ഹരേകൃഷ്ണാ, ഈ മന്ത്രം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി . എന്റെ അമ്മക്ക് സ്വയം എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കണേ കണ്ണാ.. ഭഗവാനെ എന്റെ പ്രാർത്ഥന കേൾക്കണേ . കൈവെടിയരുതേ കണ്ണാ .
❤❤❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤ നമസ്ക്കാരം തിരുമേനി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഈ കൃഷ്ണൻറെ നാലുവരി മന്ത്രം ഞാൻ ഇന്നുമുതൽ ചൊല്ലി കൊള്ളാം എനിക്ക് സാമ്പത്തികപരമായ വളരെയധികം ബുദ്ധിമുട്ടിലാണ് ഞാൻ ഇപ്പൊ ഇരിക്കുന്നത് ഭഗവാൻ ഉണ്ണിക്കണ്ണൻ നല്ലൊരു വഴി തരും എന്ന് പ്രതീക്ഷയുണ്ട്❤❤❤
കൃഷ്ണ ഗുരുവായൂരപ്പാ സ്തുതി 🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻ഭഗവാനെ എന്റെ ജോലി ചെയ്ത ശമ്പളവും ജോലിയും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻ഞങളുടെ nrup കമ്പനി യുടെ ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ ഭർത്താവിനെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️♥️
കണ്ണാ ഗുരുവായുരപ്പാ എൻ്റെ ഏട്ടൻ്റെ വേദന മാറ്റി സർവ്വ ഐശ്വര്യങ്ങളും നൽകണേ ഇനിയും പരീക്ഷണങ്ങൾ അരുത് എൻ്റെ മകന് നല്ലൊരു ജോലി ശരിയാക്കിത്തരണം കണ്ണാ മായക്കണ്ണാ എല്ലാം അങ്ങയുടെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏❤️❤️❤️🌿🌿🌿🌿🌿
കണ്ണാ ഞാൻ ന്റെ ഭർത്താവ് പിരിഞ്ഞിരിക്കുന്നു ഒന്നര മാസം ആയി ഏട്ടന്റെ അമ്മ വഴിക്ക് ഉണ്ടാക്കിട്ട് എന്നെ ഏട്ടൻ തമ്മിൽ വഴുക്ക് ആക്കി ഭഗവാനെ ഈ താലി കഴുത്തിൽ കിടക്കുമ്പോൾ സങ്കടം കൂടുന്നു ഭഗവാനെ വയസ്സ് ഒരുപാട് ആയി ഒരു വിവാഹം കഴിഞ്ഞത് കിട്ടിയ ജീവിതം എനിക്ക് ജീവിക്കാൻ അനുവദിക്കാതെ ഭഗവാനെ അങ്ങ് എനിക്ക് ഒരു വഴി കാണിച്ചു തരണേ ഏട്ടൻ ഒരു വീട് എടുത്തു എന്നെ കൊണ്ട് പോയി ഒരു ജീവിതം തരണേ ഭഗവാനെ.. ഓം നമോ നാരായണ വീഡിയോ തന്നതിന് നന്ദി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
ഇത് അഷ്ടഗോപാല മന്ത്രങ്ങളിലെ രാജഗോപാല മന്ത്രം ആണ്,,,, ബാക്കി ഫലം താങ്കള്‍ പറഞ്ഞത് തന്നെ,,,, ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് തന്നെ അഷ്ട ഗോപല മന്ത്രങ്ങളാലാണ്, ആയൂര്‍ഗോപാലം, രാജഗോപാലം വിദ്യാരാജഗോപാലം, സന്താനഗോപാലം,, തുടങ്ങിയതെല്ലാം ഇതില്‍ പ്പെടുന്നതാണ്,,,,
ഹരേ കൃഷ്ണാ എൻ്റെ മോന് നല്ല ശമ്പളത്തോടു കൂടിയുള്ള ജോലി കിട്ടണെ എൻ്റെ ഭർത്താവിനും ചെയ്യുന്ന ജോലി സ്ഥിരമായി ഉണ്ടാവണെ ഭഗവാനെ എൻ്റെ കൃഷ്ണാ എൻ്റെ മോള് വിചാരിച്ച ജോലി തടസം ഇല്ലാതെ കിട്ടണെ എൻ്റെ കൃഷ്ണാ🙏🙏🙏