Тёмный

വീട്ടുപറമ്പിൽ തേയില കൃഷിചെയ്ത് വീട്ടിൽ തന്നെ സംസ്ക്കരിച്ച് വിപണി കീഴടക്കിയ കുമാരൻ ചേട്ടനും കുടുംബവും 

Harish Thali
Подписаться 1,3 млн
Просмотров 226 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@Linsonmathews
@Linsonmathews 2 года назад
നിശ്ചയ ദാർഢ്യമുണ്ടേൽ സ്വയം ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ നമ്മുടെ ജീവിതത്തിൽ പലതും ഉള്ളൂ എന്ന് കാണിച്ചു തന്ന വീഡിയോ 👍❣️
@shafeequept8282
@shafeequept8282 2 года назад
കറക്റ്റ് 👍
@welcometonicetomeetyou6231
@welcometonicetomeetyou6231 2 года назад
😃
@EVNvillagelifeCooking
@EVNvillagelifeCooking 2 года назад
വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന അങ്ങയുടെ ഓരോ വീഡിയോസും അതിമനോഹരമാണ്
@noushadpm6334
@noushadpm6334 2 года назад
തേയിലകൃഷിയെകുറിച്ച് നേരിട്ടുപോയി അറിയണമെന്നുണ്ടായിരുന്നു. ഈ വീഡിയോ കണ്ടതിൽപ്പിന്നെ നേരിട്ട്കണ്ടതുപോലെ ആയി.. Congratulations. All the best.
@_heart_hacker_2029
@_heart_hacker_2029 Год назад
ഇന്ന് വിപണിയിൽ കിട്ടുന്ന വൻകിട കമ്പനി തേയില എല്ലാം കീടനാശിനി അടങ്ങിയതാണ് ഇത്രയും നല്ല തേയില കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@kunhimoideenkk3627
@kunhimoideenkk3627 Год назад
ഇത് കേരളത്തിൽ അല്ല തൊട്ട സംസ്ഥാനമായ തമിഴ്നാട് ഗൂഡല്ലൂരിലാണ് പ്രൈസ് മാർക്കറ്റിംഗ് ഒന്നും പറഞ്ഞില്ല
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 года назад
ഈ തേയില പാക്കറ്റിന്റെ name എന്താ ണ് .... എവിടെ കിട്ടും... Pls
@manwithnoname7127
@manwithnoname7127 2 года назад
നല്ലൊരു കേൾവിക്കാരനാവുന്ന താങ്ങളുടെ ശൈലി ❤️👌🏼
@shibusoloman2564
@shibusoloman2564 2 года назад
ഈ വീഡിയോ വൻ പരാജയം തന്നെ. ഈ brand ഏതാണ്, ആ ചേട്ടന്റെ ഫോൺ, ഈ product എങ്ങനെ വാങ്ങിക്കാം. എന്തോന്നു മാഷേ,10പൈസേടെ പ്രയോജനം വേണ്ടേ?
@sayyidaflah5991
@sayyidaflah5991 2 года назад
Ya
@shajankc2299
@shajankc2299 2 года назад
Prayojanam onnum illa sariyanu brand name engilum parayarutho
@muhammedrashid6129
@muhammedrashid6129 2 года назад
നിങ്ങളുടെ അവതരണ ശൈലി പോളിയാണ് 👌
@pathoosfamily
@pathoosfamily 2 года назад
കുറെ നാളായി വീഡിയോ കാണുന്നു.. Vertical ആയി വീഡിയോ എടുക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു 460p വീഡിയോ കാണുമ്പോളും ക്ലിയർ ഇല്ല... ഇനി മുതലെങ്കിലും Landscape ഇൽ വീഡിയോ എടുക്കാൻ ശ്രമിക്കൂ.. വൈഡ് ഫ്രെയിമിൽ ഒരു പാട് ഏരിയ കാണിക്കാമല്ലോ.. നല്ല visuals ഉം കിട്ടും..
@Greenlandsgarden
@Greenlandsgarden 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3_ZzIzSw_ak.html
@sethumadhavansethunair3628
@sethumadhavansethunair3628 2 года назад
തലയില്ലാത്ത തെങ്ങിൽ കയറിയപോലെ...... എവിടെക്കിട്ടും?...എന്തുവില?...ബ്രാൻഡ് നെയിം?...എന്ത്‌ വീഡിയോ മാഷേ????
@smai134
@smai134 2 года назад
What a rubbish video !! No information regarding Price,Name etc
@anzarhussain4664
@anzarhussain4664 Год назад
Satyam njn parayaan tudangayirunu
@harmony9977
@harmony9977 Год назад
Their contact number is there.
@KrishnaDas-cr5zu
@KrishnaDas-cr5zu 2 месяца назад
Description ൽ number കൊടുത്തിട്ടുണ്ട്..... Contact ചെയ്താൽ കിട്ടും.. ഞാൻ വാങ്ങിയതാണ്
@alphaherbals1447
@alphaherbals1447 2 года назад
ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ കോൺടാക്റ്റ്‌ നമ്പറും സ്ഥലവും പറയുന്നത് നല്ലതല്ലേ ? ആരെങ്കിലും അലറി കൂവി ചോദിച്ചാലേ പറയൂ എന്ന് വാശി പിടിക്കുന്നത് നല്ലതല്ല.
@shizjack3099
@shizjack3099 2 года назад
തേയില ഫാക്ടറികൾ കാണാൻ പോവുമ്പോൾ തേയില വാങ്ങിക്കും.. ഇങ്ങനെ ഓർഗാനിക് ഫാമിംഗ് ചെയ്ത് പ്രോസസ് ചെയ്ത് എടുക്കുന്നവ ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കണം എന്നുണ്ട്.. കിട്ടാൻ എന്താണ് വഴി
@anzarhussain4664
@anzarhussain4664 Год назад
Bro എന്തായാലും വീഡിയോ ചെയ്തതല്ലേ അത്യാവശ്യo informative ആയിരുന്നു.. But നിങ്ങളെ ഈ വീഡിയോ എടുക്കാൻ സഹായിച്ച ആ കുടുംബത്തിന്റെ PRODUCT കൂടി ഒന്ന് പരിചയപ്പെടുത്തിയിരുന്നുവെങ്കിൽ ആർക്കെങ്കിലും ഒക്കെ വാങ്ങാൻ അതൊരു ഉപകാരമായി മാറിയേനെ കാരണം ജൈവവളം ഉപയോഗിച്ച് ചെയ്യുന്ന പ്രോഡക്ടുകൾ മാർക്കറ്റിൽ കിട്ടാൻ തന്നെ വളരെ പാടാണ്.. അവരോട് എന്തെങ്കിലും ശത്രുത തോന്നിയിട്ടാണോ അവരുടെ product നിങ്ങൾ പരിചയപ്പെടുത്താതിരുന്നത്..വളരെ മോശമായിപ്പോയി
@Gentalman1
@Gentalman1 2 года назад
i want to buy his product , tell the brand name and the availability
@harik8300
@harik8300 2 года назад
ഇവരുടെ കോൺടാക്ട് നമ്പറും കൊടുക്കാമായിരുന്നു... നമുക്കും വാങ്ങാൻ പറ്റുമല്ലോ
@velayudhankm8798
@velayudhankm8798 2 года назад
അഭിനന്ദനങ്ങൾ ചെറിയ മോന് ചക്കരയുമ്മ 🙏🙏
@minijoseph678
@minijoseph678 2 года назад
ഇങ്ങനെയൊരു കാഴ്ച കാണിച്ചു തന്നതിന് ഒത്തിരി നന്ദി. Leaf ആണ് tasty and cost effect കിട്ടുന്നത്.
@kdm8312
@kdm8312 2 года назад
ഇദ്ദേഹത്തിന്റെ tea powder എവിടെ കിട്ടുമോ എന്നുകൂടെ പറയാമോ
@KrishnaDas-cr5zu
@KrishnaDas-cr5zu 2 месяца назад
Description ൽ number കൊടുത്തിട്ടുണ്ട്...... കോൺടാക്ട് ചെയ്താൽ അയച്ചുതരും.. ഞാൻ വാങ്ങിയതാണ്
@1234abcd-q1x
@1234abcd-q1x 2 года назад
ശുദ്ധമായ oru ചായ കുടിക്കാമായിരുന്നു... ☕️
@sathyantk8996
@sathyantk8996 Год назад
രുചി കുറയും
@mermaidrose1659
@mermaidrose1659 2 года назад
Evarude tea main aayi export aanu cheyyunathu.PK Green tea.100gm packet rs 159.Online il available aanu.
@epmukundan411
@epmukundan411 2 года назад
Enthanu ബ്രാണ്ടിന്റെ പേര് 🙏
@JiyaVlogs0
@JiyaVlogs0 2 года назад
🤔🤔🤔🏃‍♂️🏃‍♂️പുറത്തു നിന്നും നിങ്ങളെ പോലെയുള്ള ആളുകൾ വന്നു വ്ലോഗ് ചെയ്ത് എന്റെ നാട്ടിലെ കാഴ്ചകൾ യൂട്യൂബിലൂടെ കാണുന്ന നീലഗിരിയിലെ എവിടെയും എത്താത്ത യൂട്യൂബ് വ്ലോഗർ ആയ ഞാൻ എന്താല്ലേ Jiya vlogs Nilgiri 🤣🤣🤣🤣
@vishak2353
@vishak2353 2 года назад
ഇവരുടെ നമ്പർ ഉണ്ടോ
@malimali20
@malimali20 2 года назад
ഇതുവരെയും ഞാൻ കണ്ടിട്ടില്ലാത്ത പുതിയൊരു processing ആണ്.
@ashrafcheenancheenan3951
@ashrafcheenancheenan3951 2 года назад
നീലഗിരിയിൽ എവിടെയാണ് മങ്ങോട് പറയൂ പ്ളീസ്
@ppsabithapp
@ppsabithapp 2 года назад
തേയില ബ്രാൻഡ് പറഞ്ഞില്ല ഓൺലൈൻ കിട്ടുമോ ?
@mermaidrose1659
@mermaidrose1659 2 года назад
Pk green tea
@jobyyohannan4103
@jobyyohannan4103 2 года назад
ഏതാണ് market brand name
@nusaifkaruvankuzhi4378
@nusaifkaruvankuzhi4378 2 года назад
ഏത് ക്യാമറയിൽ ഷൂട്ട് ചെയ്യുന്നത് ❤️
@anupamaaj7620
@anupamaaj7620 2 года назад
ഈ തേയിലയുടെ ബ്രാൻഡ് നെയിം എന്താണ്? എവിടെ കിട്ടും? ഓൺലൈൻ വാങ്ങാൻ കിട്ടുമോ?
@praveenlalg
@praveenlalg 2 года назад
P K green tea.
@josephs4044
@josephs4044 2 года назад
@@praveenlalg PK Green Tea Tamil Nadu ആണ് കാണിക്കുന്നത്.
@KL12KUKU
@KL12KUKU 2 года назад
അദ്ദേഹത്തിന്റെ മൊബൈൽ no കിട്ടുമോ
@sunobsunu4540
@sunobsunu4540 2 года назад
ഏതോ കുമാറേട്ടൻ എവിടെയോ ഉള്ള നീലഗിരിയിൽ തേയില ഏതോ പേരിൽ വിൽക്കുന്നു... എനിക്ക് ഇത്രേം മനസിലായി... മാപ്പൊക്കെ തപ്പീട്ടും കിട്ടീല്ല... വ്യക്ത വരുത്താൻ ശ്രമിക്കണം... ബാക്കി കൊള്ളാം
@AshokKumar-ml7dk
@AshokKumar-ml7dk Год назад
100 % സത്യം
@asureshkumar9987
@asureshkumar9987 Год назад
ഇങ്ങനെയുള്ള വീഡിയോകളിൽ നമ്മുടെ സ്വയംതൊഴിൽ കഴിവതും ആരെയും പ്രദർശിപ്പിക്കാതിരിക്കുക അതിനാൽ ശ്രദ്ധാപൂർവ്വം ഇങ്ങനെയുള്ള വീഡിയോകളിൽ ആരെയും ക്ഷണിക്കാതിരിക്കുക
@rahuldarsana3804
@rahuldarsana3804 2 года назад
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് പക്ഷേ ചിലപ്പോൾ നോട്ടിഫിക്കേഷൻ വരുന്നില്ല
@SudhaEmanuel
@SudhaEmanuel Год назад
ഈ തേയില ഇപ്പോൾ വിപണിയിൽ കിട്ടുന്നതാണോ ഒന്നു കു‌ടി തെളിച്ചു പറഞ്ഞിരുന്നെങ്കിൽ ആർക്കെങ്കിലും ഉപകാരമായിരുന്നു
@SudhaEmanuel
@SudhaEmanuel Год назад
മനുഷ്യനെ ചെയ്യാൻ പറ്റാത്തതായി ലോകത്തിൽ എന്തങ്കിലും ഉണ്ടോ അടിപൊളി സൂപ്പർ കുടുബം 👍👍👍👍👍👍👍👍👍
@sayyidaflah5991
@sayyidaflah5991 2 года назад
Ee തേയില pekatinte നെയിം എന്താണ് എവിടെ വാങ്ങാൻ kitum
@കീലേരിഅച്ചു-ഫ5ങ
എന്റെയൊരു ആഗ്രഹമായിരുന്നു തേയില എങ്ങനെയാണു ഉണ്ടാക്കുന്നതെന്നു.. നേരിട്ട് കാണണമെന്ന്.. അതുസാധിച്ചു തന്നതിന് നന്ദി 🙏
@avanibaiju8551
@avanibaiju8551 2 года назад
Video clarity കുറച്ചു kuravvatoo
@jannaahjannaah9280
@jannaahjannaah9280 2 года назад
A brandinte name enthaa
@PrajithaVelandi-jt8li
@PrajithaVelandi-jt8li Год назад
Eee. Kazcha kaanichathinu. 100. Aayiram nandhi❤🙏🙏🙏🙏
@AnilKumar-pu1tp
@AnilKumar-pu1tp 2 года назад
Pl share contact and how/where to buy the tea.
@Junaid-n1k
@Junaid-n1k 7 месяцев назад
വാലും തലയും ഇല്ലാത്ത വീഡിയോ ഫോൺ നമ്പർ ബ്രാൻഡ് name പറഞ്ഞില്ല from മലപ്പുറം
@abirafee9253
@abirafee9253 2 года назад
ഞങ്ങടെ നിലഗിരി 😍😍😍
@sunobsunu4540
@sunobsunu4540 2 года назад
ഇത് എവിടെയ പോയാൽ കൊള്ളാമെന്നുണ്ട് പ്ലീസ്
@moideenkuttyp4448
@moideenkuttyp4448 2 года назад
Avida ninnu kittum.posttil ayakkumo ariyachalum
@mevarghesemevarghese6187
@mevarghesemevarghese6187 2 года назад
സൂപ്പർ കുമാരേട്ടാ
@AYOOB..PK.
@AYOOB..PK. 2 года назад
കുമാരേട്ടാൻ 😍😍😍
@anoopanup2443
@anoopanup2443 2 года назад
@RahulRahul-zn6wt
@RahulRahul-zn6wt 2 года назад
Chetta video clear avanilla nalla videos anu pakshe theere clear illa
@harispatdyharis1699
@harispatdyharis1699 2 года назад
കാണാൻ ആഗ്രഹിച്ച കാര്യം . 👍👍
@kunjanzlifestyle8512
@kunjanzlifestyle8512 2 года назад
ഏര്യം താളി ആണോ വീട്
@nihaltknichu2760
@nihaltknichu2760 2 года назад
Harish etan uyirr 💞💞💞
@prabharugmani770
@prabharugmani770 2 года назад
Can we get this through online
@ibrahimek7454
@ibrahimek7454 Год назад
ഈ വീഡിയൊ പൂർത്തിയാവണമെങ്കിൽ ഈതേ ഇലയുടെ പേരെന്താണ് ഇത് എങ്ങി വാങ്ങാൻ പറ്റും എന്നും കൂടെ ചോതിച്ച് പറയണമായിരുന്നു
@kiakothala186
@kiakothala186 Год назад
ഞങ്ങൾക്ക് വേണമല്ലോ please 🙏 നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു അല്ലെങ്കിൽ ഗ്രീൻ ടീയുടെ പേര് അറിഞ്ഞാലും മതി കിട്ടാൻ എന്താ വഴി പുറത്തുനിന്നും മെടിക്കുന്നതോക്കെ ഏതോ വാടിയ ഇലയുടെ ടേസ്റ്റ് ആണ് ടീ ടേസ്റ്റ് ഇല്ല 🙏🙏🙏
@ftechindian4234
@ftechindian4234 2 года назад
പൊളിച്ചു
@remesannairvk375
@remesannairvk375 Год назад
സാധാ തേയില യുടെ പ്രോസസ്സിംഗ് ആയിരുന്നു കാണേണ്ടത്. ഇതു വിപണിയിൽ എല്ലായിടത്തും കിട്ടുമോ. ഓൺലൈൻ വിൽപ്പന ഉണ്ടോ.
@SudhaEmanuel
@SudhaEmanuel Год назад
ഹാരിഷിന്റെ അവതരണ ഭംഗി അതി മനോഹരമാണ് എന്തു നല്ല അറിവ് പകരുന്ന വീഡിയോ ആണ് ഇതെല്ലാം സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട് 👌👌👌
@radhishvasudhev6768
@radhishvasudhev6768 2 года назад
Need tea powder is it there for home delivery?
@abhinandhsidharth136
@abhinandhsidharth136 7 месяцев назад
Ya
@binoybaby8150
@binoybaby8150 2 года назад
Brandinte peru paranjillalo
@exsimple57
@exsimple57 2 года назад
Variety Content ആണ് സാറേ Main ❤️
@kuzikkattipurathsasidharan8241
@kuzikkattipurathsasidharan8241 2 месяца назад
Please inform the contact number of the owner along with brand name of tea
@tgno.1676
@tgno.1676 3 месяца назад
സൂപ്പർ പുതിയ അറിവ് നന്ദി സർ 👍👍🥰🥰🥰
@anithavarghese2708
@anithavarghese2708 2 года назад
Courier cheithu kittumo
@shushuhaib9888
@shushuhaib9888 Год назад
boomiyile ettavum sandoshathode joli chaidu jeevikunnavaraayirikum krish athra nalla joliyaanu
@tipsywolf5466
@tipsywolf5466 2 года назад
Nalla karyam thanne pakshe food processing cheyyumbo mask hairnet glows okke upayogikkan sredhikkanam....
@murshimurshi6125
@murshimurshi6125 2 года назад
Kazhukille
@jishnumanu2086
@jishnumanu2086 Год назад
അടിപൊളിയില്ലായിരുന്നെന്നാൽ പകരം എന്ത്‌വാക്കുപറയും
@KL_AGENT_O-X
@KL_AGENT_O-X 2 года назад
Vedio clear illa
@johnyv.k3746
@johnyv.k3746 Год назад
ഫോൺനമ്പർ തന്നിരുന്നെങ്കിൽ ഓൺലൈനിൽ വാങ്ങാമായിരുന്നു.
@_a_x_bin_
@_a_x_bin_ 2 года назад
Video cherich idukavo
@_heart_hacker_2029
@_heart_hacker_2029 Год назад
എന്താണ് mr hareesh താങ്കൾ ഇത് എവിടെ കിട്ടും വില
@mthasneem6351
@mthasneem6351 2 года назад
athintea Vila .athe poalea kudichitte athintea abiprayaam paryaam aayirunnu.ningaludea vid eallaam kaanaarund.but eallathilum ulla problame sharikke kaaryangal vivarikkunilla.
@ABC-qw4ql
@ABC-qw4ql 2 года назад
13:23 kariku loLan😅
@_heart_hacker_2029
@_heart_hacker_2029 Год назад
ഈ പ്രോഡക്റ്റ് എവിടെ കിട്ടും പേരെന്താണ് വിലയെന്താണ്
@shafi796
@shafi796 2 года назад
How can buy this tea ? Price ?
@Ashwinsajan
@Ashwinsajan 2 года назад
First comment 😁 set
@HarishThali
@HarishThali 2 года назад
🥰
@PrajithaVelandi-jt8li
@PrajithaVelandi-jt8li Год назад
Eee theyila online aayi kitumo
@ftechindian4234
@ftechindian4234 2 года назад
ഇഷ്ട്ടപെട്ടു
@pespranthan4069
@pespranthan4069 2 года назад
Pin📍
@afin1785
@afin1785 2 года назад
Hi
@shahidcpshahidcp1617
@shahidcpshahidcp1617 2 года назад
മച്ചാനെ സൂപ്പർ 👌👌👌👌👍👍👍
@RAMESHBABU-qk4yg
@RAMESHBABU-qk4yg Год назад
Tee പൊടി കമ്പനിയുടെ പേര് പറയാൻ മേലെ
@milandas8517
@milandas8517 2 года назад
Hi bro
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 года назад
Good 👍
@zidusvlogs892
@zidusvlogs892 2 года назад
Super video ✌✌✌✌
@jibingeorge4332
@jibingeorge4332 2 года назад
Poli......
@joej7028
@joej7028 2 года назад
Good.
@muhammadparamban5181
@muhammadparamban5181 Год назад
തേയിലയെ കുറിച്ച് പറഞ്ഞു കൂട്ടത്തിൽ എന്താണ് വിലയെന്നും എവിടെ കിട്ടുമെന്ന് കൂടി പറയാനുള്ള സന്മനസ്സ് കാണിച്ചു കൂടെbro
@kunhimoideenkk3627
@kunhimoideenkk3627 Год назад
ഇതൊക്കെ ഹോൾസെയിൽ ആയി കൊടുക്കുകയായിരിക്കും അവിടെ ചില്ലറ വിൽപ്പന ഉണ്ടായിരിക്കില്ല എന്നാണ് തോന്നുന്നത്
@santhoskumar.skumar5029
@santhoskumar.skumar5029 Год назад
ഗൾഫിൽ കിട്ടുമോ
@bpsk6661
@bpsk6661 Год назад
Thank you ഹരീഷ് for the info.
@motherslove686
@motherslove686 2 года назад
Evide kittum? Enthanu Peru?
@rashidashr6171
@rashidashr6171 2 года назад
Video cheyipol tea te name parayamayirunnu
@smileypanda1768
@smileypanda1768 Год назад
✌️✌️✌️
@tomjkumbuckal
@tomjkumbuckal Год назад
Chettan tea power courier vidumo
@muhammedjafar8434
@muhammedjafar8434 Год назад
Jan vangichu upayokichitund. Adipoli chaya ,Chaya kudikunbol nalla oru honey 🍯 taste undakum Ilakaloke vidarnuvarum
@KrishnaDas-cr5zu
@KrishnaDas-cr5zu 2 месяца назад
എവിടെ കിട്ടും ഇത്... Brand name എന്താണ്
@5minlifehack708
@5minlifehack708 2 года назад
സൂപ്പർ
@rajeshpochappan1264
@rajeshpochappan1264 2 года назад
സൂപ്പർ 🌹👍
@thankav6808
@thankav6808 Год назад
Vezam ellatta chaya vandavar ondo
@thankav6808
@thankav6808 Год назад
Number kude vachal nannayerunnu
@sudheeshnp1179
@sudheeshnp1179 Год назад
ചതി മുന്നിലുണ്ട് സൂക്ഷിക്കുക
@dineshkumarvv5336
@dineshkumarvv5336 2 года назад
Abhinandanangal kumarettan.
@haseebparavoor648
@haseebparavoor648 Год назад
ഇല ആദ്യം വാഷ് ചെയ്യില്ലെ?
Далее