Тёмный

രാവിലെ കത്തിച്ച എണ്ണ,വിളക്ക് തിരി ശരിക്കും എന്താണ് ചെയ്യേണ്ടത്,വളരെ പ്രധാനപ്പെട്ടത്,nilavilak,astro 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 35 тыс.
50% 1

ഉപയോഗിച്ച വിളക്ക് തിരി
രാവിലെ കത്തിച്ച എണ്ണ
വൈകുന്നേരം എടുക്കാമോ?
ശരിയായ രീതി
ഇത് വളരെ പ്രധാനപ്പെട്ടത് ...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#nilavilakke #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@aneeshatn7452
@aneeshatn7452 7 дней назад
നമസ്കാരം തിരുമേനി 🙏 ഞാൻ ആഗ്രഹിച്ച വീഡിയോ നന്ദി 🙏🙏
@anneshhpedagoguelifescienc8223
@anneshhpedagoguelifescienc8223 7 дней назад
Thirumeni oru happy news ind... Enik ente 1 month ozhike ulla UGC JRF stipend kitti thudangi 🙏🙏🙏🙏🙏thank you so much thirumeni 🙏🙏🙏🙏thanks a lot🙏🙏🙏🥰🥰🥰🥰
@minigopakumar4650
@minigopakumar4650 7 дней назад
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയോട് എഴുതി ചോദിക്കണം എന്ന് കരുതിയതാണ് വളരെ നന്ദി അങ്ങേക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ,മൃത്യഞയ ഹോമത്തിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ഗോപകുമാർ അശ്വതി ,മിനി മകംഗോകുൽ ഉത്രട്ടാതി ,ഗോവിന്ദ് ഉത്രം .ഞങ്ങൾ പ്രവാസികളാണ് അങ്ങയുടെ പൂജ ഞങ്ങൾക്ക് ഒരുപാട് അനുഗ്രഹം ആണ് ഞങ്ങൾക്ക് അനുഭവം ഉണ്ട്‌ നന്ദി തിരുമേനി 🙏🙏🙏
@remadevikvarma2606
@remadevikvarma2606 7 дней назад
🙏 നമസ്കാരം തിരുമേനി🙏 വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞു തന്നത് നന്ദി തിരുമേനി🙏
@anithasajeev4832
@anithasajeev4832 7 дней назад
നല്ലൊരു അറിവ് നൽകിയതിന് ഒത്തിരി സന്തോഷം
@lekha7234
@lekha7234 7 дней назад
🙏🏻🙏🏻🙏🏻 Tirumeni vilayeriya arivukal pakarnnu tarunnathinu nandhi🙏🏻🙏🏻🙏🏻
@theannuskitchen4723
@theannuskitchen4723 7 дней назад
Namaskaram Thirumeni nalla arivanu 🙏🙏🙏
@kappanabhaskaran8258
@kappanabhaskaran8258 7 дней назад
Tirumeni good information.Thanks a lot, Poojayil ulpedutane nanma undavaan kavita makam
@omanaasokan5346
@omanaasokan5346 7 дней назад
Nalla arvukal nani.namaskaram thirumeni
@sujathapillai8544
@sujathapillai8544 7 дней назад
നന്ദി നമസ്കാരം 🙏🙏🙏
@nainans5692
@nainans5692 7 дней назад
നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻
@miniradhakrishnan7416
@miniradhakrishnan7416 7 дней назад
🙏വിലപ്പെട്ട അറിവ് 🙏🌹👍
@user-ml1ej3it6r
@user-ml1ej3it6r 7 дней назад
തിരുമേനി ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻
@remyaaar9701
@remyaaar9701 7 дней назад
Remya uthradam 🙏🏼🙏🏼🙏🏼
@user-wx3bc8py3j
@user-wx3bc8py3j 7 дней назад
Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏
@geethakumari7208
@geethakumari7208 7 дней назад
Namaskarem thirumeni.nandakumar triketta.geetha.anizhem.nandana.anizhem.mrithunja poojayil ulpeduthanr 🙏🙏
@jayaprabhav2406
@jayaprabhav2406 7 дней назад
Namaskaaram thirumeni
@AnithaSajeevan-yf9ij
@AnithaSajeevan-yf9ij 7 дней назад
Namaste Thirumeni... 🙏
@theannuskitchen4723
@theannuskitchen4723 7 дней назад
Namaskaram Thirumeni 🙏🙏🙏
@user-bw8us6dh6q
@user-bw8us6dh6q 7 дней назад
നമസ്കാരം തിരുമേനി. ഹരേ krishna🙏🏻🌹❤️
@savithrijayan5714
@savithrijayan5714 7 дней назад
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepikaprasads7204
@deepikaprasads7204 7 дней назад
Namaskaram thirumeni. Poojail ulpeduthane thirumeni.
@loladevi6314
@loladevi6314 7 дней назад
Namaskaram thirumeni 🙏🙏🙏🙏🙏
@savithrijayan5714
@savithrijayan5714 7 дней назад
Namaskaram thirumeni 🙏🙏🙏
@nishasajesh2810
@nishasajesh2810 7 дней назад
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൽപ്പെടുത്തണേ ഗൗരി അവിട്ടം വിദ്യാ വിജയം ലക്ഷ്മി മകയിരം വിദ്യാ വിജയം സജേഷ് പൂരുരുട്ടാതി
@ashilrajrajan565
@ashilrajrajan565 7 дней назад
Namaskaram thirumeni
@sujithavinod3250
@sujithavinod3250 7 дней назад
🙏🙏🙏🙏namaskarm thirumeni Mrithunjaya poojayil ulpeduthanne Vismaya pooradam Vinaya thrikketta Sujitha aswathi
@ManjuSubhash-hd1hm
@ManjuSubhash-hd1hm 7 дней назад
Namaskaram Thirumeni
@gayathryravi6601
@gayathryravi6601 7 дней назад
Namskarsm thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 sathrudhosham maranvendi sambthikaabivrithikkum kuttikal nannayi padikkanvendiyim prarathikkane sivapooyil ulpeduthane saraswathy cthithira ravikumar prurutttathi saran magiram sreenidhi moolam
@anupamaprasanth7389
@anupamaprasanth7389 7 дней назад
Namaskaram Thirumeni 🙏❤️
@manyuraj3537
@manyuraj3537 7 дней назад
Namaskaram Thirimeni poojayil ulpeduthane Manikandan visakam PREMALATHA avittam Haritha chothi varnitha thriketta abimanya aswathi prarthikyane❤
@sasikalamk8790
@sasikalamk8790 7 дней назад
🙏🙏🙏🙏🙏🙏🙏🙏namskaram thirumeni,,,, njgaleyum prarthaneyil ullppeduthane,,,,, sasikala punartham, ramesh revathi, ajay chathayam, arun revathi
@satheeshkumar54
@satheeshkumar54 7 дней назад
Satheesh, Hastha, 18.08.58 Mini Thiruvonam, Mithun Vishakm, Nikitha makayiram, Murali Avittam, Ruthu Thiruvonam, Rithwik Utram, kindly include in the Mruthyunjaya pooja. 🌹❤️🙏
@user-pi2rj6iw8u
@user-pi2rj6iw8u 7 дней назад
Thirumeni, ente kadabadhyatha maraan enikku vendi prarthikkane. honey, makam
@sreedevipanicker7717
@sreedevipanicker7717 7 дней назад
Namaskar am thirumeni
@user-py6hj5bp3e
@user-py6hj5bp3e 7 дней назад
Namaskaram thirumeni 🙏🏻🙏🏻🙏🏻 shibu pururuttathi smijina pooram manikandan visakham nanmsri chothi mruthinjaya homathil ulpaduthanamae
@sudhakrishnan5596
@sudhakrishnan5596 7 дней назад
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@aksharasanthosh6061
@aksharasanthosh6061 7 дней назад
Santhosh chothi. Kadangal theeran pratthikane tirumeni
@Radhika.R.
@Radhika.R. 7 дней назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude anugraham undakane Thirumeni 🙏🏻🙏🏻🙏🏻
@bhavanakrishnan480
@bhavanakrishnan480 7 дней назад
നമസ്കാരം തിരുമേനി
@Suseela-hh7wz2gc8p
@Suseela-hh7wz2gc8p 7 дней назад
Namaskaram thirumeni 🙏
@achu3428
@achu3428 7 дней назад
നമസ്കാരം 🙏🏼🙏🏼🙏🏼
@dhanalekshmika2530
@dhanalekshmika2530 7 дней назад
Namaskkaram Thirumeni. Dhaneesh , anizham -nattilekku transfer kittan Anju ,Karthika - joli kittan Poojayil ulpeduthi prarthikkane
@jayanasubhash2134
@jayanasubhash2134 7 дней назад
Thirumeni namaskaram 🙏 Subhash Babu pooram, Shriya Chothi, Jayana Subhash uthrattathi, Shijel Subhash Avittom, Shilpa Subhash makayiram, Arjun Chothi July 15th poojayil ulpeduthane thirumeni 🙏
@preethaajith6927
@preethaajith6927 7 дней назад
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻 പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@user-bd2br5yt8r
@user-bd2br5yt8r 7 дней назад
Namaskkaram thirumeni 🙏🙏🙏 Entte business nallarithiyil nadakkanum kooduthal customer varanum prarthikkane thirumeni pinne shatru dosham maranum pinne loan thiranum kadam thiranum sonthamayi veedilla oru veedum unttakanum vetti prarthikkane thirumeni Pushpavally Trikketta
@devu733
@devu733 7 дней назад
Namaskaram thirumeni biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal maranum prardhikkane
@Jiji-cj7oi
@Jiji-cj7oi 7 дней назад
നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി കിട്ടാൻ മുത്യജ്ഞയ ഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ കഷ്ട്ടപാടിലാണ് തിരുമേനി 6 മാസം കഴിഞ്ഞു വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയിട്ട് ഇതുവരജോലി ഒന്നും ആയില്ല സുജിത്തിൻ്റെ അഛന് ഒരു ആക്സിഡൻ്റ് പറ്റിയിട്ട് ഒരു കണ്ണ് തുറക്കില്ല്യ തലക്കാണ് പറ്റിയത് സുജിത്ത് ജനിച്ചത് 6 8 1997 520 PM ആണ് ജനിച്ചത് ഇതിന് ഒരു മറുപടി തരുമോ തിരുമേനി🙏🙏🙏🙏🙏
@bindhuanand7123
@bindhuanand7123 7 дней назад
🙏🙏🙏
@ambujamrichard621
@ambujamrichard621 7 дней назад
Namaskaram thirumeni 🙏🏻🙏🏻
@beenamurali3921
@beenamurali3921 7 дней назад
Nandana punartham. Beena makayiram Murali makayiram please include mruthunjaya pooja
@Geethika765
@Geethika765 7 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🏻
@sarucv
@sarucv 7 дней назад
നമസ്കാരം തിരുമേനീ 🙏🏻
@radhamohan4034
@radhamohan4034 7 дней назад
Namaste Thirumeni, please pray for Mohan Uthrittathy, Radha Revathy, Karthika-Karthika 🙏🙏🙏
@deepadeepa2671
@deepadeepa2671 7 дней назад
❤🙏
@user-kj7fv3ps7x
@user-kj7fv3ps7x 7 дней назад
Namaskaram thirumeni Lakshmi pooram pooja yil ulpeduthannee.
@GopikaM-kn4uc
@GopikaM-kn4uc 7 дней назад
Namaskaram thirumeni 🙏🙏🙏orupad vishamathilanu 😢ang msg kanunnundo njangal ippo pirinjirikkukayanu 😢njangal eathrayum pettennu thetudharanayokke mari onnikkan prarthikkaname 🙏🙏🙏njangalude vivaham eathrayum pettennu nadakkanum athmarthamayi prarthikkaname 🙏🙏🙏gopika uthrattathi 29.1.2001 Athul moolam 28.2.2000 poojayil ulppeduthaname 😢nisaramayi kanaruthe 😢eante jeevithamanu🥲🙏🙏🙏
@user-mk2hb2rq2y
@user-mk2hb2rq2y 7 дней назад
Sujatha visakam 2_8_1979 Ramesh Babu. Uthratathi Sathru dosham maran poojayil ulpeduthanam thirumeni
@GithinBabu-ih6oj
@GithinBabu-ih6oj 7 дней назад
Namasthe thirumeni vichitra pooruttathi Githin bharani. Geetha thrikketta Vineeth makayiram njangale koodi poojayil ulppeduthane sowmiji.
@radhamaninp151
@radhamaninp151 7 дней назад
നമസ്കാരം തിരുമേനി 🙏
@sindhuvasant1854
@sindhuvasant1854 7 дней назад
Varun chathayam job kittan prarthikane thirumeni ❤❤
@sushanambiar2239
@sushanambiar2239 7 дней назад
Susha bharani nakshathram .Ajith pururuttathi. Anjali pooram. Mruthunjayahomathil ulppaduthanaa Thirumani
@thushara2087
@thushara2087 7 дней назад
Thirumeni, husbandumayi cheriya prblm und.kure nalayi.randalkum samadhanamilla. Arun Thiruvonam. Thushara Bharani Seriyakan prarthikanam thirumeni
@user-vk2ux2mh4h
@user-vk2ux2mh4h 7 дней назад
നമസ്കാരം തിരുമേനി,അശ്വിൻ അശ്വതി, ജിംസി ഉത്രം ജിഷ ആയില്യം, പ്രകാശൻ ഉത്രാടം അയന അവിട്ടം, അഭയ് ചിത്തിര, സുധി അവിട്ടം, തങ്ക പുരോരുട്ടാതി july 15 പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@renukaanilkumar1897
@renukaanilkumar1897 7 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@jyothipramod3318
@jyothipramod3318 7 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ച ജോലികിട്ടാനും എന്റെ കുടുംബത്തിനും വേണ്ടി അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏🙏 ജ്യോതി അവിട്ടം
@krishnannair8510
@krishnannair8510 7 дней назад
Namaskaram tirumeni
@rajilaprasanthmavoor3324
@rajilaprasanthmavoor3324 7 дней назад
Namaskaram thirumeani angayude mruthyunjaya homathil ulpeduthane rajila chathayam 30-5-2986, prasanth pooradam 2-6-1980, adwaith chothi 29-10-2008, thejus uthram 26-6-2012. Nandi thirumeani .❤
@prathibharetheesh6619
@prathibharetheesh6619 7 дней назад
🙏🙏🙏🙏
@babuoffice4153
@babuoffice4153 7 дней назад
നമസ്കാരം തിരുമേനി 🙏🙏🙏
@divyasambath6432
@divyasambath6432 7 дней назад
നമസ്കാരം തിരുമേനി🙏🏻
@renjureji5702
@renjureji5702 7 дней назад
🙏 🙏 🙏
@rathnammak8372
@rathnammak8372 7 дней назад
Namaste guruji. Shashidharan aayillyum. Sharath thiruvonum. Ratnamma avittum. Poojil ulpaduthene thirumeni.
@Ajithavinod123
@Ajithavinod123 7 дней назад
പ്രാർത്ഥിക്കണം തിരുമേനി അജിത -ഉത്രട്ടാതി, വിനോദ്-പുണർതം 🙏🙏🙏
@sheeja317
@sheeja317 7 дней назад
Sheeja.karthika.pushpanjili.ulpaduthanam
@user-cb5yt4kd9o
@user-cb5yt4kd9o 7 дней назад
🙏🏻🙏🏻🙏🏻
@vishnuprakasht5279
@vishnuprakasht5279 7 дней назад
Vishnu Prakash T UTRATTATHI PAREEKSHAVIJAYAM
@krishnaRadhakrishnan
@krishnaRadhakrishnan 7 дней назад
Namaste thirumeni...poojayil ulpeduthane..Radhakrishnan..thiruvonam..harikrishnan..chathayam..Divya. uthram. Kalyani. Atham..Sanjay. uthradam..Gopika..punartham
@sathisreedharan489
@sathisreedharan489 7 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ശ്രീരാഗ്പൂരം ശ്രീഷ്മ അത്തം അഞ്ജലി ചോതി പ്രാർത്ഥിക്കണേ തിരുമേനി
@prasobhanasuresh4352
@prasobhanasuresh4352 7 дней назад
നമസ്കാരം തിരുമേനി ഞങ്ങളുടെ മകന് പരീക്ഷ കഴിഞ്ഞിട്ട് ഇരിക്കുകയാണ് നല്ല മാർഗ്ഗ് വാങ്ങി വിജയ്ക്കാൻപ്രാർഥിക്കണേ അഖിൽ മകം
@chithra7335
@chithra7335 7 дней назад
Thirumeni namaskaram kadam kodutha Paisa thirichu kittan prarthikkane thirumeni chithra makayiram
@SunilKumar-bf4hz
@SunilKumar-bf4hz 7 дней назад
തിരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽 അഭിരാം അത്തം നിത്യപൂജയിൽ ഉൾപ്പെടുത്തണം
@AbhinavAbhi-sq8ek
@AbhinavAbhi-sq8ek 7 дней назад
തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏🙏ലിജി പൂരാടം രഞ്ജിത് മൂലം അധർവ് പൂരുരുട്ടത്തി അഭിനവ് ചിത്തിര 🙏🙏🙏ഭഗവാനെ ദുഃഖവും ദുരിധവും തീർത്തു തരണമേ ആഗ്രഹിച്ച കാര്യം നടക്കാൻ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണ മേ 🙏🙏🙏🙏
@simpleone3810
@simpleone3810 7 дней назад
Namaskaram Thirumeni Jaya Janardhanan pray health
@simpleone3810
@simpleone3810 7 дней назад
Jaya Chathayam
@sathykv2366
@sathykv2366 7 дней назад
Thirumani. Namaskaram. Enta. Bharthavinu. Manassu. Usharavan. Vendi. Dayavai. Pujail. Ulpaduthy. Prathikana. Please. Adithyan. Chethra. 4. 2. 53.
@rashik8842
@rashik8842 7 дней назад
Rashi pooradam Sunil chithira Aarshad uthratathi abhiram thiruvonam mruthyunja Poojayil ulpeduthename thirumeni please pray for us
@athiranarayanan2394
@athiranarayanan2394 7 дней назад
Namaskaram thirumeni vivaham nadannu kittanayi prarthikkanam Athira thiruvathira Sajeesh orupad problams und oru thadasavum illathe vekam nadakkanam
@sajikarthikeyan3883
@sajikarthikeyan3883 7 дней назад
നമസ്തേ 🙏🙏🙏തിരുമേനി 🙏🙏🙏🙏
@sreelathaskumar4162
@sreelathaskumar4162 7 дней назад
Namskarm thirumeni 🙏🙏 Amberish uthrtathy 25/4/87 Vivaham ithu verayum ayella parthekkanam 🙏 Shalini punrtham Nitin purutathy Nivaan pururutathy Sreelatha utharam Sasikumar uthrdam Parthanyel ullpeduthanam parthekkanam 🙏🙏
@mijamani495
@mijamani495 7 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 സാമ്പത്തിക പുരോഗതിയ്ക്കും കുടുംബഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണം. ( അക്ഷയ് ചന്ദ്രൻ തിരുവാതിര, മണി ചോതി, മിജ ചതയം )🙏🙏🙏
@sreebats-tf1sh
@sreebats-tf1sh 7 дней назад
Ayana thiruvathira Krish triketta
@AshaKumar-cr7mm
@AshaKumar-cr7mm 7 дней назад
Namskaram thirumeni 🙏 Ankit Kumar nayar makairam H1 b visa udena kittene please thirumeni pradhikenna avennu udenna vivahavum nadukkena please thirumeni pradhikenna 🙏
@rajikishor7116
@rajikishor7116 7 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@vasanthanair1526
@vasanthanair1526 7 дней назад
നമസ്കാരം തിരുമേനി 🙏 ലക്ഷ്മണൻ പൂയം വസന്ത അനിഴം വരുൺ കാർത്തിക ദീപ്തി അനിഴം ദീപേഷ് വിശാഖം കോമളം അവിട്ടം മുത്തു മൂലം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
@SarojiniK-qv2tp
@SarojiniK-qv2tp 7 дней назад
നമസ കാരം തിരുമേന മകളെ കുറിച്ചു മനപ്രയാസവും ദുഃഖവും അനുഭവിക്കുന്ന ഞങ്ങളെ ഇപ്രാവശമെങ്കിലും പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി. രവീദ്രൻ തിരുവാതിര സരോജിനി വിശാഖം
@santhoshvilayil5704
@santhoshvilayil5704 7 дней назад
സന്തോഷ് പൂരാടം .
@ashapraveen6424
@ashapraveen6424 7 дней назад
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreebats-tf1sh
@sreebats-tf1sh 7 дней назад
Sreeba pooradam nakshayram
@keerthishan3562
@keerthishan3562 7 дней назад
Keerthi, karthika
@dineshpai6885
@dineshpai6885 7 дней назад
🙏🙏🙏🙏🙏
@YasodaNarayanan-gk6dm
@YasodaNarayanan-gk6dm 7 дней назад
Namaskaram thirumeni pujayil ulpeduthanam 5/7/2024 ente pirannal aanu thirumeni aathmarthamayi prarthikkanam Athira thiruvathira 4/7/1997 times 6.04 AM
Далее
小天使和小丑离家出走#short #angel #clown
00:36
小天使和小丑离家出走#short #angel #clown
00:36