Тёмный
No video :(

Bullet Fork Oil change -Bullet kerala 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 9 тыс.
50% 1

ബുള്ളറ്റിന്റെ fork oil മാറ്റാം. 200ml ഒരു ഫോർക്കിന് വേണം. video യിൽ 180ml എന്നു പറയുന്നത് ഒരു പിശക് ആണ്.

Опубликовано:

 

7 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@navnoorsingh6612
@navnoorsingh6612 3 года назад
If you use any thicker oil like ep140 it's use only 150 ml per leg
@RKR1978
@RKR1978 3 года назад
No no. Thicker oil make no sence here. Because the "flow of liquid" is the vibration/shock damper here. Moreover the company recommended the 20 weight oil.
@akhilkrishna7319
@akhilkrishna7319 3 года назад
Atha njanum orthath company manualel 200ml anu recommend cheiunath.sir e fork oil ethra km akumpol anu change cheiyendath?
@RKR1978
@RKR1978 3 года назад
നല്ല റോഡ്കൾ ആണെങ്കിൽ 10000 km മോശം ആണെകിൽ 5000
@Sanoojs55
@Sanoojs55 Год назад
@@RKR1978 ci bullet nu puthiya bullet nte front suspension fit cheyyunnathine patti sir nte opinion onnu parayamo.
@varunnazareth2657
@varunnazareth2657 3 года назад
അണ്ണന്റെ ഓരോ വീഡിയോയും വളരെ ഉപകാരപ്പെടുന്നതാണ് ✌️
@vipindass9059
@vipindass9059 3 года назад
Pothuvay bullet allavarkkum Istapetta vandi aarnengilum, mechanical side aarum paranju tharaarilla, Aethaayalum Suuuuuperb video
@RKR1978
@RKR1978 3 года назад
ബുള്ളറ്റിനെ പണി അറിയാവുന്നവർക്ക് യൂട്യൂബ് ചെയ്യാൻ അറിയില്ല യൂട്യൂബ് അറിയുന്നവർക്ക് ബുള്ളറ്റിനെ പണി അറിയില്ല... അതാ പ്രശ്നം
@roshandivine5
@roshandivine5 2 года назад
Please post new type front fork suspension assembly installation on old bullet. Involving machining of head in lathe
@Vaisakhchandragiri
@Vaisakhchandragiri 3 года назад
sir, please let me know about the tools and its size to buy for chain setting of standered bullet old model , awaiting your response .
@sisupal6037
@sisupal6037 3 года назад
Good, everything is clear. 👌
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@aravindkarukachal
@aravindkarukachal 3 года назад
👌🙏
@manafmanaf110
@manafmanaf110 Год назад
Good
@bac_kom5807
@bac_kom5807 3 года назад
Awaited One..luv it
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@Hunter_5700
@Hunter_5700 Год назад
Joh 2 bolt hote ha shocker ke niche front wheel ke bilkul free hogye ha
@Hunter_5700
@Hunter_5700 Год назад
Bhai mere bullet ke nut free hogye ha 2 joh shocker ke niche hote ha wheel ke kaha se thik hoga
@user-fy9lw6et4g
@user-fy9lw6et4g 3 года назад
ബുളളറ്റിനെ പറ്റി നിങ്ങളുടെ അറിവുകൾ ഇനിയും പങ്ക് വക്കണം👍🏻
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@sidharthbinu9972
@sidharthbinu9972 11 месяцев назад
Old bullet fornt suspension hard annu why?
@sarathsunilkumarnair3849
@sarathsunilkumarnair3849 3 года назад
upper nut is L type screw amd too tight
@vivekjohn7073
@vivekjohn7073 Год назад
Can plzz tell which grade of oil must we use for engine oil ,cluch oil, gear box oil, plzz comment me so I can buy
@RKR1978
@RKR1978 Год назад
Engine oil 20W 50, clutch SAE 30, Gear Oil 140 or SAE 90+grease 50:50 ratio.
@navnoorsingh6612
@navnoorsingh6612 3 года назад
I also use 20w40 and ep 90 ratio of 50:50
@RKR1978
@RKR1978 3 года назад
That's also fine. But 100% grease is not a good option.
@nishanthpsundar7450
@nishanthpsundar7450 3 года назад
Super sir
@sreejeshkizhakkayil4771
@sreejeshkizhakkayil4771 3 года назад
ഏക്ഷൻ വളരെ കുറവാണ് എന്താണ് കാരണം
@RKR1978
@RKR1978 3 года назад
@sreejesh kizhakkayil ഒരിക്കൽ oil മാറ്റി നോക്കൂ. Screw എല്ലാം ഊരിയിട്ട് oil ചോർത്തിയതിന് ശേഷം ഒന്ന് പ്രവർത്തിപ്പിച്ചു നോക്കണം. അപ്പോൾ action ശരിയാവുന്നെങ്കിൽ... oil ഒഴിച്ച് air മൊത്തം പുറത്തുവരുന്ന രീതിയിൽ shock അമർത്തിപ്പിടിച്ചു മുകളിലത്തെ bolt മുറുക്കി നോക്കാം. Oil ചോർത്തിയ ശേഷം ഇങ്ങനെ നോക്കുമ്പോൾ പിടുത്തം ഉണ്ടെങ്കിൽ oil seal stem ൽ പിടിക്കുന്നതാണ് കാരണം . അങ്ങനെയെങ്കിൽ oil seal മാറണം.
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@sachinkb5639
@sachinkb5639 3 года назад
Chetta motullinte 15w 50use chaiyamo
@RKR1978
@RKR1978 3 года назад
Ok 👍👍
@sachinkb5639
@sachinkb5639 3 года назад
@@RKR1978 thanks
@anesh2566
@anesh2566 2 года назад
Hi Bro!!! I'm an owner of 2001 standard bullet. Due for retest in a few months. Can you please recommend me a genuine mechanic in Trivandrum for retest works (mechanical / painting / plating)?
@RKR1978
@RKR1978 2 года назад
No dear, i don't know any good mechanic.. 😪🙏
@rajeeshpazheri281
@rajeeshpazheri281 3 года назад
Thick kuranna oil ayal shockipshorber eppoyum thayinnurikkum
@RKR1978
@RKR1978 3 года назад
മനസിലായില്ല.
@Vaisakhchandragiri
@Vaisakhchandragiri 3 года назад
sir ..i cant remove the right side fork oil drain nut of my 2009 model std bullet as its rotating but cant remove..left side is ok . pls help.
@RKR1978
@RKR1978 3 года назад
അത് മൊത്തം തിരിയുകയാണ് എന്ന് തോന്നുന്നു. ഇനിയിപ്പോൾ മുകളിൽ നിന്നു ഒരു പ്രത്യേക spannar ഉള്ളിലേക്ക് ഇട്ടു പിടിച്ചു വേണം അത് അഴിക്കാൻ. അല്ലെന്ന്ക്കിൽ വീട്ടിരിമ്പുകൊണ്ടു തട്ടി അഴിക്കണം. അപ്പൊൾ ആ nut മാത്രം അഴിഞ്ഞുവരും.
@Vaisakhchandragiri
@Vaisakhchandragiri 3 года назад
@@RKR1978 നന്ദി സര്‍
@shaijushaijukarunakaran1226
20w-50 use cheyyamo
@RKR1978
@RKR1978 Год назад
No
@fishworld3722
@fishworld3722 3 года назад
New model bullet ന് എത്ര കിലോമീറ്റർ കൂടുമ്പോൾ change ചെയ്യണം??
@RKR1978
@RKR1978 3 года назад
Same 10 k
@bsnr6581
@bsnr6581 3 года назад
എന്റെ 84 മോഡൽ ആണ്.4 തവണ പണിതിട്ടും ഓയിൽ സീൽ നിക്കുന്നില്ല.കുറച്ചു ഓടുമ്പോൾ right സൈഡ് പൈപ്പ് ലീക് ആകും. നിരന്ന റോഡിൽ പോകുമ്പോൾ ഫ്രണ്ട് handle കുടയുന്ന പോലെയും ഉണ്ട് solution എന്താണ്
@RKR1978
@RKR1978 3 года назад
Head ലേക്ക് oil supply ചെയ്യുന്ന pipe ആണോ leak ചെയ്‌യുന്നത്..? Handle കുടയാൻ 2 കാരണം ഉണ്ട്‌. 1. Front wheel കോട്ടം ഉണ്ടായാൽ 2. Cone set loose orbcomplaint ആയാൽ (എന്റെ വണ്ടിക്കും ഉണ്ട്‌ ഇത്)
@JOJO-ub6jv
@JOJO-ub6jv 3 года назад
5W40 normal oil ozichal kuzappam undo? 15w50 ozikaamo?
@RKR1978
@RKR1978 3 года назад
40 കുഴപ്പമില്ല. 50 വേണ്ട
@JOJO-ub6jv
@JOJO-ub6jv 3 года назад
@@RKR1978 OK ,
@saffrinjose8039
@saffrinjose8039 2 года назад
sir,10 w 30 oil use chayamo ?
@RKR1978
@RKR1978 2 года назад
Yes 👍
@muhyadheenali9384
@muhyadheenali9384 3 года назад
Fork oil change cheyyan ayi enn engane manasilakam ? I mean any trouble ?
@RKR1978
@RKR1978 3 года назад
അങ്ങനെ പെട്ടെന്നു മനസിലാക്കാൻ പറ്റില്ല. ഇടയ്ക്കു ഒന്നു മാറി കിലോമീറ്റർ കുറിച്ച് വെച്ച് 10k ആകുമ്പോൾ മാറുക
@abhijitha261
@abhijitha261 3 года назад
Eth grade oil aanu nallath
@RKR1978
@RKR1978 3 года назад
Actually hydraulic oil. But we can use 20w40 etc. But upper grade should not be higher than 40grade.
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@abhijitha261
@abhijitha261 3 года назад
Its ok!
@sunil19803
@sunil19803 3 года назад
Bro ee forkinu bullettinde engine oil use cheyan pattumo?
@RKR1978
@RKR1978 3 года назад
പറ്റില്ല. 50 weight oil ആണെല്ലോ അത്.. maximum 40 വരെയെ പറ്റൂ
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@user-bm1iz6ms1u
@user-bm1iz6ms1u 3 года назад
Oil seal marenda avasyam ille...
@RKR1978
@RKR1978 3 года назад
Oil leak ഉണ്ടെങ്കിൽ ആണ് അതിന്റെ ആവശ്യം
@navnoorsingh6612
@navnoorsingh6612 3 года назад
How much quantity of oil u can use in one fork because I can't understand your language
@RKR1978
@RKR1978 3 года назад
180ml per each fork. I'm speaking Malayalam. I'll try to do in Hindi and English.
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@shanyesudas83
@shanyesudas83 3 года назад
Chetta phone number tharumo
@RKR1978
@RKR1978 3 года назад
Sorry
@mrudul3570
@mrudul3570 3 года назад
10w30 ale manual lle.... ingine change oil grade akunath kond enthelm prashnm undo
@RKR1978
@RKR1978 3 года назад
കട്ടി കൂടിയത് ഒഴിച്ചാൽ തെയ്മാനം കുറയും.. പക്ഷെ പ്രവർത്തനം കുറയും. 30 weight oil 400 ml വാങ്ങിക്കാൻ പ്രയാസമാണ്. ഞാൻ 30weight oil car ൽ ഒഴിക്കാൻ വാങ്ങുന്നതിൽ ബാക്കി ഒഴിക്കാറുണ്ട്.
@paavammalayali3957
@paavammalayali3957 3 года назад
എന്റെ ഒരു സംശയത്തിന് മറുപടി തരാമോ? എന്റെ പഴയ മോഡൽ ഇൗ വീഡിയോയിൽ കാണുന്ന തരം ഷോക് മാറ്റി ഇപ്പൊൾ വരുന്ന മുകളിലും താഴെയും ഏലൻ ബോൾട്ട് ഉള്ള ഷോക്ക് മാറ്റി വച്ച് ഇപ്പൊൾ 10k ഒക്കെ കഴിഞ്ഞു. ഞാൻ അതിന്റെ ഓയിൽ മാറാൻ ആയി Arvy International കമ്പനിയുടെ KENNOL SUPERB Fork oil heavy 15W വാങ്ങി വചൂ , ഓയിൽ സീൽ കുഴപ്പമില്ല ലീക് ഒന്നും ഇല്ല ഇത് ഉപയോഗിക്കാൻ നല്ലതല്ലേ? അടുത്ത ചോദ്യം ഫോർ്ക് അഴിക്കുവാൻ ഒരു സ്പാനർ കിട്ടുമല്ലോ അത് മാർക്കറ്റിൽ നോക്കി . അതിന്റെ അഗ്രം ചതുരാകൃതിയിൽ മുകളിൽ നിന്നും താഴേക്ക് കൂർത്ത് കോണിക്കൾ ഷെയിപ്പിൽ ഉള്ളതാണ്, ഞാൻ അത് വാങ്ങിയില്ല കാരണം എനിക്ക് ഉള്ളിലെ ബോൾട്ട് ഹെഡിന്റെ സൈസ് അറിയില്ല ചിലർ 13 mm bolt ഫിറ്റ് ആക്കി ഉള്ള T സ്‌പാനർ ഉപയോഗിക്കുന്നു പല വീഡിയോയിൽ പലതാണ് പറയുന്നെ ചിലർ പറയുന്നു 3/8" കീ ആണ് എന്ന്. അകത്തെ പമ്പ് അഴിക്കാൻ ഉള്ള ആ സ്പാനർ ഏതാണ് എന്ന് പറയുമോ, ഇൗ ടൈപ്പ് ഫോർക്ക് മൊത്തം അഴിച്ചെടുത്ത് പൈപ്പിന്റെ മുകളിലെ നട്ട് അഴിച്ചു മാറ്റി ആണല്ലോ ഓയിൽ ചോർത്തി പുതിയത് ഒഴിക്കുന്നത് . അപ്പൊൾ പിന്നീട് ഓയിൽ സീൽ മാറ്റേണ്ടി വന്നാൽ ഇൗ സ്പാനർ ആവശ്യമായിവരും വരും അതാണ് ഇതേ പറ്റി അന്വേഷിക്കുന്നത് ദയവായി മറുപടി തരുമല്ലോ 🙏
@RKR1978
@RKR1978 3 года назад
ആ oil ഉപയോഗിക്കാം. Oil grade ഒക്കെ ok ആണ്. Timely maintenance ആണ് വേണ്ടത്. ഞാൻ ഇതുവരെ fork വീട്ടിൽ അഴിച്ചിട്ടില്ല. Spannar size അന്വേഷിച്ചു പറയാം.
@paavammalayali3957
@paavammalayali3957 3 года назад
@@RKR1978 Thanks a lot ഞാൻ പല വീഡിയോ കണ്ടൂ ചിലർ 13mm,മറ്റുചിലർ 12mm, ചിലർ 3/8" ആകെ ആശയ കുഴപ്പം ആയി മറുപടിക്ക് നന്ദി ❤️❤️👍
@CIDMOOSA755
@CIDMOOSA755 3 года назад
ബുള്ളറ്റിനു ഇത്ര എളുപ്പം ആയിരുന്ന 🙄 Njn വേറെ ഒരു വിഡിയോയിൽ കണ്ടു ഇതു ഒഴിക്കാൻ വെണ്ടി tyre ഊരി disc, mudguard aa ഫോർക് എല്ലാം ഊരി separate ചെയ്തു ഓരോ ഫോകിലും ഒഴിക്കുന്നത് എന്റെ bullet ന്യൂ model ആണ് അതിൽ ibgane ആബോ ചെയ്യുന്നേ
@RKR1978
@RKR1978 3 года назад
New model എങ്ങനെ ആണ് എന്ന് അറിയില്ല.
@rajen1437
@rajen1437 3 года назад
Oil change cheytu ennu but shock height kurachu down ayi, any issue
@RKR1978
@RKR1978 3 года назад
No issues. But i can believe it. Shock height depands on the tension of the spring. As we haven't change the springs.
@rajen1437
@rajen1437 3 года назад
@@RKR1978 after changing the oil only felt shock height reduced tats y confused.
@RKR1978
@RKR1978 3 года назад
@@rajen1437 anyway measure it and compare with other's..
@RKR1978
@RKR1978 3 года назад
An error happened.. 200ml per each fork needed... please forgive... 🙏🙏
@rajen1437
@rajen1437 3 года назад
@@RKR1978i bght 2 nos of shock oil from shop Royal enfield origial 200ml per bottle. I dont know whether its effective or not.
@rajeeshpazheri281
@rajeeshpazheri281 3 года назад
Per lug 200ml 10 30 grade is best
@RKR1978
@RKR1978 3 года назад
Thanks
@laijupinkulam634
@laijupinkulam634 3 года назад
Mobile no tharamo
@RKR1978
@RKR1978 3 года назад
പറ്റില്ല 🙏
Далее
Old Bullet Clutch side oil change
10:01
Просмотров 18 тыс.
Je deviens combattant 😂
00:19
Просмотров 1,2 млн
Bullet CB point setting- hands on
22:10
Просмотров 41 тыс.
Replacing Motorcycle Fork seals without a seal driver
16:19
Old Bullet Starting Trouble
8:35
Просмотров 40 тыс.