Тёмный

‘ഫുള്‍ എ പ്ലസ്’ നേടിയ വിദ്യാര്‍ഥിയെ കാണാതായി; മൂന്നര ആഴ്ചയായിട്ടും കാണാമറയത്ത് | Amal Missing 

Manorama News
Подписаться 9 млн
Просмотров 860 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

10 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 615   
@mkasim8563
@mkasim8563 3 года назад
ഞാൻ നോമ്പ് നോക്കുന്ന ഒരു മുസ്ലിം മത വിശ്വാസിയാണ് ,തീർച്ചയായും അമ്മയുടെ മകന് വേണ്ടി പ്രാർത്ഥിക്കും ,തിരിച്ചുവരും
@mashoodam7312
@mashoodam7312 3 года назад
Aaaameeen
@asfinedittor6106
@asfinedittor6106 3 года назад
Ameen
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
ഞാനും. ദെെവം സഹായിക്കും.വിഷമിക്കരുത് .... മലപ്പുറത്തെ സുനീറയും വന്നില്ല. ദെെവം നമ്മുടെ സങ്കടം തീര്‍ക്കട്ടെ. കുട്ടിയുടെ കൂട്ടുകാരെ കണ്ടു നോക്കണം.
@sayeed681
@sayeed681 3 года назад
Insha allah aameen
@muhsinanavas6467
@muhsinanavas6467 3 года назад
Aameen..
@adarsh10j42
@adarsh10j42 3 года назад
കുഞ്ഞേ പൈസ പോയെങ്കിൽ പോട്ടെ നീ തിരിച്ചു വാ മോനെ.. അമ്മയും അച്ഛനും കുഞ്ഞുഅനുജനും കാത്തിരിക്കുന്നു..😔
@soorajm.s9683
@soorajm.s9683 10 месяцев назад
🥰
@soorajm.s9683
@soorajm.s9683 10 месяцев назад
😊
@travelerbeatraveler9701
@travelerbeatraveler9701 3 года назад
അമ്മയെ കാണുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു 😢മോൻ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരാൻ എല്ലാവരും പ്രാർത്ഥിക്കണേ..
@najeemhida5172
@najeemhida5172 3 года назад
Aameen
@dearattire
@dearattire 3 года назад
Yes😭
@msnmsn5688
@msnmsn5688 3 года назад
ആമീൻ
@vinodar6605
@vinodar6605 3 года назад
Yes
@kunju7357
@kunju7357 3 года назад
Oh god🙏😢
@mohammedmansoor7365
@mohammedmansoor7365 3 года назад
ആ കുട്ടിക്ക് ഒന്നും അപകടമൊന്നു വരുത്താതെ തിരിച്ചെത്തിക്കണേ പടച്ചോനെ
@travelerbeatraveler9701
@travelerbeatraveler9701 3 года назад
ആമീൻ
@arifapa9632
@arifapa9632 3 года назад
Aameen
@rofiqali3154
@rofiqali3154 3 года назад
Ameen
@fathimaufathimau7796
@fathimaufathimau7796 3 года назад
ആമീൻ
@chithrakrishna5085
@chithrakrishna5085 3 года назад
@സജിൻ ജോൺ athenna
@srijildas6520
@srijildas6520 3 года назад
എൻ്റെ പൊന്നു മോനേ തിരിച്ച് വരു. പാവം അച്ഛൻ അമ്മ കാത്തിരിക്കുന്നു
@_PodcastHunt_
@_PodcastHunt_ 3 года назад
@@setknowledge2495 p...
@SSS20025
@SSS20025 3 года назад
@@setknowledge2495 vattanalle🤪
@abiyapc3101
@abiyapc3101 3 года назад
@@SSS20025 nee ano avn sathyam para
@Savithaaa__h
@Savithaaa__h 3 года назад
@@abiyapc3101 😄😄😄
@theavenger6253
@theavenger6253 3 года назад
*അല്ലാഹുവെ..ആ അമ്മയുടെ കണ്ണീർ കണ്ടിട്ട് സഹിക്കുന്നില്ല..😥 പടച്ചവനെ എത്രയും പെട്ടെന്ന് ആ മകൻ തിരികെ വരണമേ..😥😥 ആമീൻ*
@fousuarshunni9911
@fousuarshunni9911 3 года назад
Aameen😢😢😢
@mashoodam7312
@mashoodam7312 3 года назад
Aaaameeen 🤤
@kaneezafathima4222
@kaneezafathima4222 3 года назад
Aameen
@naseeraneyyan9412
@naseeraneyyan9412 3 года назад
ആമീൻ
@muhsinanavas6467
@muhsinanavas6467 3 года назад
Aameen..
@anuanu6091
@anuanu6091 3 года назад
എന്റെ പൊന്നു അനിയാ plz തിരികെ വായോ,വീട്ടു കാരുടെ വിഷമം കാണുന്നില്ലേ
@rajutc1316
@rajutc1316 3 года назад
മോനെ പൈസ നമ്മുക്ക് ഉണ്ടാക്കാം.ആരും വഴക്ക്പറയുകയുമില്ല അച്ഛനെയും,അമ്മയെയും, സഹോദരനെയും കരയിക്കാതെ വേഗം തിരികെവാ.
@vettans...enteraniment...8272
@vettans...enteraniment...8272 3 года назад
Engwey parnjuttu enna kittan avanu aryunuillao🤣🤣🤣
@user-ed7gt1tj5e
@user-ed7gt1tj5e 3 года назад
@@vettans...enteraniment...8272 എന്തിനാ മൈരേ ചിരിക്കണേ അവൻ വേറെ ഏതെങ്കിലും മൊബൈലിൽ കൂടി ഈ വീഡിയോ കാണുന്നുണ്ടങ്കിൽ വരട്ടെടോ.. ആ പോയ കുട്ടിയുടേം അതിന്റെ അമ്മേടേം വിഷമം നിനക്ക് മനസിലാവില്ല തായോളി.
@user-sh4rq4bl4x
@user-sh4rq4bl4x 3 года назад
@@user-ed7gt1tj5e stym
@kt-bz9fy
@kt-bz9fy 3 года назад
Oru കുട്ടിയെ kaanan illa, എന്നിട്ടും ആദ്യം തന്നെ പറയുന്നത് full A+ ine പറ്റി. Full A+ ഇല്ലായിരുന്നെങ്കില്‍ ആ കുട്ടിക്ക് ഒരു വിലയും ഇല്ലേ. I don't understand what's the relation between full A+ and missing is?
@sreyas3144
@sreyas3144 3 года назад
Pulli ethu kanukayanel oru vila okke varille atinayirikkum
@sajna5123
@sajna5123 3 года назад
Full A+ kitti ennokke paranjaal, athyaavashyam bhuddhiyokke ulla kuttiyaayirunnuttu polum ingane cheythu ennaan avaruddheshichath അന്നേ game kalichirunnenkil avan full A+kittillallo
@sajna5123
@sajna5123 3 года назад
@@amaltalks5954 ath nee genius aayathond kityethaavm 🙈😉
@akshararajeev6979
@akshararajeev6979 3 года назад
njanum vicharichu athu......... ath heading so bad about our society
@jyothikk8330
@jyothikk8330 3 года назад
Correct
@shabin1925
@shabin1925 3 года назад
കുട്ടിയെ ആരോ ചതിയിൽ പെടുത്തിയതാണല്ലോ.. അല്ലാതെ അവനൊറ്റക്ക് അങ്ങനെയൊരു തീരുമാനം എടുക്കില്ല
@Onana1213
@Onana1213 3 года назад
എന്റെ നാട്ടിലാണ് 13 കാരൻ ഗെയിം കളിച്ചു ഒറ്റക്കുപോയി പുഴയിൽ ചാടിയത്.. കുട്ടികൾ ചെയ്യുന്ന പലതും ചിന്തിക്കാൻ പോലും പറ്റില്ല...
@abhijithsagar4398
@abhijithsagar4398 3 года назад
അവന്‍ ഉറപ്പായിട്ടും തിരിച്ച് വരും അമ്മയും അച്ഛനും വിഷമിക്കരുത് പ്രാർത്ഥനയോടെ ഇരിക്കൂ
@dilshadtechvlogs6772
@dilshadtechvlogs6772 3 года назад
തിരിച്ചു വന്നു എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു😢
@sidheeqaboobacker4463
@sidheeqaboobacker4463 3 года назад
അമ്മയുടെ കരച്ചിൽ കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു തിരിച്ചു വാ മോനെ
@shareefacherumuttam6960
@shareefacherumuttam6960 3 года назад
അല്ലഹുവേ നീ ആ മോനെ ഇത്രയും വേഗം ആയുസ്സോടെ ഒരു പ്രശ്നവും ഇല്ലാതെ കാണിച്ചു കൊടുക്കണേ അല്ലഹ്
@mymoonathyousaf5698
@mymoonathyousaf5698 3 года назад
ആമീൻ 🤲
@naseeraneyyan9412
@naseeraneyyan9412 3 года назад
ആമീൻ
@abi-jy2cc
@abi-jy2cc 3 года назад
ആമീൻ
@muhsinanavas6467
@muhsinanavas6467 3 года назад
Aameen..
@asmahaider6923
@asmahaider6923 3 года назад
Ameen
@user-zd7ir9ng6k
@user-zd7ir9ng6k 3 года назад
പൊന്നു മോനെ നീ വാ നിന്നെ ആരും വഴക്ക് പറയില്ല അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭
@leelaame.p878
@leelaame.p878 3 года назад
എന്റെ പൊന്നു മോനെ തിരിച്ചു വായോ ,മോനെ പൈസ പോയെങ്കിൽപോട്ടെ, എന്റെ പൊന്നു മോൻ ഈ നൃസ് കാണുവാണെങ്കിൽ എതൃയും വേഗം തിരിച്ചു വരൂ മോനെ പ്ളീസ്.. ദൈവമേ മോനൊന്നും സംഭവിക്കാതിരിക്കട്ടെ 😭😭😭
@pras906
@pras906 3 года назад
ഓൺലൈൻ ഗെയിംസ് എല്ലാം നിരോധിക്കണം ഇതിനു അഡ്വാറ്റൈസമെന്റ് കൊടുക്കുന്ന നടന്മാർക്ക് എതിരെ കേസ് എടുക്കണം 😭😭😭😭😭😭😭
@sudhaashokan5705
@sudhaashokan5705 3 года назад
മോൻ തിരിച്ചു വരും അമ്മേ. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. പൊന്നുമോന് ഒരാപത്തും വരില്ല. അമൽ മോനു ദീർഘായുസ്സുണ്ടാവട്ടെ. ദൈവം കൂടെ ഉണ്ട് 🙏🙏🙏🙏🙏
@johnykottayam2905
@johnykottayam2905 3 года назад
നിഷ്കളങ്കമായ മാതാ പിതാക്കളെ വിഷമിപ്പിച്ച് എന്ത് നേടാനാണ്... വേഗം മടങ്ങി എത്തി അവരുടെ കണ്ണീർ തുടക്കുക....
@Vinuathi
@Vinuathi 3 года назад
ഉണ്ണി തിരികെ വരു.ഒരു പ്രശ്നവും ഇല്ല. പരിഹാരം ഇല്ലാത്ത പ്രശ്നവും ഇല്ലാ. നീ തിരികെ വന്നാൽ മതി.എല്ലാവരും നിന്നെ കാത്തിരിക്കുകയാണ്. ഒരു kuzppavum ഉണ്ടാകാതെ തിരികെ വന്നാൽ മതി.
@dhanyasunnidhanyasunni8116
@dhanyasunnidhanyasunni8116 3 года назад
മോനെ നീ വേഗം വാ അമ്മയുടെ കണിനിർ കാണുന്നില്ല 😭😭😭
@AnilKumar-zi2jc
@AnilKumar-zi2jc 3 года назад
ഇന്ത്യ യിൽ എല്ലാ ഗെയിം നിരോധിക്കുക റമ്മി വേണ്ട ഒരു പൂ ഗെയിം വേണ്ട 🙏🙏🙏
@muhammadajmalntr5978
@muhammadajmalntr5978 3 года назад
ഒന്നും നടക്കില്ല bro ഇതിന്റെ പിന്നിൽ വമ്പന്മാർ ആണ്
@meee2023
@meee2023 3 года назад
റമ്മി ഒന്നും ആയിരിക്കില്ല freefire ആണ് പിള്ളേർ k ഇപ്പോൾ പ്രാന്ത്
@kunju7357
@kunju7357 3 года назад
@@meee2023 athe💯
@adhilffedits4810
@adhilffedits4810 3 года назад
പിള്ളേർക്ക് വെളിവ് ഇല്ലാതെ പോയതിന് game എന്ത് ചെയ്തു 🙄
@shaheencholakkal1250
@shaheencholakkal1250 3 года назад
Pas oyiivakkarude
@Muhabbathinte_sulaimani
@Muhabbathinte_sulaimani 3 года назад
പ്രാർത്ഥനയിൽ പങ്കുചേരുന്നു 👏 എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ നല്ല വർത്തക്കായ് എല്ലാവരെയുംപോലെ ഞാനും ആഗ്രഹിക്കുന്നു 🤗
@dorabuji5735
@dorabuji5735 3 года назад
പാവം, അമ്മ കരയുന്നത് കണ്ടിട്ട് സഹിക്കുന്നില്ല 😢😢
@shabeershabu2118
@shabeershabu2118 3 года назад
എത്രയും പെട്ടന്ന് കണ്ടുകിട്ടട്ടെ അല്ലാഹ് ☺️😔😔
@fathimaufathimau7796
@fathimaufathimau7796 3 года назад
ആമീൻ
@mammadolimlechan
@mammadolimlechan 3 года назад
പൂ മീൻ
@twosidegamer8400
@twosidegamer8400 3 года назад
@@mammadolimlechan 😂
@muhammadanas3339
@muhammadanas3339 3 года назад
പാവം കാണാൻ വയ്യാ 😥😥😥അച്ഛൻഅമ്മ
@sinduc2220
@sinduc2220 3 года назад
കാശ് വെച്ച് game കളിക്കുമ്പോൾ ശ്രദ്ധിക്കണം ആയിരുന്നു .. 15 വയസ്സുള്ള കുട്ടിയുടെ account ഇൽ എങ്ങിനെ 10,000 എത്തി .. ഇതൊക്കെ വീട്ടുകാർ ശ്രദ്ധിക്കണം ..
@ramlaramla126
@ramlaramla126 3 года назад
Scholarship kitiya cash aannu
@sinduc2220
@sinduc2220 3 года назад
@@ramlaramla126 ഏതു കാശായാലും കുട്ടികൾക്ക് ആവശ്യം നടത്തിക്കൊടുക്കുക ഇനിയെങ്കിലും account ഇൽ കാശ് ഇട്ടു അവർക്കു തോന്നിയപോലെ ചിലവാക്കാൻ സമ്മതിക്കരുത്
@ramlaramla126
@ramlaramla126 3 года назад
Mm
@mohamednisanno1272
@mohamednisanno1272 3 года назад
എത്രയും പെട്ടെന്ന് തിരിച്ചു എത്തിക്കണേ പടച്ചോനെ..
@indiravijayan5356
@indiravijayan5356 2 года назад
കുട്ടി പേടിച്ചു പോയതാണ് അമ്മ ബാങ്കിൽ ചെല്ലുമ്പോൾ കാശിന്റെ കാര്യം അറിയും എന്നുള്ള ഭയം. വിഷമിക്കണ്ട തിരിച്ചു വരും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🙏🙏🙏🙏🙏
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
ഇപ്പോളും വന്നില്ലെ കുട്ടി
@sarithajayanj5021
@sarithajayanj5021 3 года назад
സ്കൂളുകൾ അടുത്തവർഷം എങ്ങനെ എന്ന് അറിയില്ല. പക്ഷെ ഓൺലൈൻ ക്ലാസ്സ്‌ എല്ലാ അച്ഛനമ്മമാർക്കും ഇപ്പോ വല്ലാത്ത ഭയമാണ്..എത്ര ശ്രെദ്ധിച്ചാലും കൈവിട്ടുപോകുന്നു കുട്ടികളുടെ മൊബൈലിന്റെ ഉപയോഗം..നല്ല രീതിയിൽ ഉപയോഗിക്കുന്ന കുട്ടികളുണ്ട്.. പക്ഷെ 70percentage കുട്ടികളും ഇതിനു മിസ്സ്‌ യൂസ് ചെയുന്നുണ്ട്.. വായിക്കാൻ അറിയാത്ത പേരെന്റ്സിനെ പറ്റിക്കാനും എളുപ്പമാണ്.. ഇതിനു എന്ത് പരിഹാരമാണ് വേണ്ടത് എന്നുകൂടെ എല്ലാവരും ആലോചിക്കേണ്ടി ഇരിക്കുന്നു
@shalisaju2980
@shalisaju2980 3 года назад
Jesus, help him to come back soon. We are all praying.
@premyjos
@premyjos 3 года назад
ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടായിരിക്കും... 🙏🙏
@bijumon7490
@bijumon7490 3 года назад
മോനേ തിരിച്ചു വരൂ നിന്നെ അവർ ഒന്നും പറയില്ല നിന്നെ കണ്ടാൽ തന്നെ ഒരു പുനർജന്മം കാട്ടിയ പോലെയാവും തിരിച്ചു വരൂ അമ്മയുടേയും അഛൻ്റെയും വേദന നിന്നെ കാണാത്തതിൽ ആണു അല്ലാതെ പൈസ നഷ്ടപ്പെട്ടതുകൊണ്ടല്ല പൈസ ഇനിയും ഉണ്ടാവും നീ തിരിച്ചു വരു
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
അമ്മയുടെ കരച്ചിൽ വല്ലാതെ വേദനിപ്പിച്ചു. വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@mahsoomthottivalapil1754
@mahsoomthottivalapil1754 3 года назад
ഇതു പോലെ ഒരുപാടു കുട്ടികളെ കാണാൻ ഇല്ലാ എവിടെ പോയി ഒരു വിവരവും ഇല്ലാ ആൺകുട്ടികൾ പെൺകുട്ടികൾ
@fousiyanaser6303
@fousiyanaser6303 3 года назад
Ponnu mone ammaye achene vishamipikkathe vegam thirich va
@shybip.j1748
@shybip.j1748 3 года назад
Praying for you Amal...
@josephthomas9915
@josephthomas9915 3 года назад
കുട്ടികളുടെ കഴിവ് A Plusil ആണ് എന്ന് title എഴുതിവെച്ച മനോരമയോട് പുച്ഛം മാത്രം 😡
@sudhin_karakkattil.
@sudhin_karakkattil. 3 года назад
😎
@sreyas3144
@sreyas3144 3 года назад
Wtf fuck it's a fucking achievement ,avan valla sports champion anel atu paranjene athinenta thettu
@faizu5615
@faizu5615 3 года назад
Athentha kazhivalle? Chandhayil veruthe kidakkunna saanam aano?
@sheelasheela7017
@sheelasheela7017 3 года назад
@@faizu5615 adh polichu
@shahidap2437
@shahidap2437 2 года назад
എത്രയും പെട്ടെന്ന് കാണിച്ച് കൊടുക്കണേ അള്ളാഹ്
@radhikasunil9280
@radhikasunil9280 3 года назад
ഭഗവാനേ...ആ കുഞ്ഞിനെ കാത്തു രക്ഷിക്കണേ....കൃഷ്ണാ....
@mottukunju2165
@mottukunju2165 3 года назад
അമൽകൃഷ്ണൻവീട്ടിൽനിന്നുംപോയിട്ട്ആ ഴ്ചകളായി,ആമകൻഎവിടെയാണെന്നുപോലുംഅറിയുന്നില്ല.വിട്ടുകാരുംനാട്ടുകാരുംദു.ഖത്തിലാണ്,ഈശോയെആകുഞ്ഞിനെരക്ഷിക്കണേ,അവൻയാതൊരുബുദ്ധിമോശവുംകാണിക്കരുതേ,അവനെആരുംതട്ടിക്കൊണ്ട്പോകരുതേ,അവൻഎവിടെഉണ്ടായാലുംഒരാപത്തുംവരാതെസുരക്ഷിതമായിഉടൻവീട്ടിലെത്തിക്കണേ......ഈശോയേ...ആമേൻ...നന്ദി...സ്തോത്റം..
@jalajagopalakrishnan4283
@jalajagopalakrishnan4283 3 года назад
@@mottukunju2165 the in
@ronosamuel2050
@ronosamuel2050 3 года назад
എൻറെ നാട്ടിലെ കുട്ടിയാണ് എല്ലാവരും പ്രാർത്ഥിക്കണം അവൻറെ തിരിച്ചുവരവിനായി 😔🙏
@human4383
@human4383 3 года назад
Enthengilum infrmtn kitiyal onu cmnt cheyane... Prarthikam🥺ketitu aake oru vishamam...
@ronosamuel2050
@ronosamuel2050 3 года назад
@@human4383 😔🙏
@anjukrishna635
@anjukrishna635 3 года назад
@@ronosamuel2050 andha sambavam
@nishanshanu641
@nishanshanu641 3 года назад
@@ronosamuel2050 endenkilum aayo 🥺
@seenathseena5705
@seenathseena5705 3 года назад
ആ കുട്ടിയെ പറ്റി എന്തെങ്കിലും അറിഞ്ഞോ പറ pls
@sindhujoseph882
@sindhujoseph882 3 года назад
തിരിച്ചു വരട്ടെന്ന് പ്രാർത്ഥിക്കുന്നു🙏
@ashiqueash6950
@ashiqueash6950 3 года назад
പടച്ചോനെ... ആ അമ്മയുടെ കണ്ണീരു കാണുവാൻ വയ്യ. മോനെ തിരിച്ചു വാ.. എല്ലാ പ്രശ്നവും തീരും. ആ ക്യാഷ് ഞാൻ തരാം.. ഈ msg നീ കണ്ടാൽ contact me.
@neeralii1238
@neeralii1238 3 года назад
..........
@mammadolimlechan
@mammadolimlechan 3 года назад
ഹി ഹി
@sreyas3144
@sreyas3144 3 года назад
Entonade oru mayathil okke
@irskk6923
@irskk6923 3 года назад
ChilAppo njn nala povum☺️☺️
@neeralii1238
@neeralii1238 3 года назад
@@irskk6923 njnm poyatha... Vtil ninnu aarum vlichilla... 1 weak kazhunjapo thirichu pinnu
@ajmalsinan4132
@ajmalsinan4132 24 дня назад
എത്രയും പെട്ടൊന്ന് തിരിച്ചു വരാൻ സാധിക്കട്ടെ ആമീൻ
@gloriyapookkottilvlogs8528
@gloriyapookkottilvlogs8528 3 года назад
മോൻ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരാൻ ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടായിരിക്കും........അമ്മയുടെ കരച്ചിൽ കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു
@sureshm1183
@sureshm1183 2 года назад
മകന് ഒരു കുഴപ്പവുമുണ്ടാവില്ല ഞങ്ങളുടെയും പ്രാർതന ഉണ്ട്
@sameerap6649
@sameerap6649 2 года назад
എത്രയും പെട്ടന്ന് ഒരുകുഴപ്പവും ഇല്ലാതെ തിരിച്ചെത്തി ഇവരുടെ വിഷമം തീർത്തു കൊടുക്കണേ നാഥാ... ആമീൻ
@nowfalma1346
@nowfalma1346 Год назад
Ameen 🤲
@n.r.mohanan9460
@n.r.mohanan9460 3 года назад
എല്ലാ സുഖസൗകര്യം ഉണ്ടെങ്കിലുംകുഴപ്പമാണ് ഇല്ലെങ്കിലുംകുഴപ്പമാണ്
@mymoonathyousaf5698
@mymoonathyousaf5698 3 года назад
അല്ലാഹുവേ ഈ പൊന്നു മോനെ എത്രയും പെട്ടെന്ന് കണ്ടെത്തണം റമ്പേ 🙏🙏
@negangaming9048
@negangaming9048 3 года назад
തിരിച്ചു വരും. Insha allah
@josephthomas9915
@josephthomas9915 3 года назад
പ്രിയ youtubersinodu ആപ്പുകൾ പ്രൊമോട്ട് ചെയുമ്പോൾ അതു നിങ്ങളുടെ ഗുണത്തിനായി മൂപ്പിച്ചു പറയുമ്പോൾ നിങ്ങൾ ഓർക്കണം ഇങ്ങനെ പല കുട്ടികളും ഇതുപോലുള്ള cash കിട്ടുമെന്ന് പറയുന്ന ആപ്പുകൾ ഉപയോഗിച്ച് cash കളയുകയും അതിന്റെ ഫലമായി ഇങ്ങനെ അപകടങ്ങൾ വരുത്തി വയ്ക്കുന്നു .....especially dream 11 mpl binomo തുടങ്ങിയ ഉടായിപ്പ് ആപ്പുകൾ .....ആ കുട്ടി എത്രേം പെട്ടെന്ന് വീട്ടിൽ ഒരു കുഴപ്പവും ഇല്ലാത്തെ തിരിച്ചു എത്തട്ടെന്നു പ്രാർത്ഥിക്കുന്നു ....🙏🙏
@thahiraashraf8848
@thahiraashraf8848 2 года назад
മോൻ വീട്ടിലേക് തിരിച്ചു വരാൻ തോന്നിപ്പിക്കണേ അള്ളാഹ്‌ അമ്മയുടെ കരച്ചിൽ കേട്ട് എന്റെ ഇടനെഞ്ചുപൊട്ടി 😪😪
@rajjtech5692
@rajjtech5692 3 года назад
😇.കുട്ടികൾ ശ്രദ്ധിക്കുക, ചതിക്കുഴിയിൽ വീണാൽ ആർക്കും സഹായിക്കാനാവില്ല. ഇരുമനസ്സുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. സഹായം ചോദിക്കുന്നവരെയും, സഹായിക്കുന്നവരെയും watch ചെയ്യുക എളുപ്പമല്ല.
@pradeepdon4698
@pradeepdon4698 3 года назад
എല്ലാ മാതാപിതാക്കളും കുട്ടികളുടെ ഫോണിൽ ക്യാഷ് വെച്ചു കളിക്കുന്ന ഗെയിം ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക. സിംപിൾ ഗെയിം മാത്രം വെക്കുക. ഇതേ ഇനി ഒരു വഴി ഉള്ളു
@divyadhaneesh8907
@divyadhaneesh8907 3 года назад
അമമ മനസ്സ് തകർന്ന് കരയുന്നത് മോൻ കാണുന്നുണ്ടെങ്കിൽ വേഗം തിരിച്ചു വാ വഴക്ക് പറയുന്നത് സ്നേഹം കൊണ്ടാണ് അത് മനസിലാക്കൂ
@joelgeorge9525
@joelgeorge9525 3 года назад
Kashtamaayipoyi. Aa chekkanu valla MF il kondpoyi aa paisa invest cheythirunnel nalla returns kittiyene.
@sijumohan9690
@sijumohan9690 3 года назад
Good reporting..
@hussainhadi1930
@hussainhadi1930 3 года назад
പൊന്നു മോനെ പെട്ടെന്ന് തിരിച്ചു വാ
@antonysebas
@antonysebas 3 года назад
Amme karayanda. Mon varum. With tears and lots of prayers. Really sad
@freemoviesworld6634
@freemoviesworld6634 2 года назад
Kutti marichu
@huwayiehuwayie9440
@huwayiehuwayie9440 3 года назад
ഇതെല്ലാത്തിനും കാരണം ഓൺലൈൻ ക്ലാസ്സാണ് ക്ലാസ്സ്‌ കഴിഞ്ഞു ഫോണിൽ നോണ്ടും എന്താ ഏതാനൊന്നും രക്ഷിതാക്കൾ അറിയുന്നില്ല പ്രേതേകിച് പഠിക്കുന്ന പിള്ളേർ ആകുമ്പോൾ...... ഈശ്വരാ കൊച്ചിന് ഒന്നും സംഭവിക്കാതിരിക്കട്ടെ
@mohdhafis4497
@mohdhafis4497 3 года назад
അമലേ ഇത് കാണുന്നുണ്ടെങ്കിൽ പെട്ടന്ന് വാ നിന്റെ അച്ഛനെയും അമ്മയെയും അനിയനെയും സങ്കടപ്പെടുത്തി പൈസ പോയി എന്ന കാരണം പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ട് എന്തുകാര്യം പൈസ ഇനിയും തിരിച്ചു വരില്ലേ നീ വാ
@jameelajameela4627
@jameelajameela4627 3 года назад
തിരിച്ചു വരും തീർച്ചയായും മോൻ തിരിച്ചുവരും
@jameelajameela4627
@jameelajameela4627 3 года назад
മോനെവിടെ ആണേലും മാതാപിതാക്കൾ വീ ശാ മിക്കുന്നത്മോൻ കാണുമ്
@shahaban8585
@shahaban8585 3 года назад
Njan okke aa praayathil veetukarde peedanam maatram aayirinnu.inn 24vayss und enikk njan vere naattil padikkunnu.ippo veettukaarum aayi ulla aduppam kuranju.ente koumaara kaalam orkumbol manassine vallatha vedana aan.
@nammuandme
@nammuandme 3 года назад
@@shahaban8585 enthinayirunnu peedanam.
@shahaban8585
@shahaban8585 3 года назад
@@nammuandme ente baappa cruel character ulla vyakthi aan. Adichu valarthanam ennale namnavu enna nirbandha buddhi kuuduthal aayirunnu.athinu purame pullidea maanasika sangjarsham theerkkunnath swantham bhaaryayeyum makkaleyum thalliyaan theerkkunnath pinne cash ullathibte peril adakki bharikkunna character aayirunnu.ippolum bharanathinu oru kurav illa.ummayim kanakkaan verum potta kinattille thavala aan.chantha pennungale polathe swabaavam athukond njan ippo aarodum adikilla samsaaram illa.angane pokunnu.
@nezeera7560
@nezeera7560 3 года назад
Allah ee parishundha ramzan masathinte barkkathukond aa ammayude kannuneer kanane ya alla ethrayum vegam aa kunjine aa parentsnte aduth ethikkane nadhaaaaaaa
@sarinabali4446
@sarinabali4446 3 года назад
Allahuve Avarude mone ethrayum vegam oru vishamavum illathe Avarude Aduthek ethikkane Allah
@friedafelix6099
@friedafelix6099 3 года назад
Mon thirichu varum vishamikkarudhe 🙏🙏🙏
@sheelajoseph6248
@sheelajoseph6248 3 года назад
very sad. praying to God to bring him bak home.
@kl-10malappuram4
@kl-10malappuram4 2 года назад
അമ്മയുടെ വെഷമം എനിക്ക് അറിയും പാവം അമ്മ എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു
@marykuttyabraham4833
@marykuttyabraham4833 3 года назад
ദൈവമേ.. കരുണ തോന്നണേ
@mariasimon2088
@mariasimon2088 3 года назад
മോൻ എവിടെയാണെങ്കിലും ഒന്ന് ഫോൺ ചെയ്തു safe ആയി ഇരിക്കുന്നു എന്നെങ്കിലും അറിയിക്കണേ, മോന്റെ അച്ഛനും അമ്മയും സഹോദരനും എത്ര വിഷമിക്കുന്നു, be bold to face the situation
@daisybenny9003
@daisybenny9003 3 года назад
Pray to our living God He will come back soon
@malappuramshahinvlog5908
@malappuramshahinvlog5908 3 года назад
ഈ പ്രായത്തിൽ തെറ്റുകൾ സാധരണം മോനെ നീ തിരിച്ചു വന്നു മാപ്പ് പറ
@Abiiishan.
@Abiiishan. 3 года назад
😔😔
@rejeevmohan8705
@rejeevmohan8705 3 года назад
Daivame apathonnum koodathe aa kochane thirika kodukane 😔
@edna19.
@edna19. 3 года назад
When money is over, he will come back. Don't worry please. He will understand your love and family effection. He will miss you all, he will come back.
@kunju7357
@kunju7357 3 года назад
Oh God🙏
@jayalakshmisujatha3557
@jayalakshmisujatha3557 3 года назад
🥺🥺
@priyamvadam.c1248
@priyamvadam.c1248 3 года назад
എന്റെ കുഞ്ഞേ തിരിച്ചു വരിക, ആ അമ്മയെ കാണുമ്പോൾ തന്നെ നെഞ്ച് തകരുന്നു
@checkd3163
@checkd3163 3 года назад
Onnum sambavikkula amme, ee prayathil enikkum solo trip adikkan valiya ashayayirunnu
@adhii1778
@adhii1778 3 года назад
ഈ ചേട്ടനെ കണ്ടുകിട്ടാൻ ഞാൻ പ്രാർത്ഥിക്കു😭😭
@angrygrl4446
@angrygrl4446 3 года назад
ആ കുട്ടി എവിടെ പോയി റബ്ബേ..😪😪
@ismailcp4406
@ismailcp4406 3 года назад
തീർച്ചു വരും ഇൻഷാ അള്ളാ ..
@sallyissac9933
@sallyissac9933 3 года назад
Etrayum pettennu kutti thirichu varatteyennu prarthikkunnu 🙏
@nadakp1988
@nadakp1988 3 года назад
Pavam mon pettenn varan dua cheyyam karayanda
@DileepKumar-xl6gm
@DileepKumar-xl6gm 3 года назад
ഈ അമ്മയുടെ കണ്ണുനീർ ആ മകൻ അറിയട്ടെ അമ്മേ പറഞ്ഞാൽ കേൾക്കാത്തത് വിശക്കുമ്പോൾ തിരിച്ചു വരും
@toxicrider9295
@toxicrider9295 3 года назад
💔
@maryphilip2948
@maryphilip2948 3 года назад
Feel sad
@sulekhamanikhandan8962
@sulekhamanikhandan8962 3 года назад
Mon varan vendi prarthikkam🙏🙏🙏
@raseenashameer9958
@raseenashameer9958 3 года назад
Aa. പെന്നു മോനെ എത്രയും പെട്ടന്ന് തിരിച്ച് വരണേ
@rubeenavp6291
@rubeenavp6291 29 дней назад
മോനെ വേഗം കിട്ടട്ടെ 😢പാവം അച്ചൻ അമ്മ
@user-iw8xr8re3n
@user-iw8xr8re3n 3 года назад
🙏🙏😪🙏🙏
@jaazgaming7998
@jaazgaming7998 2 года назад
Mon oru kuzhappavum yillathe thirichuvaran yellavarum prarthikuga
@user-nk5bu6tq7m
@user-nk5bu6tq7m 3 года назад
മോനേ നീ ഇത് കാനുന്നുടെങ്കിൽ അ പൈസ ഞാൻ തരാം ((( ഗൂഗ്ൾ പേ ))))നീ തിരിച്ചു വരൂ
@shanuvaliyakkath8482
@shanuvaliyakkath8482 3 года назад
Enik oru 10 thousand rupees avishymund tharo
@user-nk5bu6tq7m
@user-nk5bu6tq7m 3 года назад
@@shanuvaliyakkath8482 എന്തിനാ 10thousand ഒരു ടെൻ lakh തരാം
@shanuvaliyakkath8482
@shanuvaliyakkath8482 3 года назад
@@user-nk5bu6tq7m vittil Reserve Bank undo
@user-nk5bu6tq7m
@user-nk5bu6tq7m 3 года назад
@@shanuvaliyakkath8482 പോയി പണി എടുത്തു ജീവിക്കട വെറുതെ മോബൈൽ നോക്കി സമയം കളയാതെ
@shanuvaliyakkath8482
@shanuvaliyakkath8482 3 года назад
@@user-nk5bu6tq7m Ee comment cheyyua aalu mobile alle nokkenth ... alle ith thanne yano pani
@nowfalma1346
@nowfalma1346 3 года назад
Amal please come 🙏 please
@saleena282
@saleena282 Год назад
റബ്ബേ നീ എത്തിച്ചു കൊടുക്കണേ അല്ലാഹ്
@afsal_efx
@afsal_efx 3 года назад
😰
@jamsheedff9249
@jamsheedff9249 Год назад
ആയിഷ അള്ളാഹുവേ എത്രയും പെട്ടന്ന് ആ മോനെ തിരിച്ചു കൊടുക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@salmakaraamisalma8060
@salmakaraamisalma8060 3 года назад
അള്ളാഹുവേ ഈ പൊന്നു മോന് എത്രയും വേഗം വീട്ടിൽ വരാൻ തോണിക്കേണമേ.
@sameerakader6612
@sameerakader6612 2 года назад
Dont worry chachi he come quik thaivem bless him
@jameelapjameelap2678
@jameelapjameelap2678 3 года назад
Padchone ethryum day😞😞a mone pettn vitil. Varatte🤲🤲
@sreeramchalakudy3169
@sreeramchalakudy3169 3 года назад
Guruvayoorappa...🙏.. Chekkene.. Katholaney..🙏
@shank3751
@shank3751 3 года назад
മോനെ ക്യാഷ് പോണങ്കിൽ പോട്ടെ തിരിച്ചു വാ മോനെ അമ്മ കരയുന്നെ കണ്ടില്ലേ പ്ലീസ് പ്ലീസ് മോനെ
@vanajanair55
@vanajanair55 Год назад
Please do not cry. Be strong. He will be back.
@indiralaisa3656
@indiralaisa3656 3 года назад
ദൈവം സഹായിക്കും തിരിച്ച് വരും..കരയണ്ട അമ്മേ.
@remaniammini6294
@remaniammini6294 3 года назад
Mone evidayirunnalum thirichu varu.achan amma aniyan Ellarum nalla vishamathil aanu mon onnum pedikkanada varu mon
Далее
Задержали в аэропорту
00:56
Просмотров 164 тыс.