Тёмный

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഭയക്കുന്നതാര്? സ്ത്രീ സുരക്ഷ വാക്കുകളിലോ? | Counter Point 

Manorama News
Подписаться 9 млн
Просмотров 9 тыс.
50% 1

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@ArunKumar-ze3kl
@ArunKumar-ze3kl 27 дней назад
Mini madam പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്...
@prasannamenon3646
@prasannamenon3646 27 дней назад
സിനിമ ലോകത്തെ, മറ്റുള്ള തൊഴിൽ മേഘലയുമായി താരതമ്യപ്പെടുത്തരുത്. ആ ലോകത്തു എല്ലാം വ്യത്യസ്തം ആണ്. അവിടെ ജോലികിട്ടാൻ ആരും സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ എഴുത്തു പരീക്ഷയോ ഇന്റർവ്യൂവിലോ പങ്കെടുക്കുന്നില്ല. മൂന്നു മാസം കൊണ്ട്, ഒരു IASകാരൻ 35വർഷം പണിയെടുത്താൽ പോലും കിട്ടാത്ത അത്രയും പൈസ ഉണ്ടാക്കുന്നു. തൊഴിൽ സ്ഥലത്തോ തൊഴിൽ സ്ഥലത്തിന് പുറത്തോ സമ്മത പൂർവം ഉള്ള ബന്ധങ്ങൾ മറ്റൊരു തൊഴിൽ മേഖലയിലും ഇതിന്റെ ഒരംശം പോലും ഇല്ല. തീർച്ചയായും സമ്മത പൂർവം അല്ലാത്ത ബന്ധങ്ങളും കൂടുതൽ ആയിരിക്കാം. പക്ഷെ അതെ പറ്റി മാത്രം എന്തുകൊണ്ട് സംസാരിക്കുന്നു. ആ ലോകം വേറെ ആണ്. അവരെ അവരുടെ വഴിക്കു വിടൂ.
@balakrishnant18
@balakrishnant18 28 дней назад
ഹേമ കമ്മീഷൻ റിപ്പോർട്ട് എന്തുകൊണ്ട് പുറത്ത് വിടുന്നില്ല? ഇതിൻറെ ചെലവ് എത്ര?????? ....... മക്കളെ , ആരുടെ കയ്യിൽ നിന്ന് കിട്ടിയ പണമാണ് ഈ റിപ്പോർട്ട് വേണ്ടി ചെലവാക്കിയത്? ഏത് ........ മക്കളെ രക്ഷപ്പെടുത്താനാണ് ഈ റിപ്പോർട്ട് പുറത്തു വിടാത്തത്?
@rokku7253
@rokku7253 28 дней назад
ഈ റിപ്പോർട്ട്‌ പുറത്തു വിടാനുള്ള നട്ടെല്ല് ഈ സർക്കാരിന്നില്ല 🤣🤣
@anjaliajitha8105
@anjaliajitha8105 27 дней назад
Not Hema commission,Hema committee
@bijugeorge6200
@bijugeorge6200 27 дней назад
സിനിമയിൽ സ്ത്രീകൾക്ക് bathroom സൗകര്യം ഇല്ല എന്നൊക്കെ പറയുന്നത് അവിശ്വസനീയം ആണ്. ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. പബ്ലിക് toilet ഇല്ലാത്ത നാട്ടിൽ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ഈ ബുദ്ധിമുട്ടില്ലേ? Textile ഷോപ്പിലെ പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പല വട്ടം പുറത്തു വന്നിട്ടില്ലേ? പ്രൈവറ്റ് സ്കൂൾ ടീച്ചഴ്സ്, പ്രൈവറ്റ് ഹോസ്പിറ്റലിലെ nurses, modeling ഇവിടെ ഒക്കെ ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ട്. സിനിമയിൽ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ ആണ് കൂടുതലും എന്നാണ് എനിക്ക് തോന്നുന്നത്
@SanthoshKumar-yy5es
@SanthoshKumar-yy5es 20 дней назад
ഇനി പുറത്ത് വരേണ്ടത് മാധ്യമമാഫിയയുടെയും ക്രിമിനൽ മാപ്രകളുടെയും അണിയറ കഥകളാണ്..
@joshychalissery7261
@joshychalissery7261 27 дней назад
സജി ചന്തി ആട്ട്
@smart123735
@smart123735 28 дней назад
നമ്മുടെ സഹോദരിമാരുടെ അഭിമാനം സിനിമ അടക്കം എല്ലാ തൊഴിൽ മേഖലകളിലും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
@NSR101
@NSR101 28 дней назад
ഈ സജി നമ്പ്യാട്ട് ഒരു മണ്ടനാണല്ലോ 😂
@abi7067
@abi7067 28 дней назад
vinu kiriyathu
@ajijayapalan5308
@ajijayapalan5308 28 дней назад
കമലിനെതിരെ ഒരുപെണ്കുട്ടീ പരാതിയുമായി വന്നിരുന്നു ജനം tv ഒഴിച്ച് ബാക്കിയുള്ള ചാനലുകൾ ചർച്ച ചെയ്തിട്ടില്ല അപ്പോൾ ഈ ചാനലുകൾകും ഇരട്ടതാപ്പുണ്ട്
@NavasNavas-fo1qm
@NavasNavas-fo1qm 28 дней назад
അഴിഞ്ഞാട്ടക്കാരികൾക്ക് എന്ത് ചാരിത്ര്യ പ്രസംഗം....😂😂😂
@HK-mf1ve
@HK-mf1ve 26 дней назад
Stop laughing at ur own lines. Give others a chance to laugh too. It is about with permission or without permission. Dressing, dating, flings are never a problem since it is someone’s choice
@salambaseer
@salambaseer 28 дней назад
സജി ചെറിയൻ 😂😂
@user-dx4lf1wx6n
@user-dx4lf1wx6n 28 дней назад
MALAYALA CINEMA YUDE PINNAMPURA KAMBI KADHA KETTU KORI THARIKKUVAN MALAYALA MONORAMA ANDHI CHARCHA 😂😂😂😂😂😂
@PapaSelva
@PapaSelva 28 дней назад
ആറിയകഞി പഴംകഞി അതുപോലെയായി അനൃഷണം
Далее
Cute
00:16
Просмотров 2,5 млн
Пришёл к другу на ночёвку 😂
01:00
Cute
00:16
Просмотров 2,5 млн