Тёмный

How To Chage Disc Brake Oil With Out Air Locking|Malayalam 

MECH Vlog
Подписаться 174 тыс.
Просмотров 89 тыс.
50% 1

‪@mechvlog‬
#brake oil #disc oil #How to change brake oil #How to change disc oil without air locking
ഡിസ്ക് ബ്രേക്കിനുള്ളിൽ air കുടുങ്ങിയാൽ ബ്രേക്ക് പിടിക്കുമ്പോൾ smoothness കിട്ടില്ല, എന്നാൽ കറക്റ്റ് ആയി 10000 to 20000 km ഉള്ളിൽ ഡിസ്ക് oil മാറ്റുകയും വേണം. അത് കൊണ്ട് തന്നെ എങ്ങനെ കറക്റ്റ് ആയി airlock ആവാതെ ഡിസ്ക് oil മുഴുവനായി മാറ്റാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe & support
whatsapp = 6238062598

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@ASD-ki2fm
@ASD-ki2fm 3 года назад
Bro,ഒന്നും മറച്ചു വെക്കാതെ എല്ലാം പറഞ്ഞുതരുന്നു ബാക്കി ചാനലിൽ എല്ലാം ചിലത് പറയാറില്ല. ഒരു അറിവ് മറ്റൊരാൾക്ക്‌ കൃത്യമായി പറഞ്ഞു കൊടുക്കുന്ന ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ❤❤❤👍
@mechvlog
@mechvlog 3 года назад
Thanks bro,ningalude support ellaman enikk aavasyam
@jithinvm3686
@jithinvm3686 3 года назад
Correct
@mechvlog
@mechvlog 3 года назад
👍
@vipinvipinraj6477
@vipinvipinraj6477 3 года назад
Bro superb nalla videos iniyum pratheeshikkunnu..........
@mechvlog
@mechvlog 3 года назад
Varum
@sajanks8093
@sajanks8093 2 года назад
ബ്രോ വിവരണം അടിപൊളി എല്ലാം വ്യക്തമായി മറയില്ലാതെ പറഞ്ഞു തന്നു ഒത്തിരി നന്നിയുണ്ട് 🌹
@ramkumarnair
@ramkumarnair 10 месяцев назад
Thanks, വളരെ informative video. front disk brake ഇന്റെ pad മാറ്റി, caliper clean ചെയ്തപ്പോൾ air lock ആയി.. ഈ വീഡിയോ കണ്ടു നോക്കി, brake ഓയിൽ flush ചെയ്ത്‌ brake ready ആകി..
@jijogj
@jijogj 3 месяца назад
ഞാൻ ഹോണ്ട സർവീസ് സെൻ്ററിൽ കൊടുത്ത് അവർ എയർ ആക്കി തന്നിട്ടുണ്ട് 😅
@sajeevananandan5979
@sajeevananandan5979 3 года назад
👍 വളരെ നല്ല കാര്യം വിശദമായി വിവരിച്ചു കാണിച്ചതിൽ 🌹big salute
@mechvlog
@mechvlog 3 года назад
👍
@muhammadanas6180
@muhammadanas6180 2 года назад
Very good channel ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത്... ഇതിൽ കയറിക്കഴിഞ്ഞു..
@Soulehacker0452
@Soulehacker0452 3 года назад
Chettayi nalla rethiyill explain chayyunund eniyum engane thanne continue chayyanam
@mechvlog
@mechvlog 3 года назад
Ok bro,keep supporting
@raheemraheem7066
@raheemraheem7066 3 года назад
അവതരണം കേട്ടാൽ അറിയാം.... നിങ്ങൾ ഒരു നിഷ്കളങ്കനാണ് എന്ന്
@mechvlog
@mechvlog 3 года назад
😀
@steevoaugstine2461
@steevoaugstine2461 2 года назад
എല്ലാം ഞാൻ കാണുന്നുണ്ട് സൂപ്പർ വീഡിയോയാണ് ചേട്ടാ
@RTHEE-l5m
@RTHEE-l5m 2 года назад
I like such a great presentation...വളരെ Detailed ആയിട്ടുള്ള അവതരണം... 😍👍🏻 Nice Bro...ഏതൊരാൾക്കും വളരെ വേഗം follow ചെയ്യാൻ കഴിയുന്ന അത്ര Simple ആയി കാര്യങ്ങൾ പറഞ്ഞു തന്നു... Anyway.. I'm looking forward next VDOs...
@themotomaniac__
@themotomaniac__ Год назад
Really appreciate your effort and dedication in your videos , your channel is the perfect method to get knowledge about mechanical side of Motorcycles 👍👍
@jithinvm3686
@jithinvm3686 3 года назад
Bro super ella karyavum nalla rithiyil paranju tharunnund
@supersonicvineeth9490
@supersonicvineeth9490 3 года назад
ഈ വീഡിയോ കണ്ടപ്പോൾ ആണ് എന്റെ ഒരു സംശയം തീർന്നതു രണ്ടു ദിവസമായി ബൈക്കിന്റെ കിറ്റിൽ വെള്ള മെഴുകു പോലെ ഒഴുകിയ പാട് കണ്ടു ഞാൻ ആലോചിച്ചു എന്താണ് സംഭവം എന്ന് ഇപ്പോൾ ഇതാണ് കാര്യം എന്ന് മനസ്സിലായി ഡിസ്ക് oil ഒരിക്കലും ബോഡിയിൽ വിഴുരുത് അല്ലെ 😄👍
@delwinjoseph1201
@delwinjoseph1201 3 года назад
Thank you bro shopil kondupoyappol avr cheyyillannu paraju vidhamichu erikayirunnu.
@leomattil7931
@leomattil7931 3 года назад
Very use full! You tells everything open.
@prajinp5789
@prajinp5789 3 года назад
ചേട്ടാ വളരെ നല്ല വിഡിയോ എല്ലാം നന്നായി മനസിലാക്കാൻ കഴിഞ്ഞു ഞാൻ ഒരു സംശയം ചോദിക്കട്ടെ ABS Brake വരുന്ന വണ്ടികളിൽ ഇതുപോലെ തന്നെ bleeding ചെയ്യാൻ കഴിയോ
@mechvlog
@mechvlog 3 года назад
Pattum
@dewdrops390
@dewdrops390 2 года назад
Bro എനിക്ക് ഒരു passion പ്ലസ് ബൈക്കുണ്ട് Disk വെക്കാൻ ആഗ്രഹിക്കുണ്ട് ഏത് വണ്ടിയുടെ disk ബ്രേക്ക്‌ system ആണ് നല്ലത്. like ഗ്ലാമർ. Shine. Pro.
@Abhi62-te4zz
@Abhi62-te4zz 3 месяца назад
Bro bike straight ayitt ഓടികുമ്പോ fork right sidilot oru തിരിവ് ഒണ്ട് അത് എങ്ങനെ റിപ്പയർ ചെയ്യാൻ ഒക്കും ? Fork seen ayitt ano atho. Allowykk എന്തേലും issue അനോ
@Krishnaprasad9778-d8y
@Krishnaprasad9778-d8y Год назад
Bro one brake oil vagiya 2 disk ull bike ne use chayyan pattumo
@raghavkalarikkalraghavkala1258
Bro സൂപ്പർ, താങ്ക്സ് ❤
@Fariz580
@Fariz580 Месяц назад
Bleeding valve rest pidichu kittunnill caliper maattendi varumo
@thesignatur8264
@thesignatur8264 3 года назад
വീഡിയോസ് എല്ലാം നന്നാകുന്നുണ്ട് ബ്രോ 👌👍
@asishasi6848
@asishasi6848 2 месяца назад
Bro my bike after changing brake pads Fluid fill cheyunna avidaninnum oil leak akunnu
@sreethulip1859
@sreethulip1859 2 года назад
Caliper nut loose cheyathe thane lever choty choty air kerathe lever tight aaakam broh. Athinu shesham bleed cheythalum mathi.
@sreethulip1859
@sreethulip1859 2 года назад
Ende shop Royal Enfield specialized aaanu. RE only. Njan * Engine oil-4000-4500 km * Fork oil and brake oil-18,000 km periodically aaanu. Brake oil bleed cheyth full change cheyanam. Alel karyam ila. Broh pranjath pole thane.👍
@vv-gv2yk
@vv-gv2yk 3 года назад
super as expected bro powliyan
@mechvlog
@mechvlog 3 года назад
👍
@adarshkgopidas1099
@adarshkgopidas1099 3 года назад
Nice 👌 So simple 🤷 thank you👍
@mechvlog
@mechvlog 3 года назад
👍
@simpletube3114
@simpletube3114 3 года назад
Ella videosum super aane .. keep going.. Fz v2 rear dics brake performance valare mosham aane.. brake pads matti valiya difference illa nalla rate inde pads ne.. athinte disc oil change cheyyuna reethi pattuka aanegi onne explain cheyyamo.. brake performance koottan valla tips undegi onne share cheyyamo
@jyothismgeorge6013
@jyothismgeorge6013 3 года назад
Same procedure
@mechvlog
@mechvlog 3 года назад
Ella disc brake vandigalilum inganethanneyan maattunnath
@mechvlog
@mechvlog 3 года назад
👍
@myselftech
@myselftech 2 года назад
ലാസ്റ്റ് വീല് കറക്കിയപ്പം വീല് ടൈറ്റാണല്ലോ ആ Problem ആണ് എന്റെ fz S ന് എന്ത് ചെയ്യും ഒന്ന് പറയണേ
@arunraveendran7029
@arunraveendran7029 3 года назад
Tnx ബ്രോ vdo കൊള്ളാം
@mechvlog
@mechvlog 3 года назад
👍
@storyteller2045
@storyteller2045 3 года назад
Powli bro Wait cheyda video
@mechvlog
@mechvlog 3 года назад
👍
@josephsebastian8380
@josephsebastian8380 2 года назад
Ante ponnu bro....... 😍😍🥰🥰🥰🥰
@oommenthomas5742
@oommenthomas5742 9 месяцев назад
അതിൽ DOT 4 ആയിരുന്നു എന്ന് ആദ്യം പറഞ്ഞു , പക്ഷെ അതിൽ ഒഴിക്കുന്നത് DOT 3 , അങ്ങിനെ മാറ്റി ഒഴിച്ചാൽ ശരിയാകുമോ..
@GM-jc5yd
@GM-jc5yd 3 года назад
Video ellam super bro 🙌
@kannancs1448
@kannancs1448 3 года назад
Bro.pazhaya master cylinder kit Mary puthiyathu idunna video onnu cheyyamo please
@mechvlog
@mechvlog 3 года назад
👍
@aneeshpk9210
@aneeshpk9210 3 года назад
Bro,rear brake master cylinder , calipers full clean cheyyunne video idamo
@mechvlog
@mechvlog 3 года назад
Cheyyunnund bro
@steevoaugstine2461
@steevoaugstine2461 2 года назад
വേക്കൻസി ഉണ്ടോ wroupയിൽ ജോലിക്ക് കേട്ടുയോ
@akshaymalamakkavu1993
@akshaymalamakkavu1993 3 года назад
Pulsar 220 full problems and solution video id bro
@babykuttan220f6
@babykuttan220f6 3 года назад
വേണം
@mechvlog
@mechvlog 3 года назад
👍
@NAMELESS_BIKER
@NAMELESS_BIKER 3 года назад
Venam😀
@mechvlog
@mechvlog 3 года назад
👍
@Rashid-vc6mf
@Rashid-vc6mf 3 года назад
Nkum venam
@arshedak1
@arshedak1 3 года назад
Very Informative & Useful 💙💙💙
@mechvlog
@mechvlog 3 года назад
👍
@sureshnair4576
@sureshnair4576 7 месяцев назад
Master cylinder ന്റെ മുകളിൽ ഉള്ള രണ്ട് screws അഴിയുന്നില്ല.
@sonus3292
@sonus3292 3 года назад
Bro pulsar 180de fork oil seal mattunnea video onn cheyanea
@mechvlog
@mechvlog 3 года назад
Ellam oreepoola thanneyan, glamour um pulsarinum
@savadsavutechy5162
@savadsavutechy5162 Год назад
FZ fi bike el eath disck oli Aann nallath..?
@vishnunambiarvlogs
@vishnunambiarvlogs 4 месяца назад
Etra cost aavum ??
@gat8690
@gat8690 3 года назад
Nalla vedio . Good presentation 👍
@anupkurian7390
@anupkurian7390 2 года назад
Entey Suzuki gs 150r ntey disc oil theerunu pokunnu enthukondanu bro
@vishnusai469
@vishnusai469 2 года назад
Very gud and useful video Thank you for the information
@gsahswinjees
@gsahswinjees 2 года назад
Yamaha brand carbon cleaner is good for carburettor model scooters
@niyaskc6993
@niyaskc6993 2 года назад
Nan puthiya brike pad sett cheythu pitte divasam vandi yedukkumbol cheriya ke kee sound yetha cheyya
@bijumambully525
@bijumambully525 3 года назад
അടിപൊളി മച്ചാനെ
@abhiabhisanoabhiabhisano8531
@abhiabhisanoabhiabhisano8531 2 года назад
താങ്ക്സ്സ് ബ്രോ...
@shinjukandiyil9431
@shinjukandiyil9431 3 года назад
നല്ല ഒരു വീഡിയോ
@mechvlog
@mechvlog 3 года назад
👍
@MotoTraveller41
@MotoTraveller41 3 года назад
അടിപൊളി ബ്രോ 👌👌
@mechvlog
@mechvlog 3 года назад
👍
@shanshadchangampally251
@shanshadchangampally251 2 года назад
Bro ഈ oil container fz ഇൻ്റെതും pulsar ഇൻ്റെത്തും same ആണോ?
@aneeshkt4912
@aneeshkt4912 3 года назад
Bro സിറിൻജ് വച്ച് അടിയിൽ നിന്നും മുകളിലേക്ക് ഓയിൽ നിറച്ചാൽ എയർ വരില്ല Easy method
@mechvlog
@mechvlog 3 года назад
Athe,athum nalla oru method aan,chilappol caliperile pistonte adiyil chali undengil ee method oru paniyaagum
@thesignatur8264
@thesignatur8264 3 года назад
@@mechvlog -പറഞ്ഞത് വളരെ ശരിയാണ് 👌
@mechvlog
@mechvlog 3 года назад
👍
@muhammedrafi5200
@muhammedrafi5200 Год назад
Drum break ഉള്ള വണ്ടി disc ആക്കാൻ പറ്റോ.
@ajoanil220
@ajoanil220 2 года назад
Thank you 🤗🙏❤️
@Pamba5471
@Pamba5471 3 месяца назад
Super
@sreethulip1859
@sreethulip1859 2 года назад
Njanum cirinj use cheythitanu broh oil return edukaru. Cotton waste alel thuni use cheyumbol intake bypass port nu akathek particle poyi adayan chance und. Dot 4 aaanu Don 3 yekal nalath.
@anuk9807
@anuk9807 3 года назад
Bro disk oil ozhikunna edathu skru thread poyii kidakuvaa azhikaan valla vazhiyum undo? Orupad noki azhikaan
@shyamkumarvlr
@shyamkumarvlr 3 года назад
Oil box nu mukalil whater pola purathu varunnu athu eantha
@mechvlog
@mechvlog 3 года назад
Oil box?
@savadsavutechy5162
@savadsavutechy5162 Год назад
Video super 🤩😍👏👏
@girishkg4268
@girishkg4268 3 года назад
Bro dot 3/ dot4 entha vithayasam. , pulsar 150 kk etha best
@aswinrajs690
@aswinrajs690 3 года назад
Dot 4, dot 3 പെട്ടന്ന് moisture absorb ചെയ്യും
@Ft.Basiljohn
@Ft.Basiljohn 3 года назад
Suspension nte oru video cheyyamo
@aravindu.b8625
@aravindu.b8625 3 года назад
Pulsar 180 timing chain ethra km kazhiyumbol anu marendath
@rashid1012
@rashid1012 3 года назад
Ipo etra km ayi
@aravindu.b8625
@aravindu.b8625 3 года назад
46380
@mechvlog
@mechvlog 3 года назад
Sound varunnundengil maattam bro
@aravindu.b8625
@aravindu.b8625 3 года назад
Thanks bro.ekadesam ethrayakum rate onn parayamo
@mechvlog
@mechvlog 3 года назад
1000 rupayil thazhe varum
@anoopanoop9928
@anoopanoop9928 11 месяцев назад
ചേട്ടാ... എന്റെ പേര് അനൂപ് ഈ ഇടയ്ക്ക് എന്റെ splendor (2019)ബൈക്കിൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പെട്രോൾ smell വരാറുണ്ട് ഏട്ടാ അത് എന്തിട്ട് ആയിരിക്കും?? .. bike സ്റ്റാർട്ട്‌ ആക്കുമ്പോൾ സൈലെന്സർ കൂടിയാണ് പെട്രോൾ smell വരുന്നത് എന്ന് ഞാൻ മനസ്സിലാക്കി അത് എന്തിന്റെ complaint ആയിരിക്കും ഏട്ടാ...
@tomyvarghese8897
@tomyvarghese8897 8 месяцев назад
Pumb ചെയ്തിട്ടും oil താഴേക്ക് പോകുന്നില്ല എന്ത് ചെയ്യും
@pradeepkummu1917
@pradeepkummu1917 3 месяца назад
👍
@Yyyyy-y6s
@Yyyyy-y6s 3 года назад
bro ente new model fz v3 aaanu athinte frnt brake ippo sponge efect aan theere bytum illa missing showroom kar master cylinder totaly maranoke parayane ..ithu purathulla workshop koduthal prblm indo
@mechvlog
@mechvlog 3 года назад
Ariyunna varanengil kodukkam,kuzhappam onnum illa
@രാജാവ്-ട8ഫ
@രാജാവ്-ട8ഫ 3 года назад
കൊള്ളാം ബ്രോ
@anasp6917
@anasp6917 2 года назад
Back egane thane cheyano
@abhijithbr8095
@abhijithbr8095 Год назад
Disk thurunbu edukunn enth cheyim
@rahulraju7142
@rahulraju7142 3 года назад
Hlo bike coolent liquid changing and interval video
@mechvlog
@mechvlog 3 года назад
👍
@abhishekkd4759
@abhishekkd4759 2 года назад
എത്ര km ഓടിയാൽ ആണ് brake fluid മറ്റേണ്ടത്. എന്റെ yamahafzv3 എടുത്തിട്ട് 1 year ആയി 5000 km ഓടിയിട്ടുണ്ട്
@thesignatur8264
@thesignatur8264 3 года назад
Disc brake ഉള്ള വണ്ടികൾ പരമാവധി സ്വന്തം പണിയാതിരിക്കുന്നതാവും നല്ലത്? നിങ്ങൾ വിഡിയോയിൽ കാണിക്കുന്നത് കണ്ട് അനുകരിക്കാൻ നിന്നാൽ പിന്നീട് വർക്ഷോപ് കാർക്ക് നല്ലൊരു പണിയാകും,, ഇദ്ദേഹം മെക്കാനിക് ആണ് അതുകൊണ്ട് eazy ആയി ചെയ്യും, disc brake ചില സമയങ്ങയിൽ ചില വാഹനങ്ങളിൽ airlock ആകാറുണ്ട് അങ്ങനെ വന്നാൽ പിന്നെ നിങ്ങൾ പെട്ടത് തന്നെ നന്നായി വിയർക്കണ്ടി വരും 😄 ഞാനിത് ചെയ്യാറുണ്ട് എനിക്ക് സ്ഥാപനവുമുണ്ട് അതുകൊണ്ട് പറഞ്ഞതാ,,, disc brake ആയത്കൊണ്ട് മാത്രം പറഞ്ഞതാ.... Mech vlog 👌👍👍
@mechvlog
@mechvlog 3 года назад
Enikk manasilaavum
@thesignatur8264
@thesignatur8264 3 года назад
@@mechvlog -പല ആളുകളും ഇത്തരത്തിൽ ചെയ്ത് എന്റടുത്തു വരാറുണ്ട്, but താങ്കൾ മുന്പോട്ട് പൊകൂ... അറിവ് പകരാനുള്ളതാണ് ❤❤👍
@mechvlog
@mechvlog 3 года назад
👍
@midhunkaru
@midhunkaru 3 года назад
10 nte spaner വണ്ടിയിൽ വെചിട്ടുണ്ട് ഉപകാര പെട്ട്😀
@mechvlog
@mechvlog 3 года назад
👍
@bijuvs8283
@bijuvs8283 3 года назад
ബ്രോ എന്റെ വണ്ടി പൾസർ150 f i പുതിയ വണ്ടിയാണ് ഓട്ടത്തിൽ മിസിങ് കാണിക്കുന്നു പിക്കപ്പും കുറവാണ് എന്തായിരിക്കും കാരണം?കയറ്റം കയറാൻ വലിയ പ്രയാസമാണ്.
@mechvlog
@mechvlog 3 года назад
Eethengilum sensor socketil vellam nilkkunnundengil varum,ath allengil injector il karad adanjhittundo enn nookkanam
@bijuvs8283
@bijuvs8283 3 года назад
@@mechvlog ❤️
@Sarathchandran0000
@Sarathchandran0000 Месяц назад
What is mc kit
@rashid1012
@rashid1012 3 года назад
Video super...
@mechvlog
@mechvlog 3 года назад
Thanks
@supersonicvineeth9490
@supersonicvineeth9490 2 года назад
ഇതുപോലെതന്നെയാണോ back ബ്രേക്ക് oil ചെയ്ഞ്ച് ചെയ്യുന്നത്
@naveendizilwar2278
@naveendizilwar2278 2 года назад
Bro ne kanan ato means work shop evdaa ?
@mechvlog
@mechvlog 2 года назад
MECH Vlog Two wheeler workshop 097462 27558 maps.app.goo.gl/DjwKLTHwSmjtmQVL7
@vi9857
@vi9857 Год назад
കുറച്ചു ഓടിയാൽ ഡിസ്ക് നല്ല രീതിയിൽ ചൂടാവുന്നു. എന്തായിരിക്കും കാരണം?
@cynosure2288
@cynosure2288 2 года назад
which brand brake fluid is good for bikes?
@simsarnaiza6111
@simsarnaiza6111 2 года назад
Bro load aavunnilla oil purathek varunnilla brak liver free aan endhaan sambavam
@rajeshthiruvazhiyode
@rajeshthiruvazhiyode 11 месяцев назад
Good👍
@niyamaria1819
@niyamaria1819 2 года назад
Bro de workshop evida
@user-id4sq5yq5e
@user-id4sq5yq5e 2 года назад
Bro, njan pumb cheythu, pashe tyre vayankara tight aayvunu, enth cheyum
@ansarpt889
@ansarpt889 3 года назад
ഡിസ്ക് ഓയിൽ മാറ്റി. പക്ഷെ ഓയിൽ താഴേക്ക് ഇറങ്ങുന്നില്ല. ബ്രേക്ക് തീരെ കിട്ടുന്നില്ല. ഇനി എന്ത് ചെയ്യണം
@simsarnaiza6111
@simsarnaiza6111 2 года назад
Idhin reply illallo
@CyrilCyriakMichael-o3f
@CyrilCyriakMichael-o3f 2 месяца назад
Bread bleed cheythille....?
@albinbabu6973
@albinbabu6973 2 года назад
Broo ABS ulla bike il ee method aanooo?
@nazim1312
@nazim1312 3 года назад
bro disck pidikkumbo oru cheriya sound verunund athenthaa?
@abdul_basith.v
@abdul_basith.v 3 года назад
Bro ethra km il fork oil change cheyyanam...? Vandi Dominar aanu...
@mechvlog
@mechvlog 3 года назад
Eeth vandi aayalum 15000 km koodum change cheyyunnathan nallath
@abdul_basith.v
@abdul_basith.v 3 года назад
@@mechvlog ippo oil&dust seal okke ok aanu oil change aakkumbol ath marenda avishyam undoo..? Oil maathram maariyal mathiyaville...?
@mechvlog
@mechvlog 3 года назад
Leak onnum illengil seal maatenda aavasyam illa,oil mathram maariyal mathy
@abdul_basith.v
@abdul_basith.v 3 года назад
@@mechvlog ok thanks 🔥
@mechvlog
@mechvlog 3 года назад
👍
@subinsuresh8685
@subinsuresh8685 2 года назад
Disc plate l kure lines vannittund appo plate marendi varille
@ajayskumar196
@ajayskumar196 3 года назад
Good job bro👍👍👍
@mechvlog
@mechvlog 3 года назад
Thanks
@althafbasheer6612
@althafbasheer6612 2 года назад
Bro ഫ്ലൂയിഡ് ഓവർ ഹീറ്റ് ആയാൽ പ്രോബ്ലെം ഉണ്ടോ
@skmukherje
@skmukherje 3 года назад
Scooter back wheel engane oori, disk break clean cheyaam ennu kanikavo plz?
@mechvlog
@mechvlog 3 года назад
👍
@babykuttan220f6
@babykuttan220f6 3 года назад
1st
@mechvlog
@mechvlog 3 года назад
✌️
@justinjacob7392
@justinjacob7392 Год назад
ക്യാപ്പിന് അടിയിൽ ഒരു വാഷർ ഇല്ലേ
@AkhilWarrier555
@AkhilWarrier555 3 года назад
Thank You Bro ...
@mechvlog
@mechvlog 3 года назад
👍
@ananthu49
@ananthu49 3 года назад
2000 model euro 2 splendor 50km speed vare smooth aayi keru athinu shesham erap und 50+ km speedl vandi kerunila. Vandi full workoke chythe aan. Enth ayirikum complaint . Athepole low speedl silencel ninn pottalm undu
@mechvlog
@mechvlog 3 года назад
Plug complaint undengilum varum
@ananthu49
@ananthu49 3 года назад
@@mechvlog plug puthyath aan . Ee model splendor smooth aayi ethra speed vare kerum?
@mechvlog
@mechvlog 3 года назад
Splendor ellam 100 km speed vare kittum
@ananthu49
@ananthu49 3 года назад
@@mechvlog aano njn seconds edutha vandi aan pani oke 1st Owner chythe aan . Ingane speed kerathente karanam enth ayirikum ?
@mechvlog
@mechvlog 3 года назад
Clutch plate onn nookk bro
@tobyjoseph1505
@tobyjoseph1505 2 года назад
Bro, caliper air screw cut aayippoyi.... Air remove cheyyan vere option undo??
@yadhu3605
@yadhu3605 3 года назад
Bro enik spongy pole lever thonnunund. Pakshe ath pathiye lever valikkumbol maathramanu thonnunnath sudden apply il normal poleyum nthanu ingane?
@mechvlog
@mechvlog 3 года назад
Lever inte baagath koode cheriya reethiyil oil leak kaanunnundo?
@yadhu3605
@yadhu3605 3 года назад
@@mechvlogkaanunund
@arjun9353
@arjun9353 3 года назад
Onh cone set maran koduthadhayirunu...ayin shesham.. Ipo front brake bayankara tight ayittan ulladh.. Wheel athra free alla.. Endha cheyya bro
@mechvlog
@mechvlog 3 года назад
Nookanam ,disc um ithum thammil bandam onnum illa,chilappol cheriya enthengilum mistake aayirikkum
@arjun9353
@arjun9353 3 года назад
@@mechvlogok bro
@mechvlog
@mechvlog 3 года назад
👍
Далее
Nah, if that's me? I'm tapping. 😤 #nocommentary
00:45
Шоколад приходит на Землю.
00:23
Просмотров 135 тыс.
Мечты, которые сбылись♥️
00:17
Просмотров 560 тыс.
Nah, if that's me? I'm tapping. 😤 #nocommentary
00:45