Тёмный
No video :(

How To Solve Disc Jam Problem And Disc Low Leverage Issue|Full Explanation|Malayalam 

MECH Vlog
Подписаться 171 тыс.
Просмотров 99 тыс.
50% 1

‪@mechvlog‬
Disc brake problem #disc #disc jam #disc low leverage issue
എങ്ങനെയാണ് disc ജമാവുന്ന പ്രശ്നവും അതുപോലെ തന്നെ disc leverage കുറവ് അനുഭവപ്പെടുന്ന പ്രശ്നവും കാലിപ്പർ ഉം master kit ഉം മാറ്റാതെ ശേരിയാക്കിയെടുക്കം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe and Support

Опубликовано:

 

2 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@fasilvpvp9903
@fasilvpvp9903 2 года назад
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് തരുന്നതിന് താങ്ക്സ്
@AdishArtistVlog
@AdishArtistVlog Год назад
അതേ അതേ. നല്ല അവതരണം. 🙏🏻👏
@sajeevanmelayil2069
@sajeevanmelayil2069 Год назад
Super star in byke mechanic
@jinssojan8503
@jinssojan8503 2 года назад
ഏത് സാധാരണക്കാരനും മനസ്സിലാകുന്ന അവതരണം Thanks cheetta
@sivank2084
@sivank2084 2 года назад
വളരെ വ്യക്തമായും മനസ്സിലാവുന്ന രീതിയിലും പറഞ്ഞു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി നിങ്ങളുടെ വർഷാപ്പ് എവിടെയാണ് പേരെന്താണ്
@suraqathckm3346
@suraqathckm3346 2 года назад
ബ്രോ... അവതരണം 👌👌🌹 ഒരു രക്ഷേല്ല 🌹🌹👌 Congratulation 🥰🥰
@shyamkumars5720
@shyamkumars5720 2 года назад
One of The Best Video I Have Ever Seen Logic For Removing Air In Hydraullic System Is Awesome
@jfinnroberts1563
@jfinnroberts1563 2 года назад
എനിക്ക് വളരെ പ്രയോജനപ്പെട്ടു ഇന വീഡിയോ ... താങ്കസ് ഫ്രണ്ട്. നിങ്ങൾ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചിട്ടുണ്ട് .... സിറിഞ്ച് ഉപയോഗിച്ച് കാലിപ്പറിൽ നിന്നും ഫ്ലുവിഡ് ലോഡ് ചെയ്യുന്നത് കാര്യം വളരെ ഇനസിയാക്കി ...
@054353
@054353 Месяц назад
Brother I'm from chennai.good and neat explanation.🎉🎉🎉
@abhishek.p3850
@abhishek.p3850 2 года назад
Chettan Nalla oru sathyasandhanaya mechanic aanu 👏😍❤️🧡🔥
@villagerockz8401
@villagerockz8401 10 месяцев назад
അടിപൊളി നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... താങ്ക്സ് ബ്രോ...❤❤❤
@arunkkv539
@arunkkv539 2 года назад
കാലിപെർ അസ്സെംബ്ലിയുടെ ഒറിങ്സ് ഇടുന്ന ചാലുകൾ ശരിയായി ക്ലീൻ ചെയ്യണം.അത് പോലെ തന്നെ മാസ്റ്റർ സിലിണ്ടറിന്റെ വെള്ള അടപ്പിന്റെ ഹോളും ബ്ലാക്ക് അടപ്പിന്റെ സൈഡിലുള്ള എയർ ഹോളും ക്ലീൻചെയ്യണം. ഇതിൽ bybre കമ്പനിയുടെ കാലിപ്പെർ അല്ലെ അതിനു ഫുൾ ബ്ലാക്ക് വരുന്ന ഓറിങ് കിറ്റ് അല്ലെ ഉപയോഗിക്കേണ്ടത്. ഇതു പോലുള്ള വർക്കിന് ബന്ധപ്പെടുക Arun's two wheeler workshop & electrical works(Jan motors) Wandoor, Malappuram DT
@realmanwiz6760
@realmanwiz6760 Год назад
Thanks da മുത്തേ ഇത് നൈസ് ഐഡിയ ആയിരുന്നു. എല്ലാം അടിപൊളിയായായി മനസിലായി
@ramshadr6927
@ramshadr6927 2 года назад
Onnum vidathe full detail aayi thanne cheythu super bro 🔥
@somarajks8138
@somarajks8138 8 месяцев назад
വളരെ ഉപകാരം... നല്ല അറിവ്...🎉🎉
@raheenamoly5175
@raheenamoly5175 2 года назад
Full details paranjad nu thanks good job
@gopinathhere
@gopinathhere Год назад
Very good information and explanation
@aslamachu7611
@aslamachu7611 2 года назад
Nice work and tutorial good job bro
@yahuttyvellally6368
@yahuttyvellally6368 2 года назад
Good mechanic thanks dear
@mithunkuriakose360
@mithunkuriakose360 2 года назад
മച്ചാനാണ് യഥാർത്ഥ Mechanic 👍🙂
@QGINDIA
@QGINDIA Год назад
Thank you brother 💖 💞
@snsbdccRJccb-yk3yw
@snsbdccRJccb-yk3yw 2 года назад
Nice video well explained 💕😍🎉🎉🎉
@satharp8152
@satharp8152 2 года назад
ഞാൻ വിഡിയോ ഫുൾ കടു 👍സൂപ്പർ
@VijayKumar-wo3rh
@VijayKumar-wo3rh Год назад
Bro Great job good luck bro
@ibrahimpv4283
@ibrahimpv4283 2 года назад
Correct explanation 👍
@visakh.m5909
@visakh.m5909 2 года назад
ഡിസ്ക് ലോഡ് ചെയ്യുന്നത് വളരെ സമയമെടുത്താണ് ചെയ്യുന്നത് ബ്രോ വളരെ എളുപ്പതിൽ ചെയ്യാൻ പഠിപ്പിച്ചു തന്നു വളരെ അധികം നന്ദിയുണ്ട്
@aslamasilupv
@aslamasilupv Год назад
THANKS 💕 USEFUL 😍
@sajans8291
@sajans8291 2 года назад
നന്നായി പറഞ്ഞു മനസിലാക്കുന്നുണ്ട്.. Super.. 👍👍👍👍👍
@devankaringakkattil2908
@devankaringakkattil2908 Год назад
Thank you sir
@samuelj1905
@samuelj1905 Год назад
Perfect work
@JuditAntony
@JuditAntony 2 года назад
It's better to remove brake light switch from master cylinder before petrol/chemical cleaning, so as to avoid chemical contamination inside switch.
@dj9760
@dj9760 2 года назад
Ppll
@pete194
@pete194 11 месяцев назад
Adipoli video!
@anilkumartt1386
@anilkumartt1386 2 года назад
Super video aassanea 👃👃
@riyasudheenkk8617
@riyasudheenkk8617 Год назад
Useful video. Where is your work shop?
@themechatronicman477
@themechatronicman477 2 года назад
I am a two wheeler mechanic your videos are very detailed good luck
@hareeshkumar446
@hareeshkumar446 2 года назад
💯
@_Arjunrs_
@_Arjunrs_ 2 года назад
Video quality and explanation😍👌
@dhanssekaran5360
@dhanssekaran5360 2 года назад
Good job
@backer6028
@backer6028 Год назад
Thanks
@MenofCourage
@MenofCourage 2 года назад
Excellent work brother Keep going ✌
@libeeshaswathy272
@libeeshaswathy272 2 года назад
അടിപൊളി 💕💕💕💕💕💕💕💕
@shyileshmalayil4545
@shyileshmalayil4545 2 года назад
Thangs chetta
@hameedputh7208
@hameedputh7208 14 дней назад
pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi ഒന്നു ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്
@Theblackqueen-ew8op
@Theblackqueen-ew8op 2 года назад
Good video
@storyteller2045
@storyteller2045 2 года назад
Powli bro
@ravipuduppady603
@ravipuduppady603 2 года назад
How do you maintaining labour cost???
@rahulvs5621
@rahulvs5621 2 года назад
ബ്രോ ഈ ബൈക്ക് എഞ്ചിൻ restoration video upload cheyyuvo
@rafeekkhanrafeekkhan2343
@rafeekkhanrafeekkhan2343 2 года назад
Pulser 220f full painting video podunga anna
@ceepey
@ceepey 2 месяца назад
Wow.... Amazing. Very detailed description and simply great stuff. You earned a loyal 🪭 fan today. Thank you 👍 fir the great work. Eniyum future il ingane thanne cheyyan pattattte
@shanavasshan8169
@shanavasshan8169 Год назад
Good
@vikitech979
@vikitech979 2 года назад
Nice. Baddy ✨💎
@sajeersanju4441
@sajeersanju4441 2 года назад
Nalla work
@inamulkhanvlog7969
@inamulkhanvlog7969 2 года назад
Nice
@agr3488
@agr3488 2 года назад
Polli
@Rudhran2000
@Rudhran2000 2 года назад
Superji
@jerinphilip1634
@jerinphilip1634 2 года назад
Polwi bro
@jomonkorah1846
@jomonkorah1846 2 года назад
ബ്രോ... നിങ്ങള്.... പൊളിച്ചു ❤❤❤👍👍🙏🏻🙏🏻🙏🏻
@abhiram.a7731
@abhiram.a7731 2 года назад
Bro pulsar 180 2013 modelinu ithe pola cheyyan venda tools parnju tharo... Because wheel tightness karanam nannakkaan koduthappol disc plate matanam ennu paranju maati but wheel tightness ithuvara maareela 😑...
@user-id4sq5yq5e
@user-id4sq5yq5e 2 года назад
Bro ee oring kit ella vandikum, same aayiriko, pulsarinte oring kit r15v1 in suit aavo
@rahulms8524
@rahulms8524 2 года назад
Bro unicon bike entha calipar set glamour bikeil set chayan pattumo
@ceepey
@ceepey 2 месяца назад
Hunk il caliper different ano? difference undel Athonnu parenju tharaan pattuo?
@muhammedaslam2195
@muhammedaslam2195 2 года назад
Gladiator calibre repair kitin etreyanu
@shamnadinaayaayarin9655
@shamnadinaayaayarin9655 2 года назад
Bro pls discover 125 2012model silender kit maatiyitum vella pukha varunund engin complaint ano
@ravipuduppady603
@ravipuduppady603 2 года назад
Old vandikalil pala boltsm ayhiyarilla, air nipples, brake cylinder etc
@usmaanali6061
@usmaanali6061 2 месяца назад
Bajaj v15inum pulsornm same caliper parts thannae aano...
@muhammedrazin3695
@muhammedrazin3695 2 года назад
Bro ente bikeinte Apache 160 2011model clutch muzhuvanaayum release aavunnilla. Njn service center il kodth sheriyaakki. 1500 km kazhinjappol veendum aa problem vannu. Clutch pidich vidumbol pakuthi vareye release aavunnullu. Ee problem varumbo milageum short aakunnu. Ee problem varunnath
@shemikthomas3541
@shemikthomas3541 2 года назад
Bro where is ur workshop?
@drago93ff
@drago93ff 2 года назад
Very good brother
@isha3289
@isha3289 2 года назад
ബോസ് fz റ്റിന്റെ ഹാന്റലിന് 45 50 സ്പീഡിൽ പോവുമ്പോ ഒരു വെട്ടൽ പോലെ ഫീൽ ചെയുന്നു വീൽ ബിയറിങ് മാറ്റി ഹാൻഡിൽ ബിയറിങ് മാറ്റി സ്വിങ്ങാം ബെറിങ് മാറ്റി എന്നിട്ടും ഒരു മാറ്റവും ഇല്ല വീലിന് കല്ല് അടിച്ചിട്ട് ഒരു സൈഡിൽ ചെറിയ ഒരു ബെന്റ് ഉണ്ട് അത് കൊണ്ട് അങ്ങനെ സഭവിക്കുമോ?
@subintom4861
@subintom4861 2 года назад
Enta discoverinta caliperum master cylendwrum matti puthyath vachtha athil pinna milage shot unde 50 kitti konderu milage 47 aye kuranju ethu set chaitate ta vello problem ano? Disc complaint undakil enganayane milage shot varunnathu
@NiyasjalwaMutthu
@NiyasjalwaMutthu 2 года назад
Rear master cylinder set cheyyunna video undo?
@starkindustries3413
@starkindustries3413 2 года назад
Bro ningalude workshop evidenu ... location onnu parayo
@supermech6429
@supermech6429 2 года назад
Unicorn caliper oring original kittumo?
@nisarbabu4801
@nisarbabu4801 2 года назад
Mechanical words use cheyyu k Manjo bolt minor kit airscrew
@arjununnikrishnan7860
@arjununnikrishnan7860 2 месяца назад
Bro ns 200 aan bike backile wheelinte rotation free alla pinne wheel karangumbol oru pazhaya door okke open aakunna type sound und enathavum reason ?onnu parayo ?
@midhunbaby369
@midhunbaby369 2 года назад
Master cylunder ന്റെ ഉൾഭാഗം വാൽവ് ഗ്രൈൻസിങ് പേസ്റ്റ് ഉപയോഗിച്ചു പോളിഷ് ചെയ്യാമോ. അതായത് സിലിണ്ടര് ഭാഗം
@kumaraanu
@kumaraanu 2 года назад
Bro nigade shop evidya
@Bs320bhp
@Bs320bhp 6 месяцев назад
Bro hondayude mc kit chanch cheythappol Brack oil mc pistonil apply cheythu Petrol gelly grees upayogikkam ennu paranju pakshe ee video yil Silican grees apply cheyyunnu ethanu ippol cheyyendathu randu video yilum vere methed aanu parayunnathu
@iamaibin9464
@iamaibin9464 2 года назад
Pad പുതിയത് ഇടുമ്പോൾ ബ്രേക്ക്‌ അല്പം ജാം ആയത് പോലെ ഉണ്ട്.. എന്താ ഇതിന് പരിഹാരം.. ഒന്ന് help ചെയ്യുമോ..?
@aswinkr7521
@aswinkr7521 2 года назад
Bro scooty engine sodenne sounde etande orayunna sound but acselator kurachette kittumboll sound ella
@royaltechmalayalam4909
@royaltechmalayalam4909 2 года назад
👍
@Shintoea
@Shintoea Год назад
Bro Thrissur ano workshop? Address tharamo. Pls rply
@EazyMechShiju
@EazyMechShiju 2 года назад
Super bro.... 🔥🔥🔥
@shinostvshinu7396
@shinostvshinu7396 2 года назад
Gladiator caliperinu ee repairing kit suitable aano?
@amalkrishna3552
@amalkrishna3552 2 года назад
Ns 200 Caliper bush kit onlinil wvidelum kitto bro
@Abhi_ram.x
@Abhi_ram.x 2 года назад
പഴയ splendor നു ഏതു chain sprocket ആണ് നല്ലത്. പലരും ROLON hero യെക്കാളും നല്ലതാണെന്നു പറയുന്നു
@jithinkalerikkal242
@jithinkalerikkal242 2 года назад
IFB
@esxrider7364
@esxrider7364 2 года назад
Ifb
@sabareeshkvk9847
@sabareeshkvk9847 2 года назад
Ifb ketty irakum varund
@neonsspot
@neonsspot 26 дней назад
മൂന്നു പിസ്റ്റോൺ വരുന്ന എവിയെറ്റർ ഹോണ്ട സ്കൂട്ടർ ഓൾഡ് ടൈപ്പ് എങ്ങനെ ആണ്... കോമ്പി ഫ്രണ്ട് ഡിസ്ക് ടൈപ്പ് 2009 മോഡൽ പ്ലീസ്
@deepudpz4259
@deepudpz4259 2 года назад
bro.thank you very usefull video.. oru doubt und..showroomil ninnano aa fittings vangikkuka?endhu peru paranja vangande... #MECH_Vlog
@ashkarachu78
@ashkarachu78 Год назад
hy bro fz frend tyre jam aan bro solution pleas bro
@jomonkjohnson902
@jomonkjohnson902 Год назад
Bro, pulsar 220 bs3 night rideil valare smooth annu, marichu day time valare noisey ayi thonunnu, ravile start chaythu kurachu oodi kazhiyumpol annu noisey ayi thonunnath heat akum thorum noisey akunnu, entha chayyandathu, onnu help chayyumoo
@albinwayanad7859
@albinwayanad7859 2 года назад
Hero hunk 2013 നു pulsar carburator വെക്കാൻ പറ്റുമോ? അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഉണ്ടോ? Please reply
@mechvlog
@mechvlog 2 года назад
njan onnum vachittilla
@jishishaji7141
@jishishaji7141 Год назад
Bro caliparilek oil ethunnila
@reneeshraveendra7182
@reneeshraveendra7182 12 дней назад
ഞാൻ mc കിറ്റും ഒറിങ് കിറ്റും മാറി but ഇപ്പോളും low leverage ആണ് 😔.. കോൺഫിഡൻസ് ഇല്ല ബ്രേക്ക്‌.. ഇനി എന്ത് ചെയ്യും
@snsbdccRJccb-yk3yw
@snsbdccRJccb-yk3yw 2 года назад
Ethil use chytha kit enta Name onnu parayamoo aaa bush enta...kadayil ninu vaganaaaa
@TheFirstTrip220
@TheFirstTrip220 2 года назад
Bro evide anu nigalude work shop
@storyteller2045
@storyteller2045 2 года назад
😊😊😊😊
@srjptz9174
@srjptz9174 2 года назад
Ente unicorn disc pad Mari eppol Tyre cheriya jam und angae undavan chance undo
@rintomichael5771
@rintomichael5771 Год назад
ബ്രോ എല്ലാ ബൈക്കുകളുടെയും ഓയിൽ ന ട്ടുകൾ എങ്ങനെ കണ്ടുപിടിക്കും ഒന്നു പറഞ്ഞുതരാമോ
@soorajrajan7439
@soorajrajan7439 2 года назад
ഭായ് tvs ന്റെ എല്ലാ ബൈക്കുകളുടെയും ഫ്രണ്ട് ഡിസ്ക് കാലിപ്പർ ഒരേ സൈസ് ആണോ? Tvs phoenix ബൈക്കിന്റെ സെയിം ആണോ? Liner സെയിം ആണ്.. O റിങ് സെയിം ആയിരിക്കുമോ
@gamerdude6146
@gamerdude6146 2 года назад
Bro enta vandi gixxer aanu broo 2k km pookumbool oil low aakunnu enthaa seen ennu ariyaavo brooo
@suhailbasheer2634
@suhailbasheer2634 2 года назад
Bro ente ns 200 bs3 model vandi edukumbol back brakil nin oru ocha varunu ethakum problem
@suhailm4695
@suhailm4695 9 месяцев назад
Bro ഇപ്പൊ ചെയ്ത work ന് എത്ര ചിലവ് വരും?
@sabareeshkvk9847
@sabareeshkvk9847 2 года назад
Air nipple thurubu eduthu pottiya ndha cheya laith polum poyittunm kittiyilkill..... Mattathey other options ubdo
Далее
Brawl Stars Animation: PAINT BRAWL STARTS NOW!
00:52
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 166 тыс.
Brawl Stars Animation: PAINT BRAWL STARTS NOW!
00:52