Тёмный

sufi meditation techniques in malayalam  

VIJAY RAJ
Подписаться 33 тыс.
Просмотров 57 тыс.
50% 1

Sufism is the esoteric path within Islam, where the goal is to purify oneself and achieve mystical union with the Supreme (named Allah in this tradition). The practitioners of Sufism are called Sufis, and they follow a variety of spiritual practices, many of which were influenced by the tradition of Yoga in India. In this post, I’ll explore the several types of Sufi meditation.
Unlike many of the other meditation techniques, Sufi meditation is spiritual by nature. There is no “secular version” of these techniques, as the idea of God is part of their DNA. The core of all their practices is to remember God, fill the heart with God, and unite oneself with Him. So if you are atheist or agnostic, you probably won’t find these meaningful.this video explain the tips and technique of sufi meditation in malayalam language.by the meditation and mind trainer vijayraaj.
ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ : amzn.to/469J8wv
ഓഷോ മലയാളം പുസ്തകങ്ങൾ
മിശിഹ | : amzn.to/45a9Wvx
ആത്മകഥ ഓഷോ : amzn.to/48yWsw3
മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ : amzn.to/46721jS
അള്ളാഹു: അവൻ ഏകനാകുന്നു : amzn.to/3rv6pKl
ധ്യാനം: പരമാനന്ദത്തിന്റെ കല : amzn.to/3LzUAJN
ഞാൻ സ്നേഹിച്ച പുസ്തകങ്ങൾ : amzn.to/469M0tq
പ്രണയത്തിന്റെ രഹസ്യങ്ങൾ : amzn.to/4579a2i
സ്ത്രീ : amzn.to/3EUl7h2
Other meditation accessories
meditation accessories amazon liinks =
* Core Asana Half Moon ZAFU Meditation Cushion : amzn.to/4aXBO91
* Singing Bowl Tibetan Buddhist Prayer Instrument With Striker Stick : amzn.to/4cfxgvQ
* FOVERA Foldable Meditation Chair : amzn.to/3XqWy5I
* Sleeping Mask For Men Women Sleep Mask Blind Fold Eye Cover Pad For Travel : amzn.to/3XljVhk

Опубликовано:

 

19 апр 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@Abhiii_Nair
@Abhiii_Nair 5 лет назад
*താടിക്കാരൻ ചേട്ടൻ പറഞ്ഞു തന്നാ ഈ മെഡിറ്റേഷൻ ഞാൻ ചെയ്തു എനിക്ക് എന്തോ ഒരു പോസിറ്റീവ് ഫീൽ കിട്ടി... എനിക്ക് നേരത്തെ ഭൂതകാലത്തെ ചില ചിന്തകൾ എന്നെ അലട്ടുന്നു ഉണ്ടാരുന്നു... ഈ മെഡിറ്റേഷൻ ചെയ്ത ശേഷം എനിക്ക് അങ്ങനത്തെ ചിന്തകൾ മനസ്സിൽ വരുന്നില്ല.. നന്നി ഒത്തിരി*
@m.shibili880
@m.shibili880 4 года назад
ITs sufism
@thimothialbani9543
@thimothialbani9543 5 лет назад
നശ്വരമായ ഭൗതികതയെ വെടിഞ്ഞ് അനശ്വരമായ ദൈവത്തെ സ്നേഹിക്കുന്നതാണ് സൂഫിസം..
@jamsheedvanmary9460
@jamsheedvanmary9460 5 лет назад
സൂഫിസം ആത്മാവിന്റെ ഭക്ഷണം ആകുന്നു ഇത് ഭക്ഷിക്കാൻ തുടങ്ങിയാൽ ശരീരത്തിന്റെ ഭക്ഷണം പോലും നമുക്ക് ആവശ്യമില്ലാതാകും ഇത് പ്രണയമാണ് നമ്മെ നാമാക്കിയവനോടുള്ള കടുത്ത പ്രണയം ഇതിനപ്പുറം ഒരു പ്രണയവും ഇല്ല തന്നെ
@nasarsaigal0072
@nasarsaigal0072 Год назад
❤️
@user-ke6fv9mq1j
@user-ke6fv9mq1j 5 лет назад
രഹസ്യങ്ങളുടെ രഹസ്യമാണ് സൂഫികൾ .അവരെ പിൻപറ്റാൻ വലിയ പ്രയാസം തന്നെയാണ് അത് പോലെത്തന്നെ അവരെ തിരിച്ചറിയാനും .
@arifvpm169
@arifvpm169 5 лет назад
വളരെ ശെരിയാണ് അനുഭവത്തിൽ കൂടെ അറിയേണ്ടേത് തന്നെ
@jalaluddeenamity2883
@jalaluddeenamity2883 2 года назад
Masha allah. Namukk സ്നേഹിക്കാം, ജാതി മത ,വർണ, അതിർത്തി, രാജ്യം, ഭേദമന്യേ...
@pansyflowers6986
@pansyflowers6986 5 лет назад
Sufism is meaning of Alif Laam Meem or Ana Al Haq...
@bijubiju1707
@bijubiju1707 5 лет назад
Thanks, God bless you. great speech.
@Sandeep-qs3gu
@Sandeep-qs3gu 5 лет назад
സാറിന്റെ വീഡിയോസ് ഒരുപാട് പേർക്ക് മനസ്സിൽ നല്ല ചിന്തകൾ ഉണർത്തുന്നു.നന്ദി സർ
@vijaytube
@vijaytube 5 лет назад
Thank you
@WirelessElectricity
@WirelessElectricity 6 лет назад
ധ്യാനം മഹത്തരമായ പ്രപഞ്ച കവാടം The only way for access cosmic energy Thank you Sir നിങ്ങളുടെ പ്രവൃത്തികൾ എല്ലാം വിജയകരമാവട്ടെ, എന്നെ പോലെ പലർക്കും ഉപകാരപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു നന്ദി
@vijaytube
@vijaytube 6 лет назад
Thanks😊
@aslambatheri3377
@aslambatheri3377 3 года назад
മനോഹരമായി അവതരിപ്പിച്ചു ഇനിയും അറിവുകൾ💓 കേൾക്കണം 👍
@sujithkk3805
@sujithkk3805 5 лет назад
ചേട്ടാ നന്ദി പുതിയൊരു വിഷയം പഠിക്കണം എന്നുണ്ടായിരുന്നു ,,,, This is so interesting and a diferent type of approach towards the human mind,,,,,
@vijaytube
@vijaytube 5 лет назад
Thanks
@mohemedali4460
@mohemedali4460 5 лет назад
Valuable information. May God bless
@poornimarajesh91
@poornimarajesh91 5 лет назад
Thank you sir, you are great
@sreejimolj.s2063
@sreejimolj.s2063 3 года назад
Thank you. 🙏🙏🙏
@THACHYS
@THACHYS 3 года назад
Super video ellarum flowing cheyyanam ellavarum snehikkanulla manassu undavum
@manikarthyayani9672
@manikarthyayani9672 5 лет назад
Thank you sir...
@farismv6533
@farismv6533 6 лет назад
Great ...Sir .നിങ്ങളുടെ മനസ്സിൽ ഒരു ഗായകൻ ഒളിഞ്ഞു കിടക്കുന്നുണ്ട്
@vijaytube
@vijaytube 6 лет назад
Thank you
@VinodSirClasses
@VinodSirClasses 6 лет назад
Great sir this is a very rare topic Excellent sir
@vijaytube
@vijaytube 6 лет назад
Thank you🙏😊
@jouharaliahmedvp3831
@jouharaliahmedvp3831 5 лет назад
The heart of islam
@teammagno1805
@teammagno1805 6 лет назад
Dear, njaan ningale bahumaanikkunnu, kaaranam ningalude ella videokalilum ella madhathineyum bahumaanikkunnu.... Allahu ningalk aayus neetti tharatte.... Aameeen
@vijaytube
@vijaytube 6 лет назад
Thank you💙
@razz-2977
@razz-2977 5 лет назад
Ameen❤
@aji-thestoryteller7242
@aji-thestoryteller7242 4 года назад
നന്ദി ഗുരു ❤️🙏
@farisfaris7177
@farisfaris7177 5 лет назад
Best Thanks
@shihabudheen8826
@shihabudheen8826 6 лет назад
വീണ്ടും വീണ്ടും തകർത്തു തിമിർത്തു പൊളിച്ചൂ Super വളെരെ ഉപഗാരം മായി :-
@vijaytube
@vijaytube 6 лет назад
Thank you💙🙏
@sheelashivakumar393
@sheelashivakumar393 3 года назад
Very well said sir... So beautiful ...
@maltynoushad9202
@maltynoushad9202 5 лет назад
സൂഫിസം അതാണ് ഇസ്‌ലാമിൻന്റെ ആത്മ്മാവ് ....അത് എവിടേയോ നഷ്ടപ്പെട്ടിരിക്കുന്നു ...
@saheersafa7449
@saheersafa7449 4 года назад
ഇസ്ലാം സംഘടനാ വത്കരിക്കപ്പെട്ടു പോയി. സംഘടനാ തലപ്പത്തുള്ളവർ അണികളെ മുറബ്ബിയാക്കളെ തൊട്ട് അകറ്റി നിർത്തി. ഇസ്ലാമിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ ഖിയാമത്ത് ആയില്ലെ? അത് നഷ്ടപ്പെട്ടിട്ടൊന്നും ഇല്ല മുറബ്ബിയായ മശാഇഖുമാർ ഇപ്പോഴും ഉണ്ട് ഖിയാമത്തോളം ഉണ്ടാവുകയും ചെയ്യും.
@muhammedrazinnk4929
@muhammedrazinnk4929 4 года назад
@@saheersafa7449 atheyathe
@muhammedrazinnk4929
@muhammedrazinnk4929 4 года назад
@Rahna AV salathukalum dikrkalum vardhipikkuka...
@muhammedrazinnk4929
@muhammedrazinnk4929 4 года назад
@Rahna AV sahodari ee reethyil onn dikr choli nokku:- 100 isthigfar, 100 La ilaha illallah, 1000 swalath.. ingane dinam prathi cheythal rasoolullahi (saw) nammuk haqaya vazhi kannich tharum100%..
@m.shibili880
@m.shibili880 4 года назад
@@muhammedrazinnk4929 rathri ottakkirikkumbol mumbil prathyakshamakum
@sajeevking8485
@sajeevking8485 6 лет назад
Sufi meditation super,,,,waiting next series
@vijaytube
@vijaytube 6 лет назад
Thank you😊
@arunkrishnan2198
@arunkrishnan2198 5 лет назад
Love+ piece = Universe
@shahulhameed-xc1to
@shahulhameed-xc1to 5 лет назад
Thank you
@abhijithS7743
@abhijithS7743 5 лет назад
Thanks sir
@SAFEER00078
@SAFEER00078 5 лет назад
Thank u so much ❤️❤️❤️❤️❤️😘
@preethajanardhanan7643
@preethajanardhanan7643 5 лет назад
Thank you sir...🙏🙏🙏
@ameersharozario7803
@ameersharozario7803 6 лет назад
Thankyou
@ziyad-vlogs.003
@ziyad-vlogs.003 6 лет назад
very good sir
@niyaskingkerala2444
@niyaskingkerala2444 6 лет назад
വളരെ നല്ല സന്ദേശം
@vijaytube
@vijaytube 6 лет назад
Thank you
@2010anuraj
@2010anuraj 5 лет назад
sufism an inward dimension of Islam
@sajeevsoman3460
@sajeevsoman3460 5 лет назад
Thanks
@specialmotivation5863
@specialmotivation5863 7 месяцев назад
Excelent
@sudheersakthi
@sudheersakthi 6 лет назад
thanks
@altareeqadvertising2459
@altareeqadvertising2459 3 года назад
Sufism is the soul of a human being.
@rosesky8252
@rosesky8252 4 года назад
Superb
@TheKhadersha
@TheKhadersha 6 лет назад
Nalloru feeling kittty..thanks
@vijaytube
@vijaytube 6 лет назад
Thank you😊
@comradeshijinraj123
@comradeshijinraj123 6 лет назад
thank you so much sir God bless you and
@vijaytube
@vijaytube 6 лет назад
Thank you🙏
@syedumer7784
@syedumer7784 6 лет назад
Nalla class😍
@vijaytube
@vijaytube 6 лет назад
Thank you
@jojojoseph5731
@jojojoseph5731 5 лет назад
😍
@mscislamicworld5585
@mscislamicworld5585 4 года назад
May God bless us
@Sona-G
@Sona-G 5 лет назад
നന്നായി
@riyask85
@riyask85 3 года назад
Ningalenne kondu poyath sherikkulla athmeeyathayilekkanu God almighty bless you 💐
@saljashajahan6133
@saljashajahan6133 5 месяцев назад
👍 good
@shemeemshemeem2632
@shemeemshemeem2632 5 лет назад
super
@shanavasnavas1644
@shanavasnavas1644 3 года назад
Good👌👌
@riyask85
@riyask85 3 года назад
👍🏻, nice
@aswathynair1920
@aswathynair1920 5 лет назад
Kure vedios kandu...u speaking reality..any one can understand...Great ...best wishes
@aslamkk7390
@aslamkk7390 5 лет назад
.
@gghnjjvchnjj9856
@gghnjjvchnjj9856 6 лет назад
നന്ദി
@vijaytube
@vijaytube 6 лет назад
😊
@haneefacp5509
@haneefacp5509 5 лет назад
ഭാരതീയ വേദാന്ത ശാസ്ത്രങ്ങൾ എന്തെന്ന് ഒരൽപം അറിയാൻ ശ്രമിക്കൂ ..ടെക്നിക്കു കൊണ്ട് ആത്മസാക്ഷാത്കാരമുണ്ടാവില്ല. മനസ്സിനും ശരീരത്തിനും ആരോഗ്യകരമാവാം. ആത്മാവിനെയറിയാൻ ഇതിലുമപ്പുറം പോകേണ്ടതുണ്ട്.
@jibin3695
@jibin3695 2 года назад
Thank u sir
@murshidmk8337
@murshidmk8337 5 месяцев назад
Thanks 🖤
@cryptoramees8595
@cryptoramees8595 6 лет назад
Oho thanku sir for the awesome techniqes,thank alot
@vijaytube
@vijaytube 6 лет назад
Thanks😊🙏
@ameenihsan7308
@ameenihsan7308 4 года назад
From 10:31uff excellent ❤️
@febinpk1024
@febinpk1024 6 лет назад
great. ..will try..
@vijaytube
@vijaytube 6 лет назад
Yes..and give the feedback.thank you😊
@anusruthi8459
@anusruthi8459 4 года назад
Good sir
@amy9964
@amy9964 3 года назад
Sufism എന്നാ ഒരു കാര്യം എപ്പോഴാണ് എന്റെ തലയ്ക്കുപിടിച്ചതെന്ന് അറിയില്ല ദൈവത്തിനോടടുക്കാൻ പരസ്പരം സ്നേഹിച്ചാൽ മതി എന്ന് പറഞ്ഞ ആ conceptinodulla ഇഷ്ട്ടം കൊണ്ടാവാം.. മതത്തിനോട് ഉപരി മനുഷ്യനോട് അടുത്ത് നിക്കുന്ന... Sufism💜 ariyanam ennund.... ഒരു sufiye പരിചയപ്പെടാൻ പറ്റിയിരുനെങ്ങിൽ enn agrahichupokunu
@noufalallen
@noufalallen 6 лет назад
God bless you sir
@vijaytube
@vijaytube 6 лет назад
Thank you😊🙏
@ameersharozario7803
@ameersharozario7803 6 лет назад
സൂഫിസം അനുഭവിച്ചറിയേണ്ട ഒരു യാഥാർഥ്യമാണ്
@junaidvp3296
@junaidvp3296 5 лет назад
👍
@samayas9087
@samayas9087 6 лет назад
tku sir........ very good....
@vijaytube
@vijaytube 6 лет назад
Thank you💙
@ashrafav8491
@ashrafav8491 Год назад
👍👍
@travelyogi.6562
@travelyogi.6562 6 лет назад
thank you
@vijaytube
@vijaytube 6 лет назад
Thank you
@mubashirpulikkalofficial7977
@mubashirpulikkalofficial7977 6 лет назад
gd
@digitalinvestor8446
@digitalinvestor8446 6 лет назад
Well done
@vijaytube
@vijaytube 6 лет назад
Thanks💙
@vavajo1434
@vavajo1434 6 лет назад
Great sirrrrrrrr
@vijaytube
@vijaytube 6 лет назад
Thank you😊
@a.k.a.s.amjadi5215
@a.k.a.s.amjadi5215 5 лет назад
Good👍
@vijaytube
@vijaytube 5 лет назад
Thank you
@aliakbarc3010
@aliakbarc3010 4 года назад
Good
@monumuthu1205
@monumuthu1205 2 года назад
👍👍👍
@shamsu4435
@shamsu4435 6 лет назад
Super 👏👏🤝
@vijaytube
@vijaytube 6 лет назад
Thanks😊
@Riyas_thenalil
@Riyas_thenalil 6 лет назад
💚👍🏻
@vijaytube
@vijaytube 6 лет назад
💙💙💙
@balunarayanan6388
@balunarayanan6388 6 лет назад
Superb vijayetta....
@vijaytube
@vijaytube 6 лет назад
Thank you💙
@DEEPWATER1842
@DEEPWATER1842 4 года назад
Beloved master please suggest Sufi books
@gonz369
@gonz369 6 лет назад
👍👍👍👍
@vijaytube
@vijaytube 6 лет назад
😊✌
@sheheeryusafvarkala1171
@sheheeryusafvarkala1171 6 лет назад
very good chetta. sheheer varkala
@vijaytube
@vijaytube 6 лет назад
Hi Thank you.
@sameer31
@sameer31 2 года назад
അതിർ വരമ്പുകളില്ലാതെ എല്ലാവരെയും സ്നേഹിച്ചു കൊണ്ട് തെളിഞ്ഞ ഹൃദയത്തോടെ ജീവിക്കുന്ന ഒരു പരമ ദാരിദ്രനായ ഒരു മനുഷ്യൻ കഠിന ഹൃദയനായ ഒരു കോടീശ്വരൻ ലഭിക്കുന്നതിൽ കൂടുതൽ മനസ്സുഖം ലഭിക്കും
@harikrishnanh3572
@harikrishnanh3572 6 лет назад
Enikmatramano ee videode audio headphonil orunspeakeril matram kekkunnee......njn karuthi ente headphone poyenn.....but vere videos play cheyyumbol kozhapamillaaa😂😂😂
@jayeshpaluvai7505
@jayeshpaluvai7505 5 лет назад
Sheriyaanu bro
@ajas_eriyal
@ajas_eriyal 5 лет назад
s bro😀.njan vijarchu nte pudiya headphon poyenn😁
@Sherafu_Nelloli
@Sherafu_Nelloli 4 года назад
Mono Audio on Aakkiyal Shariyakum
@raoofpt6154
@raoofpt6154 6 лет назад
വിജയേട്ടാ😍😍
@aneeshkumarg3073
@aneeshkumarg3073 4 года назад
I heard Sufi from Osho, they see divinity every were, Ana l Huck( I am the truth) which is same as Aham Bhrahmasmi. They are the mystic masters of Islam.
@THACHYS
@THACHYS 3 года назад
Next video waiting sir
@kslal8269
@kslal8269 3 года назад
❤❤❤
@ummersaidu5607
@ummersaidu5607 6 лет назад
great speech...sir
@vijaytube
@vijaytube 6 лет назад
Thank you😊
@geethacp1712
@geethacp1712 6 лет назад
Super
@vijaytube
@vijaytube 6 лет назад
Thank you😊
@saheersafa7449
@saheersafa7449 4 года назад
സൂഫിസം അനുഭവമാണ്.അത് കേൾവിയിലൂടെയോ വായനയിലൂടെയോ ആ അനുഭവം ലഭിക്കില്ല.അതിന് ഒരു സൂഫി ഗുരുവിനെ കണ്ടെത്തുക അതിപ്രധാനമാണ്.ആ ഗുരുക്കന്മാർ തങ്ങളെ തേടി വരുന്ന ഓരോരുത്തർക്കും ആവശ്യമായതെന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിവുള്ളവരാണ് അതനുസരിച്ചായിരിക്കും അവർക്കുള്ള മരുന്ന് അഥവാ ധ്യാന മുറകൾ നൽകുന്നതും അത് എല്ലാവർക്കും ഒരുപോലെ ആയിക്കൊള്ളണമെന്നില്ല.അതുകൊണ്ട് ഗുരുവല്ലാത്ത ഒരാൾ പറയുന്നതോ കാണിച്ചു തരുന്നതോ അനുകരിച്ചാൽ ഒരുപക്ഷെ ഫലം ഉണ്ടായിക്കൊള്ളണമെന്നില്ല.ചിലപ്പോൾ വിപരീത ഫലം ചെയ്തെന്നും വരും. so be carefull...
@rafidilsha6481
@rafidilsha6481 2 года назад
👍🏻👍🏻👍🏻
@Jafarijaz
@Jafarijaz Год назад
സത്യം
@manoharankk3467
@manoharankk3467 10 месяцев назад
സ്നേഹമാണ് ശാശ്വതം എന്ന തിരിച്ചറിവിൽ ''നാമം" വലിച്ചെറിയപ്പെടുന്നു, അവിടെ ദൈവം ഒന്ന് മാത്രമാണ്, എല്ലാ "ഇസ"വും സ്നേഹത്തെ തിരിച്ചറിയുന്നതിന് മുൻമ്പുള്ളതാണ്, അതിനുള്ള യോഗ്യത നമ്മൾ നേടിക്കഴിഞ്ഞാൽ നാമത്തിനും രൂപത്തിനുമപ്പുറമായിരിക്കും നമുക്കുള്ള സ്ഥാനം, അവിടെ മറ്റൊന്നിനും പ്രസക്തിയില്ല, എല്ലാ ഇസവും മനുഷ്യനിർമ്മിതമാണ്, എന്നാൽ മനുഷ്യൻ നിർമ്മിക്കപ്പെട്ടത് സ്നേഹത്തെ കൊണ്ട് മാത്രമാണ്, മാറി മറിയുന്ന വികാരങ്ങളൊക്കെയും സ്നേഹത്തെ ഉത്ഘോഷിക്കുവാനുള്ളതോ സ്നേഹം മാത്രമോ ആണ്...,
@abdulsamadkannanoor2566
@abdulsamadkannanoor2566 6 лет назад
നന്ദി,സർ
@viswambharanmg1392
@viswambharanmg1392 6 лет назад
Abdulsamad Kannanoor Thanks a lot for sharing the depth of pease.
@binojkanady3256
@binojkanady3256 2 года назад
🙏
@prakashajith1660
@prakashajith1660 5 лет назад
the truth Great
@vijaytube
@vijaytube 5 лет назад
thanks
@spacelinelinebxkxkx4897
@spacelinelinebxkxkx4897 4 года назад
@@vijaytube sir nte phone no. Tharamo
@toycart4313
@toycart4313 5 лет назад
ഇദ്ദേഹം ചെയ്ത രണ്ടാമത്തെ (കൈ വിരലുകൾ പിണച്ചു കൊണ്ട് ) ടെക്നിക് ചെയ്യുമ്പോൾ ഏതെങ്കിലും ഒരു വിരൽ മാത്രം അനക്കാൻ ശ്രമിക്കുക ആദ്യമൊക്കെ ഉദ്ദേശിച്ചതായിരിക്കില്ല നിങ്ങൾ അനക്കുന്നത് ടെക്നിക് പലപ്പോഴായി തുടരുക മനസും ശരീരവും സമന്വയിച്ച ഒരു ഏകാഗ്രത കൈവരും പിന്നെ താങ്കൾ ഏത് വിരൽ ഉദ്ദേശിക്കുന്നുവോ അത് മാത്രം ചലിപ്പിക്കാൻ സാദിക്കും ഇത് ചെയ്ത് റിസൾട്ട് കിട്ടുന്നവർ ഇവിടെ കമെന്റ് ചെയ്യണം പ്ലീസ്
@Anonymous1explorer
@Anonymous1explorer 5 лет назад
❤❤😇ശാന്തി 😇❤❤
@vijaytube
@vijaytube 5 лет назад
🙏🏽
@sunithaunyalukkal2720
@sunithaunyalukkal2720 4 года назад
Sufisathe kurich eniyum parayam.
@judicial1927
@judicial1927 6 лет назад
Jamaludheen rumi is a sheikh
@chandralekhachandralekha1972
@chandralekhachandralekha1972 6 лет назад
Chetta period timel vipasana meditation cheyyamo?
@vijaytube
@vijaytube 6 лет назад
Yes
@deepaksunny4983
@deepaksunny4983 4 года назад
പുതിയ വീഡിയോ ഒന്നും കാണാൻ ഇല്ലാലോ.
@thetherapist5984
@thetherapist5984 4 года назад
sir I'm vipassana meditator and can I try this..
Далее
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 19 млн
Anapanasati Meditation Method in Malayalam
7:07
Просмотров 10 тыс.
Sufism in India
12:33
Просмотров 11 тыс.