Тёмный

Benefits Of Meditation | Malayalam Talk By Vijayraaj  

VIJAY RAJ
Подписаться 33 тыс.
Просмотров 34 тыс.
50% 1

ധ്യാനത്തിന്റെ ഗുണങ്ങൾ / Benefits Of Meditation a Malayalam Motivational Talk By Vijayraaj
ഞാൻ ഉപയോഗിക്കുന്ന ക്യാമറ ഓൺലൈൻ വഴി വാങ്ങിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക : amzn.to/2wMFlGN
പുസ്‌തകങ്ങൾ സ്വന്തമാക്കാൻ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയുക | Please click below link to purchace the books
Secre:രഹസ്യം amzn.to/2vYZc4z
Power of your subconscious mind: amzn.to/2vB8Smi
മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ: amzn.to/2P0myzi
മരണത്തിനു മുൻപ് ജീവിധമുണ്ടോ : amzn.to/2B99Zz4
Attitude Is Everything: Change Your Attitude Change Your Life! : amzn.to/2B3Hi6s

Опубликовано:

 

11 июн 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@rajeevr7621
@rajeevr7621 6 лет назад
തുടർച്ചായി ധ്യാനം പരിശീലിച്ചാൽ ദിവസം മുഴുവനും ആത്മവിശ്വാസവും ഊർജസ്വലതയും ആയിരിക്കും.. അനുഭവം ആണ്.. ♥♥♥
@sreeeditz4730
@sreeeditz4730 4 года назад
Rajeev R engneya feel cheyua? njn start cheithu
@rajeevr7621
@rajeevr7621 4 года назад
@@sreeeditz4730 *അന്ധനായ ഒരാളോട് എങ്ങനെയാണ് നമ്മൾ ഒരു നിറത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നത്..? അതുപോലെയാണ് നമ്മുടെ സ്വഭാവം, ചിന്ത, ലക്ഷ്യബോധം ഒക്കെ ബലപ്പെടും, മറ്റൊരു ഇന്ദ്രീയം നമ്മളിൽ പ്രവൃത്തിക്കുന്നതുപോലെ തോന്നും.. ചെസ്സ് കളിക്കുകയാണെങ്കിൽ ഇതൊക്കെ നമ്മൾ തന്നെ കളിച്ചതാണോ എന്ന് നമുക്ക് തന്നെ തോന്നും.. പരിശീലിച്ചു സ്വയം അറിയുക..*
@sreeeditz4730
@sreeeditz4730 4 года назад
Rajeev R athalla njn chodichee.. meditation correct ayitano cheyunne ennangane ariyan kazhiyum, njn cheyumbo orupad thoughts 💭 mindl varunnu sharirayi concentration kittathe pole.. pls reply
@rajeevr7621
@rajeevr7621 4 года назад
@@sreeeditz4730 *രണ്ടു ചിന്തകൾക്കിടയിലുള്ള അകലം വർധിപ്പിക്കുന്നതാണ് ധ്യാനം.. ആദ്യമൊന്നും മനസ് മെരുങ്ങില്ല.. പതിയെ ചിന്തകൾ കടന്നുവരാതെയാവും.. പരിശ്രമിക്കുക ഉറപ്പായും ഭലം ലഭിക്കും.. നൂലിൽ പിടിച്ചു മുന്നോട്ട് പോകുമ്പോൾ ചരട് കിട്ടും.. പിന്നെയും മുന്നോട്ട് പോകുമ്പോൾ കയർ കിട്ടും പിന്നെയും പോകുമ്പോൾ വടം ആയിരിക്കും കിട്ടുന്നത്.. ഇടയ്ക്ക് ഒഴിവില്ലാതെ എല്ലാ ദിവസവും ചെയ്യുക.. ആസന മുറകളുടെ പരിശീലനത്തിന് മാത്രമേ ദീർഘമായ ധ്യാനത്തിന് ശരീരത്തെ പ്രാപ്തമാക്കാൻ കഴിയൂ.. പരിശ്രമിക്കുക..
@anjaliramakrishnan64
@anjaliramakrishnan64 3 года назад
sreejin sreedharan njan first onnum cheythappol onnum thoniyilla oru 5 the or sixth day ayappo 20minits irunnuu...appolekku thoughts okky stop ayii.....pinne body motham vibrate cheyunna polokky thoni ....kannu adachanallo cheyya multicolour l Chittum vibrate cheyunnapole .....or thilangunnapolokky thoni....athu mathralla eyebrows nte center lum nerukayilum okky ikkili varunnapoleyum thonum....it was a great feeling...but pinne irunnapol onnum angane vannilla so njan stop cheythuu....ippolum enikkariyilla inganano serikkum meditate cheythal thonuka ennu
@nazeermajma9129
@nazeermajma9129 6 лет назад
സര്‍ ,നിങ്ങളുടെ എളിയ നിറഞ്ഞ ഈ സംസാരത്തോട് പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു ബഹുമാനം ..എന്നെ പോലെ മെഡിറ്റേഷനും റെയ്ക്കിയും ,ഹിപ്നോട്ടിസം ,ഒക്കെ കൂടുതല്‍ അറിവ് അന്വേഷിച്ചിക്കുന്നവര്‍ക്ക് നല്ലൊരു അറിവാണ് അങ്ങ് തരുന്നത് ..ഒരുപാട് നന്ദിസര്‍..
@vijaytube
@vijaytube 6 лет назад
Thanks dear
@Aboobackermb
@Aboobackermb 5 лет назад
ഒരു പ്രതിഫലം ആഗ്രഹിക്കാത്ത എല്ലാം പറഞ്ഞു തരുന്നു... ഒരു സഹോദരനെ പോലെ 🙏🙏🙏🙏
@sravanrajs9692
@sravanrajs9692 5 лет назад
വളരെ കലങ്ങള്‍ക്ക് മുന്പേ കേള്‍കണ്‍ടിയിരുന്ന വാക്കുകള്‍ , സാറിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്‍റെ ദുഃഖങ്ങളും നിരാശകളും കുറഞ്ഞു. ഇപ്പോള്‍ മനസ്സിനോരു സുഖവും സന്തോഷും തോന്നുന്നു. Thank you 😊😊
@WirelessElectricity
@WirelessElectricity 6 лет назад
വളരെ നന്ദി വിജയൻ Sir യഥാർത്ഥ സത്യം ആണ് Sir നിങ്ങൾ പറഞ്ഞത് ധ്യാനം മനുഷ്യനെ പൂർണമായ ശുദ്ധതയിലേക്ക് നയിക്കുന്നു യാതൊരു കളങ്കവും ഇല്ലാത്ത ബാല്യം മുതൽ അവന്റെ അബോധമനസ്സിൽ അടിഞ്ഞുകൂടിയ അഴുക്കിനെ Ego യെ ഇല്ലാതാക്കുന്നു സൃഷ്‌ടിയുടെ നിയമങ്ങൾ അറിയാൻ തുടങ്ങുന്നു
@butterflybtf5788
@butterflybtf5788 6 лет назад
sir ക്ഷമിക്കണം സാറിന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ അറിയാൻ ആഗ്രഹം ഒരു വീഡിയോ ചെയ്യാമോ thanku sir
@radhasoman1096
@radhasoman1096 2 года назад
വളർന്നു വരുന്ന കുട്ടികളിൽ ഇത്തരം അറിവുകൾ കൊടുക്കാൻ കഴിഞ്ഞാൽ ലോകം എത്ര നന്നായിരിക്കും.
@anoopbalakrishnan6836
@anoopbalakrishnan6836 6 лет назад
അങ്ങയുടെ വാക്കുകളിലെ ആത്മാർത്ഥയെ നമിക്കുന്നു ❤ കാത്തിരിക്കുന്നു അടുത്ത അറിവിനായി 🙏
@vijaytube
@vijaytube 6 лет назад
Thank you
@VINODKUMAR-hr8fz
@VINODKUMAR-hr8fz 6 лет назад
ആയിത്തീരുക എന്ന ബൗദ്ധികത യാഥാർഥ്യമായി. ഇനി പ്രവഹിക്കാം.
@liberallight1081
@liberallight1081 6 лет назад
No Meditation,No Life. Know Meditation,Know Life...-osho
@vijaytube
@vijaytube 6 лет назад
💙
@satkukumar3973
@satkukumar3973 5 лет назад
The greatness of a great man is how simple he is.I admire and bow down to your simple humble explanation of the great sought after TRUTH and the path towards the omnipresent divinity
@rajimoltk5886
@rajimoltk5886 5 лет назад
Sir..... Thanks you soo much for ur class..... expecting more from u sir....... I experinced amazing changes in my life with meditation......
@shijinlalpp6462
@shijinlalpp6462 6 лет назад
verry good sir thankaludeyum oh rahman sir nteyum videos kandal enthennillatha oranubuthiyanu so thank you. god bless you
@jayaprakashkunhiparambath3248
@jayaprakashkunhiparambath3248 6 лет назад
Thank you for sharing your thoughts.
@maheshchandar1329
@maheshchandar1329 3 года назад
നമസ്ക്കാരം സർ: ഗൗതമ ബുദ്ധൻ്റെ തേരാളിയല്ലെ സർ മാസ്സ്'''''' ശാശ്വത സത്യത്തെ അംഗീകരിച്ചു കഴിഞ്ഞാൽ ജീവിതം മഹോൽസവമാക്കാം.'' '' താങ്കൾക്ക് നന്ദി.
@durgapala9117
@durgapala9117 5 лет назад
സാറിന്റെ വീഡിയോ ഞാനും കാണുന്ന ആളാണ് കൂടുതൽ അറിവുകൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കണം
@arshadahamed9566
@arshadahamed9566 6 лет назад
A good subject Thank you God bless you
@ambikap4661
@ambikap4661 6 лет назад
Thanku Thanku Thanku sir. May God bless you
@EastveniceNaturallife
@EastveniceNaturallife 2 года назад
It was wonderful experience.thank you very much.
@preethajanardhanan7643
@preethajanardhanan7643 5 лет назад
വളരെ നന്ദി സാർ.....🙏🙏🙏
@manikarthyayani9672
@manikarthyayani9672 6 лет назад
thank you so much
@arjunnarayananpp5176
@arjunnarayananpp5176 5 лет назад
സാർ താങ്കളുടെ ക്ലാസുകൾ വളരെ ഉപകാരമുള്ളതാണ്. ഈ ആറാം ഇന്ദ്രിയം എന്നൊന്നു ഉണ്ടോ? അത് ധ്യാനത്തിലൂടെ ഉണർത്താൻ കഴിയുമോ?
@anugeethumohan2806
@anugeethumohan2806 5 лет назад
ഇത്ര അറിവുണ്ടായിട്ടും എത്ര എളിമയാണ് അങ്ങേയ്ക്കു.. പ്രണാമം...
@sinilsinil441
@sinilsinil441 6 лет назад
എന്റെ ഉത്കണ്ട മൂലമുള്ള ഉറക്കകുറവ് മാറി ,വിഷാദം മാറി ധ്യാനം ചെയ്തു നാലോ അഞ്ചോ മാസം കഴിഞ്ഞതിനു ശേഷം ........
@vijaytube
@vijaytube 6 лет назад
Very good
@fathyzone498
@fathyzone498 5 лет назад
Sinil Sinil ഉത്കണ്ട മാറിയില്ലേ സിനിൽ ?
@seenasivan8079
@seenasivan8079 5 лет назад
Eganeya cheyyune.
@superman-zr4ms
@superman-zr4ms 2 года назад
@@seenasivan8079 veruthe kanumadachu breathilekku concentrate cheyyuga
@arunakv928
@arunakv928 7 месяцев назад
​@@seenasivan8079vmc kanoo
@positivevibe9786
@positivevibe9786 5 лет назад
Thank you sir♥️
@kannanm8304
@kannanm8304 5 лет назад
സർ , അവസാനം ഞാൻ കണ്ടത്തി താങ്കളെ സാറിന്റെ ക്ലാസിൽ പങ്കെടുക്കണമെന്നുണ്ട് .
@onlypositive5076
@onlypositive5076 6 лет назад
Many many thanks
@rasheedk5747
@rasheedk5747 5 лет назад
sir..ee budhante anuyayikalano myanmarilla budha sanyasikal? viswasikkan kazhiyunnilla..
@rethishkumarpk6061
@rethishkumarpk6061 5 лет назад
Thank u....
@soulsaavy5942
@soulsaavy5942 6 лет назад
Orupadu aduthariyaan kazhinju...athu kondu thanne thankalude oru self introduction expect cheyyunnu
@saraths6923
@saraths6923 5 лет назад
Valarie nalla video
@husainzain6732
@husainzain6732 6 лет назад
Thanks
@maltynoushad9202
@maltynoushad9202 5 лет назад
ദ്യാനത്തെ കുറിച്ച് നല്ലൊരു വിവരണം .നന്ദി സർ ...
@vijaytube
@vijaytube 5 лет назад
Thank you
@ratheeshbabu921
@ratheeshbabu921 6 лет назад
ഇപോൾ എല്ലാപേരും കാമം അതിന്റെ അവസ്ഥ ആണ്.. അതുകൊണ്ട് നല്ല കാര്യം അവരുടെ ബോധത്തിൽ കയറില്ല... ഇതുപോലുള്ള വീഡിയോസ് മറ്റുള്ളവർക്ക് ഒരു പാടമായിരിക്കും..
@haseebhaseeb6722
@haseebhaseeb6722 3 года назад
God bless you...
@sreerajsreedharan5062
@sreerajsreedharan5062 6 лет назад
Sir kazhiyunnathu videos idanam , god bless you and all
@venugopal3041
@venugopal3041 4 года назад
സൂപ്പർ ..അതിമനോഹരവും അതിലളിതവുമായ ..അവതരണം ..നന്മകൾ നേരുന്നു .Sir
@vijaytube
@vijaytube 4 года назад
Thank
@higoodmassagemk8718
@higoodmassagemk8718 6 лет назад
wow super excited
@dr.abukhari5345
@dr.abukhari5345 3 года назад
സര നന്നായി യിരിക്കുന്നു. ആയിത്തീരുക സംഭവിക്കുക നല്ല കണ്ടത്തലുകൾ സർ, ജഇനിയും വിഡിയോകൾ ചെയ്യണം
@irshadchelembra
@irshadchelembra 6 лет назад
Sir u r a good teacher 👍
@vijaytube
@vijaytube 6 лет назад
Thank you
@jihadoutlawz3190
@jihadoutlawz3190 5 лет назад
thank you sir.... you are doing the very good job..... wish you all the wellness
@vijaytube
@vijaytube 5 лет назад
Thank you
@soulsaavy5942
@soulsaavy5942 6 лет назад
Sir...thankyou so much...parayaan vakkukalillaaa...enkilum thankalude lifine patti oru video ittaal valare nallathaanu
@vijaytube
@vijaytube 6 лет назад
Sure.thanks
@rajithakarayath7370
@rajithakarayath7370 5 лет назад
വളരെ നല്ല talk നന്ദി sir, ധ്യാനം എങ്ങനെയാണെന്ന് ഒരു വീഡിയോയിൽ കൂടി വിശദീകരിക്കാമോ.
@dhanyaminnu3853
@dhanyaminnu3853 6 лет назад
Thank u Sir
@gokulg4103
@gokulg4103 4 года назад
നല്ല ഒരു അറിവ് ലഭിച്ചു നന്ദി ഉണ്ട് sir
@prasanthc1191
@prasanthc1191 6 лет назад
thanks ✍
@deepukkoothali3344
@deepukkoothali3344 3 года назад
Thank u sir..Sir nalla meditation videos post cheyyamo? Anxiety/depression/ocd ennivayil ninnum mukthi nedan
@lakshmir1333
@lakshmir1333 3 года назад
Greatest understanding
@minimary3314
@minimary3314 4 года назад
Very useful sir......
@chettalimajeed
@chettalimajeed 6 лет назад
സാർ താങ്കളുടെ എല്ലാ വിഡിയോകളും ഞാൻ കണ്ടു .very use Full content ഇനിയും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു.
@vijaytube
@vijaytube 6 лет назад
Thank you
@ziyad-vlogs.003
@ziyad-vlogs.003 5 лет назад
sir എനിക്ക് ഈ പ്രോഗ്രാം വളരെ ഇഷ്ട്ടംആണ് ഇനിയും ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
@vijaytube
@vijaytube 5 лет назад
Thank you
@kanchanaks3531
@kanchanaks3531 5 лет назад
വളരെ ശെരിയാ
@bennl9027
@bennl9027 3 года назад
Nice video...thank u sir
@sobhanapavithran893
@sobhanapavithran893 5 лет назад
Sir thanks saarinte video aadyamayit kaanukayanu.manassinu valare adhikam dhukkam und .23 vassulla makan nashttapetta ammayaanu njhan cancer avane kondupoyi.enik kurach samaghanam kittunna vidio tharumo? Kaathirikum please
@vishnukv3797
@vishnukv3797 5 лет назад
Sir dhyanathiloode law of attraction saadhyamakumo? ..Nammil ninnu pinangi poya vyakthiye thirike konduvaraan pattuo?
@niyak435
@niyak435 2 года назад
Thanks sir
@manjukishor1325
@manjukishor1325 3 года назад
So inspiring tlk👍
@uvsproworld5275
@uvsproworld5275 3 года назад
Sir good video sir meditationkurichum പല വിധത്തിലുള്ള meditationpatti oru malayalam languageilull oru book undo sir undangil onne paranju therumo sir
@vishnurajasekharan9901
@vishnurajasekharan9901 5 лет назад
Cheeveedinta background music nannai cherunnund
@Thahir8547
@Thahir8547 5 лет назад
താങ്ക്സ്.
@jyothilakshmy7549
@jyothilakshmy7549 2 года назад
Thanks 🙏
@musichealing369
@musichealing369 6 лет назад
സർ. താങ്കളുടെ പരിശ്രമങ്ങൾക്ക് നന്ദി. ഇവിടെ കുട്ടികൾ സ്വന്തം അമ്മയുടെ മുഖത്ത്നോക്കി സംസാരിക്കാൻ പോലും സമയമില്ലാത്ത കാലഘട്ടത്തിലാണ്. പ്രകൃതിയോട് യാതൊരു പ്രതിബദ്ധതയും ഇല്ല... ..സ്നേഹം, ആത്മാർത്ഥത, ക്ഷമ ഇതിന്റെയൊന്നും അർത്ഥം പോലും ഇവർക്കറിയുന്നില്ല.ധ്യാനവും യോഗയുമൊക്കെ നിർബന്ധമായും എല്ലാവരും പരിശീലിക്കേണ്ടതാണ്...എന്നാൽ അത്ഭുതമെന്ന് പറയട്ടെ....ഈ enlightenment ന്റെ സുഖം അത് അർഹതയുള്ളവർക്ക് മാത്രമേ സാധിക്കൂ...
@vijaytube
@vijaytube 6 лет назад
Thank you
@user-su6bo9yy5w
@user-su6bo9yy5w 6 лет назад
ഞാനൊഴികെ എല്ലാവർക്കും ശ്രീബുദ്ധനെ പോലെ (7-ആം ഇന്ദ്രിയം ഉണർന്നവരാണ്) ബോധമുളളവരാണ് ,എല്ലാവരും അഭിനയിക്കുകയാണ്
@vijaytube
@vijaytube 6 лет назад
😃😃😃
@shyjith5763
@shyjith5763 5 лет назад
Thank you sir god bless you 🙏🙏🙏
@vijaytube
@vijaytube 5 лет назад
Thank you
@jobintvarghese7828
@jobintvarghese7828 5 лет назад
Fully concentrate on breathing
@peaceofmind9553
@peaceofmind9553 10 месяцев назад
❤THANK you master ji thank you Universe
@rejithn9070
@rejithn9070 5 лет назад
I support you sir thank you
@sidhaarthpratheesh3633
@sidhaarthpratheesh3633 6 лет назад
Vijayettaaa... Saluting..
@saraths6923
@saraths6923 5 лет назад
Superb
@subhac4037
@subhac4037 4 года назад
Thanks sir 👍👌
@vin97M
@vin97M 6 лет назад
arane njan ,athane ellavarum anweshikkunathe enne kettittunde athe engine ariyan kazhiyum sir.....
@bipinb1162
@bipinb1162 Год назад
Your program is wonderful sir 🙏🙏🙏🙏🙏🙏
@sreeharshan2014
@sreeharshan2014 6 лет назад
Nice
@sheejajoseph9024
@sheejajoseph9024 6 лет назад
Woow very powerful talk.
@vijaytube
@vijaytube 6 лет назад
Thank you
@purewhitehomepaintinglowco868
@purewhitehomepaintinglowco868 6 лет назад
Sir u r simplicity is ur great. I like very much.
@vijaytube
@vijaytube 6 лет назад
Thank you
@jobintvarghese7828
@jobintvarghese7828 5 лет назад
Sir meditation narite padikano atho RU-vid videos kande padikano injan chayarunde
@thomas-on3do
@thomas-on3do 6 лет назад
എന്റെ പൂർണ്ണമായ ആശംസകൾ നേരുന്നു.വളരെ നല്ല വിവരണം സർ
@vijaytube
@vijaytube 6 лет назад
Thank you
@kraveendranpillai5929
@kraveendranpillai5929 2 года назад
പ്രി യ സുഹൃത്തേ പ്രഭാക്ഷണം വളര ഇഷ്ടപ്പെട്ടു നന്ദി
@sulfikkarsulfikkar2694
@sulfikkarsulfikkar2694 6 лет назад
Thanku sir
@vijaytube
@vijaytube 6 лет назад
Thank you
@mohammedsajir4103
@mohammedsajir4103 4 года назад
Ellam mari kittum....samsaya rogam vare marum anubavam.ahnu..kooduthal upakaramakunnadhu dhambathya jervifhathilanu..sneham vare vardhikum..kidu ahnu meditation...oru Laharikum adima pedillaa ..akana vendadhu cheyyanulla manasanuu.....ellavarkum god bless uu.....sir kidu ahnu njanum subscribe cheydhitundu....pine negative thoughts okke poornamayi maarum.pudhiyoru manushyan pudhiyoru jervidham
@shanufitgen5176
@shanufitgen5176 5 лет назад
sir well said.god bless you
@vijaytube
@vijaytube 5 лет назад
Thank you😊🙏
@shimjithchenchiliyan9630
@shimjithchenchiliyan9630 4 года назад
സൂപ്പർ
@vidyachandran410
@vidyachandran410 5 лет назад
👌👌
@abhilasht7855
@abhilasht7855 6 лет назад
Padhaghalil namaskarikkunnu
@rahulbudhan
@rahulbudhan 6 лет назад
Angayude elima yude munpil namukku nnu namasthe sir
@vishnurajasekharan9901
@vishnurajasekharan9901 5 лет назад
Nalla oru meditation audio link tharamo chetta
@jamshi21parasseri40
@jamshi21parasseri40 6 лет назад
പുതിയ വീഡിയോ ചെയ്യാൻ തോന്നിപ്പിക്കട്ടേ.. Txs sir
@vijaytube
@vijaytube 6 лет назад
Thank you
@orientpress2956
@orientpress2956 4 года назад
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ആനന്ദനം മനസിനുണ്ടാകുന്നു..... എ പ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നു
@manivasakan.kmanivasakan.k5613
@manivasakan.kmanivasakan.k5613 2 года назад
Very nice sir
@travelyogi.6562
@travelyogi.6562 6 лет назад
Yogis non veg kazhkarudh enne parayundh shariyaano?
@santhoshik9377
@santhoshik9377 Год назад
Thanks.sir.kodepranam👃🏻👃🏻👃🏻👃🏻👃🏻👃🏻
@sulfikarsulfi9530
@sulfikarsulfi9530 5 лет назад
graet speech
@vijaytube
@vijaytube 5 лет назад
Thank you
@ratheeshbabu921
@ratheeshbabu921 6 лет назад
നന്നായിട്ടുണ്ട്...
@vijaytube
@vijaytube 6 лет назад
Thank you
@Nebilkarate
@Nebilkarate 4 года назад
👍👍
@sarathsasidharan9595
@sarathsasidharan9595 4 года назад
Sir nalla mechapetta program thannyanu cheyyunnathu...sirr.plzz..ini vdo sil agane parayan padilla.......✌✌👍love you.....
@gokults4257
@gokults4257 4 года назад
Good
@midhunm6467
@midhunm6467 4 года назад
നമ്മുടെ ഈശ്വരൻ നമ്മുടെ മനസ്സ് ആകുന്നു
@vishnubj1965
@vishnubj1965 4 года назад
Gud sir
@azharbuhais
@azharbuhais 5 лет назад
@shehzinvelliyote7663
@shehzinvelliyote7663 6 лет назад
Excellent
@vijaytube
@vijaytube 6 лет назад
Thank you
Далее
СКАМ НА TWITCH
14:07
Просмотров 236 тыс.
sufi meditation techniques in malayalam #sufism
11:22