Тёмный
No video :(

Exhaust note Comparison Bullet CI Vs Honda Hyness CB 350 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 2,2 тыс.
50% 1

Опубликовано:

 

20 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@sisupal5797
@sisupal5797 3 года назад
വീഡിയോ കൊള്ളാം. ഏകദേശം ഒരേ ശബ്ദം ആണ്, അല്ലെ? വീഡിയോകൾ പോരട്ടെ.👍👍👍👍
@shibinasa1258
@shibinasa1258 3 года назад
ബുള്ളറ്റ് ശബ്ദം വേറെ വേറെ ലെവൽ
@RKR1978
@RKR1978 3 года назад
അതേ അതേ.... നമ്മുടെ മനസിനെ തന്നെ സ്പർശിക്കുന്ന ശബ്ദം 😍😍
@KnightsTemplar47
@KnightsTemplar47 Год назад
Pakshe Puthiya BS6 Classic 350kk sound illa
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 года назад
Hai chetta.... Waiting 4 more informative videos.. 💥💥💥
@RKR1978
@RKR1978 3 года назад
എന്റെ information ഒക്കെ കഴിയാറായി 😃😃. ന്നാലും നോക്കാം 👍
@Arjun-gs8um
@Arjun-gs8um 3 года назад
Which is more refined bullet or honda hness. Pls reply.
@RKR1978
@RKR1978 3 года назад
Honda Hyness is far better. But not better than old CI. That feel is better than Hyness's
@deepakkr3476
@deepakkr3476 2 года назад
Cdi and platinum is a huge difference that's all
@dondominic7404
@dondominic7404 3 года назад
Bullet👌
@pullikkaran6356
@pullikkaran6356 3 года назад
ഒരിക്കലും അല്ല...... ബുള്ളറ്റ് intae അ timing verae onninum varilla.....
@mrudul3570
@mrudul3570 3 года назад
Stroke length almost same ale apo beat same airikum...... silencer onn modify cheythal chilapol same beat kitum ale chetta.....
@RKR1978
@RKR1978 3 года назад
അതേ. പക്ഷെ RPM അത് കൂടി ക്രമീകരിക്കേണ്ടേ 😪. ഇത് ELECTRONIC വണ്ടി അല്ലേ
@althafkp6991
@althafkp6991 3 года назад
Which silencer is best for old model
@RKR1978
@RKR1978 3 года назад
Stock silencer ആണ് എന്നാണ് എന്റെ അഭിപ്രായം
@althafkp6991
@althafkp6991 3 года назад
@@RKR1978 old model Bullet crank right side NU 205 needle bearing change cheythu ball bearing cheyyunnathine patti oru suggestion parayavo...!?
@RKR1978
@RKR1978 3 года назад
@@althafkp6991 athra arivu eanikku illa. But I think double ball bearing in right side in heavy crank converted Bullets... But roller bearing is theoretically better for high thrust surfaces like crank bearings and main bearings.
@RKR1978
@RKR1978 3 года назад
ഞാൻ ഇതുവരെ crank main bearing മാറിയിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ചു വെക്തമായി അറിയില്ല. Roller bearing ആണ് കൂടുതൽ 'ഇടി' താങ്ങുന്നത് എന്ന് അറിയാം.
@mechaturtle2988
@mechaturtle2988 3 года назад
Ente vandiyude exhaust note valare pathinjathaanu. Athukaaranam thumb sound kelkkunathinu pakaram engine nte kilukkam aanu kooduthal kelkkunathu. Appo nalla thumb ulla ennal legal aaya exhaust ethaanu. Ethre rupees aavum
@RKR1978
@RKR1978 3 года назад
വണ്ടിയുടെ engine ശബ്ദം കുറയ്ക്കാൻ Fully Syntetic oil ഒഴിക്കുക. Ignition timing കൃത്യമാക്കുക... Silencer ഓരോന്നും വെച്ചു നോക്കിയാലേ ഇഷ്ടമുള്ള tump ആണോ എന്ന് അറിയാൻ കഴിയൂ.
@mohamedbasam313
@mohamedbasam313 3 года назад
Bullet inte decompression, decomp. sound running samayath uyarthunna decompression valve ile modification video cheyyaamo. Reply pls
@RKR1978
@RKR1978 3 года назад
ക്ഷമിക്കണം... അതിനു താല്പര്യമില്ല... അതുപോലെ ഉള്ള മാറ്റങ്ങൾ വാഹനത്തിൽ വരുത്തുന്നതിനു എതിരെ അഭിപ്രായം ഉള്ള ആളാണ്‌ ഞാൻ 🙏🙏
@JOJO-ub6jv
@JOJO-ub6jv 3 года назад
Bend pipe eedanu nallathu , ipo full turumb ahn , chrome plate ahno adho nalla quality bend pipes available ahno?
@RKR1978
@RKR1978 3 года назад
Bend pipe ഒരുപ്രാവശ്യം plate ചെയ്യാം... പുതിയ pipe ന്റെ ഗുണമെന്മ അറിയില്ല..
@JOJO-ub6jv
@JOJO-ub6jv 3 года назад
@@RKR1978 OK
@aaromalsatheesh1413
@aaromalsatheesh1413 3 года назад
Nte 82 model aanu. Eniku oru vandi koode edukanamenundu. Weekend ride, office use ..cb 350 nallatano?
@RKR1978
@RKR1978 3 года назад
നല്ലതാണ് എന്നാണ് എന്റെ 6000km ഓടിച്ച അനുഭവം.
@aaromalsatheesh1413
@aaromalsatheesh1413 3 года назад
@@RKR1978 bangalore to kerala varumpol vandiku pani vellom kittia, local mechanic shop il pani edupikan patillalo. Warranty pokille. Athe ollu oru pedi
@RKR1978
@RKR1978 3 года назад
@@aaromalsatheesh1413 BIGwing here
@aaromalsatheesh1413
@aaromalsatheesh1413 3 года назад
@@RKR1978 elladom illalo
@RKR1978
@RKR1978 3 года назад
@@aaromalsatheesh1413 ok
@babujohn5984
@babujohn5984 3 года назад
Old model bulletinnu silencer aedha nalladh
@RKR1978
@RKR1978 3 года назад
Shell ഉള്ള സൈലെൻസർ ആണ് നല്ലത്.
@daksheshgarg6587
@daksheshgarg6587 2 года назад
How much gap requried in bullet spark plug ...??? And point gap..??
@RKR1978
@RKR1978 2 года назад
.4 mm for normal plug.. 9mm for iridium
@akshaykumar-nh6mf
@akshaykumar-nh6mf 3 года назад
ഒരു ചെറിയ doubt എനിക്ക് ഒരു 2009 model bullet ഉണ്ട് അതിന്റെ back suspension മാറ്റണമെന്നുണ്ട്, ഇപ്പൊ ഇറങ്ങുന്ന എതു ബൈകിന്റെ suspension ആയിരിക്കും അതിനു നല്ലത്? Back പൈൻ ഉള്ള pillion ആണ് കൂടെ ഉള്ളത്. Please tell me the best one ( long റൈഡിനു വേണ്ടിയാണു. )
@RKR1978
@RKR1978 3 года назад
വല്ല ചെറിയ വണ്ടികളുടെ shock ആയിരിക്കും നടുവേദന ഉണ്ടെങ്കിൽ നല്ലത്. എനിക്ക് ഒരു Honda Hyness ഉണ്ട്‌... അതിന്റെ ഉയരം ഞാൻ compare ചെയ്തിട്ട് അടുത്ത ആഴ്ച പറയാം(ഒരു വണ്ടിയെ ഇപ്പൊ അടുത്തുള്ളൂ ). പക്ഷെ വില ഏറ്റവും കുറഞ്ഞത് 6k എങ്കിലും ആകാം. തീരുമാനം പറയണേ..
@akshaykumar-nh6mf
@akshaykumar-nh6mf 3 года назад
വില പ്രശ്നമല്ല ഈ കാര്യത്തിൽ risk എടുക്കാൻ വയ്യാത്തോണ്ടാ. നല്ലൊരു suspension വാങ്ങി വെക്കണമെന്നുണ്ട്. Interceptor 650യുടെ കൊള്ളാമെന്നു സുഹൃത്തുക്കൾ പറഞ്ഞു പക്ഷെ technically വണ്ടിക്കു പ്രശ്നം ഉണ്ടാകുമോന് അറിയില്ല. Next weekinu മറുപടി കാത്തിരിക്കുന്നു... Thank you for your valuable reply.
@RKR1978
@RKR1978 3 года назад
@@akshaykumar-nh6mf interceptor ന്റെ weight ന് അനുസരിച്ചു heavy ആയിരിക്കും അതിന്റെ suspension ഉം. അത്‌കൊണ്ട് അത് risk ആണ്. ഞാൻ നടുവേദന കാരണം 130 kg ഉള്ള honda CBZ extreme ന്റെ shock ഇട്ടു... 10 വർഷം ആയി ഇപ്പോഴും നടുവേദന ഇല്ല... Continuous ആയി 300km ഒക്കെ ഓടിക്കാറുണ്ട്. പക്ഷെ ആ suspension ന് ഒരു കുഴപ്പം ഉണ്ട്‌... നീളം കൂടുതൽ ആണ്.. അതുകൊണ്ട് chain tight ചെയ്‌താൽ load കയറുമ്പോൾ വലിഞ്ഞു മുറുകി gearbox main bearing ഒക്കെ പോകും (എന്റെ അങ്ങനെ പോയി). ഇപ്പൊ ഞാൻ chain മൊത്തം tight ചെയ്യാതെ കൊണ്ടു നടക്കുന്നതു കൊണ്ടു കുഴപ്പം ഒന്നും ഇല്ലാതെ പോകുന്നു. Length നോക്കി വാങ്ങണം അതുപോലെ വണ്ടിയുടെ ഭാരവും... ഞാൻ Honda suspension ശുപാർശ ചെയ്യുന്നു 🙏😃😃
@akshaykumar-nh6mf
@akshaykumar-nh6mf 3 года назад
Ok ചേട്ടാ ഞാനും ഹോണ്ടയുടെ വാങ്ങി ഇടാം 😍 thank you..
@RKR1978
@RKR1978 3 года назад
@@akshaykumar-nh6mf Honda Hyness ന്റെ suspension പറ്റില്ല. വളരെ നീളം കൂടുതലാണ്.. ഞാൻ അളന്നു നോക്കിയിരുന്നു
@Vaisakhchandragiri
@Vaisakhchandragiri 3 года назад
sir..njan Njan NGK iridium spark plug online vazhi vangichu (BR6HIX ) but ath vandiyude spark wire adaptor cheruthayath kond fit aavunnilla .. Head il correct fit aavunnund ..ini entha cheyyendath?
@RKR1978
@RKR1978 3 года назад
അതിനു മുകളിലെ പിരിയിൽ ഇട്ട sleeve ഊറിക്കളഞ്ഞാൽ മതി
@Vaisakhchandragiri
@Vaisakhchandragiri 3 года назад
@@RKR1978 sleev ennath adaptor nu ullile screw drivr use cheyth azhikyan pattunna oru steel screw ano?
@RKR1978
@RKR1978 3 года назад
@@Vaisakhchandragiri adapter ലെ അഴിക്കാൻ അല്ല... Spark plug ലെ പിരി പോകാതിരിക്കാൻ ഇട്ട sleeve.
@Vaisakhchandragiri
@Vaisakhchandragiri 3 года назад
@@RKR1978 angane oru sleeve ee spark plugil illa..spark wire connector socketilek join cheyyian pattunnilla ..adaptor nte diameter kuravaanu...
@RKR1978
@RKR1978 3 года назад
@@Vaisakhchandragiri ആണോ. എന്റെ വണ്ടിക്കു സാധാ spark പ്ലഗിൽ connection കൊടുക്കുന്ന പോലെ പിരി ആണ്... അതിലേക്കാണ് socket കൊടുക്കുന്നത്
@ajayaj7139
@ajayaj7139 3 года назад
Hello. Ente vandi 5-6km oodumbazhaked vallaand heat aavunn. Pazhe model bullet aan. Starting kurch nerm ittalum ingane aavunund. Ith enth konda?
@RKR1978
@RKR1978 3 года назад
Ignition timing ഒന്ന് നോക്കേണ്ടി വരും... Spark plug വെളുത്തു ആണോ ഇരിക്കുന്നത് എന്ന് നോക്കുക... പിന്നെ carburetor ൽ കൂടി അല്ലാതെ air കയറിയാലും engine lean burn ആയി ഇങ്ങനെ over heat ആകും. പ്രശ്നം പരിഹരിച്ചാൽ പറയണേ
@ajayaj7139
@ajayaj7139 3 года назад
@@RKR1978 start aavan kureh time edkunund.chocke itt start aakanam nnalum missing ulla pole aana throttle kodukumbm. 1masam munp valve seating cheythirn. Plug kuzhpm ila spark oke ind. Vandi starting ittal thanne normal heating alland silencer bend muthal bottle vare heat aavum within minutes.
@RKR1978
@RKR1978 3 года назад
@@ajayaj7139 ignition timing video ചെയ്തിട്ടുണ്ട് അത് കാണൂ. അതുപോലെ carburetor tune ചെയ്യേണ്ടിയും വരും petrol കൂട്ടി കൊടുക്കണം. ഇപ്പോൾ ആവശ്യത്തിൽ കുറവാണ് petrol. അതാണ്‌ 'lean burn' എന്ന് പറഞ്ഞത് . (Spark plug chocolate brown colour ൽ ആണ് ഇരിക്കേണ്ടത്... അത് പറഞ്ഞത് താങ്കൾക്ക് മനസിലായില്ല )
@realvampiresfull
@realvampiresfull 3 года назад
Bro ente bullet vazhiyil ayi poyi old mod el anu work shops ellam close anu vittil nninnum kurachu long distance undu. Problem is start akunnila battery new anu fuses ellam ok anu entho oru loose connection anu chilappol start akum pettannu off akum amp lights onnum work akila so vandi onnu vittil ethikanam so start cheyan enthenkilum oru idea undakumo help me please
@RKR1978
@RKR1978 3 года назад
അയ്യോ ഇപ്പോഴാ കണ്ടത്. Switch key യുടെ അടുത്ത് ആകും പ്രശ്നം.
@RKR1978
@RKR1978 3 года назад
എന്തായി.!!??
@realvampiresfull
@realvampiresfull 3 года назад
@@RKR1978 bro onnum cheyan patunnila key switch short cheyth nnokki no reksha vandi oru vittil kayati vechu patavunna ella paripadiyum cheythu onnu nnadakkunnila start akunnila bro
@realvampiresfull
@realvampiresfull 3 года назад
@@RKR1978 bro wire loose connection akumennathonnunnath so just start cheythu vittil ethanam so start cheyan vera wires vechu enthenkilum cheyan patumo bro
@RKR1978
@RKR1978 3 года назад
@@realvampiresfull Electrical ൽ എനിക്കു വലിയ പിടിയില്ല 🙏😪😪
@rijilvachu
@rijilvachu 3 года назад
Hi ente vandi full panki kazinju irakkiyathanu silecer nte ullil carbon deposit nannayittu undu . Orru friend paranju fulltank petrol adikkumbol orru 50 ml oil koode tankil ozikkan athu nallathano atho enthenkillum prashanam undo athukondu?
@RKR1978
@RKR1978 3 года назад
അതിൽ കൂടുതൽ ഒഴിക്കണം. Piston/ cylinder പണി കഴിഞ്ഞു 500 km ഓടുമ്പോൾ ഒരു liter ന് 25ml കണക്കിന് 2T oil ഒഴിക്കണം. സാധാരണ ഓടുമ്പോൾ അൽപ്പം oil ഒഴിച്ചാൽ ടാങ്ക് തുരുമ്പിക്കില്ല. അത്രേ ഉള്ളൂ.
@rijilvachu
@rijilvachu 3 года назад
@@RKR1978 oil ozikkunnathu kondu carbon deposit koodumo? 2T oil ethu brand aanu nallathu?
@rijilvachu
@rijilvachu 3 года назад
Orru doubt koode undu chetta Ente vandi army disposal full panithu erakkiyathannu pakshe starting problem undu white smoke cheruthayittu undu wetsumping problem aayirikkumo ?spark plug white aanu pinne battery charge ok aanu
@RKR1978
@RKR1978 3 года назад
@@rijilvachu carbon deposits കൂടിയാലും bullet ന് കുഴപ്പമില്ല. 2T oil , Motul കൊള്ളാം എന്ന് തോന്നുന്നു.
@RKR1978
@RKR1978 3 года назад
@@rijilvachu Wet sumbing ആണോ എന്ന് അറിയാൻ മാർഗം ഉണ്ട്‌. എന്റെ oil change video കണ്ടു നോക്കുക. അതിൽ പറയുന്നുണ്ട്
@JOJO-ub6jv
@JOJO-ub6jv 3 года назад
Proper combustion ayathu kond ahno , water vapour varrunathu? Bullet usage kuranjo , ipo full higness ahno use cheyyaru , Bullet inde kooduthal videos praddeksikkunu 😁😁
@RKR1978
@RKR1978 3 года назад
Almost proper combustion ആയിരിക്കും... Ignition timing ആകാം അതിന്റെ കാരണം. Bullet usage കുറഞ്ഞില്ല.... Car usage ആണ് Hyness കൊണ്ടു കുറവ് വന്നത്. ഇപ്പൊ 300 km one side ഓടാൻ പോലും H,ness ആണ് എടുക്കുന്നത്. Bullet engine main bearing മാറ്റിയാലോ എന്ന് ഒരു ആലോചന ഉണ്ട്‌.. 1.1lakh ഓടി... എന്തായാലും കുറച്ചു തെയ്മാനം വന്നു കാണും
@JOJO-ub6jv
@JOJO-ub6jv 3 года назад
@@RKR1978 🚩🆗 Bullet gear box greesing ne kurich oru video cheydal nannayirnu ,
@RKR1978
@RKR1978 3 года назад
@@JOJO-ub6jv video already taken. May upload soon.
@adhinprabhakar7094
@adhinprabhakar7094 3 года назад
Silencer bend pipe ss kitiyo?
@RKR1978
@RKR1978 3 года назад
ഇല്ല. പഴയ pipe electroplating ചെയ്തു
@adhinprabhakar7094
@adhinprabhakar7094 3 года назад
@@RKR1978 ok chetta
@sunil19803
@sunil19803 3 года назад
ബ്രോ വൈറ്റ് പുക വരുന്നുണ്ടോ?
@RKR1978
@RKR1978 3 года назад
നീരാവി ആണ്
@jayeshkg648
@jayeshkg648 3 года назад
Bullet nte silencer etha .name
@RKR1978
@RKR1978 3 года назад
Company Silencer
@jayeshkg648
@jayeshkg648 3 года назад
@@RKR1978 chetta vangikkan kittumo .ethe sound kittan ethu silencer vanganam
@RKR1978
@RKR1978 3 года назад
അകത്തു shell ഉള്ള silencer വാങ്ങണം.. നല്ല കട്ടിയുള്ള material. എന്നിട്ട് വെച്ചു നോക്കണം.... ശബ്ദം ഇഷ്ട്ടപ്പെട്ടാൽ വാങ്ങിയാൽ മതി
@sabariks4502
@sabariks4502 3 года назад
Bullet ❤
Далее
HONDA HYNESS verses BULLET CI
17:38
Просмотров 2,7 тыс.
This Silat Master Is Impossible To KILL
10:01
Просмотров 4,4 млн
❌Ему повезло больше всех #story
00:41
Bullet Morning Start Problem
5:54
Просмотров 14 тыс.
How did Ukraine Invasion of Russia Happened?
10:41
Просмотров 954 тыс.
10 WORST Motorcycles Ever Made
20:56
Просмотров 164 тыс.
Wet sumping in Old Bullet
8:58
Просмотров 6 тыс.
Old Bullet 350 original sound
0:48
Просмотров 78 тыс.
Sprocket upsizing 1
6:13
Просмотров 3,3 тыс.
❌Ему повезло больше всех #story
00:41