Тёмный

രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ചൊല്ലൂ... പിറ്റേന്ന് ഫലം കണ്ടുതുടങ്ങും, മനസ്സിലെ ആഗ്രഹം നടക്കും 

Varahi Miracles
Подписаться 82 тыс.
Просмотров 51 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@reshmav2976
@reshmav2976 5 месяцев назад
വരാഹി അമ്മേ എന്റെ സകല കടബാ ത്യത കൾ പൂർണ്ണമായി ഒഴിഞ്ഞു പോവേണമേ... അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@PonnammaRaju-fd4on
@PonnammaRaju-fd4on 5 месяцев назад
ഓം വരാഹിയമ്മേ 🙏🏻🙏🏻🙏🏻 എന്റെ കുടുംബത്തെ ബാധിച്ചിട്ടുള്ള എല്ലാ കടങ്ങളും രോഗങ്ങളും ഇല്ലാതാക്കിതരണേ അമ്മേ
@shaimashaima7579
@shaimashaima7579 5 месяцев назад
വരാഹി അമ്മേ ശരണം ശരണം ഞങ്ങളെ കാത്തു രക്ഷിക്കണേ മക്കളൊക്കെ നല്ല മാർക്കോട് പാസ്സാവണെ ഞങ്ങളുടെ ഞങ്ങളുടെ കടങ്ങളൊക്കെ തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@somankg3603
@somankg3603 5 месяцев назад
അമ്മേ വരാഹി ദേവി എന്റെ മക്കളെ കാത്തു കൊള്ളണേ എന്റെ കുടുംബത്തിനെ കാത്തു കൊള്ളണേ ഞങ്ങളുടെ പ്രാർത്ഥന കേൾക് മറക്കനെ ഓം ശ്രീ വരാഹി ദേവി ശരണം 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@sindhuv7223
@sindhuv7223 Месяц назад
Apsara Atham joly udaneekittaan sahaaikeenamee 🙏🙏Vyshaghan vishaghem kalliyanem udanee nadathikodukkaneee 🙏🙏
@indirabhaiamma4172
@indirabhaiamma4172 5 месяцев назад
അമ്മേ എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ.അനുഗ്രഹിക്കേണമേ.
@bindhuchandran8176
@bindhuchandran8176 5 месяцев назад
വരാഹി അമ്മേ എന്റെ മോന് ഇപ്പോൾ വന്നിരിക്കുന്ന വിവാഹ ആലോചന എത്രയും വേഗം വിവാഹമായി സഫലമാക്കി തരണേ 🙏🙏🙏
@saraththiruvoth7643
@saraththiruvoth7643 29 дней назад
അമ്മേ എന്ടെ വീട് പണി പൂർത്തിയാക്കി അച്ഛനും അമ്മയും കൂടെ സന്തോഷമായി ജീവിക്കാൻ പറ്റണമേ എല്ല ദുരിദവും മാറ്റണമേ അമ്മേ മരണത്തിന്റെ വഴിയിൽ ആണമ്മേ ഞ്ഞൻ ഞ്ഞങ്ങളെ കാത്തുകൊള്ളണമേ
@reenasudhi2389
@reenasudhi2389 5 месяцев назад
വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കണ്ടെത്തി തരണെ ........... സ്ഥലത്തിൻ്റെ കരം അടച്ചു കിട്ടി അത് കച്ചവടം ആക്കി തരണെ അമ്മേ
@babums520
@babums520 4 месяца назад
എൻ്റെ വരാഹി അമ്മേ എൻ്റെ കുഞ്ഞുങ്ങൾക്ക് രണ്ട് പേർക്കും ഗവമെൻ്റ് ജോലി മേടിച്ചു കൊടുക്കണമേ അതു പോലെ ഞങ്ങളുടെ വിടും സ്ഥലവും വിൽക്കാൻ സഹായിക്കണമേ
@user-kf5lb1hr4w
@user-kf5lb1hr4w 5 месяцев назад
അമ്മേ ഞങ്ങളുടെ കല്യണം എത്രയും പെട്ടന്ന് നടത്തി തരണേ അമ്മേ
@sureshraj5696
@sureshraj5696 3 месяца назад
അമ്മേ ദേവി ഞാൻ വിചാരിച്ച കാര്യങ്ങൾ ഒന്ന് നടത്തി തരണേ പിന്നെ ഒരു തട്ടും തടസ്സമില്ലാതെ തന്നെ നടത്തി തരണേ
@rajibiju1689
@rajibiju1689 5 месяцев назад
🙏അമ്മേ ദേവിഎന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏എന്റെ കടഭാരം മാറാൻ പ്രാർത്ഥിക്കണേ 🙏🙏
@varshavarsha3671
@varshavarsha3671 3 месяца назад
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണം എന്റെ വിഷമം മാറ്റിതരണേ ദേവീ 🙏🏻🙏🏻🙏🏻എന്റെ സ്നേഹം മനസിലാക്കി അനുപ് തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻അമ്മേ ദേവീ 🙏🏻🙏🏻🙏🏻
@KEERTHIVAVAGEETHUVAVA
@KEERTHIVAVAGEETHUVAVA 5 месяцев назад
Eatea varahi ammea.eanik eatea kadam veettan kurach cash kittanulla vazhi kanichu tharanea 👏
@SobhaMaliyil
@SobhaMaliyil 4 месяца назад
വരാഹി അമ്മേ എന്റെ എന്റെ കുടുംബത്തെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ. മക്കളെ നേർവഴിക്കു നടത്തണേ. അവരുടെ ജോലി കാര്യങ്ങൾ പരിഹരിക്കണേ 🙏🙏🙏🙏
@sajinisajini3888
@sajinisajini3888 11 дней назад
Sunday എന്റെ house faming ആണ് പണം തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അമ്മേ 🙏🙏🙏
@user-xj5sj6ec9l
@user-xj5sj6ec9l 4 месяца назад
എന്റെ വരഹിദേവി എന്റെ കടങ്ങൾ തീർത്തുതരണേ
@user-jd2xv5rw3j
@user-jd2xv5rw3j 5 месяцев назад
എന്റെ വരാഹി അമ്മേ, എന്റെ കടങ്ങൾ പൂർണമായും മാറ്റി എനിക്ക് സമാധാനം തരണേ അമ്മേ 🙏🏼🙏🏼🙏🏼
@shijinair7066
@shijinair7066 5 месяцев назад
Varahi amma 100% sathyam aane
@sarathsisupalan2664
@sarathsisupalan2664 4 месяца назад
വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏എന്റെ ഇനിയുള്ള ജീവിതം ആരോഗത്തോട് ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രകയ്‌ക്കണമേ 🙏🙏🙏
@dhanyarijeesh619
@dhanyarijeesh619 5 месяцев назад
വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻കാത്തു രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@user-oy9sm8qu7c
@user-oy9sm8qu7c 5 месяцев назад
അമ്മേ ശരണം ദേവി ശരണം വരാഹി അമ്മേ എന്റെ കടം തീർത്തു തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SatheeshKumar-nz6xk
@SatheeshKumar-nz6xk 5 месяцев назад
വരാഹി അമ്മേ എന്നെയും എന്റെ കുടുബത്തിനെയും അനുഗ്രഹിക്കനമേ 🙏🙏🙏 എല്ലാം കടങ്ങളും ബുദ്ധിമുട്ട് എല്ലാം മാറണമേ അമ്മേ
@aswathydevi9775
@aswathydevi9775 4 месяца назад
വരാഹി അമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും നീക്കി തരണേ
@jayasuresh3393
@jayasuresh3393 3 месяца назад
എന്റെ എല്ലാ കടങ്ങളും തീർക്കാൻ ഒരു മാർഗ്ഗം തെളിച്ച് തരണേ അമ്മേ
@SakunthalaSasi-fs1fx
@SakunthalaSasi-fs1fx 5 месяцев назад
അമ്മേ ദേവി എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ മോന്റെ ലൈസൻസ് കിട്ടാണേ അവന്റെ ജോലി ശരിയാകണേ അമ്മേ അനുഗ്രഹിക്കണേ
@prasannakumari8693
@prasannakumari8693 5 месяцев назад
അമ്മേ വരാഹി അമ്മേ ശരണം മക്കൾക്കു ജോലിയും വിസയും ലഭിക്കേണമേ ശരണം അമ്മേ.
@jayakumara3364
@jayakumara3364 2 месяца назад
🎉അമ്മേ വരഹിദേവി ഞങളുടെ വസ്തു കച്ചവടം നടക്കണം അമ്മേ മകളുടെ മംഗല്യ ആവശ്യത്തിവേണ്ടിയാണ്
@hemalatha7483
@hemalatha7483 5 месяцев назад
അമ്മേ എന്റെ മോന്റെ മനസിന്റെ അസ്വസ്ഥത മാറ്റണെ. അവൻ ടെസ്റ്റ്‌ എഴുതി പാസായി ഗവണ്മെന്റ് ജോലി കിട്ടണേ 🙏🏽🙏🏽🙏🏽
@PushpaKumarivs-iv1jq
@PushpaKumarivs-iv1jq 5 месяцев назад
അമ്മേ വരാഹി അമ്മേ എന്റെ മകളുടെ സ്വഭാവം എല്ലാം മാറ്റി അവൾ എന്നെ സ്നേഹിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ ദേവി ശരണം വരാഹി അമ്മേ ശരണം
@user-gw3sn6oq2g
@user-gw3sn6oq2g 5 месяцев назад
അമ്മേ വരാഹി ദേവി എന്നെയും എൻ്റെ മക്കളെയും എൻ്റെ കുടുംബത്തേയും കാത്തു കൊള്ളണേ
@sreemathit4058
@sreemathit4058 5 месяцев назад
Om sree varahi deviye namaha Ellavarkum poornarogyavum sambathikavum santhoshavum samadhanavum eki anugrahikkename Amme
@drawings9123
@drawings9123 5 месяцев назад
അമ്മേ വരാഹി അമ്മേ എൻ്റെ കടങ്ങൾ പൂർണ്ണമായും തീർക്കാൻ സഹായിക്കണമേ ഭർത്താവിൻ്റെ വിദേശത്ത് ജോലിക്കായി ഉള്ള കാര്യം എത്രയും വേഗം റെഡിയാക്കണം ദേവി അമ്മേ മഹാമായേ കാത്തു കൊള്ളേണമേ.🙏🙏🙏🙏🙏
@user-qf9lk2vw8b
@user-qf9lk2vw8b 4 месяца назад
വരാഹി അമ്മേ രക്ഷിക്കണേ 🙏ജോലി, വരുമാനം, ധനം, ജീവിതത്തിലെ സന്തോഷം, സമാധാനം, സുഖം എല്ലാം ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏പണം വന്നു ചേരണേ 🙏
@LathikaThankamma
@LathikaThankamma 5 месяцев назад
Om hreem yogini yoga bhayankari varahi namaha..Ammayude orupad anugraham enik kittiyittund...om vajrakosham❤❤❤❤
@user-yq3gc8hb8s
@user-yq3gc8hb8s 4 месяца назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ എനിക്ക് നാളെ കൊടുക്കാനുള്ള കാശ് കിട്ടണേ എനിക്ക് നാളത്തെ ചിട്ടി കിട്ടണേ
@user-ih3kq6yu2b
@user-ih3kq6yu2b 5 месяцев назад
Varahi amme ente bharthavinu nalla joli pettennu sadhichu tharaname
@user-bn7pn8kk8f
@user-bn7pn8kk8f 5 месяцев назад
അമ്മേ വരാഹിയമ്മേ ശരണം,,, അമ്മേ എനിക്കുള്ള കടബാധ്യതകൾ പൂർണ്ണമായി തീർക്കാൻ വഴി കാണിച്ചുതരേണമേ അമ്മേ ശരണം 🙏🙏വരാഹി അമ്മേ ശരണം 🙏🙏
@vindubiju1893
@vindubiju1893 5 месяцев назад
Amme varahi Amme ellavareyum kathu rekshiykkaname Roga dhuridhangal mari kkkitane Amme karuna choriyane Amme
@nimishaponnappan8566
@nimishaponnappan8566 4 месяца назад
വരാഹി അമ്മേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണേ.. നാളെ കൊടുക്കാനുള്ള പണത്തിനു ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അമ്മേ 🙏
@ushamenon4880
@ushamenon4880 5 месяцев назад
വരാഹി അമ്മേ ശരണം ..... എൻ്റെ മോന് നല്ലൊരു ജോലി കിട്ടി ഒരു കുടുബജീവിതം ഉണ്ടാവാൻ അനുഗ്രഹിക്കണേ എൻ്റെ അമ്മേ .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobha9075
@sobha9075 5 месяцев назад
അമ്മേ വരാഹി അമ്മേ ഞാൻ ചെയ്യുന്ന ജോലി കൃത്യാമായി ചെയ്യുവാൻ സാദിക്കണേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@valsalaponni9492
@valsalaponni9492 5 месяцев назад
വരാഹി അമ്മേ കാത്തു കൊള്ളണമേ 9 വർഷം കൊണ്ട് ഞാൻ അനുഭവിക്കുന്ന എൻ്റെ നടുവ് വേദന കൈ വേദന അമ്മ പൂർണ്ണമായി എൻ്റെ ശരീരത്തിൽ നിന്ന് മാറ്റി തരണമേ അമ്മേ🙏🙏🙏
@minibahuleyanp6184
@minibahuleyanp6184 5 месяцев назад
അമ്മേ വരാഹി ദേവി എന്റെ മക്കളിൽ ഈശ്വര വിശ്വാസം ഉണ്ടാക്കേണമേ 🙏🏼🙏🏼🙏🏼
@sumeshsumeshtssumeshsumesh8975
@sumeshsumeshtssumeshsumesh8975 5 месяцев назад
എന്റെ കടബാദിദ്ധ തീർത്തു തരേണമേ
@athiraathira2337
@athiraathira2337 5 месяцев назад
വരാഹി അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏 എനിക്ക് എപ്പോളും ദേഷ്യം വരുന്നു എല്ലാരോടും അത് മാറ്റിത്തരാൻ ഞാൻ വരാഹി അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@girijakrishnan3245
@girijakrishnan3245 5 месяцев назад
Varahi amme saranam njangalude kadangal ellam thewrthu tharane🙏🏻
@remaswaminath8827
@remaswaminath8827 5 месяцев назад
ഓം വരാഹി അമ്മേ ശരണം 🙏 ഓം വരാഹിയെ നമ: എന്റ കുടുംബത്തിലെ എല്ലാം ബാധിച്ചിട്ടെ ഉള്ള കടങ്ങൾ ഇല്ലാതാക്കി തരണേ എന്റെ അമ്മേ🙏
@sureshbabu588
@sureshbabu588 5 месяцев назад
സുരേഷ്ബാബു ഉത്ത്രട്ടാതി എന്റെ കാ ബാദ്യത എന്നിൽ നിന്നും ഒഴിഞ്ഞ് പോകേണമേ വരാഹി അമ്മേ ശരണം
@smithashaji646
@smithashaji646 5 месяцев назад
Ammey anugrahikammey kaividalley🙏🙏🙏.anda manaprayasangal maati tharane amme
@manjus4312
@manjus4312 5 месяцев назад
Njan orupad viswasikunu Om varahiye namaha
@savithri6474
@savithri6474 5 месяцев назад
അമ്മേ വരാഹി ദേവി ഞങ്ങൾക്ക് ഒരു വീടിഉണ്ടാവാനുള്ള വഴി കാണിച്ചു തരണേ അമ്മേ ദേവി
@rajik159
@rajik159 5 месяцев назад
🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെയും എന്നെയും കാത്തു രക്ഷിക്കണേ ആർക്കും ഒരു വിഷമവും വരാതെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻
@user-qf4rb9oj1c
@user-qf4rb9oj1c 5 месяцев назад
വരാഹി അമ്മേ 🙏🙏🙏എന്റെ കടബാധ്യതകൾ മാറ്റി tharaname👍🙏🙏🙏
@ushapradeep8381
@ushapradeep8381 5 месяцев назад
അമ്മേ വരാഹി അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വീട് പണി തീർക്കാൻ സഹായി ക്കണേ 🙏🏻♥️അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻♥️♥️
@kumarykumary9844
@kumarykumary9844 Месяц назад
വരാഹി അമ്മേ എനിക്ക് ലോൺ ഉടനെ കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-gy9ni1cr2e
@user-gy9ni1cr2e 5 месяцев назад
അമ്മേ വരാഹി ദേവി എന്റെ മോന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയ മുഴുവൻ രൂപയും തിരിച്ചു കിട്ടണമേ
@user-rg8rl7mb4u
@user-rg8rl7mb4u 5 месяцев назад
🙏വരാംഹി അമ്മേ.. എന്റെ. കാരിങ്ങൾ. എല്ലാം. സാധിച്ചു. തരണമേ..girija. Uthram.. Prarthiykaname. Eniku. Vendi🙏🌹
@SajithaNandhanam-qj5th
@SajithaNandhanam-qj5th 3 месяца назад
അമ്മേ എന്റെ പേരിൽ വേണ്ടപ്പെട്ടവർ വരുത്തി വെച്ച കടങ്ങൾ തീർത്തു തെരനെ അമ്മേ.. ദേവി.
@AjithaAji-eo4jv
@AjithaAji-eo4jv 3 месяца назад
അമ്മേ എൻ്റെ കൊച്ചും മക്കൾ അസുഖം മാറ്റി തരണമോ വരാഹി അമ്മേ🙏🙏🙏🙏
@lailalailavk163
@lailalailavk163 4 месяца назад
Ammea ente Monte ella vishamangalum. maran prarthikunnue 🙏🌹
@praseesanil1234
@praseesanil1234 5 месяцев назад
Ohm sree Varahi devi kaatholaneyy🙏🙏🙏Enik joli pettennu sariyakki tharaneyyyy..
@skunni2396
@skunni2396 5 месяцев назад
Saranya പൂയം വിവാഹം & എക്സാം പാസ്സ് ആവാൻ വിവാഹം നടക്കാൻ pray chyanum
@ajayappu6131
@ajayappu6131 5 месяцев назад
എന്താ ചെയ്യുന്നേ age എത്ര സ്ഥലം എവിടെ
@ushapradeep8381
@ushapradeep8381 5 месяцев назад
അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്ണെ 🙏🏻♥️
@radhakrishnanparakkatthach7387
@radhakrishnanparakkatthach7387 5 месяцев назад
Varahi Amme saranam.. എന്റെ പ്രശ്നങ്ങൾ തീർത്ത് തരേണമെ..അമ്മേ
@sajinisajini3888
@sajinisajini3888 День назад
അമ്മേ എനിക്ക് നാളെ ഒരു പതിനായിരം രൂപ കിട്ടണം അമ്മേ സഹായിക്കണംമേ
@rajalakshmiarangod1284
@rajalakshmiarangod1284 5 месяцев назад
Amme Varahi Devi Namaha blessings for my family and daughters ailments & job problems 🙏🙏🙏🙏🙏🙏
@LathikaThankamma
@LathikaThankamma 5 месяцев назад
Varahi amme enik oru continue duty thannu anugrahikane ..om vajrakosham ..om yogini yoga bhayankari varahi namaha
@user-eg6ur3wn9v
@user-eg6ur3wn9v 5 месяцев назад
വരാഹിയമ്മേ എന്റെ കടം തീർന്ന് കിട്ടാൻ അനുഗ്രഹിക്കണേ
@AnilKumar-ku6zi
@AnilKumar-ku6zi 2 месяца назад
അമ്മേ ജോലിയിലെ പ്രതിസന്ധി തരണം ചെയ്യാൻ കഴിയണെ
@arunsnair5805
@arunsnair5805 5 месяцев назад
Varahi amme...anugrahikkane. kadangal vettaan anugrahikkane
@rajishankar8537
@rajishankar8537 5 месяцев назад
Amme Varahi kathukollename 🙏🙏🙏
@abvknam1416
@abvknam1416 5 месяцев назад
വരാഹി അമ്മേ ശരണം 🙏🙏🙏🙏അമ്മേ ദേവി കട൦ കൊടുത്ത പണം തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏😥😥
@user-vv6rg8md4l
@user-vv6rg8md4l 4 месяца назад
അമ്മേ വരാഹി അമ്മേ എന്റെ കട ബാധ്യത തീർത്തു തരണം
@niranjanasaneesh9126
@niranjanasaneesh9126 4 месяца назад
അമ്മേ എന്റെ കട ബാധ്യത തീരണേ
@user-es3lo8mw9b
@user-es3lo8mw9b 4 месяца назад
അമ്മേ ഞാൻ kura പേർക്കു palisakum eaduthum gold വച്ചും anu കൊടുത്ത 4ലക്ഷം കിട്ടാൻ undu അമ്മ അതു ealam വേഗം കിട്ടാൻ pradhiku വരഹി അമ്മേ 🙏🙏🙏
@saraswathidharmarajan3557
@saraswathidharmarajan3557 5 месяцев назад
Ente Varahi amme ellam nallapadiyayi samayathinu theerthu tharane.
@sreelalk9879
@sreelalk9879 5 месяцев назад
അമ്മേ വരാഹി അമ്മേ എൻ്റെ മകന് PSC ലിസ്റ്റ് വരാനുണ്ട് വേഗം വന്നാൽ നന്നായിരുന്ന
@sajinisajini3888
@sajinisajini3888 2 месяца назад
Amme എന്റെ ആധാരം പെട്ടെന്ന് എടുക്കാൻ കഴിയണം 🙏🙏🙏🙏
@priyaammu4886
@priyaammu4886 5 месяцев назад
വരാഹി അമ്മേ 🙏 എന്റെ കടം തീർക്കാൻ ഒരു വഴി തരണേ അമ്മേ 🙏🙏🙏🙏🙏
@NewOne-uu9vi
@NewOne-uu9vi 4 месяца назад
അമ്മേ നാളെ വീട് കൊടുക്കാനുള്ള കാശിപ്പിച്ചു തന്നേക്കണേ
@anithatr2725
@anithatr2725 5 месяцев назад
Varahi amme njangalude kadangal theerkanulla vazhi kaanichu tharanee🙏🏻🙏🏻🙏🏻🙏🏻
@kumarykumary9844
@kumarykumary9844 Месяц назад
നിരവധി അത്ഭുതങ്ങൾ ചെയ്തു തന്ന അമ്മേ മഹാമായേ എനിക്ക് ലോൺ ഉടനെ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aiswaryaram7094
@aiswaryaram7094 5 месяцев назад
ഓം വാരാഹി ദേവി നമഃ 🙏🙏🙏🙏🙏🙏🙏
@shymashyma-jo2gg
@shymashyma-jo2gg 5 месяцев назад
വരാഹി അമ്മേ എൻ്റെ കടം എത്രയും പെട്ടന്ന് ഒഴിവായി കിട്ടണെ
@jayaharesh4240
@jayaharesh4240 5 месяцев назад
വരാഹീഅമേ നവമി മോൾ എഴുതുന്ന exam രഢം ജയികേണമേ.deliveryനലൃരീതിയിൽനടതതിതരേണേമ
@user-er9ws9ue9d
@user-er9ws9ue9d 5 месяцев назад
അമ്മേ എന്റെ രോഗം മാറ്റി തരണമേ
@sajinisajini3888
@sajinisajini3888 2 месяца назад
അമ്മേ എന്റെ house ഫാമിംഗ് നുള്ള പണം കിട്ടണംമേ അമ്മേ സഹായിക്കണംമേ 🙏🙏🙏🙏🙏
@geethuvishnu9307
@geethuvishnu9307 4 месяца назад
ഓം ഹ്രിം യോഗിനി യോഗ ഭയങ്കരി വരാഹി നമഃ
@user-ot4nk7eq2w
@user-ot4nk7eq2w 5 месяцев назад
അമ്മേ എന്റെ മോൾക്ക് നാളെ തെ പരീക്ഷക്ക് കൂടെ ഉണ്ടായേകണേ സഹായിക്കണേ 🙏🙏🙏
@binduajithvadani4813
@binduajithvadani4813 4 месяца назад
Njan deviye vilichu prarthichu, molku exam eluppam akan, avalku exam eluppam ayirunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sruthisruthi4256
@sruthisruthi4256 5 месяцев назад
Om Varahi Ammè Sharanam...Eenne kaathu rakshikkane amme
@shalbavs8343
@shalbavs8343 5 месяцев назад
Varahi amma ente ammayude elle kadangalum casekalum poornamayim avasanipichu tharanam ente vidineyum japthiyil ninnum appamanathil ninnum kathurekshiyanam
@RahanaAnamika
@RahanaAnamika 5 месяцев назад
ഓം വാരാഹി ദേവി നമഃ 🙏🏻🙏🏻
@lathaashok-vj5rf
@lathaashok-vj5rf 3 месяца назад
എന്റെ വരഹിമ്മേ നാളെ 12മണിവരെ എനിക്ക് ആയുസ്യുള്ളു. എനിക്കേ ജീവിക്കാൻ കൊതിയാനമ്മേ. പലിശ കൊടുത്തില്ലെങ്കിൽ അവൾ എന്നെ കൊല്ലും. എന്നെ രക്ഷിക്കേണം അമ്മേ. ലത. അനിഴം
@Rider-i7r
@Rider-i7r 2 месяца назад
Enthayi chechi
@lalut.g.9187
@lalut.g.9187 5 месяцев назад
Varahi Amme kathu reshikane🙏 🌹
@ananthavvalli186
@ananthavvalli186 5 месяцев назад
Amme devi ente hasinu oru joli kittane ammee devi orikalum njagal thammi vazak onum undavale amme sandhoshathode erikan anugrahikane amme🙏🙏🙏🙏
@madhavannair6661
@madhavannair6661 5 месяцев назад
Amme Sharanam
@lijiranjith4147
@lijiranjith4147 5 месяцев назад
ഓം വരാഹി അമ്മേ ശരണം അമ്മേ എനിക്ക് ഹെർണിയ ക്ക് ഒരു ഓപറേഷൻ ഈ അടുത്ത് തന്നെ ചെയ്യണം അമ്മ എന്റെ കൂടെ എപ്പോഴും ഉണ്ടാകണം അമ്മയെ ഞാൻ എപ്പ വിഷമ ഉള്ളപ്പോൾ വിളികേക്ൽ ഉണ്ട് എൻന്റെ കൂടെ എനിക്ക് ഒരു വിഷമം ഇല്ലാത്ത ചെയ്ത് വരുവാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lijiranjith4147
@lijiranjith4147 5 месяцев назад
ലിജി പൂരാടം
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 119 тыс.