@@KERALAMECHANIC Sir, i have got Ford fiesta classic 2009, last month he broken down and when examined he's got problems with fuel injectors...now it is in a running condition but there's a turbo lag and massive drop in fuel efficiency.... Please do help
Nalla video correct detailed aayittu karyangal paranju thannu ente friend nte Ford fiesta diesel vandi yude injector problem. Aayi kollathu poyi second hand vangi check cheythappol aa injector complaint aayirunnu so vandi ippozhum Trivandruthu kidakkunnu puthya injector 12500 aanu ennu arinju second hand 6000 roopa aayi avasanam innale thanne athu thirike koduthu cash madakki vangi konnaalum sheri Ford ini edukkillannu friend paranju
Ur video is very informative i have a ford figo 2012 i live in mumbai and i have come 6 times to Kerala on tat. Now also b4 lock down on may i came to kerala. But i must say ford is the best vehicle which i have drove yet. As i was flying wid an airline for 6yrs and 40 counties i have travlled everywhere i have seen fords amazing performence in different terrains and climatic conditions. I also have an sx4 petrol 2009 such a waste also my wife has a merc a class.. non gives me better controlling, fuel efficiency, and value for money.
ഇക്കാ വീഡിയോ അടിപൊളി ആണ് സാധാരണ കാർക്ക് ചുരുങ്ങിയ സമയം കൊണ്ട് ഏകദെശം കാര്യങ്ങൾ മനസിൽ ആക്കി കൊടുത്തു 👌👍 വീഡിയോ കണ്ടു എടുത്ത് ചാടി വണ്ടി വാങ്ങാൻ ഉദ്ദേശികെയുന്ന സാധാരണ കരായാ കൂട്ടുകാരോട് വണ്ടി അടിപൊളി ആണ് പർട്സ് സർവീസ് ഇവരണ്ടും സാധാരണ കാർക്ക് താങ്ങാവുന്നത് അല്ല ഈ പറഞ്ഞ എഞ്ചിൻ ഭാഗം മാത്രം കേട്ട് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർ വണ്ടി എടുക്കന് എടുത്തു ചാടരുത് .
Ford ikon 2009 model diesel എന്താണ് അഭിപ്രായം നല്ല വിലക്കുറവിൽ olx ൽ കാണാറുണ്ട് എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടാണോ അങ്ങനെ വാങ്ങിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
Cheta, ford endeavor 2013 model ne kurichu entha abhiprayam. Edukan agrahikunnu. Parts, maintenance, edukumbol entoke anu sredikende? Etra km odiya vandi vare consider cheyam. Delhi, maharashtra il ninu edukunathu nallathano?
Hlo ചേട്ടാ.. 🖐️ ഞാനൊരു പ്രവാസിയാണ്. കുവൈറ്റിൽ hows driver ആയി ജോലിചെയ്യുന്നു. ചേട്ടന്റെ മിക്കവീഡിയോസും ഞാ കാണാറുണ്ട് ലൈക്സ് ചെയ്യാറുമുണ്ട്. ചേട്ടന്റെവീഡിയോസ് എനിക് ഒത്തിരി ഇഷ്‌ടമാണ്. എനിക് എടുക്കാൻ താല്പര്യമുണ്ടായിരുന്ന ഒരു വണ്ടിയായിരുന്നു👉 Ford fiesta,👈 എന്നാൽ ഈ വീഡിയോ കണ്ടതും ആ ചിന്തയേപോയി .., നിങ്ങടെ വീഡിയോസ് കണ്ടതിൽ സാധാരണകാരന് വാങ്ങാൻ എന്തുകൊണ്ടുംനല്ലത് Chevrolet Beat petrol, ആണ്. ഇപ്പോൾ എന്റെ സ്വപനം beat ആണ്. Thank you ചേട്ടാ.. 😘😘
Honda brio Second hand വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് അതിന്റെ സർവ്വീസ് കോസ്റ്റ് എങ്ങനെയായിരിക്കും എന്ന് പറഞ്ഞ് തരാമൊ, അത് പോലെ അതിന്റെ പ്രശ്നങ്ങളും പറഞ്ഞ് തരാമൊ
Iam using the Ford Aspire diesel model 2018, I am very much impressed by its performance. Maintenance is as per the projected cost as per the Ford plan nothing more ( 5- 6000 INR ), earlier I am using the Maruti Wagon R vehicle it has more maintenance service cost an average of 10 -12000 INR from 30,000 to 55,000 every 5,000 km, my ford aspire diesel vehicle has done 90,000 till now no issues lots of Taxi are running in the Ernakulam area, when i asked about the feedback they are satisfied with the Aspire diesel model, on 1,20, 000 km timing belt change can cost around 23,000 ( Authorized)INR that's all. Also FORD Aspire Diesel has good demand in the market, this is my experience.
Nalla video. Ikka ithepole thanne maruti zen nte video cheyyane. Athe pole eath yearil erangiyathan nallath ennokke ulla oru video udan pratheekshikkunn. ...😊😊
Chetta egr plus turbo intercooler multijet allenkil ddis engine service onnu paranju tharumo ,pinne ithu അഴിച്ചു ക്ലീൻ ചെയ്യാതെ clear cheyyan valla വഴിയും ഉണ്ടോ
please explain howmuch efficiency we will get de carbonisation in this condition vehicle . I have a plan to get one old figo . Your answer is more help full for me
ഇക്ക , പോളോ /അമിയോ dieseland pertrol (GT TSI and TDI) ഒരു mechanical review edaavo? സാധാരണ കാണുന്ന പ്രശ്നങ്ങളും. വണ്ടി പ്രന്തന്മാരുടെ മൈൻ കാർ ആണെല്ലോ ഇവന്മാർ. ഈ വീഡിയോ കൊള്ളട്ടോ😊
ഡികാർബോണിസഷൻ ഒരു വീഡിയോ ചെയ്യാമോ? ഇപ്പോൾ അതാണല്ലോ ട്രെൻഡിങ്. ഒരുപാടു പേര് ചതിക്കപെടുന്നുണ്ടോ എന്ന് ഒരു സംശയം. നിങ്ങളുടേ കയ്യിൽ നിന്നും വ്യക്തമായ ഒരു മറുപടി കാത്തിരിക്കുന്നു. ഇത് എനിക്ക് മാത്രം ഉള്ള സംശയം അല്ല.പൊതുവായിട്ടുള്ള സംശയം ആണ്
Maruti Ignis is the best one, same Engine as swift.and Baleno, stiffer suspension, for long drive seat position and door opening also munch better than other Maruti vechiles, more over it's a 4 cylinder refined Engine than Tiago s 3 cylinder engine with great mileage,
Oh man ford fiesta classic since 2009 , he's got some problems with fuel injection recently and broken down for the first time.but i do love Ford fiesta classic...
90 ആയിരം രൂപ കൊടുത്തു ഞാൻ ford figo വേടിച്ചു.മിസ്സിംഗ് പ്രശ്നം വന്നപ്പോൾ ഫസ്റ്റ് ഞാൻ ലോക്കൽ വർക്ക് ഷോപ്പിൽ കൊടുത്തു ഒരു സെക്കന്റ് ഇൻജെക്ടർ മാറ്റി 10 ആയിരം അവിടെ ആയി പക്ഷെ വലിവ് റെഡി ആയില്ല. എന്നിട്ട് ഞാൻ ford ഷോറൂം ൽ പോയി കാണിച്ചു 92 രൂപ ന്റെ പണി എടുത്തു.2new ഇൻജെക്ടർ, new egr , പവർ strearing ന്റെ oil ലീക് ആയി എന്തോ ഒരു സംഭവം കേട് വന്നു പവർ പോയി. എല്ലാം നന്നാക്കി 92 കൊടുത്തു പോന്നു.1.5കൊല്ലം അങ്ങനെ ഓടി ഇപ്പോൾ വീണ്ടും injector പോയി, turbo പോയി വീണ്ടും വർക്ക് ഷോപ്പിൽ ഉണ്ട് 😆😆.പൈസക്കാർക് മാത്രം ഉള്ളത് ആണ് ford കാർ. ലോക്കൽസ് ആരും ford എടുക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് 🤪.ഈ പണി ഒക്കെ എടുത്തിട്ടും എനിക്ക് വണ്ടി ഒഴിവാക്കാനും തോന്നിയിട്ടില്ല. എന്തോ ഒരു രസം അതിൽ ഉണ്ട്.
@@tsk100m4 എന്നിക്ക് അന്ന് രണ്ടു ഇൻജെക്ടർ എന്ന പാർട്സ് ന് മാത്രം വന്നത് 20 ആയിരം. ലേബർ ക്യാഷ് വേറെയും ഉണ്ട്.പിന്നെ egr valve ന് 18000 പിന്നെ pumb, പവർ strearing ന്റെ എന്തൊക്ക സാദനം. ഒടുക്കത്തെ ക്യാഷ് ആണ് പാർട്സ് ന്. നല്ല ഒരു വർക്ക് ഷോപ്പ് കണ്ടു പിടിച്ചു സെക്കന്റ് സാദനം വെക്കുക ആണേൽ വില കുറക്കാം.പിന്നെ ഭാഗ്യം പോലെ ഇരിക്കും. മെയിൻ ഡെയിലി യൂസ് ചെയ്യാൻ ശ്രദ്ദിക്കുക. ഒരു മയത്തിൽ ഒക്കെ കൈകാര്യം ചെയ്‌താൽ നല്ല അടിപൊളി ആയി കൊണ്ട് നടക്കാം അല്ലെങ്കിൽ ക്യാഷ് പോവുന്നത് അറിയില്ല.
After Engine warmup in long drives better to ride some times 3000 rpm and abive, it will clean injector as well as catelic convertor works efficient and turbo will become more efficient,,