Тёмный
No video :(

ഗുരുവായൂരപ്പൻ്റെ തിരുനടയിൽ എൻ്റെ മക്കളോടൊപ്പം 

Renju Renjimar
Подписаться 238 тыс.
Просмотров 328 тыс.
50% 1

Опубликовано:

 

14 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 719   
@AASH.23
@AASH.23 3 года назад
രഞ്ജുമ്മ 😘😘😘ഒരമ്മയുടെ അനുഭവം അനുഭൂതി അറിഞ്ഞു ഈ vdo യിലൂടെ 🙏🙏🙏😘😘😘😘
@user-hk8tl6le8r
@user-hk8tl6le8r 3 года назад
വാവേ...
@diviap9549
@diviap9549 3 года назад
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഞാൻ രഞ്ജു അമ്മയുടെ videos കാണുന്നു .....really heart touching as a real mother and inspirational words......ജീവിതത്തിൽ ഒരിക്കെലെങ്കിലും അമ്മയെ കാണണം എന്നാണ് ആഗ്രഹം .....എപ്പോൾ സാധിക്കും എന്നറിയില്ല .....വലിയ സെലിബ്രിറ്റി അല്ലേ .....എന്നെ പോലെയുള്ള സാധാരണക്കാർക്ക് കാണാൻ സാധിക്കുമോ എന്ന് സംശയം ആണ് .....എന്നാലും പ്രതീക്ഷ വിടാതെ ഞാൻ കാത്തിരിക്കും ...👍
@diviap9549
@diviap9549 3 года назад
@@renjurenjimar8232 Thank you.....I will definitely come to you.......Can you please give me your contact number........
@shaneeshvlogs7115
@shaneeshvlogs7115 3 года назад
ഒരിക്കലും നേരിൽ കാണാത്ത അമ്മ.... ❤️love you രഞ്ജുമ്മ ❤️❤️❤️❤️❤️
@shaneeshvlogs7115
@shaneeshvlogs7115 3 года назад
@@renjurenjimar8232 താങ്ക്സ് അമ്മ ഒരു ദിവസം ഈ അമ്മയെ കാണാൻ ഞാൻ വരും... ആ ദിവസത്തിനു വേണ്ടി waitting ആണ്.... god bless you
@myworld4228
@myworld4228 3 года назад
എനിക്കും കാണണം പക്ഷെ ഞാൻ കണ്ണൂരാ
@athiravijayan4196
@athiravijayan4196 3 года назад
@@renjurenjimar8232 enikkumm kananam renju amma love uuu lot😘😘😘😘
@archanaarchanavn4538
@archanaarchanavn4538 3 года назад
Hai amme love uuuuuuuuuuu
@shyamlal8683
@shyamlal8683 3 года назад
@@shaneeshvlogs7115 poy swantham ammaye nokkada
@shanisrecipes8943
@shanisrecipes8943 3 года назад
എന്ത് ഭംഗി യാ എന്റെ അമ്മയെ കാണാൻ love You amma
@BTS-fz5kl
@BTS-fz5kl 3 года назад
🥰🥰🥰എന്തിനാ നൊന്തു പ്രസവിക്കുന്നെ... ഇങ്ങനെ ഒരു അമ്മ മനസ് തന്നെ ധാരാളം 🙏🙏🙏
@anjubinulal3542
@anjubinulal3542 2 года назад
Amma oru bagiyavathi annu.
@drishyaa
@drishyaa 3 года назад
രഞ്ജു അമ്മേ കാണുമ്പോൾ തന്നെ ഒരു positive energy ആണ്..... love u amma
@neenuharikumar9883
@neenuharikumar9883 3 года назад
Yes yes
@sajithrabaiju1184
@sajithrabaiju1184 3 года назад
അമ്മക്ക് എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
@salamusman3169
@salamusman3169 3 года назад
സാരിയാണ് കൂടുതൽ ലുക്ക്‌ ചേച്ചിക്ക്, നിങ്ങളോട് വല്ലാത്ത oru ഇഷ്ടവും ബഹുമാനവും ആണ് രെഞ്ചു ചേച്ചി
@jollypaulose1385
@jollypaulose1385 3 года назад
Happy New year ranjumma
@kavithakamaladas4035
@kavithakamaladas4035 3 года назад
Renjummaaa... othriyishttam....Guruvayurappam koodeyundavatte ennum.
@savannaxavier7711
@savannaxavier7711 3 года назад
First comment love you renjumma super song😍😍😍😍😍😍എനിക്ക് രെഞ്ചുമ്മയെ ഒരുപാട് ഇഷ്ട്ടം ആണ്. കാണാൻ ആഗ്രഹം ഉണ്ട്😘😘. Love you renjumma😘😘😘.എല്ലാ video njan കാണാറുണ്ട ആദ്യമായിട്ടാ comment ഇടുന്നെ അത് രെഞ്ചുമ്മയുടെ വീഡിയോക്ക് ആണ്
@jineshp.b5498
@jineshp.b5498 3 года назад
Super song Krishana guruvayoorapa rajumaku Baga vante anugraham undakate
@wonderfulworld9134
@wonderfulworld9134 3 года назад
😘എനിക്ക് ആ ഹരിണിയെ വല്ല്യ ഇഷ്ടാ ട്ടോ
@anilkumarrnair8759
@anilkumarrnair8759 3 года назад
ഹരേ ..കൃഷ്ണാ..!
@rubyshibu6926
@rubyshibu6926 3 года назад
ഹോ.... ഇൻട്രോ renjumma പിടിച്ചിരുത്തി കളഞ്ഞു.... സൂപ്പർ
@ramsheedramshiktk1421
@ramsheedramshiktk1421 3 года назад
@@renjurenjimar8232 Hai 🥰🥰🥰😋
@ramsheedramshiktk1421
@ramsheedramshiktk1421 3 года назад
@@renjurenjimar8232 supper
@vidyamoozhikkal6477
@vidyamoozhikkal6477 3 года назад
അമ്മ എന്റെ വീട്ടിലും വരണം എനിക്ക് ഇഷ്ട്ടാ അമ്മയെ 😘😘
@remyasuraj7390
@remyasuraj7390 3 года назад
അമമ എൻെ വീടിലു വരണം എനിക് ഇഷ്ടാ,🌹🌻🌷🌷
@vidyamoozhikkal6477
@vidyamoozhikkal6477 3 года назад
@@renjurenjimar8232 😘😘😘😘
@01cadithyab44
@01cadithyab44 3 года назад
@@renjurenjimar8232 enikkum kananam ammaye😘
@malavikamalu8765
@malavikamalu8765 3 года назад
@@renjurenjimar8232 😘😍
@lakshmiguruvayoorappan3250
@lakshmiguruvayoorappan3250 3 года назад
രഞ്ജു ചേച്ചി.... ഞാൻ ലക്ഷ്മിയാണ് ഗുരുവായൂർ........... വീണ ടീച്ചർ..... നമ്മൾ സംസാരിച്ചില്ലേ........ അസ്സലായി കേട്ടോ 🥰🥰🥰🥰👍👍
@kvafanboy3893
@kvafanboy3893 3 года назад
Renjumma adhymai anu njan comment edunathu ethu edan karanam renjummaya kandit Anu kurchu divasamea aillu njan Kanan thudangittu onu parayathirikan vaya jeevithathinta sukangalum dukanglum oka anubhavichu mattullavarku velicham kanichu swyam erinju theruna velichampola oninum agrahmillatha oninodum parbhavmo paradiyillatha elllarm snehikan mathram ariyue enu renjummaya mukathu ninu njan padichu saryil nilkumpol orupadubhaumanam thonunu nalla oru vittamma ammayaum chachiyayum anyathiyum elllamayum renjjuammaya njan kanunu orupadubhaumanam thonunu randu kuttikaluda ammyanalum chachiyda mukathu ninum perumathil ninum paluthum njan mansiliki proud of you chachi I love so much youchachi
@aiswarya6458
@aiswarya6458 3 года назад
Renjumma ....ningalanu yathartha sthree...a reflection of true woman..a true mother....pure mind...a rare gem..May God bless you...
@Vaigasha
@Vaigasha 3 года назад
Renjuamma ഒരു കാര്യം പറയട്ടെ നിങ്ങൾക്കു ഒരു കാമുകനെ പങ്കാളിയെ ഭർത്താവിനെ കിട്ടട്ടെ എന്ന് ഒരുപാടു പ്രാർത്ഥിയ്ക്കുന്നുണ്ട് സത്യം
@Akhilcharuvb5
@Akhilcharuvb5 3 года назад
രഞ്ജു അമ്മക്ക് എൻ്റെ ആയിരം ഉമ്മ
@farhananazeerfarhana6133
@farhananazeerfarhana6133 3 года назад
Bharthavineyum kamukaneyum kittanda avar samadhanathodum santhoshathodum eniyum munneratte🤲
@kumarjeneesh8066
@kumarjeneesh8066 3 года назад
Chechi....Eniku chechiye vallya ishttatto..Guruvayurappan anugrahikatte....🙏🙏🙏
@najjadff6175
@najjadff6175 3 года назад
ആഗ്രഹിച്ചപ്പോലെ ജീവിക്കാൻ കഴിയുന്ന തെന്നെ മഹാഭാഗ്യം അതിൽ ഒരു ഭാഗ്യവതിയാണ് രജു എന്നും ദൈവം കുടെയുണ്ടാവട്ടെ!
@reshmi80ani
@reshmi80ani 3 года назад
Oru valiya vyakthithwam.... Orikkalenkilum kaanaan kazhinnenkil. Orupaadu orupaadu ishtam. Navaraathri aashamsakal...
@aswathyachu7443
@aswathyachu7443 3 года назад
പറയാൻ അറിയില്ല ഒരുപാട് ഇഷ്ടം തോന്നി ❤️❤️❤️❤️❤️❤️❤️❤️❤️
@morningstar..3459
@morningstar..3459 3 года назад
Njanum oru aaradhikayanuu. Love you Renjumma.
@UGBRSunilSuresh
@UGBRSunilSuresh 3 года назад
Orupad Santhosham ❤️❤️🙏 Stay safe happy and healthy mam 🙏❤️
@ansianasy8666
@ansianasy8666 3 года назад
Mam enik ningale orupad ishttanu. Eniyum orupad orupad uyarangal kaivarikkan iniyum kazhiyattay
@devikavijayan829
@devikavijayan829 2 года назад
🔥🔥🔥🔥The lady who born with magical fingers❤️❤️❤️❤️❤️Ranju ammayude kaiviralukal mughath onn thottal mathi sundari aakan ......athrem talented aayittulla oru makeup artist aanu ranju amma.......you are really an inspiration to all women 🔥🙏❤️❤️❤️❤️❤️❤️❤️❤️❤️Ranju Amma paattupadumbol njan ente favourite teacher Geetha teacherine Orma varum..... teacherinte same sound aanu renju ammakk.....renju ammaye kaanumbol aaa sound kelkkumbo i will remember Geetha teacher🥰
@aparnnas2459
@aparnnas2459 3 года назад
Renjuammaye orupad ishtamanu ...enikkum kanan orupad agraham unde
@aryasree6994
@aryasree6994 3 года назад
Enikk Orupadu ishtamanu ammaye.ella video sum njn kaanarund photo um kaanarund.I loveee youu
@kunjumolkunjumon7621
@kunjumolkunjumon7621 3 года назад
Orikalum nerittu kanan pattiyittlla pakshe enike orupadu ishttamai renjumma
@preethaponnu5493
@preethaponnu5493 3 года назад
Guruvayurappan.....Kanna.....
@sheebalouis5744
@sheebalouis5744 3 года назад
Intro തകർത്തു, അടിപൊളി. Love u. ആ വീണ ഒന്ന് തൊടാൻ കഴിഞ്ഞത് തന്നെ വലിയ മഹാഭാഗ്യം 🙏🙏
@gamingwitemask8290
@gamingwitemask8290 3 года назад
Ammaye kanan oru pade agrahamunde love you amma
@minisarath4107
@minisarath4107 2 года назад
രഞ്ജു അമ്മ. ഞാൻ കുറച്ചു ദിവസങ്ങൾ. ആയിട്ടുള്ളൂ ഈ വീഡിയോ കാണുന്ന. രഞ്ജു അമ്മേ എനിക്ക് ഭയങ്കര ഇഷ്ടമായി. നല്ല ഒരു മനസ്സിന്റെ ഉടമ. ദൈവം അനുഗ്രഹിക്കട്ടെ. കാണാൻ ഒത്തിരി ആഗ്രഹമുണ്ട്. എന്നെ ഒന്ന് വിളിക്കുമോ. ഞങ്ങൾ കോട്ടയം കുറച്ചിലാണ് താമസം. ഒത്തിരി സങ്കടങ്ങൾ ഉള്ള ഒരു കുട്ടിയാണ്.🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️
@sujithpadinjareveetil5809
@sujithpadinjareveetil5809 3 года назад
ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ... സന്തോഷമായിരിക്കുക...
@Smile-df2vf
@Smile-df2vf 3 года назад
Amma kanan orupade aagraham undee... 😍 love u ammaaa
@sreelekshmis1754
@sreelekshmis1754 3 года назад
@@renjurenjimar8232 kanan orupaddddu agraham und amma😪
@rohinik.h4890
@rohinik.h4890 3 года назад
Love you renjumma🥰🥰🥰🥰🥰 orupadu ishtonu
@thomasanjalenajuly8786
@thomasanjalenajuly8786 3 года назад
Renju chechy ellavarkkum oru model aanu...Eniyum e shabdam uyarnnu thanney irikkanam...Enipirakkunna kunjungalkku avarude achanum ammayum nashtapedaruthu..Avare manasarinju cherthu nirthanam..100%👌👍💐chechikku vijayikkan ayi..Eppol anu janagalkku ningal enthanennu manasilakunna th polum...Proud of u....
@asakrishnaashakrishna776
@asakrishnaashakrishna776 2 года назад
Super
@nidhinannur3862
@nidhinannur3862 3 года назад
വീണ വായിച്ചു ചേച്ചിയുടെ ഒരു പാട്ട് വേണം
@siljajoyas5331
@siljajoyas5331 3 года назад
Renjummma... Orikalum kanditillenkilum mindiyittillenkilum orupad eshtam thonnunnu.. Love you lots 😘😘😘
@aryavasudev5331
@aryavasudev5331 3 года назад
Renjumma എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💖😍😍 ഇനി പോവുമ്പോൾ കണ്ണനോട് എന്റെ അന്വേഷണം പറയണം 💙💙💙
@remyaekmeldho
@remyaekmeldho 3 года назад
Chechi vitamin c ethu company better
@rajinasvlog1604
@rajinasvlog1604 3 года назад
Love u ammaaa sarikkum guruvayurappanod nandhi parayanm .itrayum uyarangalil ethiyalloooo.
@hannahskitchen7187
@hannahskitchen7187 3 года назад
Renju ammaye enikum kananam ennund...othiri ishtamma ningale ellarem❤️
@geethuvijayan4772
@geethuvijayan4772 3 года назад
Renjumma ente Nadu OaChIrA anu.kannane kanan guruvayoor poya pole njagde OaChIrA valiyachane kanan oru divasam ingotu varane.oppam ennem kudi onnu kananeee.paranjariyikan pattatha entho oru ishtamanu eniku ammayoduuu💕💕
@dancer7153
@dancer7153 3 года назад
Ntho nalla ishtayii chechii.....sundhari ayirikunu......stay blessed always...
@smithavk3457
@smithavk3457 3 года назад
രെഞ്ചു അമ്മ ആദ്യമായി ആണ് ഞാൻ അമ്മയ്ക്ക് കമന്റ്‌ ചെയുന്നത് ..ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് രഞ്ജു അമ്മ ..ഈ ഇടയ്ക്കാണ് വീഡിയോ കണ്ടു തുടങ്ങിയത് .ഇഷ്ടം പറഞ്ഞറിയിക്കുവാൻ വാക്കുകൾ ഇല്ല ..
@geethurenjith6142
@geethurenjith6142 3 года назад
ഒരു പാട് ഇഷ്ടം എല്ലാവരെയും
@metmalayalamedu7176
@metmalayalamedu7176 3 года назад
എന്നും ഒരുപാട് സ്നേഹം മാത്രം രഞ്ജുചേച്ചി
@aiswaryasubhash9765
@aiswaryasubhash9765 3 года назад
Renju amma orupad ishttam aannu... Epozhenkilum onn kaanannam enn orupad aagraham und... Love uuuu 🥰🥰♥️♥️♥️
@minnumadhu8031
@minnumadhu8031 3 года назад
Kanan thanne enthoru bhangi . Love you ranju ammaaaaaa stay blessed
@lathateacher5406
@lathateacher5406 3 года назад
രഞ്ജു അമ്മയുടെ മക്കളായിജ്ഞക്കുന്ന വർ എല്ലാം ഭാഗ്യവാന്മാർ
@ajitha2349
@ajitha2349 3 года назад
അമ്മയെ ഒരു പാട് ഇഷ്ട്ടമാണ് എനിക് love you amma
@saboorabee2231
@saboorabee2231 3 года назад
ഒരുപാട് ഇഷ്ടമാണ് renjummaye. Enik കാണാനും ഒരു പ്രാവശ്യം ആ കൈകൾ കൊണ്ട് മേക്കപ്പ് ചെയ്യണം എന്നും ആഗ്രഹം ഉണ്ട്
@nandhanaan482
@nandhanaan482 3 года назад
Kodhiyvunnun ingane okke kaumbol, aaa molude bagyam Amma chennadhum....... Oru day njnum vilikkum amma varanam ttooo Ente veedum thrissur aanu, namukku vadakkumnadhate aduthekku povam🥰🥰🙏🙏
@sujithashaji4285
@sujithashaji4285 3 года назад
Njn oru Christian pennanu. Ennalum njn chechiye ammayennu vilikum. Enik orupad ishtanu
@kunjukunjuz9305
@kunjukunjuz9305 3 года назад
Love You Renjummaa 😘🥰😘Enik onn ammena neril kananonn ind ❤❤Amma kuttyne orupaad Orupaad ishttonu😘❤😘❤😘❤😘
@girijakrishnachandran7302
@girijakrishnachandran7302 3 года назад
I. like you Ranju your songs God bless you
@aleeshajomon7872
@aleeshajomon7872 3 года назад
Renjummaa kanan orupadu agrhum undeee... Love youuuu😘😘😘
@sujithsujith5653
@sujithsujith5653 3 года назад
Hi chechii.... Njn kurach divasamai chechide interviews kanukairunuuu...... God bless you chechii
@malavikamalu8765
@malavikamalu8765 3 года назад
Adyam oru kouthukamaayirunnu renju renjimaare ann vyakthiye kurich ariyaaan ..... annal ippo oru valya confidencum okke aan 😍😘love you so much aunty...😍😘
@mytubestoriesthasnishijas3155
@mytubestoriesthasnishijas3155 3 года назад
Amma mensinu use cheyyan pattiya best cream anthanu .amma onnu suggestion parayumo plzzz😍
@seenaseena167
@seenaseena167 3 года назад
Eniyk ningaleyoke bayankara eshttanu deepthinte ammenem kaananpatti santhoshayi
@haseerahasee6946
@haseerahasee6946 3 года назад
അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്കൊന്ന് കാണാൻ ഭയങ്കര ആഗ്രഹം ആണ്♥️♥️♥️🥰🥰
@greenarahulummini70
@greenarahulummini70 3 года назад
Ammede videos kanan vendhi waiting aanutto. Oro videosum lifil orupad prateekshakal nalkunnathanu. Ammaa lve u so much. Enneghilum neril kanan pattum enna prateekshayum indh
@rubeenarahman8810
@rubeenarahman8810 3 года назад
Wow nice song
@rejanisukumaran6512
@rejanisukumaran6512 3 года назад
Super dear ranjumma... തുടക്കം കലക്കി
@beena915
@beena915 3 года назад
രഞ്ജു അമ്മ എന്റെ അമ്മയുടെ സ്ഥാനത്താണ് രഞ്ജു അമ്മേ ഞാൻ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് അമ്മേ
@annamma0157
@annamma0157 3 года назад
എനിക്കും കാണണം 😭
@pranavampranavam6196
@pranavampranavam6196 3 года назад
രഞ്ജുമ്മ അമ്മയെ കാണാൻ എനിയ്ക്കും ഒരുപാട് ആഗ്രഹമുണ്ട് ❤️❤️
@shalinisathian634
@shalinisathian634 3 года назад
അറിക്ക്യ എന്ന് പറഞ്ഞാൽ ചെമ്പാൻ എന്നും നെയ്മീൻ എന്നും പറയും. കിങ് ഫിഷ് ആണ്. മീനുകളുടെ രാജാവ്. രെഞ്ചുനേ കാണുവാൻ ആഗ്രഹം ഉണ്ട്‌. എന്നെങ്കിലും കാണുവാൻ സാധിക്കട്ടെ 🙏🙏🙏🥰🥰🥰
@geethageethakrishnan9093
@geethageethakrishnan9093 3 года назад
Hai Renjuma Veena madiyilvache Padunnathe entammo Parayan vakukalilla Athrake bhangiyayirunnu Filmstar sobhanayoke Irikunnapole manoharamayitunde Guruvayoorappanum vismayakum Avidekanda vayasaya ammakum Vismayayude ammakum Haranikum deepthikum oke Ente snehathinte poochendukal Guruvayoor varukayanengil Vismayayude ammayude Jyothisha thmboolathil kayarum Thanks
@shijupreetha2333
@shijupreetha2333 3 года назад
ഈ ... അമ്മയുടെ മകൾ ആവാൻ കൊതിക്കുന്നു. 😘😘
@renjithasooraj8343
@renjithasooraj8343 3 года назад
Women of simplicity ❤️
@midhunsr3131
@midhunsr3131 3 года назад
Renjumma, enthoru aiswarya aa veena vaayikkunna bhagam kandapol manass niranju 🙏🙏🙏
@thecreativeblend
@thecreativeblend 3 года назад
Super.. renjumma
@sreekumaris1960
@sreekumaris1960 3 года назад
Harini nalla sundari ayittund
@MYMOGRAL
@MYMOGRAL 3 года назад
ഇൻട്രോ പറയാൻ വാക്കുകളില്ല.. ശരിക്കും ശ്രീവിദ്യ മാമിനെ ഓർമ്മവന്നു പോയി 🙏🙏
@vishnudas408
@vishnudas408 3 года назад
ഇവിടെയും?
@aiswaryaunnithanath7351
@aiswaryaunnithanath7351 3 года назад
Renjumma chundari aaytundto..... Harinichechi....Deepthichechi......so super.......🥰🥰🥰👌👌
@sreelakshmishaji6589
@sreelakshmishaji6589 3 года назад
Renju chechi chechiye Kanan bayangara agraham onu kanan pattumo njan 10th classila padikkunathu chechide video kanarundu chechi replay tharamo please.....njan chechide replaykuvendi kathirikum
@sainashajahansainashajahan1819
@sainashajahansainashajahan1819 2 года назад
Ningaley poley jeevikkan kothiyayi 🥰
@ousephshibu2817
@ousephshibu2817 3 года назад
അറയ്ക എന്നുവച്ചാ അയ്കൂറ.....all the best renju and team
@shandasamuel2219
@shandasamuel2219 3 года назад
രെഞ്ചു ഒരു നല്ല മനസിന്റെ ഉടമയാണ്. ഒത്തിരി സന്തോഷം.
@realitywithnanu2131
@realitywithnanu2131 3 года назад
മനസിനെ ഒരുപാട് സ്പർശിച്ച video. Renju അമ്മ വീണവായിച്ചു കണ്ടപ്പോൾ മനസിന്‌ എന്തോ ഒരു സങ്കടം
@thusharapg8477
@thusharapg8477 3 года назад
ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@keralabeauty389
@keralabeauty389 3 года назад
പാട്ടു പഠിക്കാന്‍ ആഗ്രഹമുണ്ട്‌ എങ്കില്‍ തീർച്ചയായും ഒരു music അദ്ധ്യാപികയേ കണ്ടെത്തുക.പഠിക്കുക എന്നിട്ട്‌ ഒരു കച്ചേരി അങ്ങോട്ട്‌ പാടി സംതൃപ്‌തിനേടുക🤘♥️
@pramodpk3124
@pramodpk3124 3 года назад
Yes..👍
@shincyos5788
@shincyos5788 3 года назад
Ente manasile iron lady anu ranjumma..enik othiri agrham und onnu nerit kanan
@ambikakumarigs7592
@ambikakumarigs7592 3 года назад
രഞ്ജു അമ്മ അമ്മയ്ക് എന്നും നല്ലത് വരട്ടെ love you
@ananyabalan8909
@ananyabalan8909 3 года назад
Lov u ammaa.kanan orupad agraham undu.😘😘
@jayanthibavadas1815
@jayanthibavadas1815 3 года назад
രെഞ്ചു ചേച്ചി ഇഷ്ടം 😍🥰😘
@worldofdreamss548
@worldofdreamss548 3 года назад
Ammaye daivathe thulyam kanunna njn... ammaye Kanan oru avasarathinu vendiya...nammaleyum Kanan varo amme...
@worldofdreamss548
@worldofdreamss548 3 года назад
Nte mrge Anu amme Jan 18..Amma ene anugrahikanam
@Sruthy92
@Sruthy92 3 года назад
Big fan of u...God bless u vth health n happiness..😍😍😍😍
@nishatv7445
@nishatv7445 3 года назад
Haii ചേച്ചി. എന്റെ പേര് നിഷ. ബ്യൂട്ടിപാർലറിൽ ആണ് ജോലി. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ കഥകൾ എല്ലാം കേട്ടപ്പോൾ ആണ് എനിക്ക് ഇത്രയും ഇഷ്ട്ടം കൂടിയത്. എനിക്ക് ചേച്ചിയെ ഒന്ന് നേരിൽ കാണാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.
@jijichandran6254
@jijichandran6254 3 года назад
Love you renjummaaa neril Kaanan Orupad aagrahikkunnu naatil vannal theerchayayum njan ethiyirikkumm love you ammmaaa
@devikavinodpmr1898
@devikavinodpmr1898 3 года назад
Love u amma oru pad ishtamanu 🥰🥰😍😘😘😘🥰🥰
@shaletshalet4567
@shaletshalet4567 3 года назад
പിണങ്ങല്ലേ ഒരു കാര്യം പറയട്ടെ ബ്ലൗസ് സിന്റെ മുൻ നെക് അല്പം കയറ്റി കൂടെ ബ്രെസ്റ് കാണുന്നു സ്നേഹം കൊണ്ടു പറയുന്നത് ഞാൻ രഞ്ജു വിന്റെ ആരാധിക യാണ് അതുകൊണ്ടു പറയാൻ അവകാശം ഉണ്ട്
@mohinipradeepkumar1117
@mohinipradeepkumar1117 3 года назад
Njaanum parayanam ennu karuthiblouse kuzhappamilla sari neet aayi valichu pin chaitha mathiyaakum
@duskykaru1793
@duskykaru1793 3 года назад
Chechi sareeil nalla bhangi end kaanan saree evidunna vaangiyath parayo
@a-mallucanadian6530
@a-mallucanadian6530 3 года назад
Renjuma eshtm 🥰🥰❣️enik bhayaghara eshta...💞🤗 sthymmm🥺...
@neenuharikumar9883
@neenuharikumar9883 3 года назад
Love you amma 😍😘😘😘
@chaarushaaru6014
@chaarushaaru6014 3 года назад
Ranjummenem sooryammenem orupad ishtam anu ennelum neril kananonu agraham ind❣️
@zareenazzz4614
@zareenazzz4614 3 года назад
Aluvayil evideyaa Renjumma
@farsinbanu76
@farsinbanu76 3 года назад
വളരെ നല്ല വീഡിയോ നിങ്ങളുടെ വീഡിയോസ് ഇഷ്ടമാണ്
Далее
Classic Italian Pasta Dog
00:20
Просмотров 2,1 млн
My Skin Secret
4:37
Просмотров 172 тыс.
Classic Italian Pasta Dog
00:20
Просмотров 2,1 млн