Тёмный

സെപ്റ്റംബർ രണ്ടാം തീയതി ഞാൻ ആത്മഹത്യാ ചെയ്യാനിരിക്കുകയായിരുന്നു.എന്റെ മക്കളാണെന്നോട് പറഞ്ഞത് അമ്മെ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 347 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@teenak.b4663
@teenak.b4663 Год назад
അമ്മേ മാതാവേ എന്റെ പപ്പ വേഗം വീട്ടിൽ മദ്യപിക്കാതെ വരുവാൻ ഇടയാക്കി തരേണ്ണമേ
@nirmalabinu7864
@nirmalabinu7864 Год назад
🙏🙏ഞാൻ നേരിട്ട് കേട്ട മെസ്സേജ് ആണ്... അമ്മ കൊടുത്തു കൊണ്ട് ഇരിക്ക്കുന്ന അനുഗ്രഹങ്ങൾക് കോടാനുകോടി നന്ദി 🌹🌹🌹🌹🙏🙏🙏
@Thoopi790
@Thoopi790 Год назад
ഞാൻ നേരിട്ട് കേട്ട സാക്ഷ്യം ആണ് മതാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
@priya_2003_
@priya_2003_ 3 месяца назад
enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
@priya_2003_
@priya_2003_ 3 месяца назад
​@@Thoopi790enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
@jaisytj4828
@jaisytj4828 Год назад
കൃപാസനതിൽ എത്തിയ എല്ലാവരും രക്ഷപെട്ട കാര്യം മാത്രമേ ഞാൻ കേട്ടിട്ടുള്ളത്.... മാതാവേ നിനക്കു നന്ദി 🙏❣️
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏 , Praise the Lord
@devikadevu9475
@devikadevu9475 Год назад
🙏🏻🙏🏻🙏🏻
@princy8722
@princy8722 Год назад
Ammeyudeyum esoyudeyum sakshi akkane amme rakkshikkane
@ff_gamer4228
@ff_gamer4228 Год назад
B
@anithambikapk9683
@anithambikapk9683 Год назад
@@princy8722 mathavi9🙏🙏🙏🙏
@mattgamixmatgamix7114
@mattgamixmatgamix7114 Год назад
കൃപാസനം ഇതുപോലുള്ള പാവങ്ങൾക്ക് പ്രതീക്ഷ നഷ്ട്ടപെട്ടവർക്കും എന്നും ഒരു ആശ്രയം നിങ്ങളുടെ പ്രാർത്ഥന ആണ് കൃപാസനത്തിന്റ ശക്തി...
@anjujoby7717
@anjujoby7717 Год назад
എളിമപെട്ടൊരു സാക്ഷ്യം 🙏🏿🙏🏿🕯️🕯️🕯️അമ്മയുടെ സന്നിധിയിൽ വന്നുടമ്പടിയെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവർക്കും സാക്ഷ്യം പറയാൻ സാധിക്കട്ടെ 🙏🏿🙏🏿⛪️
@joicejoseph9204
@joicejoseph9204 Год назад
Mathave ente vayruvedana mati tharanea enik hospitalil poganda
@sheejamathew9297
@sheejamathew9297 Год назад
🙏🏼🙏🏼🙏🏼
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏, praise the Lord
@jojyjoseph9654
@jojyjoseph9654 Год назад
@@joicejoseph9204 Pray, Amma Mathav will help your struggles 🙏
@anitashinil2709
@anitashinil2709 Год назад
Mathave ടിജിത mam നെയും കൂട്ടുകാരെയും ധാരാളം അനുഗ്രഹിക്കേണമേ 🙏🙏
@ancymk2772
@ancymk2772 Год назад
എന്റെ സഹോദരി.... നിങ്ങൾ യേശുവിനും മാതാവിനും മഹത്വം അർപ്പിക്കുന്നത് കാണുമ്പോൾ കോരി ത്തരിക്കുന്നു...💞🙏
@vincyxavier7712
@vincyxavier7712 Год назад
Ammaymathavay. Papiyayamakaludayprarthanakelkanay
@jojyjoseph9654
@jojyjoseph9654 Год назад
@@vincyxavier7712 Ave Maria Amen 🙏
@UshaKumari-fz3uv
@UshaKumari-fz3uv Год назад
Amme parisudha amme kreupavaramathave palisakadathil ninnum mochanam thannu prathyaksheekaranathinte sakshiyakki uyarthane
@josethomas8004
@josethomas8004 Год назад
Thank you Jesus Ave Maria
@srdeenaalexander7473
@srdeenaalexander7473 Год назад
Praise God
@joshyabraham9294
@joshyabraham9294 Год назад
ഇതു വരെ ഞാൻ കരഞ്ഞിട്ടുള്ളത് എൻ്റെ കാര്യം ഓർത്തായിരുന്നു, ഇന്നു ഞാൻ കരഞ്ഞത് ഈ സഹോദരിയുടെ സഹനം ഓർത്ത്... സഹോദരി, നിന്നെയും കുഞ്ഞുങ്ങളേയും ഈശോ, കൂടുതൽ അനുഗ്രഹിക്കട്ടെ...
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏
@tatteenatatteena8741
@tatteenatatteena8741 Год назад
Correct
@SheebaSheeba-ww1ff
@SheebaSheeba-ww1ff Год назад
അതെ ദെയിവൻ ഉണ്ടാകു
@seejoeldo6934
@seejoeldo6934 Год назад
ഈ സാക്ഷ്യം കേൾക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@jayathidileep4487
@jayathidileep4487 Год назад
🙏🙏🙏
@sophysanjay3867
@sophysanjay3867 Год назад
ഓരോ സാക്ഷ്യവും കേൾക്കുമ്പോൾ ദൈവത്തോട് കൂടുതൽ സ്നേഹം തോന്നുന്നു.യേശുവേ ആരാധന 🙏
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏
@gleringlerin2342
@gleringlerin2342 Год назад
Correct, യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ ദിനങ്ങൾ
@nirmalabinu7864
@nirmalabinu7864 Год назад
🥰🥰🥰🙏🙏🙏അതെ
@indirasathyan7604
@indirasathyan7604 Год назад
അമ്മേ എൻറെ മകനും കൂട്ടുകാരനും തെറ്റ് ചെയ്തു എക്കിലും അവരുടെ തെറ്റുകൾ ക്ഷമിക്കണം എന്നു ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു
@libradesign7341
@libradesign7341 Год назад
@@gleringlerin2342 ... .. .
@sherinthomas1711
@sherinthomas1711 Год назад
അമ്മേ ഈ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുന്നു🙏🙏
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen
@ezabellaneesh8726
@ezabellaneesh8726 Год назад
അനിത ചെച്ചിക്കും കുടുംബത്തിനും അമ്മയുടെയും ഈശോയുടെയും അനുഗ്രഹവും സംരക്ഷണവും എപ്പോഴും ഉണ്ടായിരിക്കട്ടെ . അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി.
@manu1561
@manu1561 4 месяца назад
അമ്മേ എനിക്കും നിന്റെ അടത്തു വരുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമേ🙏🙏🙏
@sonascariya2191
@sonascariya2191 Год назад
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ 🙏🏼
@ressyraju4178
@ressyraju4178 Год назад
Please pray for my family and business🙏🙏🙏🙏 i
@rajeswarivijayan1300
@rajeswarivijayan1300 Год назад
Amen 🙏 Amme enneyum ammayude prathyaksheekaranathinte sthiram sakshiyakki uyarthaname amme mathave 🙏🙏🙏
@SheebaSheeba-ww1ff
@SheebaSheeba-ww1ff Год назад
കരഞ്ഞുപോയി aa. പറച്ചിൽ കേട്ടപ്പോ സത്യം
@soumyas4608
@soumyas4608 Год назад
എത്ര ഹൃദയാസ്പർശിയായ.... സാക്ഷ്യം...! ഒരു നിഷ്കളങ്കയുടെ.... കണ്ണീരില്ലാത്ത.... ഏറ്റുപറച്ചിൽ. മാതാവേ.. ആറടി മണ്ണിൽ അമരേണ്ട.. മനുഷ്യൻ.. ഒരിക്കലും സാമ്പത്തിന്റെ ഏറ്റക്കുറച്ചിൽ കാണിക്കരുതേ 🙏
@sheejamathew9297
@sheejamathew9297 Год назад
🙏🏼🙏🏼🙏🏼
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏
@anitashinil2709
@anitashinil2709 Год назад
സത്യം....അതിന് എന്താണ് പറയേണ്ടത് അറിയില്ല.... അത്രയും.. നിഷ്കളങ്ക മായ സാക്ഷ്യം...ഈശോയെ പാപി യായ ഞങ്ങളുടെ മേൽ കരുണ തോന്നീണമേ
@Siya62702
@Siya62702 Год назад
🙏🙏🙏
@georgethomas9128
@georgethomas9128 Год назад
@@anitashinil2709 h
@valsalakollarickal7421
@valsalakollarickal7421 Год назад
എന്റെ മാതാവേ ഈ സാക്ഷ്യം പറയുമ്പോൾ അമ്മയുടെ അടുമുത്തേക്ക് വരുവാൻ തോന്നിപോയി.. എവിടാ സ്ഥലം എന്നൊന്നും അറിയില്ല.. മാതാവേ എന്റെ അസുഖങ്ങളും പ്രെയാസങ്ങളും മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Annnnnn54
@Annnnnn54 Год назад
Alappuzha kalavoor kripasanam
@shinyjacob4901
@shinyjacob4901 Год назад
സഹോദരി അനിതയുടെ സാക്ഷ്യം ഞാൻ പൊട്ടി കരഞ്ഞു പോയി. കർത്താവിനു സ്തോത്രം മാതാവിന് സ്തോത്രം മാതാവിന് നന്ദി. ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏. ലൗ you മാതാവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@MariamVarghese123
@MariamVarghese123 Год назад
എന്റെ അമ്മ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധാനം ഉണ്ടാകണമേ അമ്മ എല്ലാവരെയും അനുഗ്രഹിക്കണമേ
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen
@jinjudevuz2250
@jinjudevuz2250 Год назад
അമ്മേ മാതാവേ ജോലി നൽകി സമാധാനം നല്കി എല്ലാ ബുദ്ധിമുട്ട് മാറ്റി അനുഗ്രഹം നൽകണേ 🙏🏻🙏🏻🙏🏻
@reethajose9996
@reethajose9996 Год назад
Mother Mary please pray for my family , 🙏🙏
@ashnaalex5893
@ashnaalex5893 Год назад
Amme mathave ente makaleyum logam muzhuvan makaleyum kathukollaname
@reginamathew5881
@reginamathew5881 Год назад
M
@jojyjoseph9654
@jojyjoseph9654 Год назад
@@ashnaalex5893 Ave Maria Amen 🙏
@kevinsworld3490
@kevinsworld3490 Год назад
എന്റെ അമ്മയുടെ കൈ മരവിപ്പ് മാറ്റിത്തരണമേ കൃപാസനമാതാവേ .ഞങ്ങളുടെ ദാരിദ്ര്യo മാറ്റിത്തരണമേ.
@jomyjohnjohn7666
@jomyjohnjohn7666 Год назад
മാതാവേ ഞാനും ഇതുപോലൊരു മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. എന്നെ സഹായിക്കാൻ നിനക്കെ പറ്റു അമ്മേ.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിഞ്ഞുട അമ്മേ.. എനിക്കെന്റെ സങ്കടം പറയുവാനും എന്നെ സഹായിക്കാനും എന്റെ അമ്മ മാത്രേയുള്ളൂ.. എന്നെ സഹായിക്കണേ എന്റെ ജീവിതത്തിൽ എന്റെ പ്രശ്നത്തിൽ ഇടപെട്ട് എന്നെ സഹഹിക്കണേ മാതാവേ..
@soumyas4608
@soumyas4608 Год назад
മാതാവേ... ഒരു കുഞ്ഞിനെ സ്വന്തമാക്കാനുള്ള എന്റെ അവകാശത്തെ... കാണാതെ പോകരുതേ 🙏
@ashashijo9489
@ashashijo9489 Год назад
Velakanni mathavinte aduthu poyi muttil neethi prarthikk . sure ayittum kunjine kittum.
@mathewkm7772
@mathewkm7772 Год назад
മാതാവിനും ഈശോയ്ക്ക് ഒരായിരം നന്ദി നല്ല സാക്ഷ്യം
@mathewkm7772
@mathewkm7772 Год назад
മാതാവേ നന്ദി നന്ദി നന്ദി
@stephenfrancis1312
@stephenfrancis1312 Год назад
I will be pray for you
@jossy8966
@jossy8966 Год назад
ഇതു കേട്ടു കരഞ്ഞു പോയി മനസാക്ഷി ഉള്ള എല്ലാവരും കരഞ്ഞു കാണും
@sunujomon3099
@sunujomon3099 Год назад
മാതാവേ ഈ ചേച്ചിയെ പോലെ വിഷമിക്കുന്ന അനേകായിരങ്ങൾ ഉണ്ട്അവരെ എല്ലാം മാതാവേ രക്ഷിക്കാൻ കടന്നു ചെല്ലണമേ.. നിരാശ ഒന്നിനും പരിഹാരമല്ല.എല്ലാം സാധിച്ചു തരാൻ കഴിവുള്ള ഒരു ദൈവമുണ്ട്.
@sunimolantony4170
@sunimolantony4170 Год назад
🙏🙏🙏
@user-ve9tc7yt9t
@user-ve9tc7yt9t Год назад
പരിശുദ്ധ അമ്മ മാതാവേ വളരെ പെട്ടെന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ സ്ഥലം വിൽപ്പനകൾ വളരെ നിഷ്പ്രയാസം മാതാവി ഇടപെട്ട് നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasannakp9744
@prasannakp9744 Год назад
എന്റെ മോളുടെകുഞ്ഞുജനിച്ചിട്ട് 4മാസം കഴിഞ്ഞുജനിച്ചന്നുമുതൽ കുഞ്ഞിന്റെ വലതു കൈ ബ്ലഡ്‌ സർകുലേഷൻ ഇല്ല 3സർജറി കഴിഞ്ഞുഅനങ്ങുന്നില്ല ക്രൂപാസനത്തിൽവന്നു ഉടമ്പടി എടുത്തു കുഞ്ഞിനെ അച്ഛൻ തൊട്ടു പ്രാർത്ഥിച്ചുമാതാവേ കുഞ്ഞിനെ സുഖപ്പെടുത്തി തരണം
@lintajose505
@lintajose505 Год назад
ഈ സാക്ഷ്യം കേൾപ്പിച്ച അമ്മ മാതാവിന് ഒരായിരം നന്ദി 🙏🏻
@kichuvsmeettu9163
@kichuvsmeettu9163 Год назад
ഞങ്ങളുടെ കടമെല്ലാം തീർത്തു സ്വന്തമായി ഒരു വീട് പണിയാൻ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ
@ambadyfilms1288
@ambadyfilms1288 Год назад
എന്റെ അമ്മേ ഇതെ അവസ്ഥയിൽ കൂടി കടന്നുപോകുന്ന എനിക്കും എന്റെ കടബാധ്യത തീർക്കണം. സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹിക്കേണമേ 🙏🌹🙏ആമേൻ 🙏🌹🙏
@Sony-by1yp
@Sony-by1yp Год назад
പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വീട്ടുവാനുള്ള അമ്പതിനായിരം രൂപ നൽകിയതിന് അമ്മേ ഒരായിരം നന്ദി🙏🙏🙏
@gishiflexen6894
@gishiflexen6894 Год назад
മനസ്സിൽ മാതാവിനോട് ഒരുപാട് ഒരുപാട് വിശ്വാസം തോന്നിപ്പിക്കുന്ന സാഷ്യം 🙏
@jojyjoseph9654
@jojyjoseph9654 Год назад
Ave Maria Amen 🙏
@jijyareeckal2695
@jijyareeckal2695 Год назад
അമ്മേ മാതാവേ എന്‍റ മകളുടെ ജീവിതത്തില്‍ ഇടപെടണമേ
@sollyphilip2704
@sollyphilip2704 Год назад
സഹോദരി യുടെ അനുഭവ സാക്ഷ്യം കരഞ്ഞുകൊണ്ട് ആണ് കേട്ടത്. ഇനിയും ഉയരങ്ങളിൽ എത്തുവാൻ മാതാവ് അനുഗ്രഹിക്കട്ടെ 🙏
@anithamathew7Anil
@anithamathew7Anil Год назад
അമ്മ മാതാവേ ഈ പാപിയായ മകളുടെ പ്രാർത്ഥനകേൾക്കണമേ 🙏🙏🙏
@gemolk1750
@gemolk1750 Год назад
അമ്മേ എന്നെ പലരും കളിയാക്കുന്നു അമ്മേ 🙏🙏🙏എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏😭😭😭എനിക്ക് പരാതി ഇല്ല അമ്മേ 🙏🙏🙏🙏🙏🙏
@francispm1142
@francispm1142 Год назад
.കൃപാസനത്തിൽ വരാൻ പറ്റാത്ത എൻ്റെ കുടുംബത്തെ കൈവെടിയരുതെമതാ വെ' .... അമ്മെ |
@sheebacherian1433
@sheebacherian1433 Год назад
ഇത്രയും ചൈതന്യമുള്ള ഒരു സാക്ഷ്യം ഞാൻ കേട്ടിട്ടില്ല. നൻമയുള്ള മനുഷ്യരെഇനിയും ദൈവം ഭൂമിയിൽ ശേഷിപ്പിക്കും
@mollychacko6119
@mollychacko6119 Год назад
അമ്മേ എപ്പോഴും കൂടെ വരണെ എല്ലാ കുറവുകളെയും അമ്മ ഏറ്റെടുക്കണമെകാനായിലെ അത്ഭുതം എൻ്റെ ഭവനത്തിൽ നടത്താൻ അവിടുത്തെ കരം നീട്ടി അനുഗ്രഹിക്കണമെ
@manuemily4132
@manuemily4132 Год назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏
@salitelson26
@salitelson26 Год назад
മാതാവേ എന്നെ ഈശോയുടെ മഹത്വത്തിന്റെ ഒരു കൂദാശയാക്കി മാറ്റ്ണമേ
@mathewantony7392
@mathewantony7392 Год назад
കടം എന്ന ചുഴിൽ നിന്നും എല്ലാ മകളെയും നീ കാത്തുകൊള്ളണമേ, ഈശോയുടെ പാക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാൽ നീ അവർക്കു ഉത്തരം ആയി മാറണമേ
@anujoseph6756
@anujoseph6756 Год назад
Ênte mathve ênte kadaghal Ellam mattitharanme
@ushasanthosh4625
@ushasanthosh4625 Год назад
ഇതുപാലെ ഒറ്റപ്പെട്ട മക്കളെ അമ്മയുടെ കൃപയാൽ രക്ഷിക്കണംമേ 🙏
@akvlogs8172
@akvlogs8172 Год назад
അമ്മേ ഞാനും ആത്മഹത്യാ യുടെ വാക്കിലാണ് എനിക്ക് വയ്യമ്മേ 🌹
@josephpm6855
@josephpm6855 Год назад
❤❤❤ Ave Mariya ❤❤❤
@mintumathew3252
@mintumathew3252 11 месяцев назад
Prathikanm amma kaividilla..udambady eduthal ellam marum
@jessy_telson
@jessy_telson Год назад
എന്റെ പൊന്നു മാതാവേ ഈ ചേച്ചിയുടെ ജീവിതം എനിക്ക് വലിയ അത്ഭുതം അന്ന് . എന്നെയും അനുഗ്രെഹിക്കണേ എന്റെ ആങ്ങളയും ഞങ്ങൾ പെങ്ങൾമാരോട് കൂട്ടാക്കണേ . ഞങ്ങളെയും അപ്പച്ചനെയും അമ്മച്ചിയേയും ചേർത്തുപിടിക്കണേ 🙏
@lissykuriakose6727
@lissykuriakose6727 Год назад
കർത്താവെ ഈ സഹോദരി യെ അനു ഗ്ര ഗി കേ ണ മേ
@deepavinod5356
@deepavinod5356 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏സ്വന്തമായി ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏
@rosilyvincent4428
@rosilyvincent4428 Год назад
എന്റെ ഈശോയെ, എന്റെ അമ്മമാതാവേ, കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപെടുന്ന എല്ലാമക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ, 😘😘😘😘🌹🌹🌹🙏🙏🙏🙏🙏
@akhilaes6467
@akhilaes6467 Год назад
നന്ദി മാതവേ ഞങ്ങൾക്ക് കുഴൽ കിണർ കുത്തി വെള്ളം നൽകി അനുഗ്രഹിക്കന്
@jessyclamand1188
@jessyclamand1188 Год назад
Amme Mathave ante Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
@silvianish9732
@silvianish9732 Год назад
അമ്മ മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം
@Ponnan290
@Ponnan290 Год назад
Aneesh evideyaa
@manasimadhu7726
@manasimadhu7726 Год назад
അമ്മേ കൃപാസന മാതാവേ..... അമ്മ ഈ കുടുംബത്തിൽ നൽകിയ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു.....🙏🙏🙏🌹🌹🌹🌹
@ambilyanil4453
@ambilyanil4453 Год назад
മാതാവേ ഞങ്ങളുടെ കുടുബ ത്തേ കടത്തിൽ നിന്നും രക്ഷിക്കണേ മാതാവേ ഞങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കണേ
@anithatailers6028
@anithatailers6028 10 месяцев назад
കണ്ണ് നിറഞ്ഞു പോയി സഹോദരി ഇതാണ് ഈശോ യുടെ സമയം ആകുമ്പോൾ ഈശോ ദുതൻ മാരേ പറഞ്ഞു വിടും മാതാവ് അനുഗ്രഹിക്കും 🙏🙏🙏🙏🙏
@rosygregory4534
@rosygregory4534 Год назад
Eshoye ammamadhave ente kudumbathe nalkiya Ella anugrahagalkum krupakalkum kodanukodi nanni eshoye ente kudumbathodu karuna choriyaname 🙏
@lincyeldho5850
@lincyeldho5850 Год назад
അമ്മേ കൃപാസന അമ്മേ ,എൻ്റെ നാത്തൂൻ എൻ്റെ അമ്മയെ ഒരു ശത്രു വിനെപ്പോലെ ആണ് കാണുന്നത് ,മിണ്ടു ക കൂടിയില്ല .അവളുടെ പിണക്കം മാറി അവർ സ്നേഹത്തോടെ കഴിയുന്നതിന് വേണ്ടി അമ്മ മാതാവിൻ്റ അനുഗ്രഹം ഉണ്ടാവണേ
@giljovarghese
@giljovarghese Год назад
എത്ര നിഷ്കളങ്കമായ സാക്ഷ്യം.... ദൈവത്തിനു നന്ദി.... അമ്മേ മാതാവേ... 🥰🥰🥰😍😍
@sijavipin8242
@sijavipin8242 Год назад
അമ്മേ, മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമെ
@jisnaaneesh4033
@jisnaaneesh4033 Год назад
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏🙏
@binduthampan8469
@binduthampan8469 Год назад
Yesuve nannu yesu ve sthotram
@lillykuttydas3496
@lillykuttydas3496 Год назад
അമ്മ മാതാവേ ആത്മഹത്യ ചെയ്യാനായി ഒരുങ്ങുന്നവരെല്ലാം അമ്മയുടെ അടുത്തൊരു പ്രാവശ്യമെങ്കിലും എത്തിചേരണമേന്നുപ്രാർത്ഥിക്കുന്നൂ.....
@Elza_george
@Elza_george Год назад
എന്റെ ജീവിതത്തിലെ അനുഭവം ആണ് ഇതെന്ന് എനിക്കു തോന്നിപ്പോയി, എന്റെ അമ്മേ എന്നേയും മക്കളെയും അമ്മയുടെ prathisheekaranthinte സാക്ഷിയാക്കി maattaname അമ്മേ മാതാവേ അമ്മയുടെ കൃപ തരണേ കൈ vidalle അമ്മേ.... Amen 🙏
@linavinu9560
@linavinu9560 Год назад
Amme ente kudumbathe anugrahikaname. Ente makale samrakshichukollaname amen.
@valsumuthu3829
@valsumuthu3829 Год назад
എൻറെ മാതാവേ ഇതൊക്കെ കേൾക്കുമ്പോൾ ഇത്രയും പെട്ടെന്ന് മാതാവിൻറെ അടുത്ത് വന്ന് ഉടമ്പടി എടുക്കണം ഞാൻ ആഗ്രഹിക്കുന്നുണ്ട് എനിക്ക് അതിന് സാധിച്ചേക്കണേ എന്റെ മാതാവേ ഇപ്പോൾ ഞങ്ങൾക്ക് ഒരു വീട് ഞാൻ ഇന്നലെ കണ്ടിട്ടുണ്ട് മക്കളോട് പോലും ഞാൻ പറഞ്ഞിട്ടില്ല അത് ഞങ്ങൾക്ക് ശരിയാക്കി തരണേ മാതാവേ മക്കളോട് പോലും പറയാഞ്ഞത് കുറെ വീടുകൾ നോക്കി ശരിയായി വന്നതെല്ലാം മുടങ്ങി 10 13 വർഷമായി വാടക വീടുകൾ മാറിമാറി നടക്കുകയാണ് ഇത് ഞങ്ങൾക്ക് ശരിയാക്കി തന്നേക്കണേ ഞാനും എൻറെ മോളും ഇത്രയും പെട്ടെന്ന് മാതാവിൻറെ സന്നിധിയിൽ വരികയും ഞങ്ങൾക്ക് ഉടമ്പടിയെടുക്കാൻ സാധിക്കുകയും ചെയ്യണേ എൻറെ മാതാവേ കാത്തു രക്ഷിക്കണേ
@ancymk2772
@ancymk2772 Год назад
യേശുവേ അങ്ങയുടെ തിരുനാമത്തിന് എന്നുമെന്നെക്കും മഹത്വം ഉണ്ടാകട്ടെ.... 🙏🙏🙏
@maryvimala5200
@maryvimala5200 Год назад
എന്റെ അമ്മയേക്കും ഈശോയെക്കും ആയിരം ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@elsypoulose6263
@elsypoulose6263 Год назад
അനിതയുടെ സാക്ഷ്യം കേൾക്കുമ്പോഴാണ് ജീവിതത്തിൽ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ പറ്റി നമ്മൾ ഓർക്കുന്നത് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആവേ മരിയ 🙏🙏🙏🙏
@jasminekiran6487
@jasminekiran6487 Год назад
Ente eeshoye ente mathave nanni ee kudubathe nee perucholli vilichathinu nanni
@prameelasebastian3783
@prameelasebastian3783 Год назад
കരഞ്ഞ് കേട്ട സാക്ഷ്യം🙏 ആവേ മരിയ🙏 ആമേൻ
@lourdstanly9627
@lourdstanly9627 Год назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലും അമ്മ ഇടപെട്ടുഎന്റെ ആവശ്യങ്ങൾ ദൈവകരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏ആമ്മേൻ
@kuyil8369
@kuyil8369 Год назад
എന്റെ മാതാവേ ഈ കടബാധ്യതകൾ എന്ന് തീരും.ആത്മഹത്യക്കുള്ള ദൂരം വിദൂരമല്ല 😔അവിടേക്കെത്താൻ യോഗമുണ്ടെങ്കിൽ എന്നെ അങ്ങോട്ടെത്തിക്കേണമേ. സാഹചര്യങ്ങൾ ഒരുക്കണമേ
@mollyjohnson5439
@mollyjohnson5439 Год назад
അമ്മേ ഒത്തിരി സങ്കടപെടുന്ന എല്ലാവരുടെയും കണ്ണ് നീർ കണനമെ.
@adhithyaraj225
@adhithyaraj225 Год назад
അമ്മ മാതാവിന് നമ്മുടെ സങ്കടങ്ങൾ സഹിക്കാനാകില്ല.. അമ്മ ഏതാവശ്യവും ചോദിച്ചാൽ തരും..... 🙏🏼
@meenabiju8445
@meenabiju8445 Год назад
Amme Ente kunjinte allergyum chumayum poornnamayi mattebame
@sarahsiju5901
@sarahsiju5901 Год назад
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷി ആക്കി മാറ്റേണമേ 🙏🙏
@mallikasasi1090
@mallikasasi1090 Год назад
അമ്മേ എനിക്ക് ഉടമ്പടി എടുക്കാൻ ഞാൻ വിദേശത് ആണ്
@ansilasusan1216
@ansilasusan1216 Год назад
APPA AMME MADAVE YESUVE PARISUDALMAVE AKSHAYE SAMARPIKUNU
@simblemanoj3791
@simblemanoj3791 Год назад
അമ്മ മാതാവേ 🙏 ഇത്തവണ എനിക്ക് oet എക്സാം പാസ്സ് ആകുന്നതിനുള്ള അനുഗ്രഹം നൽകണമേ.എന്നെ അമ്മയുടെ പ്രതക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷിയായി മാറ്റണമെ🙏🥰
@jojyjoseph9654
@jojyjoseph9654 Год назад
Amme Mathave OET exam nu vendi sramikkunna ellavarudeyum prarthana kelkkaname, Ave Maria Amen 🙏
@soumyanelson195
@soumyanelson195 Год назад
Amme njan December 3nu ezuthunna oet examinu ente kude varane amme
@priya_2003_
@priya_2003_ 3 месяца назад
​@@jojyjoseph9654enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
@priya_2003_
@priya_2003_ 3 месяца назад
​@@soumyanelson195enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
@priya_2003_
@priya_2003_ 3 месяца назад
enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave
@pularibhasara1045
@pularibhasara1045 Год назад
എന്റെ മാതാവേ 🙏🙏🙏കാൻസർ,, എന്ന മഹാമാരിയെ ഈ ലോകത്ത്നിന്നും മറ്റേണമേ,,, വിവിധതരത്തിലുള്ള വേദന അനുഭവിക്കുന്നവരെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏 karunayayirikkename🙏🙏🙏💕💕💕
@lukajoseph8264
@lukajoseph8264 Год назад
അമ്മേ, എന്റെ സർവീസ് ബുക്ക് ശരിയാക്കിത്തരണമെ
@sindhusindhu2401
@sindhusindhu2401 Год назад
യേശുവേ എന്നയും രക്ഷിക്കേണമേ എന്റെ എല്ല കാര്യങ്ങളും യെഹോവക് അറിയാമല്ലോ നാഥാ അമ്മേ ഞാൻ ഇനി ആരോടാണ് എന്റെ സങ്കടം പറയേണ്ടത് യേശുവേ 🙏🙏🙏🙏🙏🙏
@dincymores2459
@dincymores2459 Год назад
പരിശുദ്ധ കൃപാസനം മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും എത്രയും വേഗം നടത്തി തരേണമേ 🙏🙏
@ushasanthosh4625
@ushasanthosh4625 Год назад
എന്റെ കലയെ ക്യടുംബജീവിതത്തിലക്ക് പ്രാപ്തയക്കണംമേ അമ്മേയിൽ സമർപ്പിക്കുന്നു 🙏
@ramaharipriya7699
@ramaharipriya7699 Год назад
Kripasanathilek vrunathinu vazhi parajuvtharaname
@georgeantony5603
@georgeantony5603 Год назад
അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നെല്ലാം ഇന്ന് ഈ നിമിഷം തന്നെ എന്നെയും എന്നെ പോലെ കഷ്ടത അനുഭവിക്കുന്ന എല്ലാ സഹോദരങ്ങളെയും കാത്തുരഷിക്കണമേ 🙏🏻
@shymoltomy101
@shymoltomy101 Год назад
അമ്മേ ഉടബഡി കൃത്യമായി പാലിക്കാൻ അനുഗ്രഹികേണമേ 🙏🙏😭😭😭
@jalajakumari.p5276
@jalajakumari.p5276 Год назад
🙏🏼🙏🏼🙏🏼അമ്മേ എല്ലാവരുടെയും കാര്യങ്ങൾ ചെയ്യുന്ന അമ്മ എന്തെ എന്റമകളുടെ സങ്കടം കാണാതെ 🙏🏼🙏🏼🙏🏼
@vinoojacob5819
@vinoojacob5819 Год назад
വിഷമിക്കാതിരിക്കൂ.അമ്മ തീർച്ചയായും സഹായിക്കും
@vijayakumarnk6534
@vijayakumarnk6534 Год назад
കണ്ണീരോടെ കേട്ട ഒരു സാക്ഷ്യം. അമ്മ മാതാവിന് കോടാനുകോടി നന്ദി പറയുന്നു എത്ര അമ്മമാർക്ക് സ്വന്തം മക്കളെക്കുറിച്ച് ഇങ്ങനെ പറയാൻ സാധിക്കും
@ammiammi1979
@ammiammi1979 Год назад
മാതാവേ ഈ സാക്ഷ്യം ഒരു വിധത്തിൽ എന്റേതും കൂടിയാണെന്നു ഞാൻ കാണുന്നു ഇന്ന് എനിക്ക് എന്റെ ഉണ്ണിമോളുടെ കാര്യത്തിൽ വല്ലാത്ത വേദന തോന്നുന്നു മാതാവേ എന്റെ മോൾക്ക് നല്ലത് വരുത്തണം ഒത്തിരി കഷ്ടത ജോലി സ്ഥലത്ത് ഉണ്ട് ചെറിയ വരുമാനം എന്റെ മോൾക്കും നല്ലൊരു ജോലി ശെരിയാകണമേ 🙏
@prameelasebastian3783
@prameelasebastian3783 Год назад
അമ്മേ പരിശുദ്ധ അമ്മേ വേദനിക്കുന്ന ഹൃദയങ്ങളെ തൊടണെ🙏
@breadandbutter2907
@breadandbutter2907 Год назад
മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് ✝️🙏
@user-xb5nm2tx9i
@user-xb5nm2tx9i Год назад
പാപിയായ എന്നോട് കരുണ ഉണ്ടാകണേ ഈശോയെ.... കണ്ണുനീർ കൊണ്ട് അങ്ങയുടെ പാദം കഴുകാൻ എനിക്ക് കൃപ നൽകണേ.... 👏👏👏👏👏
@soumyagrace3138
@soumyagrace3138 Год назад
ക്യപാസനം പ്രസാദ വര മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷികളായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും ഉയർത്തണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽
@jayathyagaseelan
@jayathyagaseelan Год назад
പരിശുദ്ധ അമ്മേ, അമ്മ നൽകിയ ധൈര്യത്തിന് കോടാനു കോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏
@jithujacob6772
@jithujacob6772 Год назад
അമ്മേ, മാതാവേ ഈ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുന്നു.🙏🏼🙏🏼
@nilinjustin725
@nilinjustin725 Год назад
ഈശോയെ എനിക്ക് ഉദരഫലം തന്ന് അനുഗ്രഹിക്കണമേ
@betsybetlarsikera8793
@betsybetlarsikera8793 Год назад
അമ്മേ പ്രശ്നം പരിഹരിക്കേണമേ 🙏അമ്മയ്ക്ക് അനുവാദം കിട്ടണേ, വീട് ആകെ വീഴാറായാല്ലോ, അനുവാദം തരേണമേ 🙏
@thankamanyjackson857
@thankamanyjackson857 Год назад
അമ്മേ മതിവേ നിന്റെ അടുത്ത് കണ്ണുനിരുടെ വരുന്ന മക്കളെ കൈ വിടല്ലേ 🙏🙏🙏
@seenagg7840
@seenagg7840 Год назад
ശരിക്കും ഞാൻ കരഞ്ഞു. 🙏... ദൈവം മോളെ കാത്തു കൊള്ളും. 🙏
@suryamg2407
@suryamg2407 Год назад
Kreupasanam mathave ee kudumbathinu kodutha ella anugrahangalkkum oraayiram nanni parayunnu ammee..
@sajanparappa
@sajanparappa 2 месяца назад
അമ്മേ തെറ്റ് കുറ്റങ്ങൾ പൊറുത്തു അനുഗ്രഹിക്കണെ
@soumyasaiju3616
@soumyasaiju3616 Год назад
അമ്മേ മാതാവേ മനസിന്റെ ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏എല്ലാ തെറ്റുകളും പൊറുക്കണേ
@jilcyeldhose8538
@jilcyeldhose8538 Год назад
ഇതു വരെ എന്റെ ഭർത്താവിനും മക്കൾക്കും ഒരു തട്ടു കേടും വരുത്താതെ കാത്തു പാലിച്ചതിനു തമ്പുരാനും അമ്മയ്ക്കും കോടാനു കോടി നന്ദി ❤🥰❤🥰❤❤❤❤❤❤❤❤❤🙏🙏🙏🙏
@nidhinmj2877
@nidhinmj2877 Год назад
Kripasanam prasathavara mathave ammyude sakshi akki ellavarem mattaname amme
@srjoeljose4245
@srjoeljose4245 Год назад
അമ്മേ അമ്മയുടെ ഈ മോൾക്ക് തുണയാകണെ
@alicejob851
@alicejob851 Год назад
മാതാവിനെ ഇനിയും ഒരുപാടുപേർ അറിയാൻ ദൈവം ഇടവരുത്തട്ടെ.. ആ നല്ല കൂട്ടുകാരെ ദൈവം സഹായിക്കട്ടെ 🙏🏽🙏🏽🙏🏽
@aashjthomas8030
@aashjthomas8030 Год назад
Ave mariya
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн