Тёмный

1592: ഏത് ബിസ്കറ്റാണ് ഏറ്റവും നല്ലത്? ഡൈജസ്റ്റീവ് ബിസ്ക്കറ്റ് നല്ലതാണോ? Which biscuit is good? 

Dr Danish Salim's Dr D Better Life
Подписаться 1,3 млн
Просмотров 421 тыс.
50% 1

1592: ഏത് ബിസ്കറ്റാണ് ഏറ്റവും നല്ലത്? ഡൈജസ്റ്റീവ് ബിസ്ക്കറ്റ് നല്ലതാണോ? Which biscuit is good?
കുട്ടൻ ഭായി ബിസ്‌ക്കറ്റ് കഴിക്കുന്നത് എങ്ങനെ എന്നറിയുമോ! ☺️
തിരക്കുള്ള ജീവിതയാത്രയിൽ എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന ഭക്ഷണം എന്ന നിലയിലാണ് ബിസ്കറ്റ് എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്. ബിസ്കറ്റ് എന്ന പദം ഉദ്ഭവിച്ചതു ലാറ്റിൻ വാക്കിൽ നിന്നാണ്. രണ്ടു തവണ പാചകം ചെയ്യുക എന്നർഥം വരുന്ന ‘ബിസ്കോട്ടസ്’ എന്ന വാക്കിൽ നിന്നാണ് ഇതിന്റെ പിറവി. ധാന്യപൊടിയിൽ മറ്റു ചെരുവുകൾ ചേർത്തു ബെയ്ക് ചെയ്തു എടുക്കുന്നതാണ് ബിസ്കറ്റ്. പത്തൊൻപതാം നൂറ്റാണ്ടോടെയാണ് പല രൂപത്തിലും രുചികളിലും ബിസ്കറ്റ് വ്യാപകമായി തുടങ്ങിയത്. ഇന്നു വിപണിയിൽ പല പേരുകളിൽ ഇതു ലഭിക്കും. കുക്കീസ്, ക്രീം ബിസ്കറ്റ് എന്നിങ്ങനെ.
ഏതാനും മാസം മുൻപ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രദ്ധേയമായ ഒരു ഉത്തരവ് ഇറക്കി. ഇനി മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക മീറ്റിങ്ങുകളിൽ ബിസ്കറ്റുകൾക്ക് സ്ഥാനമില്ല.
ആരോഗ്യ മന്ത്രാലയം എന്ത്‌ കൊണ്ട് ബിസ്ക്കറ്റ് ഒഴിവാക്കി?🤔 പ്രഭാതഭക്ഷണം കഴിക്കുന്നതിന് പകരം, ബിസ്‌ക്കറ്റ് മാത്രം കഴിക്കുന്നവരാണ് നമ്മൾ. രാവിലെയോ വൈകുന്നേരങ്ങളിലോ നല്ല ചൂട് ചായയിൽ കറുമുറെ ഇരിക്കുന്ന ബിസ്കറ്റ് മുക്കിയെടുത്ത് കഴിച്ച് മനസ്സും വയറും നിറഞ്ഞിട്ടില്ലേ? ഈ ബിസ്കറ്റിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത്? ഏതാണ് നല്ല ബിസ്‌ക്കറ്? വിശദമായി അറിയാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #ddbl #drdanishsalim #danishsalim #biscuit #which_biscuit_best #ബിസ്ക്കറ്റ് #ഏത്_ബിസ്ക്കറ്റാണ്_നല്ലത് #cream_biscuit #cooking
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Хобби

Опубликовано:

 

10 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 508   
@AbdulMajeed-jp4vn
@AbdulMajeed-jp4vn 5 месяцев назад
വളരെ നല്ല ചോദ്യം ഏറ്റവും നല്ല ബിസ്കറ്റ് സ്വർണ്ണ ബിസ്കറ്റ്
@nissarpa1259
@nissarpa1259 5 месяцев назад
അതിനു ചെമ്പു ബിജയനെ കൊള്ളയടിക്കേണ്ടി വരും 🤣
@AbdulMajeed-jp4vn
@AbdulMajeed-jp4vn 5 месяцев назад
@@nissarpa1259 U r a baffoon
@shahinaraheem8993
@shahinaraheem8993 5 месяцев назад
😂😂😂
@chandrashekharmenon5915
@chandrashekharmenon5915 4 месяца назад
അതും ആരോഗ്യത്തിന് ഹാനികരം...😂😂😂
@MiniBiju-iz7yp
@MiniBiju-iz7yp 4 месяца назад
😂😂
@thulasidasu5521
@thulasidasu5521 5 месяцев назад
Superb ഡോക്ടർ അടിപൊളി infomation 💗💗💗💗💗
@shafeekilliyas
@shafeekilliyas 5 месяцев назад
Vegetable oil ne kurich oru detailed vedeo idamo? Cooking nu colostrol controlled oil aayi use cheyyan pattumo
@fathimas8599
@fathimas8599 5 месяцев назад
Thank you so much Dr Danish 🎉🎉🎉
@user-on5pj3sx4u
@user-on5pj3sx4u 5 месяцев назад
Tks Very much Doctor Useful information Sir
@sonabenny6096
@sonabenny6096 5 месяцев назад
Palm oil ഉപയോഗിക്കുന്നതിന്റെ ഗുണവും ദോഷവും discuss ചെയ്യാമോ
@jollygeorge2293
@jollygeorge2293 5 месяцев назад
Theerchayaum mana silai Dr thank u so much
@syamagopan1933
@syamagopan1933 5 месяцев назад
എന്റെ മക്കൾ എപ്പോഴും ബിസ്കറ്റ് കഴിക്കും ഇതിന്റ ദോഷവശം അവർക്കു പറഞ്ഞു കൊടുക്കുവാൻ ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു 🙏♥️
@Alm-wm5we
@Alm-wm5we 5 месяцев назад
ഞാൻ ബിസ്ക്കറ്റ് വാങ്ങിക്കാറില്ല അത് പല്ലിനു പിടിക്കുന്നു അപ്പോൾ പല്ല് പെട്ടന്ന് കേട് പിടിക്കും
@caffeinated.
@caffeinated. 4 месяца назад
​@@Alm-wm5we ബിസ്ക്കറ്റ് കഴിച്ച് കഴിഞ്ഞിട്ട് പല്ല് തേക്കണം മിസ്റ്റർ 🦊
@febinfaisal2185
@febinfaisal2185 5 месяцев назад
Most awaited vdyo... Ty doctor 🌹
@usmanvp6148
@usmanvp6148 5 месяцев назад
ചുരുക്കി പറഞ്ഞാൽ രുചിയുള്ളതും എളുപ്പത്തിൽ കിട്ടുന്നതുമായ ഒരു ആഹാരവും കഴിക്കാൻ പാടില്ല എന്ന് - ഈ മനുഷ്യൻ മാരുടെഒരു ഗതികേട് =
@blackvader100
@blackvader100 5 месяцев назад
Taste ulla food undakkan ee companies ethra paisa aanu chelavakunnathu ennariyamo? Athil food addiction aanu most important. They are there to make money and not make you healthy. A healthy fit person is the bane of these big companies and the economy. They dont pay for packaged/processed food, medications, hospital bills etc etc.
@rekhavallookadan3830
@rekhavallookadan3830 5 месяцев назад
Thank you for valuable infirmation
@shareefvadakkan4299
@shareefvadakkan4299 5 месяцев назад
മാസത്തിൽ ഒരിക്കൽ കുട്ടികൾക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാറുണ്ട്. ഇപ്പോഴാണ് ഇതിന്റെ യാഥാർഥ്യം മനസിലാകുന്നത് നന്ദി dear Dr
@anseenanazeem4691
@anseenanazeem4691 5 месяцев назад
ഞാന്‍ ആഗ്രഹിച്ച വീഡിയോ ... വളരെ ഉപകാരം....
@sinisarath5609
@sinisarath5609 5 месяцев назад
Thank you Dr 👍🏻👍🏻
@MolyKuruvilla-pd4iq
@MolyKuruvilla-pd4iq 3 месяца назад
Docter, ഈ അറിവ് ഞങ്ങൾക്ക് ഇപ്പോഴാണ് മനസിലായത്.😊വളരെ നന്ദി🙏🏼
@prabhalalprabha8437
@prabhalalprabha8437 5 месяцев назад
ഒരു കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന അവതരണം ........ thank you doctor
@user-uc2bt1cx9q
@user-uc2bt1cx9q 5 месяцев назад
Dr mnd motor nuro disece kurich oru video cheyyumo
@neethuunnimol4502
@neethuunnimol4502 5 месяцев назад
സാധാരണക്കാരന് മനസിലാകുന്ന അവതരണം. നമ്മൾ എല്ലാവരും ബിസ്‌ക്കറ്റ് കഴിക്കുന്നവരാണ്. Thanks doctor. Good information 🤝👍🥰
@kamalav.s6566
@kamalav.s6566 5 месяцев назад
അയ്യോ ഞാനെന്നും രാവിലെ 3, 4 , ബിസ്ക്കറ്റ് കടും കാപ്പിയുടെ കൂടെ കഴിക്കും , ഒരു ഫൗണ്ടേഷൻ ആകട്ടെ എന്ന് വിചാരിച്ച കഴിക്കുന്നെ , അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായോ ,
@pranavs3160
@pranavs3160 5 месяцев назад
Good.... Valare nalayi enikku undayirunna samshayangal ellam clear aaki thanna video...
@marym2777
@marym2777 5 месяцев назад
Pediasure, junior Horlicks, boost......best health mix video cheyyamo?
@seemakr7053
@seemakr7053 5 месяцев назад
Thank you doctor 👍👍
@robinthomas7837
@robinthomas7837 5 месяцев назад
നന്ദി ❤❤❤
@shinsiyahussain7982
@shinsiyahussain7982 5 месяцев назад
Threptin discketts നല്ലതാണോ
@JasmineNoufaljasmine
@JasmineNoufaljasmine 5 месяцев назад
"Better knowledge" thanks.
@vpv3654
@vpv3654 3 месяца назад
നല്ല informative ആയ വീഡിയോ.. 👍
@ashokannimi9756
@ashokannimi9756 5 месяцев назад
നന്ദി ❤🎉
@elizabethalex5003
@elizabethalex5003 5 месяцев назад
Hi Doctor.. Please talk about ready to cook foods in the next video.... Thank you.. ❤
@user-lt3gq1lm2d
@user-lt3gq1lm2d 3 месяца назад
Nice👌thank you dr .Dates kazhicha teeth decay undako
@amiramir996
@amiramir996 5 месяцев назад
ചുരുക്കി പറഞ്ഞാൽ ഒരു ബിസ്കറ്റും കഴിക്കാൻ പാടില്ല എന്ന് സാരം 😊 Next video... morning breakfast....എത്ന് കഴിക്കണം എന്നതിനെപ്പറ്റി വരട്ടെ..❤
@sajidpalamadathil541
@sajidpalamadathil541 7 дней назад
Fruits are better
@shameerahafzal5069
@shameerahafzal5069 5 месяцев назад
Thank you doctor
@ownvideosbyjns7986
@ownvideosbyjns7986 5 месяцев назад
Very useful video Thanks for your valuable information
@user-et2vp9ts2x
@user-et2vp9ts2x 5 месяцев назад
Jazakkallah 👍
@subina2147
@subina2147 5 месяцев назад
Gulfil ninnu kondu varunna wheat biscuts nalla ano
@Ava20137
@Ava20137 5 месяцев назад
Sir de ella videos um vallare informative aane. Thank you sir a lot. Very informative.
@sujithnair1984
@sujithnair1984 5 месяцев назад
Thank you doctor 😊
@raheeee77
@raheeee77 5 месяцев назад
Gulfile velbita bran biscuit nallath alle?
@julibiju1357
@julibiju1357 5 месяцев назад
Thank you Dr.👍👍👍
@oraclemedia1258
@oraclemedia1258 5 месяцев назад
horlicksinte millet biscuit nallathaano
@surendran27
@surendran27 5 месяцев назад
Thank you sir 🤝💐
@shafeenac.a3700
@shafeenac.a3700 5 месяцев назад
Sirnte ഈ video wait cheythirukkuvarnnu. thankyou sir
@user-sf7oq3it2v
@user-sf7oq3it2v 5 месяцев назад
Sir ഇതുപോലെ ബ്രെഡ്‌,bun, റൊട്ടി, റസ്ക് ഈ ഐറ്റത്തിന്റെ ഒരു വീഡിയോ ചെയ്യാമോ ബിസ്ക്കറ്റ് പോലെ തന്നെ ആളുകൾ safe ആണെന്ന് കരുതി കൂടുതലായി ഉപയോഗിക്കുന്ന ബേക്കറി ആണ്
@deepazachariah2904
@deepazachariah2904 5 месяцев назад
Yes ,need a detailed video in that .
@resh9920
@resh9920 5 месяцев назад
പ്രത്യേകിച്ച് മൈദ അടങ്ങിയ പലഹാരങ്ങൾ
@chch1899
@chch1899 5 месяцев назад
Yes please
@ASH03ASH
@ASH03ASH 5 месяцев назад
ബ്രൗൺ ബ്രഡ് ❤
@dr_tk
@dr_tk 5 месяцев назад
Brown bread kurachoode better aanu Gluten free aanel much better ❤
@savithriomana105
@savithriomana105 5 месяцев назад
Thanks doctor
@DARTONUS707
@DARTONUS707 5 месяцев назад
Njan chaya undakunna mune cookie undakit pineed chaya undaki kuthi thinnum 👍👍👍 - cookie njan sugar add cheyarilla - chilapo pappadam use akum-
@ameershanu31
@ameershanu31 5 месяцев назад
Oil ethaa nallath oil ne Patti oru video cheyyamo
@awesomesphere7929
@awesomesphere7929 5 месяцев назад
Sir, biscuit il protein alavu kaanunundallo.ath nallathalle,alla chickenil ninnum vegetables ilninnum kittuna protein pole thanne alle
@AfiyaZameem
@AfiyaZameem 5 месяцев назад
സർ,നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നല്ല വിശദീകരണത്തോടെ അവതരിപ്പിക്കുന്ന dr ന് ന്റെ അഭിനധങ്ങൾ🎉
@aburayan5832
@aburayan5832 5 месяцев назад
Kuttikalkk kodukkunna arrowroot bicut kodukkan pattumo
@shilajalakhshman8184
@shilajalakhshman8184 5 месяцев назад
Thank you dr❤🙏
@shakirak5298
@shakirak5298 5 месяцев назад
Thankyu docter Good information ❤
@johnsonp7863
@johnsonp7863 5 месяцев назад
Thank u Dr
@rajeshwarinair9334
@rajeshwarinair9334 5 месяцев назад
Thanks Doctor 👏
@user-dv1vg2fd7v
@user-dv1vg2fd7v 5 месяцев назад
Thank you sir good information
@geethassankar6377
@geethassankar6377 5 месяцев назад
Very informative A good presentation 🙏
@nylahseshan3665
@nylahseshan3665 5 месяцев назад
Sir what about bread as a breakfast for kids
@icygeorge
@icygeorge 5 месяцев назад
Thank you sr
@shahanaskarattil5874
@shahanaskarattil5874 5 месяцев назад
Dr.face lifting ചികിത്സാ രീതികളെ കുറിച്ച് കുറിച്ച് video ഇടാമോ
@binukumar2022
@binukumar2022 5 месяцев назад
Dr my age 54. Too much pain in my right leg knee.I have no confidence in our traditional herbal oils.Please Dr make one video about that.
@devis3913
@devis3913 5 месяцев назад
Thanks Doctor
@rubyroy9206
@rubyroy9206 5 месяцев назад
Sir sugarfree upayogam kuzhappamanno
@jaseermon7447
@jaseermon7447 5 месяцев назад
Thank you Sir
@sairabanu9552
@sairabanu9552 5 месяцев назад
Thank,you,sir
@mohammedmohammedkunhi7752
@mohammedmohammedkunhi7752 5 месяцев назад
Pazhaya kaalath AZAAD biscuit undaayirunnu From Karnataka .15 kg tinil varumaayirunnu.nalla testy
@rajeeshabeegam3068
@rajeeshabeegam3068 5 месяцев назад
Good information thankyou sir
@roshnikishore239
@roshnikishore239 5 месяцев назад
Useful vedio
@anujavk4756
@anujavk4756 5 месяцев назад
Doctor rusk use cheyyunathil problem undo
@virendra4995
@virendra4995 5 месяцев назад
Exact advice
@N-th9r
@N-th9r 5 месяцев назад
Grateful sir
@Mount_zion
@Mount_zion 5 месяцев назад
Sir cheyyunna vedios ell am valare upakaara predhamannu Thank You Sir❤
@anaamfathima3219
@anaamfathima3219 5 месяцев назад
Very good information ,thank you sir❤❤❤❤❤
@hashdesignn
@hashdesignn 5 месяцев назад
Chaya kudikkunnad nalladano...ozhivakkan pattunnilla...oru vidio cheyyane
@jobybiju9b461
@jobybiju9b461 5 месяцев назад
കുട്ടൻ പിള്ളയെപറ്റി പറയുന്നതിൽ ഒരു ബോറും തോന്നണ്ട നല്ല കഥാപാത്രമാ കുട്ടൻ പിള്ള സാധരണ കാർക്ക് മനസ്സിലാകും കുട്ടൻ പിള്ളയെ
@Itz_naureen
@Itz_naureen 5 месяцев назад
Just like saravan kumar in dr pal
@mrinalmurali565
@mrinalmurali565 5 месяцев назад
​@@Itz_naureen😂
@finojabdullah3526
@finojabdullah3526 5 месяцев назад
😂​@@Itz_naureen
@sarithasrujith3086
@sarithasrujith3086 5 месяцев назад
🙄
@nishpakshan
@nishpakshan 5 месяцев назад
അത് വിട്ടുപിടി. കുട്ടൻ ഭായ് എന്നാണ് പറഞ്ഞത്
@naseerakp1855
@naseerakp1855 5 месяцев назад
Nhan butter use cheytha biscuits undakaru
@sudhacharekal7213
@sudhacharekal7213 Месяц назад
Very good message Dr
@anumalu333
@anumalu333 5 месяцев назад
Thankyou sir 🙏🏻
@Bindhuqueen
@Bindhuqueen 5 месяцев назад
Thank u Dr ❤❤❤❤
@saleenapv8867
@saleenapv8867 5 месяцев назад
New knowledge 👍🏻❤️❤️❤️
@sabithsajavlogs6988
@sabithsajavlogs6988 5 месяцев назад
Thank u
@sanu_kp5736
@sanu_kp5736 4 месяца назад
Tnx
@mammushaabd
@mammushaabd 5 месяцев назад
Njn daily ente mon (2 1/2 vays )mareegold vita biscut kodukkarund athu danger aano plz rply
@mrx8051
@mrx8051 5 месяцев назад
കൊട്ടതേങ്ങ ബിസ്ക്കറ്റ് കട്ടൻ ചായ ആഹാ എന്തു രസം
@midlajnk8270
@midlajnk8270 5 месяцев назад
ഏത് oil anu നല്ലത്
@anwarsath4254
@anwarsath4254 5 месяцев назад
Good information
@sreevidyavishnu6406
@sreevidyavishnu6406 5 месяцев назад
Arrowroot biscuits nallathaano??
@ourlifedaysvlogs
@ourlifedaysvlogs 5 месяцев назад
Thavidenna kazhichal ulla ഗുണം ദോഷം പറഞ്ഞു തരുമോ.. നല്ല തവിടെണ്ണ ആണോ എന്നറിയാൻ പാക്കറ്റിൽ എന്താണ് നോക്കേണ്ടത്
@jasmi5439
@jasmi5439 5 месяцев назад
Sir creatine supplementine kurich oru vedio cheyyumo
@jasmi5439
@jasmi5439 5 месяцев назад
Please
@mufeedhasalam5225
@mufeedhasalam5225 5 месяцев назад
Good presentation
@belhajamshi9791
@belhajamshi9791 5 месяцев назад
Eath oil aanu use cheyyan nallathu
@lissygracious6452
@lissygracious6452 5 месяцев назад
Good information👍🏻
@fathimanavas9396
@fathimanavas9396 5 месяцев назад
Sir valare upakaramm undttooo😄ithokke ariyameggilum oru doctor parayumbo mathram veettukar vishvasikkulluuu
@sujathasuresh1228
@sujathasuresh1228 5 месяцев назад
Good message
@jayanandalaltj198
@jayanandalaltj198 5 месяцев назад
Thank you doctor🙏
@muraleedaranlki7347
@muraleedaranlki7347 5 месяцев назад
Good information dr
@TIMEwithVimisha
@TIMEwithVimisha 5 месяцев назад
Very useful ❤
@abhilashmathew3086
@abhilashmathew3086 4 месяца назад
nutri choice sugar free high fiber raggy biscuit but include maltodextrin
@nayanar6032
@nayanar6032 5 месяцев назад
Dr oats thiramayi kuttikalk koduthal problm undo, oats ne kurichu oru vedio cheyamo
@Arathy_Diaries
@Arathy_Diaries 4 месяца назад
Sthiramayi kodukaruth oats diet nu ulla food annu. Weight loss karanam akum valapozhum kodukavu kuttikalk
@aleenashaji580
@aleenashaji580 5 месяцев назад
Thank youuu Dr 👍👌
@shafeekilliyas
@shafeekilliyas 5 месяцев назад
Butter cheese okke kuttikalkk over aayi kodukkunnath kond kuzhappamundo
@rusainahanna5274
@rusainahanna5274 5 месяцев назад
Good sir👍🏻
@radhakrishnankv3343
@radhakrishnankv3343 5 месяцев назад
താങ്ക്. യു. സാർ.
@aleenamathew1481
@aleenamathew1481 5 месяцев назад
Dr, does BHB helps to loes weight? Is there any side effect for this? Please replay
Далее
The Cost of Calibers
0:58
Просмотров 13 млн
Милая мебель для котов
0:27
Просмотров 2,3 млн