Тёмный

087 # അദൃശ്യലോകവും ജ്യോതിഷവും ചോദ്യങ്ങൾക്ക് മറുപടി Astrology and invisible world answer to questions 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 17 тыс.
50% 1

Astrology and invisible world answer to questions
#GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@creativeeyepointer
@creativeeyepointer 5 лет назад
thank you pastor i belongs to RC and attended personaly and through online the gospels of pastors. There I heard (a lot of time) these words " the holy spirit is speaking" I was in search to get a clarification about this. Now from your well explained video I got a clear idea about this. I am praying to god(the holy trinity) to give you powers to guide all christians (the people who love each other) in proper way. thank you.
@rajanpaulose4161
@rajanpaulose4161 5 лет назад
Pastor Shibu, I am from London. We had seen years ago in a park located in London before you went to USA. I have been agreeing with your thoughts in theology and the subjects belonging to it. There is a church in London who will only honour the Engineers,doctors and other reputed professionals as you have said. They won't even honour the layman and common man whoever go to the church and worship the Lord. I would be so happy if the people in the church all over the world practise love regardless of status,religion,colour and so on as they are all of God's children. May God bless you! Rajan Paulose.
@vishnuraj4345
@vishnuraj4345 6 лет назад
പകൽ പോലെ യാഥാർത്ഥ്യമായ ,വ്യക്തമായ കാര്യങ്ങളാണ് പാസ്റ്റർ പറയുന്നത്. മനുഷ്യബന്ധിച്ചിരിക്കുന്ന തെറ്റായ ബോധ്യങ്ങളിൽ നിന്ന് പുറത്തു വന്ന് സ്നേഹത്തിന്റെ ആകാശത്തിൽ സ്വാതന്ത്ര്യത്തോടെ ആയിരിക്കുവാൻ, വേലിക്കെട്ടുകളും വിഭാഗീയതകളും തകർക്കുവാൻ ഇനിയും ഇതുപോലെ ഒരു പാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
@jaimonchacko9754
@jaimonchacko9754 4 месяца назад
Amen
@rps448
@rps448 6 лет назад
വളരെ പഠനാത്മകമായ വിഷയമാണ്.ഇത് പോലുള്ള കൂടുതൽ videos cheyyanam എന്നപേക്ഷ....
@josesmitha8573
@josesmitha8573 6 лет назад
Very unique and peculiar video. Adorable Perception.
@johnsonh6097
@johnsonh6097 3 года назад
👋 🚶
@pastoransonmaramon
@pastoransonmaramon 6 лет назад
ആല്മീയ ലോകത്തെ ജീവികളും ആല്മാക്കളും ശക്തി കേന്ദ്രങ്ങളും മനുഷ്യരുമായി നിരന്തര ബന്ധം പുലർത്തുന്നു എന്നുള്ളത് ചരിത്രപരമായും സമകാലീകമായും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ്. അതിമാനുഷ/ "ദിവ്യ " ശക്തികൾ പ്രകടമാക്കുന്ന വ്യക്തികൾ (ചുരുക്കം ചില പെന്തെകൊസ്തു/കരിസ്മാറ്റിക് പ്രവാചകർ ഉൾപ്പെടെ ), ഇത്തരം അൽമിയ ജീവികൾക്കും ആല്മാക്കൾക്കും ശക്തി കേന്ദ്രങ്ങൾക്കുമായി തങ്ങളെ തുറന്നു കൊടുത്തിരിക്കുന്നവരാണ്. ഒരു ദൈവ പൈതലേ സംബന്ധിച്ച്, ഈ വക കാര്യങ്ങൾ ഒന്നും പാടുള്ളതല്ല. ദൈവപൈതലിന്റെ ശരീര മാനസീക ആല്മീക മണ്ഡലങ്ങൾ പിതൃ പുത്ര പരിശുധാൽമാവാം ദൈവത്തിനു മന്ദിരമാകേണ്ടതിനു പൂർണമായി സമർപ്പിക്കപ്പെട്ട തായിരിക്കണം. അതിനാലാണ്, യോഹന്നാൻ അപോസ്തോലൻ ഇപ്രകാരം പറഞ്ഞത് 1 യോഹന്നാൻ 2 : 27 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.
@rosinashaheer2134
@rosinashaheer2134 5 лет назад
Ur words are great. God bless u
@sajipulickal4685
@sajipulickal4685 6 лет назад
Shibu Peediackal is better than 1000 time spiritua gaint Saju Mathew and other pentacostal prechers, He is purposely avoided by so called spiritual world, i am also neglected but i am not after these so called system, but i have mission of Jesus christ to preach the Gospel in differt way, pentacostals must make use of this genious spirit filled precher.
@ginidavid1457
@ginidavid1457 4 года назад
Good message
@sajeeva7279
@sajeeva7279 5 лет назад
Very good words.
@santhoshantony2633
@santhoshantony2633 5 лет назад
How clearly tells the truth
@rosinashaheer2134
@rosinashaheer2134 5 лет назад
👍👍👍
@rajilorance7883
@rajilorance7883 5 лет назад
Ee skill use cheyyunnathu nallatho ?atho christianitykku ethiro?
@revihhram702
@revihhram702 5 лет назад
He was unowingly cleared that pentacodtalism is right
@bijojohn2907
@bijojohn2907 5 лет назад
Shalom brother
@francisaa5954
@francisaa5954 5 лет назад
Hai
@bigbalconymedia
@bigbalconymedia 6 лет назад
അപ്പോൾ ലോകത്തു പിശാച് ഉണ്ടോ sir?
@ShebinlalIT
@ShebinlalIT 6 лет назад
Athe und
@jibintsaji8372
@jibintsaji8372 6 лет назад
nope read isiah 45:7
@NoBsLyf
@NoBsLyf 5 лет назад
തീർച്ചയായും. പിശാചിൽ പലരും നമുക്ക് ചുറ്റും തന്നെ ഉണ്ട്. നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന, വഴിതെറ്റിക്കുന്ന എന്തും പിശാചിന്റെ സ്വാധീനം തന്നെയാണ്. ഓർക്കുക, പലപ്പോഴും അതു നിങ്ങൾ വളരെ സ്നേഹിക്കുന്നവർ തന്നെ ആയെന്നുവരാം കാരണം അവർക്കെ നിങ്ങളുടെ മനസ്സിനെയും, ജീവിതത്തെയും കൂടുതൽ സ്വാധീനിക്കാൻ പറ്റു. നിങ്ങൾ അധ്മീയതയുടെ ഉയർന്ന തലങ്ങൾ സ്പർശിച്ചു തുടങ്ങുമ്പോൾ അതു സ്വയം വ്യക്തമായി കാണാൻ കഴിയും. അതു പല വഴിയിലും നിങ്ങൾക്ക് തടസ്സം സൃഷ്ട്ടിക്കും.
@unnikrishnanm0
@unnikrishnanm0 5 лет назад
ഇവിടെ അദർ വേൾഡ് എന്നും പരശുദ്ധാത്മാവെന്നും പറയുന്നുണ്ട്...ഒന്ന് പൈശാചികം രണ്ട് ദൈവികം...പൈശാചിക ശക്തി വഴിയുള്ള സഹായത്തെ അദർ വെൽഡ് എന്ന് പറഞ്ഞന്നെയുള്ളൂ...
@vnmgman2117
@vnmgman2117 5 лет назад
തനിക്കു ഒരു കുന്തവും അറിയില്ല. പൊത്തകത്തിനിടയിൽ ഇരുന്നാൽ അറിവുകിട്ടില്ല . വായിച്ചു പഠിക്കണം
Далее
When Khabib dropped Conor McGregor 👀 #nocommentary
00:59