Тёмный

HBD Vineeth Sreenivasan!! | Karale Karalinte HD 1080p | Sreenivasan, Meena - Udayananu Tharam 

Saina Music
Подписаться 1,9 млн
Просмотров 4,7 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Karale Karalinte
Movie - Udayanaanu Thaaram (2005)
Director - Rosshan Andrrews
Music - Deepak Dev
Lyricist - Kaithapram
Singers - Vineeth Sreenivasan, Rimi Tomy
#HappyBirthdayVineethSreenivasan #DeepakDev #UdayanaanuThaaram

Видеоклипы

Опубликовано:

 

30 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 666   
@Aparna_Remesan
@Aparna_Remesan 3 года назад
അച്ഛൻ ഭംഗിയായി മീനയുമൊത്ത് ആടി,പാടി ചുവട് വയ്ക്കുമ്പോൾ മകൻ അന്തസ്സായി അച്ഛനും വേണ്ടി പാട്ട് പാടുന്നു.🥰😍😍😘😘😘💐💐
@abishekdavis554
@abishekdavis554 3 года назад
Aahh 💯
@anandmohan8390
@anandmohan8390 3 года назад
@Beema Sana 😂😂😂
@juhihiju6062
@juhihiju6062 3 года назад
@
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 года назад
Makan Rimi tomiyodoppam studiole dance kalich padunnu
@shelbyalex1720
@shelbyalex1720 3 года назад
Uu
@vyshuvlog8817
@vyshuvlog8817 3 года назад
റിമി ടോമിയെ ആരും കാണാതെ പോവരുത്.... She is also brilliant..❤❤
@manubabu9472
@manubabu9472 2 года назад
🥰
@mlzpsyci670
@mlzpsyci670 Год назад
പിന്നെ... ഇപ്പോൾ എവിടെയാ ആശാട്ടി
@stayaway_
@stayaway_ 10 месяцев назад
​@@mlzpsyci670ninte ammade koothilu
@tharishmakr8967
@tharishmakr8967 8 месяцев назад
😍
@xmudmax4319
@xmudmax4319 2 года назад
അഭിനയിക്കാൻ അറിയാത്ത ഒരാളായി അഭിനയിച്ച് കാണിക്കാൻ ഒരു റേഞ്ച് വേണം....🔥 Salute Sreenivasan Sir❤️
@sharath.k6402
@sharath.k6402 2 года назад
Pinnalla💝
@JohnWick-pp4uy
@JohnWick-pp4uy 2 года назад
Ippzathe mikthya nadimar main hobby expect not having acting talents 🙏
@psyvale
@psyvale Год назад
Director also
@tharishmakr8967
@tharishmakr8967 8 месяцев назад
sathym
@user-ue4lb6xh7f
@user-ue4lb6xh7f 2 месяца назад
💯
@athirareghunath8638
@athirareghunath8638 3 года назад
വിനീത് ശ്രീനിവാസൻ ഏത് പാട്ട് പാടിയാലും കേൾക്കാൻ നല്ല രസമാ. അമ്മാതിരി voice❤️. മലയാളം സിനിമയിലെ ഓൾ റൗൺഡർ❤️❤️ എല്ലാം ആ കൈകളിൽ ഭദ്രം.
@vtsheaven013
@vtsheaven013 3 года назад
👍
@jayashree229
@jayashree229 3 года назад
Vineeth sreenivasan fav actor
@alfiya3091
@alfiya3091 2 года назад
💯
@renukarameshmalviya9708
@renukarameshmalviya9708 2 года назад
With Rimi tomi ❤
@princemonjoseph9321
@princemonjoseph9321 2 года назад
Yes🤩
@unnikrishanp9051
@unnikrishanp9051 3 года назад
ഇങ്ങേരെ ഒക്കെയാണ് കണ്ണും പൂട്ടി "Legend" എന്ന് വിളിക്കേണ്ടി വരുന്നത്.. അഭിനയിക്കാൻ അറിയാത്ത ഒരാളായി അഭിനയിക്കാൻ ഇങ്ങേരല്ലാതെ പിന്നാരാ ചെയ്ക.. #ശ്രീനിവാസൻ..
@Noomuslogam501
@Noomuslogam501 3 года назад
👍👍😀😁
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
Sathym 😊
@shantiatony8911
@shantiatony8911 3 года назад
Sathyam 😊👍
@vtsheaven013
@vtsheaven013 3 года назад
Right. One of my fav actor👍👍👍
@jazea_l2985
@jazea_l2985 3 года назад
Rachana, prayaga abhinaikaan ariyaathavar aai abhinaykaan paranjaal jeevich kaanikkum
@Aparna_Remesan
@Aparna_Remesan 3 года назад
റിമിയുടെ voice നമ്മളെ ഏത് ഉറക്കിന്നും വിളിച്ചു ഉണർത്തും.അത്ര സറ്റൈൽ voice.😍😍😘💐
@soorajvsuresh989
@soorajvsuresh989 3 года назад
അറിഞ്ഞില്ല ആരും പറഞ്ഞില്ല 😁
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
@@soorajvsuresh989 😆
@soorajvsuresh989
@soorajvsuresh989 3 года назад
@@krishnapreethykrishnankutt229 🤫😊😉
@Aparna_Remesan
@Aparna_Remesan 3 года назад
@@soorajvsuresh989 അയിന്
@soorajvsuresh989
@soorajvsuresh989 3 года назад
@@Aparna_Remesan അയിന് ഒന്നുല്ല എന്നാലും ഒന്നുല്ല
@AkhilsTechTunes
@AkhilsTechTunes 3 года назад
പച്ചാളം ഭാസി.. സരോജ് കുമാർ അഥവാ രായപ്പൻ..best combo എവെർ 🤣🤣🔥
@Abhi-iv9pp
@Abhi-iv9pp 3 года назад
*Sreenivasan ന്റെ ഭാഗൃം* ... *മകൻ പാടിയ രണ്ട് പാട്ടിനും* *അഭിനയിക്കാൻ ഭാഗൃം ചെയ്ത അച്ഛൻ*
@alameen5413
@alameen5413 3 года назад
ഇനി ഒന്ന് ഏതാണ്
@Abhi-iv9pp
@Abhi-iv9pp 3 года назад
@@alameen5413 " കസവിന്റെ തട്ടമിട്ട് വെളളിയരഞ്ഞാണം മിട്ട് " *കിളിച്ചുണ്ടൻ മാമ്പഴം*
@juliyajohnson4813
@juliyajohnson4813 3 года назад
Tharakamalarukal arabikada
@alameen5413
@alameen5413 3 года назад
@@Abhi-iv9pp അങ്ങാനാണെങ്കിൽ രണ്ടൊന്നുമല്ല വേറെയും ഉണ്ട് "നീലകൂവല മിഴിനീ പറയു " ഞാൻ കരുതി ഉദയനാണ് താരത്തിൽ രണ്ടെണ്ണം ഉണ്ടെന്നു അതാ ചോദിച്ചേ
@Luke-zz4cl
@Luke-zz4cl 3 года назад
Randonnalla 4 pattil und
@sarathak3022
@sarathak3022 3 года назад
മീനയെ കണ്ടാൽ ശരിക്കും ഒരു princess തന്നെ💞
@Luca-ld8wy
@Luca-ld8wy 2 года назад
അവർ princess തന്നെ ആണ് man... കണ്ണൂർ കോയിക്കൽ ആണ് അമ്മ വഴി
@amalrai7817
@amalrai7817 9 месяцев назад
​@@Luca-ld8wyChirackal Royal Family...
@still__breathing
@still__breathing 3 года назад
സത്യം പറഞാൽ.... മീനയുടെ പ്രതാപകാലം തന്നെ ആയിരുന്നു അന്ന്‌ എന്ത് slim and cute ആണ് അല്ലേ...❤️❤️❤️❤️❤️❤️❤️❤️❤️❤️
@lisnamoljoseph4681
@lisnamoljoseph4681 3 года назад
Ippozhum
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 года назад
Meenede ettavum valliya speciality aa kananulla cuteness avarde sound kelkkumbozhum thonnum,.. avarde original sound kelkkan nalla rasam aahn, nalla cute and bubbly matured samsaram. Shobana, Kavya madhavan okke kanan bhangi aahnenkilum nalla base voice aahn. I am not telling that base voice is not good,.. but avarde face aytt suit avatha sound aahn.
@userfrndly32
@userfrndly32 3 года назад
@@cheers_sharingandreceiving8309 സത്യം.. വളരെ cute voice ആണ്,.. ഇപ്പോഴും,but അവർ tamil dubbing use ചെയ്തിരുന്നു..ഞാൻ കുറെ കാലം വിചാരിച്ചിരുന്നത് അവരുടെ dubbing own voice ആണ് എന്നാണ്.
@yakshypages
@yakshypages 2 года назад
Actually.. Meenayude prabhaava kaalam ithinum ethrayum munne aarnnu.. Ennittum lookilum actilum no compromise
@athiraathi4424
@athiraathi4424 3 года назад
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകന് പയറ്റിതെളിഞ്ഞ സംവിധായകന് scrpit wrtrkk നടന് എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യന് സ്നേഹിതന് തൊട്ടതെല്ലാം പൊന്നാക്കുന്ന വിനീതേട്ടന് പിറന്നാൾ ആശംസകൾ
@dostoyevskylfk9670
@dostoyevskylfk9670 3 года назад
Comment boxukalile ozhichukoodanakatha sanidhyam 🤣🤣🤩
@razirockz
@razirockz 3 года назад
Bad smell hai
@muhammedanaspk2972
@muhammedanaspk2972 3 года назад
അതെയതെ
@sabushan1300
@sabushan1300 2 года назад
ഇവിടേം ഉണ്ടല്ലൊ 😂👍
@sabushan1300
@sabushan1300 2 года назад
@@dostoyevskylfk9670 അതെ 😂
@joyalkurian4552
@joyalkurian4552 3 года назад
Sreenivasan's acting in this movie deserves a great applause✨👏👏👏👏 മലയാള സിനിമയിൽ ഈ കഥാപാത്രം ഇത്രയും നന്നായി ചെയ്യാൻ വേറെ ആരെക്കൊണ്ടും പറ്റില്ല♥️
@uthakumar3672
@uthakumar3672 3 года назад
True
@vyshakkumar1171
@vyshakkumar1171 3 года назад
ലാലേട്ടൻ്റെ നായക കഥാപാത്രത്തെക്കാൾ ശ്രീനിയുടെ കഥാപാത്രം സ്കോർ ചെയ്ത ചിത്രം....
@anoopkumarr9013
@anoopkumarr9013 2 года назад
always
@anirudhsuresh4481
@anirudhsuresh4481 2 года назад
@@anoopkumarr9013 no bro
@martinsam8787
@martinsam8787 Год назад
Never ithil a10 performance kidu annu
@ABINSIBY90
@ABINSIBY90 3 года назад
അന്ന് ഈ പാട്ടുണ്ടാക്കിയ ഓളം മറക്കാൻ പറ്റുവോ.. നല്ല വരികൾ.. വിനീത് ശ്രീനിവാസൻ റിമി ടോമി രണ്ടുപേരുടെയും മികച്ച ആലാപനവും.. പിന്നെ ശ്രീനിയേട്ടൻ ചുമ്മാ പൊളിച്ചടുക്കി.എത്ര കേട്ടാലും മതിവരില്ല.. ഇവർക്കെല്ലാർക്കും ഇത്രയും നല്ല പാട്ട് കൊടുത്ത ദീപക് ദേവാണ് താരം...
@SAITAMA_ORGINAL
@SAITAMA_ORGINAL 2 года назад
enga pathalum nee 🤣🤣🤣
@veenaveena5841
@veenaveena5841 3 года назад
ഈ പാട്ട് അന്ന് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല 😇 അച്ഛന് വേണ്ടി പാടാൻ സാധിക്കുക എന്നത് അപൂർവമായിട്ട് കിട്ടുന്ന ഭാഗ്യമാണെ 😍 ശ്രീനിവാസനും മീനയും ആടിപ്പാടിയപ്പോൾ ഒരു ചേർച്ചക്കുറവും ഉണ്ടായില്ല, സൂപ്പറായി ❤️
@junuable
@junuable 2 года назад
Prayogangathil thetund
@ajeshraj6608
@ajeshraj6608 2 года назад
Ath Nth talk ahn mwole... Nth scale ahn avo sountharyam alakan thangal use cheutheth?
@Gojo13o
@Gojo13o 9 месяцев назад
Wtf soundarym??
@faizu5615
@faizu5615 3 года назад
Rimi-Most stylish voice of Mollywood ♥️
@fathimazenasus4492
@fathimazenasus4492 3 года назад
*Jyotsana*
@saheeda7403
@saheeda7403 2 года назад
Exactly
@Anandu....
@Anandu.... Год назад
Power of Rimi chechi💕
@Prem_the_butterfly_
@Prem_the_butterfly_ 11 месяцев назад
Rimi🤍🤍🤍🤍
@sharanram2803
@sharanram2803 3 года назад
Teacher: What is impossible? Me: Getting a reply from Saina Music
@SainaMusic
@SainaMusic 3 года назад
Let that be taught by History teacher from now onwards 🔥
@sharanram2803
@sharanram2803 3 года назад
@@SainaMusic This is the first ever reply from Saina Music
@basilsabu452
@basilsabu452 3 года назад
@@SainaMusic can u plz upload "aakashaa thamara pole" song from ayal kadha ezhuthukayanu film.. 😃
@I_Believe_myself
@I_Believe_myself 3 года назад
@@sharanram2803 Actually no. They have replied before when they started to upload these old nostalgic songs back in 2018
@sharanram2803
@sharanram2803 3 года назад
@@I_Believe_myself atheya 😁
@Cutlokam
@Cutlokam 2 года назад
സാധരണക്കാരനിൽ നിന്നും സൂപ്പർസ്റ്റാർ ആയ സരോജ്കുമാർ 🔥😍
@remizmanjeri7925
@remizmanjeri7925 3 года назад
ഏതു വേഷവും അഭിനയിക്കാൻ അറിഞ്ഞിട്ട്......അഭിനയിക്കാൻ അറിയാത്തവനെ പോലെ അഭിനയിച്ചു കാണിച്ചു വെറുപ്പിച്ച കഥാപാത്രം രാജപ്പൻ ശ്രീനി ചേട്ടൻ 🔥🔥🔥
@sarathsadasivan5405
@sarathsadasivan5405 3 года назад
ഈ സിനിമ എപ്പോൾ tv വന്നാലും കാണുന്നവർ ഇവിടെ കാമോൻ
@sarath5347
@sarath5347 3 года назад
മീന സൗത്ത് ഇന്ത്യയിലെ എന്റെ ഇഷ്ട്ട നായികമാരിൽ ഒരാൾ രജനികാന്ത്, കമൽ ഹസ്സൻ, ചിരഞ്ജീവി, നാഗാർജുന, വിഷ്ണുവർദ്ധൻ, സുദീപ്, ബാലയ, വെങ്കിട്ഷ്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഇവരുടെ നായിക ആയിരുന്ന ടൈമിൽ ശ്രീനിവാസന്റെ നായിക ആകാൻ ഒരു മടിയുമില്ലായിരുന്നു
@dubaidiariesby_shreejith01
@dubaidiariesby_shreejith01 3 года назад
Ithil lalettante heroin alle?
@sarath5347
@sarath5347 3 года назад
@@dubaidiariesby_shreejith01 Katha Parayumbol, Kadha Samvidhanam chacko enna filmsil meena heroine alle
@yadhukrishna5720
@yadhukrishna5720 3 года назад
ശ്രീനിവാസൻ അത്ര മോശാനോ
@sarath5347
@sarath5347 3 года назад
@@yadhukrishna5720 moshamenn paranjittilla Star value kuravulla nadanmarude koodeyum act chyyan madi illanna paranje
@sarathksgd8034
@sarathksgd8034 3 года назад
@@sarath5347 അതാണ് മീന 😍😘
@chippydhanya11
@chippydhanya11 3 года назад
2:24 ആ മീനയുടെ നേരെയുള്ള ശ്രീനിവാസന്റെ നോട്ടം വേറെ എവിടെ കാണാൻ pattu. 😍😍
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 года назад
1:24 also
@sreejithj6675
@sreejithj6675 3 года назад
😁
@opinion...7713
@opinion...7713 2 года назад
🤣🤣
@snehakmohanan_k___...
@snehakmohanan_k___... 3 года назад
താനൊരിക്കൽ പറഞ്ഞില്ലേ... നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് കാത്തിരിപ്പാണെന്ന്.... കാത്തിരിപ്പിനേക്കാൾ വേദന ഉണ്ടാവുന്നത് അത് അവസാനിപ്പിക്കുമ്പോഴാ..... വിനീതേട്ടാ 🤩😍🥰 മലയാളത്തിലെ യുവ നടനായും സംവിധായകൻ ആയും അതിലുപരി എല്ലാവരുടെയും മനം കവർന്ന ഗായകനുമായ വിനീതേട്ടനു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😍🥳🤩🎂
@razirockz
@razirockz 3 года назад
ചേച്ചീ.ഞാൻ വന്നു
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@razirockz കേറി വാ മോളേ കേറി വാ 😜🤭
@ladouleurexquise772
@ladouleurexquise772 3 года назад
VINEETH SREENIVASAN 🔥
@prabindascl9496
@prabindascl9496 3 года назад
Ahaa ellayidathum undalloo than 😁
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@prabindascl9496 😄😁
@harinarayanans3097
@harinarayanans3097 3 года назад
Playback singer Music director Lyricist Director Screenwriter Actor Producer All rounder in Malayalam Cinema Happy Birthday Vineeth Sreenivasan ❤️❤️
@kattalalettanmammokafan7964
@kattalalettanmammokafan7964 3 года назад
ലാലെട്ടൻ, ശ്രീനിയേട്ടൻ കൂട്ടുകെട്ടിൽ 21 ജനുവരി 2005 ൽ റിലീസ് ആയ നല്ല പടമാണ് ഉദയനാണ് താരം. കോമഡിക്ക് കോമഡി , പാട്ട് ഏല്ലാം സൂപ്പർ ഹിറ്റ് പടവും
@0arjun077
@0arjun077 3 года назад
കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ് (..കരളേ കരളിന്റെ കരളേ) ഫോറിൻ‌കാറിൽ ഡോളർ നോട്ടും കൊണ്ടു് മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ കൂട്ടിനെന്റെ കിട്ടില്ലല്ലോ ചേട്ടാ എന്റെ കരളിന്റെ വാതിൽ തുറക്കാതെ (2) അരുതേ പറയരുതേ എന്റെ സ്നേഹിതയാണു നീ.. ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ (..കരളേ കരളിന്റെ കരളേ) മഴത്തുള്ളി മണികൊണ്ടെനിക്കു് നൂറുമഴവിൽമേടകൾ പണിയാമോ മഴത്തുള്ളിക്കൊട്ടാരം ഞാൻ കെട്ടാം വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം (2) എന്നോടിനിയെന്നാൽ ഇഷ്ടം കൂടുമോ ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ എന്റെ സ്നേഹിതയാണു നീ കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ എന്റെ സ്നേഹിതയാണു നീ കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ് ////////////////////////////////////////////////////////////////////// KaralE karalinte karalE ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe njaanilla njaanilla ninnodu koodaan njanilla njaanilla nin vili kelkkaan angane nee kalambaathedi kurumbi ente snehithayaanu nee.... karalE karalinte karaleE ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe..hOyy (karalE....) Foreign kaaRil dollar nottum kondu maadi vilichaal koottinu varumo nee koottinenne kittillallo chetta ente karalinte vaathil thurakkathe...(2) Aruthe parayaruthe ente snehithayaanu nee. njaanilla njaanilla ninnodu koodaan njanilla njaanilla nin vili kelkkaan angane nee kalambaathedi kurumbi ente snehithayaanu nee... (Karale...) Mazhathulli mani kondenikku nooru mazhavil medakal paniyaamo mazhathulli kottaaram njan kettaam vennilaavinte mathilukal paninju tharaam (2) ennodini ennaal ishttam koodumo njanundu njaanundu ninnodu koodaan njanundu njaanundu nin vili kelkkaan angane en vazhi vaa ente kurumbi ente snehithayaanu nee.... karale karalinte karale ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe... njanundu njaanundu ninnodu koodaan njanundu njaanundu nin vili kelkkaan angane en vazhi vaa ente kurumbi... ente snehithayaanu nee.... KaralE karalinte KaralE ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe..hOyy...
@Noomuslogam501
@Noomuslogam501 3 года назад
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
@jayarajanss8947
@jayarajanss8947 3 года назад
😘😘😘😘😘😘
@raimyrasheed6834
@raimyrasheed6834 3 года назад
Ne poli dA
@sreelakshmisajeev3962
@sreelakshmisajeev3962 3 года назад
😃😍❤
@allukochikari2899
@allukochikari2899 Год назад
😍💓
@jibinoffl
@jibinoffl 3 года назад
സരോജ് കുമാർ അണ്ണന്റെ ഫാൻസ് ഉണ്ടോ ! 😁💃 Vineeth Ettan Voice ! 👌❤️
@anandhus5223
@anandhus5223 3 года назад
ashokettan fan from vallikkavu😌
@jibinoffl
@jibinoffl 3 года назад
@@anandhus5223 😡
@sreehariem2333
@sreehariem2333 3 года назад
Vineeth nte Unique voice.... റിമി ടോമിയും നന്നായി പാടി.. ചെറുപ്പത്തിൽ ഒരുപാട് പാടി നടന്നിട്ടുണ്ട്. ഇപ്പോ കൊറേ കാലങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ മരണനൊസ്റ്റു ഫീലിംഗ്.......
@Sun.Shine-
@Sun.Shine- 2 года назад
ഇതുപോലെ ഒരു പാട്ട് ഇനി ഒരിക്കലും വരില്ല.. Visually & creativity levelly 🙌😍
@jishnumadhavan3538
@jishnumadhavan3538 3 года назад
ഈ പാട്ട് എപ്പോഴും മൂളിക്കൊണ്ട് നടക്കുമായിരുന്നു അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളം... ഈ പാട്ട് ഇഷ്ടപെടുന്ന 90'സ് kids Like അടിച്ചേ.... 🥰🥰🥰♥️♥️
@iamvkabhinav25
@iamvkabhinav25 2 года назад
Ith 2005 alle
@shibinbabu4457
@shibinbabu4457 3 года назад
Rimi Tomyude voice kelkumbol bhayankara postive vibe aanuu❤
@jofinjose1199
@jofinjose1199 Год назад
ഉദയനാണു താരം എന്ന സിനിമയിലെ എല്ലാ പാട്ടുകളും കേൾക്കാൻ പ്രത്യേക സുഖമാണ്.
@souravsreedhar5310
@souravsreedhar5310 2 года назад
ശ്രീനിവാസന്റെ അഭിനയം അതിലും ഗംഭീരം... മീന ചേച്ചി വേറെ ലെവൽ ..... വിനീത് ശ്രീനിവാസൻ , റിമി ടോമി അടിപൊളി ആലാപനം ...❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍
@thomasshelby3249
@thomasshelby3249 3 года назад
മലയാള സിനിമയിലെ ഓൾ റൗണ്ടർ വിനീതേട്ടൻ പിറന്നാൾ ആശംസകൾ 🍰🍰❤️❤️ വെയ്റ്റിംഗ് next ഫിലിം ഹൃദയം 🔥🔥😍😍
@sriramsamayaltamil6942
@sriramsamayaltamil6942 Год назад
கண்களால் ரசிகர்களை கட்டிப்போட்ட காந்த கண்ணழகி... எங்கள் தங்க தலைவி மீனா ❤️🔥🔥🔥
@angel_devil_434
@angel_devil_434 Год назад
Meena ꒰⑅ᵕ༚ᵕ꒱˖♡꒰⑅ᵕ༚ᵕ꒱˖♡
@indulekhaj
@indulekhaj 3 года назад
പണ്ട് എന്നും പാടി നടന്ന പാട്ടാണ്. Jokeboxil ഈ പാട്ട് വരുന്നത് wait ചെയ്ത് ഇരുന്നിട്ടുണ്ട്. Lots of memories 😊
@yedhuk
@yedhuk Год назад
ഇന്ന് ഈ പാട്ട് കേട്ടപ്പോൾ തോന്നിയതാണ്. ഈ പാട്ട് സരോജ് കുമാറിൻ്റെ Imagination ആണ്. അതു കൊണ്ട് ഇതിലെ അയാളുടെ expressions and steps കുറച്ച് refined and natural ആണ്. കാരണം നമ്മുടെ എല്ലാം സ്വപ്നങ്ങളിൽ നമ്മൾ ഹീറോ ആണ്. എന്നാൽ പെണ്ണേ പെണ്ണേ എന്ന പാട്ട് സരോജ് കുമാർ എന്ന അഭിനയം അറിയാത്ത ആളുടെ steps and mannerism കാണിക്കുന്നു. അത് കാണുമ്പോൾ മറ്റുള്ളവർക്ക് അതൊരു കോമഡി ആയിട്ട് തോന്നുന്നു. ഈ രണ്ടു പാട്ടുകളിലും അതിൻ്റെ രീതിയിൽ അഭിനയിച്ച് തകർത്ത ശ്രീനിവാസൻ ആണ് യഥാർത്ഥ ഹീറോ.
@kesiyasebastian4810
@kesiyasebastian4810 Год назад
അത് ശരിയാണ് കേട്ടോ,,,,Brilliant observation👍👍👍
@international_fraud
@international_fraud 3 года назад
Sreenivasan legend 🙏😁 E Expression , body language samadichu 🙏😂
@donyjose3203
@donyjose3203 2 года назад
3:33 to 3:40 ശ്രീനിവാസേട്ടന്റെ തുള്ളി ചാട്ടം 😂ഒരു രക്ഷയുമില്ല 👌👌😂😂😂
@thedeviloctopus5687
@thedeviloctopus5687 Год назад
😂😂😂
@aks4797
@aks4797 3 года назад
ശ്രീനിവാസൻ ഇജ്ജാതി അഭിനയം 😍😍😍😍😘😘😘😘😘😘😘
@sarathsuresh4577
@sarathsuresh4577 2 года назад
ബാർബർ ബാലനും ദേവിയും 😜😍👌
@Prem_the_butterfly_
@Prem_the_butterfly_ 11 месяцев назад
3:03 റിമി ചേച്ചിയുടെ ആ ടച്ച്‌ was absolute blisss💜💜💜
@user-yx3lm1jq7p
@user-yx3lm1jq7p 3 года назад
മീന ക്യൂട്ട് 😘 ഒരു നല്ല സിനിമ
@kesiyasebastian4810
@kesiyasebastian4810 2 года назад
Super song❤️❤️ Gorgeous Meena mam❤️❤️😍🥰 "ഇങ്ങനെ അഭിനയിക്കാൻ അറിയാത്ത രീതിയിൽ അഭിനയിക്കാൻ വേണം ഒരു കഴിവ്" Hats of to Sreenivasan sir🥰🙏🏻
@jithuys
@jithuys 3 года назад
Deepak dev 😍😍 Vineeth sreenivasan , Rimy tomy programming awesome...😍😍😍
@kritheeshkrishnan1140
@kritheeshkrishnan1140 Год назад
മേഘം എന്ന മമ്മൂട്ടി ഫിലിമിൽ മാർഗഴിയെ എന്ന ഗാനത്തിൽ നായകനെക്കാളും ഡാൻസ് ചെയ്ത് തകർത്ത ശ്രീനിയേട്ടൻ ഉദയനാണ് താരം സിനിമയിൽ മകന്റെ ഗാനത്തിന് ശ്രീനിയേട്ടൻ തകർത്ത് ഡാൻസ് ചെയ്തത് പോലെ എന്നും ഉസാറാണ് ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭ 🔥🔥🔥🔥.
@shafiareen9532
@shafiareen9532 3 года назад
പോയകാൽമേ നീ ഇന്നും ഒരു വിങ്ങലായ് മനസ്സിൽ കൂടിയരിപ്പുണ്ട്..... നിന്റെ മധുരമാം ഓർമ്മകൾ സൈനയിലൂടെ ഓർത്തെടുക്കുന്നു 😍😍😍😍😍
@sudheeshvincent6549
@sudheeshvincent6549 Год назад
നൊസ്റ്റു അടിക്കുന്നു.. 😍😍ഈ പാട്ട് ഒന്നും മറക്കാൻ കഴിയില്ല...
@SakthiVel-kz6sl
@SakthiVel-kz6sl Год назад
Meena dance and expressions superb 😍😍👏👏 Legendary actesss of south Indian cinema
@sujithv2521
@sujithv2521 3 года назад
Udayananu tharam movie fanskar ivide like❤👍
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 месяца назад
*മലയാള സിനിമയിൽ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച സൂപ്പർ സ്റ്റാറാണ് "ശ്രീനിവാസൻ❤️💐*
@sreejass3344
@sreejass3344 2 года назад
Rimi tomyude chiri kelkan nalla rasam
@bharadwaj369
@bharadwaj369 3 года назад
1:49 യന്തിരൻ ഒക്കെ വരുന്നതിനു മുൻപേ മലയാളീസ് വിട്ട സീനാണ്😂
@s9ka972
@s9ka972 3 года назад
Rajinikanth thanneyanu yadarthathil we Sarojkumar. Actor with 0 acting skill
@madhupm9093
@madhupm9093 3 года назад
@@s9ka972 0 nn parayan pattilla...nalla potential upla actor thanney aan pullede 90s nn munbulla cinemakal kandu nokk..pinne pullede acting skills sherikk upayogicha oru recent film aan kaala...pinne sarojkumar rajnikanth mathram alla...ath mohanlal num mammoty kkum okk ulla troll aan...
@hashim1610
@hashim1610 2 года назад
@@madhupm9093 mamooty mohanlal ennu parayaruth ath nee malayalam cinemaykku pullu vela kodukunnathinu thulyam
@user-mj1dj3qx2z
@user-mj1dj3qx2z 2 года назад
@@s9ka972 അത് താൻ സിനിമ കാണാത്തത് കൊണ്ട് ആണ്... രജനി എത്ര നല്ല കഥാപാത്രങ്ങൾ ചെയ്ത് കഴിവ് തെളിയിച്ചത് ആണ്.. പിന്നെ സൂപ്പർ സ്റ്റാർ എന്ന പദവി കിട്ടിയതിൽ പിന്നെ കുറെ supernatural cinema പോലെ ഉള്ള സിനിമകൾ വന്നു.. രജനി നല്ല ആക്ടർ ആണ്.. മമ്മൂട്ടി മോഹൻലാൽ ഇവരെ പോലെ ജീവിതത്തിലും അഭിനയം ഇല്ല.. പച്ചയായ മനുഷ്യൻ കൂടി ആണ് രജനി..one and only super star 🔥
@s9ka972
@s9ka972 2 года назад
@@user-mj1dj3qx2z 😆😆you must be a dumb to compare Mohanlal-Mammooty with Rajinikanth . Rajinikanth can't even hold a candle in front of the twoMs
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 года назад
സൈന മ്യൂസിക്കിന്റെ വലിയ ഫാൻ ആണ് ഞാൻ🙂. എല്ലാദിവസവും നല്ല നല്ല പാട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി 🙏😍😍😍❤️❤️❤️❤️😘😘😘🤗🤗🤗😚😚😚😙😙😙😙
@DQ-ix2hs
@DQ-ix2hs 2 года назад
Vineeth-Rimi❤️💖 Sreeniyettan🔥🔥
@habbyaravind3571
@habbyaravind3571 3 года назад
മീനയ്ക്ക് എപ്പോഴും വളരെ അധികം സൗന്ദര്യം മീനയ്ക്ക് ആനച്ചന്തം. ശരീരം ചെറുതാണെങ്കിലും ശ്രീനിവാസനും കുഴപ്പമില്ല ശ്രീനിവാസൻ മികച്ച അഭിനയം ആണ്.
@muhammedameena.s8771
@muhammedameena.s8771 23 дня назад
2024 kanunnavar like adi---------->
@praseejakc9245
@praseejakc9245 2 года назад
Rimichechi😍😍😍😍 vineeth chetan😍😍😍😍sreenichetan😍😍😍 meenachechi 😍😍😍
@sirajmuhammedsha820
@sirajmuhammedsha820 Год назад
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ അംഗൻവാടിയിൽ പഠിച്ചപ്പോൾ ഇറങ്ങിയ സിനിമ & സോങ് 🥰❤️😍
@vivkkvln
@vivkkvln 3 года назад
HBD Vineethettan❤️ Vineeth Rimi combination is super❤️❤️
@meenameena1638
@meenameena1638 Год назад
Meena the actress of versatility 😍
@athulbajith9487
@athulbajith9487 2 года назад
Fav. Part 0:56 and chorus portion Meena chechi cute look😍😍
@jolsnasteephan
@jolsnasteephan 2 года назад
Rimi yude, chennai recording story kettitt vannu ഒന്നൂടി കേൾക്കാൻ
@ebenezerschool3743
@ebenezerschool3743 2 года назад
എന്റെ സ്നേഹിത ആണു നീ.... Most liked line💕
@user-jt6og8yi
@user-jt6og8yi 3 года назад
Meena Orupadu Ishtam.....🔥❤Chundarimani....meena🌹❤❤❤Adichupoli Pattu....very Good...💖💜🔥💝
@featherykitten6463
@featherykitten6463 2 месяца назад
Sreenivasan..❤ Mohanlal inte athe frame il njn vekune eika naden. He is a legend. Just like Mammooty nd Mohanlal
@savanjishad1147
@savanjishad1147 2 года назад
പണ്ട്‌ സ്കൂൾ വാനില്‍ പോകുമ്പോള്‍ സ്ഥിരം ഇടുന്ന പാട്ടുകളില്‍ ഒന്നായിരുന്നു ഇത്‌..കേള്‍ക്കുമ്പോള്‍ ഓക്കേ ഞായറാഴ്ച കഴിഞ്ഞ തിങ്കളാഴ്ച മടി പിടിച്ചു സ്കൂളിൽ പോവുന്നത് ഓർമ്മ വരും.. ipo e stress lifeil athoke orkunnathu mathramanu aswasam... 😢❤
@ladouleurexquise772
@ladouleurexquise772 3 года назад
ഞങ്ങടെ ഉദയൻ ചേട്ടന്റെ പെണ്ണിനെ വെറുതെ സ്വപ്നം കാണണ്ട സരോജ് കുമാറേ (രാജപ്പാ ). 🤣🥰 ഉദയനാണ് താരം ❣️🥰 ലാലേട്ടൻ ❣️ ശ്രീനി ഏട്ടൻ ❣️ മീന ചേച്ചി ❣️
@elpianista3900
@elpianista3900 2 года назад
പണ്ട് LKGയിൽ പഠിക്കുമ്പോൾ ഏതോ പെങ്കൊച്ചിന് ഇത് പാടിക്കൊടുതത് ഞാൻ ഓർക്കുന്നു 😁😁
@shreya1259
@shreya1259 2 года назад
😂😂😂
@newaccount6.9bviews8second7
@newaccount6.9bviews8second7 2 года назад
Avalum padiyo bakki 😂
@Aachiizzz.Dreamzzz_9086
@Aachiizzz.Dreamzzz_9086 Год назад
ശ്രീനിവാസൻ എന്ന മഹാ നടൻ ഓരോ പടത്തിലും അഭിനയിക്കുക അല്ല ആ... കഥാപാത്രം ആയി ജീവിക്കുക ആണ് ചെയുന്നത്...he is legend♥️♥️♥️
@userfrndly32
@userfrndly32 2 года назад
Ramoji film city മലയാളികൾക്ക് പരിചയ പെടുത്തിയ film..2015 ൽ കോളേജ് iv ക് പോയപ്പോൾ കാണാൻ പറ്റി.
@annmolwillson9866
@annmolwillson9866 2 года назад
Ee paattinu allengilm aaraa negative comments idanath alle??Super paattu,paadiyavar,music director,abhinayichavaroke superaa😻ee paattu kaanumbolum kelkumbolum ellaavardem mogathu oru chiri thanne varum😻Happiness tharunna Paattu😻😽
@RINASNASMI
@RINASNASMI 3 года назад
Meena chechi annum innum❤️❤️😘😘
@lijinphilp41095
@lijinphilp41095 Год назад
Villain role aayittu koodi lalettane kalum screen presensum romantic songsum kittiyadu sreenivasan sir aanu
@elizabethpaulson1704
@elizabethpaulson1704 3 года назад
1:48 chills 💞💞
@shahma2060
@shahma2060 3 года назад
Vineeth & Rimi tomy = vibe ❤💥
@sincheshmangalasseri
@sincheshmangalasseri 3 года назад
മീനയുടെ ക്യൂട്ട് എക്സ്പ്രെഷൻസ് ഇഷ്ടപ്പെട്ടവർ അടി ലൈക്ക്.
@donadominic7671
@donadominic7671 3 года назад
👍
@sujithv2521
@sujithv2521 3 года назад
Saina music fanskar ivide like❤👍
@voice_of_ummizz_queen04
@voice_of_ummizz_queen04 2 года назад
എത്ര നാളായി ee song ഒക്കെ കേട്ടിട്ട് 2021 ill കേൾക്കുന്നവർ ആരെകിലും ഉണ്ടോ
@sujithv2521
@sujithv2521 3 года назад
First coment saina music love❤
@isbanajunaid2776
@isbanajunaid2776 3 года назад
Yo-yo
@seenatpulath8625
@seenatpulath8625 3 года назад
Mk❤db
@anithap.lakshmanan2744
@anithap.lakshmanan2744 3 года назад
2:24 😂😂 Sreenivasan sir nte eyes😂😂😂
@rhythmicsoul37
@rhythmicsoul37 3 года назад
Deepak dev😍😍😍😍🔥🔥
@isbanajunaid2776
@isbanajunaid2776 3 года назад
Nostalgia ❤️പണ്ട് എപ്പളും കേൾക്കായിനും ....ഇപ്പളും kelkalunnd ...
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
Happy birthday Vineeth Etta. ...❤️❤️❤️❤️❤️❤️ Rimi ...😍😍😍😘😘😘😘😘😘😘😘😘
@satheeshstephan8436
@satheeshstephan8436 2 года назад
ഈ സിനിമയിലെ ക്ലൈമാക്സ്‌ ശ്രീനിയേട്ടന്റെ ഒരു കഥകളി ഭാവം കണ്ടവരുണ്ടോ
@bruno50641
@bruno50641 3 года назад
Meena ishtam😍❤️
@divyadinesan4262
@divyadinesan4262 3 года назад
HBD വിനീത് ശ്രീനിവാസൻ... 😍
@sanatbaby7426
@sanatbaby7426 3 года назад
Ramoji film city aahnallo wowwwww😍😍😍njan kerya bus😂
@anjalym92
@anjalym92 3 года назад
Thanku so much Saina for this nostalgic song❤️❤️❤️ Ee film kandittu sreenivasane Kollan ulla deshyam undayirunnu
@ranjithsivakarthikeyan74
@ranjithsivakarthikeyan74 Год назад
Meena chechi cute cute anu,😍😍😍😍❤
@sonamathew6248
@sonamathew6248 3 года назад
Sreenivasan chettan 😍what a brilliant actor.. And simple also innocent man 😍😍😍😉😉😉😊😊🤗
@jayakrishnan6473
@jayakrishnan6473 3 года назад
ULTIMATE LEGANT ശ്രീനിചേട്ടൻ 💕💕💞
@darshana_darshu__
@darshana_darshu__ 3 года назад
Meena ❤️❤️❤️
@bestieez365
@bestieez365 3 года назад
Sreenivasan dance highlight 💥🤩
@mithunesharamban8756
@mithunesharamban8756 3 года назад
Meena💜💜💜💜 and sreenivasan🥰🥰🤩🤩🤩🤩
@charu2774
@charu2774 2 года назад
Classic! It's been so many years since I heard this.
@jithinm8048
@jithinm8048 3 года назад
അച്ഛൻ ന് വേണ്ടി പാടിയ മകൻ മലയാളത്തിന്റെ സിനിമ യുടെ ഓൾ റൗണ്ടർ. തൊട്ട തെല്ലാം പൊന്നാക്കിയ വിനീത് ശ്രീനിവാസൻ ന് പിറന്നാൾ ആശംസകൾ
@ammuammuz8849
@ammuammuz8849 3 года назад
Rimi most powerful and sweet voice
@princelalu9970
@princelalu9970 3 года назад
Meena chechi💓💓
Далее
It was like a real simulation👩🏻‍💻
00:15
Просмотров 957 тыс.
Palavattam - Coffee @ mg road
3:34
Просмотров 8 млн
4The People - Lajjavathiye song
4:47
Просмотров 15 млн
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 1,9 млн
Mirjalol Nematov - Barno (Videoklip)
3:30
Просмотров 2,2 млн
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 28 млн