയുടെ യും ഈശോ യുടെയും സാക്ഷി ആക്കി ജീവിതത്തിൽ എന്നും ഈശോ യിലും മാതാവിലും വിശ്വാസത്തിൽ വളരുവാൻ കൃപ ചെയ്ത് അനുഗ്രഹിക്കേണമേ..🌹🙏🏻🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@neenathomas2786
@neenathomas2786 Месяц назад
അമ്മേ എന്റെ കുഞ്ഞുനെ സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ Amen🙏🙏🙏🙏🙏🙏
@jeenakochumol7314
@jeenakochumol7314 Месяц назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@mellyjmjes
@mellyjmjes Месяц назад
O Jesus I surrender my family to you through Mother Mary please take care of everything.Amme please Intercede to unblock the issues with fund transfer.Amen❤❤❤❤❤❤❤
@mellyjmjes
@mellyjmjes Месяц назад
Amme Mathave,thank you very much for giving us a loan whilst waiting for the funds transfer and also giving us a nice builder doing the room conversion with a very competitive price.Thank you Amme.❤❤❤❤❤❤❤
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@nishamohanan-dw7gj
@nishamohanan-dw7gj Месяц назад
എന്റെ അമ്മേ സഞ്ചാരി മാതാവേ എനിക്കും എത്രയും വേഗം സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
@josephkattathara2013
@josephkattathara2013 Месяц назад
Amme mathavey ammauday samreczhavum karuthalum njagaludayum kudubhathinteum kodaundakaname yeshuvenanni sthuthi shothram ammen
@user-gy2nw9df7l
@user-gy2nw9df7l Месяц назад
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@sijiroy2830
@sijiroy2830 Месяц назад
Amma മാതാവേ എന്റെ test result negative ആക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻
@manuthomas3927
@manuthomas3927 Месяц назад
Minuvene anugrahikaname Amma mathave
@user-no2qr2ed8j
@user-no2qr2ed8j Месяц назад
Amme mathave ente bavanathil varane eneyum ente veetukarem thottu anugrahikkane 🙏🙏
@user-fw3vb8zl5b
@user-fw3vb8zl5b Месяц назад
അമ്മേ എന്നേയും എന്റെ കുടുംബത്തേയും അമ്മ കാത്തോളണമേ. ഞങ്ങൾക്ക്‌വേറെ ഒരാശ്രയവും ഇല്ല. മാതാവേ എന്റെ ഭർത്താവിന്റെ bronchoscopy യുടെ എല്ലാ result ഉം normal ആക്കിത്തരണമേ. മാതാവും ഈശോയുമല്ലാതെ ഞങ്ങൾക്ക് വേറെ ആരും ഇല്ല😢😢😢😢. രണ്ട് കുഞ്ഞുങ്ങളാണ്. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും എന്ന വചനത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുകയാണ്🙏🙏🙏🙏🙏
@achammageorge7761
@achammageorge7761 Месяц назад
അമ്മേ മാതാവേ നന്ദി സ്തുതി ❤❤❤
@shibythankachan8474
@shibythankachan8474 Месяц назад
Amme mathave ente makkale Dheyva viswasathil, dheyva snehathil jeevikanum, valaruvanum kripa tharename.🙏🙏🙏🙏🙏
@jeevaj8591
@jeevaj8591 Месяц назад
Ente Kripasanam amma ninte hitham pole nadakattte. Ente kude eppozhum undakaname 🙏🙏
@callmeakashgamer7412
@callmeakashgamer7412 Месяц назад
Mathave ente nateellinte vedanayum kalu vedanayum mathave thottu sowkya peduthaname
@sinileja3769
@sinileja3769 Месяц назад
Amme anickum souckiyum nalki sakshyam parayuvan anugrahickename❤
@minimudanattu9731
@minimudanattu9731 Месяц назад
മാതാവേ എന്റെ കാര്യങ്ങളിൽ ഇടപെടണമേ, കെനസിൽ എന്ന മകനെ ഞാൻ യീശോയുടെ കയ്യിൽ സമർപ്പിക്കുന്നു, ഈ മകന് മനമാറ്റം കൊടുക്കണം 😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@manuthomas3927
@manuthomas3927 Месяц назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@AnithaRaju-xw7mp
@AnithaRaju-xw7mp Месяц назад
Komalaye sougyamakename
@jogitogi933
@jogitogi933 Месяц назад
Mothermary pray for us
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@PadminiP-jp2dv
@PadminiP-jp2dv Месяц назад
🙏അമ്മേ molukk peerids aakuvan prardhikkunnu 🙏🙏🙏🙏🙏❤️❤️
@manuthomas3927
@manuthomas3927 Месяц назад
Ente kudumbhathe anugrahikaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Yeshuvum Ammyum ente koode nadakaname
@manuthomas3927
@manuthomas3927 Месяц назад
Minuvente examine anugrahikaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Enne Ammaude sakshi akki mattaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Papeyaya ente mel karunayarikaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Minuvente udapadiye anugrahikaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Enne Ammaude molaki mattene Amma mathave
@manuthomas3927
@manuthomas3927 Месяц назад
Manuvente udapadiye anugrahikaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Manuvente examine anugrahikaname Amma mathave
@user-li2xb7do5x
@user-li2xb7do5x Месяц назад
Prayer for US all enemies , Manuvel freedom, 4 generation i praying. Please help us 🙏🙏😭🙏😭
@manuthomas3927
@manuthomas3927 Месяц назад
Tinuvene prethekamayi anugrahikaname Amma mathave
@magijames9727
@magijames9727 Месяц назад
Amme Esoye MakkaleKatthurekshikkanam Makkalude Madyapanalehari Aditt Manaseekabhudhimutt Deshyam Duseelam Dipretion Thalavedhana Alla Rogham Sughappedutthanam Gas Share ClameAlla ThadassamNeekkanam Kashttanashttam Neekkanam Dushttasatthrukkalil ninnum Katthurekshikkanam VadakakkarethanneAnugrahikkanam ThadassamNeekkanam
@mollyjose2282
@mollyjose2282 Месяц назад
Amme mathave pray for my family
@easeepjjeni
@easeepjjeni Месяц назад
ആമേൻ🙏
@prasadct6756
@prasadct6756 Месяц назад
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@stefinpiousstefinpious8793
@stefinpiousstefinpious8793 Месяц назад
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@manuthomas3927
@manuthomas3927 Месяц назад
Ente Manazhinte ella vedhanakal matttharaname Amma mathave
@manuthomas3927
@manuthomas3927 Месяц назад
Minuvene parttime anugrahikaname Amma mathave
@sheebarajusheebaraju6729
@sheebarajusheebaraju6729 Месяц назад
Amme mathave ente aduth onnu varename njan tension anu ottakkanamme nadhumadathin manasantharam kodukkename amen 🙏
@malukutti9042
@malukutti9042 Месяц назад
Amma mathave oru Central government Joli thanne anugrahikanamey.. Eshopaa sahayikaney
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@jasminechacko9189
@jasminechacko9189 Месяц назад
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@Linu.Abrham
@Linu.Abrham Месяц назад
Amme .. ammayude sakshyakki e makalle anugrahikkanne
@manuthomas3927
@manuthomas3927 Месяц назад
Amme papeyaya ente kude nadakaname
@manuthomas3927
@manuthomas3927 Месяц назад
Manuvenu partime koduthu anugrahikaname Amma mathave
@sijiroy2830
@sijiroy2830 Месяц назад
Thank you Lord🙏🏻🙏🏻🙏🏻🙏🏻
@manuthomas3927
@manuthomas3927 Месяц назад
Chettante sharirika vedhanakal matttharaname Amma mathave
@sujakumari4639
@sujakumari4639 Месяц назад
Amme mathave,enikku sandhoshavum samadanavum niranja kudumbajeevitham nalkaname,ente jeevithapangalik manasantharam nalkaname.
@josephpanakal9920
@josephpanakal9920 Месяц назад
❤❤❤ യോഹന്നാൻ 15:16❤❤❤
@user-tm6xr5qd4q
@user-tm6xr5qd4q Месяц назад
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@gijoabraham7449
@gijoabraham7449 Месяц назад
Amen
@jencykuriakose7825
@jencykuriakose7825 Месяц назад
Amme mathave Karuna ayirikename molude PTE exam innale kazhinju resultinayi wait cheyyukayanu amme mole samarpichu prarthikunnu Karuna ayirikename molku Nalla score kittan Karuna ayirikename ammen thadasangal mattitharename ammen
@sunitham386
@sunitham386 Месяц назад
Ammae mathavae enta makkala Mathewina Anaswara mola Thulasi Ammaya Shyamaya Sowrajina Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏
@raji6395
@raji6395 Месяц назад
Ave Maria 🙏 kreupasanam amme nangalku vendi apekshikaname ❤
@manuthomas3927
@manuthomas3927 Месяц назад
Manuvente ella karayathilum Amma mathave edapedaname
@jinimolmathew9103
@jinimolmathew9103 Месяц назад
Amme 😭😭😭😭😭
@johnjacob4270
@johnjacob4270 Месяц назад
❤️🌹❤️🌹❤️🌹Eshokumammakumnanni❤️🌹❤️🌹❤️🌹
@pradeeshthobias7642
@pradeeshthobias7642 Месяц назад
Ave Maria
@rejithaarunrejitha535
@rejithaarunrejitha535 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@meeracgeorge1413
@meeracgeorge1413 Месяц назад
Amme uterus IL Ulla fibroid Matti tharanamee surgery illathe ❤
@Rossary-s3w
@Rossary-s3w Месяц назад
Njangalkum angayude sannidiyil vannu sakshyam parayan mathavu njangale anughrikkaname
@binysebastian2099
@binysebastian2099 Месяц назад
Amme mathave Nancy mel karuna aayirikkane finance karyam Amma ready aakkane 15/7/24 Amme rakshikkane
Далее
Pick a Color, I'll Buy 🟪🟨
00:38
Просмотров 23 млн