Тёмный

രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾമുഖത്തു ലൈറ്റ് അടിക്കാറുണ്ടോ എങ്കിൽ ഇങ്ങനഒന്ന് ചെയ്യേത്ത്നോകു / CAR TIPS 

ANAS Tips & vlogs
Подписаться 13 тыс.
Просмотров 592 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 619   
@babusiva2994
@babusiva2994 4 года назад
പുതിയ ആൾക്കാർ ക്ക് ഇങ്ങനെയൊരു കൺഫ്യൂഷൻ ഉണ്ടാകാറുണ്ട് താങ്ക്യൂ
@anastipsvlogs2648
@anastipsvlogs2648 4 года назад
വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@curiousworld9896
@curiousworld9896 5 лет назад
സത്യം പറഞ്ഞാൽ നിങ്ങൾ പറഞ്ഞതിന് ശേഷം ആണ് എനിക്ക് പെട്രോളിന്റെ ഭാഗം ഇങ്ങനെ യെന്ന് മനസ്സിലായത് tnks ബ്രോ
@habeebhabi4172
@habeebhabi4172 4 года назад
🤣🤣🤣
@frednick6426
@frednick6426 4 года назад
Mr arun... താങ്കൾ പറഞ്ഞതാണ് ശരി... ഇങ്ങനെ ഒട്ടും മര്യാദയില്ലാത്തവൻമാർക്ക് കൊടുക്കാൻ പറ്റിയ ഒരു സാധനമാണ്, ഫുൾ ഫോഗ് ലൈറ്റും ഒരു നല്ല നടുവിരൽ നമസ്ക്കാരവും.... അടിപൊളി...
@anastipsvlogs2648
@anastipsvlogs2648 4 года назад
നമ്മൾ എത്ര ചീത്തപറഞ്ഞാലും നമ്മുടെ ബുദ്ധിമുട്ടു അങ്ങനെ തന്നെ ഉണ്ടാക്കും.... ഒരു പരിധിവരെ ആ ബുദ്ധിമുട്ടു ഇല്ലാതാക്കാൻ ഈ link ഒന്ന് കണ്ട് നോക്കു ഇതൊരു vaziyanu... 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-te_lU0moshY.html
@sumas5236
@sumas5236 5 лет назад
പിറകെ വരുന്നവനെ ഒതുക്കി കയറ്റി വിടുക, അവൻ കയറിയ ഉടനെ പിറകെ പോയി bright അടിക്കുക, പിന്നെ dim അടിക്കുക
@anastipsvlogs2648
@anastipsvlogs2648 5 лет назад
Adipoli
@namshidkp
@namshidkp 5 лет назад
Malayali tip
@arifzain6844
@arifzain6844 5 лет назад
Suma s psycho suma😝
@rajeshs4701
@rajeshs4701 5 лет назад
സത്യം,, ഞാൻ അങ്ങനെയാണ് ചെയ്യുന്നത്,, ഹോ അപ്പോലൊരു മ്യാരക satisfaction ആണ് 😎😎
@nihalroshan5030
@nihalroshan5030 4 года назад
Athaan... Njan eppozhum anganeyaa cheyyarr...😅😅
@arunmonc.t5214
@arunmonc.t5214 5 лет назад
പിന്നിൽ നിന്ന് വരുന്ന വാഹനത്തേക്കാൾ മുന്നിൽ നിന്നു വരുന്ന വാഹനത്തിന്റെ വെളിച്ചം ആണ് പ്രധാന പ്രശ്നം... അങ്ങനെ ഉള്ള സാഹചര്യത്തിൽ വണ്ടിയുടെ മുന്നിലുള്ള എല്ലാ ലൈറ്റുകളും (ഫോഗ് ലാംപ്) പാസ്സ് ലൈറ്റും ഒരുമിച്ചു തെളിച്ച്, സൈഡ് വിൻഡോ താഴ്ത്തി കൈ പുറത്തേക്കിട്ട് നാലു വിരലുകൾ ഉള്ളിലേക്ക് മടക്കി നടുവിരൽ മാത്രം ഉയർത്തി എതിരെ വരുന്നവൻ കാണും വിധം പിടിച്ച് ശ്രദ്ധിച്ചു വണ്ടി ഓടിക്കുക....😊😊
@sarathkrishna5687
@sarathkrishna5687 5 лет назад
അത് കലക്കി
@shahanasismail4178
@shahanasismail4178 5 лет назад
ശരിയാണ് ഇതെല്ലാതെ വേറെ മാർഗം ഒന്നും ഇല്ല .കലക്കി
@arunmonc.t5214
@arunmonc.t5214 5 лет назад
@TROLL MASH thanks broooo
@arunmonc.t5214
@arunmonc.t5214 5 лет назад
@@sarathkrishna5687 വേറെ ഒരു മാർഗ്ഗവും ഇല്ല...
@arunmonc.t5214
@arunmonc.t5214 5 лет назад
@@shahanasismail4178 ശരിയാണ് ബ്രോ.... കഴിയുമെങ്കിൽ ഒരു bright light ടോർച്ചും കൈയ്യിൽ കരുതണം.... വിരുതന്മാരുടെ കണ്ണിലടിക്കാൻ....
@shabeeraliarayankara121
@shabeeraliarayankara121 4 года назад
രണ്ടും പുതിയ അറിവാണ് താങ്ക്സ്
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuu..😇😇 New video upload chyythattunde time pole kandu nokku😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@nixonkjose4360
@nixonkjose4360 5 лет назад
Thanks.... പിന്നെ ഫ്രണ്ട് ഗ്ലാസിൽ മിക്കവാറും മറ്റു വണ്ടികളുടെ പുകയിലെ ഒരു തരം oil content ഉണ്ടാവും..ഗ്ലാസ്സിലൊട് ചെരിഞ്ഞു നോക്കിയാൽ കാണാം ഒരു blue കളർ കാര്യം കാണാം. ഇത് മൂലമാണ് മറ്റു വണ്ടികളുടെ ലൈറ്റ് പരക്കുന്നതും നമുക്ക് വഴി കാണാൻ ബുദ്ധിമുട്ട് അനുഭവപെടുന്നതും.. രാത്രി ഡ്രൈവ് ചെയ്യുന്നവർ Front ഗ്ലാസ്‌ ഷാമ്പൂ ഇട്ടു നന്നായി കഴുകി നോക്കു... വളരെ വ്യത്യാസം കാണാം ഓപ്പോസിറ് വണ്ടിയുടെ ലൈറ്റ് അധികം പരക്കില്യ....പിന്നെ ചില തെണ്ടികൾ bright ഇട്ടേ ഓടിക്കു. അത് നമുക്കൊന്നും ചെയ്യാൻ പറ്റില്യ...
@Zuhail17
@Zuhail17 5 лет назад
Birght ഇട്ടു മാത്രം ഓടിക്കുന്നവൻ പോക്കറ്റ് റോഡിൽ ആണെങ്കിൽ സൈഡിന് വേണ്ടി ജസ്റ്റ്‌ ഒന്ന് ഡൌൺ ചെയ്യുമല്ലോ. ആ ടൈമിൽ നല്ല 2 തെറി കാച്ചിയെക്കാണാം.
@jobint3673
@jobint3673 5 лет назад
Mkałmxm
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 лет назад
@@Zuhail17 വെള്ളിപ്പറമ്പ് ആണോ വീട്
@Zuhail17
@Zuhail17 5 лет назад
@@suhailazeezsuhailazeez6668 Yup 6th mL
@ansarbazigaransar9522
@ansarbazigaransar9522 5 лет назад
dim.adikan Avande sidileak.kayatykodukuga.ennal.thane dimmakikolum
@shahinaktk8858
@shahinaktk8858 4 года назад
Epol kittiya ariva Thnku
@rishabek4359
@rishabek4359 5 лет назад
സത്യം പറഞ്ഞാൽ ഞാൻ ഇപ്പോഴാ ഇത് അറിയുന്നദ് ഞാൻ എല്ലാ വണ്ടിയും ഓടിക്കാറുണ്ട് .. നല്ല ഒരു msg thangs..
@anastipsvlogs2648
@anastipsvlogs2648 5 лет назад
😇😇😇
@anastipsvlogs2648
@anastipsvlogs2648 5 лет назад
Head light te reflection frondil ninne bhuthimutte undakathirikkanulla oru video udane varum.... kanditte abhiprayam parayane bro...
@shintojohn6093
@shintojohn6093 4 года назад
Thank u bro.. valare upakaram pedunna oru video aayirunnu.
@savv538
@savv538 4 года назад
മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഡിം ചെയ്യുന്നില്ല എന്ന് എല്ലാർക്കും ഒരു പരാതി ഇല്ലേ....എനിക്കും ചെറിയ തോതിലെ പരാതി ഉള്ളൂ....എനിക്ക് എതിരെ വരുന്ന 80 ശതമാനം വാഹനങ്ങളും ഡിം ചെയ്ത് തരാറുണ്ട്.എനിക്ക് മനസ്സിലായ ഒരു കാര്യം ആൾക്കാർ ഡിം ചെയ്യാൻ മടിക്കുന്നതിന് പിന്നിൽ ഓരോരുത്തരുടെയും ഈഗോ ആണ്.രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാരും ചിന്തിക്കുന്നത് അവൻ ആദ്യം ഡിം ചെയ്യട്ടെ എന്നിട്ട് ഞാൻ ചെയ്യാം....രണ്ടു പേരും ഇങ്ങനെ കരുതി മസിൽ പിടിക്കും.....അങ്ങനെ ആരും ഡിം ചെയ്യില്ല.... കഷ്ടപ്പെട്ട് ബുദ്ധിമുട്ടി രണ്ടുപേരും ക്രോസ്സ് ചെയ്ത് പോകും....വീണ്ടും ഇത് തന്നെ ആവർത്തിക്കുന്നു....അങ്ങനെ രാത്രി യാത്ര ദുഷ്കരമാകുന്നു. ഞാൻ ചെയ്യുന്നത് വെറും സിംപിൾ ആയ കാര്യം മാത്രം.ഹൈ ബീം ഇട്ട് വരുന്ന വണ്ടി കാണുമ്പോഴേ നമ്മൾ അങ് ഡിം അടിച്ചു കൊടുക്കും....എന്നിട്ടും ഡിം അവൻ അടിച്ചില്ലേൽ നമ്മളും bright അങ് അടിച്ചേക്കും....ഒരു വിധം ഉള്ളവരൊക്കെ അപ്പോൾ ഡിം അടിച്ചു തരുന്നുണ്ട്....പിന്നെ കുറച്ചു പേരുണ്ട് എന്നാ കാണിച്ചാലും ഡിം അടിച്ചു തരാത്ത വിവരദോഷികൾ....എന്നാലും പത്തിൽ എട്ട് പേരും ഡിം അടിച്ചു തരുന്നുണ്ട്.....അനുഭവത്തിൽ നിന്ന് മനസ്സിലായത് ആര് ആദ്യം ഡിം അടിക്കും എന്ന ഈഗോ തന്നെയാണ് പ്രശ്നം...... സംശയം ഉണ്ടേൽ ഞാൻ പറഞ്ഞത് പോലെ ഒന്ന് ചെയ്ത് നോക്കിക്കേ...... നിങ്ങൾക്ക് തന്നെ വ്യത്യാസം പെട്ടെന്ന് ഫീൽ ചെയ്യും..... ഉറപ്പ്. രണ്ടു ദിവസം ഇത് പോലെ ചെയ്തിട്ട് കമെന്റ് ഇടണേ.....
@anastipsvlogs2648
@anastipsvlogs2648 4 года назад
ഡിം അടിക്കതമൂലം നിരവതി ആക്‌സിഡന്റ് ഓരോ ദിവസവും നടക്കുനുന്ടെ.....
@anastipsvlogs2648
@anastipsvlogs2648 4 года назад
അതിനൊരു ചെറിയ video kazija ദിവസം uplord ചെയ്യിതിട്ടുണ്ട് ഒന്ന് കണ്ട് nokku
@JAZ_WORLD
@JAZ_WORLD 5 лет назад
*നല്ല അറിവുകൾ.......ചിലതൊക്കെ അറിയുമെങ്കിലും ഒരാൾ പറഞ്ഞു കേൾക്കുമ്പോൾ ഒന്നു കൂടി അതൊക്കെ കറക്റ്റ് ചെയ്യാൻ തോന്നി... tquu👍👍💯*
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@m4ali993
@m4ali993 5 лет назад
സത്യം ബ്രോ എനിക്ക് ഇപ്പോഴാണ് ടാങ്കിന്റെ മനസ്സിലായത് thanks dear.
@anastipsvlogs2648
@anastipsvlogs2648 5 лет назад
Head light te reflection frondil ninne bhuthimutte undakathirikkanulla oru video udane varum.... kanditte abhiprayam parayane bro...
@m4ali993
@m4ali993 5 лет назад
@@anastipsvlogs2648 Sure bro all the best
@rehgunathan5782
@rehgunathan5782 5 лет назад
Very good അറിയാൻ പാടില്ലാത്ത കാര്യം ആണ്, പറഞ്ഞു തന്നതിന് നന്ദി.
@anastipsvlogs2648
@anastipsvlogs2648 5 лет назад
2 divasthinullil ethilum nalloru video yum aayi varunnunde... Kande abhiprayam parayane
@anastipsvlogs2648
@anastipsvlogs2648 4 года назад
ഈ link കയറി നോക്കു bright light ന് ethe ഉള്ളു ഒരു പരിഹാരം 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-te_lU0moshY.html
@muneermk725
@muneermk725 4 года назад
ഞാനിതുവരെ ശ്രദ്ധിച്ചിരുന്നില്ല ഈ ആരോമാർക്ക് Thanks
@anastipsvlogs2648
@anastipsvlogs2648 4 года назад
Bright light നെ ചെറുക്കുന്ന ഒരു video kazija ദിവസം uplord ചയ്യ്തിട്ടുണ്ട് 😇😇😇
@manikandans9344
@manikandans9344 4 года назад
Petrol tank message kalakkitta 👏👏👏👏👏👏
@anastipsvlogs2648
@anastipsvlogs2648 4 года назад
Thanku sir.. Sir bright light te oru new video uplord chyythittunde... urappayum sir ne upakarapedum onne kandu nokku 😇
@sunilmk999
@sunilmk999 5 лет назад
Mirror setting ഒരു പുതിയ അറിവാണ്. Thanks
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@abuzayan1247
@abuzayan1247 5 лет назад
ഈ ഇൻഫർമേഷൻ എനിക്ക് സൗദിയിൽ വെച്ച് അറിയാമായിരുന്നു? എന്തായാലും അറിയാത്തവർക്ക് പറഞ്ഞുകൊടുക്കുന്നത് വളരെ നല്ല കാര്യമാണ് !!
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu
@abuzayan1247
@abuzayan1247 5 лет назад
@@anastipsvlogs2648 -wlcm bro
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@thesignatur8264
@thesignatur8264 4 года назад
@@anastipsvlogs2648 -mm ok 🙂
@abuyahyafalily1411
@abuyahyafalily1411 4 года назад
ഓഹോ എന്നിട്ട്
@sudhakaranpp148
@sudhakaranpp148 5 лет назад
മിററിലെ സ്വിച്ച് എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് thanks
@twalhathtwalhath9794
@twalhathtwalhath9794 4 года назад
ഇത്രയും വിനയത്തോടെ സംസാരിക്കുന്ന താങ്കളുടെ വീഡിയോക് കട്ട സപ്പോർട്ട്&subscribe ചെയ്തു😍
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu.. വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@mohamedumair4721
@mohamedumair4721 4 года назад
Anikk ariyillayirunnu thanks
@anastipsvlogs2648
@anastipsvlogs2648 4 года назад
വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@althafrawthershihabudeen547
@althafrawthershihabudeen547 4 года назад
ഞാൻ ഈ tips ആദ്യമായിട്ടാണ് കേൾക്കുന്നത്. Thanks
@anastipsvlogs2648
@anastipsvlogs2648 4 года назад
New video 2 video uplord cheyythattunde..... prayochanam ulla thanu..... link ayakkam time pole kandu abhiprayam parayu 😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@anastipsvlogs2648
@anastipsvlogs2648 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-te_lU0moshY.html
@dhanesh2368
@dhanesh2368 5 лет назад
ഇത് രണ്ടും പുതിയ അറിവാണ്. താങ്ക് യു ബ്രോ...
@anastipsvlogs2648
@anastipsvlogs2648 5 лет назад
😇😇😇
@anastipsvlogs2648
@anastipsvlogs2648 5 лет назад
Head light te reflection frondil ninne bhuthimutte undakathirikkanulla oru video udane varum.... kanditte abhiprayam parayane bro...
@sumianaz2455
@sumianaz2455 4 года назад
Thankuuu😇😇
@nidhindasambukunje850
@nidhindasambukunje850 4 года назад
Two wheel രാത്രിയിൽ ഓടിക്കുമ്പോൾ ചിലപ്പോൾ മുമ്പിലുള്ള വണ്ടി dim dip ചെയ്തില്ലെൻകിൽ ഭയങ്കര അസ്വാസ്ഥതയാണ് കണ്ണിനു. പക്ഷെ നമ്മൾ ആ സമയത്ത് റോഡ് ശരിക്ക് കാണാതെ എതിരെ വരുന്ന വണ്ടിക്കു നേരെയാണ് പോകുന്നതെങ്കിൽ അവർ dimaaki തരും അല്ലെൻകിൽ ഹോണടിക്കും
@anastipsvlogs2648
@anastipsvlogs2648 4 года назад
Athinu oru cheriya video upload chyythittundu kandu nokku... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-te_lU0moshY.html
@mishakv152
@mishakv152 2 года назад
ഞാൻ ഇന്ന് ഈ ബുദ്ധിമുട്ട് അനുഭവിച്ചു.. രാത്രി യിൽ ഡ്രൈവിംഗ് ചെയ്തപ്പോൾ എനിക്ക് ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സമാധാനം നന്ദി സർ 🙏🏻
@anastipsvlogs2648
@anastipsvlogs2648 2 года назад
Thankuuu..
@ujwelsolomon8156
@ujwelsolomon8156 4 года назад
Yes bro....ishtamayi....
@kgradhakrishnan6315
@kgradhakrishnan6315 5 лет назад
വളരെ ഉപകാരപ്പെടുന്ന ടിപ്പാണു് ഇഷ്ടപ്പെട്ടു നല്ലതു വീണ്ടും പ്രതീക്ഷിയ്ക്കുന്നു
@anastipsvlogs2648
@anastipsvlogs2648 5 лет назад
Urappayum.. thankuuu
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@abuyahyafalily1411
@abuyahyafalily1411 4 года назад
എനിക്ക് ഉപകാരപ്പെട്ടു കുഞ്ഞാടെ താങ്ക്സ് 👍👍👍👍
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ആയിട്ടുണ്ട്‌ കെട്ട 😇😇
@aravindr8391
@aravindr8391 4 года назад
Ippozha enikku ee karyangal manasilayath. Subscribe cheythattond. Eniyum ethupolulla trucksnu wait cheyyunnunnu
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu... new video uplord chyythittundu kandu nokku... 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@dileepkumarnpdileepkumarnp2526
നാട്ടിൻപുറത്തെ ഓട്ടോക്കാർ ഇത്തരം വീഡിയോ നിർബന്ധമായും കാണണം ട്രാഫിക് സിഗ്നലിൽ ഒരു കിലോമീറ്റര് ബ്ലോക്ക് ആണെങ്കിലും നിർത്താതെ ഹോണടിക്കുന കക്ഷികളാണ് .
@Arunravee-q1g
@Arunravee-q1g 5 лет назад
നമ്മുടെ വണ്ടിയുടെ മുൻപിൽ ഒരു mirror മുന്നിലേക്ക് തിരിച്ചു വെയ്ക്കുക (വലിയ വണ്ടികൾ )..എതിർ വശത്തു നിന്നും വരുന്നവൻ dim light ഇട്ടോളും.. പരീക്ഷിച്ചു നോക്കിയാൽ അറിയാം
@anastipsvlogs2648
@anastipsvlogs2648 5 лет назад
Supr idea bro
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@gunplay7gg237
@gunplay7gg237 5 лет назад
ഇത്ര കാലം വണ്ടി ഓടിച്ചിട്ടും സെന്റർ മിററിൽ ഇങ്ങനൊരു സംഭവം അറിയില്ലായിരുന്നു താങ്ക്സ് ബ്രോ
@anastipsvlogs2648
@anastipsvlogs2648 5 лет назад
Welcome broi
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@subair5753
@subair5753 5 лет назад
എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ് മുഖത്തടിക്കുന്നതിൽ നിന്നെങ്ങനെ രക്ഷപെടാം?.. ഒരു ചെറിയ മെറ്റൽ കല്ല് എടുത്ത് ചുമ്മാ അവരുടെ എതിരെ ഇട്ടാൽ മതി സ്പീടിൽ വരുന്ന എതിർ വണ്ടിയുടെ ഗ്ലാസ്സിൽ അത് ശക്തമായി അടിക്കുകയും തൻമൂലം അവരുടെ ഗ്ലാസ് പൊളിയുകയും ചെയ്യും.. പെട്ടന്ന് വണ്ടി തിരിച്ചവർക്ക് പുറകെ വരാൻ കഴിയുകയുമില്ല നമുക്ക് നല്ല സന്തോഷം ലഭിക്കുകയും ചെയ്യും☺☺☺☺✨☕
@anastipsvlogs2648
@anastipsvlogs2648 5 лет назад
😄😄
@jasirvilayoorpattambi6292
@jasirvilayoorpattambi6292 5 лет назад
😎
@rp3565
@rp3565 5 лет назад
cc tv നോക്കി പോലീസ് താങ്കളുടെ വണ്ടി കണ്ടു പിടിക്കുമ്പോൾ ഗ്ലാസ് പൊളിഞ്ഞ വണ്ടിക്കാർക്ക് സന്തോഷമാവുകയും താങ്കൾക്ക് തലക്ക് അടികിട്ടിയ ഒരു അനുഭവം ഉണ്ടാവുകയും ചെയ്യും,😂😂😂😂
@AbdulRahman-kn3ub
@AbdulRahman-kn3ub 5 лет назад
nee puli yada mone
@sunithas5233
@sunithas5233 5 лет назад
👍👌
@jijunarayanan1
@jijunarayanan1 5 лет назад
ഒരു വീഡിയോ ഉണ്ടാക്കുമ്പോൾ കുറച്ചുകൂടുതൽ ടിപ്പുകൾ ഉൾപെടുത്തുക(min. 5). പ്രേക്ഷകർക്ക് അറിയുമായിരിക്കും എന്ന് പറയേണ്ടതില്ല, മറ്റുള്ളവർക്ക് അറിയില്ല എന്ന രീതിയിൽ കോൺഫിഡന്റ് ആയി present ചെയ്യൂ. അറിയാത്തവർ ഒരുപാട് ഉണ്ടാകും. 👍👌👌👌
@anastipsvlogs2648
@anastipsvlogs2648 5 лет назад
Urappayum clear chyyum
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 4 года назад
Thanks ... manasilay
@jencymathew8597
@jencymathew8597 4 года назад
Informative. Thank you
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu...
@anastipsvlogs2648
@anastipsvlogs2648 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@abdulnaseer1250
@abdulnaseer1250 4 года назад
കാര്യം നിസാരം ആണ് എന്നാലും ഇത് കണ്ടവരിൽ ധാരാളം പേർക്ക് അറിയില്ല നന്നായിട്ടുണ്ട്
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu... new video upload ചെയ്തട്ടുണ്ട് free ആകുമ്പോൾ കണ്ട് നോക്കു 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@cHaThAnSGaming
@cHaThAnSGaming 4 года назад
Thanks for the tips bro
@muhummadnavas7998
@muhummadnavas7998 4 года назад
itu eniku oru puthia arivanu thaks
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuu.. വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@സഹവർത്തിത്വം
ഈ ടിപ്സ് അറിയാമായിരുന്നു എങ്കിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു..കാരണം, ഒറ്റനോട്ടത്തിൽ അറിയാം, താങ്കൾ ഒരു ജെൻ്റിൽമാൻ ആണെന്ന്...
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuu
@speciinvestigation7807
@speciinvestigation7807 5 лет назад
ഓനോരു മൈരനാണ് , ടൈറ്റിൽ കേട്ടപ്പോ ഫ്രന്റിൽ നിന്ന് വരുന്ന ലൈറ്റിനെ കുറിച്ചാണ് എന്ന് കരുതി ,
@joy-mrc
@joy-mrc 5 лет назад
വീഡിയോയുടെ ഉദ്ധേശശുദ്ധിക്ക് അഭിനന്ദനങ്ങൾ. കൂടുതൽ നല്ല content ഇനിയും പ്രതീക്ഷിക്കുന്നു. കുറച്ചു ഇൻഫർമേഷൻ കൂടെ ചുവടെ കൊടുക്കുന്നു... ടിപ്പ് 1. എന്തുകൊണ്ട് fuel ലിഡ് അങ്ങോട്ടും ഇങ്ങോട്ടും വരുന്നു? . ഡ്രൈവർ സൈഡ് ഇന്റെ ഓപ്പോസിറ്റ് ആണ് normally fuel ലിഡ് വരുന്നത്. Asian/UK മാർക്കറ്റ് വാഹനങ്ങൾ റൈറ്റ് ഹാൻഡ് ഡ്രൈവ് ആയതു കൊണ്ട് അവക്ക് ലെഫ്റ്റ് സിഡിയിലും U.S മാർക്കറ്റ് presence ഉള്ള മോഡലുകൾ RHD കൺവെർഷൻ നടത്തി വരുന്ന കൊണ്ടാണ് റൈറ്റ് sideil തന്നെ fuel lid കാണുന്നത്, just an information . Note : Fuel gauge ഇലെ സൈഡ് marking എല്ലാ വാഹനങ്ങളിലും ഇല്ല. ടിപ്പ് 2. വിഡിയോയിൽ പറഞ്ഞ mirrorഇലെ knob day ആൻഡ് night modeinu വേണ്ടി ഉള്ളതാണ്. Knob മേലോട്ട് വച്ചാൽ റിഫ്ലക്ഷൻ ഇല്ലാതാവുന്നില്ല നേരെ മറിച് നമ്മൾ ഗ്ലാസിൽ നോക്കിയാൽ മറ്റൊരു ആംഗിൾ il റിഫ്ലക്ഷൻ കാണാം ഗ്ലാസ്‌ പൂർണമായും താഴേക്കു കൊണ്ട് വരരുത്. റൂഫ് സൈഡ് ഇൽ മറ്റൊരു tinted റിഫ്ലക്ഷൻ ഉണ്ട് അതിൽ high/low ബീം controlled ആയി കാണാം. ഓട്ടോ dimming mirror സെയിം പ്രിൻസിപ്പൽ പക്ഷെ manual ഓപ്പറേഷൻ എന്ന് maathram. ഒരു vattam അഡ്ജസ്റ്റ് ചെയ്ത് Knob തിരിച്ചിട്ടാൽ pakal നോർമൽ വ്യൂ രാത്രി night മോഡ് കൃത്യമായി കാണാം. ഈ ഇൻഫൊർമേഷൻസ് ഉപകാരപ്പെടും എന്ന് കരുതുന്നു. Regards
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu😇😇😇
@HariShankar-wz5gy
@HariShankar-wz5gy 5 лет назад
Ith randun enik ariyilayirunnu, suppr chettaa👍❤
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thax broi
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@anwarothayi9656
@anwarothayi9656 4 года назад
Thanks
@sudheerqtr9508
@sudheerqtr9508 4 года назад
Tnx.bro..good.msg
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@indian6346
@indian6346 5 лет назад
നിസാര കാര്യം. പക്ഷേ അറിയുന്നത് ആദ്യമായിട്ടാണ്. God bless you.
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@sayedsalih692
@sayedsalih692 5 лет назад
വളരെ ഉപകാരമുള്ള ഇൻഫർമേഷൻ. പിന്നെ നിങ്ങൾക്കു് അറിയുമായിരിക്കും എന്ന് പറയണ്ടതില്ല എന്ന് ചില കമേൻറ സ് കണ്ടു.അത് നിങ്ങൾ മൈൻറ് ചെയ്യണ്ട. നിങ്ങളുടെ നിശ്കളങ്കമായ നേച്ച്വറലായ അവതരണം. അതാണ്. എഴുത്ത്‌ ഭാഷ എല്ലാവരും വേണമെന്ന് കരുതാൻ ഇത് ന്യൂസ് ചേനൽ അല്ലല്ലോ?
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@JoyalAntony
@JoyalAntony 5 лет назад
പൊതുവെ ഞാൻ ബൈക്ക് (ഹീറോ ഗ്ലാമർ old ) ഓടിക്കുമ്പോൾ വളരെ വിരളമായി മാത്രമേ bright ഉപയോഗിക്കാറുള്ളൂ, എന്റെ ബൈക്കിന്റെ കണ്ണാടിയുടെ ബാക്കിൽ ഫ്ലൂറസെന്റ് റിഫ്ലക്ടർ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട് നീല കളർ, അതുകൊണ്ട് ഒപോസിറ്റ് വരുന്നവന്മാർ മറ്റാർക്കും ഡിം തന്നില്ലെങ്കിലും എനിക്ക് ഡിം അടിച്ചു തരാറുണ്ട്... ഇപ്പോഴത്തെ ആക്ടിവയുടെ ലൈറ്റ് ഒന്നും ഒരു രക്ഷയുമില്ല... 😇 കാർ ഓടിക്കുന്നവന്മാരുടെ കാര്യം പിന്നെ പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ 😂😇
@rasheedt1462
@rasheedt1462 5 лет назад
ബ്രോ..മേൽ പറഞ്ഞ സ്റ്റിക്കർ എവിടെ നിന്നാ വാങ്ങാൻ കിട്ടുക ?
@varsha6574
@varsha6574 5 лет назад
Joyal Antony അത് നല്ല ഐഡിയയാണെന്ന് തോന്നുന്നു. അത് എവിടെ കിട്ടും സഹോ?
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@rasheedt1462
@rasheedt1462 4 года назад
@@anastipsvlogs2648 link please
@anastipsvlogs2648
@anastipsvlogs2648 4 года назад
Cmt boxil link edan padilla youtube ethirane
@hector1094
@hector1094 5 лет назад
NightEye LED lights വണ്ടികളിൽ(including bikes) യൂസ് ചെയ്താ മതി, എതിരേ വരുന്ന എല്ലാവനും ഡിം ചെയ്യും😎😎 bangoodil കിട്ടും 2000 രൂപയാണ് ഒരു setnu(2piece) ഒടുക്കത്തെ വെട്ടമാണ്
@anastipsvlogs2648
@anastipsvlogs2648 4 года назад
Bright light te ഒരു new video uplrd ചെയ്തിട്ടുണ്ട് പ്രയോച്ചപ്പെടും ഒന്ന് കണ്ട് നോക്ക് 😇
@sanuts7565
@sanuts7565 5 лет назад
Thanks bro... Nalla tips
@anastipsvlogs2648
@anastipsvlogs2648 5 лет назад
😇😇
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@arjunshadow3367
@arjunshadow3367 5 лет назад
ഈ അറിവ് എനിക്ക് പുതുമയാണ്..
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@sumianaz2455
@sumianaz2455 5 лет назад
Video isttapettu... Cheriya oru video aanelum prayochanapedum... Oripaade perkke... Cmt njan vaichappo orupade perkke upakarapettane manasilai.... Eniyum ethupolulla cheruthanagilum ethu polulla prayochanapedunna video simple aayi chyyanam enthayalum Congtzzz
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu...
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@Rajan-ur8ip
@Rajan-ur8ip 5 лет назад
എനിക്ക് നല്ല അറിവാണ് ഇത്
@rafiniza8425
@rafiniza8425 4 года назад
കൊള്ളാം നല്ല idea ഇഷ്ട്ടപെട്ടു.....
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചയ്യ്തിട്ടുണ്ട് കണ്ട് nokku😇
@afsalafziii7972
@afsalafziii7972 4 года назад
Thank you good & valuble information
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu
@sujiyours
@sujiyours 5 лет назад
പുതിയ വണ്ടികളിൽ (2019 ബലെനോ, സ്വിഫ്റ്റ്, പിന്നെയും കൊറേ മോഡൽ )ഔട്ടോ ഡിമ്മിങ് മിറർ ആണ് ഓട്ടോ ഓപ്ഷൻ ഓൺ ചെയ്ത മതി പിന്നെ സൈഡ് മിറർ റിഫ്ലക്റ്റീവ് അല്ല
@arunmonc.t5214
@arunmonc.t5214 5 лет назад
അതും നമ്മുടെ ലൈറ് ഡിം ആവുകയെ ഉള്ളൂ... എതിരെ വരുന്ന വാഹനത്തിന്റെ ലൈറ് അതുപോലെ തന്നെ ഉണ്ടാകും...
@anastipsvlogs2648
@anastipsvlogs2648 4 года назад
Sheriyaya കാര്യം aanu
@abhishekvinod6610
@abhishekvinod6610 5 лет назад
ഇത് എനിക് അറിയില്ലായിരുന്നു So thank you
@joselawrance6186
@joselawrance6186 4 года назад
ഈ വീഡിയോ യേക്കാൾ ഇതിനു വരുന്ന കമൻറുകൾ നോക്കിയാൽ ഇത്തിരി മനസാക്ഷി ഉള്ളവനാണെങ്കിൽ ഒരിക്കലും എതിരെ വരുന്ന വണ്ടിക്കു ഹെഡ് ലൈറ്റ് ഡിം ചെയ്തു കൊടുക്കാതിരിക്കില്ല
@anastipsvlogs2648
@anastipsvlogs2648 4 года назад
Athe💪😇
@sunilcheenu5932
@sunilcheenu5932 4 года назад
Thank you brother
@anastipsvlogs2648
@anastipsvlogs2648 4 года назад
വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@simileshrajan4594
@simileshrajan4594 5 лет назад
ഇപ്പോൾ മനസിലായില്ല.. താങ്ക്സ്.
@shemeerambalamkunnu4282
@shemeerambalamkunnu4282 4 года назад
Good message
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu
@rajan196207
@rajan196207 4 года назад
As far as petro-filling-tip is concerned ...well frankly telling I am not aware till now..so thank you very much. But I think the RVM-collapse-lever is not a part of all cars.... even all variants doesn't have it....I suppose.
@shanifmohd5858
@shanifmohd5858 5 лет назад
ഇതുവരെ അറിയില്ലായിരുന്നു. ഒരുപാട് ഉപകാരം
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@nbjannie
@nbjannie 4 года назад
Though I drive, I never knew about the petrol thing. Thanks
@drpadmagiriesanwandoor7984
@drpadmagiriesanwandoor7984 5 лет назад
Absolutely very much informative
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuu sir
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@sajipadma7225
@sajipadma7225 5 лет назад
നല്ല അവതരണം
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuu
@shameemnoohumohammed9527
@shameemnoohumohammed9527 4 года назад
Nammude റോഡ് കളില്‍ സ്ട്രീറ്റ് ലൈറ്റ് pidipichal തന്നെ പകുതി Bright അടി കുറഞ്ഞു കിട്ടും, gutters um street lights um illatha road il bright ittu varunna ആള്‍ക്കാരെ full അങ്ങ് കുറ്റപ്പെടുത്താന്‍ പറ്റത്തില്ല,
@anastipsvlogs2648
@anastipsvlogs2648 4 года назад
Bright light te oru video kazija divasam uplord chyythattunde kandinokku😇
@irshadmoulavi9341
@irshadmoulavi9341 4 года назад
താങ്ക്സ് പ്രയോജനപ്പെട്ടു
@anastipsvlogs2648
@anastipsvlogs2648 4 года назад
Kazija ദിവസം bright light te oru video chyythittunde... prayochanpedum onne kande nokku 😇😇
@നിലപാട്-ഹ4പ
@നിലപാട്-ഹ4പ 4 года назад
സൂപ്പർ. ശരിയായത് തന്നെ.
@anastipsvlogs2648
@anastipsvlogs2648 4 года назад
Bright light ടെ ഒരു video upord ചെയ്തട്ടുണ്ട് കണ്ടുനോക്കു 😇😇😇
@McMuralidharan
@McMuralidharan 4 года назад
GREAT Uploading Thanks for SHARING
@nazeerabdu9998
@nazeerabdu9998 4 года назад
Simple &super
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuu👼👼 വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@ASARD2024
@ASARD2024 4 года назад
ഇടക്കിടക്ക് sound കൂടുന്നു
@shajimb512
@shajimb512 5 лет назад
Prasad, you are a genius.
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu.... Bright light te oru new vidoe uplord ചയ്യ്തിട്ടുണ്ട് ഉറപ്പായും പ്രയോജനപ്പെടും ഒന്ന് കണ്ടു നോക്ക് 😇
@angelkuttus29
@angelkuttus29 5 лет назад
Thank u
@roadsunlimited5106
@roadsunlimited5106 5 лет назад
പൊളിച്ചു ഫസ്റ്റ് കമന്റ്
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu
@shanavas-w7d
@shanavas-w7d 5 лет назад
സഹോ സെന്റർ കണ്ണാടിയിലേതിനേക്കാൾ സൈഡിലെ 2 കണ്ണാടിയിൽ നിന്നാണ് റിഫ്ലക്റ്റ് ചെയ്യാറ് എന്നാണ് എന്റൊരു ഇത്
@tonyraju3154
@tonyraju3154 5 лет назад
ശരി ആണ്
@arifzain6844
@arifzain6844 5 лет назад
Eniku opposite sidil ninnum anu
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@anastipsvlogs2648
@anastipsvlogs2648 4 года назад
💚💚😇😇😇
@MrPrasanth777
@MrPrasanth777 5 лет назад
Digital fuel meter ulla വണ്ടിയിലെ fuel tank എങ്ങനെ ഉള്ളിൽ നിന്ന് അറിയാന്‍ കഴിയും
@anastipsvlogs2648
@anastipsvlogs2648 5 лет назад
Digital metril startingil digital arrow display chyyum...
@manikandans9344
@manikandans9344 4 года назад
Glass messagum polichuuuu 👏👏👏👏👏😂😂😂😂
@anastipsvlogs2648
@anastipsvlogs2648 4 года назад
Thanku sir Bright light te new video uplord chyythittunde... 😇😇😇
@kkvs472
@kkvs472 4 года назад
👍
@anastipsvlogs2648
@anastipsvlogs2648 4 года назад
New video upload aayittunde😇
@madhugn6248
@madhugn6248 5 лет назад
രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോഴുള്ള പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനങ്ങൾ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത്.
@tholhathpadanthara1477
@tholhathpadanthara1477 5 лет назад
Mmm
@sumianaz2455
@sumianaz2455 5 лет назад
Athinulla oru video njagale pratheeshikkunnu...
@anastipsvlogs2648
@anastipsvlogs2648 5 лет назад
Urappayum... udane chyyum
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@anishsam362
@anishsam362 5 лет назад
Petrol tip... Sherikum first time.. nice
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuu broi
@vakkutty8220
@vakkutty8220 5 лет назад
ഇഷ്ടപ്പെട്ടു, ടിപ്സ് ഉപകാരപെട്ടു
@katharimulake5391
@katharimulake5391 3 года назад
Good brothr.... orupade upakarapedunna video...
@anastipsvlogs2648
@anastipsvlogs2648 3 года назад
Thankuu😇
@arunkvm9761
@arunkvm9761 5 лет назад
നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി
@harithefightlover4677
@harithefightlover4677 5 лет назад
Super bro
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu broi
@mygunaappan
@mygunaappan 5 лет назад
പുതിയൊരു അറിവ് ലഭിച്ചു... thnx a lot
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@shinoobsoman9269
@shinoobsoman9269 4 года назад
Well done, Bro
@anastipsvlogs2648
@anastipsvlogs2648 4 года назад
Thankuuu വാഹനം ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഉപകാരം ആകുന്ന ഒരു video link ആണ് കണ്ട് nokku...ഉറപ്പായും ഉപകാരപ്പെടും 😇😇😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@brnairbrnair8075
@brnairbrnair8075 5 лет назад
Very useful message. Thank you
@seashinesea5355
@seashinesea5355 5 лет назад
Nalla point.
@boscoramshi9822
@boscoramshi9822 4 года назад
Kar odikkumbol edath side ennane manasilakam
@gafoorbappanganakam840
@gafoorbappanganakam840 5 лет назад
നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആയി , നിഷ്കളങ്ക ശൈലി , സത്യം പറയാലോ പെട്രോൾ ടാങ്ക് ഐഡന്റിഫികേഷൻ ഇപ്പഴാ അറിഞ്ഞത് , അതുകൊണ്ട് ഞാൻ അടിച്ചു ബെല്ല് 😜
@raindrops3081
@raindrops3081 4 года назад
എനിക്കും thax ട്ടോ
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@sajipysajipy1187
@sajipysajipy1187 5 лет назад
താങ്ക്സ് ബ്രദർ
@syamilysujin579
@syamilysujin579 5 лет назад
അടിപൊളി ടിപ്പ്. Very helpful video
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuu
@roymonkb1936
@roymonkb1936 5 лет назад
ബ്രോ ഞാൻ ഒരു ഡ്രൈവർ ആണ് പക്ഷേ ഇത് ഞാൻ ഇപ്പോൾ ആണ് മനസിലാക്കിയത്.
@anastipsvlogs2648
@anastipsvlogs2648 5 лет назад
😇😇😇
@bibinpvbibin6720
@bibinpvbibin6720 4 года назад
ഏത്
@1abeyabraham
@1abeyabraham 5 лет назад
Adipoli Anna the second one is new to me
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuu broi
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@gopalakrishnanpalakizh2288
@gopalakrishnanpalakizh2288 5 лет назад
Very useful information
@anastipsvlogs2648
@anastipsvlogs2648 5 лет назад
Thankuuu
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord ചെയ്തിട്ടുണ്ട് ഉറപ്പായും പ്രയോചനം ഉണ്ടാക്കും ഒന്ന് കണ്ട് നോക്ക് 😇😇
@jaseemek4280
@jaseemek4280 4 года назад
വീഡിയോക് ക്യാപ്ഷനിൽ തന്നേ ബാക്കിൽ നിന്നും അടിക്കുന്ന Light എന്ന് കൂടി കൊടുത്തൂടെ..... ഇത് വെറുതെ ആളെ പറ്റിക്കാൻ..... ഞാൻ കരുതി മുന്നിൽ നിന്നും അടിക്കുന്ന light നു ഒരു പരിഹാരം പറ ബ്രോ....
@anastipsvlogs2648
@anastipsvlogs2648 4 года назад
Centre mirror te reflection oru bhuthimutte thannalle athekondanu anganoru thumbnail koduthathe... Frondil ninne varunna bright light te oru video chyythattunde athe oru parithivare help chyyum link ayakkam time pole kande nokku... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-te_lU0moshY.html
@AbdulRahman-oh9hi
@AbdulRahman-oh9hi 4 года назад
Thanks sir
@anastipsvlogs2648
@anastipsvlogs2648 4 года назад
New video uplord aayittunde time pole kandu nokku.. 😇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-J2OnMCJGhwU.html
@gechuzworld9391
@gechuzworld9391 5 лет назад
Thanks for the tips
Далее