Тёмный

GoodKnight Mohan 09 | Charithram Enniloode 1945 | Safari TV 

Safari
Подписаться 2,8 млн
Просмотров 149 тыс.
50% 1

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 09 | Charithram Enniloode 1945 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

16 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@SafariTVLive
@SafariTVLive 2 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@gafoorkadhosth673
@gafoorkadhosth673 2 года назад
@@djiboutiarantsa6462 വേറെ ആരുണ്ട് ഇത് പോലെ.. Ninde അപ്പൻ വന്നു സഫാരിയിലെ സ്റ്റാഫിന് സാലറി കൊടുക്കുമോ... നീ വേണമെങ്കിൽ കമന്റ്‌ വായിക്കുക ഇല്ലെങ്കിൽ പരസ്യം ഉള്ള ചാനെൽ പോയി കാണു. അല്ലെങ്കിൽ ad ഫ്രീ ആയി സ്വന്തമായി ഉണ്ടാക്കൂ
@gafoorkadhosth673
@gafoorkadhosth673 2 года назад
@@djiboutiarantsa6462 നല്ല തന്ത ക്കു പിറക്കാത്തതാണ് ninde കുഴപ്പം. പിന്നെ വിദ്യാഭ്യാസം ഇല്ലായ്മ... അത് നിന്റെ മാത്രം കുഴപ്പമാണെന്നു ഞാൻ പറയില്ല..
@gafoorkadhosth673
@gafoorkadhosth673 2 года назад
@@djiboutiarantsa6462 ഈ കമന്റ്‌ മാത്രം മതി നിനക്ക് വിദ്യാഭ്യാസം ഇല്ല എന്ന്. നിന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നിനക്കല്ലാതെ ഇത്ര വ്യക്തമായി പറയാൻ പറ്റില്ല... തന്ത ആരാണ് എന്ന് അറിയാതെ വളർന്നതാണ് നിന്റെ തെറ്റ്.. നിന്റെ തെറ്റല്ല ഉണ്ടാക്കിയവരുടെ തെറ്റ്..
@gafoorkadhosth673
@gafoorkadhosth673 2 года назад
@@djiboutiarantsa6462 എന്റെ തന്ത ആരാണാണെന്ന് എനിക്ക് വ്യക്തമായ ബോധ്യം ഉണ്ട്. ഇല്ലാത്തവരോട് അതിന്റെ അർത്ഥം പഠിപ്പിയ്ക്കാൻ പറ്റില്ല. നിനക്ക് അഡ്രസ് ഉണ്ടോ? എങ്കിൽ പറ നേരിട്ട് കാണാം.. Adress ഇല്ലാത്തവർ നാടിനു ശാപം ആണ്..
@annievarghese6
@annievarghese6 2 года назад
ബാൽതാക്കറെ യുടെസ്നേഹിതൻ ഗുഡ്നൈറ്റ്മോഹൻ.ഈചരിത്രംഎന്നിലൂടെകണ്ടില്ലായിരുന്നേൽ ഇതൊന്നുംഅറിയില്ലായിരുന്നു.മലയാളിഅറിയാത്തചരിത്രങ്ങൾ.
@ashiqmy4920
@ashiqmy4920 2 года назад
"ആകാശം മുട്ടെ വളർന്നാലും ഗ്രൗണ്ടിൽ കാല് വേണം"👌🙌
@sirilsunny7584
@sirilsunny7584 2 года назад
അത് പൊളിച്ചു 😍
@ashkarali48
@ashkarali48 2 года назад
ഇങ്ങനെയുള്ള പ്രോഗ്രാം തരുന്ന സഫാരി ക് ബിഗ് സല്യൂട്ട് 🙏
@thefalcon1293
@thefalcon1293 2 года назад
❤️
@dennymathew193
@dennymathew193 2 года назад
ഓരോ ദിവസവും കാണാൻ കാത്തിരിക്കും ഗുഡ് നൈറ്റ്‌ മോഹൻ സാറിന്റെ എപ്പിസോഡ് ♥️. Inspiration
@autosolutionsdubai319
@autosolutionsdubai319 2 года назад
0:40 കുട്ടപ്പന്മാരായ ജയിൽപുള്ളികൾ 2:00 കൃത്യനിഷ്ഠയുടെ രാജാവ് 8:33 AR റഹിമാന്റെ ആദ്യ ഹിന്ദി പടം 14:50 ബാൽ താക്കറെ എന്ന മഹാമേരു 16:10 ഒരു കാർട്ടൂണിസ്റ്റിന്റെ തിരിച്ചറിവ് 18:30 പ്രസിദ്ധി എന്ന ദുരുദ്ദേശം 19:35 പട്ടി കേറരുതാത്ത കതിർമണ്ഡപം
@learning6094
@learning6094 2 года назад
Thanks
@sangeethaas6112
@sangeethaas6112 2 года назад
great captioning to the timeline .. superb
@autosolutionsdubai319
@autosolutionsdubai319 2 года назад
@@sangeethaas6112 Thank you. I appreciate your appreciation.
@lasonobeatz5629
@lasonobeatz5629 2 года назад
Ar റഹ്മാനെ കോറക്റ്റു കിട്ടി
@joweyjr1
@joweyjr1 2 года назад
T
@santhoshkv8366
@santhoshkv8366 2 года назад
ഹിന്ദി സിനിമകൾ ഹരമായി കണ്ടു നടക്കുന്ന കാലത്ത് മിക്ക ഹിന്ദി സിനിമയിലും സംഗീത സംവിധാനം എന്ന് എഴുതികാണിക്കുന്ന പേരാണ് ആർ ഡി ബർമ്മൻ.
@gafoorkadhosth673
@gafoorkadhosth673 2 года назад
ചുരുക്കം പറഞ്ഞാൽ മലയാളികൾ അറിയാത്ത പുപുലി ആണ് മോഹൻ സാർ
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Very true.
@nishanthmk4070
@nishanthmk4070 2 года назад
Exactly
@AbdulKader-dj9il
@AbdulKader-dj9il 2 года назад
വെറും പുലിയല്ല പുപ്പുലി ....... ഞങ്ങൾ തൃശൂർക്കാരുടെ മറ്റൊരു സ്വാകര്യ അഹങ്കാരം Great you sir ❤️👍
@gafoorkadhosth673
@gafoorkadhosth673 2 года назад
@@AbdulKader-dj9il തൃശൂർ കാർ ബിസിനസ്‌ brains ആണല്ലോ. Joy alukkas. Kalyan ഗ്രൂപ്സ്. മണപ്പുറം ഫിനാൻസ്. Josco jwellers. V guard. Shobha devolopers.... Etc
@AbdulKader-dj9il
@AbdulKader-dj9il 2 года назад
@@gafoorkadhosth673 Lulu.. also from thrissur 👍
@nairkannan
@nairkannan 2 года назад
Sir, നിങ്ങളൊരു സംഭവം തന്നെ. എജ്ജാതി ഇൻസ്പിരേഷൻ... 🙏🙏🙏
@manzoorrafeek3131
@manzoorrafeek3131 2 года назад
ഇദ്ദേഹത്തിൻ്റെ സംസാരത്തിൽ Addict ആയവർ like adi
@sonyjoseph485
@sonyjoseph485 2 года назад
👍👍
@akannan
@akannan 2 года назад
very positive
@benjaminbenny.
@benjaminbenny. 2 года назад
ഈ goodknight episodes full എനിക്ക് കുറേ kariyagal പഠിക്കാൻ ഉണ്ട് 💯👍🏻✨
@princevarughese6419
@princevarughese6419 2 года назад
I like Mohan Sirs stories, but the best stories so far has been Dennis Joseph's! Thank you Santhosh Sir for arranging those programmes before he left us forever. 😥
@RG-fh9hb
@RG-fh9hb 2 года назад
Very true Prince . 33 episodes of Dennis Joseph sir was the best
@aswanthk7428
@aswanthk7428 2 года назад
Dennis Joseph sir nod kattakk nikkunnund Mohan sir um ennanu enikk thonniyath..but Dennis sir is a gem of a person. Jaada enna sadhanam ezhayaloothoode poyittilla angorude 🙏🙏
@fawazcat
@fawazcat 2 года назад
ഇത്രേം കേട്ടതിൽ നിന്നും എനിക് മനസ്സിലായത്..... മോഹൻ സാറിൻ്റെ വിജയത്തിൻ്റെ പിന്നിൽ 🍻 ആണ് സാറേ😎
@nanthakumarsukumaran1379
@nanthakumarsukumaran1379 2 года назад
😂
@aravind559
@aravind559 2 года назад
😂😂😂
@adarshp.sankar5681
@adarshp.sankar5681 2 года назад
അതുമൊരു സത്യമാണ് 😁😆
@priya371
@priya371 2 года назад
Whats it??
@adarshp.sankar5681
@adarshp.sankar5681 2 года назад
@@priya371 it's a drink, magical drink 🍸 😅
@reghuvarier9851
@reghuvarier9851 2 года назад
പൂജ്യത്തിൽ നിന്നു തുടങ്ങി ഇത്രയും ഉയരങ്ങളിൽ എത്തി നിൽക്കുന്ന ഇദ്ദേഹം ഒരു നല്ല മാതൃക. അഭിമാനം!!!
@jyothishal
@jyothishal 2 года назад
സർ, ഇതെല്ലാം സർന് കിട്ടിയത് സർന് പാരമ്പര്യമായി കിട്ടിയ "സത്യസന്ധ മായി ജീവിക്കുക" എന്ന തത്വ മാണ്. കഴിഞ്ഞ ഒരു episode ഇത് മകൻ ജനിച്ചപ്പോൾ കുഞ്ഞിനുണ്ടായ ഹോസ്പിറ്റൽ issues ഉം - അതിനു സർ ന്റെ അച്ഛൻ നേരിട്ട് പറഞ്ഞ reason ഉം മാത്രം മതി .... Great man with Complete +ve energy ...
@aneeshponnuz1760
@aneeshponnuz1760 2 года назад
ചരിത്രം എന്നിലൂടെ പ്രോഗ്രാം,, സന്തോഷ്‌ sir അറിയാതെ പല ജീവിതങ്ങൾക്കും വലിയ മോട്ടിവേഷൻ ആണ്,,, ഞാൻ ഈ മോഹൻ sir ന്റെ പ്രോഗ്രാം കേൾക്കുന്ന ഇപ്പോഴത്തെ അവസ്ഥ overcome ചെയ്യുവാൻ എനിക്ക് മനസു കൊണ്ടു ധൈര്യം കിട്ടി,,, 💞💞കഷ്ടപ്പാടിനെ ഒരു succsus ഒരിക്കൽ വരും,ആത്മാർഥമായി പരിശ്രമിച്ചാൽ 💞💞
@minku2008
@minku2008 2 года назад
സാറിൻറെ എപ്പിസോഡ് ഒരെണ്ണം പോലും വിടാതെ മൊത്തം കണ്ടു. താങ്കൾ ഇത്രയും വലിയ ഒരു വ്യക്തി ആയിരുന്നെന്ന്. ഇപ്പോളാണ് അറിയുന്നത്. കേരളത്തിൽ ജീവിത പരാജയ ഭയത്താൽ ആത്മഹത്യ ചെയ്യാൻ നിൽക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട എപ്പിസോഡുകൾ അത്രമാത്രം പ്രചോദനം നൽകുന്ന വാക്കുകൾആണ് താങ്കളുടേത്.Thank you Mohan sir and Safari Channel 👏👌🙏
@krishna_vvr
@krishna_vvr 2 года назад
മോഹൻ സാറിന്റെ എപ്പിസോഡ് ഒരു പത്തു ഇരുപതു എണ്ണമെങ്കിലും കൂടി വേണം... പ്ളീസ്
@kannanunnikrishnan3171
@kannanunnikrishnan3171 2 года назад
വളരെയധികം എനർജി തരുന്ന ഒരു മനുഷ്യൻ ആണ് ഇദ്ദേഹം പലരെയും കണ്ടപോലെ എനിക്കും ഇദ്ദേഹത്തെ കണ്ടാൽ കൊള്ളാം എന്നുണ്ട്, ജീവിത അനുഭവങ്ങൾ ഉള്ള ആളല്ലേ സംസാരിക്കാൻ പറ്റിയാൽ തന്നെ ഒരു നല്ല അനുഭവം ആവും ❤
@vinu847
@vinu847 2 года назад
ചരിത്രം എന്നിലൂടെ ellayirunengil mohan Sir ne കുറിച്ച് അറിയാതെ poyane Safari ku nanni..... ❤️
@swaminathan1372
@swaminathan1372 2 года назад
എത്രത്തോളം എളിമയുണ്ടോ അത്രത്തോളം ഗുണവും, അത്രത്തോളം സക്സസും നമുക്ക് വരും...👌👌👌
@ajishnair1971
@ajishnair1971 2 года назад
മോഹൻ സാറേ.. ഞാൻ കഴിഞ്ഞ 30 വർഷത്തോളമായി ലീലയിൽ ജോലി ചെയ്യുന്ന ഒരു കണ്ണൂര്കാരനാണ്.അതുകൊണ്ട് തന്നെ ലീലയുമായി സാറിനുള്ള ബന്ധം എനിക്ക് കുറച്ചൊക്കെ അറിയാം.ക്യാപ്റ്റൻ കൃഷ്ണൻ നായരുമായുള്ള ബന്ധത്തെക്കുറിച്ച് എന്തെങ്കിലും രണ്ട് വാക്ക് പറയുമെന്ന് വിശ്വസിക്കുന്നു.
@sarandev4283
@sarandev4283 2 года назад
These are life lessons for us. Thank you sgk for providing these for free.
@manojkumar-hy7su
@manojkumar-hy7su 2 года назад
മോഹൻ സർ നിങ്ങളുടെ ഇ പ്രോഗ്രാം കാണുന്നതിൽ നിന്ന ഒരു പാട് പാടങ്ങൾ പഠിക്കാൻ കഴിഞ്ഞു..... Thank you very much Mohan sir and safari chanal Santhosh sir
@shajin.vnallaveettil3167
@shajin.vnallaveettil3167 2 года назад
ഭൂമിയോളം താണാൽ ആകാശത്തോളം ഉയരാം........ ഗുഡ് നൈറ്റ്‌
@shajin.vnallaveettil3167
@shajin.vnallaveettil3167 2 года назад
എന്റെ ജീവിതമാണ് എന്റെ സന്ദേശം (മഹാത്മ ഗാന്ധി )പോക്കമില്ലാത്തതാണ് എന്റെ പൊക്കം (കുഞ്ഞുണ്ണി മാഷ് )ഭൂമിയോളം താണാൽ ആകാശത്തോളം ഉയരാം (ഗുഡ് നൈറ്റ്‌ മോഹൻ )
@rk-sv7tr
@rk-sv7tr 2 года назад
ഇദേഹത്തിന്റെ പരിചയക്കാരുടെ ലിസ്റ്റ് കണ്ടു തള്ളി ഇരിക്കുന്ന ഞാൻ! എനിക്ക് എന്റെ വീട്ടുകാരെയും അടുത്തുള്ളവരെയും മാത്രേ അറിയൂ!
@appledream8573
@appledream8573 2 года назад
Enikum😔
@Dev_Anand_C
@Dev_Anand_C 2 года назад
Hearty thanks to Safari for discovering hidden gems.
@rubbersheetlabour
@rubbersheetlabour 2 года назад
A. R റഹ്മാൻ.. ലോകത്തിനു ഇന്ത്യ സംഭാവന ചെയ്ത അതുല്യപ്രതിഭ. ഓസ്കാർ വേദയിൽ പോലും അദ്ദേഹം തമിഴിൽ രണ്ട് വാക്ക് പറഞ്ഞു. ചവിട്ടി നിൽക്കുന്ന മണ്ണിനെ മറക്കാത്തവൻ.
@sreejithkt7067
@sreejithkt7067 2 года назад
Mohan sir super presentation.... Great motivational stories and life experiences...... Santhosh George sir.... Thanks for the mohan sir episodes....
@gigiscookingshow1183
@gigiscookingshow1183 2 года назад
Mohan sir’s stories are sooo interesting and I am so happy that this is the First time watching you on Safari
@saneeshraman868
@saneeshraman868 2 года назад
thanks to SGK. for making like this good program...thanks to Mohan sir for sharing ur experience with us.u r a great person dear Mohan sir
@babupillai7494
@babupillai7494 2 года назад
Mohan sir.. you are awesome. Looking forward for many many episodes!
@helium740
@helium740 2 года назад
Thank you for bringing this Gentleman with great experiences in life. There is lot to study more than from an MBA course
@AbeyAbrahamJohn
@AbeyAbrahamJohn 2 года назад
കുറച്ച് സ്വയം പൊങ്ങി ആണെങ്കിലും.... ഇദ്ദേഹത്തിന്റെ കഥകൾ കേട്ടിരിക്കാൻ നല്ല രസം ഉണ്ട്.
@mohananm.k3336
@mohananm.k3336 2 года назад
വളരെ ഇന്റെരെസ്റ്റിംഗ്. താങ്ങളുടെ സിനിമ അനുഭവങ്ങൾ വളരെ വിശദമായി കേൾക്കാൻ ആഗ്രഹിക്കുന്നു. ഓരോ സിനിമയും വന്നു ചേർന്നത്. അഭിനേതാക്കളെ കണ്ടെത്തിയത്. ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങൾ, പ്രതിസന്ധികൾ. അഭിനേതാക്കളുമയുണ്ടായ പ്രശ്നങ്ങൾ എല്ലാം പ്രതീക്ഷിക്കുന്നു
@athulsoman7894
@athulsoman7894 2 года назад
Great narration…Good to listen words from successful people..It will motivate everyone
@jayadevdev8639
@jayadevdev8639 2 года назад
ഹായ് ഇതിപ്പോ രണ്ട് കാര്യായല്ലോ . സൂപ്പർ മോട്ടിവേഷണും സൂപ്പർഹിറ്റ് സിനിമകളുടെ പിന്നാമ്പുറ ചരിത്രവും...... ഗംഭീരം thanks മോഹനേട്ടൻ thanks safari ♥️
@sanalstrikes
@sanalstrikes 2 года назад
He sounds like P jayachandran sir. The way he talks is kinda same
@sreelathasugathan8898
@sreelathasugathan8898 2 года назад
സന്തോഷ്‌ സാറിനു അഭിനന്ദനങ്ങൾ. ഇതു പോലെ ഉള്ളവരെ ഞങ്ങൾക്ക് പരിചയ പ്പെടുത്തിയതിന്. ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@abmnets9167
@abmnets9167 2 года назад
Dennis Joseph sir നു ശേഷം addict ആയിപ്പോയ എപ്പിസോഡുകൾ.
@melvinpereira8997
@melvinpereira8997 2 года назад
അറിഞ്ഞറിഞ്ഞു വന്നപ്പോൾ പുള്ളി ഒരു മഹാ പ്രെസ്ഥാനമാണല്ലോ..
@manojthomas9359
@manojthomas9359 2 года назад
Oh my God !!! Excellent narration ...addicted to the program
@jalajeshkp7206
@jalajeshkp7206 2 года назад
ഭാവന ഉള്ള ആൾക്കാർക്ക് മാത്രമല്ല കഥ പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ളതെന്നു തെളിയിച്ച മഹാൻ
@sambathraj3289
@sambathraj3289 2 года назад
A R Rahman എന്ന പേര് കണ്ടിട്ട് വന്നു 😍😍
@raufprm
@raufprm 2 года назад
Same
@sambathraj3289
@sambathraj3289 2 года назад
@@raufprm 👍🏻
@jibinpbabu5914
@jibinpbabu5914 2 года назад
സത്യം
@forexmoneymining850
@forexmoneymining850 2 года назад
Big salute for u... More more motivation speech, may God bless you...
@asifkhanb2043
@asifkhanb2043 2 года назад
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ഒരു പാട് വെക്ത്തികളെ പരിചയപ്പെട്ടു. ഇതിൽ ഒട്ടുമിക്ക ആളുകളും എനിക്ക് അത്ര പരിച്ചിതരല്ല. ഓരോ എപ്പിസോടും കാണുമ്പോഴും അവരുടെ ആരാധകനായി മാറുകയാണ്.
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 2 года назад
What happened sir? You should come in to limelight’s again, we are all waiting for it! Proud to be an employee of you as a Sales Organiser !
@RameshRamesh-lc5kf
@RameshRamesh-lc5kf 2 года назад
വളരെ രസകരമായ അനുഭൂതിയായിരിന്നു താങ്കളുടെ സംഭാഷണശൈലി തുടർന്നുകൊണ്ടിരിക്കുക
@Unnikrishnan_G941
@Unnikrishnan_G941 2 года назад
Salute 🙏.. No more words.... 🙏
@Dreams_follow
@Dreams_follow 2 года назад
ARR❤️❤️❤️🔥🔥🔥
@raufprm
@raufprm 2 года назад
@adarshp.sankar5681
@adarshp.sankar5681 2 года назад
സന്തോഷ് സാറിന് എന്റെ ഹൃദ്യമായ നന്ദി 🙏
@bijubabu7849
@bijubabu7849 2 года назад
Thku safari..mohan sirney kurichu ariyan sadhichathinu..oru nalla cinema kanunna feel aanu.. enthu manoharamayi aanu sir samsarikkunnathu..waiting 4 more episodes
@renr3278
@renr3278 2 года назад
Hooo …..ente divame hats off dear mohan sir…..thangalude eee orotta episode ente lifil nalloru change kitti….thanks a lot ……elima,vinayam …..athaanu ethoraleyum mahaan aakkunnathu….really hats off sir……❤️❤️❤️❤️❤️❤️…,itrayum nalloru programminu safarikkum santhoshettanum…..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@johnmannukaden7747
@johnmannukaden7747 2 года назад
Humility is well explained 🌷🙏
@sojoshow23
@sojoshow23 2 года назад
OMG🙏 Mohanji... Njanum Pappayum Sargathil Undayirunnuu... Pattalam keshavan nair and Music Student... 😍Sargam film Visheshangal parayanee... Nammude Get togather... 👌👌👌👌Golden moments.. 👍👍👍Sandhosham aayeetoo...🤗 Solly--Xavier 🙋
@pushpajankandan785
@pushpajankandan785 2 года назад
Oh my God this episode is amazing...
@sudhtcr3831
@sudhtcr3831 2 года назад
ബാൽതക്കരെയുടെ ഫ്രണ്ട് മോഹൻ സർ ❤❤❤ താക്കരെ മുംബൈ അടക്കി ഭരിച്ചിരുന്ന പൊളിറ്റിക്കൽ ഡോൺ ❤❤❤ഇതൊക്കെ കേട്ട് കിളി പോയ ഞാൻ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@bincemongeo2521
@bincemongeo2521 2 года назад
Rahman's assistant is Samidurai
@PradeepKumar-us9gm
@PradeepKumar-us9gm 2 года назад
Your Inspiring talk excellent I know you through Mr.Ravi Narayan your former colleague.
@Aap_companion
@Aap_companion 2 года назад
ഈ പരിപാടി കണ്ടതിനു ശേഷം കഭി ന കഭി എന്ന ഹിന്ദി ചിത്രത്തിലെ പാട്ടുകൾ കണ്ടവർ ഉണ്ടോ?
@user-dw9ud8jx8i
@user-dw9ud8jx8i 2 года назад
ഇല്ല കേൾക്കാൻ താൽപര്യവും ഇല്ല
@madaari3257
@madaari3257 2 года назад
ഇദ്ദേഹത്തിൻ്റെ ഒരു 50 എപിസോടങ്കിലും പ്രദീഷിക്കുന്നൂ
@tony-10
@tony-10 2 года назад
ഗുഡ്നൈററ്റിന്റെ ബാക്കി കഥ പറഞ്ഞിട്ട് സിനിമയെപ്പറ്റി പറഞ്ഞാൽ മതിയായിരുന്നു😵‍💫
@akhilaguro2166
@akhilaguro2166 2 года назад
But he didn't explained how he come to cinema field
@soljymichael9949
@soljymichael9949 2 года назад
ബാൽ തക്കരേ ബിയർ മേടിച്ചു കൊടുത്ത ആൾ വെരി ലേറ്റ് ആയി പോയി ഇങ്ങേരെ ചാനലിൽ കൊണ്ട് വരാൻ unbelivable skill to story telling mix with humer and suspense സിനിമയിൽ ഇങ്ങേരൊക്കെ ആണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി യും മോഹൻലാലും ഒന്നും ഒന്നുമല്ല.
@reneeshraj8096
@reneeshraj8096 2 года назад
Awesome sir , waiting for next episode
@prakashvarghese005
@prakashvarghese005 2 года назад
Mohan sir got addicted to ur storytelling:)
@kik722
@kik722 2 года назад
Very very nice speech. Thank you Sir..
@shanetjoseph
@shanetjoseph 2 года назад
I think it's a great story telling ever
@ithalsquotes1676
@ithalsquotes1676 2 года назад
സാർ ഇത്രേം വലിയ പുലിയായിരുന്നെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.
@sirilsunny7584
@sirilsunny7584 2 года назад
E എപ്പിസോഡ് ഞാൻ സൂക്ഷിച്ചു വെക്കും മറക്കില്ല 😍
@REGHUNATHVAYALIL
@REGHUNATHVAYALIL 2 года назад
Mohan Sir you are super. Santosh Sir excellent work
@Aby3990
@Aby3990 2 года назад
Thanks SGK and safari team......
@hashilmuhammed182
@hashilmuhammed182 2 года назад
Waiting for next episode😍
@prasaadkrishna
@prasaadkrishna 2 года назад
മോഹൻ 🤔അല്ല മഹാൻ 🥰
@kadhayumporulum3868
@kadhayumporulum3868 2 года назад
ഓരോ എപ്പിസോഡും ആസ്വാദ്യകരം...
@keralanews4891
@keralanews4891 2 года назад
മോഹനം വായിക്കണം..💓💓💓🔥
@abdullamohammed1025
@abdullamohammed1025 2 года назад
ബച്ചൻ സാർ ഒരു മഹാനായ നടനാണ് ഞാൻ അദ്ധേഹത്തിന്റെ സിനിമകളൊന്നും കണ്ടിട്ടില്ല,പക്ഷേ അദ്ധഹത്തിന്റെ പല ഇടപെടലുകളും ശ്രദ്ധിച്ചിട്ടുണ്ട്.നന്മകൾ നേരുന്നു!
@keralineonline4539
@keralineonline4539 2 года назад
ബച്ചന്റെ സിനിമകൾ ഒന്നും കണ്ടില്ലെങ്കിൽ " ബ്ലാക്ക് " എന്ന സിനിമ മാത്രം ഒന്ന് കണ്ടു നോക്കൂ.... ബച്ചനും റാണി മുഖർജിയും അഭിനയിച്ച ഒരു നല്ല സിനിമ.
@psb_m9403
@psb_m9403 2 года назад
Positive energy ❤️
@greenrich9818
@greenrich9818 2 года назад
നല്ല അവതരണം ആയിരുന്നു... ആശംസകൾ
@MahadevanSMariappally
@MahadevanSMariappally 2 года назад
ഒരു സിനിമാക്കഥ പോലെ ജീവിത ചരിത്രം. സഫാരിക്ക് അഭിനന്ദനങ്ങൾ വീണ്ടും. പ്രതീക്ഷിക്കുന്നു ഇത്തരം ചരിത്ര സത്യങ്ങൾ.
@subitha.v.sambili564
@subitha.v.sambili564 2 года назад
What a narration👍👍👍
@sudheertruelies998
@sudheertruelies998 2 года назад
ബാല്‍താക്കറെ ചെയ്തുകൂട്ടിയതൊക്കെ അറിയാവുന്നവര്‍ പുള്ളിയെക്കുറിച്ച് പറഞ്ഞതൊക്കെ നിര്‍വികാരമായി കണ്ടിരുന്നിട്ടുണ്ടാകും.
@Bliver-zu3fz
@Bliver-zu3fz 2 года назад
ബഹുമാനപ്പെട്ട ബൽറാം താക്കറെ ബോംബെയിലെ ജിഹാദി സുഡാപ്പി രാജ്യദ്രോഹികളെ തല്ലിയും കൊന്നും ഒതുക്കിയകൊണ്ടാണ് ഇന്നും ബോംബെയിലെ ഇടവഴിയിലൂടെ രാത്രി ജനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും...
@sudheertruelies998
@sudheertruelies998 2 года назад
@@Bliver-zu3fz സ്വസ്തമായി ഉറങ്ങിക്കോ
@coconutpunch123
@coconutpunch123 2 года назад
@@Bliver-zu3fz മുസ്ലിങ്ങളെ മാത്രം അല്ല മലയാളികളും തമിഴരും അടക്കം ഉള്ള ദക്ഷിണേന്ത്യക്കാരെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.
@byjujosephbyjujoseph5967
@byjujosephbyjujoseph5967 2 года назад
Super sir waiting next episode
@Aneespyoxi
@Aneespyoxi 2 года назад
Super sir ❤️
@harikrishnavarma8128
@harikrishnavarma8128 2 года назад
Mohan Sir, Great....
@raheebmalappuram6481
@raheebmalappuram6481 2 года назад
കേട്ടിരുന്നു പോവും.,എന്തെല്ലാം അനുഭവങ്ങൾ..!!
@johnsonthomas8024
@johnsonthomas8024 2 года назад
very Good program
@jibinpbabu5914
@jibinpbabu5914 2 года назад
ഒറ്റ പേര് AR Rahman😍
@rajaneeshkumar1803
@rajaneeshkumar1803 2 года назад
Thank you Santosh Sir, and Good knight Mohan sir
@milindapancha924
@milindapancha924 2 года назад
ആകാശത്ത് എത്ര വലിയ സർക്കസ്സ് കളിച്ചാലും... സമ്മാനം വാങ്ങേണ്ടത് താഴെ നിന്നാണെന്നുള്ള ഓർമ്മ എല്ലാവർക്കും ഉണ്ടായാൽ... വളരെ നന്ന്🙏
@shyam4all766
@shyam4all766 2 года назад
"കൈ പൊക്കിയാ ബോംബെ ബന്താണന്ന് " 🔥
@dcac5081
@dcac5081 2 года назад
മോഹൻ സർ 💝🙏🏼🌹
@arundevism
@arundevism 2 года назад
Good knight ♥️♥️♥️♥️
@urumipparambil
@urumipparambil 2 года назад
ബാൽ താക്കറെയുടെ കാര്യം പറഞ്ഞത് കൊണ്ട് ഇവിടെ സൂചിപ്പിക്കുകയാണ്. ഗുഡ് നൈറ്റ് മോഹൻ അല്ല , മറ്റൊരു മോഹന്റെ അനുഭവം. മോഹൻ ഒരു എയർ കണ്ടിഷനിംഗ് ടെക്‌നിഷ്യൻ ആയി മുംബൈയിൽ ജോലി ചെയ്യുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ബാന്ദ്രയിൽ കല നഗറിൽ ഉള്ള ബാൽ താക്കറെയുടെ വീട്ടിൽ എയർ കണ്ടിഷണർ സർവീസ് ചെയ്യാൻ എത്തുന്നു. രാവിലെ എത്തിയ അവരെ അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാൻ താമസിപ്പിക്കുന്നു. ഏകദേശം ഒരു മണിക്കൂറോളം അവിടെ കാത്തു നിന്ന അവർ ബാൽ താക്കറെയുടെ സ്രെദ്ധയിൽ പെടുന്നു. താഴേക്ക് ഇറങ്ങി വന്ന അദ്ദേഹം കാര്യം തിരക്കുന്നു. കാര്യം അറിഞ്ഞ അദ്ദേഹം കുപിതനായി സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും മകനെയും (ഇപ്പോഴത്തെ മുംബൈയുടെ മുഖ്യമന്ത്രി )വഴക്കുപറയുന്നു. നമ്മളുടെ ആവശ്യപ്രകാരം വന്ന ടെക്‌നിഷ്യൻ , അവൻ എത്ര ചെറിയവനായാലും അവനോട് മോശമായി പെരുമാറരുത് എന്ന ഒരു താക്കീതോടെ അവരെ അകത്തേക്ക് വിളിച് ജോലി ചെയ്യാൻ അനുവദിക്കുന്നു. വളരെ സൗഹൃദത്തോടെ അവരോട് സംസാരിക്കുന്നു , പെരുമാറുന്നു. ഇതാണ് പുറം ലോകം മനസ്സിലാക്കിയിട്ടുള്ളതിന് വിരുദ്ധമായ ബാൽ താക്കറെ.
@sabucd6228
@sabucd6228 2 года назад
Mohan sir, Great
@abdurahmanabdurahman5899
@abdurahmanabdurahman5899 2 года назад
Safari yella videyosum kanunna nanu😘
@praseedpg
@praseedpg 2 года назад
cinema field entry പറ്റി പറഞ്ഞില്ല
@svarghese9424
@svarghese9424 2 года назад
Rey much encouraging story you said about AB and RD Birman.
@akhilaguro2166
@akhilaguro2166 2 года назад
Sir, please explain how you come to Cinema field
@Bliver-zu3fz
@Bliver-zu3fz 2 года назад
ബോംബെ സിനിമ ഇറങ്ങിയപ്പോൾ ബാംഗ്ലൂരിലെ താജ് ഗേറ്റ് വെയിൽ എത്തിയ AR റഹ്മാൻൻ്റേ ഫുഡിൻ്റെ ഓർഡർ എടുത്തപ്പോഴാണ് ആദ്യമായി ഒരാൾ ഹലാൽ ഫുഡ് ആണോ എന്ന് അദ്ദേഹം എന്നോട് ചോദിക്കുന്നത്???? രണ്ടാഴ്ച കഴിഞ്ഞ് പിന്നീട് ഓഡിയോ ലോഞ്ചിന് ശേഷം അറിയുന്നത്?? ഇദ്ദേഹം ഇത്ര വലിയ സംഗീത സംവിധായകനായിരുന്നു എന്ന്?? കൂടാതെ അന്ന് ബോംബെ സിനിമയിലെ സെൻസർ ചെയ്ത കുറെ ഭാഗങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ട സന്തോഷ് എന്ന് ബോംബെ മലയാളിയുടെ കെയറോഫിൽ കാണാൻ പറ്റി...
@jalajabhaskar6490
@jalajabhaskar6490 2 года назад
Mohanji,. how u landed up in the film field?... curious to know
@Rashik_Rashi
@Rashik_Rashi 2 года назад
AR❤
Далее
K G Simon 23 | Charithram Enniloode 1862 | Safari TV
23:04
George Joseph 58 | Charithram Enniloode 1663 | SafariTV
22:44
| Dennis  Joseph 08 | Charithram Enniloode | Safari TV
24:29
Mukesh Speaking- Ep01 | Mammooka Mappu | Mammootty
19:49