Тёмный
No video :(

Bullet Doctor Kollam @Jewel Junction 

Jewel Junction
Подписаться 9 тыс.
Просмотров 239 тыс.
50% 1

This video is about the bullet specialist Sri.Anil Paravur (Mob: 9744798821), Kollam District and the restoration of 1947 Model BSA Motorcycle.
#bsamotorcycle
#bullet
#royalinfield
#bulletoldmodel

Опубликовано:

 

25 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@bsnr6581
@bsnr6581 Год назад
കാര്യം ഒക്കെ ശരി തന്നെ കുറെ പേരും പെരുമയും വരുമ്പോൾ പണിയിൽ കള്ളത്തരവും കൊള്ള റേറ്റും 26 വർഷം ആയി ബുള്ളറ്റ് ഉപയോഗിക്കുന്ന ആളാണ് ഞാൻ പണ്ടൊക്കെ വലിയ മേസിരി മാർ കുറവ് പണി ചെയ്താൽ കൊള്ള റേറ്റ് ഇല്ല ഇപ്പൊ ബുള്ളറ്റ് ഒന്ന് പെയിന്റ് ചെയ്യണമെങ്കിൽ 20000 ആണ്‌ റേറ്റ് ചോദിക്കുന്നത്.
@JewelJunction
@JewelJunction Год назад
അതെ ബുള്ളറ്റ് മെയ്ന്റയിൻ ചെയ്ത് പോകുക എന്നത് എല്ലാരെ കൊണ്ടും സാധിക്കുന്നതല്ല. ഇപ്പൊ വൃത്തിയായി പെയിന്റിംഗും പ്ലേറ്റിങ്ങും ചെയ്യണമെങ്കിൽ 35000/- രൂപയോളം ആകും.
@sasikumar-bs3rx
@sasikumar-bs3rx Год назад
16500.Ande workshopel Vagunnadu. Including LINES 👍👍
@JewelJunction
@JewelJunction Год назад
@@sasikumar-bs3rx എവിടെയാണ് വർക്ഷോപ്പ്?
@VijeeshP-lu1nu
@VijeeshP-lu1nu Год назад
@@JewelJunction പുതിയ വണ്ടിയുടെ കാര്യമാണ് പറയുന്നത് പണിയുടെ കുഴപ്പമല്ല പാർട്സ് വളരെ മോശമാണ്, ഏത് രാജാവ് വന്നിട്ടു ഒരു കാര്യവുമില്ല പീസ് ടു പീസ് മാറണം.. റോയൽ എൻഫീൽഡ് എന്ന ഉടായിപ്പ് ബ്രാൻഡ് എടുക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്.... അനുഭവം...
@syamlallal1405
@syamlallal1405 Год назад
ഇപ്പോൾ കൊള്ള റേറ്റ് ആണ്
@jagali855
@jagali855 2 года назад
Great do ഇതുപോലെ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ആളുകൾ അറിയപ്പെടാതെ പോകരുത് എല്ലാ ആശംസകളും നേരുന്നു
@boomchannel7393
@boomchannel7393 Год назад
😊😊
@rafeekpanthayil1810
@rafeekpanthayil1810 2 года назад
അനിയേട്ടൻ സൂപ്പർ ആണ്,,, ഞാൻ പത്തു വർഷം മുൻപ് ഗുരുവായൂർ നിന്നും പരവൂർ കൊണ്ടുപോയി പണിതിട്ടുണ്ട് 👍👍👍, ഇപ്പോഴും കോൺടാക്ട് ഉണ്ട് ❤
@emmanuelthomas3256
@emmanuelthomas3256 Год назад
Can you please share his number
@rajpranavam5133
@rajpranavam5133 Год назад
give number bro pls aniyattan
@shabushabu9139
@shabushabu9139 Год назад
Please send me mo no or location lam from varkala
@anilalv8106
@anilalv8106 Год назад
എന്റെ കൂട്ടുകാരാനാണ് ഈ ബുള്ളറ്റ് രാജാ അനിൽ നല്ലൊര് തമാശക്കാരനാണ് മിടുക്കനാണ് എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിയ്ക്കുന്ന ഒരു വ്യക്തിയാണ് അനിൽ ഇദ്ദേഹത്തിന്റെ അച്ഛനെ അറിയുന്നത് കുക്കുട് മണി എന്നാണ് ഇവർ കുടുംബപരമായി ബുള്ളറ്റ് രാജാക്കന്മാർ തന്നെ ....... ദൈവം അനുഗ്രഹിയ്ക്കട്ടേ❤️❤️❤️
@nizammuhammed2421
@nizammuhammed2421 Год назад
നമ്പർ കിട്ടുമോ
@JewelJunction
@JewelJunction Год назад
@@nizammuhammed2421 97447 98821
@bijumk7393
@bijumk7393 Год назад
ഒട്ടനവധി പ്രതിഭകൾ ഇതുപോലെ ആരാലും അറിയപ്പെടാതെ ഈ കൊച്ചു കേരളത്തിൽ കഴിഞ്ഞു കൂടുന്നു. നോക്കൂ... അദ്ദേഹത്തിന്റെ 16-)മത്തെ വയസ്സിൽ തുടങ്ങിയതാണ് ഈ പ്രയാണം. ദീർഘായുസും ആരോഗ്യവും അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബുള്ളറ്റിന്റെ അടുത്ത ജനറേഷൻ കൂടി അദ്ദേഹത്തിന്റെ കരവിരുത് അനുഭവിക്കട്ടെ 🙏🙏🙏🌷
@arunajay7096
@arunajay7096 Год назад
I know this person...A gud mechanic 👍😊#ani മേസ്തിരി
@leninthomas7708
@leninthomas7708 Год назад
Congrats 👏 God bless you 💖
@nithinfelix559
@nithinfelix559 2 года назад
Kidilan video expecting more vintage bullet videos 👍
@roshanchnagar909
@roshanchnagar909 Год назад
റിവ്യൂ ചെയ്യുമ്പോൾvintage വണ്ടികളുടെ details കൂടെ കൊടുക്കണം. Eg .. engine cc ,transmission ,Ignition unit etc..
@Nobody...123
@Nobody...123 5 месяцев назад
ബുള്ളറ്റ് ആനകളെ പോലെയാണ് "എല്ലാവരോടും അതിണങ്ങില്ല " എല്ലാവർക്കും അത് വഴങ്ങില്ല " ബുള്ളറ്റ് കൊണ്ടു നടക്കാൻ പണം മാത്രം പോരക്ഷമയും വേണം ഇതിൽ അധികം വേണ്ടത് ക്ഷമയാണ് !!!❤🕵️💪
@aneeshkumar9593
@aneeshkumar9593 Год назад
Njan kollam polayathodu market IL ulla workshop l koduthu. Pradeep chettan ...I m satisfied...
@chandrababub3606
@chandrababub3606 Год назад
Pradeep nalla mechanic aanu
@ronaldoselecao
@ronaldoselecao Год назад
Chulu vilakk Old bullet kittan vazhiyundo..I mean north india yil nninumoke
@sivanandan.rrenjith6585
@sivanandan.rrenjith6585 2 года назад
മുത്തേച്ഛാ പൊളിച്ചു😍😍😍😍
@unniskrishnan4237
@unniskrishnan4237 2 года назад
kidu aanu anil annan
@syamlallal1405
@syamlallal1405 Год назад
ഓൾഡ്ഡ് ബുള്ളറ്റ് സൂപ്പർ അതാണ് സൂപ്പർ,
@bkvs8346
@bkvs8346 Год назад
Truth
@Kungan_Harishraj2406
@Kungan_Harishraj2406 Год назад
It has become a trend nowadays to over hype the work done by bullet mechanics on vintage bullets. The real fact is customer will face issue every now and then after any work
@vimalroy1714
@vimalroy1714 Год назад
Redindian bike. Machelas. Bsa Bullat old model all kinds of motor സൈക്കിൾ and sccooters 4cyelander honda പണിയുന്ന ഒരാൾ ondaerunnu vijayan maseri 1965workshop കൊല്ലത്തെ ഏറ്റവും വലിയ garage mordern garage
@prashanthprashanth3283
@prashanthprashanth3283 Год назад
അനിച്ചേട്ടൻ സൂപ്പർ മെക്കാനിക്ക്
@ronaldoselecao
@ronaldoselecao Год назад
Ahankaram jaada yo illaatha manushyan 👌👌👌 interview kurach time eduth cheyyoo
@hasnas28
@hasnas28 Год назад
എന്റെ വണ്ടി 1999 ഇന്നും ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു എന്ത് വർക്ക്‌ വന്നാലും ചെയ്യാൻ എന്റെ ചങ്കു കൂടെ ഉള്ളതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല
@nithinmaloor556
@nithinmaloor556 8 месяцев назад
ചേട്ടൻ പറഞ്ഞ വർഷോപ് എവിടെയാണ് പത്തനംതിട്ടയിൽ
@subinlive205
@subinlive205 2 года назад
🔥❤
@sarathlimited7740
@sarathlimited7740 День назад
Exact location evdaan ?
@salusvibes6434
@salusvibes6434 2 года назад
👍👍👍❤
@ashishgnath
@ashishgnath Год назад
Nammude swantham Ani annan ☺️☺️☺️
@sulfikarsulfikar7920
@sulfikarsulfikar7920 Год назад
എല്ലാവരും കണക്കാ. എന്റെ വണ്ടിയുടെ മിസ്സിംഗ്‌ കമ്പ്ലൈന്റ് വന്നിട്ട് ബുള്ളറ്റ് മണിയുടെ അടുത്ത് പോയിരുന്നു. ആളിനെ കണ്ടു കാര്യം ബോധിപ്പിച്ചു. അപ്പൊ ആളുപറയുന്നു സമയം ഇല്ല എന്ന്. വല്ലാത്ത ജാഡ. അതുപോലെ ആകാം ഇതും.
@vinu27dubai
@vinu27dubai Год назад
I know all these guys. But this person (Ani Annan) is different from other bullet specialists in Kollam Dist. Approachable & very much transparent.
@mytravel565
@mytravel565 Год назад
ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy ഒരു മെയിൻറനൻസ് കൊണ്ടും കാര്യമില്ല, മാസം മാസം പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ ഒരു കാര്യം ബുള്ളറ്റ് എടുത്ത ആരും അത് സമ്മതിക്കുന്നില്ല. അവര് പറയുന്നത് പണം പോട്ടെ പവർ വരട്ടെ. ബുള്ളറ്റ് വാങ്ങി ചെത്തി നടക്കുന്ന ചെക്കന്മാർക്ക് മുഴുവനും മാസം കിട്ടുന്ന പൈസ ഇതിൻറെ മെയിന്റനൻസിനു പോലും തികയുന്നില്ല
@premshankerg
@premshankerg Год назад
പരമ സത്യം
@vikasratnakaran007
@vikasratnakaran007 Год назад
Ente old model bullet il New bullet ne Dynamo um core vachu, oru paniyum Illa....petrol adikum oil maarum athre ullu
@nandininandini3061
@nandininandini3061 2 года назад
👍👍
@dipumadhav201
@dipumadhav201 2 года назад
👌👌👌🥰🥰🥰
@nishads1220
@nishads1220 Год назад
🌷🌷🌷
@nandhumg007
@nandhumg007 Год назад
Ani Annan ❤️
@jm-qb4jn
@jm-qb4jn Год назад
12 വർഷം ആയി ഞാൻ എന്റെ വണ്ടിയുടെ എൻജിനിൽ തൊട്ടിട്ടു, ഒരു കുഴപ്പവും ഇല്ലാ. മേസ്തിരി പത്തനംതിട്ട സാലി 😍
@shinukonni9790
@shinukonni9790 Год назад
Number send me
@sibifrancis6151
@sibifrancis6151 Год назад
2021model meteor engin pani cheyyumo with senser
@JewelJunction
@JewelJunction Год назад
Pls call the mechanic to 97447 98821
@akbercp2077
@akbercp2077 Год назад
ഇങ്ങനെ കേരളത്തിൽ ഒരുപാട് ആളുകളുണ്ട് ബുള്ളറ്റ് പേര് സ്വന്തം പേരിനൊപ്പം കൂട്ടി ഇത് ബുള്ളറ്റ് കമ്പനിയുടെ ഒരു പോരായ്മകൾ കൊണ്ട് വന്ന ഒരു പ്രശ്നമാണ്
@vilaskishore2183
@vilaskishore2183 Год назад
👍🏾😍
@akhilvellanad4990
@akhilvellanad4990 5 месяцев назад
Ani annan super
@AjithKumar-ck7ps
@AjithKumar-ck7ps Год назад
Bullet std ൽ self start പിടിപ്പിക്കുമോ ...2018 model...
@JewelJunction
@JewelJunction Год назад
പിടിപ്പിക്കും. അനിയണ്ണനെ വിളിക്കു 9744798821
@aruns7786
@aruns7786 Год назад
good
@tomjerry6544
@tomjerry6544 Год назад
Were is the workshop?? location pls
@JewelJunction
@JewelJunction Год назад
Paravur, Kollam
@stephennedumpilli8059
@stephennedumpilli8059 Год назад
Bullettinekkal valiya sound ayirunnu Nerathe ani annante sound Ippo okke Poyi
@Shafi8291
@Shafi8291 Год назад
🙏🙏😊👍🤝
@vasanthakumart6828
@vasanthakumart6828 Год назад
അനിയേട്ടന്റെ ജേഷ്ഠൻ മണിക്കുട്ടൻ അണ്ണന്റെ ഒരു video കൂടി ചെയ്യാൻ JEWEL JUNCTION ശ്രെദ്ധിക്കണേ..
@JewelJunction
@JewelJunction Год назад
തീർച്ചയായും ഉടൻ ഉണ്ടാകും
@yobinvarghese4637
@yobinvarghese4637 Год назад
Ivde fz okke service chayumooo....? Paravor evdeee?shop
@JewelJunction
@JewelJunction Год назад
ഇത് ബുള്ളറ്റ് സ്പെഷ്യലിസ്റ്റ് ആണ്
@arabiangulf400
@arabiangulf400 Год назад
the Yezdi in this video belongs to me. why did u post the number plate of my Yezdi without my permission ?
@bobysteephen5026
@bobysteephen5026 2 года назад
👌
@tarun6835
@tarun6835 Год назад
Any good mechanic at calicut?
@JewelJunction
@JewelJunction Год назад
Sorry we are from Kollam
@ubaidabdullatheef6929
@ubaidabdullatheef6929 Год назад
ചേട്ടന് വർക്ഷോപ് റെന്റ് കൊടുക്കണ്ടല്ലോ
@krishnaprasadmylath7440
@krishnaprasadmylath7440 Год назад
Video pakuthi kandadha thala vedhanichu
@somasenanvaruvil6558
@somasenanvaruvil6558 Год назад
Bullet mechanic karude time anu eppol
@vileshsivankutty8808
@vileshsivankutty8808 Год назад
അണിയാശാന്റ നമ്പർ kittumo
@pershiakaran
@pershiakaran Год назад
ബുള്ളറ്റ് കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കണം മഴയും വെയിലും കൊള്ളാം പാടില്ല സ്റ്റാർട്ടിങ് ഒരു പ്രോബ്ലം ആണ് പെട്രോൾ ടാങ്ക് എപ്പോഴും വറ്റിവരണ്ട് ഇരിക്കും ഇറക്കം കണ്ടാൽ ന്യൂട്ടറിൽ വീഴും ചുമ്മാ വെറുതെ കറങ്ങാൻ പോകില്ല അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം എടുക്കാം 😂
@riyarifan7307
@riyarifan7307 Год назад
വീഡിയോയിൽ പറയുന്ന ഒരു ഗുണവും അദ്ദേഹത്തിന് ഉണ്ടെന്നു തോന്നുന്നില്ല എന്റെ അറിവിൽ ഒരു ബുള്ളറ്റ് കൊണ്ട് കൊടുത്തു നന്നാക്കാൻ വാങ്ങി വച്ചിട്ട് മൂന്നുമാസം പണം വാങ്ങി പണം തിരികെ വാങ്ങാൻ വളരെ പ്രയാസപ്പെട്ടു
@vimalroy1714
@vimalroy1714 Год назад
Vijayan maserey ariyamo
@JewelJunction
@JewelJunction Год назад
ഇല്ല എവിടെയാണ്
@vimalroy1714
@vimalroy1714 Год назад
@@JewelJunctionbeach road work shop ondairunnu modern garage
@sacredbell2007
@sacredbell2007 Год назад
ബുള്ളെറ്റ് മണിയുടെ സഹോദരൻ ആണോ ഇത്?
@umeshchali1869
@umeshchali1869 Год назад
👍
@binubinoy6592
@binubinoy6592 Год назад
All the petrol engines are same. Bullettinu prathyekatha onnumilla. Tvs XL paniyunna aarkum bullettum paniyam.i am a mechanic.
@deepudeepu3384
@deepudeepu3384 Год назад
എൻ്റെ അച്ഛൻ്റെ കൂട്ടുകാരൻ അന്ന് ഞാനും എൻ്റെ ബുള്ളറ്റ് പണി ചെയ്തത്
@user-lu3pz9xq5n
@user-lu3pz9xq5n Год назад
കണക്ക് എടുക്കാൻ വന്ന ചാനൽ മുതലാളി
@dakshavlog1783
@dakshavlog1783 Год назад
Anil ചേട്ടന്റ ഫോൺ നമ്പർ എത്രയാണ്
@JewelJunction
@JewelJunction Год назад
ru-vid.com-vxUtQ3JLzY?feature=share
@akhilshibu5491
@akhilshibu5491 11 месяцев назад
Number kittan vazhi undo ee chettante ??
@JewelJunction
@JewelJunction 11 месяцев назад
9744798821 (Ani)
@satharpattambi4493
@satharpattambi4493 2 месяца назад
ഇതുപോലെ തന്നെയാണ് എൻറെ നാട്ടിൽ പട്ടാമ്പി ബുള്ളറ്റ് എൻജിൻ പണിയായി കുളമാക്കി തന്നു ക്യാഷ് വെറുതെ പോയി.. ഇവർക്ക് ക്യാഷ് മാത്രം മതി പണിയിൽ ഒരു ഉത്തരവാദിത്വവും ഇല്ല ഉത്തരവാദിത്വമില്ല...
@unniskrishnan4237
@unniskrishnan4237 2 года назад
anil chettante no und,video cheytha aalude no tharamo
@JewelJunction
@JewelJunction 2 года назад
Jewel Junction 8181060303
@user-si1xg8um4j
@user-si1xg8um4j Год назад
ഏട്ടാ ബുള്ളറ്റ് സ്റ്റാൻഡേർഡ് 350എങ്ങനെ
@joshidkm
@joshidkm Год назад
Ee chetanate number onnu kitto.....
@siva_prasad
@siva_prasad Год назад
പുതിയ മോഡൽ വണ്ടികൾ ഒന്നും showroominu വെളിയിൽ paniyippikkathe irikkunnatha nallath (Ente experience l)
@JewelJunction
@JewelJunction Год назад
ക്യാഷ് ഉള്ളവർക്ക് ഷോറൂമിൽ പണിയാം. അവിടെയും മെക്കാനിക്കുകൾ തന്നെയാണ് പണിയുന്നത്
@siva_prasad
@siva_prasad Год назад
@@JewelJunction 😂 best than eviduthe RU-vidr ആടോ.. ഒരു bs6 model vandi okkey kondu chenn local workshopl kett appo അറിയാം. പിന്നെ chain murukkanum onnum allathe vere valla issue annel nalla workshop karu parayum showroomil kodu pokkolan. Allathavan athu kulamakkum💯
@JewelJunction
@JewelJunction Год назад
@@siva_prasad താങ്കളുടെ അനുഭവം വച്ച് എല്ലാ മെക്കാനിക്ക്കളെയും ഒരുപോലെ കാണരുത്. ഞാൻ ഈ വിഡിയോയിൽ ഉള്ള മേശിരിയുടെ കാര്യമാ പറഞ്ഞത്. അനുഭവസ്ഥർ ഒരുപാടുണ്ട് ഇവിടെ 😊
@jimmutten
@jimmutten Год назад
​@@JewelJunction Yes, I agree
@vijayanev1309
@vijayanev1309 Год назад
ഷോറൂം ശരിക്കും പറ്റിയ്ക്കാൻ പറ്റുന്നവരെ പറ്റിക്കും
@prasanthmohanadas9400
@prasanthmohanadas9400 Год назад
Yezdi പണിയുമോ
@JewelJunction
@JewelJunction Год назад
പണിയും
@joeljojoedattel3123
@joeljojoedattel3123 Год назад
Pullide no. Onnu tharamo chetta pls.
@JewelJunction
@JewelJunction Год назад
97447 98821
@sajikumars.s5135
@sajikumars.s5135 Год назад
ബുള്ളറ്റിൻ്റെ പണി എന്നു പറഞ്ഞാൽ ലെയ്ത്ത് വർക്കാണ് പ്രധാനം മേസിരിയുടെ ജോലി അതിനെ ഫിറ്റ് ചെയ്യുക ആണ് അല്ലാതെമേ സിരിയുടെ കഴിവല്ല ലെയ്ത്ത് വർക്കിൻ്റെ മേന്മയാണ് അവിടെത്തെ പണി ശെരിയല്ലെങ്കിൽ എല്ലാം കുളമാകും ഞാൻ 1980 മുതൽ ബുള്ളറ്റിൻ്റെ ആരാധകനാണ് ഇപ്പോഴും ഉപയോഗിക്കുന്നുകേരളത്തിൽ അറിയപ്പെടുന്ന ഒരു പാട് മേസിരിമാർ ഉണ്ട് അത് നിങ്ങൾക്ക് അറിഞ്ഞു കൂടാത്തതു കൊണ്ടാണ് പരസ്യത്തിലൊന്നും വലിയ കാര്യമില്ല അത് തട്ടിപ്പാണ്
@JewelJunction
@JewelJunction Год назад
ശരി ഇവിടെ പണിയിക്കാൻ വരുന്നവരൊക്കെ മണ്ടന്മാരാണ്
@jm-qb4jn
@jm-qb4jn Год назад
പത്തനംതിട്ട എഴംകുളം (കൊടുമൺ to എഴംകുളം റോഡ് )അശോകൻ എന്നൊരു മേശിരി ഉണ്ട് ലയത്തു വർക് നല്ലപോലെ ചെയ്തു തരും. പേയ്‌മെന്റ് കൂടുതൽ ഇല്ലാ.
@prakashanp9706
@prakashanp9706 Год назад
വളരെ ശെരിയാണ് ഞാൻ ഒരു മേക്കാനിക് ആണ് ലേയ്തു വർക് ശെരി എല്ലാ എങ്കിൽ ബുള്ളറ്റ് ഏതു കൊമ്പൻ പണിതാലും ശെരി ആവില്ല നല്ല ലേയ്തു വർകരുടെ കൈയിൽ ആണ് ബുള്ളറ്റിന്റെ ആരോഗ്യം ക്ഷമ ഉള്ള മെക്കാനിക്കു കൂടി ആയാൽ ബുള്ളറ്റ് പരമസുഖം 🤗🤗
@rakeshtc1959
@rakeshtc1959 Год назад
ഈ പണ്ടാരം കാരണം റോഡിൽ ഇറങ്ങാൻ പറ്റാണ്ടായി... ചെവിതല കേൾക്കില്ല. ബുള്ളറ്റ്
@ratheeshranganathan1370
@ratheeshranganathan1370 Год назад
Ente bullet retest ayi
@hafizhafiz2628
@hafizhafiz2628 Год назад
Ee shopintta number idu
@JewelJunction
@JewelJunction Год назад
97447 98821
@nishads1220
@nishads1220 3 месяца назад
😄😄😄
@sreerajsreeraj8004
@sreerajsreeraj8004 2 года назад
നമ്പർ കിട്ടുമോ
@JewelJunction
@JewelJunction 2 года назад
ആരുടെ മേശിരിയുടെ ആണോ?
@sreerajsreeraj8004
@sreerajsreeraj8004 2 года назад
അതെ
@sreerajsreeraj8004
@sreerajsreeraj8004 2 года назад
പരവൂർ എവിടെയാണ്
@JewelJunction
@JewelJunction 2 года назад
@@sreerajsreeraj8004 Contact No: 9744798821 (Ani)
@unniskrishnan4237
@unniskrishnan4237 2 года назад
video uploade cheytha aalude no ayakamo
@abcreativeedition6711
@abcreativeedition6711 2 года назад
Number tharavo Anil annante
@JewelJunction
@JewelJunction 2 года назад
97447 98821
@abcreativeedition6711
@abcreativeedition6711 2 года назад
@@JewelJunction thank u
@sreevalsanmelethil8920
@sreevalsanmelethil8920 Год назад
നല്ല കണ്ടീഷൻ പ ഴയ മോഡൽ ബുള്ളറ്റ് കിട്ടാനുണ്ടോ, നോർത്ത് ഇന്ത്യ ചുറ്റാൻ വേണ്ടിയാണ്.അറിയിക്കുമല്ലോ.
@mytravel565
@mytravel565 Год назад
ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy ഒരു മെയിൻറനൻസ് കൊണ്ടും കാര്യമില്ല, മാസം മാസം പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ ഒരു കാര്യം ബുള്ളറ്റ് എടുത്ത ആരും അത് സമ്മതിക്കുന്നില്ല. അവര് പറയുന്നത് പണം പോട്ടെ പവർ വരട്ടെ. ബുള്ളറ്റ് വാങ്ങി ചെത്തി നടക്കുന്ന ചെക്കന്മാർക്ക് മുഴുവനും മാസം കിട്ടുന്ന പൈസ ഇതിൻറെ മെയിന്റനൻസിനു പോലും തികയുന്നില്ല
@rahul-kb7xn
@rahul-kb7xn 4 месяца назад
Ennada honda salesman aano😅​@@mytravel565
@ShafeekKodakkattakath-qy6zd
@ShafeekKodakkattakath-qy6zd 11 месяцев назад
ഈ chettante നബർ പ്ലീസ്
@syamlallal1405
@syamlallal1405 Год назад
ഇത് എന്തിനാണ് മറച്ചു പിടിക്കുന്നത്
@JewelJunction
@JewelJunction Год назад
എന്താണ് മനസിലായില്ല
@kiranvikeraman328
@kiranvikeraman328 4 месяца назад
Kollath evdaan shop
@JewelJunction
@JewelJunction 4 месяца назад
Near to Paravur
@mastersrvmedia6169
@mastersrvmedia6169 2 года назад
ഓ അണ്ണനെ കണ്ടാൽ മണി മാമനെ പോലെ തന്നെയാണ്...
@jimmutten
@jimmutten Год назад
🤔
@user-kg7co1rf6t
@user-kg7co1rf6t Год назад
വീഡിയോ എടുക്കാൻ അറിയില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്
@JewelJunction
@JewelJunction Год назад
ക്ഷമിക്കണം.. സന്തോഷ്‌ ശിവൻ ഇവിടുണ്ടെന്ന് അറിഞ്ഞില്ല
@drishakhdas2447
@drishakhdas2447 Год назад
Contact no kittumo
@JewelJunction
@JewelJunction Год назад
97447 98821 (Anil)
@pershiakaran
@pershiakaran Год назад
Editing അറിയില്ല എങ്കിൽ ആ പണിക്ക് നിൽക്കരുത്
@latheef4898
@latheef4898 Год назад
എന്തു തള്ളാണ് ബായ് കേരളത്തിൽ അറിയപ്പെടുന്ന ജില്ലയിൽ ഒതുക്കാമായിരുന്നു
@jofvas3644
@jofvas3644 Год назад
എന്താണ് ഇ കോപ് ണ്ടേയ് സ്പെഷ്യലിറ്റി... നോതിംഗ്
@AjithKumar-ck7ps
@AjithKumar-ck7ps Год назад
Reporting mosham
@udayakumarmum5266
@udayakumarmum5266 Год назад
വീഡിയോ വളരെ മോശം
@JewelJunction
@JewelJunction Год назад
കണ്ടതിനു നന്ദി ശരിയാക്കാം
@Travel-d8y
@Travel-d8y 5 месяцев назад
Malappuram nalloru work shop. Please ❤
@jm-qb4jn
@jm-qb4jn Год назад
മേസ്തിരിയുടെ വണ്ടി ആണേലും വണ്ടിക്കു നല്ല tapet അടി ഉണ്ട് 😄.
@prakashanp9706
@prakashanp9706 Год назад
അതിനു സയലൻസർ ഇല്ല അതാണ് സൗണ്ട് 😄
@jm-qb4jn
@jm-qb4jn Год назад
@@prakashanp9706 ശരിയാണ് ഇപ്പോ ആണ് ശ്രദ്ധിച്ചത് 🤭
@ratheeshranganathan1370
@ratheeshranganathan1370 Год назад
Oru upakaram number add cheyyuvi
@irshadirshad-ou1cx
@irshadirshad-ou1cx Год назад
Contact number kittumoo
@JewelJunction
@JewelJunction Год назад
9744798821 (Ani Mesiri)
Далее
Old Bullet carburetor tuning Malayalam-1
24:26
Просмотров 23 тыс.
skibidi toilet 77 (part 1)
03:51
Просмотров 14 млн
skibidi toilet 77 (part 1)
03:51
Просмотров 14 млн