Тёмный

🔥പാനിക് അറ്റാക്ക് വരുമ്പോൾ - STOP Panic Attack malayalam, anxiety panic attack malayalam 

Psychology for ALL
Подписаться 45 тыс.
Просмотров 37 тыс.
50% 1

പാനിക് അറ്റാക്ക് വരുമ്പോൾ - STOP Panic Attack malayalam, anxiety panic attack malayalam
anxiety panic attack malayalam,panic attack malayalam,panic disorder tips malayalam,how to overcome anxiety and panic attack malayalam,panic disorder treatment malayalam,panic disorder motivation malayalam,panic disorder cure malayalam,panic disorder relief malayalam,stop panic attack malayalam,panic attack solution malayalam,panic disorder malayalam,panic disorder symptoms malayalam,panic attack treatment malayalam,panic attack symptoms malayalam,panic attack,panic
#panicattackmalayalam #panicdisordermalayalam #panicmalayalam #anxietymalayalam #anxietydisordermalayalam #anxietyattacks #anxietyattack #panicattack
*************************************************
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
For online consultation, Email : psychologyforall@rediffmail.com
For psychology related videos please click this link - bit.ly/psychologyforall *************************************************************
For psychology related information and videos please click this link - bit.ly/psychologyforall
Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
VidIQ can help grow your youtube channel - vidiq.com/psychologyforall
TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
***************************************************************

Опубликовано:

 

15 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 522   
@Ramram-bo4nr
@Ramram-bo4nr 5 месяцев назад
ന്റെ ഒരു എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ്... ആദ്യം panic attack ആണോ എന്ന് സൈക്കാട്രിസ്റ്റിനെ കണ്ട് ഉറപ്പ് വരുത്തുക... ചിലവർക് ടാബ്ലറ്റ് കഴിച്ചാൽ മാറും.. ചിലവർക് അല്ലാതെ മാറും... എനിക്ക് ടാബ്ലറ്റ് ആയിരുന്നു.. ഇപ്പോ നിർത്തിയേക്ക ബട്ട്‌ ഇടക് വരും.. ബട്ട്‌ മൈൻഡ് കൺട്രോളിൽ ആക്കിയാൽ മതി... ഫുൾ എന്തെങ്കിലും പരിപാടികൾ ആയി കമ്മീറ്റഡ് ആകുക... നമ്മൾ ഒരുപാട് ചിന്തിച് ഉണ്ടാകുന്ന അസുഗം ആണ്... ഹെൽത്തി ആയി ഇരിക്കുക ❤️😍
@SREERAGHR
@SREERAGHR 3 месяца назад
ഭാഗ്യം , ഇത് വന്ന എല്ലാവരും Live ആയി തന്നെയുണ്ട് ..ഇനി ധൈര്യത്തിലിരിക്കാം .
@Rishal-vy5wl
@Rishal-vy5wl 13 дней назад
Njaanund
@shabnagafoorb4145
@shabnagafoorb4145 7 месяцев назад
ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു. പകലാണ് കൂടുതൽ. ഞാൻ സൈകാട്രിസ്റ്റ് കണ്ടു മരുന്ന് കഴിക്കുന്നുണ്ട്. പുറത്ത് എവിടെയെങ്കിലും പോവാൻ വരെ പേടിയാണ്. എന്തെങ്കിലും അവിമോയെന്നു. വല്ലാത്തൊരു അവസ്ഥയാണ്. കാണുന്നവർക്കു നിസ്സാരം. ഇത് അനുഭവിച്ചു തന്നെ അറിയണം
@joddthings4643
@joddthings4643 7 месяцев назад
സത്യം
@azimsafi7058
@azimsafi7058 5 месяцев назад
ഇപ്പോൾ എങ്ങനെയുണ്ട് same situationila ഞാൻ
@inalsvlog....6342
@inalsvlog....6342 4 месяца назад
Enikkum
@jumanasidhisidheeq7628
@jumanasidhisidheeq7628 Месяц назад
എനിക്ക് ഇങ്ങനെ ഉണ്ട് dr കാണിക്കാൻ പോവാനും പേടിയാവുന്നു
@anilkumariks9266
@anilkumariks9266 Месяц назад
​@@jumanasidhisidheeq7628😢
@anna.alexjhere
@anna.alexjhere 6 месяцев назад
എനിക്ക് പാനിക് അറ്റാക്ക് വന്നപോളാണ് ഞാൻ ഈ video കാണാൻ വന്നത്. നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ച പോലെ ആണ്. ഹൃദയമിടിപ്പ് നന്നായി കേൾക്കാം. ഇതായിരുന്നു എന്റെ ബുദ്ധിമുട്ട്. കുറെ നേരമായി അനുഭവിക്കുന്നു. Breathing exercise ഒക്കെ ചെയ്തു നോക്കി. കുറവില്ല. പക്ഷേ, 5 sense organs ന്റെ കാര്യം പറഞ്ഞില്ലായിരുന്നോ ഈ videoയിൽ . അതിൽ 2 ഗന്ധം സങ്കൽപ്പിക്കാൻ പറഞ്ഞില്ലേ, ഞാൻ സങ്കൽപ്പിക്കാൻ ഒന്നും പോയില്ല. അടുക്കളയിൽ ആയിരുന്നു video കേൾകുമ്പോൾ. കൈയിൽ കിട്ടിയത് ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയും , മാങ്ങാ അച്ചാറും. ആദ്യം മെഴുക്കുപുരട്ടി മണത്തു കൊണ്ട് 3 times deep breath ചെയ്തു. ഒരു ചെറിയ വ്യത്യാസം അനുഭവപ്പെട്ടു. പിന്നെ അച്ചാറിലും same ചെയ്തു. നല്ല രൂക്ഷ ഗന്ധമായിരുന്നു. അത്ഭുതമെന്നു പറയട്ടെ, ഞ്ഞൊടിയിടയിൽ എന്റെ ബുദ്ധിമുട്ട് പകുതി കുറഞ്ഞു. ഇതു എഴുതുമ്പോളും മുഴുവൻ മാറിയിട്ടില്ല. എന്നാലും അർക്കേലും പ്രയോജനപ്പെട്ടാലോ എന്നോർത്താണ് കൈയോടെ എഴുതാൻ വന്നത്
@thasniaboobucker8326
@thasniaboobucker8326 4 месяца назад
Niglkk tention undo..talaperupp undo...yanikk und
@schandana1087
@schandana1087 5 месяцев назад
Sir nte videos enne poleyulla orupad perkk useful akunund. God bless u
@user-iv2gy7wb5m
@user-iv2gy7wb5m 5 месяцев назад
ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ച ഒരാൾ ആയിരുന്നു പാനിക് അറ്റാക്ക് anxiety. എന്താണെന്ന് പോലും അറിയാതെ കൊണ്ട് നടന്ന അവസ്ഥ. ആ avasthye❤️ഞാൻ തന്നെ തരണം ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല. ശ്വാസം മുട്ടുന്ന പോലെ ഉള്ള അവസ്ഥ ആയിരുന്നു കൂടുതലും. അതിന്റെ കൂടെ ഗ്യാസ് പ്രോബ്ലം ഇത് രണ്ടും കൂടി കൂടി വന്നു. ഗ്യാസിന് കുറെ മരുന്ന് കഴിച്ചു. അമ്പലങ്ങളിൽ വഴിപാട് നടത്തി പൂജ ഒക്കെ പിന്നെ ആണ് മനസ്സിൽ ആയത് ഇതൊന്നും നടത്തിയിട്ടു വലിയ പ്രയോജനം ഇല്ലന്ന്. ഞാൻ സ്വയം കരുതി എനിക്ക് എന്തോ മാറാ രോഗം ആണെന്ന്. ഈ അവസ്ഥ എങ്ങനെ ഡോക്ടറെ പറഞ്ഞു മനസിൽ ആക്കും. അവർക്ക് ഇതൊക്കെ അറിയാമോ എന്ന് വരെ ചിന്തിച്ചു. പിന്നീട് ആണ് ഞാൻ ഹോസ്പിറ്റലിൽ പോയ്‌ ഡോക്ടറെ കാണുന്നത്. അന്നേരം മനസ്സിൽ ആയത് എന്നെ പിടി കൂടിയത് ഈ രണ്ടു സാധനങ്ങൾ ആണെന്ന് 🤣😂. പിന്നീട് 3മാസം ഞാൻ മെഡിസിൻ കഴിച്ചു. മാറി. ഞാൻ എങ്ങനാണോ പഴയ പോലെ ആയത് അത് പോലെ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അപ്പൊ. മെഡിസിൻ ഞാൻ നിർത്തിയപ്പോ widrwal syndrome വന്ന് തല ചുറ്റി വീഴാൻ പോകുന്ന പോലെ പിന്നെ പതുക്കെ ഞാൻ തന്നെ ഓരോന്നിലോട്ട് ഫോക്കസ് ചെയ്തു. അതിന്റെ കൂടെ omega 3ടാബ്ലറ്റ് കഴിച്ചു. പിന്നെ ഡാൻസിൽ കോൺസെൻട്രേറ്റ് ചെയ്തു. ഫുൾ മാറി.. ഉറക്കം ഒക്കെ ഉണ്ടായിരുന്നു. ബട്ട് ഉറക്കം എനിക്ക് ഉണ്ടായിരുന്നു. പ്രസവ ശേഷം ഉറക്കം ഇല്ലാതെ വന്നപ്പോ പാനിക് അറ്റാക്ക് പണി തന്നു. ആദ്യം വന്നപ്പോ എനിക്ക് എന്തോ പേടി പോലെ തോന്നി. ഒരുപാട് നാളിനു she🤣ആണ് വീണ്ടും പാനിക് അറ്റാക്ക് വന്നേ. എനിക്ക് നെഞ്ചിന്റെ രണ്ടു ഭാഗത്തും കുത്തി വലിക്കാറുണ്ട് അന്നേരം മനസ്സിൽ ആയി പാനിക് അറ്റാക്ക് ആണെന്ന്... ഇപ്പോൾ വന്നാലും വലിയ മൈൻഡ് കൊടുക്കില്ല 🤣
@PsychologistAnand
@PsychologistAnand 5 месяцев назад
Great 🌹🌹🌹
@sahlashafi8448
@sahlashafi8448 8 месяцев назад
എനിക്ക് അപസ്മാരം പോലുള്ള panic attack വരുമായിരുന്നു. അത് കഴിഞ്ഞ വല്ലാത ശരീര വേദനയും .ടെസ്റ്റ് ചെയ്തപ്പോൾ ഒന്നുമില്ല normal. എന്നിട്ടും ഇടക്ക് ഇടക്ക് വരും.sir ൻ്റ് video കണ്ടതിനു ശേഷം ഒരുപാടു് മാറ്റം ഉണ്ട്😊.thanks
@faseelanisar9244
@faseelanisar9244 10 месяцев назад
ഞാൻ ഇപ്പോൾ ഇതനുഭവിക്കുന്ന ഒരാളാണ്. Dr ഓട് എങ്ങനെ നന്ദി പറയണമെന്നറിയില്ല, ur great sir, thanks a lot❤❤
@PsychologistAnand
@PsychologistAnand 10 месяцев назад
🌹
@a2vlogs139
@a2vlogs139 9 месяцев назад
ഒന്നും വേണ്ട. Panic attack വരുമ്പോൾ ഈ വീഡിയോ കണ്ടാലും മതി ❤❤❤
@mayasuresh6696
@mayasuresh6696 4 месяца назад
താങ്കൾ പറഞ്ഞത് എത്ര കറക്റ്റ് ആണ്
@mubimubashira4925
@mubimubashira4925 Месяц назад
സത്യം ആണ്.... എനിക്ക് ഇപ്പോൾ panic attack വന്നു.... വേഗം sir ന്റെ വീഡിയോ കണ്ടു... അതുപോലെ ഇതിലെ comments വായിക്കുമ്പോഴും ആശ്വാസം കിട്ടുന്നുണ്ട്... ഇപ്പോൾ ഞാൻ ഈ comment ഇടുന്ന time rathri 12.30 aaan 😊.. Urangumbol maranabayam aaan..... Ariyathe urangipponam.... Ennalum chilapo urakkathil njetti eneekkum...ശ്വാസം കിട്ടാത്ത പോലെ തോന്നും... എന്താ ചെയ്യാ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കല്ലേ ariyooo😢
@user-cf4me4qy1n
@user-cf4me4qy1n 5 дней назад
True😂
@dieudonneo7162
@dieudonneo7162 День назад
This is the best talk ever I heard about panic attack. I think every anxious and nervous people must listen to his all videos.. Great talk sir!
@PsychologistAnand
@PsychologistAnand День назад
@@dieudonneo7162 🌹
@nsf9537
@nsf9537 Год назад
ഒരുപാട്‌ തവണ ഞാനും അനുഭവിച്ചതാണ് ഈ പാനിക് അറ്റാക്ക്.Sir പറയുന്നത് പോലെ പാനിക് അറ്റാക്ക് ഉണ്ടാകുന്ന സമയത്ത് അതിനെ ഒരു സംയമനത്തോട് കൂടി കയ്കാര്യം ചെയ്യതാൽ മതി (പാനിക് അറ്റാക്ക് വന്ന എനിക്ക് ഒരു കുഴപ്പമില്ല) എന്ന് എപ്പോഴും നമ്മുടെ മൈൻഡ് ഉണ്ടായാൽ നമ്മുക്ക് ഈസി ആയി മാറ്റി എടുക്കാൻ കഴിയും 100 %Sure 😊 അനുഭവത്തിൽനിന്നും.الحمد الله ( ദൈവത്തിനു സ്തുതി )
@PsychologistAnand
@PsychologistAnand Год назад
🌹
@fathimashaharban4856
@fathimashaharban4856 Год назад
Angane pattunnillalo
@nsf9537
@nsf9537 Год назад
@@fathimashaharban4856 It’s not easy. പക്ഷെ ശ്രമിച്ചുകൊണ്ടേ ഇരുന്നാൽ മാറ്റി എടുക്കാൻ കഴിയും..don’t worry everything will be fine 😊🙌🏻
@fathimashaharban4856
@fathimashaharban4856 Год назад
@@nsf9537 nigal medicine edthirunno
@nsf9537
@nsf9537 Год назад
@@fathimashaharban4856 No
@muhammmedbava6779
@muhammmedbava6779 Год назад
Sir, very good advice..... Thank you...... Changing the position and breathing is good,....
@PsychologistAnand
@PsychologistAnand Год назад
🌹
@ranjuramya4388
@ranjuramya4388 4 месяца назад
എനിക്ക് വീട്ടിലാണെൽ ഒരു കുഴപ്പവുമില്ല.. But ആൾക്കൂട്ടത്തിലേക്ക് പോയാൽ exmple മരണം, കല്യാണം പോയാൽ എനിക്ക് heart അറ്റാക്ക് വരുന്ന പോലെ ഉണ്ടാവും. ഒരു ഭാഗത്ത് ഇരിക്കാൻ പറ്റില്ല.. ആകെ ഒരു ശ്വാസം മുട്ടലും അസ്വസ്ഥതയും ആണ്.. ജോലിക്ക് പോയാലും ഇത് തന്നെയാ
@user-yi9sf4uz3r
@user-yi9sf4uz3r 3 месяца назад
Same enikkum e avastha ya
@vipinvnair8081
@vipinvnair8081 2 месяца назад
Enikkum undu
@jaseenajasi7634
@jaseenajasi7634 2 месяца назад
Enikum eee avstha thanne
@pigmentgroup9295
@pigmentgroup9295 Месяц назад
Pedikkanda. Same aarunnu eanikkum ipo nalla maattam undu. Daily exercise cheidhal madhi Pinne omega3,multi vitamin kazhikku. Pinne anggane thonnumbbo oru koppum illa eannu manasil vijarikkuga. Pinne korachu divasam ee dr videos kaanuka. Vere videos search cheidhu povadhirikkuka. Nalla maattam undavum time eadukkum 100% maarumennu parayunilla but nalla maattam undavum
@yeshuva143
@yeshuva143 Месяц назад
Rakshapettu njan karuthy enikk matharame ullu enn😅😅
@happyendinghababdul6222
@happyendinghababdul6222 11 месяцев назад
Thank you Dr..! Very helpful
@PsychologistAnand
@PsychologistAnand 11 месяцев назад
🌹🌹🌹
@sa360-media
@sa360-media 6 месяцев назад
ഞാൻ ഇത്രയും കാലം ഇതാണ് അനുഭവിച്ച് കൊണ്ടിരുന്നത്... അറിയില്ലായിരുന്നു... Thankyou for the informations sir🙏
@shyamgopal4462
@shyamgopal4462 10 месяцев назад
Thank you Dr. 🙏🏽🙏🏽
@PsychologistAnand
@PsychologistAnand 10 месяцев назад
🌹
@user-zx9op6wo2s
@user-zx9op6wo2s 9 месяцев назад
ഈ sir പറഞ്ഞപോലെ ചെയ്തപ്പോൾ എനിക്ക് ഇപ്പൊൾ നല്ല മാറ്റമുണ്ട് thankyou so much ❤❤
@PsychologistAnand
@PsychologistAnand 9 месяцев назад
🙏
@sadikhhindhana2014
@sadikhhindhana2014 6 дней назад
കഴിഞ്ഞ രണ്ടു രാത്രികളിൽ ഇതേ ബുദ്ധിമുട്ട് അനുഭവിച്ച ഞാൻ.. രണ്ട് മാസം മുമ്പ് ആഞ്ജിയോഗ്രാം അടക്കമുള്ള ടെസ്റ്റ്‌ നടത്തി. ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടു പോലും ഇപ്പോഴും പേടിയാണ്. ആ പേടി തന്നെയാണ് കാരണമെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. സാറിന്റെ വിലപ്പെട്ട ഉപദേശങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് 💟💟💟
@PsychologistAnand
@PsychologistAnand 6 дней назад
@@sadikhhindhana2014 🌹
@shafeekmp3186
@shafeekmp3186 Год назад
സർ ഞാനും അനുഭവിച്ചത 3 വർഷം ആത്മഹത്യചെയ്യണം എന്ന്കുറെ ചിന്തിച്ചു bt വെറും 1 മാസംകൊണ്ട് ഞാൻ സ്വയംമാറ്റിഎടുത്തു ഇപ്പോൾ 2 വർഷംആയി ഞാൻ വളരെ വളരെ ഹാപ്പി താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@miss-mq8by
@miss-mq8by Год назад
എങ്ങനെ
@rahulps4509
@rahulps4509 Год назад
Egane Mari.....
@shameerabdul6873
@shameerabdul6873 Год назад
Engane maari
@savithric6041
@savithric6041 Год назад
എങ്ങനെ മാറി ഒന്ന് പറഞ്ഞു തരാമോ
@maneshmohan3841
@maneshmohan3841 Год назад
hi
@siyasiya9889
@siyasiya9889 8 месяцев назад
Super.... 👍👍👍👍 video...... താങ്ക് u
@sooryanarayananvs1975
@sooryanarayananvs1975 13 дней назад
Valare adhikam aaswasam . business matram nokkathe ingane paranju thannil orupaadu nanni. Deivam anugrahikkatte.
@indrasathyan7351
@indrasathyan7351 Год назад
Npd victm therapy cheyyan experenced aya lady psychologist undo sir
@sooraj_rajendra
@sooraj_rajendra 10 месяцев назад
എനിക് same bus stop പിൽ പോകുമ്പോൾ എപ്പോളും വരാറുണ്ട് ശോസം മുട്ടലും നേരെ നിൽക്കാൻ പറ്റില്ല തല ഒരുമാതിരി ആകും
@Vicky-sn1lg
@Vicky-sn1lg 10 месяцев назад
Good doctor thank you so much ❤❤🎉🎉
@sreebasathish-fx6jx
@sreebasathish-fx6jx 7 месяцев назад
Thank you 😊
@Vipin-nb3kr
@Vipin-nb3kr 10 месяцев назад
Pannic attack enicku innum vannu. Sirnte video kandittullathu kondu kannadachu sweekarichu. 2minutu kazhinjappol maari. Enicku deoression undu. Njanipol uae yilaanu. Workil concentrate cheyyan pattunnilla. Adutha masam nattilecku vannu nalloru psycatristine kandu treatement educkanam.
@ravip5517
@ravip5517 8 месяцев назад
Very good information. Thank you Dr.
@PsychologistAnand
@PsychologistAnand 8 месяцев назад
So nice of you
@adhilmuhammed2005
@adhilmuhammed2005 6 месяцев назад
Thank-you sir......
@heloworld7987
@heloworld7987 8 месяцев назад
Enik undavm.shawasmoytumkittila chest thodumnol heart beat ottm undavula
@SureshKumar-ni9jw
@SureshKumar-ni9jw Год назад
Nice advice ❤
@PsychologistAnand
@PsychologistAnand Год назад
🙏🌹
@educodelearning
@educodelearning 11 месяцев назад
Good video... 😊... Sir... Consulting mail അയച്ചിരുന്നു.. റിപ്ലൈ കണ്ടില്ല 😢
@Iamkiki209
@Iamkiki209 5 месяцев назад
Thank you sir ❤
@uslokam
@uslokam 9 месяцев назад
I’ve been going through this last few weeks,when I was watching this video I had panic attack symptoms and I handled with AWARE method. It worked. Thank you doctor
@basil6361
@basil6361 Месяц назад
Sir enikk oru pravashyam exam hall il vechu pettennu tension keri panic attack ondaayi.pinneyum oru time ingane tanne ondaayi.talakarakkam,kannil iruttu kayari ,motham viyarthu pettennu exam halil ninnum erangi poyii. athe pinne exam okke ezhuthan pokaan tension aanu.oroo exam varumbolum aa thought enne tension aakkunnu.engane sir njn ee problem overcome cheyyum.vere oru situationilumum enikk kuzhappamilla.
@renjiththomas3248
@renjiththomas3248 10 месяцев назад
Thank you sir
@sathivijayan3156
@sathivijayan3156 2 месяца назад
Thank you so much sir.. Enthoru beautiful aayittaanu sir enik ee oru difficulty overcome cheyan help cheythath.. i am very grateful to you sir
@PsychologistAnand
@PsychologistAnand 2 месяца назад
🌹
@blpmtvm
@blpmtvm 2 месяца назад
Valuable advice sir, thank u sir 🙏🙏🙏
@PsychologistAnand
@PsychologistAnand 2 месяца назад
🌹🌹🌹
@shamejmunderi6802
@shamejmunderi6802 11 месяцев назад
സർ ഈ പ്രശ്നം ഉണ്ട് 'gardenel 60 വർഷങ്ങളായി കഴിക്കുന്നുണ്ട്. ഈ മരുന്ന് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ. ഓർമ്മക്കുറവും വളരെ അധികം
@annammadomonidomini3428
@annammadomonidomini3428 9 месяцев назад
Thank you dr🙏🙏🙏
@PsychologistAnand
@PsychologistAnand 9 месяцев назад
🌹🙏
@vineethvv1472
@vineethvv1472 5 месяцев назад
എന്റെ ആദ്യ അനുഭവം bathroom locked ayappozhanu . ഇപ്പോള്‍ കാറിൽ പോകുമ്പോ locked ആവോ എന്നുള്ള പേടി 😢
@hariharanps5618
@hariharanps5618 6 месяцев назад
Thank you Sir 🥰🥰🥰🥰🥰
@bpjoker5397
@bpjoker5397 Месяц назад
Thanku sir.aarod paranjalum manasilavilla ee budhimut arum manasilakilla.vannale ethinte ariyu.sir enik sir il oru viswasam und ath orikalum njan kayvidilla 💖
@PsychologistAnand
@PsychologistAnand Месяц назад
@@bpjoker5397 🌹
@fathimathhaseena-fj1rk
@fathimathhaseena-fj1rk 9 месяцев назад
Thank you doctor🙏🙏🙏👍🥳🥳🥳🥳
@Allegra-kf6bf
@Allegra-kf6bf Месяц назад
താങ്ക്യൂ dr♥️
@PsychologistAnand
@PsychologistAnand Месяц назад
🌹
@roshynj
@roshynj 12 дней назад
Thank ❤
@yonusokyounusok6276
@yonusokyounusok6276 9 месяцев назад
ശരിക്കും എനിക് നല്ല മാറ്റം ഉണ്ടായി. സാർ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്
@PsychologistAnand
@PsychologistAnand 9 месяцев назад
🙏🌹
@priyakrishnapriyakrishna1832
@priyakrishnapriyakrishna1832 11 месяцев назад
Nalla pedi indu randu day aayi morning thanne sir video kanunna njan 🙏🙏🙏
@moosatt4904
@moosatt4904 11 месяцев назад
മാറിയോ എനിക്കുമുണ്ട്
@sharonvarghese7359
@sharonvarghese7359 29 дней назад
Sir ne engana contact cheyyuka consultation idukkan
@roufpvchangaramkulam8971
@roufpvchangaramkulam8971 Год назад
👌👌👌🥰🥰thanks sir
@PsychologistAnand
@PsychologistAnand Год назад
🙏🌹
@muraliveloor3908
@muraliveloor3908 11 месяцев назад
സർ, ഉറക്കം കുറയുമ്പോൾ വല്ലാതെ ക്ഷീണം അനുഭവപ്പെടുന്നു ക്രമേണ ഉത്സാഹം കുറയുന്നു. ഉറക്കത്തിലും panic attack ഉണ്ടായിട്ടുണ്ട് എനിക്ക്. Neural മരുന്നുകൾ കഴിക്കുന്നുണ്ട്.
@prasithaprasi9009
@prasithaprasi9009 9 месяцев назад
എന്താണ് മെഡിസിൻ കഴിച്ചത്
@lincyranjith
@lincyranjith 29 дней назад
Thankui doctor
@samad027
@samad027 2 месяца назад
Very thankful sir ❤❤
@PsychologistAnand
@PsychologistAnand 2 месяца назад
🌹
@sujeesh9203
@sujeesh9203 9 месяцев назад
Sir njaan anxious avumbol enik chila situationil sound il idarcha varunnu . Aa timil onum samsarikan patilla . Ith panic attack avumo atho anxiety yude mathram symptom ayirikumo .ithinu oru easy solution paranju tharumo?
@PsychologistAnand
@PsychologistAnand 9 месяцев назад
Anxiety, Nervousness ലക്ഷണമാണ്. Anxiety കുറക്കുക എന്നതാണ് Simple easy solution.
@ansarkkansu5638
@ansarkkansu5638 11 месяцев назад
എനിക്കും ഉണ്ടയിരുന്നു eppo nalla മാറ്റം ഉണ്ട് thanks ☝️ ദൈവത്തിന് സ്തുതി
@PsychologistAnand
@PsychologistAnand 11 месяцев назад
👍👍👍
@aswathivavavinod4884
@aswathivavavinod4884 8 месяцев назад
Sir enikum ethe problems und 5,6 years munney vannathanu. Panikattack vannath first time korona vannapol anu. Pinney ath edaykide varum orakkathil anu kooduthal. Viyarkkum toiletil pokan thonnum onnilum consecration kittilla. Kooduthal akunnath njan gulfil varumpozhanu evide roomil ottayk akumpoal anu kooduthal prashnam varunnath. Njan epol anu sirinte videos yutubil kandath. Pls help me sir. Sirinte consultation egane edukkum
@PsychologistAnand
@PsychologistAnand 8 месяцев назад
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com..
@mayurimohanan5113
@mayurimohanan5113 2 месяца назад
Enikk oru masam kond undaavunnund.ann muthal ipo vare shvasam edukkan paad aan.pedi aaaan epozhum.urangan kidannal pedich unarunnn.marunnn kazhikkan pedi aan.ellarum paranj pedippikkunn.weight kuranju.athukond pedi aakunn.
@sr.rinetsms6046
@sr.rinetsms6046 5 месяцев назад
Thank you sir 🙏🙏🙏♥️
@PsychologistAnand
@PsychologistAnand 5 месяцев назад
🌹
@bessysibi7801
@bessysibi7801 22 дня назад
God bless you
@PsychologistAnand
@PsychologistAnand 22 дня назад
🌹🌹🌹
@sonasebastian6180
@sonasebastian6180 10 месяцев назад
Enikum ond panic attack😢 enik epolum Shwsam muttalanu, ath mathram alla rathriyil njetti ezhunnekkarund food kazhikkkunnathinum nalla bhuthimutt aanu.. Chelapo sredha mariyal shwsam muttalil ninn korach ashvasam kittum pakshe korach Kazhinja Pazhaya Avasthayilek varum.... Ekadheshm oru rand varshm ayii njn bhuthimuttunnn... Ee vdo kandapol manasinn ntho aashvasam thonni.. 😊😍
@mayurimohanan5113
@mayurimohanan5113 2 месяца назад
Enikkum same prashnam àan.oru masam aai.rand varsham okke nganeya ith kond nadannne
@drsajanpm
@drsajanpm 8 месяцев назад
I really liked your truthfulness & sincerity! Salute 🫡
@PsychologistAnand
@PsychologistAnand 8 месяцев назад
🙏
@moideenkuttymaliyakal4650
@moideenkuttymaliyakal4650 Год назад
👍👍
@DivyaS-hc4cn
@DivyaS-hc4cn 4 месяца назад
Santhakumari dear doctor enikku 2pravasyam vannu aiyoo marikan povanennu thonnuw sudden hospitalize cheythu halfan hour. After become normal . I h listened to your video , Dr. But in my case this disorder was related with indigestion. In such a case will it be fruitful ? Pls reply Thank you for this new information .
@PsychologistAnand
@PsychologistAnand 4 месяца назад
I could not understand your question
@padmajapk4678
@padmajapk4678 9 месяцев назад
👌👌
@Anas-yz8pb
@Anas-yz8pb 5 месяцев назад
എനിക്ക് എല്ലാ ദിവസവും ഒരു വട്ടം വരുന്നു. അതിന് കുഴപ്പമുണ്ടോ?
@anjaligireesh7002
@anjaligireesh7002 Год назад
Sir i need ur urgent help. Njan ipo 9 month pregnant aanu.. enik anxiety problms und.. delivery time adukumthorum enik anxiety control cheyane patunilla.. njan ntha cheyendath. Marichu pokan pokuna pole thonnunu.. Ipo rand divasayit suicide cheyan polum thonunund.. e timel ini medicine edukan pato? Delivery normal aayi kadanu kitan njan ntha vendath?
@PsychologistAnand
@PsychologistAnand Год назад
പേടി വേണ്ട. ഒന്നും സംഭവിക്കില്ല. എല്ലാം സാധാരണ പോലെ നടക്കും. താങ്കളുടെ ഗൈനക്കോളജിസ്റ്റിനോട് വിഷയം സംസാരിക്കൂ. അവർ വേണ്ടത് ചെയ്യും. എനിക്ക് ഈ നിമിഷത്തിൽ ഒന്നും ചെയ്യാനില്ല. ക്ഷമിക്കണം.
@MEDIACELL-qr5pb
@MEDIACELL-qr5pb 4 месяца назад
ദൈര്യമായി ഇരികുക
@MEDIACELL-qr5pb
@MEDIACELL-qr5pb 4 месяца назад
..​@@PsychologistAnand
@noorky5256
@noorky5256 Месяц назад
നന്ദി സർ
@PsychologistAnand
@PsychologistAnand Месяц назад
🌹
@rvy3493
@rvy3493 Год назад
Sir pls reply anxiety varumbol faceil hotflashes anubhapedunu faceoke valand chood kayarum pole ath engane maatam
@PsychologistAnand
@PsychologistAnand Год назад
മരുന്ന് കഴിക്കാം അല്ലെങ്കിൽ തെറാപ്പി ചെയ്യാം. മാറും
@antopy4356
@antopy4356 7 месяцев назад
ദൈവം ഡോക്ടനെ അനുഗ്രഹിക്കട്ടെ
@jayaraj1093
@jayaraj1093 10 месяцев назад
Sir എന്റെ മകൾ canada യിൽ പോയിട്ട് 2 ആഴ്ച ആയിട്ടുള്ളൂ അവളുടെ room mate ന് പനിയായിരുന്നു ഇപ്പോൾ അവൾ വിളിച്ചു പറയുന്നു കുട്ടിക്ക് body shiver ചെയ്യുന്നുണ്ടായിരുന്നു മിണ്ടുന്നില്ല Hospitalil കൊണ്ടുപോയിട്ടാ ഉള്ളത് എന്നൊക്കെ എന്റെ മോൾക് സർ പറഞ്ഞ കാര്യങ്ങ ൾ പറഞ്ഞു കൊടുക്കാൻ പോകുവാ അവർ പേടിച്ചിരിക്കയാ
@PsychologistAnand
@PsychologistAnand 10 месяцев назад
Home sickness ആയിരിക്കും. Just motivate her. അനാവശ്യ രോഗ പേരുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക
@anithamc5328
@anithamc5328 11 месяцев назад
🙏
@lubnasheri807
@lubnasheri807 Месяц назад
Panic attack വന്നു kayinjittum വീണ്ടും വീണ്ടും ശ്വാസ തടസ്സം undaavumonnu ഭയങ്കര പേടി. ഇപ്പോഴും breath എടുക്കാൻ ശെരിക്കു പറ്റുന്നില്ല. പേടിയാവുന്നു
@PsychologistAnand
@PsychologistAnand Месяц назад
ആ പേടിയാണ് Anxiety. അത് സാധാരണവുമാണ്.
@user6596
@user6596 Год назад
Sir, oru thavan anxiety disorder vannu maariya aalk veendum life il anxiety disorder varan ulla chance valare Kooduthal aanennu kettu. Ith sathyamano sir?
@PsychologistAnand
@PsychologistAnand Год назад
അങ്ങനെയല്ല. നല്ലപോലെ stress management ചെയ്താൽ വരില്ല. അങ്ങനെ വന്നാൽ തന്നെ Anxiety മാരക രോഗമൊന്നുമല്ലല്ലോ? അത് വരും. അതേ പോലെ പോകും. അത്രയേയുള്ളൂ.
@user6596
@user6596 Год назад
@@PsychologistAnand thank you sir
@Nomadictravellerr
@Nomadictravellerr 2 месяца назад
Nan idh anubavikkan thudangiyitt 5 or 6 years aaayi but peak aaayt anubavikkunnu idhvare doctere kanichilla , sirne pole ullavarude videos aan nte medicine
@PsychologistAnand
@PsychologistAnand 2 месяца назад
ദയവായി ഡോക്ടറെ കാണിക്കണം. പാനിക് അറ്റാക്ക് ആണ് താങ്കൾ അനുഭവിക്കുന്നത് എന്ന് ഉറപ്പിക്കണം.
@Nomadictravellerr
@Nomadictravellerr 2 месяца назад
@@PsychologistAnand heartinte doctere vayarinte doctere okk onn rand thavana kanichadaan ipo thalaperuppam inn morning okk adipoli aayrunnu docter parannapole exercise meditation okk cheyd bakshanam kayinn uchak roominn purathirangi nadakkumpoyekkum thalayil entho air nirann varunnad pole pinne panic attack start aaay ipoyum sankadapett kond sarinte oro videosum mari mari kand kondirikkunnu
@jayanthivijayan1930
@jayanthivijayan1930 8 месяцев назад
Hi sir ente mon breakfast kazhikkumbol vomiting tendeny varunnu. Anxiety ind. aalukkal koodunna idath pokkan budhimutt ind. mon 23 age. Confidence illa onnilum. Nalla desyam ind. entha ingane. Pls reply sir. Ethu Dr kanikkendath.
@PsychologistAnand
@PsychologistAnand 8 месяцев назад
Anxiety
@jayanthivijayan1930
@jayanthivijayan1930 8 месяцев назад
Thanks sir 🙏🏻🙏🏻🙏🏻
@anilanilp3164
@anilanilp3164 10 месяцев назад
@padmajapk4678
@padmajapk4678 8 месяцев назад
🙏🙏🙏
@princythomas8246
@princythomas8246 2 месяца назад
Hii sir, enik edak edak chest pain,tightness, heart beat epazhum increased annu .njn ECG , echo vare eduthu doctor paranju tension annene. enik ariyilla entha chyendene
@PsychologistAnand
@PsychologistAnand 2 месяца назад
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@SumeshVasudevan-h1u
@SumeshVasudevan-h1u 2 дня назад
Same onnu mindamo
@KrishnamVrindha
@KrishnamVrindha 18 дней назад
ഞാനും ഇത് അനുഭവിക്കുന്ന ഒരാൾ ആണ് ഇളയ കുട്ടികൾ twins ആണ് അതിനു ശേഷം ഹസ്ബൻഡ് ഗൾഫിൽ.... ഇളയ കുഞ്ഞുങ്ങൾ ആയതിനു ശേഷം ഒറ്റക്കുള്ള ലൈഫ് ഭയങ്കര ബുദ്ധിമുട്ട് ആയി കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ അത് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ ഒരു പനി ആയാൽ പോലും ഈ കുഞ്ഞുങ്ങൾക്ക് ആര് ഉണ്ട് ഞാൻ ഇല്ലകിൽ.....അങ്ങനെ എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടാകുമോ heart അറ്റാക്ക് ഉണ്ടാകുമോ..... കുഞ്ഞുങ്ങൾ ആയതിനു ശേഷം ഉറക്കകുറവ് എല്ലാം കൂടി ആയപ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ അപ്പോൾ ആദ്യം ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടായി അപ്പോൾ ഞാൻ കരുതി ഹാർട്ട്‌ അറ്റാക്ക് ന്റെ ലക്ഷണം ആകുമെന്ന് പിന്നെ ഇത് എന്തോ വലിയ രോഗവസ്‌ഥ ആയി ഞാൻ മനസ്സിൽ ഉറപ്പിച്ചു നെഞ്ചിടുപ്പു ശരീരം മൊത്തം ഒരു വല്ലാത്ത അവസ്ഥ യിൽ ആകും ശ്വാസം ഗതി തെറ്റി വിമ്മിഷ്ടം ആകെ ബുദ്ധിമുട്ട്..... നെഞ്ചിൽ ഭാരം...... ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ട്......🙏🙏🙏🙏thankyou sir🙏🙏🙏
@PsychologistAnand
@PsychologistAnand 18 дней назад
@@KrishnamVrindha വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@shansenani
@shansenani 10 месяцев назад
Sir symptoms aanu panic attack undakunathu engil.. Enikku left chest enthenkilum oru muscle or gas pain thoniyal panic vararundu.. Ippol dizziness pole thonunondu athu brain heart based aano enna doubt ninnum panic varunnu
@PsychologistAnand
@PsychologistAnand 10 месяцев назад
നിങ്ങൾക്ക് സംശയവും പേടിയും വരുന്നു. അത് കൊണ്ടാണ് അതിനെ പാനിക് അറ്റാക്ക് എന്ന് പറയുന്നത്. മറ്റ് പ്രശ്നങ്ങളുണ്ടെങ്കിൽ അതിനെ ഹാർട്ട് പ്രോബ്ലം എന്നോ ബ്രെയിൻ പ്രോബ്ലം എന്നോ വിളിച്ചേനേ ... അല്ലേ? ... പേടിക്കാതിരിക്കൂ.' മാറും
@shansenani
@shansenani 10 месяцев назад
@@PsychologistAnand pedi ippol 10 days ayi thalaykku dizziness pole undu adyam chila time ullarunnu but ee monday thottu athu tension aayi physician kanichu kuranjilla Wednesday vere physician kanichu bp diabetics onumilla cpk test cheytu heart issue illa but brain dizziness poilla innu ENT kanichu pupil evaluation cheytu ithuvare thalayude pblm poilla..
@PsychologistAnand
@PsychologistAnand 10 месяцев назад
@@shansenani വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@malusree7372
@malusree7372 2 месяца назад
​@@shansenanisame pblm. Mariyoo
@hippilemon4489
@hippilemon4489 9 месяцев назад
Sir Anxiety attack medicine kazhichu kondirikukayanu 11 months ayi .enik gulfil jobin pokanam enu und apole e medicine namal bulk ayi kondu pokano 😢
@PsychologistAnand
@PsychologistAnand 9 месяцев назад
ക്ഷമിക്കണം. ഞാൻ സൈക്യാട്രിസ്റ്റ് അല്ല. മരുന്നുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല 🙏
@hippilemon4489
@hippilemon4489 9 месяцев назад
Sir psychatri medicine edukunavar job nu pokunethil enthenkilum problem undo?
@PsychologistAnand
@PsychologistAnand 9 месяцев назад
@@hippilemon4489 ഇല്ല. ധാരാളം പേർ മരുന്ന് കഴിച്ചു കൊണ്ട് ജോലിക്ക് പോകുന്നുണ്ട്.
@anupamaanupamaprasad9011
@anupamaanupamaprasad9011 Год назад
Sir.eniki rathri aavumbol aanu kooduthal peediyum tensionum varunnath.negative chindakal kooduthal varunnu.peediyava
@asifchapprapadav21
@asifchapprapadav21 Год назад
hey
@PsychologistAnand
@PsychologistAnand Год назад
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@anupamaanupamaprasad9011
@anupamaanupamaprasad9011 Год назад
Sir pls email adress correct onnu parayo.Allengil sir number tharumo.Athraykum urgent aanu
@user-sv3cc6he3r
@user-sv3cc6he3r Год назад
Sir enil hallucination varunnu നോക്കി കൊണ്ട് നിൽകുമ്പോൾ vision ഫഫ്രണ്ടിലൊട്ടു പോയിട്ട് വരുമ്പോലെ അതിന്റെ കൂടെ ടെൻഷനും സൗണ്ട് കേൾക്കുമ്പോൾ അസ്വസ്ത്ത ഇത് എന്താണ്
@PsychologistAnand
@PsychologistAnand Год назад
ഹാലൂസിനേഷൻ ഉണ്ട് എങ്കിൽ കൃത്യമായി രോഗനിർണയം നടത്താതെ ഒന്നും പറയാനാവില്ല.
@vishnu-of5jh
@vishnu-of5jh 6 месяцев назад
ഇതിനും നാച്ചുറൽ remedy undu
@bloodyraven5544
@bloodyraven5544 4 месяца назад
👍🏻👍🏻👍🏻👍🏻👍🏻
@nimmyalex621
@nimmyalex621 Год назад
Sir enikku one years ayyi ethu pole varunnathu pala doctors neyum kanichu cardiologist neyum kanichu othiri marunnm kazhichu ennnittum panikattac marunnilla thalakaragunnathu pole thonnukaya toilet I'll pokumpolum agane thonnunne pinne chakidippum onnum cheyan thonnunnillla Manthatha pole ya reply tharumallo
@PsychologistAnand
@PsychologistAnand Год назад
Anxiety പേടി കാരണം ഇത്തരം ലക്ഷണങ്ങൾ സാധാരണമാണ്
@nimmyalex621
@nimmyalex621 Год назад
Sir ethentha marathe
@PsychologistAnand
@PsychologistAnand Год назад
@@nimmyalex621 നിങ്ങൾക്ക് മാനസിക രോഗമല്ല. മാനസിക അവസ്ഥയാണ്. ചിന്തയിലെ വൈകല്യം. അത് മാറ്റണം മരുന്നും തെറാപ്പിയും ചെയ്താൽ മാറും.
@nimmyalex621
@nimmyalex621 Год назад
Thank you sir enikku excise paraju tharumo ? Valllatha budhimuttanu sir
@PsychologistAnand
@PsychologistAnand Год назад
@@nimmyalex621 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@vinilghoshma1854
@vinilghoshma1854 8 месяцев назад
👍👍👍👍
@AshrafPSA
@AshrafPSA Год назад
👍
@PsychologistAnand
@PsychologistAnand Год назад
🌹
@BB-ot9bm
@BB-ot9bm 3 месяца назад
👌🏻👌🏻👌🏻
@KPM944
@KPM944 11 месяцев назад
സാർ എനിക്ക് അമിതമായ ഭയം കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഉറങ്ങുന്ന സമയത്ത് അരികിലൂടെ ഒരാൾ നടന്ന് പോയാൽ പോലും ഞെട്ടി ഉണരുന്ന അവസ്ഥ ഉറങ്ങി കഴിഞ്ഞാൽ 1 മണിക്കൂറോ രണ്ട് മണിക്കൂറോ കഴിഞ്ഞാൽ ഉണരും പിന്നെ ഉറക്കം വരില്ല കണ്ണുകൾ ഉറങ്ങും മനസ്സ് ഉറങ്ങാത്ത അവസ്ഥ എപ്പോഴും നെഗറ്റീവ് ചിന്തകൾ ജീവിതം പോലും മടുത്ത അവസ്ഥയിലാണ് മൂന്ന് മണിക്കൂർ തുടർച്ചയായി ഉറങ്ങിയിട്ട് ഏകദേശം 8 വർഷത്തോളമായി ഞാൻ എനിക്ക് എന്ത് അസുഖമാണ് ഡോക്ടർ Please Reply
@PsychologistAnand
@PsychologistAnand 11 месяцев назад
തമ്മിൽ സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞാലേ പറയാനാവൂ..'' ചികിത്സകൾ ചെയ്തതല്ലേ ?
@KPM944
@KPM944 11 месяцев назад
@@PsychologistAnand ഇല്ല സർ ഞാനിപ്പോൾ വിദേശത്താണ് Seretonin വർദ്ധിപ്പിക്കാനുള്ള tablet പറഞ്ഞ് തരുമോ
@Ashiquen52
@Ashiquen52 10 месяцев назад
​@@KPM944 bro hijama treatment or acupuncture treatment cheythu nokk
@jaslasabir
@jaslasabir 5 месяцев назад
@@KPM944escitalopram pakshe doctare kanaathe medicin edukkaruth
@sarathyokz
@sarathyokz 3 месяца назад
Njanum🙂
@bushrashamnas680
@bushrashamnas680 4 месяца назад
Very helpful video 👍🏻
@user-qd7kv9ul5p
@user-qd7kv9ul5p 29 дней назад
🥰🥰🥰
@prasads7863
@prasads7863 Месяц назад
Thanku sir e mail വഴി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു കിട്ടുന്നില്ല
@PsychologistAnand
@PsychologistAnand Месяц назад
@@prasads7863 Email id- psychologyforall@rediffmail.com.
@user-jw7wv8he4m
@user-jw7wv8he4m 8 месяцев назад
പൊതുവെ എല്ലാ കാര്യങ്ങളും ചെയ്യാൻ anxiety ആണ് ടെൻഷൻ വരുമ്പോൾ വിയർക്കുന്നു ശ്വാസം എടുക്കുന്നത് വർധിക്കുന്നു ഹൃദയമിടിപ്പ് കൂടുന്നു കോൺസെൻട്രേഷൻ കിട്ടുന്നില്ല ഒന്നിലും എന്തെങ്കിലും ചെയ്ത കാര്യങ്ങൾ ഓർമ കിട്ടുന്നില്ല. എനിക്ക് എന്താണ് പ്രോബ്ലം ഒന്നു പറഞ്ഞു തരാമോ
@PsychologistAnand
@PsychologistAnand 8 месяцев назад
Anxiety തന്നെ ... വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@user-jw7wv8he4m
@user-jw7wv8he4m 8 месяцев назад
@@PsychologistAnand മെഡിസിൻ കഴിക്കുന്നുണ്ട് nexito lonazep എന്നിവ മാനസികമായി ബുദ്ധിമുട്ട് ഉണ്ട് ജോലിക്ക് പോകുന്നില്ല എനിക്ക് ഇപ്പോൾ food ഉണ്ടാക്കാൻ ഒന്നും അറിയുന്നില്ല വീട്ടിൽ ആർക്കും പറഞ്ഞാൽ മനസിലാകില്ല മാര്യേജ് കഴിഞ്ഞാൽ മാറും എന്ന് പറയുന്നു confident kuravanu. പാരമ്പര്യം ആയി ഇത് വരുമോ ഞാൻ മാര്യേജ് ചെയ്താൽ ഇത് കുറയുമോ? 18 age മുതൽ hypothyroid ഉണ്ട് ഇപ്പോൾ നോർമൽ ആണ്
@PsychologistAnand
@PsychologistAnand 8 месяцев назад
@@user-jw7wv8he4m ഒന്ന് രണ്ട് വർഷം മരുന്ന് കഴിച്ചാൽ മാറേണ്ടതാണ്. പക്ഷെ വീട്ടിനകത്ത് ഇരുന്നാൽ പ്രശ്നമാണ്. പതിയെ പതിയെ പുറത്തിറങ്ങി ജോലിക്കൊക്കെ പോകണം. എന്നാലേ മാറൂ ...
@user-jw7wv8he4m
@user-jw7wv8he4m 8 месяцев назад
@@PsychologistAnand psc couching പോയിരുന്നു അവിടെ ആരോടും സംസാരിക്കാനൊന്നും താല്പര്യം തോന്നുന്നില്ല ഒന്നിലും സന്തോഷം കിട്ടുന്നില്ല എന്തു ചെറിയ കാര്യത്തിനും അമിത ടെൻഷൻ, പെട്ടെന്നു ദേഷ്യം വന്നു എന്തെങ്കിലും പറയും പിന്നെ അത് ആലോചിച്ചു കുറ്റബോധം. ഞാൻ മനസ്സിൽ എന്നോട് തന്നെ സംസാരിക്കുന്നു ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയുന്നു . എന്റെ ഓർമ എല്ലാം പോകും എന്ന് പേടിയാണ്. വീട്ടിൽ ആർക്കെങ്കിലും അപകടം വരുമോ എന്നൊക്കെ പേടി. ആകെ ഒറ്റപ്പെട്ട അവസ്ഥ ആണ് ഒന്നും അറിയാത്ത situation. എല്ലാവരും എന്നെ തളർത്തുന്ന രീതിയിൽ സംസാരിക്കുന്നു . നിന്റെ തോന്നൽ ആണെന്നു പറയുന്നു മാര്യേജ് ചെയ്താൽ മാറും എന്ന് പറയുന്നു. ഒരു പൊതു വേദിയിൽ എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയി നിൽക്കാൻ പേടി എന്റെ ഭാവി ആലോചിച്ചു പേടി എനിക്ക് ജീവിക്കാനും മരിക്കാനും പറ്റുന്നില്ല പേടിയാണ്. എനിക്ക് അമിത പ്രതീക്ഷയാണ് എല്ലാകാര്യത്തിലും പേടി മാറ്റിയെടുത്താലേ ഉറങ്ങാൻ കഴിയു ഞാൻ തന്നെ വിചാരിക്കണം എന്ന് dr പറഞ്ഞു ഞാൻ mental patient ano? മടുത്തു ജീവിതം ആർക്കും പറഞ്ഞാൽ മനസിലാകുന്നില്ല One year aayi മെഡിസിൻ കഴിക്കുന്നു
@user-bk7uv4mv6q
@user-bk7uv4mv6q 4 месяца назад
Sir എനിക്ക് ഇടക്ക് speed കൂടിയ ബസ്സിൽ യാത്ര ചെയ്യുമ്പോഴും പെട്ടെന്ന് വല്ല sound കേൾക്കുമ്പോഴും വയറ്റിൽ നിന്ന് എന്തോ ഒന്ന് നെഞ്ചിലേക്ക് ഒരു കാളൽ പോലെ വരാറുണ്ട് ചിലപ്പോൾ കണ്ണിലിരുട്ട് കയറുന്ന പോലെയും തല തരിക്കുന്ന പോലെയും തോന്നും. ഇപ്പൊ കുറച്ച് ദിവസമായി ആ കാളൽ ഇടക്ക് വെറുതെ വരുന്നു ഉറക്കത്തിലാണ് കൂടുതൽ അപ്പൊ എണീക്കും പിന്നെ ഉറങ്ങാൻ പറ്റില്ല. . ഇങ്ങനെ ആദ്യമായിട്ട് വന്നപ്പോ ഞാൻ വല്ലാതെ പേടിച്ചു എനിക്ക സമനില നഷ്ടപ്പെടുമോ ഭ്രാന്ത് ആകുമോ എന്ന് പോലും തോന്നിപ്പിക്കുന്ന അവസ്ഥ ആയിരുന്നു. ഇത് വന്ന് കഴിഞ്ഞാൽ കുറേനേരത്തേക്ക് കാഴ്ച clear അല്ലാത്ത പോലെ ഇത്anxity ആണോ അതോ പാനിക്ക് അറ്റാക്ക് ആണോ sir
@PsychologistAnand
@PsychologistAnand 4 месяца назад
ഇതിന് മുമ്പ് പാനിക്ക് അറ്റാക്ക് വന്നിട്ടുണ്ടോ?
@user-bk7uv4mv6q
@user-bk7uv4mv6q 4 месяца назад
@@PsychologistAnand ഇല്ല ഡൊക്ടർ ഒരിക്കൽ IDRV വാക്സിൻ എടുത്തതിനെ തുടർന്ന് എനിക്ക് തല കറക്കം വരികയും Dr കണ്ടപ്പോൾ Panic ആവുന്നതാണ് സൈക്യാട്രി കാണിച്ചോളാൻ പറഞ്ഞു പിറ്റേന്ന് എനിക്ക് തലയിൽ എന്തോ വല്ലാത്ത ഒരു അവസ്ഥ അനുഭവപ്പെട്ടു വേദന അല്ല തലകറക്കമല്ല തലക്കകത്ത് എന്തോ സംഭവിക്കാൻ പോകുന്ന പോലെ അന്നാണ് ഞാൻ വല്ലാതെ പേടിച്ചത് ഭ്രാന്താവുകയാണോ എന്ന് ആ പേടി കുറച്ച് നാൾ ഉണ്ടായി പിന്നീട് സാറിൻ്റെ വിഡിയോ കണ്ടപ്പോൾ അത് മാറി വേഗം Dr കണ്ടു Medical professor ആണ് കണ്ടത് Sir പറഞ്ഞു ഇത് anxiety ആണ് പേടിക്കണ്ട സൈക്യാട്രി ഒന്നും കാണണ്ട എന്ന് ' കുറച്ച് ആയുർവേദ മരുന്ന് കഴിച്ചു Anxiety ക്ക് (മാനസമിത്രം) പക്ഷെ ഈ കാളൽ ഇപ്പൊ കുറവ് ദിവസമായി വരുന്നു.
@user-bk7uv4mv6q
@user-bk7uv4mv6q 4 месяца назад
@@PsychologistAnand ഇല്ല sir ഒരു 6 മാസത്തോളമായി എനിക്ക് എന്തേലും വിഷമം കേട്ടാൽ ഈ പേടിയും കാളലും ഒക്കെ വരുന്നുണ്ട്. ഒരിക്കെ IDRV എടുത്തപ്പോൾ എനിക്ക് തല കറങ്ങി തുടർന്ന് പിറ്റേന്ന് തലയിൽ വല്ലാത്ത ഒരു അവസ്ഥ വന്നു വേദനയോ തലകറക്കമോ അല്ല എനിക്ക് എന്തോ സംഭവിക്കാൻ പോകുന്നു ഭ്രാന്താകാൻ പോകുന്നു എന്ന പോലെ Dr കണ്ടു Anxity ആണ് പേടിക്കണ്ട പറഞ്ഞു കുറച്ച് ആയുർവേദ മരു ന്ന് കഴിച്ചു (മാനസമിത്ര വടകം) ഈ ഇടക്കിടെ വയറ്റിൽ നിന്ന് നെഞ്ചിൽ വന്ന് നിൽക്കുന്ന കാളൽ പേടി ഇല്ലാത്തപ്പോഴും ഉറങ്ങുമ്പോഴും ഒക്കെ വരുന്നു. over thinking ഉള്ള ആളാണ് ഞാൻ full Negative energy ആണ്.
@PsychologistAnand
@PsychologistAnand 4 месяца назад
@@user-bk7uv4mv6q Anxiety തന്നെ ആണ്. വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@ashifaarshad9041
@ashifaarshad9041 8 месяцев назад
Ottak irikkumbo pedi...ath enthaann parayamo?
@PsychologistAnand
@PsychologistAnand 8 месяцев назад
Anxiety / depression ന്റെ ലക്ഷണം ആകാം
@athi-anu
@athi-anu Месяц назад
Sir ethu kondu maranam sabaviko
@PsychologistAnand
@PsychologistAnand Месяц назад
ഇല്ല
@athi-anu
@athi-anu Месяц назад
Tq sir
@Fatuv
@Fatuv 10 месяцев назад
ഞാൻ സർ ന്റെ ഓൺലൈൻ consultation എടുത്തിരുന്നു. അൽഹംദുലില്ലാഹ്.. എനിക്ക് നല്ല മാറ്റം വന്നു.. ജോലിക് പോകാൻ തുടങ്ങി.. താങ്ക്യൂ ❤
@chocalate_ainu4127
@chocalate_ainu4127 9 месяцев назад
Emgne onni parayai
@Fatuv
@Fatuv 9 месяцев назад
@@chocalate_ainu4127 താങ്കളുടെ പ്രശ്നം എന്താ
@sajeersajeer2121
@sajeersajeer2121 Год назад
Oruvarsham kondund thalakka bhuddimutt.ct mri eeg ellam normal 9monthayee pcychatric medicine kazhichu .kurachokke ashvasam thonni .orumasam marunnonn nirthi .pinnayum bhayamkoodi kaiyokkecitachuvannu .pinnayum medicine start chaitu thudangi😢 .itehentha sir ingane poornamayee maran etra nall venm. Plz replay
@PsychologistAnand
@PsychologistAnand Год назад
മരുന്ന് മാത്രം കഴിച്ചാൽ ഒന്ന് രണ്ട് വർഷം എടുക്കും. അത് സൈക്യാട്രിസ്റ്റ് പറയും. തെറാപ്പിയും കൂടി ചെയ്താൽ ഒരല്പം വേഗത്തിൽ മാറാൻ സാധ്യതയുണ്ട്. സൈക്യാട്രിസ്റ്റിനോട് സംസാരിച്ച് മാത്രം തീരുമാനം എടുക്കുക.
@sajeersajeer2121
@sajeersajeer2121 Год назад
​@@PsychologistAnandthank you doctore
@SarangaSreelal
@SarangaSreelal 4 месяца назад
Enik samsarikkan pattilla pinne.. Kann fast ayt blink avum areyum face cheyyan pattilla.. Ith panick attack ano
@PsychologistAnand
@PsychologistAnand 4 месяца назад
Yes
@SarangaSreelal
@SarangaSreelal 4 месяца назад
@@PsychologistAnand ee techniques use cheithal mathiyo
@gireeshkumar6250
@gireeshkumar6250 3 месяца назад
Consultation എങ്ങനെയാണ്
@PsychologistAnand
@PsychologistAnand 3 месяца назад
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
Далее
кукинг с Даниилом 🥸
01:00
Просмотров 2,2 млн
Meninas na academia
00:11
Просмотров 2 млн
Brawl Stars Animation: PAINT BRAWL STARTS NOW!
00:52
How to deal with Panic Attack? | Dr. Hansaji Yogendra
9:30
Anxiety and Gut Connection - Dr. Manoj Johnson
6:24
Просмотров 37 тыс.