Leftum rightum oru thavana cheyumpo oru set aay... Ath polea ethra venelm cheyam...starting kurach kurach cheyth kooty kooty varam... 108 ennam cheyunavaroke und
നേരിട്ട് പുഷ് ഉപ് പോലെ ചെയ്യണം ആണുങ്ങൾ. ഇപ്പൊൾ ചെയ്തത് പെണ്ണുങ്ങൾ ടെ സ്റ്റെപ് ആണ്. പിന്നെ സ്റ്റാർട്ട് ചെയ്യുന്നത് ഇടതേക്കാൽ പിറകോട്ടു വച്ചും., നിർത്തുന്നത് അതെ ഇടതു കാൽ ചെയ്യ്തു കൊണ്ട് ആവണം.അതായത് ചെയ്യുന്നത് ഇപ്പോഴും ഒറ്റ സംഖ്യ യില് ആയിരിക്കണം. Eg 3,5,7,9,.......max 21.
Sir, ഞാൻ ഇവിടെഅടുത്ത് ഒരു യോഗ ക്ലാസ്സിൽ പോകാറുണ്ട്, അവിടെ സൂര്യ നമസ്കാരം ചെയ്യുമ്പോൾ വലത് കാൾ പുറകിലേക്ക് വെച്ചാൽ പിന്നെ മറ്റ് സ്റ്റെപ്പ്കൾ കഴിഞ്ഞു ഇടത് കാൾ ആണ് മുന്നോട്ട് വെക്കുന്നത് അത് ശെരിയാണോ,