Тёмный

GoodKnight Mohan 10 | Charithram Enniloode 1946 | Safari TV 

Safari
Подписаться 2,8 млн
Просмотров 103 тыс.
50% 1

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 10 | Charithram Enniloode 1946 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

19 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@SafariTVLive
@SafariTVLive 2 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@issacmathew7342
@issacmathew7342 2 года назад
Video reuploadheyy
@jamsheerpullangadathe3060
@jamsheerpullangadathe3060 2 года назад
മോഹൻ സാർ നിങ്ങളുടെ സംസാരത്തിനു വല്ലാത്ത ഒരു ലഹരി ഉണ്ട് . അത് ഏതൊരാളെയും പിടിച്ചിരിത്തുന്നതാണ് , വല്ലാത്ത ഒരു ആകർഷണീയത ഉണ്ട് , തീർച്ചയായും അതും ഒരു ഘടകം ആയിരിക്കാം നിങ്ങളെ നിങ്ങൾ ആക്കിയത് ❤️
@abhijithunni2976
@abhijithunni2976 2 года назад
Sathyam aan njan otta iruppinaan 10 part theerthath
@sansanu3194
@sansanu3194 2 года назад
സൗണ്ട് ക്വാളിറ്റിയിൽ എന്തോ പ്രശ്നം ഉള്ളതുപോലെ ....🤷‍♂️🤷‍♂️☹️☹️
@deepakgeorge803
@deepakgeorge803 2 года назад
Sound entho Oru problem undu .
@sobinjames592
@sobinjames592 2 года назад
Yes
@kewinroyz8349
@kewinroyz8349 2 года назад
Yes
@arunkoshy
@arunkoshy 2 года назад
Thanks 😊 I was wondering what was going on with my phone.
@boscolawarencetrivandrum3713
@boscolawarencetrivandrum3713 2 года назад
Yes
@arunlalkm8613
@arunlalkm8613 2 года назад
Dear Technical team, sound clarity not feeling good on this particular video 🔊🔊
@AnupTomsAlex
@AnupTomsAlex 2 года назад
അയ്യർ ദി ഗ്രേറ്റ് ഫ്ലോപ്പായെന്നും രതീഷ് ന്റെ കാശ് പോയെന്നും പറഞ്ഞോണ്ട് നടക്കുന്ന ആസനകൃമികളുടെയെല്ലാം മൂട്ടിലടിച്ച് കൊടുത്തിട്ടുണ്ട്. 😆
@dennymathew193
@dennymathew193 2 года назад
എന്തായാലും ടെക്നിക്കൽ ടീമിന് ഇന്ന് സന്തോഷ്‌ സാറിന്റെ വക നല്ല അഭിനന്ദനം കിട്ടുന്ന ദിവസമാണ് ☺️☺️.
@nebuthomas100
@nebuthomas100 2 года назад
He he
@sprakashkps2281
@sprakashkps2281 2 года назад
മിനിമം ഒരു കുതിരപ്പവൻ കിട്ടാൻ സാധ്യത ഉണ്ട് ചിലപ്പോ 2.3 വരെ കിട്ടിയേക്കാം 🤭🤭🤭🤭
@nairkannan
@nairkannan 2 года назад
ഏതായാലും ആഴ്‌ചയുടെ നല്ലൊരു തുടക്കം ആയിരിക്കും 😂
@avp2210016
@avp2210016 2 года назад
മിക്കവാറും സഫാരി സ്റ്റുഡിയോ വിലാകില്ല ചിത്രികരിച്ചത് ....അതായിരിക്കും
@nairkannan
@nairkannan 2 года назад
Please re-upload with upgraded audio quality. This is below the level of SAFARI standard.
@sprakashkps2281
@sprakashkps2281 2 года назад
പണ്ടാരം ഞാൻ കരുതി എന്റെ മൊബൈലിന്റെ കൊഴപ്പം ആണെന്ന് കരുതി. ദേ ഇപ്പൊ 1080ൽ ഇട്ടുനോക്കി എന്ത് കാര്യം
@mithunsunny4813
@mithunsunny4813 2 года назад
ഗുഡ് നൈറ്റ്‌ മോഹൻ സാർ ഒരു ആവേശ തിരയാണ് .. നെഗറ്റീവുകളെയെല്ലാം പോസിറ്റീവാക്കി വരുതിയിലാക്കുന്ന ഒരു പ്രതിഭാസം.. നന്ദി സാർ അനുഭവങ്ങൾ ഞങ്ങളോട് പങ്കുവെക്കുന്നതിന് ❤
@pickpocket7695
@pickpocket7695 2 года назад
അടുത്ത എപ്പിസോഡിന് ഇപ്പോഴേ കട്ട waiting 😂😍😍
@nas_07
@nas_07 2 года назад
ഈ എപ്പിസോഡ് കാണുമ്പോൾ പഴയ എപ്പിസോഡുമായി അദ്ദേഹത്തിന്റെ ലുക്കിൽ വ്യത്യാസം കാണുന്നു ..കാരണം സഫാരിക് ടൈം സ്ലോട്ട് കൊടുക്കാൻ അദ്ദേഹത്തിന്റെ തിരക്കിൽ സമയം കിട്ടി യുണ്ടാടകില്ല ..ഇത് SGK സൂചിപ്പിച്ചിട്ടുണ്ടായിരുന്നു 🥰🥰🥰🥰💐💐💐💐💐💐💐💐💐💐💐💐🥰🥰💐💐💐
@arjunsnair8904
@arjunsnair8904 2 года назад
സഞ്ചരിയുടെ ഡയറീകുറിപ്പ് ഞങ്ങളും കാണുന്നുണ്ട് ഹേ 🤣🤣🤣
@autosolutionsdubai319
@autosolutionsdubai319 2 года назад
5:40 സിനിമാ പ്രവേശനം 7:08 അയ്യർ ദി ഗ്രേറ്റ് 9:40 സംവിധായകന്റെ പാക്ക് അപ്പ് 11:45 സൂര്യൻ അസ്തമിക്കരുത് 13:25 ഗ്രാഫിക്സ് മലയാള സിനിമയിൽ 14:24 സിനിമയിലൂടെ വളർന്ന കൊതുകുതിരി 15:40 വടിവേലു ഐസ്ക്രീം
@1234567814266
@1234567814266 9 месяцев назад
Thanks...
@dshibin
@dshibin 2 года назад
Chakkikotha chankaran is a laugh riot .. never ever miss that movie if you haven't watched it yet .." thilakan - nedumudi venu - jayaram - jagathy - urvashi "
@AnupTomsAlex
@AnupTomsAlex 2 года назад
ഏതായാലും മോഹൻ സാർ ഈ പറഞ്ഞ സമയത്തിന്റെ കാര്യം വളരെ നന്നായി. മമ്മൂട്ടിക്കിട്ട് പണി കൊടുക്കാൻ ഭദ്ദൻ നോക്കിയതാ ന്ന് കേട്ടാ മനസ്സിലാകും. 6 മുതൽ 8 വരെ സമയം പറഞ്ഞിട്ട് ഷൂട്ടിംഗ് ആരംഭിച്ചത് 10 മണിക്ക്, തീർന്നത് പകൽ 5 മണിക്ക്. ചുമ്മാതല്ല ഭദ്രന്റെ കൂടെ മമ്മൂക്ക പിന്നെ പടം ചെയ്യാത്തത്. എന്തായാലും പടം ക്ലാസ്സിക് ആണ്. ഭദ്രന്‍ സാര്‍ സൂപ്പര്‍ ക്രിയേറ്റിവ് ടാലെന്റ് തന്നെ.
@anilraghu8687
@anilraghu8687 2 года назад
What sort of people
@mojolux
@mojolux 2 года назад
What’s wrong with the sound quality 🤷🏻‍♂️
@nalansworld1208
@nalansworld1208 2 года назад
സൂപ്പർ ,, സിനിമ ,ഗുഡ് നൈറ്റ് എന്ന പ്രൊഡക്റ്റിൻ്റെ വിൽപ്പനയെ സഹായിച്ചു ,,! ആദ്യ രണ്ട് സിനിമ സാമ്പത്തികമായി വിജയിച്ചില്ല എങ്കിലും ,,, മറ്റൊരു തരത്തിൽ തൻ്റെ പ്രൊഡക്റ്റിൻ്റെ വിൽപ്പനയിൽ സഹായകമായി ! നോട്ട് ദ പോയൻ്റ്
@WichoRaM
@WichoRaM 2 года назад
me gusto mucho no canso de entretenermew gracias por seguir en la lucha.
@binilmk2717
@binilmk2717 2 года назад
Audio of this particular video seems to have some issue
@patriot20236
@patriot20236 2 года назад
അങ്ങനെ കാര്യങ്ങൾ പുറത്തുവരട്ടെ. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. ഇത്രയും ടാലന്റെഡ്‌ ആയിട്ടുള്ള ഒരു സംവിധായകനായ ഭദ്രൻ എന്തുകൊണ്ടാണ്‌ അത്ര ശോഭിക്കാത്തത്‌ എന്ന് . ഇപ്പോൾ മനസിലായി. കാശ്മുടക്കുന്നവരോടുള്ള അവഗണനയും അവിവേകവും..
@johnmathewkattukallil522
@johnmathewkattukallil522 2 года назад
കെട്ടിട്ടുള്ളത്, പുള്ളി എല്ലാവരെയും എടാ പോടാ വിളി ആണെന്നാണ്... നേരാണോ എന്നറിയില്ല.
@ironhand8474
@ironhand8474 2 года назад
അതെ ഇത്തിരി ബിസിനസ് മൈൻഡ്, pr വർക്ക്‌ ഒന്നും ഇല്ലാതെ സിനിമയിൽ ശോഭിക്കില്ല. സിനിമ മാത്രമല്ല പൊതുവെ അതാണ് സ്ഥിതി.
@vineethvijayan8491
@vineethvijayan8491 2 года назад
Badran sir might be passionate about filim making but he is not shrewd enough to be highly sucessful like priyadarshan and also he didn’t changed with time.
@jjose9027
@jjose9027 2 года назад
സഫാരിയിൽ തന്നെ ഭദ്രൻ ഇതേ സംഭവത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതൊന്നു പോയി കേട്ടിട്ട് വാ.
@praveenkuruppath
@praveenkuruppath 2 года назад
നിങ്ങളുടെ സംസാരം ഒരു ലഹരി പോലെ കേൾക്കാൻ 🌹🌹🌹🌹🌹
@naszarnaszar8325
@naszarnaszar8325 2 года назад
ഇത്രയും മനോഹരമായി ഇദ്ദേഹത്തെ കൊണ്ട് കഥ പറയിപ്പിക്കാൻ സാധിക്കുന്നത് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെയും സഫാരി ടീമിൻ്റെയും മിടുക്ക് തന്നെ 'ഇത്ര രസമായി ആരും ഇതുവരെ കഥ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല ഇദ്ദേഹം ഒരു കോളേജ് അദ്ധ്യാപകനായിരുന്നെങ്കിൽ എത്ര മനോഹരമായിരിക്കും ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ എന്ന് ചിന്തിക്കുകയായിരുന്നു ഇദ്ദേഹത്തെ കൊണ്ട് കഥ നീട്ടി തന്നെ പറയിപ്പിക്കുക. ഇത്തരം അനുഭവങ്ങളാണ് കേൾക്കേണ്ടത് 'ആർക്കും ബോറടിക്കുന്നില്ല
@Noufalckra
@Noufalckra 2 года назад
ചക്കിക്കൊത്ത ചങ്കരൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 💚
@vasudevkomadam
@vasudevkomadam 2 года назад
Sound issues und... Thought it was the problem with my TV...
@jayasankar24
@jayasankar24 2 года назад
Sound clear alla
@naveenkuninamkanddypandara4157
@naveenkuninamkanddypandara4157 2 года назад
There is some issue with audio. Issue with levels..
@sachithk.r.6579
@sachithk.r.6579 2 года назад
ഈ എപ്പിസോഡിൽ ശബ്ദം ക്ലാരിറ്റി കുറഞ്ഞു.
@annievarghese6
@annievarghese6 2 года назад
രണ്ടു മൂന്നുപടംപരാജയപ്പെട്ടാലും സർപിന്മാറിയില്ല.പ്രൊഡ്യൂസേഴ്‌സിന്റെകഷ്ട പ്പാടുഎന്താണെന്നുമനസിലായി. അടുത്ത തുകിലുക്കം.
@iamhere8140
@iamhere8140 2 года назад
I sip 2 bottle of beer and listen you.Dreaming to create a "Good Morning "don't know will get it bloomed.
@prasanthannr813
@prasanthannr813 2 года назад
Vk പ്രകാശി ന്റെ ഛായതോന്നുന്നു ചേട്ടന് ഇതിൽ
@manzoorrafeek3131
@manzoorrafeek3131 2 года назад
Waiting ആയിരുന്നു
@kl45vlogshorts10
@kl45vlogshorts10 2 года назад
നല്ല അവതരണം. കേട്ടു ഇരിക്കാൻ തോന്നും. ❤️👍
@anilvkamal8206
@anilvkamal8206 2 года назад
What a change!! Looking young!!🙂
@pickpocket7695
@pickpocket7695 2 года назад
എന്നും അപ്ലോഡ് ചെയ്യൂ Waiting ആയിരുന്നു
@jayeshsounds1499
@jayeshsounds1499 2 года назад
Voice distrotion ഉണ്ട് ശ്രദ്ധിക്കുമല്ലോ 🙏
@moiduparambil1755
@moiduparambil1755 2 года назад
I yer the great. wonderful movie.
@AnupTomsAlex
@AnupTomsAlex 2 года назад
അയ്യർ ദി ഗ്രേറ്റ് ൽ അല്ലേലും ഫയർഫോഴ്സ് വന്നാണല്ലോ മമ്മൂട്ടിയെ മരത്തേന്ന് ഇറക്കുന്നത്
@Anishmjo
@Anishmjo 2 года назад
Shariyanallo , pack up paranjenkil pinne athu aara shoot cheythathu
@vidhyarahul
@vidhyarahul 2 года назад
@@Anishmjo Same concept ll pineed shoot cheythathu avam !
@Anishmjo
@Anishmjo 2 года назад
@@vidhyarahul Hmm chilappol angane aavam
@sajusachu6429
@sajusachu6429 2 года назад
ഇത് സംഭവിക്കാൻ ചാൻസ് ഇല്ല.. മമ്മൂട്ടിയെ പോലെ ഒരു നടനെ മരത്തിന്റെ മുകളിൽ നിർത്തി ഒരു ഡയറക്ടർ പാക്കപ്പ് പറഞ്ഞു പോകുമോ.. അങ്ങനെ പോയാൽ പിന്നെ ആ പടത്തിൽ മമ്മൂട്ടി സഹകരിക്കുമോ...
@sunilkumar-bl1pr
@sunilkumar-bl1pr 2 года назад
ഈ മനുഷ്യനെ കൊണ്ട് ഇനിയും ഒരുപാട് എപ്പിസോഡുകൾ ചെയ്യിക്കണം. ഡെന്നിസ് ജോസഫ് എന്ന സ്രേഷ്ടനായ വ്യക്തിതം കുറച്ചു എപ്പിസോഡുകൾ മാത്രം ചെയ്തു ഈ ലോകത്തിന്നു പോയത് വലിയ നഷ്ടം ആയിപ്പോയി
@MRFInteriorWorld
@MRFInteriorWorld 2 года назад
Sound quality entho problem und. Please check it☺️
@soljymichael9949
@soljymichael9949 2 года назад
എപ്പിസോഡ് എണ്ണം കൂട്ടാൻ എന്തേലും മാർഗം undooo safari viewers ee program half akumbo double ആയേക്കും
@harir3978
@harir3978 2 года назад
മോഹൻ സർ കട്ട വെയിറ്റ് ആയിരുന്നു 😍
@forexmoneymining850
@forexmoneymining850 2 года назад
sir, what happend ur right hand sholder ? and sound also not clarity..
@sreek4997
@sreek4997 2 года назад
ISABELLA enna movieyil oru scenil idheham act cheythitundu. Balachandra menon caril ootyilekku pokumbol idakku oru car break down aayi oral vannu lift chodikkunnundu. Athu idhehamayirunnu. Oru fmily aayitanu kanikkunnathu. Dont know , athu idhehathinte real fmily members aano ennu.
@vishnukarthik7082
@vishnukarthik7082 2 года назад
Audio quality is not as good as safari's standard..
@dennymathew193
@dennymathew193 2 года назад
ഞാൻ ഓർത്തെ 3 വർഷമായ എന്റെ ഫോൺ സ്പീക്കർ അടിച്ച് പോകാറായെന്നു ഓർത്തു comment കണ്ടപ്പോൾ ആശ്വാസമായി. എന്തായാലും ടെക്നിക്കൽ ടീമിന് ഇന്ന് സന്തോഷ്‌ സാറിന്റെ വക നല്ല അഭിനന്ദനം കിട്ടുന്ന ദിവസമാണ് ☺️☺️.
@intothestory6195
@intothestory6195 2 года назад
കാത്തിരിപ്പായിരുന്നു 😍
@intothestory6195
@intothestory6195 2 года назад
🔥
@manjucr6658
@manjucr6658 2 года назад
Superb 👏👏
@shalusalam5595
@shalusalam5595 2 года назад
Udhayanaan tharam climax polay undallo iyer the great nte climax
@subashvaliyapalethu5741
@subashvaliyapalethu5741 2 года назад
ഓരോ ഭാഗ്യം വരുന്ന വഴി ഗുഡ് നൈറ്റ്‌ മാൻ
@vineethvijayan8491
@vineethvijayan8491 2 года назад
Good night mohan sir nte episodes valare nanai varunu after each episode
@hassanmanzoor4844
@hassanmanzoor4844 2 года назад
There is an issue on Sound.... It's getting shadow on sound..
@jojimat9
@jojimat9 2 года назад
Audio???
@dangerousdinil
@dangerousdinil 2 года назад
പെട്ടെന്ന് VK പ്രകാശ് ആയപോലെ..
@sapien1340
@sapien1340 2 года назад
സത്യം
@binilmathewmulackal1758
@binilmathewmulackal1758 2 года назад
Exactly 😀😀
@photographywithunnisivan9600
@photographywithunnisivan9600 2 года назад
Correct
@swaminathan1372
@swaminathan1372 2 года назад
കറക്റ്റ്
@johnjose5826
@johnjose5826 2 года назад
SOUND NOT CLEAR.Please note
@joicelijo
@joicelijo 2 года назад
✋️
@jalajabhaskar6490
@jalajabhaskar6490 2 года назад
Bhadranekkond church shot vendannu veppocha idea poli 😀😀
@shef7915
@shef7915 2 года назад
Mohan Sir, In Aiyer the Great I believe you have put in house ad? Correct.
@nishanthk6392
@nishanthk6392 2 года назад
Audio വ്യക്തമല്ല
@deepplusyou3318
@deepplusyou3318 2 года назад
കിലുകത്തിന്റെ കഥകൾ കേൾക്കാൻ ❤❤❤
@lijesh9351
@lijesh9351 2 года назад
Voice record എന്തോ problam ഉണ്ട്,
@anandnarayanan8185
@anandnarayanan8185 2 года назад
അടുത്ത എപ്പിസോഡ് തകർക്കും
@Sooraj36936
@Sooraj36936 2 года назад
Good presentation by mohan sir. Ayyar the great success and a good std film.. Hats off mammukka
@SurajInd89
@SurajInd89 2 года назад
Iyer the great flop.
@ashiqmy4920
@ashiqmy4920 2 года назад
മമ്മൂട്ടിയും ഭദ്രനും അടി ആകാത്തത് ഭാഗ്യം 🙌😁
@jithinkichu
@jithinkichu 2 года назад
episode voice problem undallo clarity illao pazhayapole
@keralanews4891
@keralanews4891 2 года назад
മമ്മൂട്ടി വളരെ നല്ല മനുഷ്യനാ.പക്ഷെ വെറുതെ ആൾക്കാരെ ചീത്ത പറയുംന്ന്😂😂.ഹിഹി
@hakunamatata-xe8sg
@hakunamatata-xe8sg 2 года назад
ഹൃദയം നല്ലതാ.. പക്ഷേ diplomatic ആയിട്ട് അഭിനയിക്കാൻ (ജീവിതത്തിൽ) അറിയില്ല.. മനസ്സിലുള്ളത് വിളിച്ച് കൂവും.. അത് കൊണ്ട് ധാരാളം ദോഷങ്ങൾ ഉണ്ട്, പക്ഷേ ഗുണം= കിടന്നാൽ അപ്പോ ഉറങ്ങിക്കോളും.. 😊
@keralanews4891
@keralanews4891 2 года назад
@@hakunamatata-xe8sg ✋✋
@Critique007
@Critique007 2 года назад
@@hakunamatata-xe8sg Nallatho...😅 Suresh Gopi,Murali,Kalabhavanmani etc alkariku Para paninju avar panjikititula alanu Mamooty.Assal chetta...
@midhunpurushothaman9826
@midhunpurushothaman9826 2 года назад
ശബ്ദം വ്യക്തത കുറവുണ്ട്
@jaiby1978
@jaiby1978 2 года назад
ഷർട്ട് ..അത് Allen Solly തന്നെ ..!!!
@deebee80
@deebee80 2 года назад
ഡിയർ സഫാരി നിങളുടെ എന്തെങ്കിലും കളഞ്ഞു പോയിട്ടുണ്ടോ ??? ഒന്ന് ആലോചിച്ചു നോക്ക് ...🤔 നിങ്ങളുടെ പ്രോഗ്രാമുകളുടെ ക്വാളിറ്റി .. ഇവിടെ കളഞ്ഞു പോയി ഇനി മുതൽ സൂക്ഷിച്ചു കൊണ്ട് നടക്കണം Love you safari
@josontjohn8664
@josontjohn8664 2 года назад
സൗണ്ട്?
@riyamanugeorge
@riyamanugeorge 2 года назад
Microphone distortion please adjust gain correctly
@febyjoseph6976
@febyjoseph6976 2 года назад
Waiting for your next episode ...
@fasttrackvlog1126
@fasttrackvlog1126 2 года назад
Sounds problem undu
@aashiquetubes
@aashiquetubes 2 года назад
രതീഷിന്റെ അവസാനകാലത്തു നല്ല സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@earthtthtthtth
@earthtthtthtth 2 года назад
Double checked my phone speaker ! പിന്നെ മനസ്സിലായി എൻ്റെ ഫോണിൻ്റെ അല്ലാ എന്ന്!! Phew 😀
@macrocosmnature3734
@macrocosmnature3734 2 года назад
Aiyer is always great....
@ajaykumar-ih9vd
@ajaykumar-ih9vd 2 года назад
Please tell how you enter in film industry
@hryn8692
@hryn8692 2 года назад
Waiting for next episode
@georgechacko7602
@georgechacko7602 Год назад
Climax was shooted in Kulathupuzha (birth place of the great musician Kulathupuzha Raveendran)
@tasjecob8576
@tasjecob8576 2 года назад
വിൻസെന്റ് മാഷ് 🔥 🔥 🔥
@sukuk1165
@sukuk1165 2 года назад
കൃഷ്ണമൂർത്തി ആൻഡ് ധരേ പാട്ടുകാരൻ
@jklive80
@jklive80 2 года назад
Dear Mohan sir, you look different in this episode you were more handsome in previous Episodes 😍
@loki255
@loki255 2 года назад
There is some problem with the audio
@sameercp1975
@sameercp1975 2 года назад
Poor sound quality, struggling 👂
@sajanjames4852
@sajanjames4852 2 года назад
സൗണ്ട് എന്തോ പ്രശ്നം ഉണ്ട്
@rasalkoottil
@rasalkoottil 2 года назад
Yes
@deepakgeorge803
@deepakgeorge803 2 года назад
Sound entho oru problem undu
@liveliveroadroad7202
@liveliveroadroad7202 2 года назад
Addicted
@brightythomasbabu2462
@brightythomasbabu2462 2 года назад
Audio clear allaa
@asschannel4973
@asschannel4973 2 года назад
കട്ട vaiting ആയിരുന്നു 😋
@rahulr-ll6gq
@rahulr-ll6gq 2 года назад
കിലുക്കത്തിനായി കാത്തിരിക്കുന്നു ❤
@shahazadh
@shahazadh 2 года назад
Vadivelu Ice cream lol!!!
@najilayva
@najilayva 2 года назад
Please fix the audio 👍
@tomkolenchikkal1281
@tomkolenchikkal1281 2 года назад
Sound 🔊ella episodum ecco aanu
@issacmathew7342
@issacmathew7342 2 года назад
Sound issue
@arundevism
@arundevism 2 года назад
Good knight ♥️♥️♥️
@jithinkichu
@jithinkichu 2 года назад
next episode voice clarity akkane dear safari editors
@vaisakhmv4097
@vaisakhmv4097 2 года назад
Audio quality is not up to Safari's standards. Please re-upload.
@Vincentgmz7903
@Vincentgmz7903 2 года назад
ഭദ്രൻ പണ്ടത്തെ ഒരു ഇന്റർവ്യൂ ൽ പറയുകയുണ്ടായി മലയാളികൾക്ക് അംഗീകരിക്കാൻ പറ്റാത്ത subject ആയിരുന്നു അയ്യർ ദി ഗ്രേറ്റ്‌ മലയാളത്തിൽ പടം ശ്രദ്ധിക്കപ്പെട്ടിട്ടില്ല പക്ഷെ അന്യ ഭാഷ rights വിറ്റ് പടം നഷ്ടമില്ലാതെ ഒപ്പിച്ചെന്നും അവിടെ പടം വിജയമായെന്നും
@ratheeshbabuob2229
@ratheeshbabuob2229 2 года назад
What happened friend krishna after this incident
@Ullu29
@Ullu29 2 года назад
31k views ഉണ്ടായിട്ടും 916 likes മാത്രം... കാണുന്നവരൊക്കെ ഒരു ലൈക് അടിച്ചു കൂടെ...
@kgirishkumar2050
@kgirishkumar2050 2 года назад
Oru episode upload cheyaan yendaan 3 divsam idkunn. Waiting for the next epidode . please upload fast. Ee epidodil sound valare mosham aan... Thank you
@jalajabhaskar6490
@jalajabhaskar6490 2 года назад
Weekends telecast illa bro... After Friday, u have to wait till Monday
@geoekmgmail
@geoekmgmail 2 года назад
Good comady...ha...ha...ha....
@sreekanthnnair7295
@sreekanthnnair7295 2 года назад
ഇതിൽ നിന്നും നിങ്ങൾക്ക് എന്ത് മനസിലായി , രണ്ട് ബിയറും കുറച് ഭാഗ്യവും മതി 😀
@rasalkoottil
@rasalkoottil 2 года назад
Sound alert
@krishnadasnamboothir
@krishnadasnamboothir 2 года назад
Sound quality pbm und
@nikhilvmohan
@nikhilvmohan 2 года назад
Iniyum waiting...😔
@scpgypsyman
@scpgypsyman 2 года назад
The sound quality is poor.
Далее
Ranking The Most Painful Crashes
00:19
Просмотров 2 млн
Разбудили Любимой Песней 😂
00:14
P Sreekumar 15| Charithram Enniloode 1306 | Safari TV
22:24