Тёмный

Dhwani Tharanga Tharalam | 1080p | Joker | Dileep | Nishant Sagar | Manya - Mohan Sithara Hits 

Music Zone
Подписаться 1,3 млн
Просмотров 757 тыс.
50% 1

Song : Dhwanitharanga Tharalam...
Movie : Joker [ 2000 ]
Director : AK Lohithadas
Lyrics : Yusufali Kecheri
Music : Mohan Sithara
Singers : KJ Yesudas & KS Chithra
ധ്വനിതരംഗതരളം
പദമൃദുല മധുരചലനം [ ധ്വനി ]
മലരേ ഈ രാവില്‍
ഹൃദയം ഈ രാവില്‍
രതിമദനലോലമൊരു
നര്‍ത്തനരംഗം... [ ധ്വനി ]
അലിയാം തമ്മിലൊന്നായ്
ഒഴുകാം രാഗനദിയായ് [ അലിയാം ]
പ്രേമമദിര നുരയും
ശ്യാമ നീ യാമിനീ
ഉടലോടുടലൊരു ചടുലതാളജതി
മന്മഥനടനം സരസമോഹനം [ ധ്വനി ]
അണിയാം മാറിലഴകായ്
നിറയാം രാസരസമായ് [ അണിയാം ]
ചൈത്രശോഭ തഴുകും
ചാരുതേ പുല്‍കൂ നീ
ഉയിരോടുയിരൊരു മൃദുലതാളലയ-
മഞ്ജുളനടനം നയനകോമളം [ ധ്വനി ]

Кино

Опубликовано:

 

26 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 542   
@veenamnair8467
@veenamnair8467 3 года назад
ഒരു പക്ഷേ നിഷാന്ത് സാഗർ ഭാഗ്യ നടൻ ആണ്,നല്ല വേഷങ്ങൾ പിന്നിട് കിട്ടിയില്ല എങ്കിൽ പോലും. ധ്വനി തരംഗ നടനം,വിരൽ തൊട്ടാൽ വിരിയുന്ന ...ഈ രണ്ടു പാട്ടുകൾ മതി നമുക്ക് ഓർക്കാൻ....❤️
@rejithpkd1723
@rejithpkd1723 3 года назад
Manassil Oru manju thulliyil oru Song und...kidilam
@nishanth828
@nishanth828 3 года назад
Correct ❤️
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@anooprenganr7576
@anooprenganr7576 3 года назад
One എന്ന സിനിമയിൽ നല്ല role ആയിരുന്നു......ഇനിയും അവസരങ്ങൾ കൊടുത്താൽ പിടിച്ചു കയറും........
@rinsenkjoseph2335
@rinsenkjoseph2335 2 года назад
വിരൽ തൊട്ടാൽ... ഭാവഗായകന്റെ ആലാപന ശൈലി കൊണ്ട് മാത്രം എന്റെ ഓൾ time fav. 💕
@barneystinson6185
@barneystinson6185 3 года назад
പടത്തിൽ നിഷാന്ത് വില്ലൻ ആയിരുന്നുവെങ്കിലും മന്യയും നിഷാന്തും നല്ല ജോഡി ആയിരുന്നു.. നല്ല chemistry ❤️😍
@manjalprasadham90
@manjalprasadham90 3 года назад
Ivar 2 perum "Shinkari bolona" kandittundo?It's a good movie, athil "Alakangal" enna song super anu. Eniku 2 perkum ithil, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@barneystinson6185
@barneystinson6185 3 года назад
@@manjalprasadham90 👌👌👌
@manjalprasadham90
@manjalprasadham90 3 года назад
@@barneystinson6185 Thankyou.
@rejir1560
@rejir1560 2 года назад
Crct 😊😍
@jithucv2236
@jithucv2236 2 года назад
True
@antonychambakkadan8267
@antonychambakkadan8267 3 года назад
മലയാളത്തിൽ വിദ്യാസാഗറും, ഔസേപ്പച്ചനും തകർക്കുന്ന കാലം അവരുടെ ഇടയിലുടെ ആരേയും അനുകരിക്കാതെ മികച്ച സംഗീത സംവിധാനം ഒരുക്കിയ മോഹൻ സിത്താര സാറിനിരിക്കട്ടെ ലൈക്ക്
@sarathmohan373
@sarathmohan373 3 года назад
മോഹൻ സിത്താര അടക്കി ഭരിച്ച സമയത്ത് ആണ് വിദ്യാസാഗർ വരുന്നത്
@Happy-cj3ws
@Happy-cj3ws 2 года назад
Vidhya ji yum Sithara ji yum thakartha kaalam❤👍👍👍❤
@jithucv2236
@jithucv2236 2 года назад
Ellarum pwolichadukki. Malayalam industry il namuk nalla ormakal sammanichu 🥰. Music is a medicine
@sunilnandakumar8244
@sunilnandakumar8244 2 года назад
@@sarathmohan373 Yes
@sunilnandakumar8244
@sunilnandakumar8244 2 года назад
@Nandhu Narayanan എങ്കിലും ഇടക്ക് gap വന്നിരുന്നു. തിരിച്ചു വന്ന ശേഷമാണ് ശെരിക്കും ഭരിച്ചത്
@Xfn0006
@Xfn0006 2 года назад
കള്ളും കഞ്ചാവുമൊന്നുമല്ല ഇതുപോലുള്ള പാട്ടുകളാണ് യഥാർത്ഥ ലഹരി
@asishkm2258
@asishkm2258 2 года назад
❤️
@kuttappanKarthavu
@kuttappanKarthavu 10 месяцев назад
Shane nigam wants to know your number
@anooprenganr7576
@anooprenganr7576 Месяц назад
സത്യം.....❤️❤️❤️❤️
@user-oj4uv6lv9t
@user-oj4uv6lv9t Месяц назад
🤣🤣🤣🤣🤣🤣🤣​@@kuttappanKarthavu
@Arun2255mohan
@Arun2255mohan 3 года назад
നിഷാന്ത് സാഗർ നല്ല പോലെ അഭിനയിച്ച രണ്ട് പടങ്ങൾ ജോക്കർ and ഫാന്റം... രണ്ടിലും നല്ല വേഷം ആയിരുന്നു..പിന്നീട് അധികം വേഷങ്ങൾ കിട്ടാതെ പോയ നടൻ...കുറച്ചു കൂടെ ഒക്കെ നല്ല വേഷങ്ങൾ കിട്ടണമായിരുന്നു ❣️
@zamsresearchchannel2603
@zamsresearchchannel2603 3 года назад
thilakkam cinemayilum kollaamaayirunnu.... but negative role
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@binojkumar6127
@binojkumar6127 2 года назад
ഇനിയും വൈകിട്ടില്ല
@cineframe5718
@cineframe5718 3 года назад
നിഷാന്ത് വല്ല ബോളിവുഡ് ലോ ഹോളിവുഡ്‌ലോ ആയിരുന്നെൻകിൽ ആൾടെ ലെവൽ തന്നെ ഇന്ന് മാറിട്ടുണ്ടാവും #Top_10_Express
@sanahmansoor8598
@sanahmansoor8598 3 года назад
ഈ ഗാനം കേൾക്കുമ്പോൾ ഏതോ മായാലോകത്ത് എത്തിയതുപോലെ തോന്നുന്നവർ ഉണ്ടോ ഈ ഗാനം ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ അതിമനോഹരമായി😍😍😍😘😘😘😘😘😘😘😍😍😍😍😍😍😍
@Happy-cj3ws
@Happy-cj3ws 2 года назад
Chechide Voice is Very Valuable Diamond Costly💖
@faisalilyas8792
@faisalilyas8792 2 года назад
ഇല്ല . അഥവാ ആരെങ്കിലും ഭാഗ്യം കൊണ്ട് മായാലോകത്തെത്തിയാലും ഈ പാട്ട് കേട്ടാൽ അവിടന്നിറങ്ങി ഓടിക്കളയും .
@sanahmansoor8598
@sanahmansoor8598 2 года назад
@@faisalilyas8792 😂
@magith87ekm
@magith87ekm 2 года назад
True. This one and Shivadam Shivanamam are two songs in which Chitra chechi scored over Dasettan. The only female singer who can match Dasettan's caliber :)
@gopikrishnan2090
@gopikrishnan2090 Год назад
Athe
@sharuncshaji6967
@sharuncshaji6967 3 года назад
പണ്ട് ചെറുപ്പത്തിൽ TV ee song വരുമ്പോൾ നാണം വരുവാരുന്നു.. ഇപ്പോൾ ആണ് ഈ song കൂടുതൽ ആസ്വദിക്കൻ പറ്റുന്നത് 😊
@user-vj7jl1tk4v
@user-vj7jl1tk4v 11 месяцев назад
ഉഫ് എന്തൊരു മ്യൂസിക് ആണ് ഇത് 🔥🔥🤩 ഇടക്ക് ഉള്ള തബല പോർഷൻസ് ഒക്കെ 💥😇ഹെഡ്സെറ്റ് വെച്ച് കണ്ണ് അടച്ചു അങ്ങ് കേൾക്കണം 😌👍
@vjneditz3856
@vjneditz3856 10 месяцев назад
മന്യ mam 😍❤️❤️❤️❤️ സുന്ദരി.... കുട്ടികാലത്ത് ഉണ്ടായ ആദ്യത്തെ Crush 🥰❤️
@rohiths1983
@rohiths1983 3 года назад
ശിവദം ശിവ നാമം എന്ന ഗാനവുമായി സമ്യം തോനിയവർക്ക്‌ അടിക്കാം ലൈക്ക്... രാഗം ആണ് കേട്ടോ 🙏😊😊
@Aazikka
@Aazikka 3 года назад
Enikku kelkumbol okke aah song orma varum
@vineethv2057
@vineethv2057 3 года назад
രണ്ടും മോഹൻ സിത്താര.
@ajithkurian9457
@ajithkurian9457 3 года назад
Darbari kanada raagam😍
@ratheeshkudlu7173
@ratheeshkudlu7173 3 года назад
enik adyam thoni
@youtubecreature..
@youtubecreature.. 3 года назад
Ore ragam anu
@shynigeorge3318
@shynigeorge3318 Год назад
എന്താ ചിത്ര ചേച്ചി ഇത് 🥰🥰🥰🥰🥰💃💃💃💃💃
@Superman-io4iv
@Superman-io4iv 3 года назад
2001 തിരുനക്കര കോട്ടയം ശിവക്ഷേത്രം ഉത്സവം ചിത്ര ചേച്ചിയുടെയും മധു ബാലകൃഷ്ണന്റെയും ഗാനമേള .. ഏകദേശം ഒരു ലക്ഷത്തിൽ പരം ജനങ്ങളെ സാക്ഷികളാക്കി കൊണ്ടുള്ള തകർപ്പൻ പരിപാടി ആയിരുന്നു ... അന്നത്തെ ദാസേട്ടൻ ചിത്രച്ചേച്ചി കോംബോ പാട്ടുകളെല്ലാം തന്നെ പാടി .. അതിൽ ധ്വനിതരംഗതരളം ഇന്നും മായാതെ നിൽക്കുന്നു .. മധു ചേട്ടൻ & ചിത്ര ചേച്ചി ലൈവ് പൊളിച്ചടുക്കി .. ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം ❤️❤️❤️😍
@neethumolsinu6384
@neethumolsinu6384 3 года назад
Atheyo ambalathil vannirunno❤❤
@purplebutterflybtsart8470
@purplebutterflybtsart8470 5 месяцев назад
💜
@nikhilmonachan1585
@nikhilmonachan1585 3 года назад
നിഷാന്ത് സാഗർ റൊമാൻ്റിക് സോങ്ങ് പുള്ളി കിടുവാണ് മലയാള സിനിമ അദ്ദേഹത്തിന് അവസരങ്ങൾ കൊടുത്തില്ല മലയാളത്തിൽ ആ കാലഘട്ടത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള ഒരു നടൻ വേറെ ഇല്ല..
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@harikrishnank1312
@harikrishnank1312 Год назад
അതെ. ഈ കാലത്തെ ന്യൂ ജൻ ആയിരുന്നെങ്കിൽ നിഷാന്തിന്റെ carrier മാറിമറിഞ്ഞേനെ😔
@mithuna.j1671
@mithuna.j1671 11 месяцев назад
സത്യം
@kuttappanKarthavu
@kuttappanKarthavu 10 месяцев назад
Rice pack mohanlal undallo
@dr.maanasi3507
@dr.maanasi3507 5 месяцев назад
അദ്ദേഹത്തിന് ഒരുവില്ലൻ lookind
@Arun2255mohan
@Arun2255mohan 3 года назад
ദാസേട്ടൻ ചിത്ര ചേച്ചി കോമ്പിനേഷൻ ❣️❤ എന്താ feel 😍😍
@amalvenu_vm4844
@amalvenu_vm4844 3 года назад
ഗന്ധർവൻ നിശാന്ത് സാഗറും സർപ്പസുന്ദരി മന്യയും...perfect jodiii 💞
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@user-xf6ry8vu3g
@user-xf6ry8vu3g 3 года назад
Sarppasundari ano manya. Oru cute look alle avarkk😄
@user-xf6ry8vu3g
@user-xf6ry8vu3g 3 года назад
@@amalvenu_vm4844 thalparyam illa😄
@artlover838
@artlover838 3 года назад
സർപ്പസുന്ദരി ലുക്ക് മാന്യക്കു ഇല്ലാ .. അവർ നല്ല cute ആണ് .. എന്റെ first ever crush❤❤❤. സർപ്പസുന്ദരികൾ അംഗഭംഗിയിൽ മുന്നിൽ നിൽക്കുന്നവർ ആണ് .പക്ഷെ നിഷാന്റിന് ഒരു ബോളിവുഡ് actor ലുക്ക് ഉണ്ടായിരുന്നു .. 😄
@artlover838
@artlover838 3 года назад
@@user-xf6ry8vu3g true..
@veenaveena5841
@veenaveena5841 3 года назад
ഈ പാട്ടിന്റെ പ്രധാന ആകർഷണം തബലയാണ് 😍👌 നിഷാന്ത് സാഗർ and മന്യ സൂപ്പർ 😍 മോഹൻ സിത്താര സാറിന്റെ ഒരു അസാധ്യ ഗാനം ❤️
@Swathyeditz133
@Swathyeditz133 3 года назад
🤘💯👌
@veenaveena5841
@veenaveena5841 3 года назад
@@Swathyeditz133 ☺️
@sunilnandakumar8244
@sunilnandakumar8244 3 года назад
Correct
@nishadmk6370
@nishadmk6370 3 года назад
ദിലീപിന്റെ റോൾ എന്താ അവിടെ ?
@veenaveena5841
@veenaveena5841 3 года назад
@@nishadmk6370 സിനിമ കണ്ടിട്ടില്ലെ ??
@saransurendran3464
@saransurendran3464 2 года назад
ഇതിൽ ചിത്ര ചേച്ചിയുടെ ശബ്ദം എന്തോ പ്രേത്യേകത തോന്നുന്നു.. വല്ലാത്ത ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോ. 👌👌👌👌👌
@midhunm8800
@midhunm8800 2 года назад
Hindustani touch based sounding aanu Chithra chechi ivda koduthirikkunna legend,
@jithucv2236
@jithucv2236 2 года назад
Chithra chechide voice mukalil nilkunnu
@magith87ekm
@magith87ekm Год назад
Voice modulation!
@anoop.vviswadas3865
@anoop.vviswadas3865 Год назад
Hindustani touch kondu vannu. Dasettan as usual pattern.
@nithinpaleripayyanur9867
@nithinpaleripayyanur9867 9 месяцев назад
തബല ആണ് ഈ പാട്ടിന്റെ പ്രധാന ഒരു ആകർഷണം... Uff what a song❤❤
@rsbsarathbabu771
@rsbsarathbabu771 3 года назад
ജോക്കർ സിനിമയിലെ എന്റെ പ്രിയപ്പെട്ട ഗാനം... ❤️❤️❤️❤️
@amruthar9815
@amruthar9815 3 месяца назад
ഇത്രയും ലൂക്കുള്ള ഒരു നടൻ മലയാളത്തിൽ ഉണ്ടോയെന്നു തന്നെ സംശയമാണ് ❤
@gokulkv4889
@gokulkv4889 3 года назад
നിഷാന്ത് സാഗർ പഴയ ടൊവിനോ❤️🔥😀
@jithinppjithu7028
@jithinppjithu7028 Год назад
🤣🤣
@harikrishnank1312
@harikrishnank1312 Год назад
സൽമാൻ ഖാന്റെയും face cut ഉണ്ട്😁❤️
@jithinppjithu7028
@jithinppjithu7028 Год назад
@@harikrishnank1312 ...Salman khan ne kaatilum kollam nishanth sagar😂😂😂
@harikrishnank1312
@harikrishnank1312 Год назад
@@jithinppjithu7028 അത് അങ്ങനെത്തന്നെയാണ് bro. ഞാൻ പറഞ്ഞത് face cut similarity ഉണ്ടെന്നാ bro🤣🤣
@jithinppjithu7028
@jithinppjithu7028 Год назад
@@harikrishnank1312 ആണ് ..ന്നാലും ഞാൻ ..സത്യം പറഞ്ഞതാ😂😂
@miss_nameless9165
@miss_nameless9165 2 года назад
മോഹൻ സിത്താര സാർ തുടങ്ങിയത് "ഒന്നു മുതൽ പൂജ്യം വരെ" എന്ന ചിത്രത്തിൽ ആണെന്നാണ് ഓർമ്മ.ആദ്യ ഗാനങ്ങൾ ആയിട്ടും അതിലെ ഓർക്കസ്ട്രേഷൻ ഇപ്പോഴും കേട്ടാൽ കോരിത്തരിച്ചുപോകാറുണ്ട്... മികച്ച ഒരു സംഗീത സംവിധായകൻ❤️
@athiraathi4424
@athiraathi4424 3 года назад
അലിയാം തമ്മിലൊന്നായി ഒഴുകാം രാഗാനദിയയി😍😍😍😍😍❤️❤️❤️ ഏതാ ഫീൽ... ഒത്തിരി ഇഷ്ടമുള്ള ഗാനം❤️❤️❤️
@culer1963
@culer1963 3 года назад
Athira, thanokke field out aayi 🤣
@athiraathi4424
@athiraathi4424 3 года назад
@@culer1963 ath sheri...ithilum angnoke ndarnnoo..njn arinjilla😂😂😂
@culer1963
@culer1963 3 года назад
@@athiraathi4424 pinne ippo vere chilara commnt boxokke bharikkunnathu. Than onn strong aaku
@amalvenu_vm4844
@amalvenu_vm4844 3 года назад
@@culer1963 correct
@muhammedanaspk2972
@muhammedanaspk2972 3 года назад
@@athiraathi4424 ഇപ്പോ വീഡിയോ ക്ക് കമന്റ് ഇടലല്ല.. വീഡിയോ തന്നെ ഇടലാണെന്ന് പറഞ് കൊടുക്കടേയ്😁
@dhaneshd3254
@dhaneshd3254 Год назад
ഇന്നാണെങ്കിൽ നിഷാന്ത് സാഗർ ഉറപ്പായിട്ടും ഒരു സൂപ്പർ നായകൻ ആയേനെ
@harikrishnank1312
@harikrishnank1312 Год назад
ശരിയാ. ടോവിനോയുടെ ഒരു look ഇല്ലേ🥰❤️
@editzzcorner7865
@editzzcorner7865 2 года назад
നിഷാന്ത് സാഗർ & മന്യ ❤️❤️❤️ കിടിലൻ കൊറിയോഗ്രാഫി .. ഒരു രക്ഷയുമില്ല ❤️🔥
@naveenraramparambil7819
@naveenraramparambil7819 3 года назад
യൂസഫലി കേച്ചേരിയുടെ വരികളോട് എനിക്ക് എന്തെനില്ലാത്ത ഒരു ഇഷ്ടം ആണ്
@goldraku9332
@goldraku9332 Год назад
*2000 കാലഘട്ടത്തിൽ ഈ സിനിമ ഇറങ്ങിയതിനു ശേഷം ഒരു വാക് മാനിൽ കാസ്റ്റ് ഇട്ട് കേട്ടിരുന്ന ഒരു കുട്ടികാലം 2023 ലും കാണുന്നവർ ആരൊക്കെ ഉണ്ട്..?എത്ര വർഷം കഴിഞ്ഞാലും ഗന്ധർവ ശബ്ദം ഇവിടെ മായാതെ കിടക്കും*
@harikrishnan680
@harikrishnan680 7 месяцев назад
Vintage ormakal ❤❤❤❤❤
@remyalathesh9147
@remyalathesh9147 3 года назад
അണിയാം, മാറിലഴകായ്.. നിറയാം രാസരസമായ്.......... ചിത്ര ചേച്ചി, ചേച്ചിടെ വോയ്‌സ് amaizing......... 🥰❤❤❤🥰👌👌👌👌👌
@sukumaransuku5453
@sukumaransuku5453 Год назад
a
@sukumaransuku5453
@sukumaransuku5453 Год назад
mku^^^&££9900000000((&:"&*(₩000£^:^&9£^",*:,*:*"**:&((;;));(:& /!^!*"(;&(₩00&"^*(₩₩: ;(₩₩₩0*^&^**?(₩₩₩₩&^^":¥₩:**(₩₩₩₩₩0₩000£^^&*¥¥₩₩₩₩₩₩0000
@sukumaransuku5453
@sukumaransuku5453 Год назад
dddjtdpj'
@sanjuajith901
@sanjuajith901 3 года назад
നിഷാന്ത് സാഗർ എന്ന നടനെ ഓർക്കുന്നത് ഒന്ന് ഈ പാട്ടും മറ്റൊന്ന് 'വിരൽ തൊട്ടാൽ വിരിയുന്ന' ആ ഗാനവും.
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@harikrishnank1312
@harikrishnank1312 Год назад
@@manjalprasadham90 സൽമാൻ ഖാന്റെ face cut അല്ലേ🥰
@bijeeshbalankl536
@bijeeshbalankl536 3 года назад
8 പാട്ടുകൾ ഉള്ള സിനിമ അതിൽ 6 എണ്ണം എഴുതിയതും യൂസഫലി കേച്ചേരി 2എണ്ണം ലോഹിതദാസ് 5പാട്ട് പാടിയത് ദാസേട്ടൻ 3എണ്ണം ചിത്ര ചേച്ചി മ്യൂസിക് ഫുൾ ചെയ്തത് മോഹൻ സിതാര തുടക്കത്തിലേ ചിത്ര ചേച്ചിയുടെ പോർഷൻ വേറെ ലെവൽ 🔥🔥00:52മലരേ 8sec ബ്രിത്‌ പിടിച്ചുള പോർഷൻ 🔥🔥🔥🔥🔥🔥
@mallu_shortzzz
@mallu_shortzzz 3 года назад
Chitra chechi 🥰🥰
@hvk3929
@hvk3929 3 года назад
Jayachandran pandiyittundallo.chilathinu s or d versionum und
@sajinsomarajan
@sajinsomarajan 3 года назад
@@hvk3929 എന്താ bro s or d?
@hvk3929
@hvk3929 3 года назад
@@sajinsomarajan Single singer or dual.
@sajinsomarajan
@sajinsomarajan 3 года назад
@@hvk3929 thanks bro...
@anandck6559
@anandck6559 3 года назад
മോഹൻ സിതാര ഫാൻസ്‌ 👍
@Swathyeditz133
@Swathyeditz133 3 года назад
*എത്ര തവണ കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങളിൽ ഒന്ന്... എന്റെ ഫേവറേറ്റ് സോങ്ങും ഫേവറേറ്റ് ചിത്രവും...*
@vipinsree2116
@vipinsree2116 3 года назад
ചിത്രചേച്ചി......❤️❤️❤️❤️❤️
@Happy-cj3ws
@Happy-cj3ws 2 года назад
entha voice alle💖
@bibliolust9070
@bibliolust9070 3 года назад
ദാസേട്ടൻ 😘ചിത്രച്ചേച്ചി 😘💙
@abijithks1896
@abijithks1896 3 года назад
ഏറ്റവും പ്രിയപ്പെട്ട ഗാനം ... ദാസേട്ടൻ & ചിത്ര ചേച്ചി . One of the finest semi classicals in Malayalam
@sheejak1513
@sheejak1513 2 года назад
Yes👍
@aswathynairr5235
@aswathynairr5235 6 месяцев назад
രാഗ.... ദർബാരി കാനഡ... ❤️❤️❤️
@BinuBalan
@BinuBalan 5 месяцев назад
Oh Thank you for this 😍👍
@Swathyeditz133
@Swathyeditz133 3 года назад
*ഈ ഗാനം കണ്ട് വേളയിൽ ലോഹിതദാസ് സാറിനെയും ബഹദൂർ ഇക്കയും ഒരുവേള ഓർത്തുപോകുന്നു* 🤘🎵❣️😔🎵❣️
@kirankumar5384
@kirankumar5384 3 года назад
തിരികെ നടക്കുവാൻ മോഹം 😒😒😒
@vinayakan6405
@vinayakan6405 3 года назад
Athe
@manumobzz9812
@manumobzz9812 Год назад
കോട്ടയം - മുണ്ടക്കയം ഓടിയിരുന്ന st mary ബസിലാണ് ജോക്കറിലെ എല്ലാം പാട്ടും ആദ്യം കേൾക്കുന്നത് 😍. കുട്ടികാലം തട്ടിപ്പറിച്ച കാലമേ നിനക്ക് മാപ്പില്ല എന്ന് മറ്റേ അണ്ണൻ പറഞ്ഞത് ഓർമ്മവരുന്നു 😌.
@Aparnaakshay
@Aparnaakshay Год назад
മന്ന്യ എന്തൊരു സുന്ദരിയാണ് ❤
@Lakshmi-bd3fp
@Lakshmi-bd3fp 10 месяцев назад
You're more beautiful than her aparna
@unnikrishanp9051
@unnikrishanp9051 3 года назад
നിഷാന്ത് സാഗർ അതി ഗംഭീരമായി ചെയ്ത ആദ്യ ചിത്രം സർക്കസ്കാരുടെ ജീവിതത്തെ ഒറ്റ circle il കാണിച്ച പടം 😓🙂
@iamaphotographer486
@iamaphotographer486 3 года назад
His first movie devadasi in 1999
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@iamaphotographer486 Manya First malayala movie?
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@athirasumam4493
@athirasumam4493 3 года назад
Unni Etta ingalu evdem undo
@bineeshpalissery
@bineeshpalissery 3 года назад
മോഹൻ സിത്താരയുടെ സംഗീതത്തിലെ മികച്ച ഒരു ഗാനം
@abhilashabhilash2502
@abhilashabhilash2502 Год назад
നിഷാന്ത് സാഗറിന്റ ബോഡിയും ആക്ടിങ്ങും കൊണ്ട് ഒത്തിരി പേർക് ഇഷ്ടമായിരുന്നു പുള്ളിയെ
@harikrishnank1312
@harikrishnank1312 Год назад
സത്യം. ആ ബോഡിയും പിന്നെ expressionsum എന്ത് രസമാണ് കാണാൻ🥰❤️❤️
@bijidileep2252
@bijidileep2252 Год назад
ഇനിയും അദ്ദേഹത്തിന് ഒരുപാട് ഫിലിം അഭിനയിക്കാൻ അവസരം ഉണ്ട്. കൈ നിറയെ ഫിലിം കിട്ടും. 👍.
@manjuanish637
@manjuanish637 Год назад
ചടുല താളത്തിൽ ഇത്ര മനോഹരമായ പ്രണയഭാവം ❤🤗
@amalsanathanam2785
@amalsanathanam2785 Год назад
മലയാളത്തിൽ ഇന്നത്തെ യുവനടന്മാർ ഒക്കെ ബോഡി show യുടെ പ്രാധാന്യം മനസിലാക്കിപ്പിച്ച നടൻ. എന്തൊരു ഭാവം, ❤️മന്യയ്ക്ക് ഈ പാട്ടിൽ ഒരു വശ്യത തന്നെ ഉണ്ട് (NB:-ഭാനുപ്രിയയുടെ അത്രയും ഇല്ല )
@uvaispullara5014
@uvaispullara5014 3 года назад
അലിയാം തമ്മിലൊന്നായ് ഒഴുകാം രാഗനദിയായ് പ്രേമമദിര നുരയും ശ്യാമ നീ യാമിനീ ഉടലോടുടലൊരു ചടുലതാളജതി മന്മഥനടനം സരസമോഹനം ....
@mallualive1656
@mallualive1656 3 года назад
ഇതിലെ ചില രംഗങ്ങളിലെ പ്രണയജോടികളുടെ പോസുകൾ കാമസൂത്ര പൊസിഷനുകളെ ഓർമിപ്പിക്കുന്നു. നിഷാന്തിന്റെ മനോഹരമായ ശരീരം സ്‌ത്രീ മനസ്സുകളിലെ കാമത്തെ ശരിക്കും ഉണർത്തുന്നു. ❤️❤️
@sreeragssu
@sreeragssu 3 года назад
ഈ സിനിമ ഇറങ്ങിയ സമയത്ത് എനിക്ക് മറ്റുപാട്ടുകളെ അപേക്ഷിച്ച് അത്ര ഇഷ്ടമല്ലാത്ത പാട്ടായിരുന്നു ഇത്... ചെമ്മാനം പൂത്തേ ആയിരുന്നു ഫേവററ്റ് ..പിന്നെയാണ് കേട്ട് കേട്ട് ഈ പാട്ട് ഇഷ്ടം ആയത്... ♥
@sreeraglaiju4015
@sreeraglaiju4015 3 года назад
Eath pattum veendum veendum kelkanam, 👍👍
@binojkumar6127
@binojkumar6127 2 года назад
അലിയാം തമ്മിൽ ഒന്നായി, ഒഴുകാം..രാഗ നദിയായി.പണ്ട് ഓരോ വരികൾ നമ്മൾ വെറുതെ പാടി പിന്നീട് ഓരോ വാക്കും നമ്മൾ ശ്രേദിച് പാടി അപ്പോൾ നമ്മുക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു, അല്ലാതെ ഒരുവാക്കൊ, ഒരു വരിയൊ ആ പാട്ടിൽ മാറ്റം വരുത്തിയില്ല ഇത് ചില പാട്ടുകളുടെ പ്രത്യേകതകൾ ആണ്, പഴകുംതൊറും വീരിയം കൂടും
@shahinahashim5551
@shahinahashim5551 2 года назад
Hi
@harikrishnank1312
@harikrishnank1312 Год назад
എനിക്ക് ചെമ്മാനം പൂത്തേ, എന്ത് ഭംഗി നിന്നെ കാണാൻ എന്റെയോമലാളെ ഇത് രണ്ടുമായിരുന്നു ഇഷ്ടം. ഇപ്പോൾ ഈ പാട്ടും ഇഷ്ടമാണ്🥰❤️
@mrr2041
@mrr2041 3 года назад
എന്തൊരു composition.. എന്തൊരു singing.....
@vineethavinayan583
@vineethavinayan583 3 года назад
ഇങ്ങേർക്കണോ മലയാള സിനിമ അവസരം കൊടുക്കാഞ്ഞേ 🙄such a brilliant acting and look nishant sagar❤
@ggcreations1123
@ggcreations1123 2 года назад
ദിലീപ് പാര
@sreenishkannan1439
@sreenishkannan1439 2 года назад
ഈ പാട്ടിനു മറ്റു പാട്ടിൽന്നും വ്യത്യസ്തമായി എന്തോ കാന്തിക ശക്തി ഉണ്ട്
@sreenishkannan1439
@sreenishkannan1439 Год назад
അത് അവനൊന്റെ മനോഗതിക്ക് അനുസരിച്ചു ചിന്തിക്കാവുന്നതാണ് ഞാൻ പറഞ്ഞത് പാട്ടിന്റെ വരികൾ സംഗീതം, ആലാപനം അതൊക്കെയാണ്
@sarathmedia4454
@sarathmedia4454 3 года назад
മോഹൻ സിതാര സാർ മാജിക്‌... തബല വായിച്ച ആളുടെ കൈ ഒരു പരുവമായിട്ടുണ്ടാകും...സൂപ്പർ 👌👌👌👌
@bijukbbijukb9910
@bijukbbijukb9910 8 месяцев назад
തബലിസ്റ്റ് പിപ്പിച്ചൻ. 🌹🌹🌹🙏
@sarathsankaranachary152
@sarathsankaranachary152 3 года назад
Chithrachechi🌹
@sreekumarraghavan3859
@sreekumarraghavan3859 3 года назад
തീയറ്ററിൽ ഇരുന്നു കാണാൻ ഒരു പ്രത്യേക ഫീൽ ആയിരുന്നു ഈ പാട്ട്., ♥️👌👌
@salukrishnaps6468
@salukrishnaps6468 9 месяцев назад
Mohan sithara sir composs cheytha pattukal eppo kukkumbol athu fresh annu
@aneeshpdgm9408
@aneeshpdgm9408 3 года назад
ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന song 😍🎼🎼🎼👌👌👌👌
@magicworld7218
@magicworld7218 Год назад
സത്യം ❤️❤️❤️
@vvskuttanzzz
@vvskuttanzzz 3 года назад
ഒരുപാട് ജീവിതങ്ങൾ കാണിച്ചു തന്ന സിനിമ #ജോക്കർ❤
@entmediajyo1010
@entmediajyo1010 2 года назад
കേൾക്കുന്തോറും സംഗീതത്തിന്റെ മായാലോകത്തിലേക്ക് നമ്മളെ അലിയിച്ചു ചേർക്കുന്നു...
@abdulrasikt7739
@abdulrasikt7739 Год назад
നിഷാന്ത് സാഗർ സൂപ്പർ നടനാണ് ❤️
@sumanchalissery
@sumanchalissery 3 года назад
ലോഹിയേട്ടന്റെ കൈയൊപ്പ് പതിഞ്ഞ മലയാളത്തിലെ ക്ലാസ്സിക്‌ സിനിമ #ജോക്കർ 🧡🙏 മോഹൻസിതാര എന്ന സംഗീത സംവിധായകകന്റെ സുവർണ്ണ കലഘട്ടം...! 🧡😍
@sunilnandakumar8244
@sunilnandakumar8244 3 года назад
Mohan Sitharayude best
@sumanchalissery
@sumanchalissery 3 года назад
@@sunilnandakumar8244 ഇതിലെ എല്ലാ പാട്ടും ക്ലാസ്സിക്‌ ആണ്..!😍👌
@rahulsyad
@rahulsyad 3 года назад
Without learning hindustani , what a singing of Chithra
@ajithkumaran9469
@ajithkumaran9469 Год назад
നിഷാന്ത് സാഗറിനും മന്യക്കും ഈ പാട്ട് വളരെ നന്നായി ചേരുന്നുണ്ട്.. Very beautiful song. ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്. awesome music. 👍
@sreerajg1984
@sreerajg1984 3 года назад
"The show must go on..".. തബല ❤️❤️❤️
@yemizzsweetymallugirl5411
@yemizzsweetymallugirl5411 3 года назад
Joker movie ൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുളള Song ആണിത് .പിന്നെ "പൊൻ കസവ് ഞൊറിയും" ❤❤. അതുപ്പോലെ ഇതിലെ നായകനെയും എനിക്ക് ഇഷ്ടാണ്. 💖 💖
@sitharasreekanth
@sitharasreekanth 8 месяцев назад
Aliyaam thammil onnaayi.... Ozhukaam raaga nadiyaayi❤..
@swarajkrishna8045
@swarajkrishna8045 3 года назад
ദർ‌ബാരി കാനഡയിൽ മോഹൻ സിതാര സർ ഒരുക്കിയ ഒരു മനോഹരഗാനം..
@sreekanthazhakathu
@sreekanthazhakathu 10 месяцев назад
Nishant Sagar one among the most unused actors.😢😢😢
@elbyvarghese1830
@elbyvarghese1830 2 месяца назад
2024 il. Kanunnavar undoo?
@bava125
@bava125 Месяц назад
Und
@sibiar9751
@sibiar9751 8 месяцев назад
Nishanth Sagar Manya Pair💯💝💖❤️👍✌️.
@Aparna_Remesan
@Aparna_Remesan 3 года назад
അന്ന് ജോക്കറിൽ ഇഷ്ടം ഇല്ലാത്ത പാട്ട് ഇതായിരുന്നു.പഷെ ഇപ്പോ ഇതൊക്കെ ഇപ്പോ ഒരുപാട് ഇഷ്ടമാണ്.😍❤️❤️such a beautiful song
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
@Anjana Anjuuu എന്തിനാ ചിരിക്കുന്നെ
@Aparna_Remesan
@Aparna_Remesan 3 года назад
@@angrymanwithsillymoustasche adennaa
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
@@Aparna_Remesan നല്ല ഗ്രാമർ. അതുകൊണ്ട് ചോദിച്ചതാ. കവിത/കഥ മത്സരത്തിന് എഴുതിയിട്ടുണ്ടോ?
@Aparna_Remesan
@Aparna_Remesan 3 года назад
@@angrymanwithsillymoustasche 🤭🤭കഥ മത്സരത്തിന് കൂടാറുണ്ട്
@sreeragssu
@sreeragssu 3 года назад
എനിക്കും പണ്ട് ഇഷ്ടം അല്ലായിരുന്നു ചെമ്മാനം പൂത്തേ ആയിരുന്നു ഫേവററ്റ്
@ashwinas7792
@ashwinas7792 2 года назад
എനിക്ക് കുഞ്ഞുനാളിൽ ഇതിലെ പാമ്പിനെയും പരുന്തിനെയും ഒക്കെ കാണുമ്പോൾ പേടിയും ആകാംഷയും ആയിരുന്നു 😌
@jithinsukumaran4191
@jithinsukumaran4191 3 года назад
ഇതിന്റെ visualization കിടു ആണ്... നോക്കി ഇരുന്നു പോവും..
@sachincalicut6527
@sachincalicut6527 3 года назад
സത്യം
@neethumolsinu6384
@neethumolsinu6384 3 года назад
Dasettan❤❤❤chithra chechiyude voice change thonni songil.super song💕💕👍👍
@Visionecstacy
@Visionecstacy 10 месяцев назад
Nishanth sagar look😍😍😍
@harikrishnank1312
@harikrishnank1312 3 дня назад
Yes. Looking like a real Gandharva🥰🥰
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
"കോമാളി ഒരിക്കലും കരയാൻ പാടില്ല കരഞ്ഞാൽ ആളുകൾ ചിരിക്കും"
@user-jt6og8yi
@user-jt6og8yi 3 года назад
Aano....😂😂😂
@jibinoffl
@jibinoffl 3 года назад
ഓകെ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
@@user-jt6og8yi athe..😂😂😂
@midhunkt9807
@midhunkt9807 3 года назад
നിഷാന്ത് സാഗറിന്റെ face ഉം ചില expressions ഉം അഭിനയവുമെല്ലാം കാണുമ്പോൾ ടോവിനോയെപ്പോലെ എന്ന് തോന്നാറുണ്ട്...
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@midhunkt9807
@midhunkt9807 3 года назад
@@manjalprasadham90 ok. നോക്കട്ടെ. 😊👍
@krishnair4642
@krishnair4642 4 месяца назад
Don't compare him with tovino ,nishant is more handsome than tovino
@ksa7010
@ksa7010 3 года назад
2000' റിലീസായ ഈ ഫിലിം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല ❤️💚
@nithinkrishnan5700
@nithinkrishnan5700 2 года назад
അന്ന് ഈ പാട്ട് ദേശ്യം ആരുന്നു... നമ്മൾ നായകന്റെ ഭാഗത്ത്‌ ആയിരിക്കുമെല്ലോ.... ഏത്..🤙
@rijinrajc3979
@rijinrajc3979 Год назад
Enikk ishttamalla
@harikrishnank1312
@harikrishnank1312 Год назад
@@rijinrajc3979 പാട്ടല്ല. സിനിമയുടെ കാര്യമാ പറഞ്ഞത്
@magith87ekm
@magith87ekm 3 года назад
Chitra chechi :)
@jibinoffl
@jibinoffl 3 года назад
Manya എജ്ജത്തി ലുക്ക് ! ❤️ ചേച്ചിയെ കാണാൻ വന്നവർ ഉണ്ടോ ❤️
@zamsresearchchannel2603
@zamsresearchchannel2603 3 года назад
manyayeakaalum look nishanth aan idhil....kya look hai yaar......body zabardasth
@manjalprasadham90
@manjalprasadham90 3 года назад
@@zamsresearchchannel2603 Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@Podiyanvlogs
@Podiyanvlogs 3 года назад
നിഷാന്ത് സാഗർ 🔥🔥🔥🔥 അലിയാം തമ്മിൽ അലിയാം 🎶🎶🎶
@kkashique537
@kkashique537 2 года назад
മോഹൻ സിത്താര ❤️🥰
@Aparnaakshay
@Aparnaakshay Год назад
Nishanth sagar and manya❤️
@vipinmohan976
@vipinmohan976 2 года назад
തബല...കിടിലൻ ആണ് ഈ ഗാനത്തിൽ.... അതാണ് നമ്മളെ കൊണ്ടുപോകുന്നത്... Vocal ഒപ്പത്തിന് ഒപ്പം
@emilgeorge1234
@emilgeorge1234 3 года назад
നിഷാന്ത് സാഗർ!! എൻ്റെ സുഹൃത്തിൻ്റെ ചേച്ചിയുടെ ഭർത്താവ്. അത്യന്തം കഠിനഅധ്വാനം കൈ മുതലായ കുടുംബ സ്നേഹി. അധികം സിനിമകൾ, ഭാഗ്യക്കേട് മൂലം കിട്ടാതെ പോയ ആള്.
@manjalprasadham90
@manjalprasadham90 3 года назад
Eniku 2 perkum, oru serpant god look anu thonniyathu,athinoru karanam undu actor Nishantnu oru hindi actorumayittu facial resemblance undu,aa actor oru serpent godnte vesham oru hindi serialil cheythirunnu.Please click this linkru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RIxgwijQTc0.html to see the lookalike of actor Nishant.
@silkwirm
@silkwirm 2 месяца назад
എവിടെയാ നാട്?
@silkwirm
@silkwirm 2 месяца назад
​@@manjalprasadham90നിഷാന്ത് സാഗറിന് ഒരു ഗന്ധർവ്വ ചൈതന്യവും സർപ്പ സൗന്ദര്യവുമുണ്ട്.ആ മൂർഖനെയും പുള്ളിയെയും ഒന്നിച്ചു കാണിക്കുന്ന ആ ഒരു സീൻ 🔥😍... എന്താ അങ്ങേരുടെ ചൈതന്യം 😍അതിൽ തന്നെ ഇക്കാര്യം പെട്ടെന്ന് തിരിച്ചറിയാനാകും. ഞാൻ ഗന്ധർവ്വനിലെ ദേവീ... ഗാനം ചെയ്യാൻ ഇങ്ങേരും നന്നായിരിക്കും. ലോഹിത ദാസും പദ്മ രാജനെപ്പോലെ തന്നെ സൗന്ദര്യബോധമുള്ളയാളാണ്
@user-vr7mq2lj1l
@user-vr7mq2lj1l 3 года назад
മോഹൻ സിതാര darbari kannada രാഗത്തിൽ ഒരുക്കിയ സെമിക്ലാസിക്കൽ സോങ്.🍁🍁🍁
@akhiljr13
@akhiljr13 2 года назад
Underrated musician ആണ് മോഹൻ സിതാര
@amalraju9037
@amalraju9037 Год назад
ഇങ്ങനെ ചിലർ അദ്ദേഹത്തെക്കുറിച്ച് ഓർത്ത് എഴുതുന്നതു തന്നെ അല്ലെ അദ്ദേഹത്തിനുള്ള വലിയ അങ്ങികാരം എന്റെ നാട്ടുകാരൻ കൂടി ആണ് അദ്ദേഹം #തൊടുപുഴ❤️
@kingofson7763
@kingofson7763 Год назад
Pullikaran ippol evdee aan
@Levin-wn2gn
@Levin-wn2gn Год назад
I like this actress
@bindujose650
@bindujose650 8 месяцев назад
ധ്വനി തരംഗ തരളം💫💫💫💫💫💫💫 പദമൃദുല മധുര💕💕💕💕💕💕💕 ചലനം മലരേ.... ഈ രാവിൽ💛💛💛💛💛💛
@tpshihabudheen3243
@tpshihabudheen3243 Год назад
ധ്വനി തരംഗ തരളം പദമൃദുല മധുരചലനം (2) മലരേ..... ഈ രാവില്‍ ........... ഹൃദയം ഈ രാവില്‍ രതിമദനലോലമൊരു നര്‍ത്തനരംഗം... ആ ആ ആ (ധ്വനി) ......... ........ അലിയാം തമ്മിലൊന്നായ് ഒഴുകാം രാഗനദിയായ് (2) പ്രേമമദിര നുരയും ശ്യാമ നീ യാമിനീ ഉടലോടുടലൊരു ചടുലതാളജതി മന്മഥനടനം സരസമോഹനം (ധ്വനി) അണിയാം മാറിലഴകായ് നിറയാം രാസരസമായ് (2) ചൈത്രശോഭ തഴുകും ചാരുതേ പുല്‍കൂ നീ ഉയിരോടുയിരൊരു മൃദുലതാളലയ- മഞ്ജുളനടനം നയനകോമളം (ധ്വനി)
@sivaprakash7598
@sivaprakash7598 Год назад
അപ്പോ ഇതാണ് ...ലാലേട്ടൻ പറഞ്ഞ ദർബാർ രാഗം..ല്ലേ.😁😁❤️❤️💪💪
@sreejeishkvsree2788
@sreejeishkvsree2788 Год назад
എനിക്ക് ഏറെ പ്രിയപ്പെട്ടോരാൾ ഈ ഗാനത്തിന്റ ലിങ്ക് അയച്ച ശേഷം ഒരുപാട് കാലത്തിനു ശേഷം വീണ്ടും കേട്ടു.....എല്ലാ വരികളും ഹൃദയത്തിൽ അലിയുന്നത് തന്നെ....❣️
@avanthikaathmika415
@avanthikaathmika415 Год назад
❤️
@harikv2218
@harikv2218 2 года назад
After "Sivadam Sivanamam" song Another Great Composition By MohanSithara❤
@saneeshkumar7037
@saneeshkumar7037 Месяц назад
അന്നുമിന്നുമെന്നും ഇഷ്ടത്തോടെ കേട്ടിരുന്നു പോകുന്നൊരു ഗാനം. ❤
@sreenathskaruvatta3197
@sreenathskaruvatta3197 8 месяцев назад
Only one word describe to this song....the heaven...literally everyone came here in another world...❤❤❤
@susmithaammu347
@susmithaammu347 Год назад
Reels il കേട്ട പാട്ട് അന്വേഷിച്ച് വേറെ രണ്ട് പാട്ട് സെർച്ച് ചെയ്തു ശിവദം ശിവ നാമം പിന്നെ പനി നീരുമായ് പുഴകൾ.. ഏതാണ്ട് ഒരുപോലെ ഉണ്ട്
@user-ll6vr6fv4p
@user-ll6vr6fv4p Год назад
Pandukalathe tovino ❤
@user-et1ul9eq9w
@user-et1ul9eq9w 3 года назад
ഈഴവൻ ആയ കൊണ്ട് അവഗണിക്കപ്പെട്ട മറ്റൊരു നടൻ
@zamsresearchchannel2603
@zamsresearchchannel2603 2 года назад
Eezhavan? malayala cinemayilum ee veaRthirivundo ??
@akhilaakku3914
@akhilaakku3914 2 года назад
Classical melodies പ്രണയിച്ചു തുടങ്ങിയ കാലഘട്ടം
@JP-bd6tb
@JP-bd6tb 3 года назад
ജോക്കർ എന്ന ചിത്രത്തിന് വേണ്ടി മോഹൻസിത്താര ഈണമിട്ട വേറെയും കുറച്ചു ഗാനങ്ങൾ ഉണ്ട്...! പക്ഷേ...? ആ ഗാനങ്ങളൊന്നും ജോക്കറിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല...! ഇന്നും ആ മനോഹരഗാനങ്ങൾ സിത്താരയുടെ മാന്ത്രികപെട്ടിയിൽ അന്യമായ് കിടക്കുന്നു...!
Далее
Беда приходит внезапно 😂
00:25
Просмотров 435 тыс.
Такого они не видели😱😍
0:55
Просмотров 3,3 млн
agak Laen ni🤣
0:43
Просмотров 28 млн