Тёмный

ഹാർട്ട് പേഷ്യന്റായ ഡോക്ടറിനോട് ഉപ്പു ഉപയോഗിക്കേണ്ടന്ന് കാർഡിയോളജിസ്റ്റ് പറഞ്ഞു പക്ഷേ മാതാവിന്റെ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 60 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,A
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 487   
@user-ht7wg7dt6x
@user-ht7wg7dt6x 5 месяцев назад
ഈശോയ എന്റെ കുഞ്ഞുങ്ങളെ നിന്റെ ജ്ഞാനം കൊണ്ട് നിറയ്ക്കേണമേ
@maryakkanath6687
@maryakkanath6687 5 месяцев назад
അമ്മേ, ഈ മകനെ രക്ഷിച്ച അമ്മക്ക്, ഈശോക്ക് ഒരു കോടി നന്ദി... 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 5 месяцев назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@preethymax450
@preethymax450 4 месяца назад
അമ്മേ ഇടയ്ക്കിടെ ഞാൻ അവിശ്വാസത്തിലേക്കു പോകുമ്പോൾ അമ്മ എന്നെ വിശ്വാസത്തിലേക്കു നയിക്കണേ
@anjalysaji7579
@anjalysaji7579 5 месяцев назад
മാതാവിലൂടെ ഇശോയുടെ kreupa ലഭിച്ച ഈ മകനിലൂടെ അനേകായിരങ്ങൾക്ക് ആശ്വാസമാകാൻ ഇടവരട്ടെ നല്ലൊരു ഡോക്ടർ ആകാൻ അനുഗ്രഹിച്ച ഇശോക്കും മാതാവിനും നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🤍🤍🤍🤍🤍🤍
@user-ez9dy6xp2r
@user-ez9dy6xp2r 5 месяцев назад
പരിശുദ്ധ അമ്മേ ഈ നോമ്പ് കാലത്തെങ്കിലും ചീത്തവാക്കുകളോ പരദൂഷണമോ പറയാതെയും എന്നെ അനുഗ്രഹിക്കണമേ കർത്താവേ കരുണയുണ്ടാകണമേ😢😢😢😢😢
@marygracy9360
@marygracy9360 5 месяцев назад
🙏😭
@ajithasudheesh4605
@ajithasudheesh4605 4 месяца назад
മനുഷ്യന് അസ്സാധ്യമായാതെ ദൈവത്തിനെ സാധ്യമാണ് 🙏🏽🙏🏽🙏🏽🙏🏽
@nimmysabu4197
@nimmysabu4197 4 месяца назад
എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു
@Akhil_2255
@Akhil_2255 5 месяцев назад
എന്റെ അമ്മ മാതാവേ എന്റെ ലോണിന്റെ പലിശ ഈ മാസം ബാങ്കിൽ അടക്കാനും എനിക്ക് നല്ലൊരു ജോലി കിട്ടാനും അമ്മ മാതാവ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@SherlockHolmes-be4tp
@SherlockHolmes-be4tp 5 месяцев назад
Njangalude loan pettennu adachu tteerkaname sampatyaka prayasangal matti taraname AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajanjacob9970
@rajanjacob9970 5 месяцев назад
Amma please help me build my house you Jesus Ameen Ameen Ameen Ameen
@mariyamthomas1529
@mariyamthomas1529 5 месяцев назад
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤
@reejarajesh261
@reejarajesh261 5 месяцев назад
"രക്ഷിക്കാനാകാത്ത വിധം എൻെറ കൈ കുറികി പോയിട്ടില്ല,കേൾക്കാനാകാത്ത വിധം എൻെറ ചെവികൾക്ക് മാന്ദൃം സംഭവിച്ചിട്ടില്ല"
@nishamol1380
@nishamol1380 5 месяцев назад
Amen❤
@Sona.430
@Sona.430 5 месяцев назад
Amen🙏
@maskhiboutique
@maskhiboutique 5 месяцев назад
Amen
@user-yn5vr5pl7y
@user-yn5vr5pl7y 5 месяцев назад
Amen❤❤❤
@amrutharameshan8656
@amrutharameshan8656 5 месяцев назад
Amen🙏😇❤️
@thusharavinod8426
@thusharavinod8426 2 месяца назад
അമ്മേ മാതാവേ ഒരു മാരകരോഗവും അടുക്കാതെ കാത്തുകൊൾകണമേ എല്ലാത്തിൽ നിന്ന് വിടുതൽ തരണമേ പെറ്റ് സ്കാൻ റിസൾട്ട്‌ നെഗറ്റീവാകനെ കൃപ ചൊരിയണമേ
@PiousJoseph-ue2ul
@PiousJoseph-ue2ul 5 месяцев назад
എന്റെ അമ്മ മാതാവേ എൻെറ മകന്റെ ജോലി എത്ര യും പെട്ടെന്ന് ശരിയാക്കി തരണമേ ആമേൻ ഇത് വരെ നന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി
@asharavi6378
@asharavi6378 5 месяцев назад
അമ്മേ ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 😭😭🙏 മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ.😭😭🙏🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🕯️🕯️🙏🙏
@beenalotus
@beenalotus 5 месяцев назад
Amme.nombhukalam eshoyude kalpanakal palikanulla kreupa enikum kudumbathinum udambadyyeduthavarkellam nalkename
@aksaalka7649
@aksaalka7649 4 месяца назад
മാതാവേ.. വിദേശത്ത് ജോലി ചെയുന്ന എന്റെ പപ്പ ക്ക് മുടങ്ങി കിടക്കുന്ന ശബളം കിട്ടുവാനും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരുവാനും അനുഗ്രഹികേണമേ മാതാവേ. 🙏🏻
@swapnamanu6436
@swapnamanu6436 5 месяцев назад
എന്റെ അമ്മ. മാതാവേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏
@lisyviju5569
@lisyviju5569 4 месяца назад
അമ്മേ എനിക്ക് യാതൊരു തടസവും കൂടാതെ വിദേശത്തേക്ക് പോകാൻ അനുഗ്രഹിക്കണമേ
@remyaraj2257
@remyaraj2257 4 месяца назад
അമ്മ മാതാവേ ഞാൻ സങ്കടപെടുന്ന പ്രശ്നത്തിന് ഒരു പരിഹാരം തരണമേ 🙏അമ്മേ അവിടുത്തെ ഇഷ്ടം അനുസരിച്ചു ആണ് ഇതുവരെ എല്ലാം തന്നത്.. എല്ലാത്തിനും ഒരായിരം നന്ദി 🙏ആമേൻ
@himadhanapal9569
@himadhanapal9569 4 месяца назад
അമ്മേ വിറയലോടെ അമ്മയുടെ അത്ഭുതങ്ങൾ പറയുന്ന ഈ മകനെ രക്ഷിച്ചത്തിനായി nanni
@bindhubindhu9209
@bindhubindhu9209 4 месяца назад
എന്റെ ദൈവ മാതാവേ എല്ലാവിധ അനുഗ്രഹവും കൃപയും തന്ന് അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
@jincybiju1801
@jincybiju1801 4 месяца назад
അമ്മേ അങ്ങയുടെ തിരുസന്നിധിയിൽ വന്നു പ്രാർഥിക്കുവാനും എന്റെ ഭർത്താവിന്റെ നടുവിന്റെ ഓപ്പറേഷൻ ന്റെ മേലും കരുണ തോന്നണേ 🙏🙏🙏🙏
@ashaajosh5620
@ashaajosh5620 5 месяцев назад
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏
@Remya720
@Remya720 5 месяцев назад
എന്റെ അമ്മേ മാതാവേ എനിക്ക് OET അടുത്ത പ്രാവശ്യം പാസ്സ് ആക്കി തരണമേ.
@vineethabiju5676
@vineethabiju5676 5 месяцев назад
അമ്മേ എന്ററ് അമ്മയുടെ എല്ലാം അസുഖം ങ്ങളു ശാരീരിക ബുദ്ധിമുട്ട് മാറ്റി ആരോഗ്യം സ്ഥിതി മെച്ചപ്പെടുത്തണ മേ 😭😭😭🌹🌹🌹🙏🙏🙏
@Jijisunnyammanamthatta
@Jijisunnyammanamthatta 5 месяцев назад
അമ്മേ എന്റെ മക്കൾക്ക് നിന്റെ ഉടമ്പടി യിൽ വിശ്വസിച്ചു ജീവിക്കാൻ സാധിക്കണേ... ഓരോ പ്രതിസന്ധിയിലും തളരാതെ അമ്മയിലും തിരുകുമാരനിലും ആശ്രയിക്കാൻ എന്റെ മക്കളെ പ്രാപ്തരക്കണേ
@jamesjoseph2599
@jamesjoseph2599 5 месяцев назад
Amen
@rejikochumolrejikochumol9497
@rejikochumolrejikochumol9497 4 месяца назад
🙏🌹😢ആമേൻ പരിശുദ്ധ ദൈവമാതാവേ നന്ദി അമ്മേ ആമേൻ 🌹🙏
@user-in2db6vg8d
@user-in2db6vg8d 4 месяца назад
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ എല്ലാ കുട്ടികളെ പോല്ലേ എന്നെയും അമ്മ നേർ വഴി വളർത്തന്നെ എനിക്ക് പോസറ്റീവ് ചിന്തകൾ നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lijibaiju6342
@lijibaiju6342 4 месяца назад
എൻ്റെ മകനും ഭർത്താവിനും പ്രാർത്ഥനയിൽ കൊണ്ട് വരുവാൻ അനുഗ്രഹിക്കണമെ അമ്മേ
@user-tm6xr5qd4q
@user-tm6xr5qd4q 5 месяцев назад
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@sebangeorge8969
@sebangeorge8969 4 месяца назад
ദൈവത്തിനു ഒന്നും അസാധ്യമല്ല
@user-zo6eg2bd3h
@user-zo6eg2bd3h 5 месяцев назад
🌹🙏കൃപാസനമാതാവേ അനുഗ്രഹിക്കണമേ 🙏🌹
@user-pd8ed4uo3c
@user-pd8ed4uo3c 5 месяцев назад
അമ്മേ എന്റെ കുടുംബത്തെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@savithasunil4001
@savithasunil4001 4 месяца назад
എന്റെ അമ്മേ എന്നെയും ഇതുപോലെ സാക്ഷിയായി നിർത്തണമേ 🙏🏻🙏🏻🙏🏻
@bijipv7493
@bijipv7493 4 месяца назад
അമ്മ മാതാവേ എന്റയും അമ്മയുടെയും പപ്പയുടെയും ഹാർട്ട്‌ broblem മാറ്റിത്തരാണമേ 🙏🙏🌹🌹🙏🙏
@user-dt8kb5qu1t
@user-dt8kb5qu1t 5 месяцев назад
അമ്മേ രോഗങ്ങളിൽ നിന്നെല്ലാം എനിക്ക് വിടുതൽ തരണമേ 🙏
@sindhuk1310
@sindhuk1310 4 месяца назад
അമ്മേ ഞങ്ങൾ ബുധനാഴ്ച്ച അമ്മയുടെ അടുത്ത് വരണമെന്ന് ആഗ്രഹിക്കുന്നു അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഇച്ചായുടെ പനി പൂർണമായി സുഖപ്പെടുത്തി ആരോഗ്യം നൽകണേ അമ്മേ 🙏🙏🙏😢😢
@GeethaSir
@GeethaSir 4 месяца назад
അമ്മേ ഈ മകനെ രോഗതിൽനിന്നും കാത്തുകള്ളണമേ
@user-in2db6vg8d
@user-in2db6vg8d 4 месяца назад
എന്റെ അമ്മേ എന്റെ മനസിനെ നിയന്ത്രിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanithabenny4004
@sanithabenny4004 4 месяца назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@bindur7919
@bindur7919 5 месяцев назад
അത്ഭുദങ്ങളിടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ സ്തുതി മഹത്വം നന്ദി 🙏🙏🙏🙏🙏
@jeffin3038
@jeffin3038 5 месяцев назад
പരിശുദ്ധ അമ്മ മാതാവേ ഈ നോയിമ്പ് കാലം എന്നെയും എന്റെ കുടുംബത്തെയും കൂടുതൽ പ്രാർത്ഥയിൽ ആയിരിക്കാൻ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ വിശ്വാസത്തെ വർദ്ധി പ്പിക്കണേ 🙏🏼🙏🏼
@vibinthomas6167
@vibinthomas6167 4 месяца назад
എന്റെ ഹാർട്ട് rate ഇന്ന് വളരെ കൂടുകയും തലകറക്കം നെഞ്ചു വേദന തുടങ്ങി ED യിൽ അഡ്മിറ്റാക്കി . heart rate മണിക്കൂറുകളോളം കുറഞ്ഞില്ല . ഞാൻ എന്റെ മൊബൈലിൽ സാക്ഷ്യങ്ങൾ കേട്ട് തുടങ്ങിയപ്പോൾ , എല്ലാം നോർമലായി . എന്നെ അങ്ങിലേക്കു അടുപ്പിക്കുവാൻ കാണിച്ചു തരുന്ന ഈ അവസ്ഥകൾക്ക് പ്രതിയേകേം നന്ദി പറയുന്നു . എന്റെ ഈ അവസ്ഥയിൽ സാക്ഷ്യങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റത്തിനു ഈശൊഅപ്പച്ചനും 'അമ്മ മാതാവിനും ഒരായിരം നന്ദി 🙏🙏🙏🙏
@nebujohnson4809
@nebujohnson4809 4 месяца назад
ആമേൻ ആമേൻ 🌹പരിശുദ കനിയമാതാവേ അത്ഭുത വാർഷിക്കുവാൻ ഉണ്ണിയേശുവും കടന്നു വരേണമേ 🙏🌹ആമേൻ
@user-in2db6vg8d
@user-in2db6vg8d 4 месяца назад
എന്റെ അമ്മേ എന്റെ നിയോകളുടെ മേൽ കൃപ ഉണ്ടാകണേ എനിക്ക് അമ്മയുടെ മകളായി പകുത്ത ഉള്ള കുട്ടിയായി വന്നു സാക്ഷ്യം പറയാൻ പറ്റാന്നെ അമ്മേ എന്നെ അനുഗ്രഹിക്കണേ അമ്മേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@meenushaji8346
@meenushaji8346 5 месяцев назад
എന്റെ അമ്മേ എന്റെ ഭാവനത്തിന് മേൽ അമ്മയും അപ്പയും എന്നും ഉണ്ടാകേണമേ 🙏
@silvianish9732
@silvianish9732 5 месяцев назад
മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു
@jamesgeorge5222
@jamesgeorge5222 4 месяца назад
യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ.. എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും അത്ഭുതങ്ങൾക്കും അനന്തകോടി നന്ദി..
@anunaananya7845
@anunaananya7845 4 месяца назад
ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️
@anunaananya7845
@anunaananya7845 4 месяца назад
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️
@renjurenju4298
@renjurenju4298 4 месяца назад
അമ്മേ എനിക്ക് ഇഷ്ടപെട്ട സ്ഥലത്ത് തന്നെ പോകാൻ അവസരം ഉണ്ടാക്കി തരണേ. അമ്മയുടെ പ്രത്യക്ഷ പെടലിൻെറ സ്ഥിര സാക്ഷി ആക്കണെ.
@sreejithm6241
@sreejithm6241 5 месяцев назад
എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️✝️❤️✝️♥️🕯️🕯️🕯️🕯️🌹🌹🌹🌹🙏🙏🙏
@alicemanikuttan3799
@alicemanikuttan3799 5 месяцев назад
അമ്മ മാതാവേ എന്റെ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ എനിക്ക് ഒരു സർക്കാർ ജോലി നൽകേണമേ
@jancyvarghese2851
@jancyvarghese2851 4 месяца назад
അമ്മേ ഈ മകനെ ഇ(തമേൽ അനു(ഗഹിച്ചതിന് ഒരായിര൦ നന്ദി എ൯െറ ഉട൦ബടി കൃതൃമായി പാലിക്കാ൯ എനിക്കു൦ കൃപ തരണേ ഈ നോബ് കാലത്ത് ആരുടെയു൦ കുറ്റ൦ പറയാതെ ജീവിക്കാ൯ കൃപ തരണേ എല്ലാവരേയു൦ സ്നേഹിക്കുവാനുള്ള കൃപ തരണേ 🙏🙏🙏🙏🙏🙏
@rejanijayesh8951
@rejanijayesh8951 5 месяцев назад
മനുഷ്യന് അസാത്യമായതു ദൈവത്തിന് സാത്യമാണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤
@kittysebastian7365
@kittysebastian7365 4 месяца назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ അനുഗ്രഹങ്ങൾ കൊണ്ട് എൻ്റെ കൂടെ നടക്കുന്നതിന്ന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന
@sanilas6118
@sanilas6118 4 месяца назад
അമ്മ മാതാവേ ഒരു മാറാരോഗവും വരാതെ കാത്തുകൊള്ളണമേ
@anunaananya7845
@anunaananya7845 4 месяца назад
ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️ഈശോയെ അമ്മേ എനിക്ക് interview ഒന്നും കിട്ടുന്നില്ല... അമ്മ നേരിട്ട് ഇടപെടണമേ🙏❤️May 31 2024 🙏❤️ February 16 2024🙏❤️
@jeenakochumol7314
@jeenakochumol7314 5 месяцев назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
@stephenbinu1528
@stephenbinu1528 5 месяцев назад
Amen 🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏 ammen mathave ammen
@prajinimp7570
@prajinimp7570 4 месяца назад
അമ്മേ മാതാവേ കൂടെ undaavane 🙏🙏🙏🙏🙏
@abhijithvleon5038
@abhijithvleon5038 5 месяцев назад
യേശു കർത്താവാണ് ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു🔥🙏
@SherlockHolmes-be4tp
@SherlockHolmes-be4tp 5 месяцев назад
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shynimolp5711
@shynimolp5711 4 месяца назад
അമ്മേ എനിക്ക് എത്രയും പെട്ടെന്ന് Kerala PSC Permanant Government Teacher Job തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@jishajose9508
@jishajose9508 5 месяцев назад
എന്റെയും അമ്മയുടെയും രോഗങ്ങൾ മാറ്റിത്തരാണമേ 🙏🙏
@mercymercy1050
@mercymercy1050 4 месяца назад
പരിശുദ്ധ അമ്മേ ഈ നോയമ്പുകാലത്തു എന്റെ നാവാനു കണ്ണകക്കം തിയത്തർ ണം തന്നു എന്നേ അതു ഗ്രഹിയ്ക്കുണ്ടേ😊😊😊😊😊😊
@josephpanakal9920
@josephpanakal9920 5 месяцев назад
❤കരുണയുടെ ഉറവയായ പരിശുദ്ധ മറിയമേ ❤അമ്മയുടെ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ❤ജീവിത ദുരിതങ്ങളിൽ പെട്ട് കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ ❤ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤
@sheebas7733
@sheebas7733 4 месяца назад
പരിശുദ്ധ അമ്മ മാതാവേ ജയശ്രീ ചേച്ചിയെയും കുഞ്ഞിനേയും കാത്തു രക്ഷികേണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@ReshmaremananVava
@ReshmaremananVava 4 месяца назад
Amme ente asukhangal allaam mathi tharaname amme...amme ellavarudeyum niyogam sadich kodukkane amme..amme ente thalavedana maatti tharaname...amme mole samarppikkunnu amme avale ett edukkane...amen ❤❤❤
@manuthomas3927
@manuthomas3927 5 месяцев назад
Papeyaya ente mel karunayarikaname Amma mathave
@user-tm6xr5qd4q
@user-tm6xr5qd4q 5 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@anjalysaji7579
@anjalysaji7579 5 месяцев назад
അമ്മ മാതാവിന്റെ തിരുസന്നിധിയിൽ എക്സാം എഴുതാൻ ഒരുങ്ങുന്ന എല്ലാം മക്കൾക്കും വേണ്ടി ഈ സാക്ഷ്യം ഞാൻ ഈശോ ക്ക് നൽകുന്നു അനുഗ്രഹിക്കണേ പൊന്നുതമ്പുരാനെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹♥️♥️♥️♥️♥️🤍🤍🤍🤍
@neenu.573
@neenu.573 5 месяцев назад
അമ്മേ എനിക്ക് ഒരു gov mbbs seat നൽകി അനുഗ്രഹിക്കണെ അമ്മേ.. അങ്ങേ നാമം മഹത്വപ്പെടുതാനും മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി എന്നെ അനുഗ്രഹിക്കണം അമ്മേ🥹❤️🙏
@nandanaas6a264
@nandanaas6a264 5 месяцев назад
🙏
@gracydevassy2826
@gracydevassy2826 4 месяца назад
Amme mathave ente makkaleyum marumakkaleyum ella barya barthakkanmareyum santhoshathil jeevikan anugrahikaname
@vrgeetha6269
@vrgeetha6269 4 месяца назад
Amme mathave Ente Utrusile Fibroid maattane Naduvedanamattane🙏❤
@DivyaBiju-zi3yi
@DivyaBiju-zi3yi 5 месяцев назад
Yente mathave yenne sakhakkikkaname amen
@jishasebastian9342
@jishasebastian9342 5 месяцев назад
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea . Ammayodula pakti koodeanamea 🙏🙏🙏
@anju4678
@anju4678 5 месяцев назад
എന്റെ അമ്മ മാതാവേ 🙏🙏അവിടെ വന്നു സാക്ഷ്യം പറയാൻ എനിക്ക് സാധിക്കണേ അമ്മേ 🙏🙏
@sudhasurendran9783
@sudhasurendran9783 5 месяцев назад
Amme mathave eshoye enthe jeladhosham avidenu mattithanu anugrahikkaname aamen avidenu ennodu koode undakaname aamen avide the sakhiyayi Ee papiyaya enne avidenu kayipidichu uyarthaname aamen
@manuthomas3927
@manuthomas3927 5 месяцев назад
Ente kudumbhathe anugrahikaname Amma mathave
@kittysebastian7365
@kittysebastian7365 4 месяца назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ഒറ്റപെട്ടു കഴിയുന്നവരെയും വിധവകളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@beenashajan8655
@beenashajan8655 5 месяцев назад
അമ്മേ എന്റെ മക്കളെ രണ്ടു പേരെയും നന്നായി പഠിക്കുവാനുള്ള കൃപ നൽകണേ 🙏🏻🙏🏻🙏🏻
@josinbobby5459
@josinbobby5459 4 месяца назад
പരിശുദ്ധ അമ്മയും മകനെപ്പോലെ ദൈവത്തിൻറെ ഇഷ്ടം നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ ദൈവത്തിൻറെ പദ്ധതി എന്താണ് അത് സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപ തരണമേ ആമേൻ
@sheebamathew2746
@sheebamathew2746 5 месяцев назад
അമ്മേ മാതാവേ സ്വസ്തി അമ്മേ എൻ്റെ കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമെ
@sisydevasia2945
@sisydevasia2945 5 месяцев назад
അമ്മേ മാതാവേ എന്റെ കൂടെ വരണമെ..... എന്റെ ഭർത്താവിന്റെ മേലും കുഞ്ഞിന്റെ മേലും പ്രവർത്തിക്കേണമേ 🙏🙏🙏🙏🙏
@user-dx2jo1zp4s
@user-dx2jo1zp4s 5 месяцев назад
അമ്മേ എന്റെ മകളെ പൂർണ്ണ സൗഖ്യം തന്നു, നന്ദി ഈശോ അപ്പാ, മാതാവ്
@georgekuttychacko3412
@georgekuttychacko3412 5 месяцев назад
അമ്മെ മക്കളെ കാ ത്തുകൊള്ളണമേ
@user-eb1vc6oe7r
@user-eb1vc6oe7r 5 месяцев назад
Amme nammude jeevitathadasangal matti sampathika sahayam nalki anugrahikkename amen
@evelincelin9791
@evelincelin9791 5 месяцев назад
❤❤❤AMME..... EESHOPPA 😍🥺😚👑🔥✝️💎❤️👑👑🔥
@parvathypremraj3374
@parvathypremraj3374 5 месяцев назад
Eeshoye ende mathave ende asryame ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
@hindi3617
@hindi3617 4 месяца назад
Mathave യേശുവേ എന്റെ മക്കളെ കാത്തോളണേ
@susammmajoseph5186
@susammmajoseph5186 4 месяца назад
Amme mathave ente kunjungale bandhanangalil ninnum viduvikename avarude pinnil pravarthikunna makkalku manasandharam koduthu kunjungale viduvikename alfudham pravarthikename 🙏🙏🙏
@anjuthomas6905
@anjuthomas6905 5 месяцев назад
Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏
@sindhu7472
@sindhu7472 4 месяца назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹
@rinidevassy6964
@rinidevassy6964 4 месяца назад
Amme mathave ente makkalude viswasam varthikanamme🙏
@parvathypremraj3374
@parvathypremraj3374 5 месяцев назад
Eeshoye ende mathave poorna arogyatode kunjine janmam nalkan enne anugrahikane ammayude sakshiyaki uyartane
@user-in2db6vg8d
@user-in2db6vg8d 4 месяца назад
എന്റെ ആമ്മേൻ എനിക്ക് ആ ലോൺ കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻
@sheebas7733
@sheebas7733 4 месяца назад
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവം സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@rajanjacob9970
@rajanjacob9970 5 месяцев назад
Mother my son very shortly with in week) return to my family thank you Jesus Ameen Ameen thank you Amma
@similyrajesh2505
@similyrajesh2505 4 месяца назад
അന്നമോക്ക് രോഗങ്ങളിൽ നിന്നും മോചനം ഉണ്ടാവണേ അവൾക്ക് അമ്മയുടെ അനുഗ്രഹം കൊണ്ടാണ് 🙏🏻
@shynimolp5711
@shynimolp5711 4 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-vd2gv3dr1j
@user-vd2gv3dr1j 5 месяцев назад
Kreupasana madthave ave maria🙏🙏🙏🙏💙💙💙💙💙💚💚💚💚ente amme kaividalle amme🙏🙏🙏🙏🙏 💙💙💙💙💙💚💚💚💚💚💚💚
@lalisnest830
@lalisnest830 5 месяцев назад
ഈശോയെ ഈശോയുടെ പ്ലാനും പദ്ധതിയും എന്റെ ജീവിതത്തിൽ നടത്തനെ
@reethammack4019
@reethammack4019 4 месяца назад
Amma mathave enneyum ente kudumbatheyum visudhikarikkanamme Holy Spiritinal nirakkaname
Далее
На чем играют ПРО | Standoff 2
07:25
Просмотров 248 тыс.
It works! #beatbox #tiktok
00:15
Просмотров 2,2 млн
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 551 тыс.