Тёмный

വരൻ മദ്യപിച്ചെത്തി.. വിവാഹം മുടങ്ങി..; വധുവിന്റെ കുടുംബത്തിന് 6 ലക്ഷം നഷ്ടപരിഹാരം 

Mathrubhumi News
Подписаться 4,8 млн
Просмотров 681 тыс.
50% 1

വരൻ മദ്യപിച്ചെത്തി.. വിവാഹം മുടങ്ങി..; വധുവിന്റെ കുടുംബത്തിന് 6 ലക്ഷം നഷ്ടപരിഹാരം
#drunkgroom #wedding #pathanamthitta
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

14 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@bijeeshbijeesh2553
@bijeeshbijeesh2553 2 месяца назад
ആ പെണ്ണ് ന്റെ ഭാഗ്യം.. രക്ഷപെട്ടു ന്ന് കരുതിയാ മതി.
@sajan5555
@sajan5555 2 месяца назад
കറക്റ്റ്.. ആ പെൺകുട്ടി രക്ഷപെട്ടു.
@gladiator5303
@gladiator5303 2 месяца назад
Aa pottantenu Rakshapetta vadhuvinu Jeevitha aashamsakal ariyikkunnu (allnkl nale oru dhukhavartha undayirunnene)😢
@asrvlogbyramla69
@asrvlogbyramla69 2 месяца назад
സത്യം
@nathangeorgevinod3528
@nathangeorgevinod3528 2 месяца назад
Sathyam
@muhammedrafi5200
@muhammedrafi5200 2 месяца назад
അവൻ കല്ലിയാണം മുടങ്ങാൻ ആണ് ഇങ്ങനെ ചെയ്തതെങ്കിലോ. 😉
@jaleelakv9685
@jaleelakv9685 2 месяца назад
നഷ്ടപരിഹാരം കിട്ടിയിയെങ്കിലും വേണ്ട ഒരു മുഴുക്കുടിയന്റെ ഭാര്യയായി ജീവിതം ഹോമിക്കേണ്ടി വന്നില്ലല്ലോ?
@user-si1xg8um4j
@user-si1xg8um4j 2 месяца назад
റീൽസിലും സെലിബ്രിറ്റികളോട് ഇന്റർവ്യൂ ഇലും മദ്യം പികുന്നത് വലിയ സംഭവം ആക്കി കാണിക്കും പണം കൊടുത്ത് പരസ്യം വിഡ്ഢികൾ അത് കണ്ട് വലിയ സംഭവം ആണ് എന്ന് കരുതും
@rainflowerkid
@rainflowerkid 2 месяца назад
0:29 വരൻ വരുന്ന വഴി തന്നെ നാല് കാലിലാ ... ,അവരെ കുറ്റം പറയാൻ പറ്റുകേല 😅😅😅😅
@SifinaSifina-xf8wi
@SifinaSifina-xf8wi 2 месяца назад
സത്യം 🤲
@augustinemathew6403
@augustinemathew6403 2 месяца назад
​@@rainflowerkid1:32 2:09
@peaceforeveryone967
@peaceforeveryone967 2 месяца назад
നഷ്ട പരിഹാരം കിട്ടുക തന്നെ വേണം.
@remyasunil8801
@remyasunil8801 2 месяца назад
പെണ്ണ് രക്ഷപ്പെട്ടു.
@VijeeshP-lu1nu
@VijeeshP-lu1nu 2 месяца назад
കല്യാണത്തിന്റെ അന്ന് പെണ്ണ് ഒളിച്ചോടുമ്പോൾ 6 ലക്ഷം കൊടുക്കുന്നത് കണ്ടിട്ടില്ലല്ലോ..😂 ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാര്യമാണ് അന്നത്തെ ദിവസം മുങ്ങുന്നത് അത് പെണ്ണുങ്ങളാണ് ഏറ്റവും കൂടുതൽ മുടക്കുന്നത് പമ്പര വിഡ്ഢികളായ സപ്പോർട്ടിംഗ് കാർ പറയും അത് അവളുടെ തീരുമാനം അവസ്ഥ എന്നാൽ ഇതിൽ പെടാത്ത ഒരു പാവത്തിനെ എന്തിനാണ് ചതിക്കുന്നത്....😂 താല്പര്യമില്ലെങ്കിൽ മുമ്പ് പറയണം ഇതുപോലെ പൈസ സ്പോർട്ടൽ വിതിക്കുന്നതൊന്നും കണ്ടിട്ടില്ല.. കുറേപേർക്ക് അത് കുഴപ്പമില്ല എന്നുള്ള നയമണ്
@nimishaaji8108
@nimishaaji8108 2 месяца назад
ഈ ജന്മം ആ പെൺകുട്ടി ചെയ്ത നന്മകൊണ്ട് അവള്ടെ ജീവിതം രക്ഷപെട്ടു. ദൈവം അനുഗ്രഹിച്ചു നല്ലൊരു പങ്കാളിയെ കിട്ടട്ടെ എന്നാശംസിക്കുന്നു❤
@vampire__hunter
@vampire__hunter 2 месяца назад
Marriageinte tension kuraykan elarum 2 enam adikum ath normal karym
@rubyr458
@rubyr458 2 месяца назад
​@@vampire__hunter ആ അടിപൊളി
@aswathy5245
@aswathy5245 2 месяца назад
​@@vampire__hunter ഇനി അവനു ഒരു ടെൻഷനും ഇല്ല
@vampire__hunter
@vampire__hunter 2 месяца назад
@@aswathy5245 adich off ayi pokaruth amithamayal amruthum visham dairyathinu 2 o 3 peg athrem mathi mattullavar namal kudichitund ennu ariyaruth athil ann sherikum ulla annugalude vijayam
@leo-1222
@leo-1222 2 месяца назад
​@@vampire__huntertension koraykkan ellarum adikkarillallo? Tension koraykkanel vellamadi allathe mattu pala vazhikalum ond. Its not normal
@asrvlogbyramla69
@asrvlogbyramla69 2 месяца назад
ആ മോള് രക്ഷപെട്ടു ഒരു കുടിയന്റെ കൂടെ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ല ❤❤
@shebaabraham687
@shebaabraham687 2 месяца назад
കുടിക്കാത്ത പുകവലിക്കാത്ത ചെറുക്കൻമാരെ പെണ്ണുങ്ങൾക്കും വേണ്ട കല്യാണത്തിന് കുടിക്കാതെ വന്നിട്ട് പിന്നെ കുടിച്ചാൽ എന്ത് ചെയ്തേനെ😊
@leo-1222
@leo-1222 2 месяца назад
​@@shebaabraham687 angane pattich kalyanam kazhichal divorce cheyanam
@rejimonvr7591
@rejimonvr7591 2 месяца назад
അതു കൊണ്ട് ആയിരിക്കും അയൽക്കാരന്റെ കൂടെ ഒളിച്ചോടുന്നത്.. കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ ക്ക് ശേഷം അല്പം സന്തോഷത്തിനു വേണ്ടി മാത്രം അല്പം കഴിക്കുകയും, പിന്നെ പിന്നെ സമാധാനം കിട്ടാൻ നല്ല പോലെ മദ്യപിച്ചു മുഴുവൻ സമയവും സമാധാനത്തോടെ അദ്ദേഹം കഴിഞ്ഞു കൂടുകയും ചെയ്യുന്ന രീതി ആണ് കേരളത്തിൽ പൊതുവെ കണ്ടു വരുന്നത്, കല്യാണം മുടങ്ങി കുടിയനും മഹാ നോവലിസ്റ്റ് മായി തീർന്ന ഒരാളുടെ കഥ ഞങ്ങൾ ക്ക് അറിയാം, ഇപ്പോഴും അയാൾ കഥ എഴുതുകയാണ്..
@sebastiangeorge6108
@sebastiangeorge6108 2 месяца назад
ആ പെൺകുട്ടി ഭാഗ്യവതിയാ..... ഒരുമണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ആ ദുരന്തത്തിനെ എത്ര കാലം സഹിക്കേണ്ടിവന്നേനെ..
@Concepts.6521
@Concepts.6521 2 месяца назад
Divorce option അവിടെ കണി കാണാൻ വച്ചേക്കുവാന്നോ? She can go for divorce man.
@jose-qb6zm
@jose-qb6zm 2 месяца назад
​@@Concepts.6521Athra elyppamalla man christiansinu. Samayam edukkum. Oru 3 years enkilum. Kodathiyil mutual allenkil oru 6 years.
@SifinaSifina-xf8wi
@SifinaSifina-xf8wi 2 месяца назад
💯
@omanaa145
@omanaa145 2 месяца назад
സത്യം
@saminashameem3149
@saminashameem3149 2 месяца назад
​@@Concepts.6521 correct
@ptsp4313
@ptsp4313 2 месяца назад
ഒരു കള്ളനെ കെട്ടിയാലും ഒരു കുടിയനെ കെട്ടരുത്😢😢😢
@Lone_hunter_29
@Lone_hunter_29 2 месяца назад
Koppanu onnu poda ni kudikilalrum ith india anu enthum kanikam ni po nayintr mone
@GirishRaghavan-io5pe
@GirishRaghavan-io5pe 2 месяца назад
ചേട്ടൻ ചേട്ടന്റെ കാര്യമാണ് അവതരിപ്പിച്ചത് അല്ലെ.. കൊച്ചു കള്ളൻ
@Lone_hunter_29
@Lone_hunter_29 2 месяца назад
@@GirishRaghavan-io5pe ninnakond pattils kto
@user-oc4ss2hf6w
@user-oc4ss2hf6w 2 месяца назад
ഇത് രണ്ടും പ്രശ്നം ആണ് സർ
@citizenkane9222
@citizenkane9222 2 месяца назад
കള്ള് കുടിക്കുന്ന കള്ളൻ ആണെങ്കിലോ സേട്ടാ 😈 കൺഫ്യൂഷൻ ആയല്ലോ 🤔
@Goldendragon3668
@Goldendragon3668 2 месяца назад
അവൻ്റെ ഫോട്ടോയും പേരും പറയണം ഭാവിയിൽ ഒരു പെണ്ണും ഈ സാമൂഹ്യ വിരുദ്ധൻ്റെ അടുത്ത് പെടരുത്
@user-mc4el8oq9p
@user-mc4el8oq9p 2 месяца назад
നല്ല ഒന്നാന്തരം ചത്യക്രിസ്താനിയാണ് 😂
@leo-1222
@leo-1222 2 месяца назад
​​@@user-mc4el8oq9payinu enna ? Avan cheythath thett allannu ivide aarelum paranjo? Eth mathavishwaasi aayalum thett thettaa. Ellathintem edaykk matham thiruki kettan naanam ille? Lesham ulupp?
@user-mc4el8oq9p
@user-mc4el8oq9p 2 месяца назад
@@leo-1222 മദ്യപാനത്തെ മേടയിൽ ഇരുന്ന് പ്രോത്സാഹിപ്പിക്കുന്ന ടീം അല്ലെ 😂,, അത് കൊണ്ട് പറഞ്ഞതാ 🤣
@Melancholymadness62
@Melancholymadness62 2 месяца назад
​@@user-mc4el8oq9poh മാശാതള്ളാഹ് teams എത്തിയാ😂
@user-mc4el8oq9p
@user-mc4el8oq9p 2 месяца назад
@@Melancholymadness62 മാഷാതള്ള ടീം എത്തി നിന്റമ്മേടെ koothiyil വൈൻ ഒഴിച്ച് pannan 🤣,,
@rinusreesreejith9645
@rinusreesreejith9645 2 месяца назад
പെണ്ണിന്റെ ഭാഗ്യം പെൺ വീട്ട് കാർ പച്ചന് പണം കൊടുത്താലും നഷ്ടം ഇല്ല😂😂
@user-rd2md5ee2z
@user-rd2md5ee2z 2 месяца назад
കല്യാണവും മുടങ്ങി, കല്യാണത്തിന് ചിലവാക്കിയ പൈസയും ഭക്ഷണവും പോയി 6 ലക്ഷം രൂപയും പോയി അഭിമാനവും പോയി ഭാവിയിൽ അവന് ഇനി വേറെ ഒരു കല്യാണം നടക്കാനുള്ള സാധ്യതയും ഇല്ലാതെ ആക്കി.. ഇത് ഒഴിച്ച് കൊടുത്തവൻ്റെ ഉദ്ദേശം ഏതായാലും നടന്നു😂😂😂
@Jayavinod687
@Jayavinod687 2 месяца назад
പിന്നെ വായും പൊളി ചിരിക്കുവായിരുന്നോ
@uniqueurl
@uniqueurl 2 месяца назад
ഏതേലും നാറികൾ ഒഴിച്ച് കൊടുത്താൽ വാ പോളക്കുന്നവൻ വെറും പരനാറി ആണ് 😂😂
@97456066
@97456066 2 месяца назад
​@@Jayavinod687onte alanu alle 😃😃😃
@rangoli2907
@rangoli2907 2 месяца назад
അവൻ ഒരിക്കലും പെണ്ണ് കെട്ടാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്.
@ayyoda584
@ayyoda584 2 месяца назад
അവനെ കൂട്ടുകാർ ചതിച്ചതാണ് അവന്റെ വിവാഹം മുടക്കുക ലക്ഷ്യം
@dasanb.k2010
@dasanb.k2010 2 месяца назад
നന്നായി, വിവാഹം കഴിഞ്ഞിരുന്നു എങ്കിൽ കുട്ടി ബുദ്ധിമുട്ടുമായിരുന്നു
@deventretenimiento7259
@deventretenimiento7259 2 месяца назад
മദ്യം കുടുംബത്തിലുള്ളവരുടെ മൊത്തം സന്തോഷവും സമാധാനവും ആരോഗ്യവും സാമ്പത്തികവും ഇല്ലാതാക്കുന്നു. സർക്കാരിന് എന്നിത് മനസിലാവും
@abdulazeezazeez2693
@abdulazeezazeez2693 2 месяца назад
ജ ന ങ്ങ ൾ കു ടി ക്കാ തി രു ന്നാ ൽ പോ രെ ആ രെ യെ ങ്കി ലും വ ഴി യിൽ ത ട ഞ്ഞു വെ ച്ചു കത്തി കാ ണി ച്ചു ഭി ഷ ണി പെ ടു ത്തി വാ യി ൽ ഒ ഴി ച്ചു കൊ ടു ക്കു ന്നു ണ്ടോ ന മ്മ ൾ കു ടി ക്കാ തി രു ന്നാ ൽ പോ രെ
@sivadasmk7675
@sivadasmk7675 2 месяца назад
വിവാഹം ചെലവ്... വെറുതെ കിട്ടുമോ..... എങ്ങിനെ പെൺകുട്ടി വരനെ വിശ്വസിക്കും... ഭാവിയിൽ
@mathewsabraham7556
@mathewsabraham7556 2 месяца назад
ഇതൊന്നും അന്വേഷിക്കാതെ കലൃാണം നടത്തുവാൻ ഇറങ്ങി തിരിച്ച മാതാപിതാക്കളും കുറ്റക്കാരാണ്.
@godislove4917
@godislove4917 2 месяца назад
അവൻ വിദേശത്ത് അല്ലായിരുന്നോ ! ഇവിടെ land ചെയ്തപ്പോൾ തനിനിറം എടുത്തു. പെൺകുട്ടി രക്ഷപ്പെട്ടു ....
@mathewsabraham7556
@mathewsabraham7556 2 месяца назад
@@godislove4917 വിദേശത്താണെന്കിലും ആരോടെങ്കിലും ഒക്കെ അന്വേഷിക്കാമായിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതമല്ലേ? കലൃാണദിവസം പോലും കാലുറക്കാത്തവനും അക്രമാസക്തനാകുന്നവനുമായവനെ കുറിച്ച് വിവരങ്ങൾ ലഭിക്കുവാൻ അത്ര പ്രയാസമാണോ?
@ebittaabraham493
@ebittaabraham493 2 месяца назад
0:31
@ShanSha-gd1hl
@ShanSha-gd1hl 2 месяца назад
അബ്രഹാമേ… തല മറന്ന് എണ്ണ തേക്കണൊ….😂
@hardikpandya7421
@hardikpandya7421 2 месяца назад
ഇതൊക്ക എങ്ങനെ മനസിലാക്കും??? പാടാണ്.
@MYDREAM-xf8dz
@MYDREAM-xf8dz 2 месяца назад
ഇങ്ങനെ ഉള്ളവൻ ഒന്നും പെണ്ണ് കെട്ടാൻ പോകരുത്. ഇവന്റെ detils ഒക്കെ പുറത്ത് വിടണം മറ്റൊരു പെൺകുട്ടിയുടെ ജീവിതം വെറുത നഷ്ടപെടുവാൻ ഇടയാകരുത്
@mos6804
@mos6804 2 месяца назад
ആ പെൺകുട്ടിയുടെ ഭാഗ്യം അവളുടെ രഹസ്യ പ്രാർത്ഥനയിൽ😊 ദൈവം ഉത്തരം നൽകി 👍👍
@Dalmi123
@Dalmi123 2 месяца назад
പെൺകുട്ടിയുടെ ഭാഗ്യം
@muhamedziyad4166
@muhamedziyad4166 2 месяца назад
കേരളത്തിൽ ഇന്ന് ഏറ്റവുംഅധികം പ്രോത്സാഹിപ്പിക്കപ്പെടുന്നത് മദ്യപാനമാണ്, ഒരു നിലക്ക് അതൊരു സർക്കാർ സ്പോൺസർഡ് തിന്മയാണ്, അതല്ല മദ്യം ഏറ്റവും വലിയ തിന്മയാണെങ്കിൽ അത് നിരോധിച്ചാൽ പോരേ??? ഒരു സംസ്ഥാനം പിടിച്ച് നിന്ന് പോകുന്നത് ഇതേ മദ്യത്തെ കൊണ്ടാണ്.. നല്ല ഗോഡ്സ് ഓൺ കൺട്രി തന്നെ..!!
@arafat8384
@arafat8384 2 месяца назад
Ohh അങ്ങ് പാരീസിൽ ഓക്കേ കള്ളിന്ന്പകരം പാലാ കൊടുക്കുന്നത്..
@User-mxfvltszqijtxn
@User-mxfvltszqijtxn 2 месяца назад
​@@arafat8384Avide ullavarku athu kallaanu ennu ariyam athu anusriche kudiku. ivide ulla myranmaarku athu ariyilla paalu pole entho gunam ullathanennum paranja ee visham kudichu chaavunnathu.
@premalalck4320
@premalalck4320 2 месяца назад
ഒന്ന് പോടാ പുല്ലേ. സർക്കാർ പറഞ്ഞോ നിങ്ങളോടൊക്കെ മദ്യപിക്കാൻ.
@pradeepanck8213
@pradeepanck8213 2 месяца назад
😂😂😂😂😂 ദുബായ്, ഒമാൻ, ബഹറിൻ.. തുടങ്ങി ഒരു വക മുസ്ലിം രാഷ്ട്രങ്ങളിൽ കള്ള് ഒഴുകുന്ന. മര പൊട്ടൻമാരെ കുറിച്ച് എന്തു പറയാൻ 🤭​@@arafat8384
@michaelansif82
@michaelansif82 2 месяца назад
കേരളത്തിൽ എല്ലാവരും മദ്യപാനികൾ അല്ല. സ്വന്തം കുറവിനു മറ്റുള്ളവരെ പഴിച്ചിട്ടു ഒരു കാര്യവുമില്ല
@jinymathew7688
@jinymathew7688 2 месяца назад
All this credits goes to previous day celebrations and presence of alcohol in all celebrations. Though late still Thank God that girls life is saved..
@pdashokanpd4554
@pdashokanpd4554 2 месяца назад
Modern style marriage.❤ ഒരു ഭാഗ്യമുള്ള പെൺകുട്ടി. ദൈവത്തിൻ്റെ അനുഗ്രഹം ഒപ്പമുണ്ട്. God bless you and your family.
@aryagopinath8392
@aryagopinath8392 2 месяца назад
അവന്റെ പേരും വിലാസവും കൂടി വെളിപ്പെടുത്തണം.ഇനിയൊരു പെൺകുട്ടിയും അവനെ കെട്ടരുത്.
@abhikrish611
@abhikrish611 2 месяца назад
എന്തിനു?? അവൻ ആരേയും കൊന്നിട്ടില്ലല്ലോ..
@Itsmyworld_637
@Itsmyworld_637 2 месяца назад
​@@abhikrish611avane kalyanam kazhich jeevitham kalayanathilum nallath chaavanatha
@anandu.s6886
@anandu.s6886 2 месяца назад
​@@Itsmyworld_637pinne 🤮🤮 odu myre
@rangoli2907
@rangoli2907 2 месяца назад
​@@abhikrish611മരിക്കുന്നതിന് തുല്ല്യം തന്നെയാണ് ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കുന്നത്.
@abhikrish611
@abhikrish611 2 месяца назад
@@Itsmyworld_637 മദ്യപാനം അത്ര വലിയ തെറ്റൊന്നും അല്ല ബ്രോ...അവനു തന്നെ തിരുത്താവുന്ന ശീലം...എന്നിട്ടും അവനെ സമൂഹത്തിനു മുന്നിൽ ആജീവനാന്തം കുറ്റവാളിയായി മുദ്ര കുത്തണമെന്നു പറയുന്ന നിങ്ങളുടെ ചിന്താഗതി അപാരം
@Mediapulse635
@Mediapulse635 2 месяца назад
സുഹൃത്തുക്കൾ ഒപ്പിച്ച പണി...കടന്നു പോയി 💯💯💯🙏
@shobalchristyphilip3573
@shobalchristyphilip3573 2 месяца назад
Appo Avan bodham illathano kudi chathu. Pinne Avan mattulavare asbhyam paranjatho. Aa penkpochu rakshapettu
@user-dy1iy5kp9x
@user-dy1iy5kp9x 2 месяца назад
ഭാഗ്യവതി... ദൈവത്തിനു നന്ദിപറയുക
@sukumarvengulam117
@sukumarvengulam117 2 месяца назад
ഒരു വിവാഹം ശരിയാവാൻ ഓരോ ചെക്കൻ മാർ പെടാ പാട് പെടുന്നു. ഇവൻ കിട്ടിയത് കുടിച്ച് നശിപ്പിച്ചു. ക്ഷമയില്ലാത്തവൻ😊😅😅😅
@Miletrips
@Miletrips 2 месяца назад
അതേ 😢 ഇവിടെ പെണ്ണ് കിട്ടാനില്ല
@rejimonvr7591
@rejimonvr7591 2 месяца назад
ഏതവസ്ഥയിലും സ്നേഹിക്കുന്നവൾ ആയിരിക്കണം ഭാര്യ.
@yakobjose4157
@yakobjose4157 2 месяца назад
കേട്ടിട്ട് വരൻ നു ന്തോ serious ആയ problem ഉണ്ട്. Normal ആയ ഒരാളും മദ്യപിച്ചു marriage നു പോകില്ല.
@profulanmc7253
@profulanmc7253 2 месяца назад
ശര്യ
@Melancholymadness62
@Melancholymadness62 2 месяца назад
തലേ ദിവസം ഗൾഫിൽ നിന്ന് കൊണ്ടുവന്ന സാധനം അടിക്കുമ്പോൾ friends കുറച്ചധികം അവൻ്റെ വയറ്റിലേക്ക് എത്തിച്ച് കൊടുത്തു അവൻ്റെ marriage കുളമാക്കാൻ.
@jalajas1376
@jalajas1376 2 месяца назад
അതെ
@Rayyansdays
@Rayyansdays 2 месяца назад
Athe
@MallikaK-bx9ii
@MallikaK-bx9ii 2 месяца назад
ഒരു മദ്യപാനിയെ ഒരിക്കലും ആരും കല്യാണം കഴിക്കരുത് ജീവിതത്തിൽ സ്വസ്ഥത ഉണ്ടാകില്ല. മദ്യപാനിയെ കല്യാണം കഴിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ആത്മഹത്യചെയ്യുന്നതാണ്. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്.
@jomolemuth5818
@jomolemuth5818 2 месяца назад
True
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 2 месяца назад
കേരള സർക്കാരിൻെറ വകുമാനം വർദ്ധിപ്പിക്കുന്നതിൽ മികച്ച പങ്കാളിത്തം വഹിച്ച 'വരന്' അഭിനന്ദനങ്ങൾ!
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 месяца назад
Maari ninnu oomeda
@robinbabu423
@robinbabu423 2 месяца назад
Avan athu vidheshthuninnu konduvannathu aanankilo? 🤣🤣🤣
@aravindann2581
@aravindann2581 2 месяца назад
ഏതയാലും പെൺകുട്ടി രക്ഷപ്പെട്ടു. ദൈവത്തിനു നന്ദി
@mos6804
@mos6804 2 месяца назад
ഇവനെ പറ്റിച്ചത് ആസാദ് അസൂയ ആലുക്കളായ കൂട്ടുകാർ തന്നെയായിരിക്കും നല്ല മൊഞ്ചുള്ള പെണ്ണായിരിക്കും അതിനെ കെട്ടാതിരിക്കാൻ വേണ്ടിയായിരിക്കും ഇവനെ മദ്യം കുടിപ്പിച്ചിട്ടുണ്ടാവാം അത് ജോസിലോ മറ്റോ കൊടുത്താൽ മതിയല്ലോ കൂട്ടുകാരുടെ ഉദ്ദേശ ഫലം കണ്ടു അവൻ കഷ്ടപ്പെട്ടു ❤️ ഇനിമുതൽ എല്ലാവരും നല്ല കൂട്ടുകാരൻ തെരഞ്ഞെടുക്കുക
@sunshineshining4167
@sunshineshining4167 2 месяца назад
Pinne ayal kuttyonnumallallo ozhichal control illathe kudikkan ?appol aa pennu rakshapettu
@Reenareny
@Reenareny 2 месяца назад
ആ പെണ്ണിന്റെ ഭാഗ്യം
@shantypeter6380
@shantypeter6380 2 месяца назад
മദ്യപാനം മാത്രമല്ല ഇയാളുടെ പ്രശ്നമെന്ന് തോന്നുന്നു .
@Biju1995-x7g
@Biju1995-x7g 2 месяца назад
സുനക്ക് പ്രശ്നമുണ്ടാവും
@dasjr8211
@dasjr8211 2 месяца назад
@@Biju1995-x7g അമിത മദ്യപാനികളുടെ പ്രശ്നമാണത് , നിങ്ങൾ പറഞ്ഞത് ശരിയാണ് , മിക്ക അമിത വെള്ളമടികാര്കും ഈ പ്രശനം ഉണ്ട്
@shahidschannel9919
@shahidschannel9919 2 месяца назад
ലെ പുരോഗമനൻസ് :മദ്യപാനം ന്റെ അവകാശം ആണ് 😂
@olwinantony3702
@olwinantony3702 2 месяца назад
​@@shahidschannel9919എൻ്റ്റുപ്പാക്കും kunddanadi വീക്ക്നെസ് അല്ലേഡ തീവ്രവാദി thaayooli 😅😅... നബി കുന്ദ്ദൻ
@89peepz
@89peepz 2 месяца назад
Wow lucky girl 👍
@mohammedshafeeq7614
@mohammedshafeeq7614 2 месяца назад
ഈ കാലഘട്ടത്തിൽ ഒരു പെണ്ണുകെട്ടാൻ വല്ലാത്തൊരു പാടാണ്. ആ പെൺകുട്ടിക്ക് ഇതിനെക്കാളും നല്ലൊരു ബന്ധം തീർച്ചയായും കിട്ടും. ആ കുടുംബം രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി.❤😊
@mehr3824
@mehr3824 2 месяца назад
Please share his photo and other details, it will be helpful for other girls as well
@PrasanthPanicker
@PrasanthPanicker 2 месяца назад
0:31 വരൻ നടന്നു വരുന്ന CCTV കാഴ്ച
@Anootha1528
@Anootha1528 2 месяца назад
🤣🤣
@truthfinder1524
@truthfinder1524 2 месяца назад
😂😂, നാലു കാലിൽ എന്ന് കാണിയ്ക്കാൻ
@Blessed28430
@Blessed28430 2 месяца назад
😂😂😂😂😂
@abdulrouf4071
@abdulrouf4071 2 месяца назад
😂😂
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 2 месяца назад
😂😂😂😂
@BRO-C0DE
@BRO-C0DE 2 месяца назад
മിക്കവാറും വരൻ്റെ കൂട്ടുകാർ ഒപ്പിച്ച പണി ആവാൻ ആണ് സാധ്യത 👍
@triviyan
@triviyan 2 месяца назад
കൂട്ടുകാരിൽ ആരോ പെണ്ണുമായി ബന്ധം കാണും
@georgevijoy3991
@georgevijoy3991 2 месяца назад
Shariya kootukaar balam prayogichu vaa polichu ozhichukanum
@rangoli2907
@rangoli2907 2 месяца назад
പോടാ നാറി​@@triviyan
@archanavinod1
@archanavinod1 2 месяца назад
​@@triviyanഅതെ ...അതും ,nice ആയിട്ട് പെണ്ണിന്റെ തലയിൽ വെച്ചുകെട്ടി.... കൊള്ളാം 🤨😠
@richdad6332
@richdad6332 2 месяца назад
എന്തൊരു മനസ്സ് ഇത്തരം ഏഷണി സിനിമയിൽ പോലും ഇല്ല 🤔​@@triviyan
@navaskhan6576
@navaskhan6576 2 месяца назад
Thank God.
@Chakki.
@Chakki. 2 месяца назад
They're so blessed. May you have a peaceful and joyful life.
@mohammadbasheer2384
@mohammadbasheer2384 2 месяца назад
ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട് വരന്റെ കൂട്ടുകാർ ക്കാണ് ഇതിന്റെ ഫുൾ ക്രെഡിറ്റ് ഏതായാലും ആ സഹോദരി രക്ഷപെട്ടതിൽ സന്തോഷം ഉണ്ട് പള്ളിയുടെ മഹത്ത്വമെങ്കിലും കഴുവേറി ക്ക് നോക്കാമായിരുന്നു
@divakarprabhu590
@divakarprabhu590 2 месяца назад
ഞാൻ ഒരു മുഴു കുടിയൻ ആണ് എന്ന് വിവാഹദിവസം താലി കെട്ടുന്നതിന് മുൻപ് തന്നെ തെളിയിച്ചതിന് നന്ദി പറയണം. ഏതായാലും പെൺകുട്ടി രക്ഷപ്പെട്ടു.
@NizamHanifa-vt2og
@NizamHanifa-vt2og 2 месяца назад
സൂപ്പർ
@roymammenjoseph1194
@roymammenjoseph1194 2 месяца назад
Excellent person
@sherif.T
@sherif.T 2 месяца назад
എന്തൊരു വിവരക്കേടാണ് എൻ്റെ വൈദികരെ നിങൾ യുവാക്കളെ ബോധവത്കരിക്കാൻ ശ്രമിക്കുക
@akkkk4362
@akkkk4362 2 месяца назад
നിർഭാഗ്യവശാൽ വൈദീകർ ലൗ ജിഹാദിന്റെ പിറകിൽ ആണ്
@user-tr5bw2yi6h
@user-tr5bw2yi6h 2 месяца назад
നിങ്ങളെ ചെക്കൻമാര് മയക്കുമരുന്ന് അടിയും വിൽപനയും വീട്ടീന്ന് മദ്രസ്സെന്നു പഠിപ്പിച്ചിട്ടണോ
@jeeveshakjeeveshak5171
@jeeveshakjeeveshak5171 2 месяца назад
😄😄 ഇവൻ രാവിലെ ചായക്ക് പകരം ബ്രാണ്ടിയാണോ കുടിക്കുന്നത്.... എന്തായാലും ആ പെണ്ണ് ഭാഗ്യമുള്ളവളാണ്
@neelakantan8483
@neelakantan8483 2 месяца назад
Thank God 🙏🏿🙏🏿
@nkgnkg4990
@nkgnkg4990 2 месяца назад
God had been kind to that girl.She is so very lucky. She should be happy to walk out this marriage
@AkbarCp-fb6ft
@AkbarCp-fb6ft 2 месяца назад
പെണ്ണ് രക്ഷ പെട്ടു 👍👍
@elizabaththomas1859
@elizabaththomas1859 2 месяца назад
Better marriage not happened. With this he will never any one. Girl is really lucky ❤
@deepaknairneo
@deepaknairneo 2 месяца назад
Very nice......
@anil1426
@anil1426 2 месяца назад
Very lucky girl
@ansarsha7237
@ansarsha7237 2 месяца назад
ആ പെൺകുട്ടിക്ക് കർത്താവ് നല്ലൊരു ഇണയെ നൽകട്ടെ മറ്റുള്ളവരുടെ ജീവിതം വെച്ച് ആരും കളിക്കരുത് കല്യാണം എന്നത് ഒരു മഹത്തായ കർമമാണ് അത് ഏതൊരു മതത്തിൽ പെട്ടാലും ആ പരിശുദ്ധി കളങ്കപ്പെടുത്തി അയാൾ വന്നുവെങ്കിൽ ഉറപ്പായും ആ പാവം പെൺകുട്ടിയുടെ ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ വീണേനെ
@kassimk.akassim5516
@kassimk.akassim5516 2 месяца назад
ലഹരി മരുന്ന്. പിതാക്കൻമാര് പറഞ്ഞ് എത്ര ശരിയാണ്. കുട്ടി രക്ഷപ്പെട്ടു.
@mariammavmathew9887
@mariammavmathew9887 2 месяца назад
Very Correct
@jishnus9425
@jishnus9425 2 месяца назад
എൻ്റെ അറിവിൽ ഇത് ഒരു പ്ലാൻ ആയിരുന്നുകാണും കാരണം ഒരിക്കലും ഒരു വരൻ ഇങ്ങനെ കുടിച്ചുകൊണ്ട് കല്ല്യാണ പന്തലിൽ കേറില്ല അഥവാ അങ്ങനെ വന്നാലും വരൻ ലെക്ക് കെടാൻ മാത്രം കുടിക്കുക ഇല്ല ഇത് വരനോടുള്ള വ്യക്തിവൈരാഗ്യം ഉള്ള ആരോ കുടിപ്പിച്ചതാകും ഈ കല്ല്യാണം മുടങ്ങാൻ വേണ്ടി ആയിരിക്കാം അല്ലെങ്കിൽ വരന് ഈ വിവാഹമായി താൽപര്യം കാണില്ല 😊ഇതാകാൻ ആണ് സാധ്യത
@hawkeye1427
@hawkeye1427 2 месяца назад
ആ വദൂരി വരന്റെ മോന്തായം കാണിക്കണം. ഇനിയൊരു പെൺകുട്ടി ചതിയിൽ പെടരുത്.
@Malayali6791
@Malayali6791 2 месяца назад
നേരത്തെ തന്നെ മദ്യപിച്ച് പെണ്ണിന്റെ വീട്ടുകാരെ വിവരം നൽകി ഒരു പെണ്ണിനെ രക്ഷപെടുത്തിയ വരന് 🌹
@josejoseph5275
@josejoseph5275 2 месяца назад
Mole god bless u
@minitomichan
@minitomichan 2 месяца назад
Oh my god, she is so lucky. Narrow escape from a disaster. Very very lucky. God is great ❤
@allabakshisaidmuhammad
@allabakshisaidmuhammad 2 месяца назад
വിവാഹ ബന്ധങ്ങൾ 3 കിലോമീറ്റർ പരിധിയിൽ - നേരിട്ടോ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളുടെയൊ പരിജയത്തിൽ നിന്നും മാത്രം 👌👌👌👌👌👌👌👌👌 എങ്കിൽ ഒരു പരിധി വരെ ഇതിൽ നിന്നും മോചനം 😍😍😍😍😍😍😍😍😍😍😍😍😍😄😄 ( ഇതു കുടുംബക്കാരുടെ കുഴപ്പം കൊണ്ട് സംഭവിച്ചത് 100%🙏🙏🙏 പെൺകുട്ടികളെ ശ്രദ്ധയോടെ വളർത്തി വിവാഹം കഴിച്ചു കൊടുക്കുക 🙏🙏🙏
@SujaCr
@SujaCr 2 месяца назад
കുട്ടുകാർ നല്ലതാണ് അത് കൊണ്ടാണ് പ്രശനം
@leelamathew4681
@leelamathew4681 2 месяца назад
Lucky girl and fam
@SusmithaSudheesh
@SusmithaSudheesh 2 месяца назад
Address polum ilatha channel aanno mathrubhumi
@user-ql1mj3yv9c
@user-ql1mj3yv9c 2 месяца назад
മുൻകാലങ്ങളിൽ നന്നായി മദ്യപിച്ചിരുന്ന ഞാൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ഇനിയെങ്കിലും ഗവണ്മെന്റിനു കള്ള് കച്ചോടം നിർത്തിക്കൂടെ പുതിയ തലമുറ നശിക്കുന്നു കുടുമ്പങ്ങളിലെ സമാധാനം പോകുന്നു എത്രയോ അച്ഛനമ്മ മാർ അപമാനിതരായി തല കുനി ഞ്ഞു നിൽക്കുന്നു
@ayshaputhiya4587
@ayshaputhiya4587 2 месяца назад
Ninghal enghaneyaanu nirthiyathu
@user-lj5nt4bj7i
@user-lj5nt4bj7i 2 месяца назад
Gevermentinu.agey.ollavrumanem.lottriyum.kallum.athu.nirthila.mykumarunum...
@tyro578
@tyro578 2 месяца назад
എങ്ങനെ നിർത്തി... ഒന്ന് പറഞ്ഞു തരാമോ പ്ലീസ്... ദൈവം നിങ്ങളെ അനുഗ്രഹിക്കും... പ്ലീസ് 🙏🙏🙏🙏🙏അത്രയും പറ്റാത്തൊണ്ടാ 😢😢😢😢
@ayshaputhiya4587
@ayshaputhiya4587 2 месяца назад
@@tyro578 : ente hus nirthiyittu veendum thudanghi 1 and half year nu shesham 🥲
@ayshaputhiya4587
@ayshaputhiya4587 2 месяца назад
@@tyro578 : de_addiction centeril pooku
@jollyvarghese-px5st
@jollyvarghese-px5st 2 месяца назад
Very good
@mehr3824
@mehr3824 2 месяца назад
She is lucky ❤
@shareef1044
@shareef1044 2 месяца назад
തിരിച്ചു അറിയാൻ പറ്റിയത്, വളരെ സന്തോഷം, സഹോദരി, രക്ഷ പെട്ടു 👍👍👍🤲🤲🤲🙏🙏🙏😁😁😁
@vedhamariyam7161
@vedhamariyam7161 2 месяца назад
ആ പെണ്ണ് കുട്ടി ഒരു ലോട്ടറി ഇപ്പോ എടുക്കണം അത്ര ഭാഗ്യം ഉണ്ട് അതിനു അതു കൊണ്ട് അല്ലേ രക്ഷപെട്ട
@prathapkrishnan6283
@prathapkrishnan6283 2 месяца назад
മഹാ ഭാഗ്യം കുട്ടി രക്ഷപ്പെട്ടു
@philiposegeorge4792
@philiposegeorge4792 2 месяца назад
Praying parents of girl.She is lucky..
@sunilkumarmv556
@sunilkumarmv556 2 месяца назад
ഞാൻ എൻ്റെ ശക്തി തെളിയിച്ചു
@thomaspj1247
@thomaspj1247 2 месяца назад
😁😁
@bosegeorge5076
@bosegeorge5076 2 месяца назад
ആ വിഡിയോയിൽ കാണിച്ച നാലുകാലിൽ സ്ലോ മോഷനിൽ നടന്നു വരുന്നതാണോ വരൻ 😂😂
@deepadeepus6466
@deepadeepus6466 2 месяца назад
😂😂, ഞാൻ വാർത്ത ഒന്നും കൂടി നോക്കി 😁😁
@bosegeorge5076
@bosegeorge5076 2 месяца назад
@@deepadeepus6466 എന്നിട്ട് കണ്ടോ നാലുകാലിൽ വരുന്ന പോത്ത്. വരന് പറ്റിയ സീൻ
@vava997
@vava997 2 месяца назад
😆
@harikrishnanps8938
@harikrishnanps8938 2 месяца назад
Nannaayi
@saraabey1964
@saraabey1964 2 месяца назад
21 വർഷമായി ഒരു മുഴു കുടിയന്റെ കൂടെയുള്ള ജീവിതം. ആ പെൺകുട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹം കുടെയുണ്ട്. അതുകൊണ്ടാണ് കല്യാണത്തിന് മുൻപ് കാണാൻ കഴിഞ്ഞത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@venugopalgnanthancode41
@venugopalgnanthancode41 2 месяца назад
Good 😊
@neog3461
@neog3461 2 месяца назад
മദ്യം കൊടുത്ത വരൻ്റെ കൂട്ടുകാരെ ഇടിക്കണം 😢
@anjubijith2086
@anjubijith2086 2 месяца назад
Frd 👌ആണ്. അതുകൊണ്ട് പെണ്ണ് രക്ഷപെട്ടു..
@Klm531
@Klm531 2 месяца назад
ആ പെൺകുട്ടി രക്ഷപെട്ടു 🙏🏼🙏🏼🙏🏼. ഇനി കുടിയനെ പെണ്ണ് കെട്ടിക്കാൻ നോക്കിയ മാതാപിതാക്കളുടെ പേരിൽ കേസ് കൊടുക്കണം. ആൺ മക്കൾ കെട്ടിയാൽ നേരെ ആകും എന്നുപറഞ്ഞു കെട്ടാൻ വിടുന്ന വർ ഉണ്ട്. എന്തിന് മറ്റുള്ള പെണ്മക്കളുടെ ജീവിതം നശിപ്പിക്കാൻ കൂട്ടുനിക്കണേ. 🤮🤮
@neog3461
@neog3461 2 месяца назад
@@Klm531 കൊള്ളാത്ത പെണ്ണുങ്ങളെ കെട്ടിക്കാൻ വിടുന്ന് മ്‌തപിതാക്കൾക്ക് എതിരെ കേസ് വേണോ? അതോ ആണുങ്ങളിൽ മാത്രമേ ഉള്ളോ ചീത്ത. പെണ്ണുങ്ങൾ എല്ലാം നല്ലവർ ആണോ?
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 месяца назад
ഈ വിവാഹത്തിൽ ഞാനും പങ്കെടുത്തിരുന്നു. വരനും വരന്റെ സുഹൃത്തുക്കളും മദ്യപിച്ച് ബഹളം വച്ചു പെൺകുട്ടിയെ അധക്ഷേപിക്കുകയും ചെയ്തു
@AjithKumar-ic4hx
@AjithKumar-ic4hx 2 месяца назад
വരൻ്റെ സുഹൃത്തുക്കൾ എന്ന പേരിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം...No.1 കേരളം.
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 месяца назад
@@AjithKumar-ic4hx ശരിയാണ് അയാൾക്ക് മറ്റൊരു ബന്ധം ഉണ്ട് എന്നൊക്കെ ആണ് പറഞ്ഞത്
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 месяца назад
@Abhinav-xo8ly കല്യാണം കഴിഞ്ഞില്ല തൽക്കാലം അതിനെക്കുറിച്ച് ആലോചന ഇല്ല 😆
@minianish8425
@minianish8425 2 месяца назад
Photo kandu penkutty anennu angu urappichu​Abhinav-xo8ly
@wadewilson96
@wadewilson96 2 месяца назад
​@Abhinav-xo8lyuff care ettan ❤️
@kannanrs1326
@kannanrs1326 2 месяца назад
super
@aleenathomas8670
@aleenathomas8670 2 месяца назад
Best😢😢 valare nannayenne njn parayuuu...kalyanam kaiyathatheee
@SAEDXB
@SAEDXB 2 месяца назад
സമാധാനത്തിന്റെ ആൾക്കാരെ മേത്ത് കേറുന്നില്ലേ ?
@VivaChad-ci8dl
@VivaChad-ci8dl 2 месяца назад
അച്ഛായൻസ് cinema unni mukundan ഓർമ വന്നു😅
@varshagopan4899
@varshagopan4899 2 месяца назад
Adipoli
@Sunshine-kd5cg
@Sunshine-kd5cg 2 месяца назад
Thank God.....the girl was saved
@Traveller972
@Traveller972 2 месяца назад
ബോധം ഇല്ലാത്ത ജനതയുടെ പൈസ മദ്യത്തിലൂടെ കൊള്ളയടിക്കുന്ന ൽ ഡി ഫ് ഗവണ്മെന്റ് 😢
@majid1172
@majid1172 2 месяца назад
ആ പാവത്തിനെ ചിലപ്പോൾ കൂട്ടുകാര് മൂപ്പിച്ചു കുടുപ്പിച്ചതാണക്കിലോ
@susansunny3124
@susansunny3124 2 месяца назад
അതു തന്നെയാണ് എനിക്കറിയാം
@balqezbegumbalqez983
@balqezbegumbalqez983 2 месяца назад
Good
@nakulnchandran5053
@nakulnchandran5053 2 месяца назад
Lucky girl... Thank u so much for taking right decision by parents
@NM-zi5kx
@NM-zi5kx 2 месяца назад
ഇലന്തൂർ 😂,നല്ല സ്ഥലമാണ് 😂
@VijuBalakrishnan
@VijuBalakrishnan 2 месяца назад
നരബലി...😵‍💫
@varghesekuttyjohn8394
@varghesekuttyjohn8394 2 месяца назад
Birth place of M.Lal😮
@Rambaan601
@Rambaan601 2 месяца назад
Ethu thadiyoor aanu vaaname nt elanthoor 😂😂😂😂
@sudheerakd3290
@sudheerakd3290 2 месяца назад
ചിലപ്പോൾ അയാളെ ആരെങ്കിലും ചതിച്ചതാണ് എങ്കിലോ ഇപ്പോൾ ജ്യൂസിൽ മദ്യം കലർത്തി കൊടുക്കുന്നത് ഒക്കെ കാണാറുണ്ടല്ലോ അങ്ങനെ സംഭവിച്ചതാണ് എങ്കിൽ അയാൾ നിരപരാധി അല്ലേ
@roshnapraveen9282
@roshnapraveen9282 2 месяца назад
ho ni rakshapettu mole.... Thank you lord for saving the girl....
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 месяца назад
Nannayi, ee madyam niridhikkan valla vazhiyum undo.
@ShaijuShaijuramanan
@ShaijuShaijuramanan 2 месяца назад
അവന് ഇഷ്ടമല്ലാത്ത കല്യാണത്തിന് വീട്ടുകാർ നിർബന്ധിച്ചതു കൊണ്ട് വീട്ടുകാർക്കിട്ടു പണി കൊടുത്തതാണോ 🤔. എന്തായാലും പെണ്ണ് രക്ഷപെട്ടു 🤭
@Abdulsamad-oj5on
@Abdulsamad-oj5on 2 месяца назад
പാലാ പിതാവിന്ന് സമർപ്പിക്കുന്നു.
@Dalmi123
@Dalmi123 2 месяца назад
നിൻറെ ഉമ്മക്ക് സമർപ്പി ക്കണോ
@Dalmi123
@Dalmi123 2 месяца назад
Reply പേടിക്കുന്ന PFI ക്കാര
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 2 месяца назад
മോനെ നീ ഇതേ പറയു, നിന്റെ കുഴപ്പമല്ല
@sajipp3932
@sajipp3932 2 месяца назад
മദ്യപ്പുഴ എത്തിയല്ലൊ...😅
@anusasi1500
@anusasi1500 2 месяца назад
ഇത് ഞാൻ മദ്യപുഴ ഉണ്ടാക്കിയ മഹോന്നതിനു സമർപ്പിക്കുന്നു....
@yakobjose4157
@yakobjose4157 2 месяца назад
നല്ല കാര്യം
@Laly-mi2dr
@Laly-mi2dr 2 месяца назад
Pannan, aa penkoch rakshapettu
@unni9603
@unni9603 2 месяца назад
കല്യാണം മുടക്കാൻ ആരെങ്കിലും മനഃപൂർവം ലഹരി mix ചെയ്തു കൊടുക്കാനും സാധ്യതയുണ്ട്... Deliberate ആയി വിവാഹ ദിവസം ലഹരി use ചെയ്യാൻ ചാൻസ് kurava
@natureinakuppy2386
@natureinakuppy2386 2 месяца назад
അത് പൊളിച്ചു
@ajitharajan3468
@ajitharajan3468 2 месяца назад
രക്ഷപ്പെട്ടു വധു 👌🏻🙏🏻🙏🏻🙏🏻🙏🏻
@mohammedkoya5258
@mohammedkoya5258 2 месяца назад
കല്യാണം ഉറപ്പിക്കുന്നതിന്ന് മുമ്പെ സഭ പരിശീലിപ്പിച്ച കേരള സ്റ്റേരിയുടെ ഡയലോഗ് നടത്തിയതായിരിക്കും.
@jomoljomol863
@jomoljomol863 2 месяца назад
ദൈവമെ ആ കുഞ്ഞു രക്ഷപെട്ടു
@elizabethkoodal1693
@elizabethkoodal1693 2 месяца назад
God save the girl
Далее
Despicable Me Fart Blaster
00:51
Просмотров 7 млн
Дарю Самокат Скейтеру !
00:42
Просмотров 2,1 млн
Despicable Me Fart Blaster
00:51
Просмотров 7 млн