Valare upakara pradamaaya video thankyou dr amma ❤ maaam creatinine nde alavu 2 okke aakumbol kazhikkavunna food um cheyyenda kaaryangalum ulpeduthi oru video cheyyamo maam 🙏
ഷുഗർ ലെവൽ 350ആയിരുന്നഎന്റെ അമ്മക്ക് മാഡത്തിന്റെ ഡയറ്റ് ചെയ്തു ഇപ്പൊ ഫാസ്റ്റിംഗ് ഷുഗർ 100ആണ്. ഫാറ്റി ലിവർ, കൊളസ്ട്രോൾ എല്ലാം മാറി ലിവർ ക്ളീൻ ആയപ്പോൾ ഷുഗർ ലെവൽ നോർമൽ ആയി