Тёмный
No video :(

വിശ്വസിച്ച് കേൾക്കുക!അനുഗ്രഹം കിട്ടും, വിടുതൽ ലഭിക്കും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT| 

Sanoop Kanjamala
Подписаться 941 тыс.
Просмотров 387 тыс.
50% 1

നിയോഗ പ്രാർത്ഥന മൂന്നാം വെള്ളി
|Friday Retreat | Anugraha Retreat Centre,
Vaduvanchal, Wayanad.
subscribe to this channel / @frmathewvayalamannil

Опубликовано:

 

16 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,4 тыс.   
@seenaanil2367
@seenaanil2367 8 месяцев назад
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ ദോഷങ്ങളും ദുരിതങ്ങളും മാറ്റി കുടുംബ സമാധാനം തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹
@marlinjoesph9538
@marlinjoesph9538 6 месяцев назад
ഈശോയെ നിയോഗ പ്രാർത്ഥനയിൽ നിന്നെ എന്റെ കുടുംബത്തെയും ജോലിയില്ലാതെ കഴിയുന്ന ഭവനങ്ങൾ ഇല്ലാതെ കഴിയുന്നവരെയും ഞാൻ എന്റെ കർത്താവിന്റെ കർത്താവിൽ സമർപ്പിക്കുന്നു കർത്താവേ ഞാനും എന്റെ മക്കളും വാടകക്കാണ് താമസിക്കുന്നത് ഉണ്ടാകണം എന്റെ മക്കൾക്ക് നല്ല ഒരു വീട് ഉണ്ടാക്കാൻ കർത്താവേ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു ആമേൻ
@user-ib7xc7cz3n
@user-ib7xc7cz3n 4 месяца назад
എന്റെ ഈശോയെ എന്റെ നിയോഗത്തെ സാധിച്ചു തരേണമേ 🙏🏻🙏🏻
@lathap3812
@lathap3812 7 месяцев назад
ഇയോയെ എന്റെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും നീ ഏറ്റടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമേ🙏❤️🙏🙏🙏🙏🙏🙏🌹🌹🌹🌹❤️👃🌹🌹💚❤️💚🙏🙏🌹🌹🌹
@aniemanu5340
@aniemanu5340 9 месяцев назад
ദൈവമേ ഞങ്ങളുടെ കുടുംബത്തിന് മേൽ ഉള്ള പൈശാശിക ബന്ധങ്ങളെ നീക്കി തരണമേ 🙏🙏
@garcythomas4014
@garcythomas4014 9 месяцев назад
ദൈവമേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ, ദൈവ സ്നേഹത്തിൽ നിറക്കണമേ 🙏🙏🙏
@elsypt6036
@elsypt6036 9 месяцев назад
ഏശുവേ എന്റെ എന്റെ മോൾ OET padickan പോവുന്നു അപ്പ കൂടെ ആയേരിക്കനിമ 🙏🙏🙏
@jetrudem3650
@jetrudem3650 8 месяцев назад
യേശുവേ ഞങ്ങളുടെ കുടുംബാഗങ്ങൾക്കും ഞങ്ങൾക്കും ആത്മാവിനാൽ നിറഞ്ഞ് വരദാന ഫലങ്ങളാൽ നിറക്കണമെ
@MMurukeshM-jo9fs
@MMurukeshM-jo9fs 8 месяцев назад
ഈശോയെ അച്ഛനെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ unde ആരോടെങ്കിലും help ചോദിച്ചാൽ കിട്ടുന്ന അവസ്ഥ സമാധാനം ഉണ്ട് ഈശോയെ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@miniudayan4866
@miniudayan4866 9 месяцев назад
യേശുവേ എന്റെ സങ്കടങ്ങൾ കാണണമേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് അത് സാധിച്ച് തരണമേ ഈശോയെ
@sijojoseph6172
@sijojoseph6172 9 месяцев назад
കർത്താവെ കരുണ തോന്നേണ്മേ 🙏🙏
@anjalyraj8401
@anjalyraj8401 8 месяцев назад
🙏
@satheeshkumar8199
@satheeshkumar8199 Месяц назад
യേശുവേ എന്റെ എന്റെ മനസ്സിന്റെ ഭാരമെല്ലാം മാറ്റി തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
@rincyscaria1677
@rincyscaria1677 8 месяцев назад
എന്റെ മകന്റെ കഴുത്തിന്റെ വേദന, തലകറക്കം മാറ്റിത്തരണമേ ഈശോയെ 🙏🙏🙏ഞാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
@crazyaldrin5844
@crazyaldrin5844 9 месяцев назад
ഈശോയെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ. എന്റെയ് ഭാരങ്ങൾ ഈ പ്രാർത്ഥനയോടുകുടി ഞാൻ സമർപ്പിക്കുന്നു അങ്ങു സ്വീകരിക്കണേ അനുഗ്രഹിക്കണേ കൃപയാൽ നിറക്കണേ
@crazyaldrin5844
@crazyaldrin5844 9 месяцев назад
കൂടെ ഉണ്ടാകണേ തമ്പുരാനെ രക്ഷിക്കേണ് എല്ലാരേയും
@samsonchacko5410
@samsonchacko5410 23 дня назад
ദൈവമേ കടബാധ്യതയിൽ നിന്നും എന്നെ കര കയറ്റിടണമേ . പുരോഗതിയും സമൃധിയും നൽകി അനുഗ്രഹിക്കേണമേ.
@tomsteeve3273
@tomsteeve3273 9 месяцев назад
കടബാധ്യതയിലും സാമ്പത്തിക തടസ്സങ്ങളിലും കഴിയുന്ന എല്ലാ കുടംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
@LaisammaBabu-bq1zm
@LaisammaBabu-bq1zm 3 месяца назад
A
@lathap3812
@lathap3812 7 месяцев назад
യേശുവേ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ വേ🙏🙏🙏🙏🙏🙏🙏🙏🙏🙏👃🙏🙏👃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@lijijoseph427
@lijijoseph427 6 месяцев назад
Amen
@user-wz9ke1lc5r
@user-wz9ke1lc5r 9 месяцев назад
ഒരു വർഷമായി ജോലിയില്ലാതെയിരിക്കുന്ന എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലിയും വരുമാനവും നൽകി അനുഗ്രഹിക്കണമെ.
@nirmalalenin5933
@nirmalalenin5933 9 месяцев назад
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🙏🙏
@mercydavid8159
@mercydavid8159 9 месяцев назад
ഈശോയേ ഞങ്ങളുടെ കുറവുകളും,പാപങ്ങളും പൊറുക്കേണമേ.ഞങ്ങളേ അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏
@user-rd5en3tr5l
@user-rd5en3tr5l 9 месяцев назад
8:44
@mercydavid8159
@mercydavid8159 9 месяцев назад
Ameen
@ushapanicker9767
@ushapanicker9767 8 месяцев назад
കർത്താവെ രോഗപീഡയിൽ വലയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവർക്കും ആശ്വാസമായി എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏ആമേൻ 🙏🙏🙏❤️❤️❤️ദൈവമേ അങ്ങേക്കു എപ്പോഴും സ്തുതിയും സ്തോത്രവും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ 🙏ആമേൻ 🙏🙏🙏
@lijijoseph427
@lijijoseph427 6 месяцев назад
Yeshoye anugrahikaname
@satheeshkumar8199
@satheeshkumar8199 Месяц назад
കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
@RajendranP1973
@RajendranP1973 9 месяцев назад
ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയേണമേ.....😢😢😢🙏🙏🙏
@akhilamariyan2982
@akhilamariyan2982 9 месяцев назад
🙏🙏🙏
@sollysabu3664
@sollysabu3664 8 месяцев назад
​@@akhilamariyan2982💚
@user-cj5zc2zn1y
@user-cj5zc2zn1y 5 месяцев назад
❤❤ammen Byju​@@akhilamariyan2982
@vijubabybaby8710
@vijubabybaby8710 4 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@UshaBiju-eo6tj
@UshaBiju-eo6tj 2 месяца назад
എന്റെ യേശ വേ എന്റെ ജീവിതത്തിൽ എന്നോട്ടു കുടെയും വന്നു താമസികത്തുമ
@ShibuMathew-cl1fd
@ShibuMathew-cl1fd 9 месяцев назад
യേശുവേ എൻറെ മൂന്ന് നിയോഗങ്ങളും സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ ഈശോയെ നന്ദി യേശുവേ സ്തോത്രം സ്തോത്രം
@thomaskjohn3520
@thomaskjohn3520 8 месяцев назад
യേശുവേ ഞാനുൾപ്പെടെ ഞങ്ങൾ ഓരോരുത്തരും ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വേദനകളും ആസ്വസ്തകളും എല്ലാം അങ്ങ് ഏറ്റെടുക്കണമേ, ഞങ്ങളെ കാത്തു രക്ഷിക്കണമേ 🙏ആമേൻ
@thresiammajoseph5
@thresiammajoseph5 8 месяцев назад
യേശുവേ, എന്റെ എല്ലാ കാര്യങ്ങളെയും അങ്ങ് ഏറ്റെടുകേണമേ. ഞങ്ങള്ക്ക് വചനം പറഞ്ഞു തരുന്ന ഈ അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ. ആമേൻ
@febeenafelixfebimaluzz3916
@febeenafelixfebimaluzz3916 9 месяцев назад
എനിക്ക് ഒരു കുഞ്ഞിനെ തന്ന് anugrahikkane ഈശോയെ ❤ ഞാൻ വിശ്വാസത്തോടെ ദൈവത്തിൽ സമർപ്പിക്കുന്നു .
@vijivincent822
@vijivincent822 9 месяцев назад
എനിക്ക് ഒരു കുഞ്ഞും ഒരു ഗവണ്മെന്റ് ജോലിയും ഹസ്ബൻഡ് വിശ്വാസത്തിൽ വരാനും pls pray for me
@tomcythomas6606
@tomcythomas6606 9 месяцев назад
ഞങ്ങളുടെ കുടുംബത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കണമേ യേശുവേ
@ushapanicker9767
@ushapanicker9767 8 месяцев назад
കർത്താവെ അങ്ങ് എന്റെ കുടുംബത്തിന്റെ നാഥനും രാജാവും ആയി എന്നും എപ്പോഴും വാഴണമേ ഞങ്ങളുടെ കൂടെ വസിക്കണമേ 🙏🙏🙏ആമേൻ 🙏🙏🙏യേശുവെ സ്തോത്രം ഹാലേലൂയ്യ 🙏🙏🙏❤️❤️❤️
@suvarnaanil2130
@suvarnaanil2130 4 месяца назад
ഈശോയെ ഞങ്ങളോടൊപ്പം വസിക്കാണമേ ഞങ്ങടെ പ്രാർത്ഥന നിയോഗങ്ങളിൽ വസിക്കേണമേ ഞങ്ങളുടെ മക്കളിൽ അങ്ങ് വസികേണമേ ഞങ്ങൾ ഭവനത്തിൽ അങ്ങ് വസിക്കേണമേ ഹാലേലൂയ 👏❤️💕💕🌹🌹🌹🌹
@alicepremnath-food1965
@alicepremnath-food1965 4 месяца назад
ആമേൻ. ഹാല്ലേലുയ്യ .
@alicepremnath-food1965
@alicepremnath-food1965 4 месяца назад
Ammae Maathavae Isoyae bless my family members and keep all of us under your special care. Bless my daughter and grand daughter for their special needs. Bless my husband and son for their good health.
@vinuvasu1639
@vinuvasu1639 3 месяца назад
ഏശുവേ ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കേണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@user-wm7mz8fd4q
@user-wm7mz8fd4q 9 месяцев назад
വേദനിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ Eeshoyee, അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏
@sujajoseph4923
@sujajoseph4923 9 месяцев назад
യേശുവേ ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന
@ThomasMathai-rn6ll
@ThomasMathai-rn6ll 8 месяцев назад
😅
@user-wz9ke1lc5r
@user-wz9ke1lc5r 9 месяцев назад
യേശുവെ വിദേശത്ത് ജോലി ചെയ്യുന്ന എനിക്ക് ജോലി സ്ഥിരമാകാനും സാലറി കൂട്ടി കിട്ടുവാനും വിസ പുതുക്കി കിട്ടുവാനും വേണ്ടി അനുഗ്രഹിക്കണമെ
@swapnamanu6436
@swapnamanu6436 9 месяцев назад
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരണമേ ആമേൻ 🙏ആമേൻ 🙏ആമേൻ 🙏
@BeenaEd-pt6ll
@BeenaEd-pt6ll 9 месяцев назад
അച്ഛാ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ നന്ദി സ്തുതി 🙏❤️
@jjmathew8439
@jjmathew8439 9 месяцев назад
എൻ്റെ മോനെ അനുഗ്രഹിക്കണമേ ഈശോയെ❤
@lijijoseph427
@lijijoseph427 6 месяцев назад
Amen
@ambilybiju3758
@ambilybiju3758 8 месяцев назад
യേശുവേ മദ്യപാനം മൂലം തകരുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏
@MiniMathew-pd7hv
@MiniMathew-pd7hv 8 месяцев назад
ഈശോയെ എന്റെ മകൾക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@nijajacob6659
@nijajacob6659 6 месяцев назад
🙏🏻
@anujoji8994
@anujoji8994 5 месяцев назад
മദ്യപാനം മൂലം എൻ്റെ കുടുംബം തകരുന്നു രക്ഷിക്കണേ നാഥാ..
@user-zk3wn6fg6u
@user-zk3wn6fg6u 4 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sibijayan5144
@sibijayan5144 7 месяцев назад
ഈശോയെ. കൂടെ. ഉണ്ടാകണേ. ഞങ്ങളുടെ. കൂടെ. എപ്പോഴും. 🙏🙏🙏🙏🙏
@pushpavally84
@pushpavally84 9 месяцев назад
കർത്താവെ എന്റെ ദുർ സ്വഭാവം എല്ലാം മാറ്റി പുതിയ സൃഷ്ടി ആക്കി മറ്റേണമേ എന്റെ തല മുറയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@victoriamathew1826
@victoriamathew1826 9 месяцев назад
എന്റെ ഈശൊയെ എന്നെ അനുഗ്രഹിക്കണമേ.എൻറെഗോൾഡുംപണവുംഎത്രയുംപെട്ടെന്നുകിട്ടുവാൻതരാനുള്ളവരെ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏
@kuruvilakj3196
@kuruvilakj3196 8 месяцев назад
ഈശോ എന്റെ ഭർത്താവിന്റെ 45വർഷം ആയിട്ടുള്ള മദ്യ പാനത്തെ സമർപ്പിക്കുന്നു ഇത് പോലെ വേദന അനുഭവിക്കുന്ന അനേകാരെ സമർപ്പിക്കുന്നു 🙏🙏
@sheejasheejapa4951
@sheejasheejapa4951 8 месяцев назад
Praying🙏🙏🙏
@renukadevi7765
@renukadevi7765 8 месяцев назад
ഞാനും ഇതേ അവസ്ഥയിലാണ് മദ്യപാനം മൂലം കുടുംബം തകർന്നു വളരെ സങ്കടത്തിലാണ് പ്രാർത്ഥിക്കണേ 🙏🙏🙏
@YesJayClassics
@YesJayClassics 8 месяцев назад
ഈശോയെ എല്ലാ അനുഗ്റാഹങ്ങൾക്കും നന്ദി... മാതാവേ നന്ദി... സ്തുതി... നിയോഗങ്ങളെ സമർപ്പിക്കുന്നു... 🙏🙏🙏
@josephpappachan9129
@josephpappachan9129 9 месяцев назад
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@user-wm7mz8fd4q
@user-wm7mz8fd4q 9 месяцев назад
Eeshoyee എല്ലാവരുടെയും നിയോഗങ്ങൾ, ദൈവമേ സാധിച്ചു കൊടുക്കണേ 🙏🙏🙏
@rojasmgeorge535
@rojasmgeorge535 8 месяцев назад
ഈശോയെ എനിക്കും ഇത് പോലുള്ള അവസ്ഥകൾ, വേദനയും, സഹനവും, എല്ലാം തിങ്ങി നിറയുമ്പോൾ.. കർത്താവേ 🙏🏼🙏🏼🙏🏼അങ്ങ് കൂടെ ഉണ്ടായിരിക്കണമേ.. 🙏🏼ആ സാന്നിധ്യം അനുഭവിക്കാൻ.... കൊതി ആകുന്നു.. വരണമെ... 🙏🏼🙏🏼🙏🏼
@ashwins10.c99
@ashwins10.c99 8 месяцев назад
അച്ചാ എന്റെ മക്കളെയും തൊട്ടു അനുഗ്രഹിക്കണമേ എല്ലാവിധ സങ്കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഹല്ലേലൂയ🙏🙏
@Scp-9889
@Scp-9889 5 месяцев назад
അഛൻ അല്ല അനുഗ്രഹിക്കുന്നത് കർത്താവാണ് അഛൻ പറയുന്നവനങ്ങൾ ശരിക്കും കേൾക്കു
@sijojoseph6172
@sijojoseph6172 9 месяцев назад
യേശുവേ എന്റെ ഈ ഒറ്റപെടിലും അതിന്റ വേദന യും എടുത്തു മാറ്റി സന്തോഷം നൽകേണമേ 😭😭🙏🙏🙏
@user-tb6yh1og1h
@user-tb6yh1og1h 9 месяцев назад
എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച അതെ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🏻🙏🏻
@Family_times20
@Family_times20 8 месяцев назад
ഈശോയെ രോഗത്തിൽ നിന്നും ആപത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏
@simip.s6460
@simip.s6460 8 месяцев назад
കർത്താവേ ഞങ്ങളുടെ കട ബാധ്യതകൾ മാറുവാൻ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@kunjumolkoshy209
@kunjumolkoshy209 9 месяцев назад
ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും തിന്മയുടെയും ശാപത്തിന്റെയും കഷ്ടത്തിന്റെയും അരൂപിയിൽ നിന്നും കാത്തു പാലിക്കണമേ 🙏🙏🙏ആമേൻ
@salyvarghese4839
@salyvarghese4839 9 месяцев назад
🙏🙏🙏
@eliyammathomas5753
@eliyammathomas5753 9 месяцев назад
Amen
@Mariamma-qr4fv
@Mariamma-qr4fv 9 месяцев назад
Eshoye,eye,nimisham,òttappedalintevedhana anubhavikkunna,tome,anugrahikkaname
@Mariamma-qr4fv
@Mariamma-qr4fv 9 месяцев назад
Ammen
@Mariamma-qr4fv
@Mariamma-qr4fv 9 месяцев назад
Eshoye,eye,nimishammakane anugrahikkaname
@Devoos-pb4sx
@Devoos-pb4sx 9 месяцев назад
കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ 🙏🙏എന്റെ അപ്പൻ എന്റെ പ്രാർത്ഥനകൾ കേട്ട് എന്നെ അനുഗ്രഹിക്കും വീട് ഇല്ലാത്ത ഞങ്ങൾക്ക് വീട് അപ്പൻ നൽകും പൂർണ്ണമായി വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@mishamg1
@mishamg1 8 месяцев назад
Lord Jesus be with me in my work, remove all the pressure and tension which I am going through now.Bless us O’Lord.Amen
@rajirn6928
@rajirn6928 8 месяцев назад
ആരുമില്ല .... ഞങ്ങളോടൊപ്പം ഉണ്ടാകണമേ .... വസിക്കണമേ .... ദൈവമേ....❤️🙏
@asharamesan
@asharamesan 9 месяцев назад
കർത്താവെ എന്റെ കുടുംബത്തിന്റെ എല്ലാ പ്രതി സന്ദികളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏
@minixavie
@minixavie 9 месяцев назад
😢😂😂😂
@shobanas4583
@shobanas4583 9 месяцев назад
ഈശോ അച്ഛനെ ദീർഘകാലം വചനംപറ പറഞ്ഞു ലോകത്ത് ഉള്ള എല്ലാ വരെയും അനുഗ്രഹം ചെരിയണം ആമേൻ
@valsamartin9379
@valsamartin9379 9 месяцев назад
Yesuve enteyum niyogangal swekarichu sadhichu tharaname
@valsamartin9379
@valsamartin9379 9 месяцев назад
Yesuve ente veedine samarpikkunnu
@vijivarghese4171
@vijivarghese4171 8 месяцев назад
Amen
@jinujebinthekkekara1985
@jinujebinthekkekara1985 9 месяцев назад
ഈശോയെ എന്റെ എല്ലാം നീയോഗങ്ങളും അങ്ങ് സ്വീ കരിച്ചു എനിക്കു അത് സാധിച്ചു തരണമേ.. 🙏🏻🙏🏻 ആമേൻ 🙏🏻
@mollythomas5316
@mollythomas5316 6 месяцев назад
യേശുവേ കാൻസർ രോഗം മൂലം ബുദ്ധിമുട്ടുന്ന എല്ലാവരേയും സൗഖ്യമാക്കേണമേ
@molybaby2901
@molybaby2901 8 месяцев назад
യേശുവേ എന്റെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും നീ ഏറ്റടുത്തു ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏🌹🙏
@ammini2324
@ammini2324 8 месяцев назад
0:47 0:47 😮😊
@anibabu7475
@anibabu7475 9 месяцев назад
എൻ്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ിക്കണമേ eshoye സ്തുതി.ആരാധന. ആമേൻ❤❤❤❤❤❤❤❤
@LinaJohny
@LinaJohny 9 месяцев назад
Eshoyeee deiva sneham kond enne monne joyye nirakkanameee.😅🙏👩‍❤️‍👨💏👩‍❤️‍👨👩‍❤️‍👨🙏👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨
@LinaJohny
@LinaJohny 9 месяцев назад
Amme eshoyeee docter monne samarppikunnu.manasinnu samadanam kodukanne.laharikal onnum upayohikalley.ammaye upadavikunna cheta pishasika piida edutu mattaneee please😂🎉😢😮😮😮❤❤❤😂
@LinaJohny
@LinaJohny 9 месяцев назад
Amme Aa mol vilikanne.monnodu aduppam sneham udakan.vivsham kazhikkaneee.❤❤❤❤❤❤❤
@user-qx6vx6mt2m
@user-qx6vx6mt2m 6 месяцев назад
Eashuvey. Eantey. Niyogangaley. Swekarichu. Eanikku. Ithu. Sadhippichu. Tharanamey
@user-qx6vx6mt2m
@user-qx6vx6mt2m 6 месяцев назад
Eashuvey. Eantey. Akal. Silpaude. Kaliyanam. Pettannu. Nadakkan. Angaudu. Tharmayai. Apekshikkunnu
@DeepaSunil-xe1vc
@DeepaSunil-xe1vc 9 месяцев назад
യേശുവേ കരുണ തോന്നണമേ ആമേൻ 🙏ആമേൻ 🙏ആമേൻ 🙏k
@marymathew3863
@marymathew3863 8 месяцев назад
നന്ദി കർത്താവേ കോടി കോടി പ്രണാമം 🙏പ്രാർത്ഥന കെട്ട് കരുണ തോന്നുന്നതിനായി സത്രോത്രം 🙏🙏🙏🙏🙏
@JosmiJojo
@JosmiJojo 4 месяца назад
എന്റെ യേശുവെ എന്നെ പൂർണമായി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു
@molythomasmerlintouch7426
@molythomasmerlintouch7426 9 месяцев назад
ഞാൻ വിശ്വസിക്കുന്നു ദൈവമെ ഞങ്ങൾക്ക് അവിടുന്ന് വി ടുതൽ തരും❤❤❤
@varghesepathrose7691
@varghesepathrose7691 9 месяцев назад
എന്റെ ഈശോയെ എന്റെ മോൻ i l t s പരീക്ഷയിൽ ജയിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏
@chackophilip1571
@chackophilip1571 9 месяцев назад
Amen
@jessyjacob2148
@jessyjacob2148 8 месяцев назад
ഈശോയേ എന്റെ മോൾക്ക് OET പരീക്ഷയിൽ വിജയം കൊടുത്ത് അവളെ അനുഗ്രഹിക്കേണമേ
@susanmathew5365
@susanmathew5365 8 месяцев назад
ദൈവമേ എന്റെ നിയോഗങ്ങളെ നിന്നെ ഏൽപ്പിക്കുന്നു, സാധ്യമാക്കണമേ
@alicedavis1562
@alicedavis1562 9 месяцев назад
എന്റെ മകന്റെ മദ്യപാനം തീർത്തു മാറ്റി കിട്ടുവാൻ ഈശോയെ കരുണയുണ്ടാകണമേ സ്വീകരിച്ച് സാധിപ്പിച്ച് തരണമേ അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤
@salyvarghese4839
@salyvarghese4839 9 месяцев назад
Amen
@user-wm7mz8fd4q
@user-wm7mz8fd4q 9 месяцев назад
ദൈവമേ ഞങ്ങളുടെ വേദനയിൽ അങ്ങ് edapedane, Amen 🌹🙏🌹🙏🌹🙏
@jipsonjames6362
@jipsonjames6362 8 месяцев назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭
@Suni-si4un
@Suni-si4un 8 месяцев назад
😊
@jairanivinod2630
@jairanivinod2630 8 месяцев назад
ദൈവമെ ഞങ്ങളുടെ വിട് എടുക്കാനും നല്ല വില കിട്ടാനം അനുഗ്രഹിക്കണമെ
@anithamathew5361
@anithamathew5361 9 месяцев назад
യേശുവേ മാരകമായ രോഗത്തിൽ നിന്നു എല്ലാവരെയും കാത്തോണേ ആമ്മേൻ 🙏🙏🙏
@samuelk6555
@samuelk6555 9 месяцев назад
ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം പ്രാർത്ഥനകൾക്ക് ഉത്തരം തരുകയും ചെയ്തു സകല കടഭരവും കഷ്ട്ടംങളും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി 🙏🕯️🔥✝️🫀
@user-rd5en3tr5l
@user-rd5en3tr5l 9 месяцев назад
0:29
@ushastephen4238
@ushastephen4238 2 месяца назад
Hallelujah Hallelujah Amen
@ushastephen4238
@ushastephen4238 2 месяца назад
Lord except our prayers for sanu & Sneha's marriage, the security of a good job as per their qualifications. Stephen , Children's & my health our business, bhiya's health
@annapeter5633
@annapeter5633 2 месяца назад
യേശുവേ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ 🙏🙏🙏 യേശുവേ നന്ദി 🙏🙏യേശുവേ സ്തുതി 🙏🙏 യേശുവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🙏🙏🙏❤♥️♥️ എന്നെ അവിടുത്തെ ചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കണമേ മരണംവരെ 🙏🙏🙏.
@user-wm7mz8fd4q
@user-wm7mz8fd4q 9 месяцев назад
ദൈവമേ, എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു 🙏🙏🙏🙏
@LinaJohny
@LinaJohny 9 месяцев назад
Amme Appa entta joyye manassu Matti vegam Ennileku aduppichu atu block mattanne.orumichu jivikkam namukku ennu parayan amme eshoyeee yesepu pitave tonnippikanne.niggal manasil vicharichal mati.Appa ellam sheriyakum.😮😅😊😢
@binduphilip5530
@binduphilip5530 9 месяцев назад
എെന്‍്റ പ്രതസന്ധികളില്‍ എന്നെ രക്ഷിക്കണമേ
@komalak.a.p8645
@komalak.a.p8645 8 месяцев назад
എന്റെ ഭാരങ്ങൾ എല്ലാം ഞാൻ ദൈവത്തിൽ അർപ്പിക്കുന്നു 🙏🙏🙏
@rekhadinesh9578
@rekhadinesh9578 Месяц назад
എൻ്റെ കർത്താവേ എൻ്റെ മകൻ്റെ മദ്യപാനം നിർത്തി തരണമേ
@nijupaul4817
@nijupaul4817 9 месяцев назад
എന്റെ ഭർത്താവിന്റ മുടിഞ്ഞ സ്വഭാവം മാറ്റിതരണമേ അച്ഛാ പ്രാർത്ഥിക്കണമേ കൈ വെടിയേരുതെ.ഒരു പുതിയ മനുഷ്യൻ ആക്കണമേ ..... 🙏🙏🙏🙏🙏😭😭😭😭😭
@sherlyphilip9887
@sherlyphilip9887 7 месяцев назад
🙏🙏🙏
@rosejose1540
@rosejose1540 7 месяцев назад
🙏🙏
@mariyamary975
@mariyamary975 7 месяцев назад
സഹനശക്തിക്കു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. പിറുപിറുപ്പു കൂടാതെ കണ്ണുനീരോടെ വിശ്വസിച്ചു പ്രാർത്ഥിക്കുക. ദൈവത്തിനു സാധ്യമല്ലാത്തത് ഒന്നും ഇല്ല. ദൈവം പ്രവർത്തിക്കും. പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻
@BeenaG-jn7zt
@BeenaG-jn7zt 9 месяцев назад
ഈശോയെ നിയോഗം സാധിച്ചു തരണമേ ജപ്തി ജോലി വിവാഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@philominamt4272
@philominamt4272 27 дней назад
എൻ്റെ ഭർത്താവിനെ പരിശുദ്ധാസാഭിഷേകത്താൽ നിറച്ച് ഒരു പുതിയ സൃഷ്ടിയാക്കണമെ അമ്മേൻ
@SumiRaju-sx9nr
@SumiRaju-sx9nr 9 месяцев назад
എനിക്ക് normal delivery നടക്കണേ, അങ്ങ് അത്ഭുതം പ്രവർത്തിക്കണേ ഈശോ, ഞങ്ങൾക്ക് പണമില്ല, സഹായിക്കാൻ ആരുമില്ല, നീ മാത്രേ ഉള്ളു
@josephpappachan9129
@josephpappachan9129 9 месяцев назад
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ
@JimmyKa-zw2rt
@JimmyKa-zw2rt 9 месяцев назад
ഞങ്ങളുടെ കുംബം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ 🙏🙏ദൈവമേ🙏🙏
@romydominic8042
@romydominic8042 8 месяцев назад
ഈശോയെ എനിക്ക് ദയിര്യം തരണമേ 🙏സഹിക്കാനുള്ള ശക്തി തരണമേ 🙏എന്റെ ഈശോയെ എനിക്ക് സമാദാനം തരണേ 🙏എന്റെ ഈശോയെ എന്നിൽ കനിയാണമേ 🙏
@satheeshkumar8199
@satheeshkumar8199 Месяц назад
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവരുടെയും രോഗത്തെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@E4UEntertainmentChannel
@E4UEntertainmentChannel 9 месяцев назад
എന്റെ ഈശോയെ എന്റെ വിഷദചിന്തകളെയും മനോരോഗത്തയെയും തൊട്ട് സുഖപ്പെടുത്തണമേ ഈശോയെ 🙏🙏🕯️🕯️
@scariakp9336
@scariakp9336 9 месяцев назад
താങ്കൾക്കായി പ്രാർത്ഥിക്കുന്നു ദൈവം സൗഖ്യമാക്കട്ടെ
@sobhanasam3386
@sobhanasam3386 9 месяцев назад
ഈശോയേ എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏
@jubelmary9422
@jubelmary9422 8 месяцев назад
അച്ഛന്റെ മനസ്സിൽ കുടി വരുന്ന വചനം കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം തോന്നും അച്ഛനെ ദൈവം ഒത്തിരി അനുഗ്രിക്കട്ടെ🙏
@shinualbin1036
@shinualbin1036 3 месяца назад
അമ്മേ മാതാവേ തടസ്സങ്ങൾ ഇല്ലാതെ വിടുപണിയാൻ പറ്റണമെ. കടബാധ്യത മാറ്റി തരണമെ. അമ്മേ മാതാവേ എന്റെ നിയോഗം സാധ്യമാക്കി തരണമെ. അമ്മേ മാതാവേ കൈവിടരുതേ🙏🙏🙏
@bencym6543
@bencym6543 9 месяцев назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കതു സാധിച്ചു തരേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤
@miniudayan4866
@miniudayan4866 9 месяцев назад
എന്റെ ഈശോയെ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്ക മേ യേശുവേ
@sarithaof
@sarithaof 4 месяца назад
യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് അനുഗ്രഹങ്ങൾ നഷ്ടമാകാതെ തരണമെ
@EathaAnju-nt3ki
@EathaAnju-nt3ki 2 месяца назад
കർത്ത വേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധനവും തന്ന് അനുഗ്രഹിക്കണമേ ആമേൻ
@soniajomon2343
@soniajomon2343 9 месяцев назад
ഈശോയെ, എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏
@lissymolkv
@lissymolkv 9 месяцев назад
മാർച്ചിൽ +2എക്സാം എഴുതുന്ന എന്റെ മകനെയും കൂടെ എഴുതുന്ന എല്ലാ മക്കളെയും വിജയിപ്പിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@rittykurian
@rittykurian 9 месяцев назад
ആമേൻ
@sobhasreekumar2914
@sobhasreekumar2914 9 месяцев назад
Ente devumolyum exaam attend cheyyunna ella makkalaeyum anugrahikkenamae especially padikkaan palavidha bhudhimuttukal netidunna makkalkku padikkanulla thadasangal mattitharenamae. Sslc attend cheyyunna ella makkalaeyum samarppikkunnu.
@smithabiju6053
@smithabiju6053 9 месяцев назад
ആമീൻ
@manjushamadhusoodhanan6409
@manjushamadhusoodhanan6409 9 месяцев назад
December 2 nee oet exam ezhuthunnavarea anugrahikkanameaa🙏🙏🙏
@user-hy6mq8pl2b
@user-hy6mq8pl2b 8 месяцев назад
Prayers
@angeleenajojy1174
@angeleenajojy1174 8 месяцев назад
എന്റെ ഈശോയെ എംബിബിസ് എക്സാം എഴുതാൻ പോകുന്ന എന്റെ മകളുടെ മേൽ കരുണയായിരിക്കേണമേ
@user-ib7xc7cz3n
@user-ib7xc7cz3n 3 месяца назад
യേശുവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ou7gs2cz6l
@user-ou7gs2cz6l 9 месяцев назад
യേശുവേ എന്റെ അപേക്ഷ കേൾക്കണമേ!!! അപേക്ഷിക്കുന്നവരെ അങ്ങ് ഉപേക്ഷിക്കില്ലല്ലോ 🙏🙏🙏എന്റെ ആവശ്യങ്ങളെയും അങ്ങയുടെ തൃപ്പാതത്തിൽ സമർപ്പിക്കുന്നു എന്നെ ഉപേക്ഷിക്കരുതേ ആമീൻ 🙏🙏🙏🙏🙏
@lillyjose752
@lillyjose752 6 месяцев назад
ദൈവമേ അങ്ങയുടെ സഹായകനെ ഞങ്ങളുടെ കുടുംബത്തിലേക്ക് അയക്കണമേ ഞങ്ങളെ സൗഖ്യ പെടുത്തണമേ
@sonajohn7407
@sonajohn7407 8 месяцев назад
അമ്മേ മാതാവേ നഴ്സിംഗ് വിദ്യാർഥിനിയായ എന്റെ മകളുടെ റീവാലുവേഷൻ പേപ്പറിന്മേൽ പരിശുദ്ധ അമ്മയുടെയും ദൈവപുത്രനായ യേശു മിശിഹായുടെയും ഇഷ്ടം നടപ്പിലാക്കേണമേ
@preetha.k.p.415
@preetha.k.p.415 9 месяцев назад
എന്റെ ഭർത്താവിന് മാനസിക ആരോഗ്യം കൊടുക്കണേ തമ്പുരാനേ. ജോലി തടസം മാറ്റിതരണേ. കടങ്ങൾ വീട്ടാൻ ഉള്ള മാർഗം കാണിച്ചു തരണേ.
@remya7159
@remya7159 9 месяцев назад
രോഗം സുഖപ്പെടുത്താണമേ, ഈശോയെ ആരോഗ്യം നല്കണമേ ഒരു വീട് കാണിച്ചു തരണമേ എന്റെ ഈശോയെ കൈവെടിയല്ലേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏
Далее
ROLLING DOWN
00:20
Просмотров 6 млн
A powerful prayer. Fr Mathew Naickomparampil VC
2:01:57