Тёмный

2 പപ്പടം ഉണ്ടെങ്കിൽ 5 മിനുട്ടിൽ ഊണ് 😋😋| പഴമയുടെ രുചി | Easy Pappadam Puli 

Sree's Veg Menu
Подписаться 258 тыс.
Просмотров 102 тыс.
50% 1

#easypappadamcurry
#pappadampuli
#pappadam

Опубликовано:

 

19 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@Indian-tj9kf
@Indian-tj9kf 2 года назад
Ulli edathe undakki nookki sree ..asadhya taste aayirrunnu..😋😋😋thanks a ton for this wonderful recipe ..satyam vere ore curry um Venda
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏🙏
@vanideviradhakrishnan8018
@vanideviradhakrishnan8018 2 года назад
P6
@jayanthibalan2916
@jayanthibalan2916 Год назад
Nice receipe easy and tasty
@chandhana8949
@chandhana8949 2 года назад
ചേച്ചി ഉണ്ടാക്കുന്ന കറികൾ എല്ലാം ഞാൻ ആദ്യമായി കാണുകയാണ്.. ഇങ്ങനെയൊക്ക കറി ഉണ്ടാക്കമെന്നും ഇപ്പോഴാ മനസിലായെ.. എല്ലാം കാണുമ്പോൾ വായിൽ വെള്ളം ഊറുന്നു.. 😍.. വെജ് ഡിഷസ് ഇത്രയധികം ഒക്കെ tasteil ഉണ്ടാക്കാൻ ആവുമെന്ന് കാണിച്ചു തന്നതിന് thanks😍
@sreesvegmenu7780
@sreesvegmenu7780 2 года назад
😊
@nivininniyayt9533
@nivininniyayt9533 2 года назад
ശരിയാണ്. ഞാൻ ഒരു വെജ് ആണ്. But ഇത്ര കറി ഒന്നും അറിയില്ല.
@sindhus9714
@sindhus9714 2 года назад
Undaki kazhichu... Nalla ruchi ❤
@abbasvengara7287
@abbasvengara7287 2 года назад
പഴയ items വീണ്ടും thanks 🌹🌹🌹🌹
@mridulaa.v7450
@mridulaa.v7450 2 года назад
കണ്ടാൽ തന്നെ കൊതിയാകുന്നു😋👌🏻👌🏻. Thanks for sharing
@sreesvegmenu7780
@sreesvegmenu7780 2 года назад
👍❤
@aishamohamed9060
@aishamohamed9060 2 года назад
Enikku ulli ishttam😋😋
@sathidevi6369
@sathidevi6369 2 года назад
അമ്മ ഇത് എപ്പോഴും ഉണ്ടാക്കുമായിരുന്നു. അച്ഛന്റെ ഇഷ്ടവിഭവമായിരുന്നു. ആകെ ഒരു വ്യത്യാസം പപ്പടം ഇങ്ങനെ ചുട്ട് ചേർക്കാറില്ല. രണ്ടു പേരും ഇപ്പോഴില്ല. ചോറിന്റെ കൂടെ കൂട്ടി എടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔 ഇനിയും ഇത് പോലുള്ള എളുപ്പത്തിൽ ചെയ്യാവുന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.....നന്മ വരട്ടെ 🙏
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@sindhukn2535
@sindhukn2535 2 года назад
A very nostalgic dish, but will try today
@suryas8037
@suryas8037 2 года назад
Curd and 🌶 super ayirunu, will try this simple tasty recipe
@sreesvegmenu7780
@sreesvegmenu7780 2 года назад
❤🙏
@sreenishsreenish5596
@sreenishsreenish5596 2 года назад
അടിപൊളി chechi❤️
@abhikrishnar1419
@abhikrishnar1419 2 года назад
Super receipe
@gopalakrishnant1086
@gopalakrishnant1086 2 года назад
കൊള്ളാലോ
@malathim4198
@malathim4198 2 года назад
ഇത്രയും വെള്ളത്തോടെയല്ലാതെ, കായപ്പൊടി ചേർക്കാതെ എല്ലാം കൂടി ഉടച്ച് ചമ്മന്തിപ്പരുവത്തിൽ ചോറിൻ്റെ കൂടെ കഴിക്കാറുണ്ട്. നല്ല രുചിയാണ്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.
@sreesvegmenu7780
@sreesvegmenu7780 2 года назад
❤🙏
@nishamanoj6352
@nishamanoj6352 2 года назад
Nalla avatharanam
@jayashreejp988
@jayashreejp988 2 года назад
Wonderful recipe 😋
@sreesvegmenu7780
@sreesvegmenu7780 2 года назад
👍♥
@lathamenon2023
@lathamenon2023 2 года назад
First time ever seeing such a recipe. I crushed roasted chilly along with onion as Im scared doing with hands. Also before serving I added crushed pappadam so they were crunchy. All loved it. Thank you for the recipe
@saundarya3759
@saundarya3759 2 года назад
പപ്പടം കാലിക്കടവ് ഒരു പഴയകാല നാടൻ റെസിപി ആണല്ലോ. ഈ കറി ഉണ്ടെങ്കിൽ ഒരു പറ ചോറ് തീരുന്നത് അറിയില്ല 😋♥️♥️♥️ ഈ റെസിപി കാണുമ്പോൾ തന്നെ Diet ആൾക്കാർ വലിച്ചെറിയും അത്രയ്ക്കും ടേസ്റ്റ് ആണ്.
@sreesvegmenu7780
@sreesvegmenu7780 2 года назад
♥👍
@blackmamba3427
@blackmamba3427 Год назад
Awesome video and recipe 👌
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@rukmanikarthykeyan495
@rukmanikarthykeyan495 2 года назад
In our childhood days, this is a common curry. Good old receipe.
@shobhagovind6676
@shobhagovind6676 2 года назад
First തന്നെ Sree ക്കു, ഒരു വലിയ Thanks, തൈരും, മുളക് ചലിച്ചത് നല്ല ഒരു രുചി ആയിരുന്നു. 😋😋👌👌👌ഉണ്ടാക്കാൻ നല്ല എളുപ്പം. ഇതും ഉണ്ടാക്കണം. ഇതു പോലുള്ള രുചികൾ, sree ക്കു എവിടെ നിന്ന് കിട്ടുന്നു. 😋😋😋😋😋 ഇനിയും പുതിയ രുചികൾ വേണം,. Love You Sree 🥰🥰❤❤❤❤❤
@sreesvegmenu7780
@sreesvegmenu7780 2 года назад
❤🙏
@ambikakumari530
@ambikakumari530 2 года назад
❤️👌
@achuttymeenutty6506
@achuttymeenutty6506 2 года назад
Njanum taste ചെയ്തു 😋
@sheloomvlogs9122
@sheloomvlogs9122 2 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ
@anupamal7693
@anupamal7693 2 года назад
Super 👌🏻nannayittundu
@sreesvegmenu7780
@sreesvegmenu7780 2 года назад
@vineethacj8433
@vineethacj8433 Год назад
Super👍
@advchandy
@advchandy 2 года назад
Great knowlege
@soumyanair1171
@soumyanair1171 2 года назад
തറവാട്ടിൽ എൻെറ അമ്മ എന്നും ഉണ്ടാക്കി തരാറുണ്ട്.മധുരം add ചെയ്യാറില്ല.nostalgic....😋😋😋
@sreesvegmenu7780
@sreesvegmenu7780 2 года назад
@girijapandalanghat4679
@girijapandalanghat4679 2 года назад
Thank you sree.ulli idathe undakkaam
@remlaththayyil2583
@remlaththayyil2583 2 года назад
Woow! Adipoli ayittund Sree👌👌
@sreesvegmenu7780
@sreesvegmenu7780 2 года назад
♥👍
@harikanthp7754
@harikanthp7754 2 года назад
Good morning. Super.
@shajuvasudevan7174
@shajuvasudevan7174 Год назад
കറികൾ പലവിധം, ചിലവും കുറവ്, രുചിയുമുണ്ട്, വളരെ ലളിതമായ പാചകം
@SoudhaNp
@SoudhaNp 11 месяцев назад
Super👍👍👍
@anithamd3843
@anithamd3843 2 года назад
Hi mam.. Super nadan curry.. Kerala style... Thank you.. God bless you🙏🙏
@sibiouseph9489
@sibiouseph9489 2 года назад
Simple, tasty recepe
@sreesvegmenu7780
@sreesvegmenu7780 2 года назад
@thamisparadise
@thamisparadise 2 года назад
Super ആണുട്ടോ dear
@sheebal147
@sheebal147 2 года назад
Enikku othiri ishttai.🥰🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏❤
@raninair6065
@raninair6065 2 года назад
ഞാൻ ഇത് രാത്രിയിൽ ചോറിനൊപ്പം ഉണ്ടാക്കും. Control വിട്ടു പോയി . 😋😋😋❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰😊
@muralikrishnan1357
@muralikrishnan1357 2 года назад
Super super
@jessythomas561
@jessythomas561 2 года назад
Kollallo undaki nokanam
@sreesvegmenu7780
@sreesvegmenu7780 2 года назад
👍❤
@beenavarghese7901
@beenavarghese7901 2 года назад
Superb🤗👌😋,Sree, simple and easy, will try.
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@flancygeorge1876
@flancygeorge1876 Год назад
Chechide karikal Ellam super aanu,enganem karikal okke undakkalle,ennik ethu puthiya arivanu, thank you❤
@sreejithcachary1175
@sreejithcachary1175 2 года назад
Super 👌 ❤😋
@sreesvegmenu7780
@sreesvegmenu7780 2 года назад
@sumapoduval1039
@sumapoduval1039 2 года назад
അമ്മ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്.. 👌👌
@seethalakshmiganesh5765
@seethalakshmiganesh5765 2 года назад
Wow superb yummy 👌 vayil vellem vannu tto thank you very much Sree 👌 👍 🤤
@sreesvegmenu7780
@sreesvegmenu7780 2 года назад
❤👍
@girijabhaskaran875
@girijabhaskaran875 10 месяцев назад
Njan ithu ippozhanu kandathu nalathe ucha uninu undakkanam kandittu vayil vellam vannu sooper anu sree ❤🌹🌹
@vdyavk4219
@vdyavk4219 2 года назад
hai dr ella curry കളും variety and simple ആണ്.. subscribed ❤️
@vipinrajkt8221
@vipinrajkt8221 2 года назад
Super 👌👍❤️😋
@sreesvegmenu7780
@sreesvegmenu7780 2 года назад
🤩
@anusree6335
@anusree6335 2 года назад
Kotheyavunnu, sree.. Super👌 l willl try 😜🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
👍♥
@anushyam8677
@anushyam8677 2 года назад
sree recipe nannayitund tto😋
@sreesvegmenu7780
@sreesvegmenu7780 2 года назад
👍❤
@suryas8037
@suryas8037 2 года назад
Innu njn undakitto onnum parayan illa soo appetizing I loved,, even though I'm a non veggie, after trying your recipes fell in love with veg 🥰❤
@reshma5532
@reshma5532 2 года назад
Me too same
@subhadra5712
@subhadra5712 2 года назад
Suprr... 👌
@sreesvegmenu7780
@sreesvegmenu7780 2 года назад
♥🙏
@remamanoj9660
@remamanoj9660 2 года назад
ശ്രീ ......നന്ദി എൻ്റെയും ഇഷ്ടവിഭവമായ ഒന്നാണ് ഇത് നല്ല രുചിയാണ് ഊണ് കഴിക്കാൻ
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@jayasreemadhavan312
@jayasreemadhavan312 2 года назад
കുട്ടിക്കാല० ഒാർമ്മ വരുന്നു ഇഷ്ടംപോലെ കുഴിച്ചിട്ടുണ്ടു് super
@sreesvegmenu7780
@sreesvegmenu7780 2 года назад
❤👍
@fazalpk9068
@fazalpk9068 2 года назад
Superb sreee
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@anusuresh2725
@anusuresh2725 2 года назад
ശ്രീയ്ക്ക് വളരെ നന്ദി, തൈരും മുളകും ചാലിച്ചത് സൂപ്പർ ആയിരുന്നു ഉണ്ടാക്കാനും എളുപ്പം, നല്ല രുചിയും
@sreesvegmenu7780
@sreesvegmenu7780 2 года назад
😊👍
@charulataiibs7867
@charulataiibs7867 2 года назад
Yes. I made today
@jayasreerajan9598
@jayasreerajan9598 2 года назад
Ente ponno kothippichallo😋😋🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
@nafeelanisha8462
@nafeelanisha8462 2 года назад
Super chechi😍😍
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥
@DV-1972
@DV-1972 2 года назад
Superb .. will try soon. .ഞാനും പുളി ചേർത്തുള്ള എല്ലാ recipe യിലും ശർക്കര ചേർക്കാറുണ്ട്.
@sreesvegmenu7780
@sreesvegmenu7780 2 года назад
♥🙏
@eshanyaalthaf
@eshanyaalthaf 2 года назад
Enikku ee channel suggest cheythu thanna ente frnd nu thanks. Enthu adipoliyaado oronnum❤️❤️❤️
@radhagopi9297
@radhagopi9297 Год назад
സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@sarithasudhir1144
@sarithasudhir1144 2 года назад
Puli vellam aakkathe, thirummi cherthu dosayudeyum idly yudeyum koode kazhikkam. Nalla taste aanu.
@komalavalli803
@komalavalli803 2 года назад
സൂപ്പറായിട്ടുണ്ട് മോളെ.
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@bijisajeevan748
@bijisajeevan748 2 года назад
ശ്രീയുടെ സദ്യ സാമ്പാർ എന്റെ സ്ഥിരം കറിയാണ്, ഇപ്പോൾ curdil മുളക് ചേർത്ത കറിയും ഉണ്ടാക്കി, super ആയിരുന്നു, ഇതും ഇന്ന് തന്നെ ഉണ്ടാക്കും 👏👏👏
@sreesvegmenu7780
@sreesvegmenu7780 2 года назад
😊
@anitanair7267
@anitanair7267 Год назад
I like all your recipes . Very simple unique and tasty dishes. I also love the way you present yourself. Your voice is so soothing to the ears 😊
@ushaareepuram9903
@ushaareepuram9903 2 года назад
👌👌👌😋😋😋😋
@pushpalatha8531
@pushpalatha8531 Год назад
Super
@puspakrishnan3746
@puspakrishnan3746 2 года назад
നന്നായിട്ടുണ്ട് ശ്രീ.....
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@Shammuz
@Shammuz 2 года назад
അങ്ങനെ പുതിയ വീഡിയോ .. 5 min നു ഉള്ളിൽ തന്നെ കാണാൻ സാധിച്ചു 😍😍😍❤️❤️🥰🥰🥰💐💐💐💐
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@sindhuroy9962
@sindhuroy9962 2 года назад
O
@Shammuz
@Shammuz 2 года назад
ആ ഒരു ഉരുള 😋😋 എന്റെ ചേച്ചിയെ കൊതിപ്പിച്ചുട്ടോ 😍😍😍 Heavenly 😍🥰🥰🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
Ha ha 😄😄😄
@ramadevrajan952
@ramadevrajan952 2 года назад
Will try.
@prasanthchandranvr1907
@prasanthchandranvr1907 2 года назад
താങ്ക്സ് ❤️❤️ സൂപ്പർ ❤️
@molygs332
@molygs332 2 года назад
Sreekutti ❤️🥰 nalla koottan
@sreesvegmenu7780
@sreesvegmenu7780 2 года назад
@eswarynair2736
@eswarynair2736 2 года назад
ഉണ്ടാക്കുന്നുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@ushavijayakumar6962
@ushavijayakumar6962 2 года назад
Ethu chalikkunna kandapol thanne vaayil vellam.vannu. ennu thanne undakkanam. Thanks sree for sharing the easy & tasty receipe.
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍
@jyothisathyansathyan3451
@jyothisathyansathyan3451 2 года назад
Undakkatto..so simple
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@anjana_anju8967
@anjana_anju8967 6 месяцев назад
❤❤
@cpsadiyodi
@cpsadiyodi Год назад
👍👍
@sabithaprathap6612
@sabithaprathap6612 2 года назад
Super taste chechi
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@sreedevipillai7693
@sreedevipillai7693 Год назад
❤🤗
@hameedpk1365
@hameedpk1365 2 года назад
Perfect receipy
@sreesvegmenu7780
@sreesvegmenu7780 2 года назад
@ratnakalaprabhu5270
@ratnakalaprabhu5270 2 года назад
Njangalum ingane undallarund pakshe ulleem sarkkarayum cherkkarilla chuttapappadam kazhkkarakumbozhe cherkkullu ithnde swadhinde karyam onnum parayanda super ulli kazhikkunnavar ulliyum kanalil or gasil vattiya undkkunnathu kandittullathu curry onnamtharam thanneya samsayamilla super
@sreesvegmenu7780
@sreesvegmenu7780 2 года назад
♥🥰
@susanverghese1350
@susanverghese1350 Год назад
Entirely diffrent and v rare recipients. I tried shee curry( kulambu).v tasty. Thanq .will try ur other recipients too. Ur aviyal also v tasty .GBU
@sreesvegmenu7780
@sreesvegmenu7780 Год назад
Thanks a lot
@rathidevivs7241
@rathidevivs7241 2 года назад
Hai sree Amma undayitunna samayathu mikkavarum ulliyum mulagum chalichathu undaki oonu kazhichitundu.a. Ormagaloke veendum orkan sadhichu.
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@itsmedivvijai
@itsmedivvijai 2 года назад
👍...cheriya ullim njangal chuttedukarundu...eniku nalla ishta inganathe kootanokke...super
@sreesvegmenu7780
@sreesvegmenu7780 2 года назад
❤👍
@sabithaBinu887
@sabithaBinu887 2 года назад
👌👍🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
😊😊
@m.vshini9279
@m.vshini9279 2 года назад
🧡💐
@mohandasvp5720
@mohandasvp5720 Год назад
The channel I was looking for....
@sreesvegmenu7780
@sreesvegmenu7780 Год назад
👍🙏
@anjalymenon8371
@anjalymenon8371 2 года назад
Chechi njan undaki nokitoo, asalayitunnu
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@malinidileep
@malinidileep 2 года назад
ശ്രീയുടെ റസിപ്പി രണ്ടു ദിവസം മുമ്പാണ് കാണാൻ തുടങ്ങിയത്. അപ്പോൾ തന്നെ സബ്സ്ക്രൈബും ചെയ്തു. ഇല്ലത്ത് അമ്മ ഇടയക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. ഞങ്ങൾ ഇതിനെ ഉപ്പും പുളി ഉടച്ചത് എന്നാണ് പറയാറ്. ഇതിൽ ഒരു വഴുതനങ്ങയോ കത്തിരിക്കയോ കൂടി ചുട്ടു ടച്ചാൽ ഇനിയും ടേസ്റ്റ് കൂടും. അതുപോലെ ഉള്ളി കൈ കൊണ്ട് ഉടച്ചാൽ സ്വാദേറും. 😊
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏🙏❤
@Jyodeepak
@Jyodeepak Год назад
😋
@jishnusreekumarwarrier4034
@jishnusreekumarwarrier4034 5 месяцев назад
എൻ്റെ അമ്മ എനിക്കുണ്ടാക്കി തരാറുണ്ട്. ചേച്ചി പറഞ്ഞതുപോലെ അന്ന് ഞാൻ കൂടുതൽ ചോറ് ഉണ്ണാറുണ്ട് നല്ല സ്വാദാണ് പപ്പടം ചാലിച്ചതിന്
@bala4757
@bala4757 2 года назад
🙏❤
@sreesvegmenu7780
@sreesvegmenu7780 2 года назад
@vineethagopakumar3816
@vineethagopakumar3816 2 года назад
😋😋😋
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@lethajeyan2435
@lethajeyan2435 2 года назад
😀👌
@shailajavelayudhan8543
@shailajavelayudhan8543 2 года назад
Mouth watering.adhe Sree പറഞ്ഞത് ശരിയാണ് ചോറിന്റെ അളവ് കൂടും
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@sindhusunilkumar553
@sindhusunilkumar553 2 года назад
👌🏼
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Sree ennu pappadam vechu sreede vere receipie vichariche ullo appol puthiyathu. Orupad thanks🙏🌹
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@razakkarivellur6756
@razakkarivellur6756 2 года назад
👍🏻
@lakshmysubramanian4327
@lakshmysubramanian4327 2 года назад
when I saw this video my mouth is watering
@sreesvegmenu7780
@sreesvegmenu7780 2 года назад
❤🙏
@rejanikamath1625
@rejanikamath1625 2 года назад
Njan undakr undu pulivellam ethrayum cherkula nalla tasty anu
@sreesvegmenu7780
@sreesvegmenu7780 2 года назад
@mercyjacobc6982
@mercyjacobc6982 2 года назад
👍🌹
@rejanisubash1438
@rejanisubash1438 2 года назад
Udane thanne undakki nokam Pine nalla Vella choranallo bhiriyani rice ano pls onnu paranju Tharu sree
@sreesvegmenu7780
@sreesvegmenu7780 2 года назад
Ponni😊
@sujathauk7056
@sujathauk7056 2 года назад
👍👍👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@elezabethkurian1465
@elezabethkurian1465 2 года назад
Innu njan curd with green chilly try cheythu nallatharunnu 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏♥
Далее
Cabeças erguidas, galera! 🙌 Vamos pegá-la!
00:10