Тёмный
No video :(

വൈവിദ്ധ്യങ്ങളെ ഉൾകൊള്ളുകയെന്നത് ഇസ്ലാമിക അധ്യാപനമാണ് | സി എം മൗലവി ആലുവ 

Recast media
Подписаться 35 тыс.
Просмотров 2,3 тыс.
50% 1

വിശ്വമാനവികതയ്ക്ക് വേദവെളിച്ചം'
മുജാഹിദ് 10ാം സംസ്ഥാന സമ്മേളനം.
2024 ഫെബ്രുവരി 15,16,17,18
വെളിച്ചം നഗർ, കരിപ്പൂർ
Recast Media
Join for More
chat.whatsapp....

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@mkmuneerchembramkmuneer4113
@mkmuneerchembramkmuneer4113 6 месяцев назад
മലയാളം പദങ്ങളുടെ ഉച്ചാരണം മൈക്ക് കിട്ടിയാൽ പലരും ശ്രദ്ധിക്കാറില്ല അതിൽ നിന്നും വ്യത്യസ്ഥനാണ് cm❤
@alavikuttypp6047
@alavikuttypp6047 6 месяцев назад
ഭാഷയുടെ ഉദ്ദേശം പറയുന്ന കാര്യം കേൾവിക്കാർക്ക് മനസ്സിലാക്കുക എന്നതാണ് ഇതാണ് പ്രാധാന്യം ഒരു പ്രസംഗകൻ ഉണ്ടാകേണ്ട ഗുണം
@mohammedsadiq1158
@mohammedsadiq1158 6 месяцев назад
വിവരക്കേട് മറ്റു മതങ്ങളെ വളർത്താൻ പ്രവർത്തിക്കണമെന്നോ
@abdulrahiman6017
@abdulrahiman6017 6 месяцев назад
Sir, thanks
@lulu644001
@lulu644001 6 месяцев назад
Great speech❤
@basheerbashi3848
@basheerbashi3848 6 месяцев назад
👍🏽👍🏽
@abdusamad7866
@abdusamad7866 6 месяцев назад
സർവവേദ സത്യവാദം...
@fasilkizhakkiniyakath3256
@fasilkizhakkiniyakath3256 6 месяцев назад
എട്ടാം സമ്മേളനം നടത്തി, 9 ആം സമ്മേളനം നടത്താതെ 10 ആം സമ്മേളനം നടത്തുന്ന ലോകത്തിലെ ആദ്യത്തെ സങ്കടന
@user-sc3tq7uv7z
@user-sc3tq7uv7z 6 месяцев назад
2017 ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനം ഉയര്‍ത്തിപ്പിടിച്ച പ്രമേയം ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്നതായിരുന്നു. മുജാഹിദ് ഐക്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന പ്രമേയം ഉള്‍ക്കൊള്ളുന്ന മഹത്തായ ആശയം പരമാവധി ജനങ്ങളിലേക്ക് എത്തിക്കാന്‍ മുജാഹിദുകള്‍ പണിയെടുത്തു. പത്താമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി പതിനഞ്ചു മുതൽ പതിനെട്ടുവരെ കരിപ്പൂർ വെളിച്ചം നഗറിൽ വച്ച് നടക്കുകയാണ്.... 'വിശ്വമാനവികതയ്ക്ക് വേദവെളിച്ചം' എന്ന പ്രമേയം മാനവരിലെത്തിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു...
@Secularindia115
@Secularindia115 6 месяцев назад
Cp യും EK യും ആ സമ്മേളനത്തിൽ പ്രഭാഷകരായിയുണ്ടായിരുന്നു
@mansormohamed4808
@mansormohamed4808 6 месяцев назад
സർവമാതാ സത്യം വാദം ഉണ്ടോ
@ashraft.b.4282
@ashraft.b.4282 6 месяцев назад
cm മൗലവി ടവർ ഗ്രൂപ്പിലല്ലായിരുന്നോ
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 511 тыс.
Мама приболела😂@kak__oska
00:16
Просмотров 596 тыс.
Новый фонарик в iPhone с iOS 18
00:49
Просмотров 511 тыс.