Тёмный

സഹോദരൻ അയ്യപ്പനും യുക്തിചിന്തയുടെ രാഷ്ട്രീയ ആവിഷ്കാരവും | Dr C Viswanathan 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@roymammenjoseph1194
@roymammenjoseph1194 6 лет назад
You are an indispensable thinker. We are with you for everything.
@jersonjoemay
@jersonjoemay 9 лет назад
Thank You Viswanathan Sir.
@ananthudileep4893
@ananthudileep4893 4 года назад
Yes doctor, thinking....
@jayarajlcc
@jayarajlcc 9 лет назад
I have no words to thank you sir for providing such a detailed analysis. This is scientific and this approach is what we need to bring our education system as well. I have a request . It would be really great if you could publish the power-point slides as well. And alos update the video descriptions with the references to the books that Viswanathan Sir is using in this video. You can use dropbox or google drive to publish power points. (Make sure that Power Point watermarked and converted in to PDF before publishing to avoid tampering with it). Thank You again!
@sijulal173
@sijulal173 6 лет назад
Good
@gopalakrishnapanickere.g4191
@gopalakrishnapanickere.g4191 6 лет назад
Thank you sir Dr. Viswanathan ,It would have been more appropriate if you have mentioned the name of Karl Popper with and his fascifiability, critical reasoning , creteria of demarcation and rejection of Induction even though you have quoted him almost verbatim .
@DrVNeelakandanVaikakara
@DrVNeelakandanVaikakara 6 лет назад
Good presentation
@sinojfire
@sinojfire 3 года назад
1:35
@pvendara
@pvendara 6 лет назад
സഹോദരന്‍ അയ്യപ്പന്‍ അല്ല ബ്രഹ്മാനന്ദ ശിവയോഗിയാണ് കേരളത്തിലെ ആദ്യത്തെ യുക്തിവാദി.
@amrithajoy5691
@amrithajoy5691 6 лет назад
Prakash VK qq I don't know qq0
@pranevprem
@pranevprem 6 лет назад
Prakash VK അത്‌ കലക്കി.. ബ്രഹ്മാനന്ദം എന്ന അനുഭവത്തെ മുൻനിർത്തി ഒരു മതം രൂപപ്പെടുത്തിയ ശിവയോഗിയെ കൂടിപ്പോയാൽ ഒരു നിരീശ്വരവാദിയായി അംഗീകരിക്കാം. യുക്തിവാദം എന്നാൽ എന്താണെന്ന് തിരിച്ചും മറിച്ചും ഈ വിഡിയോയിൽ തന്നെ നിർവ്വചിച്ചു മടുത്ത വിശ്വനാഥൻ ഡോക്ടർക്ക് വല്ല ഹാർട്ട്‌ അറ്റാക്കും വരും ഈ കമന്റ്‌ വായിച്ചാൽ..
@pvendara
@pvendara 6 лет назад
അയാളുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിചെടുക്കുന്നതിനു വേണ്ടിയാണ് യുക്തി വാദത്തിനു പുതിയ ഭാഷ്യം ചമയ്ക്കാന്‍ ഈ വീഡിയോയില്‍ ശ്രമിക്കുന്നത്. സത്യമെന്നുള്ളത് ഒന്നേയുള്ളൂ. അത് ശാസ്ത്രത്തിന്റെ വഴിയാണ്. അയാളുടെ അജണ്ട വേറെയാണ്.
@mmmmmmm2229
@mmmmmmm2229 4 года назад
@@pvendara വിശ്വനാഥൻ ഡോക്ടറുടെ അജണ്ട എന്താണ് സുഹൃത്തേ
@pvendara
@pvendara 4 года назад
@@mmmmmmm2229 അയാൾ സ്വതന്ത്ര ചിന്തകനല്ല.. മനുഷ്യരെ ഒന്നായി കാണുന്നതാണ് സ്വതന്ത്ര ചിന്ത.. ഇല്ലാത്ത ജാതി ചിന്തയും സ്വത്വാധിഷ്ഠിതമായ അപകര്ഷതയും കൂടിച്ചേർന്ന് സമൂഹത്തിലെ എല്ലാ അനീതികൾക്കും കാരണം സവർണർ എന്നൊരു കൂട്ടരാണെന്ന് സ്ഥാപിക്കലാണ് അയാളുടെ പണി. എന്നെങ്ങോ മണ്മറഞ്ഞു പോയ ജാതി ചിന്ത ഉണ്ടെന്ന് വരുത്തലാണ് ഉദ്ദേശം. ഒന്നും മറക്കാൻ ഈ സമൂഹത്തെ അനുവദിക്കില്ല.! വർഗ സമരമാണ് മാനവചരിത്രമെന്നും ചൂഷകനും ചൂഷിതനെന്നുമുള്ള രണ്ടു വിഭാഗം മാത്രമേയുള്ളൂ എന്ന മാർക്സിസ്റ്റ്‌ ചിന്താഗതിയുടെ അന്തം വിശ്വാസത്തിന്റെ മറ്റൊരു പതിപ്പ്..
@pvendara
@pvendara 6 лет назад
Prakash VK 2 days ago കേരളത്തിലെ യുക്തിവാദികള്‍ സഹോദരന്‍ അയ്യപ്പന്‍റെ പാത മാത്രമേ പിന്തുടരാവൂ എന്ന് എവിടെയെങ്കിലും തിട്ടൂരമുണ്ടോ? സഹോദരന്‍ അയ്യപ്പന്‍റെ പുസ്തകം ഒരു മത ഗ്രന്ഥമാണോ? അങ്ങിനെയാണെങ്കില്‍ സ്വതന്ത്ര ചിന്ത എന്നു പറയുന്നത് വെറും പൊള്ളയായ നാട്യം മാത്രമാണെന്ന് തെളിയുന്നു. സഹോദരന്‍ അയ്യപ്പന് മുന്‍പ് ഇവിടെ ചാര്‍വാകനും ബ്രഹ്മാനന്ദ ശിവയോഗിയുമൊക്കെ പറഞ്ഞത് യുക്തിവാദം തന്നെയല്ലേ? എന്ത് കൊണ്ട് അവരെ പിന്തുടരുന്നില്ല? ഇനിമുതല്‍ സഹോദരന്‍ അയ്യപ്പന്‍റെ പാത മാത്രമേ പിന്തുടരാവൂ എന്നു പറയുന്നതും മത വിശ്വാസവും തമ്മിലെന്താണ് വ്യത്യാസം? സംവരണം എന്ന അശ്ലീലത്തെ ന്യായീകരിക്കുവാന്‍ എത്ര ഉന്നത വിദ്യാഭ്യാസമുള്ളവരും അവരുടെ ഹിപ്പോക്രസി പുറത്തെടുക്കും എന്നുള്ളത് സത്യമാനെന്നു ചില യുക്തിവാദികളുടെ ഇപ്പോഴത്തെ നിലപാടുകള്‍ കേട്ടാല്‍ തോന്നും. അണ്ടിയോടടുത്തപ്പോള്‍ മാങ്ങയുടെ പുളി അറിഞ്ഞു എന്ന് പറയുന്നതുപോലെയാണ് ഡോക്ടര്‍ വിശ്വനാഥന്റെ പ്രസംഗം കേട്ടപ്പോള്‍ തോന്നിയത്. കൂടുതൽ ശാസ്ത്രബോധമുള്ളവർ യുക്തിബോധമുള്ളവർ ഉന്നതിയിലെത്തണം എന്നുള്ളതല്ലേ യഥാര്ഥത്തില് സമൂഹത്തിന്റെ ചിന്ത ശാസ്ത്രത്തിലധിഷ്ഠിതമാകണം എന്നാഗ്രഹിക്കുന്നവർ പറയേണ്ടത് ? അവിടെ സംവരണം പോലുള്ളവ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെയും ഗവേഷണ രംഗങ്ങളെയും തകർക്കുന്നതായി ഡോക്ടർക്കു കാണാൻ കഴിയുന്നില്ലെങ്കിൽ ഡോക്ടർ വെറും രാഷ്ട്രീയക്കാരെപ്പോലെ തരo താണു പോകുന്നു. ഡോക്ടറുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുള്ള ഒരാൾ എന്നുള്ള നിലയിൽ പറയുന്ന കാര്യങ്ങളിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ജാതി പറഞ്ഞുകൊണ്ടിരുന്നാൽ കുറെ കഴിയുമ്പോൾ ജാതി ഇല്ലാതായിക്കോളും എന്ന് വിഡ്ഢിത്തം പ്രസന്ഗിക്കാന്‍ ഡോക്ടർ വിസ്വനാധനെപ്പോലുള്ള പാരതന്ത്ര്യ ചിന്തകര്‍ക്ക്‌ മാത്രമേ കഴിയൂ. സവര്‍ണര്‍ എന്ന ഒരു കൂട്ടര്‍ മറ്റുള്ളവരെ വളരാന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തിവച്ചുകൊണ്ടിരിക്കുകയാരിന്നുവത്രേ! എല്ലാക്കാലത്തും ആരെയെങ്കിലും അടിച്ചമാര്തിവക്കാന്‍. ഭാരതത്തിനു ഒരു ഏകീകൃതമായ ഒരു ഭരണ കേന്ദ്രം ഉണ്ടായിട്ടില്ല. ഇവിടെ ഏകദേശം എണ്ണൂരു വര്ഷം മുസ്ലിങ്ങലായിരുന്നു ഇന്ത്യ ഭരിച്ചത്. കൂടാതെ അവസാന ഇരുന്നൂറു വര്ഷം ബ്രിട്ടീഷുകാരും. യദാര്‍ത്ഥ ദളിത്‌ പിന്നോക്ക അവസ്ഥക്ക് കാരണം ഇവിടത്തെ മുസ്ലീം ഭരണാധികാരികളും ബ്രിട്ടീശുകാരുമാണ്. അല്ലാതെ പാവം “സവര്‍ണരല്ല”. പാവം സവര്‍ണര്‍ ആരുടേയും ഒന്നും കൊള്ളയടിച്ചിട്ടില്ല മോഷ്ടിച്ചിട്ടില്ല തൊണ്ടിമുതല്‍ കൈവശം വക്കുന്നു എന്നാ വാക്ക് സംവരണാനുകൂല്യം പറ്റുന്നവര്‍ക്കാണ് ചേരുക. ഇരുപതാം നൂറ്റാണ്ടില്‍ ഹിട്ട്ലര്‍ പറഞ്ഞിരുന്നതും ഈ തരത്തിലായിരുന്നു. അതായത് ആര്യന്മാരുടെ വളര്‍ച്ചക്ക് തടസം നിന്നത് മുഴുവന്‍ ജൂതരായിരുന്നു എന്നത്. പിന്നീടുണ്ടായത് ചരിത്രം.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 6 лет назад
Prakash VK before the invaders India was not existing and there are 500and odd local kings ruled and amassed themselves conveniently with the godly advice of Brahmins. Where was the plight of others denied education suppressed
@mmmmmmm2229
@mmmmmmm2229 5 лет назад
Prakash VK നിങ്ങൾ നിരീശ്വരവാദം യുക്തിവാദം ഹിന്ദുമതത്തെ അല്ലെങ്കിൽ മറ്റുമതത്തെ എതിർക്കുക ഇതൊക്കെ നിങ്ങൾക്ക് കുഴപ്പമില്ല പക്ഷെ നിങ്ങൾക്ക് ബോധത്തോടെ ചിന്തിച്ചാൽ മനസിലാകുന്ന ഒരുകാര്യമാണ് സംവരണത്തെക്കുറിച്ചു. എന്തുകൊണ്ടാണ് സംവരണം കൊടുക്കേണ്ടി വന്നതെന്ന്. നിങ്ങൾ നിങ്ങളുടെ ചുറ്റുപാടും ഒന്ന് നോക്കൂ തീരെ നിവർത്തിയില്ലാതെ ജീവിക്കുന്ന ആളുകൾ ഏത് വിഭാഗമാണ് എന്ന് അവർ എന്തുകൊണ്ട് ഇങ്ങനെ ആയിപ്പോയി എന്ന്. അപ്പോൾ നിങ്ങൾക്ക് മനസിലാകും പഴയ ജാതിവ്യവസ്ഥ മൂലമാണ് അവർ അങ്ങനെ ആയതെന്ന്. കേരളത്തിൽ മാത്രം 4000 ത്തിൽ അധികം ദളിത് കോളനികൾ ഉണ്ടെന്നാണ് പറയുന്നത് നിങ്ങൾ പറയൂ നിലവിൽ കേരളത്തിൽ എത്ര സവർണ്ണരെന്നു വിളിക്കപെടുന്നവരുടെ കോളനികൾ ഉണ്ട് എന്തുകൊണ്ട് അവർക്ക് കോളനികളിൽ കഴിയേണ്ടി വരാത്തത് ഇത്തരം കാര്യങ്ങൾ സ്വതന്ത്ര ബോധത്തോടെ ചിന്തിക്കണം എന്നാലേ സംവരണത്തിന്റെ ആവശ്യകതയെ കുറച്ചു മനസിലാകൂ അല്ലാതെ ഞങ്ങൾ സംവരണമില്ലാത്ത വിഭാഗമാണ് (നിലവിൽ നിങ്ങളും സംവരണ വിഭാഗം തന്നെയാണ് പേര് സാമ്പത്തിക സംവരണം എന്ന് പറയും എന്നത് മാത്രമേ വെത്യാസമുള്ളൂ ഇങ്ങനെത്തന്നെയാണ് sc/st വിഭാഗത്തിൽ പെടാത്ത ആളുകളെയും സംവരണത്തിൽ പെടുത്തുന്നത് അതായത് sc/st ഒഴിച്ചുള്ള എല്ലാ ആളുകളും നിലവിൽ സാമ്പത്തിക സംവരണമാണ് നടത്തുന്നത് )എന്ന് വിഷമിക്കുന്നതിന് പകരം ഈ കോളനികളിൽ താമസിക്കുന്ന മനുഷ്യരും നമ്മളെ പോലെയുള്ളവരാണ് അവർ ഇങ്ങനെ ആയത് അവരുടെ തെറ്റല്ല അവരും നമ്മളെ പോലെ ജീവിക്കണം. അവര്ക് നല്ല ആഹാരം കഴിക്കനൊ പലപല സ്ഥലങ്ങളിൽ ട്യൂഷന് പോയി മികച്ച മാർക്ക് വാങ്ങിക്കാനോ സാധിക്കുക ബുദ്ധിമുട്ടാണ് എന്ന് മാനുഷിക മൂല്ല്യത്തോടുകൂടി ചിന്തിച്ചാൽ മാതമേ മനസിലാകൂ. അതാണ് dr. വിശ്വനാഥനെ പോലുള്ള എല്ലാമനുഷ്യരോടും അലിവുള്ള ഒരാൾ ചിന്തിക്കുന്നത് അല്ലെങ്കിൽ തന്നെ സ്വതന്ത്ര ബോധത്തോടുകൂടി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും ഇങ്ങനെ തന്നെ വിചാരിക്കാൻ കഴിയൂ നിങ്ങൾ തന്നെ ഒന്ന് ചിന്തിക്കൂ എന്തുകൊണ്ട് അവർ റാങ്ക് ലിസ്റ്റിൽ താഴെയായി പോകുന്നു അവർ ആഗ്രഹിക്കുന്നുണ്ടോ ഞങ്ങൾ സംവരണമുള്ള സീറ്റ് മാത്രം മതിയെന്ന്. അങ്ങനെ വിചാരിക്കുന്നത് കൊണ്ടാണോ അവർ റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കിൽ എത്താത്തത് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. ഈ കഴിഞ്ഞ വര്ഷം ഐഎസ് കിട്ടിയ ശ്രീ ധന്യ യെ കുറിച്ചൂ നിങ്ങൾ കണ്ടോ അവരുടെ ഇടയിലുള്ള ആളുകൾ എന്തുകൊണ്ടാണ് മികച്ച നിലയിൽ എത്താത്തതെന്ന് പറയുന്നുണ്ട് അതൊക്കെ ഒന്നുകേൾക്കൂ ഞാൻ ഇന്ന ജാതിക്കാരനാണ് എന്ന് വിചാരിക്കാതെ സ്വതന്ത്ര ബോധത്തോടുകൂടി കാണൂ
@pvendara
@pvendara 4 года назад
@@mmmmmmm2229 സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകിയാൽ താങ്കളീപ്പറഞ്ഞ കോളനികളിൽ ഉള്ളവർ ആദ്യം സംവരണാനുകൂല്യം നേടില്ലേ? അങ്ങിനെ ചെയ്‌താൽ ഒരു അമ്പത് വർഷം കഴിഞ്ഞെങ്കിലും ജാതി ചിന്ത എന്ന ദുർഭൂതം നമ്മെ വിട്ടൊഴിയില്ലേ? എന്തിനു ജനിക്കുന്ന കാലം മുതൽ എല്ലാ സർക്കാർ രേഖകളിലും ഞാൻ ഇന്ന ജാതിയാണ് ഞാൻ പിന്നോക്കമാണ് എന്നെഴുതിവക്കുന്നു? ഇപ്പോഴത്തെ രീതിയിൽ സമൂഹത്തെ കള്ളികളായി തിരിച്ചു സംവരണം നൽകിയാൽ ഒരു ആയിരം കൊല്ലം കഴിഞ്ഞാലും നമ്മൾ ഇത് തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കാം.. കാരണം ജാതിനേതാക്കൾക്ക് ജീവനോപാധി നഷ്ടപ്പെടില്ലേ?. അത് കൊണ്ട് അവർ ജാതി ചിന്ത വളർത്തിക്കൊണ്ടേയിരിക്കും. സണ്ണി കപിക്കാടിന്റെ അതേ ഭാഷയാണ് നിങ്ങൾ സംസാരിക്കുന്നത്. അദ്ദേഹമാണ് നിങ്ങളുടെ മെന്റർ എന്നു തോന്നുന്നു.
@mmmmmmm2229
@mmmmmmm2229 4 года назад
@@pvendara സാമ്പത്തിക അടിസ്ഥാനം എന്നുപറഞ്ഞാൽ എത്രയാണ് ഉദ്ദേശിക്കുന്നത് എട്ട് ലക്ഷമാണോ ഈ എട്ടുലക്ഷം കിട്ടുന്നവരാണോ സാമ്പത്തിക പിന്നോക്കകാർ. ഇത്തരക്കാരുടെ ഇടയിൽ നിന്നാണോ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥയിലുള്ള ദളിതർ മത്സരിക്കേണ്ടത്. നിങ്ങൾക്ക് ദളിതരെ കുറിച്ച് ഒന്നുമറിയില്ല പഠിക്കാൻ തന്നെ പോകാൻ പറ്റാത്ത ആളുകളാണ് ഇത്തരക്കാരോട് മത്സരിക്കേണ്ടത് ദളിതർക്കു ഗവണ്മെന്റ് ജോലി ഇല്ലാത്തവരെല്ലാം തീർത്തും നിസ്സാരജോലികളിൽ ഏർപെടുന്നവരാണ്.
@pvendara
@pvendara 4 года назад
@@mmmmmmm2229 ഒരിക്കലും എട്ടു ലക്ഷമല്ല. എട്ടുലക്ഷം കിട്ടുന്നവന് ഒരു കാരണവശാലും സംവരണം കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം. സാമ്പത്തിക പിന്നോക്കാവസ്ഥ കൊണ്ട് തന്റെ കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം നല്കാനും അവരെ മത്സര ക്ഷമതയുള്ളവരാക്കാനും സാധിക്കാത്തവർക്ക് സംവരണം നൽകാം. മാസം എട്ടുലക്ഷം കിട്ടുന്നവന് കുട്ടികളെ പഠിപ്പിക്കാൻ എന്ത് ബുദ്ധിമുട്ടാണ് ഉള്ളത്? സാമ്പത്തീക ബുദ്ധിമുട്ടുള്ള എല്ലാവരുടെയും വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കണം. ബി പി ൽ മാനദണ്ഡം പോലെ തീരെ പാവപ്പെട്ടവരെ കണ്ടെത്തണം. അവിടെ ജാതി മതം എന്നിവ ഒന്നും മാനദണ്ഡമാവരുത്. ഞാൻ വിദേശത്ത് നിന്നാണ് ഇതെഴുതുന്നത്. ഇവിടെ ഞാൻ കണ്ടു മുട്ടുന്ന ഓരോ സായിപ്പും സ്കൂളിൽ പഠിക്കുന്നുണ്ട് ഇന്ത്യയിലെ കാസ്റ്റ് സിസ്റ്റം. അത് മിക്കവാറും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലെയും അത്യാവശ്യം വിവരമുള്ള ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട്.. ഈ നാണക്കേട് മാറണമെങ്കിൽ ജാതിയുടെ അതിർവരമ്പുകൾ ഇല്ലാതാവണമെങ്കിൽ ജാതി ചോദിക്കുന്നതും പറയുന്നതും രേഖപ്പെടുത്തുന്നതും ശിക്ഷാർഹമാക്കുക. സ്കൂൾ തലം മുതൽ.. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ പോലും ജാതിയും മതവും രേഖപ്പെടുത്തേണ്ടി വരുന്ന ഗതികേട് ഒരു ഇന്ത്യക്കാരന് മാത്രമേ ഉള്ളൂ.
Далее