Тёмный

സഭയെ പടുത്തുയർത്തുന്നതിൽ അൽമായരുടെ പങ്കാളിത്തം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 1,5 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ നിത്യത വരെ കൃപാസനം മാതാവിന്റെ സുവിശേഷകൻ ആക്കുവൻ എന്നെ സഹായിക്കാണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏
@KrishnaVenivs
@KrishnaVenivs Месяц назад
മാതാവേ ആന്റണി എന്റെ കൂടെ ജപമാല റാലിയിൽ പങ്ക് എടുക്കണേ... ഞങ്ങളെ ഒന്നിപ്പിക്കണേ
@kanakaraj1471
@kanakaraj1471 Месяц назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼കൃപാസനം അമ്മേ കൃപാസനം ത്തിൽ ഓരോ ജോലി ചെയുന്ന വരെയും അമ്മേ ജോസഫ് അച്ഛൻ ദിർഘ ആയിസ്സ് കൊടുത്തു അച്ഛൻ ന്റെ വചനം ലോകം മുഴുവൻ അനുഗ്രഹം ഉണ്ടാകണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭
@jemmajoy7252
@jemmajoy7252 Месяц назад
അമ്മേ മാതാവേ എനിക്കും ജോയിക്കും മക്കൾക്കും കൂടി അഖണ്ഡ ജപമാല റാലിയിൽ പങ്കെടുക്കാൻ ഉള്ള അനുഗ്രഹം തരണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@PoeticTrips
@PoeticTrips Месяц назад
അമ്മേ മാതാവേ എന്നേ സഹായിക്കണേ നല്ലൊരു ജോലി ലഭിക്കാനും സന്തോഷത്തോടെ ജോലി ചെയ്തു ജീവിക്കാനുമുള്ള കൃപാവരം നൽകണമേ 🙏
@vishalambabu6170
@vishalambabu6170 Месяц назад
മാതാവേ എൻറെ കുടുംബത്തിന്റെ കടബാധ്യതകൾ നീക്കിത്തരണെ 🙏🏻
@_adarsh_saji_
@_adarsh_saji_ Месяц назад
Ave mariya 🙏🏻✝️
@AneeshaRejan-bt5rs
@AneeshaRejan-bt5rs Месяц назад
Amma mathave ennil ninnum akannu pokaruthe ennayoum akattikalayaruthi vishwasathilum vishuthiyilum valAruvan anugrahikanama Amen
@sherlydas1548
@sherlydas1548 Месяц назад
Amme mathave sabha ye ammaude neelaunkiyil pothiyanae
@sreekala9038
@sreekala9038 Месяц назад
Amma ente Ella vedanakalum avidunnu edith mattaname amen 🙏🙏🙏❤❤❤🕯🛐😔
@lipsyjoselipsyjose4305
@lipsyjoselipsyjose4305 Месяц назад
അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി താമസിക്കുവാൻ ഹോസ്റ്റലിനു ഇന്ന് തന്നെ അഡ്വാൻസ് തുക കൊടുത്ത് റൂം ഉറപ്പ് വരുത്തുവാൻ അനുഗ്രഹിക്കേണമേ
@_adarsh_saji_
@_adarsh_saji_ Месяц назад
Amen🙏🏻✝️
@suryamg2407
@suryamg2407 Месяц назад
Ammee kripasanam maathave angayude prathyasheekaranam ethrayum pettannu sapha angeekarikkename 🙏🙏🙏🙏🙏.Joseph achanu vendi prarthikkunnu 🙏
@KamlaDhamam-dp2gp
@KamlaDhamam-dp2gp Месяц назад
Glory 🙌
@raji6395
@raji6395 Месяц назад
Ave Maria 🙏
@PreethySuresh-jx9rv
@PreethySuresh-jx9rv Месяц назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️❤️🙏
@AA-ci8gk
@AA-ci8gk Месяц назад
Amme ente kunjine samarpichu prarthikunu. Aventa budhimuttu Matti tharaname
@sonasajeevan58
@sonasajeevan58 Месяц назад
🙏🙏🙏✝️❤
@mollykuttykuncheria3257
@mollykuttykuncheria3257 Месяц назад
എന്റെ മകൻ നിധിനു സ്ഥിരമായി വിസ kittaname
@magiccity1836
@magiccity1836 Месяц назад
🙏🙏🙏🙏🙏
@bincypriya2759
@bincypriya2759 Месяц назад
Njangal thamasikkunna sthalathe vykittulla mazha illathakki tharaname mathave...rathri 11 maniku sheshame mazha peyyavullu mathave
@sheelakn309
@sheelakn309 Месяц назад
Amme mathave🙏 🌹
@dhanusharpillai7257
@dhanusharpillai7257 Месяц назад
Ente magante Birthday adutha budhan avanu oru nalla jeevitham kittan vendi prarthikane
@sabitha802
@sabitha802 Месяц назад
Amme mathave eniku kreupasanam Japamala rally yil pankedukkan sadhikaname amme mathave ente koode varaname. Eniku leave 26 nu sesham aanu kittunne ivide Eniku vendi japamala rally October 30nu aakaname amme allenkil athinu munpu eniku school il ninnum leave kittaname .
@littlemariavincent71
@littlemariavincent71 Месяц назад
നാളെ ഓഗസ്റ്റ് 1 kreupasanam ഓപ്പൺ ആണോ?? അടുത്തുള്ളവർ plz റിപ്ലൈ
@cp.jhoney5949
@cp.jhoney5949 Месяц назад
Amen🙏🙏🙏
Далее
Они захватят этот мир🗿
00:48
Просмотров 312 тыс.