Тёмный

രാഗ താളത്തിൽ നിറഞ്ഞാടി റൂത്ത്..അത്ഭുതം വിട്ടുമാറാതെ സൂപ്പർ 4 വേദി | Super4 Juniors 

Mazhavil Manorama
Подписаться 19 млн
Просмотров 354 тыс.
50% 1

#MazhavilManorama #Super4Juniors​ #manoramaMAX​
Click to watch full Episode : bit.ly/3LXOvVo
Super 4 Juniors || Mazhavil Manorama
#MazhavilManorama​#MazhavilSuper4Juniors #MazhavilSuper4​ #Super4​ #Rimitomy​ #VidhuPrathap​ #Sithara​ #Jyotsna #ViralCuts #Super4Juniors
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

11 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 516   
@mariakjoseph8248
@mariakjoseph8248 2 года назад
ടീവിയിൽ വന്നപ്പോൾ വീട്ടിൽ എല്ലാവരും ശ്വാസം പോലും വിടാതിരുന്നു കണ്ടുപോയി.... തരിച്ചു ഇരുന്നെന്ന് തന്നെ പറയാം....Vibrant stage...Thrilling music.... അങ്കോപ്പാങ്കം തൊട്ടുള്ള Ruth brilliance ന്റെ അങ്ങേയറ്റം....ശരത് സർ music ചെയ്ത് അദ്ദേഹം തന്നെ പാടിയ ഈ പാട്ട് ഒരു അത്ഭുതമാണ്... പണ്ട് യൂട്യൂബിൽ ശ്രീലളിത എന്ന ഒരു contestant ഒരു റിയാലിറ്റി ഷോ ഫൈനലിൽ ഈ പാട്ട് പാടിയത് കണ്ടിരുന്നു... പക്ഷേ അന്നൊന്നും നമ്മുടെ കണ്മുന്നിൽ ഇത് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല! പാടിക്കൊണ്ടിരുന്നപ്പോൾ Ruth നെ ഇത്രയും കഷ്ടപ്പെടുത്താണ്ടായിരുന്നു എന്ന് തോന്നി ;പക്ഷേ പിന്നെ മനസ്സിലായി ഈ challenge ഇല്ലായിരുന്നെങ്കിൽ റുത്തിന്റെ maximum caliber ലോകത്തിനു മനസിലാക്കാൻ സാധിക്കിലായിരുന്നല്ലോ... Song select ചെയ്തത് groomer അനൂപ് സർ ആണെങ്കിലും റുത്തിന്റെ അമ്മ ആണെങ്കിലും Big Salute 💪 08:20 ഈ moment തൊട്ട് വല്ലാത്തൊരു ഫീൽ ❤
@gladsonmathew3385
@gladsonmathew3385 2 года назад
Very good studied and well said reflections on Ruth's performance which is extra skilful always!
@navinabraham4268
@navinabraham4268 2 года назад
Ruth's first song has released : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G459aogcaGs.html
@sm7087
@sm7087 2 года назад
ശരത് സാർ വേറെ ആരും പാടരുത് എന്ന് കരുതി ചെയ്ത ഒരു ഗാനം ആണ് ഇത്.. അയ്യോ കേട്ടിരുന്നു പോയി.. മോളെ അസാധ്യം 👌👌👌👌❤😍😍
@gitavithiyilude4595
@gitavithiyilude4595 11 месяцев назад
Ruth maha ജ്ഞാനിയാണ്
@39feabasaji99
@39feabasaji99 2 года назад
ഈ ചെറിയ പ്രായത്തിൽ ഇത്രയും difficult song mol അസാധ്യമായി പാടി ഭാവിയിൽ വലിയ ഒരു play back singer ആയി തീരട്ടെ congratulations
@navinabraham4268
@navinabraham4268 2 года назад
Ruth's first song has released : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G459aogcaGs.html
@thomaspj345
@thomaspj345 2 года назад
രൂത്ത് ഓരോ പാട്ടും ഒരു ചലഞ്ചായിട്ട് ഏറ്റെടുത്തു പാടുകയാണന്ന് തോന്നുന്നു 🤔,,,ഈ ധൈര്യം അപാരം അഭിനന്ദനങ്ങൾ ❤️❤️❤️
@lijingeorge9955
@lijingeorge9955 2 года назад
ഈ പാട്ടു പാടാനുള്ള ധൈര്യം കാട്ടിയ അതുല്യ കലാകാരി രൂത്ത് 🥳Exelent singing
@neetashyju9970
@neetashyju9970 2 года назад
Excellent Ruth മോളേ... കണ്ണ് നിറഞ്ഞു പോയി... അപാര കഴിവ്
@joselinjoseph3560
@joselinjoseph3560 2 года назад
ഇത്രയും മനോഹരമായി ഇതുവരെ ഒരു കുട്ടിയും ഒരു stage-ലും പാടിയിട്ടില്ല എന്ന് തോന്നുന്നു. God bless you ❤️❤️❤️❤️❤️🙏🙏🙏
@vijinkp2347
@vijinkp2347 2 года назад
Go and check sreelalitha performance....
@joselinjoseph3560
@joselinjoseph3560 2 года назад
കേട്ടിരുന്നു. Ruth-പാടിയതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. സ്വരം ( ചെറിയ പ്രശ്നം വന്നു എങ്കിലും പാടിയത് കേൾക്കാൻ ഒത്തിരി ഇഷ്ടമായി.)
@miles2go..byjisna603
@miles2go..byjisna603 2 года назад
എനിക്ക് ശ്വാസം മുട്ടിപോയി ,അപാരമായ പാട്ടും പാട്ടുകാരിയും ❤️👍❣️
@sree4101
@sree4101 2 года назад
റൂത്ത് ന്റെ super 4 ലെ 1st song Angopangam കേട്ടപ്പോഴേ ഉറപ്പിച്ചതായിരുന്നു title winner റൂത്ത് ആയിരിക്കുമെന്ന്. ❣️❣️❣️
@anishaanisha8078
@anishaanisha8078 2 года назад
രൂത്ത് മോളെ എന്താ പറയാൻ ശ്വാസം നിന്ന് പോയി നമിച്ചു മോളെ നിന്നെ മോളു നല്ല ഉയരങ്ങളിൽ എത്തും ഉറപ്പാ മോളു ഫസ്റ്റ് വന്നു പാടിയ സോങ് കേട്ടപ്പോൾ തന്നെ ഉറപ്പിച്ചു മോളാണ് winner എന്ന് 🥰🥰❤️❤️❤️❤️❤️😘😘മോളെ super
@madhusoodanannk3983
@madhusoodanannk3983 2 года назад
വളരുന്ന ഗായികയായി ഉയരാൻ കഴിയട്ടെ.. സംഗീത സ്വര സങ്കൽപവും കർണാടക സംഗീത സാഹിത്യവും വശദമായി മനസ്സിലാക്കിക്കൊടുക്കാൻ രക്ഷിതാക്കൾക്കു കഴിയട്ടെ.
@carpidiem283
@carpidiem283 2 года назад
ഈ പാട്ടിന്റെ സംഗീത സംവിധായകനെയും Singer യും തിരഞ്ഞ് പോയപ്പോഴാണ് ഇത് ആരുടെ പാട്ടാണെന്ന് മനസിലായയത് _ SHARATH Sir ♥️👏👏 , Brilliant song✨ പണ്ട് ഇതേ Song idea Sta Singer final ൽ കല്പന എന്ന ഗായികയും പാടിയിരുന്നു🔥. അന്ന് അവിടെ Winner ആയി , ഇന്നിവിടെയും💯 Congrats 👏👏
@sree2394
@sree2394 2 года назад
Original song aara paadiye
@ambuzz2978
@ambuzz2978 2 года назад
@@sree2394 ശരത് സാർ
@rejirejimon7354
@rejirejimon7354 Год назад
ശ്വാസം അടക്കി മാത്രമേ ഈ പ്രകടനം കാണാൻ സാധിക്കൂ അതി മനോഹരം അതിഗംഭീരം.. 👏👏👏👏👏
@praveendasgp1764
@praveendasgp1764 2 года назад
ഗാന ഗന്ധർവ്വ ലോകത്തീന്ന് വന്ന് മനുഷ്യ ജന്മം എടുത്ത ഈ കുട്ടിക്ക് ഈ സംഗീതം ഒരു വിഷയം അല്ല. ഇതിലും കഴിവുള്ള മക്കൾ ഇനിയും ജനിച്ചു വരാനുണ്ട്. അമാനുഷികമായ ഈ കഴിവിനെ അഭിനന്ദിക്കുന്നു. 🙏🏻🙏🏻🙏🏻
@praveenatp927
@praveenatp927 2 года назад
ഇത്രയും difficult ആയ ഒരു പാട്ട് അതിമനോഹരമായി പാടിയ മോൾ 👌👌well deserved 🤗
@foodtrickbyibru
@foodtrickbyibru 2 года назад
അത്ഭുതം എന്നൊക്കെ പറഞ്ഞാലും കുറഞ്ഞു പോവും.. Really shocked👍❤️.. ഇന്ത്യൻ സംഗീതത്തിന് ഒരു മുതൽക്കൂട്ട്.. മലയാളികൾക്ക് അഭിമാനിക്കാം.. രൂത്ത് 👍👍👍❤️
@annass....2203
@annass....2203 2 года назад
Such a brilliant girl... പാട്ട് പകുതി കഴിഞ്ഞപ്പോൾ തൊട്ട് breath ഹോൾഡ് ആയിപ്പോയി... ഒരിടത്തും തെറ്റരുതെന്നൊരു പ്രാർഥന ആരുന്നു.... ❤❤❤❤🥰🥰🥰
@devisubramaniam8296
@devisubramaniam8296 2 года назад
Sarikum
@mundackalteams2427
@mundackalteams2427 2 года назад
Sathym njn orthu
@solitudelover6413
@solitudelover6413 2 года назад
ശ്രീലളിത തെലുങ്കു ഷോ യിൽ പാടുന്നുണ്ട് അതുംകൂടി ഒന്നു കേൾകു 😍😍
@minibabu8525
@minibabu8525 2 года назад
റൂത്തിനെ ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു കലാകാരിയായി God bless you❤️❤️❤️❤️❤️👍🎉
@sreekumarmenon260
@sreekumarmenon260 2 года назад
ഈ പ്രായത്തിൽ പ്രായത്തിന്റെ അതിരുകൾക്കു മപ്പുറo ആണ് പെർഫോർമൻസ്. ദൈവത്തിന്റെ അനുഗ്രഹം എന്നു മുണ്ടാകട്ടെ മോൾക്ക്.
@firufiru1419
@firufiru1419 2 года назад
ആ അമ്മയുടെ സന്തോഷം...
@keerthip9663
@keerthip9663 2 года назад
Entammo.... Ithe live kandirunnavarude oru tension alochikkane vayya... Swasam mutti poyi mole kanditte... Excellent 👏👏👏 Extra ordinary talent 👏👏👏 congratulations 🎉 u truly deserve it 👍
@pradeepkrishnan7401
@pradeepkrishnan7401 2 года назад
Wow..... Brilliant performance മോളെ..... വാണി ദേവി സ്റ്റേജിൽ perform cheyyunna പോലെ തോന്നി... ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ...
@sreekumarmenon260
@sreekumarmenon260 2 года назад
ഈ കൂട്ടിയെ ഇതിലും നന്നായി പാടുവാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.
@jomy740
@jomy740 2 года назад
കണ്ടിട്ട് പേടിയായിപ്പോയി..... പൊളിച്ചടുക്കി
@rohanalfredk8505
@rohanalfredk8505 2 года назад
Sathyam..
@princybsalim4466
@princybsalim4466 2 года назад
Seniors le abhijith polum ingane oru pattu paadi kettittilla.... She is really a gem to the music world. Highly talented and blessed
@Raj-7910
@Raj-7910 2 года назад
ഏഷ്യാനെറ്റ്‌ സിംഗർ ഫൈനലിൽ കല്പന ഈ പാട്ട് ഫൈനലിൽ പാടിയിരുന്നു,, ruth congrats, 👍👍
@darkwolf-zj3pp
@darkwolf-zj3pp 2 года назад
A kutty ude ammayum nalla effort edukkunnund. Great
@sartha123
@sartha123 2 года назад
Avaru family ellarum pattukara cheruthile muthal
@sivasankaranr5718
@sivasankaranr5718 2 года назад
അസാധ്യ സംഗീതം . അഭിനന്ദനങ്ങൾ കുട്ടി
@VimalKumar-em3gm
@VimalKumar-em3gm 2 года назад
Anjana. Amritha TV. SUPER STAR IL PADITONDU
@subibabu7105
@subibabu7105 2 года назад
എന്റെ പൊന്നുമോളെ.. എന്താ performance ❤👍🏻👍🏻👌🏻👌🏻... Really great.. God bless you and your family ❤❤❤❤
@sreejaj6775
@sreejaj6775 2 года назад
ഈ കഴിവ് നിലനിർത്താൻ ഭാവിയിൽ സാധിക്കട്ടെ 🙌🙌🙌
@balachandranpulikkuzhy9513
@balachandranpulikkuzhy9513 2 года назад
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി വിസ്മയം തീർത്തതുപോലെ റൂത്ത് സംഗീതലോകത്ത് മറ്റൊരു വിസ്മയമാണ്..
@joyjoseph3525
@joyjoseph3525 2 года назад
Oh my god.. Brilliant performance. ജഡ്ജ്മെന്റിനും അപ്പുറം. ഒറ്റ ടേക്കിൽ എന്ട അമ്മോ... ഇത്തതുവാ റൂത് മോൾ. ദൈവം മോളെ അനുഗ്രഹിക്കട്ടെ. എല്ലാ പ്രാർത്ഥനകളും 🌹🙏🙏🌹
@rajannair6241
@rajannair6241 Год назад
❤😅🎉
@lizasalim5070
@lizasalim5070 2 года назад
I dont understand how come this small age she can remember and memorize all the notes and raaga accurately.miracle miracle miracle. Her mum brought a gem to super singer show.
@sandheepkrishna6256
@sandheepkrishna6256 2 года назад
Nothing to say amazing 🔥🔥🔥🔥🔥🌹🌹💝 ruth mol🔥🌹അവസാനം ആയപ്പോഴേക്കും കണ്ണിന്നു വെള്ളം വന്ന് അത്രക്കും ഗംഭീരം ❣️❣️🥰
@swapnapoulose5173
@swapnapoulose5173 2 года назад
നമിച്ചു മോളെ 🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😘
@8961241366
@8961241366 2 года назад
ശ്വാസമടക്കി പിടിച്ചിരുന്നു പോയി...... ♥️♥️♥️♥️
@jilmoljoseph2773
@jilmoljoseph2773 2 года назад
Sathyam enk swasam muttypoy ❤️❤️👏👏👏👏💓💓💓💓😇😇🙄🙄🙄👌👌👌👌👌👌
@sreesree8938
@sreesree8938 2 года назад
Same
@class7g814
@class7g814 2 года назад
This is the most brilliant n exceptional performance I've seen in Super4 Juniors..... It's a really ry tough song, truly happy for Ruth mole 😊
@ambuzz2978
@ambuzz2978 2 года назад
9:39 ഇവിടെ മുതൽ കേട്ടട്ടു കിളി പോയി 😲amazing 😻
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 2 года назад
ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chrizzzzz2193
@chrizzzzz2193 2 года назад
ഈ കുഞ്ഞിനെ കൊണ്ട് ഇത്രയും ഭാരം എടുപ്പിക്കണമായിരുന്നോ...🥺
@Raj-7910
@Raj-7910 2 года назад
ഫൈനലിൽ ഈ പെർഫോമൻസ് കണ്ടു, എത്ര തവണ കണ്ടാലും ശ്വാസം അടക്കി പിടിച്ചു കാണേണ്ടി വരുന്നു, ബ്രില്ലിന്റ്സ് മോളെ 👍👍👍👍
@anandthinair.8592
@anandthinair.8592 2 года назад
She is well deserved for the title , congrats ruth🥳🥳🎉🔥
@navaneethkrishnanb9071
@navaneethkrishnanb9071 2 года назад
വലിയ വലിയ ഉയരങ്ങളിൽ ഇനിയും എത്താൻ കഴിയട്ടെ GOD BLESS YOU DEAR 💯😍🦋 ഇത് കണ്ട എല്ലാർക്കും super 4 റ്റെ WINNER 🥳ആരാണ് എന്ന് ഉറപ്പിക്കാൻ സാധിക്കും അത്രയും നല്ല പെർഫോമൻസ് ആയിരുന്നു once again GOD BLESS YOU 💯♥️😘
@Joescibod
@Joescibod 2 года назад
Gosh, I had real goosebumps 😱 How did she sing this song? Real gem
@lachooskichuzzz3337
@lachooskichuzzz3337 2 года назад
എത്ര സിമ്പിൾ ആയിട്ടാണ് ശരത് സാർ ന്റെ ഈ പാട്ട് പാടിയെ 🥰🥰🥰🥰🥰രുത് is excellent performance❤️
@sreedeviks3894
@sreedeviks3894 2 года назад
I literally cried❤... Ho what a talent..
@manjumoljoseph9275
@manjumoljoseph9275 2 года назад
Padiyathu Ruth anelum swasam muttiyathu eniykku ayirunnu 😃angane arenkilum ? ❤️Chakkara muthe may God bless you abundantly ♥️
@shahidaanas5492
@shahidaanas5492 2 года назад
ഇതിനുമപ്പുറം ലൈവായി എങ്ങനെയാണ് പാടുക... കിളി പോയി പാട്ട് കേട്ട്
@radhina8097
@radhina8097 2 года назад
enthoru feel ആണെന്റെ കൃഷ്ണാ😳. അസാധ്യമായി padi🥰👍❤️. kannu തട്ടാതിരിക്കട്ടെ🧿🧿🧿
@nimmysunny7609
@nimmysunny7609 2 года назад
No words...well talented singer.... blessed child.... best wishes moleee 👍👍👍👍👍👍
@gitavithiyilude4595
@gitavithiyilude4595 2 года назад
റൂത്ത് ചെറുപ്രായത്തിൽ തന്നെ ഒരു സംഗീതവിദുഷിയാണ്
@gzljm0072
@gzljm0072 2 года назад
അവസാന ഭാഗം oke എത്തുമ്പോൾ Romanjification ആയിരുന്നു 😄
@youtuber9202
@youtuber9202 2 года назад
ഈ സോങ് attempt cheyyaraayillarunnu. But. Itheduth പാടാൻ പറ്റും എന്ന് ഉള്ള ചങ്കൂറ്റം.. അതിന് കയ്യടി... 😘😘😘😘😘😘ലവ് u
@user-cc6mq4us6j
@user-cc6mq4us6j 2 года назад
ഇതിന്റെ ശെരിക്കും ഫീൽ കിട്ടണമെങ്കിൽ... SREELALITHA.. എന്നൊരു കുട്ടി Telugu reality show യിൽ പാടിയത് കേട്ടുനോക്കൂ....
@gzljm0072
@gzljm0072 2 года назад
Ruth so talented..❤️ winner ആയില്ലെങ്കിലേ അത്ഭുതം ollu
@sinson994
@sinson994 2 года назад
Etra difficult aya song e kunju mol etra super ayt padi hats off 👏you god bless 🙌you 🥰😍😘njn karanju poy 😔
@bijuviji9897
@bijuviji9897 2 года назад
എന്റെ പൊന്നു മോളെ എന്തുവാ ഇത് ഞാൻ ഇരുന്നിടത്തു നിന്ന് എണീറ്റു പോയി രോമം ഒക്കെ ഹോ 🙄🙄 എന്തൊരു feel aadaa 👌🏻👌🏻👌🏻 super super 👏🏻👏🏻👏🏻 ദൈവം അനുഗ്രഹിച്ചു വിട്ട കുട്ടി 💞💞💞 ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് മോൾ 💖💖💖💖💖
@skg2918
@skg2918 2 года назад
എന്റെ അമ്മേ.. എന്തൊരു tough song അതു ഇത്രയും ഭംഗി ആയി പാടിയ മോളു ഒന്നും പറയാനില്ല.. ഒരു അത്ഭുതം ആണ് കുട്ടി...🙏
@snehasarah6665
@snehasarah6665 2 года назад
Ente mole..... Daivam ninne anugrahikate..... U deserved it ....... Kannu patathirikate .... Valiya uyarangalil ethate..... Blessed parents .
@thomasantony7102
@thomasantony7102 2 года назад
An incredible rendition .... beyond your age ....a great salute to Ruth......
@hashiraachi6079
@hashiraachi6079 2 года назад
ഒരു രക്ഷയും ഇല്ല wonder full singing very very exllent 🤙🏻💯
@shaji4702
@shaji4702 2 года назад
Hat's off to Ruth and her mom (her Music teacher) 👍🏻👏🏻 She really deserve this title All the best for your future
@mehnaa.....
@mehnaa..... 2 года назад
കേട്ടിട്ട് ശ്വാസം കിട്ടുന്നില്ല🤭 😍😍😍
@pastor.rajujohn6710
@pastor.rajujohn6710 2 года назад
ശരിയാ.. സത്യം
@devikavijayan829
@devikavijayan829 2 года назад
Excellent performance 👌👌👌👍👍🤗🤗😍😍
@sujith2374
@sujith2374 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍എനിക്ക് ശ്വാസം കിട്ടാതെ പോയി ഞാൻ ആണോ പാടിയത് എന്ന് സംശയം ആയി പോയി..... പറയാൻ വാക്കുകൾ ഇല്ല മോളെ.... ദൈവത്തിന്റെ കരം കാണുന്നു തീർച്ച...... ലോകം അറിയപ്പെടുന്ന കലാകാരി.... ഇന്ത്യയിലെ ഗാനഗന്ധർവി ❤️❤️❤️❤️രൂത്തു ❤️❤️❤️❤️❤️😍🥰🥰🥰🥰🥰🥰🥰🥰😍😍 😘😘😘മുത്തേ......❤️❤️❤️❤️❤️❤️❤️❤️❤️
@thomaspj345
@thomaspj345 2 года назад
മാന്ത്രിക കുട്ടി❤️❤️❤️❤️
@tgv4301
@tgv4301 2 года назад
ഒരു രക്ഷയും ഇല്ല , ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ,, സത്യം പറഞ്ഞാൽ പകുതി കഴിഞ്ഞപ്പോൾ ടെന്ഷൻ ആയിതുടങ്ങി മോൾക് ബുദ്ധിമുട്ടില്ലാതെ complete ചെയ്യാൻ കഴിയനെ എന്നായിരുന്നു പ്രാർത്ഥന, എല്ലാ വിധ ആശംസകളും
@geenageorge9547
@geenageorge9547 2 года назад
Congratulations Ruth..... wowwww....awesome performance. Out of words..... God blesss
@akhilktym
@akhilktym 2 года назад
Great sharath sir music cheyeth sharath sir thanne paadiya song ….special thanks to sharath sir …congrats to rooth
@milutreesasiby8218
@milutreesasiby8218 2 года назад
Woww...no words...amazing effort & superb singing!!❤💯🔥
@sreeharishivahari6102
@sreeharishivahari6102 2 года назад
ദൈവാനുഗ്രഹം ഉള്ള മോൾ 🙏🏻😭🥰😘
@balukrishna1083
@balukrishna1083 2 года назад
Captivating performance 😍😍😍💙💙
@dennizbethlahem
@dennizbethlahem 2 года назад
Super 4 final was one sided... The other 3 were competing for second 😂
@kalarikkalkrishnankutty9070
@kalarikkalkrishnankutty9070 2 года назад
Great Great Great മോളേ.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@ansarisachuz
@ansarisachuz 2 года назад
Romanchapooritham nn okke paranja ithaanu...his talent...hands of u ruth..luv u lot...god blss u🙌⚡❤
@ashokanc6400
@ashokanc6400 2 года назад
Super.... Excellent.... marvelous.... the Divinity of music is flowing like anything....God bless you...
@ranjithkannan7477
@ranjithkannan7477 2 года назад
Upcoming playback singer for the world film industry
@nasinass7288
@nasinass7288 2 года назад
cheriyaprayathil ethrayum prayasamulla song eduth padiya mol supper
@shibinashibina3437
@shibinashibina3437 2 года назад
Nthallee performance 😍Kettitt shosam kittunnillaaa....super moluuu...iniyum orupad uyarangalil ethan saadikkaddee.... God bless you ❤
@mathewnampudakam3113
@mathewnampudakam3113 2 года назад
ശരത് അല്ലെ ഉണ്ടാവേണ്ട ജഡ്ജ്. ഈ ജഡ്ജ് മാരിൽ ആർക്കും ഇത് പാടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ചില pictching problems ഉണ്ടായിരുന്നു, എങ്കിലും റുത് നിങ്ങൾ ഒരു അത്ഭുതം ആണ്, എല്ലാ ആശംസകളും, സംഗീതം ഒരിക്കലും ഉപേക്ഷിക്കല്ലേ, അടുത്ത തലമുറക്കുവേണ്ടി, ശുദ്ധ സംഗീതത്തിന് വേണ്ടി.
@sheshe1456
@sheshe1456 2 года назад
മോളു🥰 കൂടുതൽ ഒന്നും പറയാനില്ല... God bless you ചക്കരെ 🥰🥰🙏🙏
@lijurajuraju8118
@lijurajuraju8118 2 года назад
Great മോളെ... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@jimvarghese1
@jimvarghese1 Год назад
Awesome singing Ruth. Loved your harimuraleeravam as well
@monishmanikandan1720
@monishmanikandan1720 2 года назад
Excellent performance 👌👌
@rinumolreji9788
@rinumolreji9788 2 года назад
No words, you are wonderfully superb 👏👏👏👏👏👏👏👏.........
@sreekumarm4835
@sreekumarm4835 2 года назад
കുറേ കോംപ്ലിക്കേറ്റായ സംഗീത സംവിധാനം എന്നതിലുപരി കേൾക്കാൻ ഒരു രസവുമില്ല. ശരത്ത് സാർ അതിഗംഭീരമായ പ്രതിഭയാണ്🙏🙏🙏🌹🌹 പാടുന്ന കുട്ടി അപാരം❤️❤️🌹🌹🌹🌹🌹🌹🌹🌹🙏
@sheenabiju2935
@sheenabiju2935 2 года назад
athe
@ubdxb
@ubdxb 2 года назад
അതേ..കോപ്രായം
@sakunthalaattingal9365
@sakunthalaattingal9365 2 года назад
ആരെങ്കിലും ഇങ്ങനെ യൊന്നു പറഞ്ഞു കേൾക്കാൻ ഇരിക്കയായിരുന്നു 🤔🤔👌
@lijojacob438
@lijojacob438 2 года назад
Correct...
@pushpavally2007
@pushpavally2007 2 года назад
കോംപെറ്റീഷന് വേണ്ടി മാത്രം സംവിധാനം ചെയ്യപ്പെട്ടത് പോലെയുള്ള പാട്ട്, ഡാധാരണക്കാർക്ക് ആസ്വാദ്യകരമല്ല
@s.sindhudeviramesh7428
@s.sindhudeviramesh7428 2 года назад
Highly talented Music Family Beena, Toby , Tojan , Mosses & great Ruth, I don't know what to say , it is Brillant , Awasome & Amazing Performance Mole, 👌👌👌👏👏👏👏 Daivathintte anugraham eppozhum koode undaavatte ennu Prardhikkunu....🙏❤❤❤
@smrithi7423
@smrithi7423 6 месяцев назад
Nalla perukal. Ango Indians ano
@athulyas4290
@athulyas4290 2 года назад
Nte ponnooo.....nthoru feel ahn do....so....kuliru vannu sathythil....full romanjjj....🔥🔥 serikkum oru samshayavumilla....ruth bhaaviyile oru nalla ellarum ariyapedunna singer ayi maarum....💯💯 entemmey....8.20 n seshm sathythil onnum parayanilla.......,asaadhyam....💯😍 kann vakkathirikate...... ruth igane paadunnu engil ath avalude fam thanneyaan....💯💯 god bless dear...❤️😍😍
@Padmakumar----mannar
@Padmakumar----mannar 2 года назад
പാട്ടു കേട്ടിരുന്നു..... ഒരുപാട് സംഗതികളാൽ സമ്പന്നമായ പാട്ടു.... പക്ഷെ കേട്ടു കൊണ്ടിരുന്ന അധിക സംഗീത പ്രേമികൾക്കും ടെൻഷൻ തന്നു.....മത്സരത്തിനാകുമ്പോൾ ഇങ്ങനത്തെ പാട്ടു വേണമായിരിക്കാം വിധികർത്താക്കളെ impress ചെയ്യാൻ..... സാധാരണ ആസ്വാദകർ ഇഷ്ടപ്പെടുന്നത് ചുണ്ടിൽ മൂളാവുന്നതും എന്നാൽ അധികം കഠിനമല്ലാത്തതുമായ ശ്രമം മത്സരാർത്തിയുടെ...... അങ്ങനെ നോക്കുമ്പോൾ മുന്നിട്ടു നിൽക്കുന്നത് ബദ്രി പാടിയ നക്ഷത്ര ദീപങ്ങൾ ആണു എന്നു തോന്നുന്നു...... മത്സരം കുട്ടികൾക്ക് പീഡനം ആകാതെ ശ്രദ്ധിക്കണം
@siyabiji1331
@siyabiji1331 2 года назад
ആരും നിർബന്ധിച്ച് പാഠിക്കുന്നതല്ലല്ലോ. ഇഷ്ടം ഉള്ളത് കൊണ്ടും കഴിയുമെന്ന് വിശ്വാസം ഉള്ളത് കൊണ്ടും അവർ തന്നെ ചൂസ് ചെയ്യുന്നതല്ലേ
@muhammedashkar.a8471
@muhammedashkar.a8471 2 года назад
Music nte sangathikalokke nannaayi paadi, athil kazhivu theliyikkumbol aanu winner aakunnathu. Ordinary paattu paadiyaal winner aakaan kazhiyilla. Athrathanne
@sagarpc9195
@sagarpc9195 2 года назад
Pavam le
@chrizzzzz2193
@chrizzzzz2193 2 года назад
Correct 👍💯
@tomjoseph3311
@tomjoseph3311 2 года назад
Hatts off...oru rekshayila😍😍😍😍😍
@sreejuparakkalsreejuparakk4275
@sreejuparakkalsreejuparakk4275 2 года назад
ടിവിയിൽ കണ്ട് ശരിക്കും അത്ഭുതപ്പെട്ടിരുന്നു പോയി. നല്ല ഈശ്വരാനുഗ്രഹമുണ്ട്.
@MrAppu10
@MrAppu10 2 года назад
Ruth... Amazing performance.......Love u mole ❤️❤️
@vijayammadepaul9496
@vijayammadepaul9496 2 года назад
Excellent, singing,a promise to theusic world 👍🙏
@ggopika9454
@ggopika9454 2 года назад
Hats off mole...✌️✌️👏🤝🤝Excellent.... No words to describe... Keep going as like... Well done✌️ keep it up👍👍❤️
@Sree-ft8tx
@Sree-ft8tx 2 года назад
Finale illl eee song padiyal first prize sure annu... 😍
@fizaa5911
@fizaa5911 2 года назад
Veruthe aarkkum poyi padan pattillallo🙂.otta swasathil ith padan nalla talented aayavarkke pattu
@Sree-ft8tx
@Sree-ft8tx 2 года назад
@@fizaa5911 sure... Padiyal prize sure... Idea star singer kalpana flat kondupoyath eee oota song karanam anu
@arunpookote3536
@arunpookote3536 2 года назад
adipoli kidullan singer ruth well deserved title of super 4 junior
@preethathomas7893
@preethathomas7893 2 года назад
Such an amazing performance ..No words..God bless you 😍😍😍😍😍😍
@nidheeshmm974
@nidheeshmm974 2 года назад
Excellent performance aaayirunnu.. 🔥
@leenagijo3334
@leenagijo3334 2 года назад
Ethinappurathek ini onnum ella moleee… polichu. God bless u
@georgek5907
@georgek5907 2 года назад
Excellent Ruth and Beena
@lijababy197
@lijababy197 2 года назад
No words.......... excellent performance 👌👌👌
@jilmoljoseph2773
@jilmoljoseph2773 2 года назад
Super super super ethra abhinathichalum mathyakilla athrak nannay runnu 👌👌👌😍😍😍👍👍👏👏👏👏👏👏👏❤️❤️❤️💓💓💓💓
@sakunthalajr7413
@sakunthalajr7413 2 года назад
പറയാൻ വാക്കുകൾ ഇല്ല മോളു ❤❤❤🥰🥰🥰🥰😘👍👍👍👍🙏🙏🙏🙏
Далее
Olive can see you 😱
01:00
Просмотров 8 млн
ААААА СПАСИТЕ😲😲😲
00:17
Просмотров 1,6 млн
#SS9 Nagumo By Disha & Nanda
10:04
Просмотров 6 млн
Flowers Top Singer 2 | Sreenandh | Kilukil Pambaram
14:04
Средний палец и собака 🤯
0:25
Просмотров 3,4 млн
Он сильно об этом пожалел...
0:25