Тёмный
No video :(

2 വർഷം കൊണ്ട് വിദേശ പഴം വേണമെങ്കിൽ ' ലോഗംൻ/ ലോങ്ങൻ/Longan Fruit/Longan Fruit Malayalam /Longan Tree 

ALBIN ALONA
Подписаться 211 тыс.
Просмотров 31 тыс.
50% 1

Longan Fruit Malayalam /Longan Fruit/Longan Tree/ലോഗൻ പഴം /ലോങ്ങൻ പഴം ഇനി നമ്മുടെ വീട്ടിലും
വിദേശ പഴമായ ലോങ്ങൻ നമ്മുടെ കാലാവസ്ഥയിൽ മരം നിറയെ 2 വർഷം കൊണ്ട് ഉണ്ടാകുന്നു 'ഗ്രാഫ്റ്റിങ്ങിലുടെ അല്ലെങ്കിൽ ലെയറിങ്ങ് ചെയ്ത തൈക്കാളാണ് നടാൻ നല്ലത് നല്ല സൂര്യപ്രാകാശത്തിൽ ദിവസവും വെള്ളം നൽകിയാൽ ലോങ്ങൻ പഴം മരം നിറയെ ഉണ്ടായിക്കിടക്കുന്നത് കാണാൽ നല്ല ഭംഗമാണ് വലിയവർക്ക് കുട്ടികൾക്കും ഇതിൻ്റെ രുചി ഒരു പോലെ ഇഷ്ടപ്പെടുന്നു
Query solved
Longan Fruit
Longan Fruit Malayalam
Longan Fruit taste
Longan Fruit in Kerala
Longan Fruit tree
ലോഗംൻ പഴം
ലോങ്ങൻ
Exotic fruit longan fruit
#longanfruit #longanfruitmalayalam #longan
മരം നിറയെ ഉണ്ടാകുന്ന വിദേശി ലാങ്ങ്സ്റ്റ
• Langsat Fruit malayala...
കിവി പഴം ഇനി നമ്മുടെ വീട്ടിലും
• കിവി ഫ്രൂട്ട് വീട്ടിൽ ...
മാഗോ സ്റ്റീൻ വേഗത്തിൽ ഉണ്ടാകുവാൻ
• മാംഗോസ്റ്റിൻ വേഗത്തിൽ ...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@somarajakurup8824
@somarajakurup8824 2 года назад
Nice information.thaikal avide kittum
@vaisakhp.g5430
@vaisakhp.g5430 2 года назад
Veliyath Gardens... Inet farm, , marya Gardens etc
@f.creations1201
@f.creations1201 10 месяцев назад
കുരു മുളച്ചത് വേഗം വളരുമോ
@jayankumar528
@jayankumar528 2 года назад
ചേട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ ഒരു സിനിമ നടന്റെ സൗണ്ട് പോലെ ബോണ്ട ഉണ്ട്.....ലുലു മാള് ഉണ്ട്
@jaleel9457
@jaleel9457 6 месяцев назад
5-6 മരം ഉണ്ട് എൻ്റെ വീട്ടിൽ എല്ലാം നല്ല വലിപ്പം ആയി... 5 വർഷത്തിനു മുകളിൽ ആയി ഇപ്പോഴും കായിക്കുന്നില്ല
@sandeepbaby7314
@sandeepbaby7314 2 года назад
Which variety is best
@renyjoseph7345
@renyjoseph7345 2 года назад
Thanks ❤️
@mariyamary1286
@mariyamary1286 2 года назад
GOOD INFORMATION
@KERALACHICKEN
@KERALACHICKEN 2 года назад
❤️❤️❣️ variety fruit 👍
@johnsonvettamvellyvettamve5249
@johnsonvettamvellyvettamve5249 2 года назад
എല്ലാ നന്നായിട്ടുണ്ട് എന്നാൽ തൈകൾ എവിടെ കിട്ടും എന്നു കൂടെപറയുക
@jenna.7230
@jenna.7230 Месяц назад
Edile vandiyilu kondupoyirunu,,longen thai oru naladi thai 1000 rs aanu ennu paranju,,mannnuthiyil ninnu varunnadannu paranju,,njan vangichilla
@mukeshmohanparamel9665
@mukeshmohanparamel9665 2 года назад
Female and male flower in same in same plant or different plant
@ALBINALONA
@ALBINALONA 2 года назад
bud and layaring ചെയ്ത തൈകൾ ഒരു എണ്ണം മാത്രം ഉണ്ടെങ്കിലും fruit ഉണ്ടാകും
@sineeshes7416
@sineeshes7416 Год назад
Loganil aan poovum pen poovum oru marathil thanneyanu ......aan maravum penmaravumonnum illa. ..
@jasminegarden7104
@jasminegarden7104 2 года назад
ലാങ്സാറ്റിന്റെ റിവ്യൂ കൂടി ഇട്ടാൽ നന്നായിരുന്നു ..
@zainu7801
@zainu7801 2 года назад
തൈ ഉണ്ടോ grafted
@manaf8003
@manaf8003 2 года назад
എന്റെ അടുത്ത് 8വർഷമായ മരമുണ്ട് ഇതുവരെ കയ്ച്ചില്ല വിത്ത് മുളപ്പിച്ച താണ്
@entertainments2381
@entertainments2381 2 года назад
എന്റെ കൈയിൽ ഒരു 10വർഷം ആയിക്കാണും ഫലം കിട്ടിയില്ല.
@pranavoovady7377
@pranavoovady7377 Год назад
Same to yu
@nusurasheed7862
@nusurasheed7862 Год назад
Graft vekku.onnara year kond kaychu kittum
@hameedpk8375
@hameedpk8375 Год назад
5 വർഷം പ്രായമായ കുരുമുളച്ച ലോഗൻ ഇത് വരെ കായ്ച്ചില്ല.
@user-yx9wi2bn6l
@user-yx9wi2bn6l Месяц назад
12 ഒക്കെ ആയി കണ്ടിട്ടുണ്ട് കാനൽ ഉണ്ടങ്കിൽ കായിക്കാൻ സാധ്യത കുറവ് ആണ്
@salimol3145
@salimol3145 2 года назад
Enth valamaan cheyyendath
@yanshad
@yanshad 2 года назад
ഇതിന്റെ മരം വീട്ടിൽ ഉണ്ട്. കൈക്കുന്നില്ല. എന്ത് ചെയ്യണം
@joshyjoseph8841
@joshyjoseph8841 8 месяцев назад
അതിന് കൈയ്പ് ഉണ്ടാകില്ല
@lucagamer6856
@lucagamer6856 2 года назад
AWz
@Shamix_______10
@Shamix_______10 2 года назад
ഇതിന്റെ ഒരു തൈ അയച്ചു tharumo
@mohammedali-pg5un
@mohammedali-pg5un Год назад
Where it's available
@SatyajitMandal-qg1pe
@SatyajitMandal-qg1pe 3 месяца назад
Mera pas hai
@Amalthesaunterer
@Amalthesaunterer 2 года назад
The flowering of longan is not related to the sex of its flowers, because longan has inflorescence and there are male (Male 1) and female (Female) flowers in each panicle
@shaneebkhan
@shaneebkhan Год назад
I planted one Logan from the seed now I have doubts it fruited or not ,Is ther any chance to be male?
@alexanderalexander2230
@alexanderalexander2230 2 года назад
പൂക്കളുടെ പരാഗണം എങ്ങനെ ആണ് ?
@faiz893
@faiz893 2 года назад
Ithinde seeds nattal agumo
@aliakbarali9844
@aliakbarali9844 2 года назад
Kandittukureayallo
@vinods8830
@vinods8830 2 года назад
Hiii
@MathewMalayil19500421
@MathewMalayil19500421 2 года назад
Ente yum sthithi athu poleyaanu….ippol ethandu 10 varshatholamaayee 10 maram undu..onnum kaychilla…🤭🤭
@renjithsk1872
@renjithsk1872 Год назад
Ayyiiio.appo eni njn vekkanda alle
@vipinbnair4899
@vipinbnair4899 2 года назад
Ithra Nallu edukum kayikan
@muhammedac9313
@muhammedac9313 2 года назад
Ente veetilum und .njn 18 vith itt mulappichathan ..1 plant mathrame undayittullu..4 years kazhinju ith vare kaaychittilla..ini enthu cheyyanam
@shabnakabeer7696
@shabnakabeer7696 Год назад
Home gronte budu cheytha thu vedichal theerchayayum undavum.
@muhammedac9313
@muhammedac9313 Год назад
@@shabnakabeer7696 clear ayilla
@shihaboks3973
@shihaboks3973 7 месяцев назад
എന്റെ വീട്ടിലും 8 വർഷം ആയി കായിച്ചിട്ടില്ല
@rustamali8775
@rustamali8775 9 месяцев назад
Seeds chahiye longon
@khaderk3511
@khaderk3511 2 года назад
ഇതൊക്കെ അന്നം മുട്ടാതിരിക്കാനുള്ള ഒരു വഴിയാണ് 8 "10 വർഷം കഴിയാതെ longen കായ്ക്കില്ല
@user-vj8fw8if9t
@user-vj8fw8if9t Год назад
ആരാ പറഞ്ഞത് എന്റെ വീട്ടിൽ രണ്ടാം വർഷം കായ്ച്ചു
@harshadnavas7906
@harshadnavas7906 Год назад
Home grownte plant kayikula
@user-uv3yf7qk4l
@user-uv3yf7qk4l 3 месяца назад
​@@user-vj8fw8if9t പ്ലീസ് ഇതിൻ്റെ തൈകൾ എവിടെ കിട്ടുമെന്നും , പരിചരണം എങ്ങിനെയാണെന്നും പറഞ്ഞു തരാമോ
@okok-po8lk
@okok-po8lk 2 года назад
Second
@ALBINALONA
@ALBINALONA 2 года назад
Thanks for your great support 🎁🎁🎈
@faizalmallasseril2870
@faizalmallasseril2870 2 месяца назад
അവതരണം പോരാ..poor...
Далее