Тёмный

#GouriSankaram 

Asianet
Подписаться 11 млн
Просмотров 155 тыс.
50% 1

#GouriSankaram ശങ്കരനോട് മനസ്സ് തുറക്കാതെ ഗൗരി
Gouri Sankaram || Episode 176 || 22-02-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Развлечения

Опубликовано:

 

21 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@GayathriMohan1
@GayathriMohan1 5 месяцев назад
Ee serial nte main highlight Shankar thanneyaa...❤❤... all in one pack... shankar nte acting perfect ayathe konde aanu gouri de acting pallappozhum escape ayi pokkunnathe...😊😊
@Parvathi198
@Parvathi198 5 месяцев назад
Shankar bhai you are the gem of this serial.... what an amazing actor you are...❤❤... keep going man... all the best for the future❤❤❤
@sonasreerag221
@sonasreerag221 5 месяцев назад
GS scene inn nannayrunnu 🥰 sharikum husband and wife pole feel cheythu😊
@pavithraacharya4564
@pavithraacharya4564 5 месяцев назад
Shankar lvu❤❤
@Blackbeautyyyyy
@Blackbeautyyyyy 5 месяцев назад
Gouri ❤️shankar scenes normal ആയാലും കാണാൻ എന്താ cute😍🥰രണ്ടുപേരും ഒരുമിച്ച് epi കാണാൻ തന്ന ഒരു പ്രതേക ഐശ്വര്യം ❤️
@jamsheerapdy
@jamsheerapdy 5 месяцев назад
Shanker. And. Gauri. Romance. Enna. Vara❤❤❤
@vaidehi2030
@vaidehi2030 5 месяцев назад
വക്കീലിന് നല്ല screen presence ഉണ്ട്. പുള്ളിയുടെ സീൻസ് skip ചെയ്യാതെ കാണാൻ തോന്നും
@remanibalan9149
@remanibalan9149 5 месяцев назад
അത് കളിവീട് സീരിയലിലെ അർജുനൻ ആണ് അതിലും അയാൾ വക്കീലാണ്
@User-hd-6xhy
@User-hd-6xhy 5 месяцев назад
ശങ്കർ and ഗൗരി combo 🥰🥰🥰ഇന്നത്തെ വക്കീലിന്റെ അഭിനയം super ആയിരുന്നു പുള്ളി കലക്കി 🔥🔥👌🏻mass and powerful dialoges മഹാദേവന്റെ വാ അടപ്പിച്ചു 😂😂
@aminanizar
@aminanizar 5 месяцев назад
Gouriye ee saariyil kanan nandini ammaye pole thanne ind😊
@priyarajenesh2707
@priyarajenesh2707 5 месяцев назад
ശെരിയാ ❤
@KichuKumar.78.
@KichuKumar.78. 5 месяцев назад
വക്കീൽ വന്നപ്പോൾ ഈ സീരിയൽ സൂപ്പർ ആയി ഉറങ്ങിക്കിടന്നിരുന്ന സീരിയലിനെ ഉണർത്തി ഈ സീരിയലിന് 9:00 സ്ലോട്ട് കൊടുക്കണം റേറ്റിംഗിൽ നല്ല improvement ഉണ്ടാക്കും
@Sjn791
@Sjn791 5 месяцев назад
Kaliveed kaananam. Athilm aa vakkeel alle. Athilnnalle ithilkk chaadiye.😅
@Aster1919
@Aster1919 5 месяцев назад
ശങ്കർ ആണ് ഈ സീരിയലിൻ്റെ നട്ടെല്ല്. ശങ്കുവിനെ നിങൾ നല്ല കിടിലം ആക്കി നിർത്തിക്കോ മേകേഴ്സ് ആൾ സ്കോർ ചെയ്യും.
@suharashahanak1117
@suharashahanak1117 5 месяцев назад
❤️❤️❤️❤️
@anjanaanil.04
@anjanaanil.04 5 месяцев назад
Gouri ethara um vangam shankar na snehichu thudangikkoo.... illangil shankar nte fans konde pokkum... day by day shanku fans koodi varunnu... 😂😂
@ammu941
@ammu941 5 месяцев назад
ഗൗരിക്ക് നല്ല കുറ്റബോധം ഉണ്ട്. പക്ഷേ പറയാൻ ധൈര്യം പോര. അവരുടെ ഇപ്പൊ ഉള്ള നല്ല equation പോയ്പോവുമെന്ന് പേടി. ശങ്കർ ആണെങ്കിൽ ഒരുപാട് തവണ ചോദിക്കുന്നുണ്ട് എന്തെങ്കിലും പറയാൻ ഉണ്ടോ ഉണ്ടോന്ന്. നാളെ ഇത്രേം വലിയൊരു കാര്യം മറച്ചു വച്ചു എന്ന് അറിയുമ്പോ പുള്ളി ആകെ തകർന്നു പോയാൽ കുറ്റം പറയാൻ പറ്റില്ല. രണ്ട് പേർക്കും അവരുടേതായ ന്യായങ്ങൾ ഉണ്ട് ❤❤അല്ലെങ്കിലും people are not always black and white. Everyone has a shade of grey. നമ്മൾ എല്ലാവരും പല അവസരങ്ങളിലും സ്വാർഥർ ആവാറുണ്ട്. എല്ലാം തികഞ്ഞ കഥാപാത്രങ്ങള്ക്കാൾ നല്ലത് സാധാ മനുഷ്യരെ പോലെ തെറ്റുകളും കുറവുകളും ഉള്ള കഥാപാത്രങ്ങൾ തന്നെയാണ്
@priyarajenesh2707
@priyarajenesh2707 5 месяцев назад
സത്യം❤
@RashidhaRashi-ym6nc
@RashidhaRashi-ym6nc 5 месяцев назад
..
@Aster1919
@Aster1919 5 месяцев назад
എപ്പിസോഡ് നല്ലതായിരുന്നു. GS സീൻ നന്നായിട്ട് ഫീൽ ചെയ്തു.... റിയൽ കപ്പിൾ പോലെ.....ഇതുപോലെ നമ്മക്ക് അവരുടെ ഇമോഷൻസ് ഫീൽ ചെയ്യണം. എങ്കിൽ എല്ലാം സെറ്റ്
@sonasreerag221
@sonasreerag221 5 месяцев назад
Athe 😊
@Dreamy36940
@Dreamy36940 5 месяцев назад
Eee serial veedukalil okke urangumbol light off aakille.current charge theere kuravayirikkulloo
@ammu941
@ammu941 5 месяцев назад
Shanku is soooo cute ❤❤
@vaidehi2030
@vaidehi2030 5 месяцев назад
Innocent face 🥰.
@aparna8576
@aparna8576 5 месяцев назад
Hi കാന്താരി
@ammu941
@ammu941 5 месяцев назад
​@@aparna8576 Hi presidente😂
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 месяцев назад
​@@ammu941😂🤌
@aparna8576
@aparna8576 5 месяцев назад
​@@Aswathykrishnan-pu9lbattendance വെയ്ക്ക് കാന്താരി മോളെ
@vaidehi2030
@vaidehi2030 5 месяцев назад
ഈ സീരിയൽ നന്നാക്കാൻ makers വേറെ ഒന്നും ചെയ്യണ്ട. ഈ cb ഒന്നു വന്ന് നോക്കിയ മതി. നെഗറ്റീവ്സ് മാറ്റാൻ ഉള്ള suggestions എല്ലാം ഇവിടുന്ന് തന്നെ കിട്ടും. ഇത്രയും നല്ല പ്രേക്ഷകർ ഉള്ള സീരിയൽ വേറെ കാണില്ല. അവർക്ക് പുല്ല് വില കൊടുക്കുന്നത് കൊണ്ട ഈ നെഗറ്റീവ്സ് കേൾക്കുന്നത്
@ammu941
@ammu941 5 месяцев назад
സത്യം 💯🙌
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 месяцев назад
സത്യം ഞാനിന്ന് അത് അമ്മുവിനോട് പറഞ്ഞ്...വേറെ ഏത് cb und ഇങ്ങനെ... suggestions മുന്നോട്ട് വയ്ക്കുന്ന... ഞാൻ വേറെ ഒരു cb yum ഇങ്ങനെ കണ്ടിട്ടില്ല...വേറെ onnuinum ഇതുപോലുള്ള പാളിച്ചകൾ sambavikkaarilla എന്നതും സത്യം🤪
@ammu941
@ammu941 5 месяцев назад
@@Aswathykrishnan-pu9lb നീ പറഞ്ഞപ്പോ ഞാൻ മനസ്സിൽ ഓർത്തത് വേറെ ആരും ഇതുപോലെ കുളം ആക്കാതൊണ്ട് ആയിരിക്കും എന്നാ 😂😂 പക്ഷേ ശെരിക്കും GS ന് നല്ല സ്നേഹിക്കുന്ന ഓഡിയൻസ് ഉണ്ട്. അവർ അത് മനസ്സിലാക്കുന്നില്ല
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 месяцев назад
@@ammu941 അതെ ഉണ്ട്💯അതിൽ ഭൂരിഭാഗംപേരും original versionneepatti oru idea ഉളളവർ ആണ്..അതിൻ്റെ remake ഇങ്ങനെ ആയിപ്പോകരുത് എന്ന് karuthunnavar ആണ്...
@ammu941
@ammu941 5 месяцев назад
മഹാദേവൻ്റെ അവസരത്തിലും അനവസരത്തിലും ഉള്ള കോമഡി ഒഴിവാക്കിയാൽ ആ കഥാപാത്രത്തിന് ഒരു ഇംപാക്ട് ഉണ്ടാകും. അത് മനസ്സിലാക്കൂ ഇടക്കൊക്കെ അൽപ സ്വല്പം okay ഇത് പിന്നെ
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 месяцев назад
Dee നാളത്തെ promo എന്താണ്...ഞാൻ ലാസ്റ്റ് ഭാഗം കണ്ടില്ല..
@ammu941
@ammu941 5 месяцев назад
@@Aswathykrishnan-pu9lb ഞാനും കണ്ടില്ല. ഇന്ന് hotstaril ആണ് കണ്ടത്
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 месяцев назад
​@@ammu941sheyy😂nale raavile nookkaam
@simisanthu1116
@simisanthu1116 5 месяцев назад
Paraaaa
@hellohibyebyeByebye
@hellohibyebyeByebye 5 месяцев назад
മെച്ചപ്പെട്ടു വരുന്നുണ്ട് 👍👍 ശങ്കർ ഒരുപാട് കുറ്റങ്ങൾ ഉള്ള ഒരു പച്ചയായ മനുഷ്യൻ ആണ്. പക്ഷേ ആളിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കും. ചതിച്ചു എന്ന് തോന്നിയാൽ പക്ഷേ ഭീകര reaction ആയിരിക്കും. ഒന്നുകിൽ അങ്ങറ്റം അല്ലെങ്കിൽ ഇങ്ങറ്റം അതാണ് ശങ്കർ. ഇതിന് നടുക്ക് ബാലൻസ് ചെയ്യാൻ ആളിന് അറിയില്ല. ഒട്ടും fake അല്ല 👌
@anaghasudheep3095
@anaghasudheep3095 5 месяцев назад
ആരിത്??? മനോരമ മാമിയോ??
@hellohibyebyeByebye
@hellohibyebyeByebye 5 месяцев назад
@@anaghasudheep3095 hello hi bye bye myself Manorama Raizada 😁
@anaghasudheep3095
@anaghasudheep3095 5 месяцев назад
@@hellohibyebyeByebye വർഷം 13 കഴിഞ്ഞാലും മാമി യെ മറക്കാൻ പറ്റുമോ??😅
@hellohibyebyeByebye
@hellohibyebyeByebye 5 месяцев назад
@@anaghasudheep3095 ഒരിക്കൽ Iss pyaar ko കണ്ട ആരും അതിലെ ആരെയും മറക്കില്ല 🔥🔥 ലൈഫ് ടൈം ഫാൻ 😍
@user-hd1px6yp7e
@user-hd1px6yp7e 5 месяцев назад
*Adv.🧑🏻‍⚖️ ARJUN KRISHNA VIRADIYAR* ( *Nitin* ) Chettan *GouriChankar* Serial vannath koodi Game 🎮 Changer aayi 💥🔥enna Screen presence aane ingerk Mass dialogue delivery Attitude Look ingerude theepori debate court talk task kanan katta Waiting🤩 ingere deyvv cheyythu pettanu special appearance inu vendi ozhivakalle *Movie Mill Maker's* Plzz 🙏🏻*Chanku* Bhaii kk pattiya oru opponent aanu *Dhruvan* ine oru Monnan 🐵aaki Mara🌴 Vaazha *Prof. Shyam Sir* athine konnu thalli 😅
@Shamsi234
@Shamsi234 5 месяцев назад
E serial kaanunna nammuk praanth aanu..gowriyum shankarum thammil oru relationship ithuvare illa.athupolenne adarshum veniyum randale lifeum orupole.gourik manasilaayille shanker pavam enn.ennitum mind cheyyunilla
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 месяцев назад
ശങ്കറും ഗൗരിയും ഒന്നാവാൻ ഏകദേശം ആയി...ഒരു track koodi ind..ആദർശ് veni onnaavaan kurach കയ്യും..
@Shamsi234
@Shamsi234 5 месяцев назад
@@Aswathykrishnan-pu9lb atheya...
@sonasreerag221
@sonasreerag221 5 месяцев назад
Anno 😊 waiting annu​@@Aswathykrishnan-pu9lb
@priyarajenesh2707
@priyarajenesh2707 5 месяцев назад
​​@@Aswathykrishnan-pu9lbഡാ എനിക്ക് തോന്നുന്നു ഈ schedule അവരു ഒന്നിയ്ക്കുന്ന scene shoot ചെയ്യും എന്ന്
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 месяцев назад
​@@priyarajenesh2707ആയിരിക്കും കുറച്ച് episode മാത്രമല്ലേ ഇനി ഉള്ളൂ...ഞാൻ വിചാരിച്ചു അതൊക്കെ എടുത്ത് kazhinjittundaakum എന്ന്...ഗൗരി പിന്നാലെ നടക്കുന്ന episodes ഒന്നും അത്ര ബോറിംഗ് ആയിരിക്കില്ല...എല്ലാം interesting episodes ആണ്... നന്നായി ചെയ്താൽ മതി.ഈ അടുത്ത് ബോർ ആയിട്ട് ഉള്ളളത് ജയിലിൽ ആവുന്ന track മാത്രമാണ് ...
@vaidehi2030
@vaidehi2030 5 месяцев назад
ഇതിലെ male actors ഒക്കെ lipstick ഇടാറുണ്ടോ. എന്തായാലും സ്ക്രീനിൽ കാണുമ്പോൾ നല്ല വൃത്തീകേടായിട്ടുണ്ട്. Lipstick കടിച്ച് തിന്നപോലെയുണ്ട് കണ്ടപ്പോൾ
@ammu941
@ammu941 5 месяцев назад
ആ ബാലെ ആർട്ടിസ്റ്റ് രാധുനേ കണ്ട് കണ്ട് എനിക്കിപ്പോ വേറെ ആരുടെ makeup കണ്ടാലും ഒന്നും തോന്നില്ല. പത്തരമാറ്റ് teamsine കണ്ടാല് പോലും normal ആണെന്ന് തോന്നും 😅😅
@vaidehi2030
@vaidehi2030 5 месяцев назад
​@@ammu941യോജിക്കുന്നു😂. അവരുടെ കാര്യം എല്ലാവരും പറയുന്നതു കൊണ്ട് ഒഴിവാക്കിയതാ. പക്ഷേ ഈ ലിപ്സ്റ്റികിൻ്റെ കാര്യം അങ്ങനെ ആരും പറഞ്ഞ് കണ്ടില്ല
@aparna8576
@aparna8576 5 месяцев назад
​@@vaidehi2030അയ്യോ എപ്പോഴും പറയാറുണ്ട്..പ്രത്യേകിച്ച് ശങ്കുൻ്റ് കാര്യം
@ammu941
@ammu941 5 месяцев назад
@@vaidehi2030 ഒരുപാട് പേര് പറഞ്ഞിട്ടുണ്ടെടാ 😂 പക്ഷേ as usual ആരും mind ചെയ്യില്ല 😂
@vaidehi2030
@vaidehi2030 5 месяцев назад
​@@aparna8576 ഇന്ന് ശങ്കൂനെക്കാൾ വൃത്തികേട് വക്കീലിനായിരുന്നു. രണ്ടു കിലോ ലിപ്സ്റ്റിക് ഒന്നിച്ചിട്ടപോലെ
@prajeeshkunnummal1018
@prajeeshkunnummal1018 5 месяцев назад
സമാധാനം വേണ്ട ലക്ഷ്മി യെ തന്നാൽ മതി കൂടെ കന്യാധനവും
@trickoffebi22
@trickoffebi22 5 месяцев назад
ഫസ്റ്റ്
Далее
Veena Nair
2:08
Просмотров 10 тыс.
Sukhamo Devi | Flowers | EP# 383
22:39
Просмотров 116 тыс.
Как без этого..😂
0:15
Просмотров 901 тыс.
Приятного аппетита 🤣
0:15
Просмотров 9 млн