വളരെ നല്ല സാലഡ്❤❤❤ തീർച്ചയായും ഉണ്ടാക്കി കഴിക്കാം മാഡം❤❤❤ ഓരോ സാധനത്തിന്റെ പ്രത്യേകത വളരെ നന്നായി വീശദികരിച്ച് തരുന്ന ഞങ്ങളുടെ മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
ഒക്കെ madam ഞാൻ duty കഴിഞ്ഞു വന്നാൽ ആദ്യം നോക്കുന്നത് ഈ വീഡിയോ ആണ് പുതിയതായി ഏതെങ്കിലും ഉണ്ടോ എന്നു നോക്കും ഇല്ലെങ്കിൽ പഴയ ത് ഒന്നുകൂടി കേൾക്കുമ്പോൾ വീണ്ടും ചെയ്തു നോക്കാൻ തോന്നും ❤