Тёмный

GoodKnight Mohan 06 | Charithram Enniloode 1942 | Safari TV 

Safari
Подписаться 2,8 млн
Просмотров 98 тыс.
50% 1

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 06 | Charithram Enniloode 1942 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

13 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@SafariTVLive
@SafariTVLive 2 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@thomasputhenkudy5635
@thomasputhenkudy5635 Год назад
😊😊
@annievarghese6
@annievarghese6 2 года назад
ഗുഡ്നൈറ്റുവെച്ചുസുഖമായുറ ങ്ങുന്നവർക്കുഇന്നു മനസ്സിലായി ഇതിന്റെപിന്നിലുള്ള അദ്ധ്യാനവും ബുദ്ധിയും.അഭിനന്ദനങ്ങൾ സർ
@sprakashkps2281
@sprakashkps2281 2 года назад
ഒരു വ്യവസായ സ്ഥാപനം പോവാണെങ്കിൽ പോട്ടെ എന്ന് മന്ത്രി പറഞ്ഞ ദിവസം തന്നെ ഈ എപ്പിസോഡ് കാണുന്നു
@divakarank8933
@divakarank8933 2 года назад
അല്ലാ പിന്നെ🤣
@nas_07
@nas_07 2 года назад
GoodKnight ന് പിന്നിലുള്ള അത്യധ്വാനം, ബുദ്ധി ,മാനേജ്‌മന്റ് , പാടവം സത്യ സന്ധത ..ഈ സാറിൽ നിന്ന് കുറെ കണ്ടു പഠിക്കാനുണ്ട് HatsOff🙏🙏👌
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 2 года назад
I was sales organiser in Iddiki Dist under his elder brother Vagataraman sir. What a wonder , now I am sitting in my own house in London and having two houses in Kerala. Working with him is itself is a blessing
@vinitar1474
@vinitar1474 2 года назад
Still you have no shame to boast !! Pathetic 😏😏
@beinghuman2034
@beinghuman2034 2 года назад
കേരളത്തിൽ അന്ന് ഇതു തുടങ്ങാതിരുന്നത് വളരെ നന്നായി .
@rahimkvayath
@rahimkvayath 2 года назад
സത്യം കൊടികുത്തി പൂട്ടിച്ചേനെ
@divakarank8933
@divakarank8933 2 года назад
അല്ലാ പിന്നെ🤣
@annievarghese6
@annievarghese6 2 года назад
പൂട്ടീക്കുകമാത്രമല്ല അപമാനിച്ചുകൊലവിളിച്ചേനെ .
@vijayanp5342
@vijayanp5342 2 года назад
കൊന്നേനെ
@rahimkvayath
@rahimkvayath 2 года назад
@@annievarghese6 കറക്ട്
@AbuBaker-cg4gm
@AbuBaker-cg4gm 2 года назад
ഡെനിസ് ജോസഫ് ന്റ എപ്പിസോഡ്ന് ശേഷം ഇത്ര നല്ല രീതിയിൽ ഉള്ള അവതരണം ഉണ്ടായിട്ടില്ല...ഓരോ കാര്യങ്ങളും നല്ല രീതിയിൽ മനസ്സിൽ പതിയുന്ന ഗ്രേറ്റ്‌ പ്രസന്റേഷൻ 👍
@arjunsr1338
@arjunsr1338 2 года назад
Yesss' correct.. pakarum vannu thazmayayi pongacham paranjittu pokukayaanu pathivu 😀
@ashiqmy4920
@ashiqmy4920 2 года назад
ഗവണ്‍മെന്റ് അന്നും ഇന്നും എന്നും ഏകദേശം അത് പോലെ തന്നെ ആയിരിക്കും...ഒരു സഹായവും നോക്കണ്ട 🙌🙏
@History_Mystery_Crime
@History_Mystery_Crime 2 года назад
സംസാരം കേട്ട് ഇരിക്കാൻ നല്ല രസം ❤❤
@shanetjoseph
@shanetjoseph 2 года назад
സിനിമയും ഗൂഡ്‌നെറ്റ് ഉം തമ്മിൽ ബന്ധമുണ്ടെന്നോ....ഇതിനു പിന്നിൽ ഇത്രെയും സഹസികത ഉണ്ടെന്നോ.. ഇന്നാണ് മാലോകർ അറിയുന്നത്....
@makanteachan
@makanteachan 2 года назад
SGK ക്കാണ് നന്ദി പറയേണ്ടത്‌
@ranjitlogistics9188
@ranjitlogistics9188 2 года назад
Sir iam also reached Mumbai in 1981 the year you started your business. Hats off you sir. Pawne villege were your carrier started is very near to our Nerul were iam staying . As a Mumbaikar we are very proud of you sir.
@arunabd17
@arunabd17 2 года назад
കഥയും കേട്ട് ഒരു ഗുഡ് നൈറ്റ് പറഞ്ഞു പോവാം 😍😘
@saraths7103
@saraths7103 2 года назад
ഇന്ന് പട്ടുമെത്തയിൽ കിടക്കുന്നെങ്കിൽ അതിനു പിറകിൽ വലിയൊരു കഷ്ടപ്പാടുണ്ട് 😍😍
@arunvalsan1907
@arunvalsan1907 2 года назад
Ippol kurachu kashtathilaanennu thonnunnu....iddehathintey sambadyathil nalla % Cinema produce cheythu theerthu.....kureyadhikam PRYADARSANtey personal needsu vendi chilavaakki....PRIYANtey First flat in CHENNAI.....4FRAMES STUDIO ivaikkellaam FINANCIAL assistance cheythathu GOOD KNIGHT MOHAN AANU....LISSY PRIYADARSAN munporu interview il paranjittundu.....innum avar athellaam Nandipoorvam smarikkunnu....Maathramalla....CHANDUvinodum, KALYANIyodum Iddehathey DAIVAthiney poley kaananamennum...iddehathodu life and varey Thankful aayirikkanamennum Paranju padippichittundu
@annievarghese6
@annievarghese6 2 года назад
ഇത് ശരിയാണേൽ എന്തുകൊണ്ട് പ്രിയദർശൻ ഈനല്ലമനുഷ്യനെസഹായിക്കുന്നില്ല.ഇദ്ദേഹം നിർമ്മിച്ച സിനിമകളിലൂടെ രക്ഷപെട്ടവലിയനടന്മാരുംഉണ്ടല്ലോ ദൈവത്തെപ്പോലെകണ്ടിട്ടെന്തുകാര്യം.
@arunvalsan1907
@arunvalsan1907 2 года назад
@@annievarghese6 Avar iddehathiney onnum koduthu sahaayikkunnilla ennathu REAL LIFE Iddeham avarey ellaam sahaayichu ennathu REEL LIFE
@Libinlord
@Libinlord 2 года назад
@@arunvalsan1907 4000കോടിയുടെ ആസ്തിയുള്ള ഗുഡ്‌നൈറ്റ് മോഹൻ കേൾക്കണ്ട. അദ്ദേഹത്തിന് പ്രിയനേക്കാളും ലാലിനെക്കാളും ആസ്തിയുണ്ട് സോദരാ 🙂
@arunvalsan1907
@arunvalsan1907 2 года назад
@@Libinlord iddeham thanney oru interviewil ippol anubhavikkunna financial problems paranju kandu....aa interviewil iddehathintey photo undaayirunnu...athil kombu poya oru pazhaya elephant statue ntey aduthaanu nilkkunnathu...ennu vaichu PKR PILLAI yudey athra problem illenkilum were parayunna valiya balance onnum illa
@mck6272ck
@mck6272ck 2 года назад
സൊഹാറിൽ നിന്നും മസ്കറ്റിലേക്കുള്ള യാത്രയിൽ കഥ കേട്ട് കൊണ്ട് യാത്ര ചെയ്യാൻ നല്ല രസം ഗുഡ് നൈറ്റ് ❤️
@Tech_Hydro
@Tech_Hydro 2 года назад
Sohar to muscat🥰🥰🥰
@jalajeshkp7206
@jalajeshkp7206 2 года назад
300കിലോമീറ്റർ
@baijuvs6351
@baijuvs6351 2 года назад
I heard this story in 1996 in a class conducted by a well known marketing consultant in Bangalore regarding "persistence." Lot of management classes they teach this 👋👋👋we are proud of you 💪💪💪
@anoopkamal7852
@anoopkamal7852 2 года назад
We have learned one thing from his words NEVER GIVE UP, keep hardworking and one day we will achieve our goals....👌👌
@unnikrishnan6405
@unnikrishnan6405 2 года назад
Hats off to Mr Mohan .I have met him many times in airports. he is a motivation for each and every youth in india.
@sabareesanambatt
@sabareesanambatt 2 года назад
വിവാഹം കഴിഞ്ഞുള്ള ആദ്യ ദിവസം വധുവിൻ്റെ വീട്ടിൽ വരൻ ഉറങ്ങാൻ മുറിയിലേക്ക് പോയി. ഉടനെ തിരികെ വന്നു: "ഗുഡ് നൈറ്റ്" വീട്ടുകാരും ഗുഡ് നൈറ്റ് പറഞ്ഞു. വീണ്ടും വരൻ: "ഗുഡ് നൈറ്റ് " വീട്ടുകാർ വീണ്ടും ഗുഡ് നൈറ്റ് തിരിച്ചു പറഞ്ഞു. വരൻ വീണ്ടും: "ഗുഡ് നൈറ്റ് " എന്തോ പന്തികേടു തോന്നിയ വധുവിൻ്റെ അമ്മ മുറിയിലേക്കു പോയി മകളോട് കാര്യം തിരക്കി. വരൻ കൊതുകിനെ തുരത്താൻ ഗുഡ് നൈറ്റ് ചോദിച്ചതായിരുന്നു! 😁 😀
@sathyantk8996
@sathyantk8996 2 года назад
ഹ ഹ ഹ ഹ ഹ
@makanteachan
@makanteachan 2 года назад
മുന്‍പിലെ വഴി തെളിഞ്ഞതാണെന്ന ദൃഢനിശ്ചയം താങ്കള്‍ക്കുണ്ടായിരുന്നു, കൂടെ മഹാഭാഗ്യവും
@24vishnunair
@24vishnunair 2 года назад
വീണ്ടും ആ പഴയ Good Knightinte കവർ നോക്കിയത് ഞാൻ മാത്രം ആണോ 😊..
@prasaadkrishna
@prasaadkrishna 2 года назад
ത്രില്ലർ മോഹൻ ❤
@asdfdfasdasf
@asdfdfasdasf 2 года назад
ഉഗ്രൻ presentation ....
@ArabindChandrasekhar
@ArabindChandrasekhar 2 года назад
ഡിസ്‌ലൈക്കുകൾ സ്മാൾ സ്കെയിൽ ഇൻഡസ്ട്രി ഉദ്യോഗസ്ഥരുടേതാണെന്നു തോന്നുന്നു .
@omanaroy8412
@omanaroy8412 2 года назад
മോഹൻജീ, നമിക്കുന്നു നമിക്കുന്നു നമിക്കുന്നു... സാത്വിക രായ മാതാപിതാക്കളുടെ പുണ്യം......
@mayapillai5561
@mayapillai5561 2 года назад
Yes yes ! Agree with you completely… God bless 🙏🙏🙏🙏🙏
@mahadevanraman3003
@mahadevanraman3003 2 года назад
Goodknight , snuggy , Hit all indroduced first time by a malayali , proud 👏👏
@jibintm4235
@jibintm4235 Год назад
ഗുഡ് നൈറ്റ്‌ മോഹൻ എന്ന സിനിമകാരനെ നമുക്കറിയാം എന്നാൽ അവിടേക്കു വന്ന കഷ്പാടും ബുദ്ധിമുട്ടും പിന്നെ അവിടേക്ക് എത്താനുള്ള ദൈവാനുഗ്രഹം ഭാഗ്യവും മനസ്സിലാക്കി തന്നതിന് നന്ദി 🙏
@shyamsannidhanam2943
@shyamsannidhanam2943 2 года назад
എല്ലാ വിജയത്തിന് പിന്നിലും ഒരുപാട് പരാജയങ്ങളും കഷ്ട്ടപ്പാടും ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.എന്നാൽ ചരിത്രം എന്നിലൂടെ എന്ന സഫാരിയിലെ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത് മുതലാണ് അത് യാഥാർഥ്യം ആണെന്ന് മനസ്സിലായത്
@superduper3964
@superduper3964 2 года назад
Like his simple and humble talks...💕
@benjaminbenny.
@benjaminbenny. 2 года назад
Inspiring 👍🏻⚡✨ Hard work , dream ,vision and Passion ഇപ്പോഴും ഇന്ത്യയിൽ business ഒകെ തുടങ്ങാൻ വലിയ പാടാ.🥴
@sanalstrikes
@sanalstrikes 2 года назад
Prathyekich.... 😂
@krishnaneppuram7247
@krishnaneppuram7247 2 года назад
പിന്നീട് കമ്പനി ഗോദ്റെജിനു വിറ്റു. 98 കോടി രൂപയ്ക്കാണെന്നു തോന്നുന്നു. ഇന്ന് Good Knight ഗോദ്റെജിന്റേതാണ്
@abuelhan8708
@abuelhan8708 2 года назад
Oh
@mohammedsaidlove
@mohammedsaidlove 2 года назад
Vijayichavarude kadhakal maatram nammal kelkkunnu enna yaadharthyam manassilakumbol oru vishamam.. ithupolea ulla vyavasayikale government support cheythittundenkil india china yekaal orupaad munnil ethiyaanea.. india kaar verea level aanu..
@viswanathravunni58
@viswanathravunni58 2 года назад
good knight മോഹനേട്ടന്...ഒരു good night.
@501soap
@501soap 2 года назад
Suspense thriller. May be the best charithram eniloode
@manojparameswarannair7069
@manojparameswarannair7069 2 года назад
There is no more words to appreciate you.........and no one has to search anywhere else in this world for inspiration......This is the ultimate inspire story....of a real hero.......a big salute sir......hats off you......respect you......
@sreenuschannel7030
@sreenuschannel7030 2 года назад
എവിടെയൊക്കെയോ പഴയ നെടുമുടി വേണുവിന്റെ ശബ്ദം
@pradeepramanand6672
@pradeepramanand6672 2 года назад
Hats off to you! Mohanji.. You are the historical entrepreneur..
@rajuthengamam8354
@rajuthengamam8354 2 года назад
എന്തൊക്ക പറഞ്ഞാലും... മലയാളി പൊളി ആണ്... അഭിനന്ദനങ്ങൾ സാർ
@navishthomas5203
@navishthomas5203 2 года назад
ചേട്ടനോടുള്ള ബഹുമാനവും ആദരവും ആരാധനയും ഒരൊറ്റ കാര്യത്തിലാ ... ചേട്ടന് സംരംഭം കേരളത്തിൽ തുടങ്ങാതിരുന്നതിനാൽ .... ഇവിടെയായിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്തേനെ .... അപ്പൊ പിന്നെ മലയാള സിനിമയ്ക്കും തീരാ നഷ്ടമായെന്നേ .... Thank you 🙏 for no choose KERALA !!!
@abhijithunni2976
@abhijithunni2976 2 года назад
Sathyam 😂😂💯💯💯
@sanishtn3963
@sanishtn3963 2 года назад
അധ്വാനം, സത്യസന്തന്ത, മാനേജ്മെന്റ് പാടവം.... Hearts of u sir. Goodknight mohan ♥️
@lijugangotri
@lijugangotri 2 года назад
കേരളത്തിൽ കൈക്കൂലിയ്ക്കു ഇപ്പോളും ഒട്ടും കുറവില്ല, താങ്കളുടെ ജീവിത ചരിത്രം ഇപ്പൊ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രോചോദനം ആവട്ടെ സർ, 🙏
@vijujoseph1731
@vijujoseph1731 2 года назад
വീണ്ടും positive energy
@manojthyagarajan8518
@manojthyagarajan8518 2 года назад
അപസർപ്പക കഥ പോലെ തോന്നുന്നു. ഇത് ഒരു പുസ്തകമാക്കി മോഹൻ സാർ പുറത്തിറക്കണം. ഒരു പാട് പേർക്ക് പ്രചോദനമാകും ! സന്തോഷ് സാറിന് പ്രത്യേക നന്ദി !
@jjabraham6131
@jjabraham6131 2 года назад
12:10 *Knights of the Round Table* (Marvel Comics) one of my childhood favourite about King Arthur...Nostalgic
@ChefSunilKNayar
@ChefSunilKNayar Год назад
Wow...എന്നെ പറയാവു...ഒരു മൂവി കാണുന്ന പോലെ ഒരു life സ്റ്റോറി..hats ഓഫ്‌ to u
@rafeekabdulla6485
@rafeekabdulla6485 2 года назад
ഞാനും മൂന്നാളും പിന്നെ ഒന്നിന്നും കൊള്ളാത്ത ഒരാളും 😄
@bsunilmenon
@bsunilmenon 2 года назад
Great motivational story for budding entrepreneurs 🙏 🙏🙏
@joseejose9238
@joseejose9238 2 года назад
Waiting Waiting next come fasttttttttttt😱
@dileepkumarp.r.8535
@dileepkumarp.r.8535 2 года назад
Mohan sir, supr....
@Aby3990
@Aby3990 2 года назад
Thanks SGK and safari team..........
@kannanthonoor3325
@kannanthonoor3325 2 года назад
പ്രചോദനം ആകുന്ന വാക്കുകൾ... Great 👍
@vijaybijusagar7417
@vijaybijusagar7417 2 года назад
Inspiration...👍👍👍
@manojthomas9359
@manojthomas9359 2 года назад
Amazing ..What an inspiration you are Sir !!
@41parasu
@41parasu 2 года назад
Thrilling, honest and sincere presentation. All great achievers have passed through such severe hardships. God really helps such persons. Each crisis is the test given to the person .
@helloshiji2077
@helloshiji2077 2 года назад
Really motivated speach
@masrukt
@masrukt 2 года назад
how beautiful narration..!!!
@n.m.saseendran7270
@n.m.saseendran7270 2 года назад
Sir, you are a pucca gentleman and very confident person.
@pushpajankandan785
@pushpajankandan785 2 года назад
Amazing video.... Wonderful explanation...
@asanganak8506
@asanganak8506 2 года назад
പ്രോത്സാഹന ജനകമായ വാക്കുകൾക്കു നമോവാകം 🙏🙏🙏
@Covid--so5it
@Covid--so5it 2 года назад
Truly an inspiring story isn't???
@georgekutty1369
@georgekutty1369 2 года назад
A big salute
@MrNielsuniel
@MrNielsuniel 2 года назад
Behind every success there is a woman. d mello
@haridevthiru
@haridevthiru 2 года назад
Tulip D'Mello
@madhuramganitham9545
@madhuramganitham9545 2 года назад
Motivational ....
@abdulkasim5370
@abdulkasim5370 2 года назад
എല്ലാം എപ്പിസോഡ് സൂപ്പർ ❤️❤️❤️
@raghurampnb
@raghurampnb 2 года назад
Sheer inspiration for young entrepreneurs.
@avssanthikrishna7449
@avssanthikrishna7449 2 года назад
Superb sir
@sudhinksuresh9111
@sudhinksuresh9111 2 года назад
Good night
@majithasiddique5630
@majithasiddique5630 2 года назад
Wow 👌
@arunpilanku2153
@arunpilanku2153 2 года назад
Superb
@pslakshmananiyer5285
@pslakshmananiyer5285 2 года назад
I remember those days.Your hardwork is exemplary. Your fate.
@bijuvarghesem4646
@bijuvarghesem4646 2 года назад
You too a good knight WARRIOR
@mukundank3203
@mukundank3203 2 года назад
Respect your courage and wisdom
@hashilmuhammed8858
@hashilmuhammed8858 2 года назад
Katta waiting for next episode.
@jalajabhaskar6490
@jalajabhaskar6490 2 года назад
Midhunam padathile Mohanlaline orma vannu 😀
@swaminathan1372
@swaminathan1372 2 года назад
ലക്ഷ്യബോധവും.., അതോടൊപ്പം അതിൽ എത്തിചേരാനുള്ള കഠിനമായ പരിശ്രമവും അതാണ് ഇദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത്...🙏🙏🙏
@asdfdfasdasf
@asdfdfasdasf 2 года назад
Sir..... Regular watcher ആയി ........
@vipinns6273
@vipinns6273 2 года назад
😍👌👏👍❤
@dskumar5088
@dskumar5088 2 года назад
Super sir
@cijoykandanad
@cijoykandanad 2 года назад
ഗുഡ് നൈറ്റ്‌
@sreeni80
@sreeni80 2 года назад
Mohan Sir Big salute
@pkvlogs798
@pkvlogs798 2 года назад
Suppar
@tosinjoseph343
@tosinjoseph343 2 года назад
😍
@vikash.m.r.6570
@vikash.m.r.6570 2 года назад
❤️❤️❤️🙏🙏🙏
@abuzayan5805
@abuzayan5805 2 года назад
Next 🙏
@jommythomas9912
@jommythomas9912 2 года назад
Next immediately
@MrNielsuniel
@MrNielsuniel 2 года назад
From here, I want your story
@ajithlal449
@ajithlal449 2 года назад
A true fighter... 🔥
@Dr.Shibin
@Dr.Shibin 2 года назад
Inspiring 🔥 igniting 🔥
@jomonkmadhu7907
@jomonkmadhu7907 2 года назад
Definitely
@mathewp8693
@mathewp8693 2 года назад
Now goodknight is with Godrej
@lovesongs8086
@lovesongs8086 2 года назад
❤😍😍
@intothestory6195
@intothestory6195 2 года назад
💓
@harir3978
@harir3978 2 года назад
❤️❤️❤️
@greenrich9818
@greenrich9818 2 года назад
Next episode
@manic7266
@manic7266 2 года назад
Ssanthosh george kulangaraye mukiyamandri akanam ennale keralam nanavulu❤❤
@manic7266
@manic7266 2 года назад
@Shahbas Shukoor.V.P keralathil onnum pora, sgk ayal keralam dubaiyekal vikashikum
@annievarghese6
@annievarghese6 2 года назад
അഴിമതി ക്കാരായ ഉദ്യോഗസ്ഥന്മാർ എല്ലാം ശരിയാക്കിതരും.കൈക്കൂലി വേറൊരു വേതാളം
@manic7266
@manic7266 2 года назад
Ella rastriyakarum avrk vendi sambhadikunnu , avar oru രാജ്യം പോലും visit chaiyand ivida barikunnu, arakum enthu chaiyanam enn arila oru vasthu ariyand barikan vannirukkunu, santhosh kulangaraye akiyal keralam vikashikan 5 kolam venda ❤❤❤
@manic7266
@manic7266 2 года назад
@Shahbas Shukoor.V.P 🤷‍♀️
@Rahul-tc1nx
@Rahul-tc1nx 2 года назад
ആരൊക്കെ മന്ത്രിമാർ ആയാലും ഇവിടത്തെ bureaucracy... അതിനു മാറ്റം വരാൻ പോകുന്നില്ല അല്ലെൽ പിന്നെ നല്ല വീക്ഷണവും ധൈര്യവും ഉള്ള ഒരു ഏകാധിപതി ആവണം ...അപ്പോ പിന്നെ അതികനാൾ അവൻ ആ കസേരയിൽ വാഴില്ല അല്ലേൽ വാഴിക്കില്ല Thats our system
@shinejoy8315
@shinejoy8315 2 года назад
👏👏👏
@MrJohnson1366
@MrJohnson1366 2 года назад
Big ഫാൻ
@dracostudio
@dracostudio 2 года назад
The 'Best' Interview ever on this channel. Thnq
@sachinantony3916
@sachinantony3916 2 года назад
❤️
@kurungadanbose3044
@kurungadanbose3044 2 года назад
🔥🔥🔥🔥🔥🔥
@ranjishv
@ranjishv 2 года назад
👍👍🙏🙏
@cijoykandanad
@cijoykandanad 2 года назад
മിഥുനം
Далее