Тёмный

വയൽ ഞണ്ടു കറിയും പ്രാവിറച്ചിയും | Small crabs curry + pigeon curry + Cumbum Vineyard | Thekkady Trip 

Food N Travel by Ebbin Jose
Подписаться 785 тыс.
Просмотров 279 тыс.
50% 1

നോൺ വെജ് താല്പര്യം ഉള്ളവർക്ക് ഇത് ഒരു പറുദീസയാണ്. എന്തെല്ലാമോ ഒക്കെ ഐറ്റംസ് ആണ് അവിടെ ഉള്ളത് - കാട, ടർക്കി കോഴി, പ്രാവിറച്ചി, വയൽ ഞണ്ടു, കോഴി, മട്ടൺ, മുട്ടക്കറി, മീൻ കറികൾ, പിന്നെ വറുത്തതും പൊരിച്ചതുമായ കുറെ വിഭവങ്ങൾ - തമിഴ്‌നാട്ടിൽ ആണ് തേനി അടുത്ത്.
We are in Thekkady again, but this time we have decided to travel towards Cumbum for vineyards. Sweet and fresh grapes directly from the vineyards are motivating, but we have more to share from this trip.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
We were staying in Woodnote Resort in Kumily (Thekkady). You can contact them through their,
Website: www.woodnotethekkady.com/
Or, Tel Ph: 04868 257 900
Sometime back we stayed in Woodnote resort and explored Gavi. If you haven't watched that video, please check it out: • തേക്കടി മുതൽ ഗവി വരെ |...
🥣 Jyothis Hotel, Chinnamannur, Theni 🥣
Location Map: goo.gl/maps/iYPC4a79uihL4RPr9
⚡FNT Ratings for this restaurant⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.1/5)
Accessibility: 😊😊😊😑(3.7/5)
Parking facility: No
Price of food that we tried in this restaurant:
Food for 7 people: Rs. 1340.00
🥣 The Bake Factory, Kattappana 🥣
Location Map: goo.gl/maps/2ZqcwV8iEa1XcPD8A
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: Limited
Price of food that we tried in this restaurant:
1. Seafood mix pizza: Rs. 200 (sliced)
2. BBQ Chicken pizza: Rs. 170.00 (sliced)
3. Peri-peri chicken pizza: Rs. 340.00 (6 pcs)
4. Paneer steak burger: Rs. 130.00
5. Sharja shake: Rs. 70.00
6. Butterscotch shake: Rs. 80.00
7. Watermelon juice: Rs. 60.00
8. Fresh lime: Rs. 25.00
🥣 Cafe Grill, Kumily 🥣
Location Map: goo.gl/maps/Fmj4FrvacckrrREBA
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: Limited
Price of food that we tried in this restaurant:
1. Seafood mix pizza: Rs. 200 (sliced)
2. BBQ Chicken pizza: Rs. 170.00 (sliced)
ഞങ്ങൾ Woodnote റിസോർട്ടിൽ തങ്ങി അടുത്ത ദിവസം രാവിലെ കുമിളിയിൽ നിന്നും കമ്പത്തിനു യാത്ര തിരിച്ചു. കമ്പത്ത് നല്ല മുന്തിരി തോട്ടത്തിലൂടെ നടക്കുമ്പോൾ "നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന സിനിമയിലെ സോളമനെയും സോഫിയയെയും ഓർമ വന്നു. ഏതായാലും നല്ല മുന്തിരികൾ വിളഞ്ഞു പഴുത്തു നിൽക്കുന്ന കാഴ്ചയും കണ്ട് മുന്തിരി പഴങ്ങളും കഴിച്ച് മുന്തിരി ജൂസും കുടിച്ച് ഞങ്ങൾ ചിന്നമണ്ണൂർ എന്ന സ്ഥലത്തു പോയത് കുറച്ചു സുഹൃത്തുക്കൾ പറഞ്ഞത് കേട്ടാണ്. അവിടെ ജ്യോതിസ് റെസ്റ്റോറന്റിൽ നിന്നാണ് വിഭവസമൃദ്ധമായ രുചികൾ ആസ്വദിച്ചത്.
It was not our first experience in Kumily or in Thekkady. However, this time we travelled to Cumbum as a family and wanted to enjoy the vineyards in Cumbum. It was hot there, but the vineyards were beautiful with sweet grapes on the grape vines. We continued our journey to Chinnamannur to try from Jyothis Restaurant which is famous for non-vegetarian banquet.
Jyothis restaurant in Chinnamannur is a small restaurant, but they have a wide spread of non veg items including, chicken curry, chicken fry, chicken parts curry, turkey curry, pigeon masala, small crabs curry, fish curry, fish fry, duck curry, and many more. By the way, it was my first time seeing pigeon curry, though I have had heard about it.
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

17 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@Linsonmathews
@Linsonmathews 2 года назад
മുന്തിരി തോട്ടം 😍 45 വെറൈറ്റി non veg item കിട്ടുന്ന ജ്യോതിസ് ഷോപ്പ് 👌 വിഭവങ്ങൾ പൊളി.. തേനി വരെ പോയാലും സംഗതി പൊളിച്ച് എബിൻ ചേട്ടാ 🤗👌👌
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ലിൻസൺ.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍👍
@Linsonmathews
@Linsonmathews 2 года назад
@@FoodNTravel എബിൻ ചേട്ടാ 🥰🥰🥰
@vinod4833
@vinod4833 2 года назад
മൃഗശാലയിൽ പോയത് പോലെയുണ്ടല്ലോ എബിൻ ചേട്ടാ!!!ഏതായാലും സംഗതി പൊളിച്ചു....
@FoodNTravel
@FoodNTravel 2 года назад
Thanks Bro ☺️
@vozamaraktv-art5595
@vozamaraktv-art5595 2 года назад
You're the best RU-vid channel in Kerala! I'm addicted to these videos. Karikku and Village Food Channel used to be my favourites at #1 and #2 spot. Now they're #2 and #3. At the top is now your channel. ❤️
@FoodNTravel
@FoodNTravel 2 года назад
Thank you so much 😍😍
@topsyjames
@topsyjames 2 года назад
The man who never fails to deliver!!! That is one huge spread of food! Great to see you all having a good time!
@FoodNTravel
@FoodNTravel 2 года назад
Thank you ☺️🤗
@midhunmidhumidhun1381
@midhunmidhumidhun1381 2 года назад
എല്ലാ വെറൈറ്റി വിഭവങ്ങളും ഉണ്ടല്ലോ.ബിരിയാണി പൊളി ആയിരുന്നല്ലേ.കണ്ടപ്പോൾ കൊതിയായി.ഒരുപ്പാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel 2 года назад
ഫുഡ്‌ അടിപൊളി ആയിരുന്നു.. എല്ലാം കൊള്ളാം 👍
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 года назад
പ്രാവ് ഹാർഡ് ആയിരിക്കും. ടർക്കി പക്ഷെ സോഫ്റ്റ് ആകേണ്ടതാണല്ലോ... സംഭവം പൊളിച്ചു
@FoodNTravel
@FoodNTravel 2 года назад
Kurach hard aayirunnu.. Pakshe kollam 👍
@rahulnarayan7253
@rahulnarayan7253 2 года назад
Ente brother avide kumily union Bank l aayirunnu , liked this place very much ... Monthly used to visit there .. Nice video ebbin chettaaa 😊
@FoodNTravel
@FoodNTravel 2 года назад
Thank you Rahul..
@rahulnarayan7253
@rahulnarayan7253 2 года назад
@@FoodNTravel ❤️
@Tintumon577
@Tintumon577 2 года назад
Happy family vloug & veraity foods,grape thottam ellam supera chettai🤗🤗🤗🤗🤗
@FoodNTravel
@FoodNTravel 2 года назад
Thank you Sujatha 😍😍
@robinsraju172
@robinsraju172 2 года назад
Seems you are a good father always intracting with kids between by calling there name and asking them .... Respect ebin
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@dwarakanath1527
@dwarakanath1527 2 года назад
Ebinji, It's like watching a colour movie when you gave subtitles and black and white without subtitles. I traveled back to 30 years when we walked from Sabarimala to Kumlipass via Pulimed and through some plantations ( by Trekker jeeps) and at Kumlipass ate Piping hot idlys with 🥜 chutney at 0430 in the morning. Delicious 😋 and even now the taste lingurs. 😊
@FoodNTravel
@FoodNTravel 2 года назад
😍😍👍
@AnuSNAIR-lx5or
@AnuSNAIR-lx5or 2 года назад
Happy to see you all in one frame 🙂🙂
@FoodNTravel
@FoodNTravel 2 года назад
Thank you ❤️
@tonytowers5889
@tonytowers5889 2 года назад
Thank you Ebbin!! Translation returns, in time for a wonderful video with your lovely family! Thanks. 🤗🤗🤗
@FoodNTravel
@FoodNTravel 2 года назад
Thanks to my friend who is helping me on subtitles 😊
@tonytowers5889
@tonytowers5889 2 года назад
@@FoodNTravel Thank you Ebbin's friend. 😁😁😁
@satheeshag4179
@satheeshag4179 2 года назад
I am back from Mekhamala on sunday, if you had posted it few days back i wouldn't have missed this food, anyways i will try to travel next week. Thank you Ebbin.
@FoodNTravel
@FoodNTravel 2 года назад
Njangal kurach divasam munpanu poyath. Editing okke kazhinj ippolanu idaan sadhichath
@rajeeshrajee1769
@rajeeshrajee1769 2 года назад
ഫാമിലിയിമൊത്തുള്ള വീഡിയോ അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ ❤️❤️❤️
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് രജീഷ് 😍
@neethusanthosh5976
@neethusanthosh5976 2 года назад
Ellareyum onnich kanumbazhe santhosham ....Happy ayit irikoo dear Ebin chetan n family
@FoodNTravel
@FoodNTravel 2 года назад
Thank you Neethu 🤗
@syjarosh2447
@syjarosh2447 2 года назад
അതി മനോഹരമായ കാഴ്ചകളും ഫുഡ് കളും 👌👌👌👌👌👌👌
@FoodNTravel
@FoodNTravel 2 года назад
Thank you Syja 😍
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു എബിൻ ചേട്ടാ 💙❤️💚😍💖💖👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ദിലീപ് 🤗
@jaisonshinto8308
@jaisonshinto8308 2 года назад
ഫാമിലിയോടൊപ്പം ഉള്ള ഈ യാത്ര ഒത്തിരി ഇഷ്ടപ്പെട്ടു ❤️, മുന്തിരി തോട്ടവും, റിസോർട്ട്, വ്യത്യസ്ത fd ഐറ്റംസ്... നല്ല കാഴ്ചകൾ... കുഞ്ഞുങ്ങൾ അടിപൊളി....പുതിയ കാഴ്ചകളുമായ് രുചി വിഭവങ്ങളുമായി എബിൻ ബ്രോ ടെ വീഡിയോസ് നു വേണ്ടി എപ്പോഴും കാത്തിരിക്കുന്നു...ഒത്തിരി സ്നേഹത്തോടെ ❤️...
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ജെയ്സൺ.. ഈ സ്നേഹവും സപ്പോർട്ടും ആണ് എന്റെ മുന്നോട്ടു പോകാനുള്ള ശക്തി
@vivekgg243
@vivekgg243 2 года назад
Adipoli episode ebbin bro 👍👍 grape farm super👍👍😎
@FoodNTravel
@FoodNTravel 2 года назад
Thank you Vivek
@chitracoulton7926
@chitracoulton7926 2 года назад
wow huge vineyard, and the non-veg restaurant, I liked the tiny crabs, nice to see you with the whole family,
@FoodNTravel
@FoodNTravel 2 года назад
Thank you Chitra.. It was a nice experience
@Alpha90200
@Alpha90200 2 года назад
ഇതെന്തായാലും പൊളി ആയി 45 variety items😋 മുന്തിരിതോട്ടം super വീഡിയോ അടിപൊളി 🥰😍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ആൽഫ 🥰
@Alpha90200
@Alpha90200 2 года назад
@@FoodNTravel 🥰😍
@sajivkarayil3633
@sajivkarayil3633 2 года назад
Family lunch and dinner is always great..... Very nice Ebbin bhai
@FoodNTravel
@FoodNTravel 2 года назад
Thank you Sajiv 🤗
@ratheeshr6858
@ratheeshr6858 2 года назад
Spr chetto poli poli video kiduve verreitty abin chetto polichuuuuuu 😍😍👍👍 view spr chettaaaaa
@FoodNTravel
@FoodNTravel 2 года назад
Thank you Ratheesh ☺️
@achu1384
@achu1384 2 года назад
Ebbin chetta കൊള്ളാം ഫുഡ്‌ സൂപ്പർ 👌😋
@FoodNTravel
@FoodNTravel 2 года назад
Thank you Achu 😍
@remyaaneesh2691
@remyaaneesh2691 2 года назад
SUper vlog.....എല്ലാവരും ഉണ്ടല്ലോ....💞💞💞💞
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് രമ്യ 🤗
@gangadharanbabu9271
@gangadharanbabu9271 2 года назад
Suparrrr family suparrrr video. 🙏👍
@FoodNTravel
@FoodNTravel 2 года назад
Thank you so much 🥰
@aparnakj6727
@aparnakj6727 2 года назад
വീഡിയോ സൂപ്പർ ആയിരുന്നു എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് അപർണ 😍
@jacpala4923
@jacpala4923 2 года назад
വയൽ ഞണ്ട് തന്നെ താരം..നാട്ടിൽ പുതിയ ഒരു അനുഭവം..far east ഇത് crisp ആയി ഫ്രൈ ചെയ്ത് കഴിക്കും..ആദ്യം ആയിട്ടാണ് അത് കറി ആയി കാണുന്നത്...കണ്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു..അടിപൊളി..വീണ്ടും വരട്ടെ പുതിയ അനുഭവങ്ങൾ..
@FoodNTravel
@FoodNTravel 2 года назад
Thank you.. ഞണ്ട് അടിപൊളി ആയിരുന്നു.. 👌👌
@binylk
@binylk 2 года назад
Great 👌,have a good family vacations food n travel
@FoodNTravel
@FoodNTravel 2 года назад
Thank you
@ashaaniyan3630
@ashaaniyan3630 2 года назад
Ebinchetta video valare nannayittundu.enthumathram curry ayirunnu.👌
@FoodNTravel
@FoodNTravel 2 года назад
Thank you Asha.. Othiri curry kal undayirunnu ☺️
@rajeeshkarthikan2266
@rajeeshkarthikan2266 2 года назад
പൊളി വീഡിയോ എബിൻ ചേട്ടാ അടുത്ത വീഡിയോ ക്കായി വെയിറ്റിംഗ്👍🏻
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് രജീഷ് 🥰
@mrmalayalifoodiestraveler
@mrmalayalifoodiestraveler 2 года назад
Food N Travel. 2year തുടർച്ചയായി കാണുന്ന ഞാൻ . 🤗🤗💪💪🙏🙏💯😍😍😍
@FoodNTravel
@FoodNTravel 2 года назад
Thank you so much ❤️
@neenababu6057
@neenababu6057 2 года назад
🔥🤩🤩അടിപൊളി എബിൻ ചേട്ടാ 😍😍നന്നായിട്ടുണ്ട് 🥰
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് നീന 🥰🥰
@rahulnarayan7253
@rahulnarayan7253 2 года назад
Mullaperiyar l ninnu water supply kodukkunna penstock pipes okke nalla view aanu ....
@user-lb7kg9kx5i
@user-lb7kg9kx5i Год назад
ഞാൻ ഒരുപാടു വെട്ടം പോയി ഫുഡ്‌ കഴിച്ച ഹോട്ടൽ ആണ് സൂപ്പർ ഫുഡ് ഒരു രക്ഷയും ഇല്ല 👍👍👍
@FoodNTravel
@FoodNTravel Год назад
Thank you so much for sharing your experience 🥰🥰
@jayasankark3695
@jayasankark3695 2 года назад
😍... വയൽ ഞണ്ട് കറി എനിക്ക് പുതിയ അറിവാണ്.. 👍🏽
@FoodNTravel
@FoodNTravel 2 года назад
നല്ല രുചി ആയിരുന്നു 🤗🤗
@durgalakshmi3907
@durgalakshmi3907 2 года назад
Abin chettan superbb🥰
@FoodNTravel
@FoodNTravel 2 года назад
Thank you Durga ❤️
@princedavidqatarblog6343
@princedavidqatarblog6343 2 года назад
കട്ട വെയ്റ്റിംഗ് ആയിരുന്നു പൊളി വീഡിയോ 🥰😋😋👍🙏
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ബ്രോ 🤗
@prathibavijayakumar6248
@prathibavijayakumar6248 2 года назад
Ebbin Chetta, 🤗 nice family👪 your children keya and keyara are growing big so fast ☺😃 nice to see family videos after long time
@FoodNTravel
@FoodNTravel 2 года назад
Thank you so much 😍😍
@prathibavijayakumar6248
@prathibavijayakumar6248 2 года назад
@@FoodNTravel 🤗🤗😄
@blackmamba3427
@blackmamba3427 2 года назад
Awesome video and food tour! Amazing location and food 👌
@FoodNTravel
@FoodNTravel 2 года назад
Thank you Black Mamba 🤗
@shibu3754
@shibu3754 2 года назад
മക്കളെ കുറെ നാളായല്ലോ കണ്ടിട്ട് ebbin ചേട്ടാ, സന്തോഷം. God bless you🥰🥰🥰
@FoodNTravel
@FoodNTravel 2 года назад
Thank you Shibu 😍
@sarathcr1060
@sarathcr1060 2 года назад
Good representation and god bless you and your family
@FoodNTravel
@FoodNTravel 2 года назад
Thank you so much for your kind words.. 😍
@chithranjali.s.n6152
@chithranjali.s.n6152 2 года назад
പോളി വീഡിയോ അടിപൊളി തകർത്തു👍👍💜👍👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഡിയർ
@rahulkannanl1371
@rahulkannanl1371 2 года назад
Beautiful 👌👌 really awesome with agriculture 🌾🌴
@FoodNTravel
@FoodNTravel 2 года назад
😍😍👍
@SAYU1977
@SAYU1977 2 года назад
Nigade jeevithanu bai jeevitham adichupolikkalle 👍👌
@FoodNTravel
@FoodNTravel 2 года назад
☺️🤗
@prammenon8249
@prammenon8249 2 года назад
Excellent treat to people like us from USA. Drooling 😋😋😋
@FoodNTravel
@FoodNTravel 2 года назад
So glad to hear that.. Thank you so much.. 🥰
@prammenon8249
@prammenon8249 2 года назад
I am going to Spain next week. Will be in India this December. Thinking of meeting you. I watch most of your show. Especially being in USA we don’t get that authentic food. Your vlog actually take me back to place I grow up. Nostalgic moments. The one you did in Kannur vlog with Mark was amazing
@athiramohanan9088
@athiramohanan9088 2 года назад
Spr video chetaa.oro video varan waiting...
@FoodNTravel
@FoodNTravel 2 года назад
Valare Santhosham..Thank you 🥰
@mathewbabu8908
@mathewbabu8908 2 года назад
Adipoly With Family Allavereum Kannubol Othiri Santhoshamayi
@FoodNTravel
@FoodNTravel 2 года назад
Thank you 🥰
@praveen.m3028
@praveen.m3028 2 года назад
Nice aayitundallo😄
@FoodNTravel
@FoodNTravel 2 года назад
Thank you
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT 2 года назад
Great video making
@FoodNTravel
@FoodNTravel 2 года назад
Thank you Rajendran 🥰
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
എല്ലാം ഇഷ ടമായി. എബിന്റെ കുടുംബത്തേയും കണ്ടു സന്തോഷം.
@FoodNTravel
@FoodNTravel 2 года назад
Thank you ❤️
@Fooderyouknow
@Fooderyouknow 2 года назад
Ufff I will also become an food vlogger like you inshallah ❤️
@FoodNTravel
@FoodNTravel 2 года назад
😍👍
@Vishvin69
@Vishvin69 2 года назад
Wonderful to see the whole family:)) God bless You
@clementsamson2951
@clementsamson2951 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pEw4ND28o_k.html
@FoodNTravel
@FoodNTravel 2 года назад
Thank you 🤗
@sarinsrain1625
@sarinsrain1625 2 года назад
സൂപ്പർ. രുചി തേടിപായുന്ന ഒരു സിംഹം
@FoodNTravel
@FoodNTravel 2 года назад
😄😄 താങ്ക്സ് ഡിയർ
@sebinsebin4602
@sebinsebin4602 2 года назад
Ebin chetto Full vibe anutto
@FoodNTravel
@FoodNTravel 2 года назад
Valare Santhosham Sebin 😍
@mathangikalarikkal9933
@mathangikalarikkal9933 2 года назад
Kollam nalloru video tto..
@FoodNTravel
@FoodNTravel 2 года назад
Thank you Mathangi 😍😍
@anuroopvithura2022
@anuroopvithura2022 2 года назад
Bunnil varnish adichath ...polich
@FoodNTravel
@FoodNTravel 2 года назад
😄😄
@saheernk1517
@saheernk1517 2 года назад
Lucky Kids Having A great Dad 😀😀
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@nisampulikottilvella2777
@nisampulikottilvella2777 2 года назад
സൂപ്പർ ചേട്ടായിയെ ഫുഡും ട്രിപ്പും 🥶❤‍🔥❤‍🔥❤️❤️
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് നിസാം.. വളരെ സന്തോഷം 🥰
@Staychill552
@Staychill552 2 года назад
Pwolichutto.... Happy family& frndzz.. 😍😍😍😍❤❤❤❤❤lets enjoy🔥🔥🔥😍😍😍😍😍
@FoodNTravel
@FoodNTravel 2 года назад
Thank you Anu 😍
@niburemanan4999
@niburemanan4999 2 года назад
ഫാമിലി ആയിട്ട് ഒരു അടിപൊളി യാത്ര 😘🥰🥰
@FoodNTravel
@FoodNTravel 2 года назад
Yes 😍👍
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 2 года назад
Kottayam -Kumily-Kambam -Theni🥰
@FoodNTravel
@FoodNTravel 2 года назад
👍👍
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT 2 года назад
We just impress after seeing your thumbnail
@FoodNTravel
@FoodNTravel 2 года назад
☺️🤗
@gTom552
@gTom552 2 года назад
ഹൊ അപാരം തന്നെ, അടിപൊളി 👍
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@ziyamhassanhasbi1226
@ziyamhassanhasbi1226 2 года назад
Ebbin chetta engalae onnu kaanan enthaa vazhi!! Engalae first video muthal ulla viewer aane!! Kaanan nalla agraham und
@FoodNTravel
@FoodNTravel 2 года назад
Namuk kaanaamenne.. Plan cheyyam tto
@anandhusnair
@anandhusnair 2 года назад
Peri-Peri Chicken Pizza pwoliya❤❤
@FoodNTravel
@FoodNTravel 2 года назад
👍👍
@jimleo04
@jimleo04 2 года назад
Very good video Ebbin!! I’m a big fan of your channel!! One thing I didn’t understand why he didn’t allow you to take grapes video? Mundiri camera shy ano? 😃
@FoodNTravel
@FoodNTravel 2 года назад
Maybe part of their system 😄
@sabbir
@sabbir 2 года назад
wow its just awasam
@FoodNTravel
@FoodNTravel 2 года назад
Thank you ❤️
@VILLAGEVIEWS
@VILLAGEVIEWS 2 года назад
Hi Abin ചേട്ടൻ നന്നായിട്ടുണ്ട് 👍👍👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ഡിയർ 😍
@sanithajayan3617
@sanithajayan3617 2 года назад
Video super aayittundu video adipoli familikk full hai
@FoodNTravel
@FoodNTravel 2 года назад
Thank you Sanitha 😍😍
@NachozWorld
@NachozWorld 2 года назад
Aa cheriya shopil 45 types variety non veg items kitumnn kettit viswasikan pateela kandapo samadhanay..njand muzhuvanode thinnunnath kandapo ariyathe vaa thurann poyi😋😋😋
@FoodNTravel
@FoodNTravel 2 года назад
Thank you Nachoz World.. Ruchikal ellam adipoli aayirunnu
@mona.mitra.pillai9377
@mona.mitra.pillai9377 2 года назад
I 💖💖💖💖💖🍇🍇🍇🍇 🍇 tree's sooo beautiful ❤️❤️ ly and mouth watering food ❣️❣️❣️ ly
@FoodNTravel
@FoodNTravel 2 года назад
Thank you 💖💖
@aneeshkambrose7156
@aneeshkambrose7156 2 года назад
എബിൻ ചേട്ടാ ഫാമിലി വീഡിയോ സൂപ്പർ
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് അനീഷ് 😍😍
@sandeshmm8280
@sandeshmm8280 2 года назад
Super.നാടൻ ഞണ്ട് kalakki ❤❤❤
@FoodNTravel
@FoodNTravel 2 года назад
Adipoli aayirunnu 👍👍
@sandeshmm8280
@sandeshmm8280 2 года назад
@@FoodNTravel മുൻപ് കൊച്ചി travelsil ഉള്ളപ്പോൾ മാസത്തിൽ പല തവണ പോയതാണ് അതു വഴി പക്ഷെ അറിഞ്ഞിരുന്നില്ല next vecation എന്തായാലും പോകും
@FoodNTravel
@FoodNTravel 2 года назад
👍👍
@saheernk1517
@saheernk1517 2 года назад
😍😍😍 Geniune Food Vlogger
@FoodNTravel
@FoodNTravel 2 года назад
Thank you so much for your kind words.. 😍
@jagadishnair8173
@jagadishnair8173 2 года назад
കൊള്ളാം നന്നായിട്ടുണ്ട്.
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ജഗദിഷ് 😍
@mathewschacko428
@mathewschacko428 2 года назад
Veriety food video kalaki
@FoodNTravel
@FoodNTravel 2 года назад
Thank you Mathews 😍
@_Afoodies_queen_
@_Afoodies_queen_ 2 года назад
Grape juice ishtam 🥰🥰
@FoodNTravel
@FoodNTravel 2 года назад
👍
@SwapnasFoodBook
@SwapnasFoodBook 2 года назад
അടിപൊളി വീഡിയോ 👌👍😋😋
@FoodNTravel
@FoodNTravel 2 года назад
Thank you ☺️🤗
@sakroylaw
@sakroylaw 2 года назад
Adipoli abin chettoi
@FoodNTravel
@FoodNTravel 2 года назад
Thank you
@shameerf1045
@shameerf1045 2 года назад
GREAT VIDEO ❤❤👌👌
@FoodNTravel
@FoodNTravel 2 года назад
Thank you Shameer ❤️
@lalkrishna5419
@lalkrishna5419 2 года назад
My favourite grab...
@FoodNTravel
@FoodNTravel 2 года назад
😍👍
@nibinbiju2224
@nibinbiju2224 2 года назад
Full Poli kidu 🥰🥰🥰 👍
@FoodNTravel
@FoodNTravel 2 года назад
Thank you Nibin 🥰
@shaijusimon4585
@shaijusimon4585 2 года назад
എബിൻ ചേട്ടാ സൂപ്പർ 🌹
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ഷൈജു
@nijokongapally4791
@nijokongapally4791 2 года назад
Good veriety food's 👌 good video 👍😍💖
@FoodNTravel
@FoodNTravel 2 года назад
Thank you Nijo 😍
@johnraju5756
@johnraju5756 2 года назад
എബിൻ ചേട്ടോ മൊത്തത്തിൽ അടിപൊളി ആണല്ലോ സൂപ്പർ💞💞💞💞💞💞💞💞💞💞💞💞💞💞
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ബ്രോ 💕
@jayamenon1279
@jayamenon1279 2 года назад
MUNTHIRI THOPPILE Kazhchakal Manoharam Thanne 👌👌👌
@FoodNTravel
@FoodNTravel 2 года назад
Thank you.. Adipoli aayirunnu 👍👍
@jayamenon1279
@jayamenon1279 2 года назад
@@FoodNTravel Njangal Orikkal Edukki Ayyappan Kovil Enna Sthalathu Ninnu Kambam Theni Vazhi Pazhani Vare Yathra Poyirunnu Nalla Bhangiyulla Kazhchakal Aayirunnu Nalla Location Num
@rahulvlogsthenishorts4088
@rahulvlogsthenishorts4088 2 года назад
Chettayi i am settiled in chinnamanur my favorite hotel
@FoodNTravel
@FoodNTravel 2 года назад
👍👍
@dr.sunojbhaskaran6212
@dr.sunojbhaskaran6212 Год назад
is there any grape farm near jyothis restaurant
@FoodNTravel
@FoodNTravel Год назад
No idea
@Purefoods-2K24
@Purefoods-2K24 2 года назад
Dear all this channel needs more subscribers and reach . Beautifully crafted video’s.
@FoodNTravel
@FoodNTravel 2 года назад
🥰
@arjunasok9947
@arjunasok9947 2 года назад
Ebbin chetta 👌👌👌👌👌
@FoodNTravel
@FoodNTravel 2 года назад
Thank you Arjun 🤗
@ajayakumarks9603
@ajayakumarks9603 2 года назад
Super bro...❤
@FoodNTravel
@FoodNTravel 2 года назад
Thank you Ajayakumar 🥰
@vlogs8923
@vlogs8923 2 года назад
ഇത് വരെയും വെറുപ്പിക്കാത്ത വ്ലോഗ്ഗെർ അത് എബിൻ ഏട്ടൻ തന്നെയാണ് ! Hats off ebin ചേട്ടാ
@FoodNTravel
@FoodNTravel 2 года назад
Thank you so much for your kind words.. 😍😍
@haridas2314
@haridas2314 2 года назад
Dear, ur presentation is great...👍
@FoodNTravel
@FoodNTravel 2 года назад
Thank you Hari 😍😍
@jasimjasim644
@jasimjasim644 2 года назад
സൂപ്പർ എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ
@nedumethal
@nedumethal 2 года назад
Thumbnail 👍🤗
@FoodNTravel
@FoodNTravel 2 года назад
Thank you Ebin
@hashifakku3363
@hashifakku3363 2 года назад
പൊളിച്ചു 😍😍😍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ഹാഷിഫ് 😍
@canyouvish
@canyouvish 2 года назад
ee aduthu oru novel il Moscow il Pigeon stew vekkunnathu vayichath alland nammde nattil Pravirachi ulla karyam adyayitta aryane!!
@FoodNTravel
@FoodNTravel 2 года назад
☺️☺️
@haseenanavas6364
@haseenanavas6364 2 года назад
Presentation super 👌👌
@FoodNTravel
@FoodNTravel 2 года назад
Thank you Haseena 😍
@itcpclimited9670
@itcpclimited9670 Год назад
Hi ചേട്ടാ ഞങ്ങൾ ഇവിടെ പോയിട്ടോ... സൂപ്പർ ആണ്. 👍
@FoodNTravel
@FoodNTravel Год назад
Thank you so much for sharing your experience 😍😍
@itcpclimited9670
@itcpclimited9670 Год назад
@@FoodNTravel when are you coming to our reasort. Abin ചേട്ടാ. By ponnu
Далее