Тёмный

DAILY BLESSING 2024 SEPT - 05/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 973 тыс.
Просмотров 466 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@marykuttymathew4979
@marykuttymathew4979 11 дней назад
കർത്താവെ ഇന്നു ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@lillym1711
@lillym1711 11 дней назад
യേശുവെ രോഗസൗഖ്യം നൽകി എല്ലാവരേയും അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 11 дней назад
ആമേൻ
@salymathew7777
@salymathew7777 10 дней назад
എല്ലവരുക്കു സൗ ഗി യ തരണമെന്ന് 🙏🏻🙏🏻🙏🏻 ആംമ്മീൻ 🙏🏻🙏🏻🙏🏻
@vimala800
@vimala800 11 дней назад
എന്റെ ഈശോയെ വീവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശീർവറ്റിക്കരണമേ ആമേൻ
@shinyjohn9578
@shinyjohn9578 11 дней назад
Please pray Ajin and Alen marriage
@nancyprasad6907
@nancyprasad6907 11 дней назад
Please pray for my son
@vimala800
@vimala800 10 дней назад
ഈശോയെ എന്റെ മകന്റെ വിവാഹം തടസ്സം കൂടാതെ നടത്തി തരേണമേ ആമേൻ
@presthinajose5189
@presthinajose5189 10 дней назад
jaison and santhosh marriage
@user-wy6ye1jr8r
@user-wy6ye1jr8r 10 дней назад
ഈശോയെ വിവാഹ പ്രായമായി നിൽക്കുന്ന മക്കൾക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. പരീക്ഷ എഴുതിയ മോളെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ. ജോലിയില്ലാത്ത മക്കൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ. മക്കളുടെ പഠിപ്പ് കഴിഞ്ഞ് നിൽക്കുന്ന കൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ. 🙏🙏🙏
@marysheenajohnson2918
@marysheenajohnson2918 10 дней назад
കാനഡയിൽ പിആർ കിട്ടാൻ
@Reessammavarghese-em1ts
@Reessammavarghese-em1ts 11 дней назад
എന്റെ ഈശോയെ ഒരു ജോലിയ്ക്കായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമ്മേൻ❤❤❤❤❤❤
@dayanaeugenejoseph9538
@dayanaeugenejoseph9538 11 дней назад
Eshoye bless all jobless people 🙏🙏
@wilsonvarkey56
@wilsonvarkey56 10 дней назад
🙏🙏🙏🙏🙏🙏🙏🙏
@geethaanto5233
@geethaanto5233 10 дней назад
🙏
@shajikld
@shajikld 10 дней назад
🙏🙏🙏
@jismysteephan7850
@jismysteephan7850 11 дней назад
മദ്യപാനം മൂലം സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻
@dayanaeugenejoseph9538
@dayanaeugenejoseph9538 11 дней назад
Eshoye heal all people who are addicted to alcohol 🙏🙏🩸🩸
@presthinajose5189
@presthinajose5189 10 дней назад
two.john mareyum​@@dayanaeugenejoseph9538
@gamingwithhades9040
@gamingwithhades9040 11 дней назад
കർത്താവെ മനസികവും ശരീരികവും ആയി വേദന അനുപാവിക്കുന്ന എല്ലാ മക്കളോടും കരുണ തോന്നണമേ ആമേൻ 🙏🙏🙏
@binduvarghese4363
@binduvarghese4363 11 дней назад
Amen 🙏🙏🙏
@josek.t8027
@josek.t8027 11 дней назад
യേശുവേ ഞങ്ങളിൽ കനിയണമേ ആമേൻ
@bijumc407
@bijumc407 10 дней назад
ഈ ശോയെ വർഷങ്ങളായുള്ളമൈഗ്രേൻ തലവേദന മാറ്റിത്തരണമേ യേശു വെ നന്ദി യേശു വെസ്തോത്രം... ആരാധന
@pabithaab2385
@pabithaab2385 11 дней назад
ഈശോയെ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുപരിപാലിക്കുവാൻ കൃപയുണ്ടാകേണമേ അപ്പാ 🙏🙏🙏
@sujajoseph4923
@sujajoseph4923 11 дней назад
Amen 🙏
@JohnsonVaried
@JohnsonVaried 10 дней назад
My god
@bettythomas4281
@bettythomas4281 6 дней назад
Amen
@shaijapaul5688
@shaijapaul5688 11 дней назад
ഇന്ന് exams എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ഇശോയെ 🙏🙏🙏🙏
@kunjumolthankachan3874
@kunjumolthankachan3874 11 дней назад
Amen
@jayajaya8711
@jayajaya8711 11 дней назад
Hallelujah Hallelujah ❤️ Amen 🙏🏼
@leelamajohn
@leelamajohn 11 дней назад
8@@jayajaya8711
@shineyabraham2542
@shineyabraham2542 11 дней назад
ഈ അച്ഛനെയും ബ്ലെസ്സിംഗ് ഡെയിലി ബ്ലെസ്സിംഗ് എല്ലാ വചനം കേൾക്കുന്ന മക്കളെ അനുഗ്രഹിക്കണമേ
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 നന്ദിയോടെ സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു 🙏
@SiluAbi123
@SiluAbi123 10 дней назад
ഈശോയെ എന്റെ പേരെന്റ്സ് നു ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@animmaphilip9504
@animmaphilip9504 11 дней назад
എന്റെ ഈശോയെ തെറ്റായ കൂട്ടുകെട്ടിൽ നിന്നും എന്റെ മക്കളെ കാത്തു രക്ഷിക്കണമേ അങ്ങയുടെ ചേർന്ന് നിന്ന് അടുത്തെത്തിനനുസരിച്ച് ജീവിക്കാൻ മക്കളെ അനുഗ്രഹിക്കട്ടെ
@minisunny1946
@minisunny1946 11 дней назад
എന്റെ മകനെയും 🙏🏻🙏🏻🙏🏻🌹🌹🕯️🕯️
@andrewantony7602
@andrewantony7602 11 дней назад
കർത്താവായ യേശുവേ ഡെയിലി ബ്ലെസ്സിങ്ങിലൂടെ വചനം ശ്രവിക്കുന്ന എല്ലാവരെയും പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ നിറയ്ക്കണമേ എല്ലാവരുടെയും നീ യോഗങ്ങളുടെ മേൽ കരുണ ചൊരി യെണമേ ആമേൻ...യേശുവേ സ്തോത്രം...യേശുവേ ആരാധന.❤❤❤❤❤❤❤
@josek.t8027
@josek.t8027 11 дней назад
ആമേൻ
@sujajoseph4923
@sujajoseph4923 11 дней назад
Amen 🙏
@MoniRaju-vj4vv
@MoniRaju-vj4vv 11 дней назад
Yesuve karuna ayirikenamey 🙏🙏🙏
@geethaanto5233
@geethaanto5233 10 дней назад
🙏
@JoyMathew-zc4nd
@JoyMathew-zc4nd 11 дней назад
സർവശക്നായ കർത്താവേ, പല വിധ കാരണങ്ങൾ കൊണ്ട് വിവാഹതടസ്സം നേരിടുന്ന മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭
@rachelsammathew2229
@rachelsammathew2229 11 дней назад
Amen
@MonsyMonsy-d3f
@MonsyMonsy-d3f 10 дней назад
ഈശോയെ നല്ലൊരു ജോലി ലഭിക്കുവാനും ഞങ്ങളുടെ സ്ഥലം നല്ല രീതിയിൽ കച്ചവടം ചെയ്യുവാനും ഞങ്ങൾക്ക് വേറെ നല്ലൊരു വീട് വാങ്ങുവാനും ഞങ്ങടെ കട ബാധ്യതകൾ എല്ലാം മാറി സമാധാന സന്തോഷിന് ജീവിക്കുവാനും ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുവാനും അമ്മ തിരുകുമാറിനോട് യാചിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@joyesjoykutty2742
@joyesjoykutty2742 11 дней назад
ആമേൻ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേട്ടു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളിൽ ഇന്നത്തെ വചനത്തിന്റെ അഭിഷേകം നിറയട്ടെ ഈശോയേ അനുഗ്രഹിക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 11 дней назад
🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 11 дней назад
Amen
@josek.t8027
@josek.t8027 11 дней назад
ആമേൻ
@user-gp1tt9fs1d
@user-gp1tt9fs1d 11 дней назад
Entreyesuve jeevithapankaliude madyapanethilninnu viduthel nalgi kudumbathil samathanem santhosam nalgi anugrahikane🙏🙏🙏🙏🙏🙏
@jamesjoseph2599
@jamesjoseph2599 11 дней назад
Amen 🙏🏻
@marymp9094
@marymp9094 11 дней назад
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏
@jamesjoseph2599
@jamesjoseph2599 11 дней назад
Lord Jesus fill our house and with your peace 🙏
@omanamartin5072
@omanamartin5072 11 дней назад
ഈശോയെ പഠനത്തിലും പരീഷകളിലും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാനിയോഗവും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
@josek.t8027
@josek.t8027 11 дней назад
ആമേൻ
@shinyjohn9578
@shinyjohn9578 11 дней назад
Amen
@aleenaeldho6435
@aleenaeldho6435 10 дней назад
Ente mathave ente eshoye kathukolaname mathave exam pass akkaname mathave❤just pass mathiye mathave kathukolaname pass akkaname 🥺😭❤️
@jinoyvarghees170
@jinoyvarghees170 11 дней назад
എന്റെ ഈശോയെ എന്റെ കടബാധികൾ സമർപ്പിക്കുന്നു..ബാങ്ക് ലോൺ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ കരുണ ഉണ്ടാകണമേ..... യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏
@snehageorge9354
@snehageorge9354 11 дней назад
Prayers 🙏🙏
@valsammakf4899
@valsammakf4899 11 дней назад
മദ്യപാനത്തിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും എല്ലാ മക്കളെയും വിടുതൽ കൊടുത്ത നഗ്രഹിക്കണമേ
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@johnchathanat8229
@johnchathanat8229 10 дней назад
Glory 🎉
@rachelmathew2497
@rachelmathew2497 10 дней назад
Please pray for my family also
@shylavelther2211
@shylavelther2211 11 дней назад
കർത്താവേ! എന്നെ നല്ല ഒരു ഭാര്യയായും, മകളായും അമ്മയായും സഹോദരിയായും മാറ്റണമെ, എന്റെ മക്കളെയും കുടുബ്രത്തെയും അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marymp9094
@marymp9094 11 дней назад
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏ആമ്മേൻ🙏
@soothram1419
@soothram1419 11 дней назад
ആമേൻ 🙏
@lincymathew-fo4ex
@lincymathew-fo4ex 10 дней назад
പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു ദൈവമേ അനുഗ്രഹിക്കേണമേ
@roselythomas2082
@roselythomas2082 11 дней назад
യേശു അപ്പാ കരുണ തോന്നണമേ പാപികളായ ഞങ്ങളുടെ പ്രാർത്ഥന അങ്ങ് കേൾക്കണമേ കൈവിടല്ലേ അപ്പാ അലർജി രോഗംമൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളേയും അങ്ങയുടെ പുണ്യകരം തൊട്ടനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 11 дней назад
ആമേൻ
@princyvarghese993
@princyvarghese993 11 дней назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@jamesjoseph2599
@jamesjoseph2599 11 дней назад
Amen 🙏🏻
@shirleybiju951
@shirleybiju951 11 дней назад
എൻ്റെ ഈശോയേ പഠിക്കാൻ മടി പിടിച്ചിരിക്കുന്ന എൻ്റെ വക്കളുടെ മടിയും അലസതയും മാറ്റി പരിശുദ്ധാത്മവിൽ നിറയ്ക്കണമേ.🙏🙏🙏🙏🙏
@umanarayanan3752
@umanarayanan3752 11 дней назад
Ente makaludeye madiyum mattanne.. Orma shakthi kodukanne.. Amen🙏🙏🙏🙏
@soothram1419
@soothram1419 11 дней назад
കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ദൈവഭയവും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ മറ്റുള്ളവരിലെ നന്മ കാണുവാനും അംഗീകാരിക്കുവാനും കൃപ ചെയ്യേണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@shineysabu1372
@shineysabu1372 11 дней назад
Padikkan madipidichirikkunna ella makkaludemelum karunayayirikkaname
@leenamathew1161
@leenamathew1161 11 дней назад
Amen
@jamesjoseph2599
@jamesjoseph2599 11 дней назад
God bless us and keep us in your graces Amen 🙏🏻
@jijovadakkekarayathu9212
@jijovadakkekarayathu9212 11 дней назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@josek.t8027
@josek.t8027 11 дней назад
ആമേൻ
@josephdevassia8162
@josephdevassia8162 11 дней назад
ആമീൻ 🙏🙏🙏🙏🙏
@daisygeorgec7482
@daisygeorgec7482 11 дней назад
Yesuve enneyum rekekene
@thressiammafrancis95
@thressiammafrancis95 11 дней назад
❤❤
@thressiammafrancis95
@thressiammafrancis95 11 дней назад
Leela mummyude rogam mattitharane eeshoye
@deleeshiadeleeshia278
@deleeshiadeleeshia278 10 дней назад
യേശുവേ എന്റെ നടുവിന്റെ വര്ഷങ്ങളായി ഉള്ളവേദനയാനിശോയെ തൊട്ടു സുഖപ്പെടുത്തണേ യേശുവേ 🙏🏻🙏🏻
@rosevlogs6301
@rosevlogs6301 11 дней назад
എൻ്റെ ഈശോയെ ഞങ്ങളെയും മക്കളെയും ലോകം മുഴുവനേയും എല്ലാ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമെ🙏🙏🙏🙏🙏
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 നന്ദി അപ്പാ 🙏
@salymathew7777
@salymathew7777 10 дней назад
ആമ്മീൻ നന്ദി നന്ദി യേശുവാl🙏🏻🙏🏻🙏🏻
@shenisunil3851
@shenisunil3851 11 дней назад
ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണേ
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@johnchathanat8229
@johnchathanat8229 10 дней назад
Hallelujah
@rosammamathew1220
@rosammamathew1220 11 дней назад
പരിശുദ്ധനായ എൻ്റെ യേശു കർത്താവിന് എപ്പോഴു നന്ദി സ്തുതി സ്തോത്രം Amen
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞
@jimmychakkalakkal9086
@jimmychakkalakkal9086 10 дней назад
Oh. God. Please give healing to all who are suffering from tension, anxiety, depression, bi polar disorder, mental health issues, sleep disorder.. Amen
@shaluelsajohn2691
@shaluelsajohn2691 11 дней назад
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ ഈശോയേ ഇന്ന് നടക്കുന്ന 1st internal exam എനിക്ക് എളുപ്പം ആക്കി തരണമേ ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ ഈശോയേ നന്ദി, ഈശോയേ ആരാധന ആമ്മേൻ 🙏
@parmodkumar-np9dh
@parmodkumar-np9dh 11 дней назад
amen
@rosammathomas8004
@rosammathomas8004 11 дней назад
എന്റെ യേശുവെ ഞങ്ങൾ സമർപ്പിക്കുന്ന എല്ലാനിയോഗങ്ങളും അങ്ങു ഞങ്ങൾക്കു സാധിച്ചു തരേണമെ 🙏🙏🙏 എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ എല്ലാ കാര്യത്തിലും അവിടത്തെ കരം പ്രവര്തിക്കേണമേ എക്സ്സാം എഴുതുന്ന എല്ലാ മക്കൾക്കും നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കേണമേ എന്റെ എല്ലാവേദനകളും മാറ്റി തരനമെ എന്നും പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏❤️🙏❤️🙏
@josek.t8027
@josek.t8027 11 дней назад
ആമേൻ
@elsypappachan5793
@elsypappachan5793 10 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinyshaji5548
@shinyshaji5548 11 дней назад
ഈശോയെ എന്റെ വേദനകൾ ഉത്കണ്ടകൾ എല്ലാം സമർപ്പിക്കുന്നു 🙏🙏🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@beenathomas3595
@beenathomas3595 10 дней назад
🙏🙏🙏
@mariammageorge6030
@mariammageorge6030 10 дней назад
ഈശോയെ ജോലി ഇല്ലാതു വിഷമിക്കുന്ന ഓരോ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ
@SheenaEldho-jj2tg
@SheenaEldho-jj2tg 11 дней назад
ഈശോയെ ജോലി ബുദ്ധിമുട്ടുകളാൽ വിഷമിക്കുന്ന എല്ലാമക്കളുടേം മേൽ കരുണ വാർഷികണമേ
@wilsonvarkey56
@wilsonvarkey56 10 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@josep.v2721
@josep.v2721 10 дней назад
ആമേൻ 🙏
@Sindrellajames
@Sindrellajames 11 дней назад
എന്റെ ഇശോയെ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@Dalia-m5z
@Dalia-m5z 11 дней назад
Ente alphykku oru job tharanea shijoyes anugrahikkenema yeshoyea
@abineliasjacob589
@abineliasjacob589 11 дней назад
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ
@josek.t8027
@josek.t8027 11 дней назад
ആമേൻ
@anilgeorge6723
@anilgeorge6723 10 дней назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen amen amen amen amen
@jessyprince8433
@jessyprince8433 11 дней назад
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@dayanaeugenejoseph9538
@dayanaeugenejoseph9538 11 дней назад
🙏🙏
@sandyarajesh3479
@sandyarajesh3479 11 дней назад
യേശുവേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കട ബാധ്യത എല്ലാം തീർത്തു തരണേ 🙏🙏🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@JJ-ew3sd
@JJ-ew3sd 9 дней назад
Eshoye mathave ante tution nu uyarch thannu anugrahikeneme Amen ante tution nu dharalam student s thannu anugrahikeneme Amen ante tution students nu nalla ormasakshiyum anusaranayum budhiyum alla subject num high score kodukeneme Amen morning batch um students ne thannu anugrahikeneme Amen Anne best teacher ayi ariyapedan eshoye mathave Anne anugrahikeneme uyarthaeneme aniku njanam thannu anugrahikeneme Amen
@prabhaarun9897
@prabhaarun9897 11 дней назад
എന്നെയും എന്റെ കുടുംബത്തെയും എല്ലാ പൈശാചിക ബന്ധനത്തെയും മാറ്റണമേ.... കുടുംബജീവിതം അനുഗ്രഹിക്കണമേ... മക്കളെ അനുഗ്രഹിക്കണമേ....
@libithalibitha7597
@libithalibitha7597 11 дней назад
amen
@prasanna946
@prasanna946 11 дней назад
ഈശോ എൻ്റെ പ്രാർഥന കേൾക്കണമേ, എൻ്റെ കുടുംബത്തിൽ വസിക്കണമേ 🙏🙏🙏🙏🙏🙏🙏🩵🩵🩵🩵🩵🩵🩵🌹🌹🌹🌹🌹🌹🌹🌹🌹
@shailathankachan4827
@shailathankachan4827 11 дней назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ🌷🌷🌹🌹🙏🙏✝️✝️
@soothram1419
@soothram1419 11 дней назад
ആരാധന 🙏 ആരാധന 🙏 ആരാധന 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@subintharayiltharayil512
@subintharayiltharayil512 11 дней назад
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി സ്തുതി മഹത്വം ആരാധന സ്തോത്രം hallelujah hallelujah hallelujah
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@aleenaeldho6435
@aleenaeldho6435 10 дней назад
Ente mathave ente eshoye kathukolaname mathave exam pass akkaname mathave❤
@sheenashaji2623
@sheenashaji2623 11 дней назад
ഈശോയെ അങ്ങ് ഇറങ്ങി വന്ന് എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി കുടുംബത്തെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കേണമേ.... അങ്ങ് ഇറങ്ങി വരേണമേ....... യഹോവയുടെ നാമം ഘോഷിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ....
@sheejajames161
@sheejajames161 11 дней назад
🙏🙏🙏🙏🙏😭😭😭
@susan4665
@susan4665 10 дней назад
കര്‍ത്താവ് ഞങ്ങളെയും അനുഗ്രഹിക്കട്ടെ
@subintharayiltharayil512
@subintharayiltharayil512 11 дней назад
യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഇന്നേ ദിവസം എല്ലാ ഭയത്തിൽ നിന്നും ആകുലതകളിൽ നിന്നും മാനസിക ക്ലേശങ്ങൾ നിന്നും ഉത്കണ്ഠകളും നീക്കി തരണേ വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah
@jesusmeryjoseph
@jesusmeryjoseph 11 дней назад
Marikutty
@marfinmohan4051
@marfinmohan4051 11 дней назад
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു ഞങ്ങൾക്കായ് അതു സാധിച്ചുതരേണമേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണമേ ആമേൻ 🙏🙏🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@Neethuaby
@Neethuaby 10 дней назад
യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.
@dinumolgineesh4094
@dinumolgineesh4094 10 дней назад
ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏🙏🙏🙏🙏
@beenathomas3595
@beenathomas3595 10 дней назад
Amen 🙏 🙏 🙏
@subintharayiltharayil512
@subintharayiltharayil512 11 дней назад
യേശുവേ ഇന്നേ ദിവസം എൻ്റെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖലകൾ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah
@user-nz2iv7de1s
@user-nz2iv7de1s 10 дней назад
Amen 🙏🌹
@josepv9197
@josepv9197 11 дней назад
ഈശോയെ എൻ്റെ ആകുലതയും അസ്വസ്ഥതയും അങ്ങയുടെ തിരുഹൃദയത്തിനു സമർപ്പിക്കുന്നു🙏🙏🙏
@shaijijosy7096
@shaijijosy7096 11 дней назад
🙏🙏🙏🙏🙏🙏😢😢😢😢😢
@ushapious5887
@ushapious5887 10 дней назад
ദൈവമേ എൻ്റെ മകൾ സെപ്റ്റംബർ 14th ജർമ്മൻ B2 പരീക്ഷ എഴുതാൻ പോകുന്നു..ഈ പരീക്ഷയിൽ ജയിക്കാൻ അവളെ അനുഗ്രഹിക്കണമേ ദൈവമേ ..അവളെ അനുഗ്രഹിക്കണമേ എൻ്റെ ദൈവമേ ആമേൻ🙏🏼
@joyjoseph6732
@joyjoseph6732 11 дней назад
എന്റെ കർത്താവെ എന്റെ ദൈവമേ ഞങ്ങളെ കാത്തു കൊള്ളേണമേ. വിഷമസമയങ്ങളിൽ ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ.
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@josek.t8027
@josek.t8027 11 дней назад
ദൈവമേ സ്തുതി കർത്താവേ പ്രത്യാശയോടെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളിൽ കനിയണമേ സഹായിക്കണമേ ആമേൻ
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞
@AshlyJoshy-mw2wf
@AshlyJoshy-mw2wf 10 дней назад
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ എല്ലാം ആഗ്രഹങ്ങളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@francisjeluvathingal9266
@francisjeluvathingal9266 11 дней назад
🙏🙏 യേശുവേ എന്നെയും എൻ്റെ ഭർത്താവിനേയും മക്കളെയും കുഞ്ഞുങ്ങളേയും യേശുവേ അങ്ങേയ്ക്കു സമർപ്പിക്കുന്നു.. യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ! ഞങ്ങളെ രക്ഷിക്കേണമേ! യേശുവേനന്ദിയേശുവേ സ്തുതിയേശുവേ ആരാധനയേശുവേ മഹത്വം ! ഹല്ലേലൂയാ ,ഹല്ലേലൂയാ .........
@__Blessy__882
@__Blessy__882 10 дней назад
യേശുവേ മുതിമോളുടെയും അനിയൻകുഞ്ഞിന്റെയും എക്സാം നടക്കുന്നു അവർക്കു എഴുതാൻ സാധിച്ചു യേശുവേ നന്ദി
@vanajavijay3235
@vanajavijay3235 11 дней назад
കർത്താവെ എന്റെ മേലുള്ള എല്ലാ അസുഖവും മാറ്റിത്തരേണമേ എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം ആമേൻ ഹല്ലേലുയ 🙏🙏🙏🙏
@josek.t8027
@josek.t8027 11 дней назад
ആമേൻ
@thomastd7262
@thomastd7262 11 дней назад
എന്റെ പൊന്നപ്പച്ചാ ശുദ്ധികരണ സ്ഥലത്തെ എല്ലാ ആത്മാക്കളോടും കരുണ തോന്നണമേ. അവർക്ക് നിത്യാശ്വാസം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ഹാലേലുയ്യ ഹാലേലുയ്യ ✝️🔥🙏🏻🙏🏻🙏🏻
@dollystephen4646
@dollystephen4646 10 дней назад
Ente ponnumon Agnelmonte verpadil njan atheeva sangadathilanu Eshoyeee ente ponnumonu swargakavadam thurannu kodukkename😢❤😢❤😢❤😢❤😢❤😢❤
@sherlyfrancis5057
@sherlyfrancis5057 11 дней назад
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ 🙏
@wilsonvarkey56
@wilsonvarkey56 10 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@Neethuaby
@Neethuaby 10 дней назад
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@sherlyfrancis5057
@sherlyfrancis5057 11 дней назад
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@shaijapaul5688
@shaijapaul5688 11 дней назад
നല്ല ഇശോയെ ഇന്ന് exams എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണേ. അനുഗ്രഹിക്കണേ. അങ്ങയുടെ holyspirit കൊടുത്തു ഈ മക്കളെ strong ആക്കണേ 🙏🙏🙏🙏
@rosevlogs6301
@rosevlogs6301 11 дней назад
എൻ്റെ ഈശോയെ ഈ വർഷം മക്കളുടെ രണ്ടുപേരുടേയും വിവാഹം നടക്കേണമെ🙏🙏🙏🙏🙏❤
@JohnsonVaried
@JohnsonVaried 10 дней назад
My god
@shibythomas73
@shibythomas73 11 дней назад
യേശുവേ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. എന്റെ ജോലി മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ യേശുവേ അങ്ങ് ഇടപെടണമേ. വല്ലാത്തൊരു മനസ്വീക അവസ്ഥയിലാണ്. യേശു അപ്പച്ചാ ഉചിതമായ തീരുമാനം എടുക്കുവാൻ കൃപ നല്കണമേ. യേശുവേ നന്ദി.
@leemoldani5683
@leemoldani5683 10 дней назад
Amen 🙏
@lillyalias8182
@lillyalias8182 11 дней назад
കർത്താവെ എല്ലാ മദ്യപാനികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jamesjoseph2599
@jamesjoseph2599 11 дней назад
Amen 🙏🏻
@jayamarc7852
@jayamarc7852 11 дней назад
യേശുവേ നന്ദിയേശുവേ സ്തുതി ഞങ്ങളുട കുടുംബത്തെ കാത്തു കൊള്ളണമെ ആമ്മേൻ
@soothram1419
@soothram1419 11 дней назад
നന്ദി അപ്പാ 🙏
@ambilycs4538
@ambilycs4538 10 дней назад
എന്റെ കർത്താവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ എന്റെ മോൾക്കും ഭർത്താവിനും അമ്മയ്ക്കും ആയുസും ആരോഗ്യവും കൊടുക്കേണമേ എന്റെ മകൾക്കു പഠിക്കണമെന്നുള്ള ചിന്ത തോന്നിപ്പുകേണമേ. നല്ല കുറയുകെട്ടിൽ പെടുത്തേണമേ. ചീത്ത കൂട്ടുകെട്ടിൽ നിന്നും മോജിപ്പിക്കേണമേ. ടീച്ചർമാരുടെ നല്ല കുട്ടി എന്ന് പറയിപ്പിക്കേണമേ. എന്റെ മുടങ്ങി കിടക്കുന്ന വീടുപണി പൂർത്തിട്ടാക്കാനുള്ള കൃപയും അനുഗ്രഹവും തരേണമേ. അതിനുള്ള പണം കർതാവേ അങ്ങ് തന്നെ കണ്ടെത്തി തരേണമേ. LIC യിൽ നിന്നാണ് ലോൺ എടുത്തത് ഇപ്പോൾ വീടിന്റെ പണി പൂർത്തിയാക്കിയൽ മാത്രം ബാക്കി പണം തരുകയുള്ളു എന്ന് പറയുന്നു അതിനാൽ SBI ബാങ്കിലേക്ക് ലോൺ മാറ്റാൻ കൊടുത്തിരിക്കുകയാണ്. അത് തടസം കൂടാതെ ഒത്തിരി താമസം ഇല്ലാതെ പണം കിട്ടാനുള്ള അനുഗ്രഹം തരേണമേ. ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം മാസം 10000 രൂപയാണ് വാടക ഈ വീട്ടിൽ നിന്നും ഒരു മോചനം തരേണമേ കർത്താവേ എന്റെ സഹോദരന്റെ ജോലി സ്ഥലത്തെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കേണമേ എന്റെ അമ്മയുടെ ചേച്ചിയുടെ ശ്വാസം മുട്ടൽ മാറ്റി സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഉള്ള കൃപ കൊടുക്കേണമേ എനിക്ക് ഒരു വരുമാന മാർഗം കാണിച്ചു തരേണമേ എന്റെ കർത്താവേ ഇപ്പോൾ പൈസക്ക് ബുദ്ധിമുട്ട് ആണ് അത് മാറ്റി തരേണമേ. ഇനി കടം വാങ്ങാൻ ആരുമില്ല കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി കർത്താവേ ഞങ്ങളെ ഇതിൽ നിന്ന് രക്ഷിക്കേണമേ കർത്താവേ. ആമേൻ
@LEELAMMASEARIA
@LEELAMMASEARIA 11 дней назад
കർത്താവേ എന്റെ വേദനകളും മാറ്റി തരണമേ പ്രയാസം മാറ്റി തരണമേ
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@clarammajoseph3886
@clarammajoseph3886 11 дней назад
ഈശോയെ എൻ്റെ കാല്മുട്ട് വേദനയും കൈമുട്ട് വേദനയും സഹിക്കുവാൻ പറ്റുന്നില്ല ഈശോയെ സൗഖ്യം തരണമെ🙏🙏🙏🙏🙏
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@LimaTonson-do2dw
@LimaTonson-do2dw 11 дней назад
രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളോടും ഈശോയെ കരുണ കാണിക്കണമേ 🙏🏻🙏🏻
@jamesjoseph2599
@jamesjoseph2599 11 дней назад
Amen 🙏🏻
@miniraphy6902
@miniraphy6902 10 дней назад
യേശുവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏
@JainyCyriac
@JainyCyriac 10 дней назад
എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ എന്റെ മകനെ സമർപ്പിക്കുന്നു ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏✝️🙏✝️🙏✝️
@mollypunnoor9312
@mollypunnoor9312 10 дней назад
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 11 дней назад
എൻ്റെ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏🙏🙏🙏
@soothram1419
@soothram1419 11 дней назад
നന്ദി അപ്പാ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@sheejajames161
@sheejajames161 11 дней назад
Amen🙏🙏🙏❤❤❤
@sunithakumari2561
@sunithakumari2561 10 дней назад
ഈശോയെ എന്റെ മക്കളെ ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻 ലോൺ നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻
@ShinyJoy-b8y
@ShinyJoy-b8y 11 дней назад
ദൈവമേ എന്റെമക്കളെ കാത്തു കൊള്ളണമേ 🙏🙏🙏amen🙏🙏🙏
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@princyvarghese993
@princyvarghese993 11 дней назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@snehageorge9354
@snehageorge9354 11 дней назад
Amen
@elsammababy7721
@elsammababy7721 10 дней назад
Amen
@bindutopson6275
@bindutopson6275 11 дней назад
യേശുവേ മോന്റെ ദുദീലങ്ങൾ പൂർണമായി മാറി ദൈവ വിശ്വാസത്തിൽ വളർന്നു വരുവാൻ കൃപയുണ്ടാകേണമേ 🙏🙏🙏
@jessyvijay1340
@jessyvijay1340 11 дней назад
കർത്താവെ ഈ daily ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിച്ചു എല്ലാവരുടെയും നിയോഗം സാധിച്ചു നൽകേണമേ 🙏🏻🙏🏻🙏🏻
@sheejajames161
@sheejajames161 11 дней назад
🙏🙏🙏
@gigiprakash444
@gigiprakash444 11 дней назад
Forgive allour sins and fillus with holy spirit
@gigiprakash444
@gigiprakash444 11 дней назад
Yyesuve Karuna thonnaname
@hobi_sunshine2173
@hobi_sunshine2173 10 дней назад
Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏
@laisasunil-sw8dv
@laisasunil-sw8dv 11 дней назад
എന്റെ ഈശോയെ എന്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ
@mathewkv2171
@mathewkv2171 11 дней назад
ഈശോയെ, പ്രഭാതത്തിൽ ഉണർന്ന് ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു, എന്റെ എല്ലാ, ആവശ്യങ്ങളുടെ മേലും കൃപ ചൊരിയണമെ. ആമ്മേൻ. 🙏✝️🙏✝️
@febinafrancis9888
@febinafrancis9888 11 дней назад
എന്റെ ഈശോയെ അങ്ങയുടെ കാരുണ്യത്തിനും അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി ഈശോയെ ഈശോയെ എന്റെ മക്കളെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു ഈശോയെ അവക്ക് എപ്പോ ആവശ്യമായ കാര്യങ്ങൾ എല്ലാം അങ്ങേക്ക് മാതാണ് ഈശോയെ അറിയൂ അങ്ങയുടെ ഹിതം അവരിൽ നിറവേറണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyjoby7930
@jessyjoby7930 10 дней назад
Praise the lord 🙏🙏🙏🙏🙏 praise the lord 🙏🙏🙏🙏🙏 praise the lord 🙏🙏🙏🙏🙏
@user-jo2jp9uf2v
@user-jo2jp9uf2v 10 дней назад
ഈശോയെ മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@minuraju1673
@minuraju1673 10 дней назад
എല്ലാ കുഞ്ഞു മക്കളും ദൈവ ഭയത്തിൽ വളരുവാനും, മാതാപിക്കളെ അനുസരിച്ചു ജീവിക്കുന്നവരും, ഗുരുക്കന്മാരെ ബഹുമാനിക്കുന്നവരും ആയി തീരെണമേ, ആമേൻ 🙏
@user-zi2yr3dh5k
@user-zi2yr3dh5k 10 дней назад
ഇശോയെ എനിക്ക് തരാനുള്ള പൈസ തരുവാൻ മനസു തോന്നണ്ണമേ ഇശോ ഇടപെടണ്ണമേ ഇശോയെ സാഹയികണ്ണമേ കൂടെ ഉണ്ടാകണ്ണമേ 🙏🙏🙏
@user-bp3od1ff5i
@user-bp3od1ff5i 11 дней назад
യേശുവേ അനുഗ്രഹിക്കണമേ എന്റെ നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളെയും തടസ്സങ്ങളെയും മാറ്റണമേ എന്നോട് കരുണ കാണിക്കേണമേ യേശുവേ നന്ദി യേശുവേ ആരാധന
@josek.t8027
@josek.t8027 11 дней назад
ആമേൻ
@joshysebastian5180
@joshysebastian5180 10 дней назад
യേശുവേ നന്ദി, ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുടെ നിയോഗങ്ങളെയും സമർപ്പിക്കുന്നു, കരുണ വാർഷിക്കേണമേ, അങ്ങയുടെ സംരക്ഷണം നൽകേണമേ.കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം മാറ്റണമേ. സാമ്പത്തിക ഉയർച്ച നൽകേണമേ.എല്ലാ തടസംങ്ങളും മാറ്റണമേ, മക്കൾക്ക്‌ ഉയർച്ചയും അങ്ങയുടെ സംരക്ഷണവും നൽകേണമേ. അനുഗ്രഹിക്കേണമേ 🙏🏻
@elcylawrence9358
@elcylawrence9358 11 дней назад
ഈശോയേ അപ്പാാാാാ ഞാനിന്നുനേരിട്ടുകൊണ്ടിരിക്കുന്നഎല്ലാപ്രഷ്നങ്ങളു൦ പരിഹരിചുതരേണമേ.....ഈശോനാധാ.....😭😭😭🙏🙏🙏🙏🙏🙏
@SolamonKpz
@SolamonKpz 10 дней назад
Amen, Amen, Amen, Amem, Amen, Amen, Amen, Amen, Amen, Amen, Amen, Amen, Amen, Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@crazyaldrin5844
@crazyaldrin5844 11 дней назад
അപ്പാ അങ്ങയുടെ കരുതലിനും സംരഷണത്തിനും അനുഗ്രഹത്തിനും കൃപകൾക്കുമായി ഒന്നിച്ചു കൂടുന്ന ഓരോ മക്കളെയും അങ്ങയുടെ വചനത്തിലും സ്നേഹത്തിലും ഒറപ്പിച്ചു നിർത്തി ഓരോ നിമിഷവും കാത്തു സംരഷിക്കണേ
@josek.t8027
@josek.t8027 11 дней назад
ആമേൻ
@BabyJose-y3o
@BabyJose-y3o 11 дней назад
Ente kudumbathe samarppekkunnu anugrahekkename❤kuduthal anugrahangal ellavarkkum nalkename❤
@ashlytomy1392
@ashlytomy1392 11 дней назад
❤❤
@minijoy657
@minijoy657 11 дней назад
ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@minijoy657
@minijoy657 11 дней назад
കാലുമതേ വട്ട ചൊറി മാററി തരണേ
@HotelPalace-xi7ht
@HotelPalace-xi7ht 11 дней назад
എൻറെ ഈശോയെ ഞങ്ങളെ കടബാധ്യതയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളുടെ സ്ഥലം വിറ്റു കടം വീട്ടാൻ ഞങ്ങളെ സഹായിക്കേണമേ ഞങ്ങൾക്ക് ജീവിതം പങ്കാളിയെ കണ്ടെത്തി തരാൻ സഹായിക്കാനും പരിശുദ്ധ അമ്മേ ദേവമാതാവേ നിങ്ങളെ അനുഗ്രഹിക്കട്ടെ യേശുവേ നന്ദി നന്ദി
@sheejajames161
@sheejajames161 11 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajicleatus3569
@sajicleatus3569 11 дней назад
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കണമേ തമ്പുരാനെ, ആമ്മേൻ ആമ്മേൻ ആമ്മേൻ.
@jesusmeryjoseph
@jesusmeryjoseph 11 дней назад
Marikutty
@sherinsijo8783
@sherinsijo8783 11 дней назад
കർത്താവെ എന്റെ ജീവിത പങ്കാളിയുടെ ഹാർട്ടിലെ ബ്ലോക്ക്‌ മാറ്റി അങ്ങയുടെ തിരു രക്തം നിറച്ചു രക്ഷിക്കണമേ കർത്താവെ കരുണ തോന്നണമേ
@Mathavumeshoyumnamalum
@Mathavumeshoyumnamalum 10 дней назад
ആമേൻ 🥰
@j.f1515
@j.f1515 10 дней назад
ഇന്ന് അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകരെയും അവരുടെ കുടുംബത്തെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമെ
@aleenaeldho6435
@aleenaeldho6435 10 дней назад
Thank you for every grace that God have give to me ❤
@user-tw6hh5pr7c
@user-tw6hh5pr7c 11 дней назад
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും ജീവിതപ്രശ്നവും യേശുവേ ഇറങ്ങി വരേണമേ യേശുവേ ഇറങ്ങി വരേണമേ യേശുവേ ഇറങ്ങി വരേണമേ ആമീൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@soothram1419
@soothram1419 11 дней назад
ആമേൻ 🙏 അങ്ങയുടെ മഹത്വം കാണുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@JhonsonKj
@JhonsonKj 11 дней назад
ഈശോയെ എന്റെ തൈറോയ്ഡ് പൂർണമായും മാറ്റി പീരിയഡ് നോർമൽ ആക്കണമേ. എല്ലാ ശാരീരിക രോഗവും ചൊറിച്ചിൽ, തല വേദന, back pain, രുചി ഇല്ലായ്മ, മൂത്രത്തിൽ വരുന്ന പത ഇവ എല്ലാം മാറ്റി തരണമേ. പ്രെഷർ നോർമൽ ആക്കണമേ 🙏🙏🙏🙏
Далее