Тёмный

💙💔അവർ എടുത്ത തീരുമാനം എന്താണെന്ന് നോക്കാം🧚🏻‍♀🧚🏻‍♀🧚🏻‍♀PRESENT ENERGY OF YOUR PERSON 💔💙 

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Просмотров 60 тыс.
50% 1

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Опубликовано:

 

1 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 656   
@SujaS-ku7ft
@SujaS-ku7ft 3 месяца назад
Sir ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി എന്നെ വിളിച്ചു ഒരു മണിക്കൂർ വരെ സംസാരിച്ചു Thankuu sir Thanku universe🙏🙏🙏🙏❤️
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@stronggirl1061
@stronggirl1061 3 месяца назад
Is it true' pls
@devadutti9161
@devadutti9161 Месяц назад
​@@mishanitarot😮😅
@devadutti9161
@devadutti9161 Месяц назад
❤😊
@binimolo-hk5xo
@binimolo-hk5xo Месяц назад
48 manikur kazhinjit comment cheyyave 👍
@user-vu2jo6qx6u
@user-vu2jo6qx6u 8 дней назад
എല്ലാവീഡിയോസും ഒരാഴ്ച ആയിട്ട് മാറിമാറി കാണുന്ന ആളാണ് ഞാൻ. ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ 7 മാസം ആയി ഒരു കോണ്ടക്ടറും ഇല്ലാത്ത എന്റെ ഫ്രണ്ട് എന്നോട് മിണ്ടിതുടങ്ങി. ഇന്നലെ മുതൽ പഴയ പോലെ ആയി വരുന്നുണ്ട്. നന്ദി മിഷനി നന്ദി യൂണിവേസ് 🥰🥰🙏🏻🙏🏻
@dreamlover6812
@dreamlover6812 Месяц назад
ആ വ്യക്തി എല്ലാം മനസിലാക്കി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു.... സർ,... താങ്ക് യു ഫോർ യൂണിവേഴ്സ്
@user-vu2jo6qx6u
@user-vu2jo6qx6u 8 дней назад
തീർച്ചയായും തിരിച്ചു വരും. എന്റെ ഫ്രണ്ട് വന്നു. 100% സത്യം ആണ്
@subaidhaph-xv5so
@subaidhaph-xv5so 3 месяца назад
Thank u GOD❤Thanku Unverse❤Thanku Sir❤ Sirന്റെ വാക്കുക്കൾ സത്യമായി തീരട്ടെ🙏🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@RincySaju-sf8ge
@RincySaju-sf8ge 3 месяца назад
മിഷനി വിളിച്ചില്ല പക്ഷെ വന്നു...... കേട്ടോ 👍🏽👍🏽👍🏽👍🏽thank u universe.... Thank u mishani ❣️
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@amithak.b.1128
@amithak.b.1128 27 дней назад
റിയൂണിയൻ താങ്ക്യൂ യൂണിവേഴ്‌സ് ആൻഡ് ഗോഡ് ❤
@NadiraHameed-yf1cx
@NadiraHameed-yf1cx 2 месяца назад
സത്യമായ സ്നേഹം ഒന്നു ചേരണം ❤ അവർ വിളിക്കും ഇനിക്കി വിശ്വാസം ഉണ്ട് ❤️🙏🏻
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@dmpradeepmoha9703
@dmpradeepmoha9703 3 месяца назад
Correct mishani 👍thanks universe👍👍
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@reshmav2976
@reshmav2976 Месяц назад
നമസ്‍കാരം sir🙏🏻 എന്റെ ഭർത്താവ് എന്നെ വിട്ട് പോയി. വേറെ റില്ലെഷിപ്പിൽ ഏർപെട്ടു. ഇപ്പോൾ അയാൾക്ക്‌ എന്നെയും മക്കളെയും വേണ്ടാനാണ് പറയുന്നത്. മക്കൾക്ക്‌ വേണ്ടിയാണു ഞാൻ പിടിച്ചു നിൽക്കുന്നത്. കൂറേ മാസങ്ങൾ ആയി ഫോൺ വാട്സ്ആപ്പ് എല്ലാം ബ്ലോക്ക്‌ ചെയ്തു വച്ചിട്ട്. അയാളുടെ മനസ് മാറി തിരിച്ചു വരുവാനായി അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രതിക്കണo. 🙏🏻🙏🏻🙏🏻
@user-tc3jz1vk2t
@user-tc3jz1vk2t 3 месяца назад
സത്യം കുറെ കാര്യങ്ങൾ പഠിച്ചു. താങ്ക്യു യൂണിവേഴ്സ്
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sujithpriya3073
@sujithpriya3073 2 месяца назад
ഇത് കണ്ടു കഴിഞ്ഞ് കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് എന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തിരുന്നത് മാറ്റി 🙏🙏🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@krishnakannan8537
@krishnakannan8537 3 месяца назад
Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Divine❤ Thank you Angels ❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-lx4vy9wm8t
@user-lx4vy9wm8t 2 месяца назад
Ngan inn ee video kandu ngan ishtapeduna all anne vilicju samsarichu entik nashtapettupoya aa sneham tjirich kitti ini ennum ente koode undakum maranavare ini orikalum ngagal piriyilla 🌹🌹🌹🌹thankyou umivers thank you 🌹🌹🌹😊
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@varghesekuttai8455
@varghesekuttai8455 3 месяца назад
ഞാൻ നല്ല ഒരു സുഹൃത്തായാണ് കാണാൻ ആഗ്രഹിക്കുന്നത് പരിചയപ്പെട്ടത് മുതൽ വല്ലാത്ത ടെൻഷൻ ഒരു മുജ്ജന്മ ബന്ധം പോലെ അതുകൊണ്ട് തന്നെ ഒന്നു കാണാൻ ഒരു ആഗ്രഹം അത്രമാത്രം
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@ramsheenaramsheena2408
@ramsheenaramsheena2408 2 месяца назад
എന്റെ ഭർത്താവ് എനിക്ക് വിളിക്കുന്നില്ല മൂന്നുവർഷായിട്ട് ചെലവിന് തരുന്നില്ല മക്കളെ നോക്കുന്നില്ല എനിക്ക് മൂന്ന് കുട്ടികളാണ് ഈ റീഡിങ് കണ്ടിട്ട് വിളിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഞാൻ ഇവിടെ കമന്റ് ഇടാം ഞാൻ ജോലിക്ക് പോയിട്ടാണ് മക്കളെ നോക്കുന്നത്
@mishanitarot
@mishanitarot 2 месяца назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@Jn-rk1gh
@Jn-rk1gh 2 месяца назад
കേസ് കൊടുക്കണം. മിണ്ടാതെ ഇരിക്കരുത്
@ramsheenaramsheena2408
@ramsheenaramsheena2408 2 месяца назад
@@Jn-rk1gh കേസ് കൊടുത്തിട്ടും ചെലവിന് കിട്ടിയിട്ടും ജീവിക്കേണ്ട ആവശ്യമില്ല കാശ് അയച്ചു തന്നാലും അയാളുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടിവരും എന്തിനാ അങ്ങനത്തെ ഒരു കാശ് കഷ്ടപ്പെട്ട് ജോലിയെടുത്ത് മക്കളെനോകേ
@bkeditz505
@bkeditz505 3 месяца назад
Hi sir useful vedio... എല്ലാം സംസാരിച്ചു... പിണക്കം മാറി... Thankuuuu... 🙏🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@Kichu-rn1cm
@Kichu-rn1cm 3 месяца назад
സാർ പറഞ്ഞത് 100% ശരിയാണ് ഇന്ന് എനിക്കി മെസെജ് വന്നു
@user-cm9uh2vm1u
@user-cm9uh2vm1u 2 месяца назад
Sir.. ഇന്ന് ഞാൻ ഈ tarrot കണ്ടു.. ഒരു കാരണവുമില്ലാതെ അയാൾ എന്നെ വിട്ടു പോയിട്ട് 1 month കഴിഞ്ഞു.. പക്ഷേ ഇന്ന് ഇത് കണ്ടു കഴിഞ്ഞു 1 hour കഴിയും മുൻപ് എനിക്ക് msg വന്നു... ബട്ട്‌ ഞാൻ റിപ്ലൈ കൊടുത്തില്ല.. കാരണം അത്ര വേദനിപ്പിച്ചു പോയതാണ്
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@savithac.r2764
@savithac.r2764 2 месяца назад
ഞാൻ ഇന്നാണ് സാറിന്റെ വീഡിയോ കാണുന്നത്. എന്നെ വിളിക്കും എന്ന് വിശ്വസിക്കുന്നു.വിളിച്ചാൽഞാൻ പേഴ്സണൽ റീഡിങ് എടുക്കും. സർ പറഞ്ഞത് എനിക്ക് resonate ആകുന്നുണ്ട്. 🙏🙏🙏🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@ExcitedSitar-zq6bs
@ExcitedSitar-zq6bs 3 месяца назад
Thank you unniverse🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@lisysunil
@lisysunil 2 месяца назад
പറയുന്നതുപോലെ തന്നെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-xk5fg7hp4m
@user-xk5fg7hp4m Месяц назад
സാർ എന്റെ ചേട്ടൻ എന്നോട് പിണഗിറ്റ് 15ദിവസം കഴിഞ്ഞു chettante വിട്ടില ഫോൺ പോലും ചെയുനില്ല ഇന്ന് എന്റെ വിട്ടിൽ വരും എന്നോട് മിണ്ടണം
@subaidhaph-xv5so
@subaidhaph-xv5so 3 месяца назад
Thanku Sir❤ Sirന്റെ വാക്കുകൾ സത്യമായി തീർന്നു Thanku . അദ്ദേഹം ഞങ്ങളെവിളിച്ചു ഇത്രയും നേരം സംസാരിക്കയായിരുന്നു വിളിച്ചാൽ അറിയാക്കമെന്നു പറഞ്ഞില്ലേ Thanku Sir❤ Thanku Universe❤Thanku GOD❤ GOD bless yOU Sir❤🙏🙏🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@chandrachandra4857
@chandrachandra4857 3 месяца назад
എന്തായാലും എന്റെ person എന്നിലേക്ക്‌ എല്ലാം മനസ്സിലാക്കി എത്താൻ ഇടയാകട്ടെ 🙏🙏🙏🙏 thank uuniverse 🙏🙏🙏 thank god 🙏🙏🙏🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SareenacmCm
@SareenacmCm 3 месяца назад
എന്നെ ആ വ്യക്തി വിളിക്കട്ടെ 🙏🏻 Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@mishanitarot
@mishanitarot 3 месяца назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@ambilykrupasanam7406
@ambilykrupasanam7406 3 месяца назад
അങ്ങോട്ട്‌ msg അയച്ചിട്ടാണേലും തിരിച്ചു വിളിച്ചു കുറെ നേരം സംസാരിച്ചു.... മിണ്ടാതെ ഇരിക്കൂന്ന്റെ റീസൺ ഒക്കെ പറഞ്ഞു കൂടെ വേറെ ഒരു സന്തോഷം എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയ ഗവണ്മെന്റ് ജോബ് ന്റെ advise പോസ്റ്മാൻ കൊണ്ടുത്തരുന്ന അതെ മൊമെന്റ് ഇൽ ആണ് എനിക്ക് കാൾ വരുന്നത്... കാൾ അറ്റൻഡ് ചെയ്തോണ്ടാണ് ഞാൻ advise കൈപ്പറ്റിയത് 🙏🙏🙏 താങ്ക് യു universe🙏🙏🙏🙏താങ്ക്സ് മിഷാനി... Mishani എനിക്കൊരു റിപ്ലൈ തരണേ plz 🙏🙏🙏
@mishanitarot
@mishanitarot 3 месяца назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@iranigeorge5955
@iranigeorge5955 3 месяца назад
Iam trust universe...,
@mishanitarot
@mishanitarot 3 месяца назад
@iranigeorge5955 Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sindhuacharya1381
@sindhuacharya1381 2 месяца назад
ഈ മെസ്സേജ് അവിചാരിതമായി കണ്ടു. എന്റെ ആള് എന്നോട് 5 മാസം ആയി. വിളിച്ചിട്ട്. ഞാൻ ഗവണ്മെന്റ് പാർട്ട്‌ time ജോലി പ്രതീക്ഷിക്കുന്നു. ഞാൻ ചിലപ്പോൾ ഓർക്കും ഇത് പോലെ ജോലീടെ ലെറ്റർ വരുമ്പോൾ ഹുസ്ബൻഡ് നെ ഇട്ടു കൊടുക്കണം അപ്പോൾ പിണക്കം മാറും 🙏🏻Thank you universe ❤️❤️
@ambilykrupasanam7406
@ambilykrupasanam7406 2 месяца назад
@@sindhuacharya1381 🙏🙏🙏🙏
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 3 месяца назад
Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum enikkurappund, 48 hoursinullill ente person enikku msg cheyyum njan urachu viswasikkunnu. Thank you god Thank you universe Thank you sir
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-ox7qk9dg8d
@user-ox7qk9dg8d Месяц назад
എന്നേ വിളിച്ചില്ല.. എനിക്ക് ഈ റീഡിങ് ചേർന്നില്ല.. വിളിച്ചില്ല എന്ന് മാത്രം അല്ല എന്നെ എല്ലാത്തിലും block ചെയ്തു... ഏട്ടന്റെ റീഡിങ് പ്രശ്നം അല്ല എന്റെ യോഗം അതാണ്.... അതുകൊണ്ടാ.. എന്നെ ഇട്ടേച്ചു പോയി ഇനി വരുമോ അറിയില്ല.... പോസിറ്റീവ് ആയി ചിന്തിക്കുന്നു..... എല്ലാം ദൈവത്തിനു വിട്ടുകൊടുത്തു... പ്രാർത്ഥിക്കണം 🙏🏻.. ഏട്ടന്റെ വാക്കുകൾ സത്യം ആയി തീരട്ടെ 🥰🙏🏻
@shahinashahin285
@shahinashahin285 3 месяца назад
Wow Thank u universe 😍😍😍😍enikke messege ayachu thank u universe❤❤❤❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@aparnakarthik4890
@aparnakarthik4890 Месяц назад
എന്റെ ജീവനെ പോലെ ഞാൻ സ്നേഹിച്ച..... തിരിച്ചും അങ്ങനെ തന്നെ ആരുന്നു.... പക്ഷെ ഇപ്പോ എന്നെ വിട്ടു പോയി.... അയാൾ എന്നിലേക്ക് തിരിച്ചു വരണം... 🙏🙏🙏🙏🙏ഒന്ന് പ്രാർത്ഥിക്കണം.....
@Angel-us8lt
@Angel-us8lt 3 месяца назад
Sir Innu uchakanu ee video kandathu Vaikittu aalde msg vannu . Nale vilikam nnu paraju Thankyou universe Thankyou sir
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@stronggirl1061
@stronggirl1061 3 месяца назад
വഴക്കിൽ ayirunno
@AkshayKrishna-s7i
@AkshayKrishna-s7i 3 дня назад
Tnx sir njan eee video kandu erikunnu timeyil enne vilichu ❤tnx universe ❤❤
@bindhusreekumar3490
@bindhusreekumar3490 3 месяца назад
Thank you univeise❤❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@SujaS-ku7ft
@SujaS-ku7ft 3 месяца назад
Thanku sir🙏 Thanku universe🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@akkukku9693
@akkukku9693 3 месяца назад
Tnk u 🙏🙏🙏 sir. Ee video kand 48manikkurinnulil vilichu sir tnku so much sir
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@haseenashameer7863
@haseenashameer7863 3 месяца назад
Thank you uniwerse🙏❤️❤️❤️
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sajithaanilkumar5242
@sajithaanilkumar5242 2 месяца назад
ഹലോ സാർ ഇതു കേട്ടു കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു സാർ താങ്ക്സ്🌹
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@vijimol711
@vijimol711 2 месяца назад
Sherikum anno
@mishanitarot
@mishanitarot 2 месяца назад
@vijimol711 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@subhadevika7800
@subhadevika7800 3 месяца назад
എന്നെ ഒന്നു വിളിച്ചാ മതിയായിരുന്നു. Sir എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണെ ഒരു പാട് സങ്കടത്തോടെയാണ് ഞാനിരിക്കുന്നത്.
@mishanitarot
@mishanitarot 3 месяца назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@jayalakshmivasudevan8
@jayalakshmivasudevan8 2 месяца назад
Mishani paranju theerunnathinu munpu vilichu thanku....🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SobhaP-md4mi
@SobhaP-md4mi 3 месяца назад
Hai Mishani thank you
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@shamlanazer8794
@shamlanazer8794 2 месяца назад
Mishaniyude videos. E adutha njan kanan thudangiyath ithuvare onnum resinet ayitilla engilum njan kanarund kelkumbo nalla positive energi kitunnund Thamk you universe ❤❤❤
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SelvamsVlog-nr4sv
@SelvamsVlog-nr4sv Месяц назад
ഞാൻ നോക്കട്ടെ. കൂട്ടാക്കി 😊
@Meowmeow23453
@Meowmeow23453 3 месяца назад
Orappayittum parayum sir.. Thank u sir❤️
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@geethumkaimal1404
@geethumkaimal1404 3 месяца назад
Ok areiyikam... thank you universe
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sajithamaya4837
@sajithamaya4837 3 месяца назад
എന്നെ ഇന്നു വിളിക്കും . l claim this positive reading🙏. Thankyou universe 🙏🙏
@mishanitarot
@mishanitarot 3 месяца назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@anamika288
@anamika288 2 месяца назад
Vilicho
@jayalakshmivasudevan8
@jayalakshmivasudevan8 2 месяца назад
Thanku universe ....&thanku mishani ...🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@anishkavalsan5964
@anishkavalsan5964 3 месяца назад
Thanks nishani
@mishanitarot
@mishanitarot 3 месяца назад
Mishani 😊 Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-jr2hy6fg5g
@user-jr2hy6fg5g 3 месяца назад
❤❤❤.thankyouuniverse🙏🙏thankyousir🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-qh7ls3tx1t
@user-qh7ls3tx1t 3 месяца назад
ബ്ലോക്ക്‌ മാറ്റി വിളിക്കണം thank you univeres❤❤❤❤😢
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-qh7ls3tx1t
@user-qh7ls3tx1t 3 месяца назад
എനിക്ക് മാത്രാ വിളി വന്നില്ല 😢😢😢
@mishanitarot
@mishanitarot 3 месяца назад
@user-qh7ls3tx1t trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@jessysartzcraftz9194
@jessysartzcraftz9194 2 месяца назад
Correct ആയി . Contact ചെയ്തു. Thank you Universe❤
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@Devil_mind1234
@Devil_mind1234 Месяц назад
Sherikum?
@shineyshiney5616
@shineyshiney5616 3 месяца назад
Vilichal urappayum.parayam sir thankyou mishani thankyou univers thankyou God thankyou so much ❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@veenasibilas2130
@veenasibilas2130 2 месяца назад
പറഞ്ഞത് ശെരിയാണ് 🙏🏼🙏🏼🙏🏼
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@geethapr3039
@geethapr3039 3 месяца назад
Thank you❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SandhyaS-kk6dd
@SandhyaS-kk6dd Месяц назад
സാർ പറഞ്ഞത് സത്യം ആകട്ടെ. ഞാൻ അത്രക് വിഷമിക്കുന്നു
@ushasajeev3628
@ushasajeev3628 3 месяца назад
Thank u Mishani sir.
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@KRISHNAPRIYAP249
@KRISHNAPRIYAP249 3 месяца назад
ഈ വീഡിയോ സത്യം ആണ്..എൻ്റെ വ്യക്തി 2 days ആയി മിണ്ടിയിട്ട്.ഈ വീഡിയോ കണ്ടതിനു ശേഷം അവൻ എന്നിക്ക് msg അയച്ചു..വിളിച്ചു❤Thankyou so much Thankyou universe 🤍 Thankyou God 🤍 Thankyou angels 🤍❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@advaith2006
@advaith2006 3 месяца назад
Thank you ❤. I hope for the best. Thanks universe 🙏. I will keep you posted if I get any response within 48 ours😊
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@reshmarose6394
@reshmarose6394 Месяц назад
Kitiyo response??
@advaith2006
@advaith2006 Месяц назад
Yes
@advaith2006
@advaith2006 Месяц назад
I got her response on April 4th after 73 days ❤. And we are in great passionate love ❤❤❤ Thanks universe again and again 🙏
@MeghaMalhaar369
@MeghaMalhaar369 3 месяца назад
വിളിച്ചു കേട്ടോ, 🍀 അത് മാത്രമെ പറയുന്നുള്ളൂ, ഉള്ളില് എന്താണ്‌എന്ന് ഇപ്പൊ പറയാൻ പറ്റുന്നില്ല, ഗോവിന്ദ🧚
@mishanitarot
@mishanitarot 3 месяца назад
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sredasreda9204
@sredasreda9204 2 месяца назад
ഞാൻ ഈ vedio ഇപ്പോഴാണ് കണ്ടത്. സാർ പറഞ്ഞത് പോലെ എന്റെ icha എന്നെ contact ചെയ്യുമെന്നു വിശ്വസിക്കുന്നു 🥲 Thanku universe❤️
@lishalisha8970
@lishalisha8970 Месяц назад
ഞാനും വിചാരിക്കുന്നു വിളിക്കുമെന്ന്
@omanakutaly1742
@omanakutaly1742 2 месяца назад
GREAT READING❤
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-zr1eb1mq1y
@user-zr1eb1mq1y 3 месяца назад
Thankyou uni
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-yy2jl3sw9l
@user-yy2jl3sw9l 2 месяца назад
Thank you sir ❤
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-lh3or1yw5r
@user-lh3or1yw5r 3 месяца назад
Thanku universe ❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@shibimajeed5521
@shibimajeed5521 3 месяца назад
എന്റെ നല്ല ഫ്രണ്ട് ആയി തിരിച്ചു വന്നു thank u യൂണിവേഴ്സ് 🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@___kutta_i_lub_u_
@___kutta_i_lub_u_ 2 месяца назад
Thank you univrese 🌈🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@NeethusaiiNeethusaii
@NeethusaiiNeethusaii 3 месяца назад
Thankyou sir ❤️orupad santhosham ayi reading kandapol urappayum avan enne vilikum allenkik msg cheyyum njan viswasikkunnu❤❤❤❤❤️🙏🏻
@NeethusaiiNeethusaii
@NeethusaiiNeethusaii 3 месяца назад
Ittu njan purathirangiyathum avan vannu enne kanan vannu thankyou sir thankyou universe ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@dilsham3321
@dilsham3321 2 месяца назад
Sir ente person enne vilichu 6 month aayirunnu vilichit e video kandu 14 hour's kazhinjappol enne vilichu orupad samsarichu Thank you universe
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@vava2742
@vava2742 Месяц назад
എന്റെ സിസ്റ്ററിനു ക്യാഷ് ഒക്കെ ആയപ്പോൾ അവൾക്ക് ആരെയും വേണ്ട.പ്രതേകിച്ചു എന്നെ. ആവശ്യം വരുമ്പോൾ വിളിക്കും. ഇപ്പോൾ അതുമില്ല. വിളിക്കണം എന്നെ.
@user-pv8hi5bk3p
@user-pv8hi5bk3p 2 месяца назад
സർ ഞാൻ സ്നേഹി ക്കു ന്ന ആൾ ഒത്തിരി നാള് കൂടി വിളിച്ചു എന്നെ കാണണം എന്ന് പറഞ്ഞു വന്നു ഒത്തിരി സമയം സംസാരിച്ചു ഇത് കേട്ട് കഴിഞ്ഞ താങ്ക്സ് സാർ
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SindhuAshok-bj2ro
@SindhuAshok-bj2ro 3 месяца назад
Thank God 🙏🙏🙏thanku univeres 🙏🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SumayyaJafir-wo3ic
@SumayyaJafir-wo3ic 3 месяца назад
Thank you universe 🙏🏻
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@athiratr5576
@athiratr5576 3 месяца назад
Thank you universe ❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-fy5yb4gy8l
@user-fy5yb4gy8l 3 месяца назад
Thank you universe❤❤❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-dt7sy5sb1m
@user-dt7sy5sb1m 3 месяца назад
Thank you universe 🙏🏻 Thank you sir 🙏🏻
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-rm3us7nx2s
@user-rm3us7nx2s 3 месяца назад
Thanks universe 😥😥😥😥 തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-hs8kc5xd4c
@user-hs8kc5xd4c 3 месяца назад
വിളിച്ചാൽ ഉറപ്പായും പറയാം😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou sir😊
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-hs8kc5xd4c
@user-hs8kc5xd4c 3 месяца назад
എന്നെ ഇന്ന് വിളിച്ചു ഞാൻ ഈ റീഡിംഗ് വിശ്വസിക്കുന്നു 😊ഒട്ടും പ്രതീക്ഷിച്ചില്ല വിളിക്കുമെന്ന്😊ഞാൻ abroad ആണ് നാട്ടിൽ ലീവിന് ചെല്ലുമ്പോൾ ആൾക്ക് എന്നെ കാണണമെന്ന്😊Thankyou sir 😊😊
@mishanitarot
@mishanitarot 3 месяца назад
@user-hs8kc5xd4c Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@AnushaAnu-vt4lz
@AnushaAnu-vt4lz 3 месяца назад
Thank you universe♥️🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@indhurajan398
@indhurajan398 2 месяца назад
പറയാതെ വയ്യ കേട്ടോ. സംസാരിച്ചില്ല എങ്കിലും വിളിച്ചു. അത്ഭുതം തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-bl9ob6so1n
@user-bl9ob6so1n 3 месяца назад
Thanku universe🙏🙏🙏❤️ Thanku sir🙏🙏🙏❤️
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@RincySaju-sf8ge
@RincySaju-sf8ge 3 месяца назад
Thank u.... Universe 🙏🙏🙏Thank u മിഷനി വിളിച്ചാൽ പറയാം കേട്ടോ
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@snehamebil9644
@snehamebil9644 3 месяца назад
Thank. U univers
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@jayapillai4755
@jayapillai4755 3 месяца назад
Thank you Universe 🌹
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-ur2dw4ho3u
@user-ur2dw4ho3u 3 месяца назад
Thank u universe❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-yb4jc7cn5s
@user-yb4jc7cn5s 3 месяца назад
Thank you univers 🙏🙏🙏❤️❤️❤️thank you sir 🙏🙏❤️❤️❤️
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-fp3ht6fg4v
@user-fp3ht6fg4v 3 месяца назад
Thank you universe 🙏🏻🙏🏻🙏🏻
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@KRISHNAPRIYAP249
@KRISHNAPRIYAP249 3 месяца назад
വിളിച്ചാൽ പറയാം കേട്ടോ❤ Thankyou universe 🤍 Thankyou angels 🤍 Thankyou God 🤍
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@lekshmir.pillai4130
@lekshmir.pillai4130 2 месяца назад
Thank you univers ❤
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@PrijiReghu-zg6qq
@PrijiReghu-zg6qq 3 месяца назад
Thanks univers🙏🏻🙏🏻🙏🏻 Thanks god🙏🏻🙏🏻🙏🏻 Thanks sir🙏🏻🙏🏻🙏🏻 എന്റെ വ്യക്തി ഇന്നലെ എന്റെ അരികിൽ തിരിച്ചു വന്നു. Thanks univers🙏🏻🙏🏻🙏🏻
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@leelamadhu7515
@leelamadhu7515 3 месяца назад
സത്യം ആകട്ടെ 🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@ChithraSreejith-rg9jh
@ChithraSreejith-rg9jh 3 месяца назад
Thanku universe❤❤❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@sindhuvv9274
@sindhuvv9274 3 месяца назад
Thank you universe ❤❤❤❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@bold1222
@bold1222 3 месяца назад
Tnq❤
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-gu4ef7vt5e
@user-gu4ef7vt5e 2 месяца назад
Thank you sir avan vilichal urappayum njan comment idum❤😊
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@PrabhaKeerthana-qz2pu
@PrabhaKeerthana-qz2pu 2 месяца назад
ഇതിന്റി മുന്നേ ഒരു വീഡിയോ കണ്ടു എന്തോ മനസ് പറഞ്ഞു കാണാൻ കണ്ടു 2വർഷമായി msg ഗുഡ് മോർണിംഗ് മാത്രം ഒരു കണ്ണൻ pic അത്രേ ഒള്ളു ആരാണോ എന്നാണോ അറിയില്ല ആരായാലും ഒന്ന് അറിയണം എന്ന് തോന്നി മനസ്സിൽ വിശ്വാസത്തോടെ കണ്ടു 3pm കണ്ടു 8pm ആയി msg വന്നു വിളിച്ചു ആരാനു പറഞ്ഞു അറിഞ്ഞതിൽ സന്തോഷം എവിടെ ഇതു പറയണം എന്ന് തോന്നി 🙏thank you univers🙏
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@faisalabdulsalam1098
@faisalabdulsalam1098 2 месяца назад
Thank u divine ♥️
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@bindum2471
@bindum2471 2 месяца назад
Thank you Universe ❤
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@ponnuzzz317
@ponnuzzz317 Месяц назад
Njan manassil vicharicha vyakthi kore maasathinu shesham ennod samsarichu....iam so happy 🥺
@sudhibhak4992
@sudhibhak4992 Месяц назад
Sir njan innaleyaanu ee video kandathu orikalum viswasichirunnilla but innu aagrahicha aalude nbr il ninnu oru msg photo vannu orupaadu santhoshamaayi thankyu so much
@saradaraveendran8924
@saradaraveendran8924 2 месяца назад
താങ്ക്യൂ യൂണിവേഴ്സ്🙏❤️
@mishanitarot
@mishanitarot 2 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@tnmrajavu3179
@tnmrajavu3179 3 месяца назад
Thanku univers🙏🙏🙏
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@MeNimsha
@MeNimsha 3 месяца назад
Thankyou univers
@mishanitarot
@mishanitarot 3 месяца назад
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
Далее
💞 Current energy of your Relationship 💞
23:46
Просмотров 20 тыс.
아이스크림으로 체감되는 요즘 물가
00:16
Четыре тормоза
00:53
Просмотров 50 тыс.
💞💕 CURRENT ENERGY OF YOUR PERSON 💕💞
25:32
아이스크림으로 체감되는 요즘 물가
00:16