ബൈക്ക് സംബദ്ധം ആയ എന്ത് സംശയം ഉണ്ടെങ്കിലും കമന്റ് ചെയ്യുക.. ഇടയ്ക്ക് ഗോ പ്രോ ഓഫായി പോയത് കൊണ്ട് വീഡിയോ മൊബൈൽ ആൺ ഷൂട്ട് ചെയ്തത് അതിന്റെ പിഴവുകൾ ഉണ്ട് 😪
Fzs V2 ... 2 times engine shaft mattendi vannu... Even chain sprocket correct ayittu maintain cheythittum... Last weld cheyth vachu odichu... So no pblms... For the last 2 years
Pinne fz v2 nu aanu ee pransnam ullathenna vedio il parayane, but workship il annoshichappo v1 aanu ee prblm common aayi kanduvarunnath ennanu ariyan kazhinjath, ath manufacturing defect aayirunnu ennu, aa prblm pariharichaanu v2 irangiyath ennum arinju
Aavishyam anusarich aan bro.. Wind blast kooduthl undengil extra windshield set cheyyam.. Mobile holder Backil. Pillion undengil pillion back rest um luggage koodughal undengil extra carriers um.. Light throw kuravanel Extra lights Offroad terrain cover cheyyan aanel modified crash Guard um engine Guard um..
Chain maintain cheyyathe loose tight aayathan bro.. Chain karangumbol one side tight um matte side loose aakum athan issue new chain vangu itt correct aayi lube cheyth um tight cheyth nokk bro
ബ്രൊ 2012 മോഡൽ പാസ്സൺ പ്രൊ എടുക്കണം എന്ന് ഉണ്ട് 15 രൂപ ആണ് പറയുന്നേ എൻജിൻ പണി കഴിഞ്ഞത് ആണ് ഓടിക്കാൻ കുഴപ്പം ഒന്നും കാണാൻ ഇല്ല എടുത്താൽ വേറെ പണി കിട്ടുമോ എൻജിൻ സൈഡ് 86000 കെഎം ഓടിയ വണ്ടി ആണ് plzz helpp
കുത്ത് കയറ്റത് bike നിറുത്തിയിട്ട് എടുക്കാൻ പറ്റുന്നില്ല. Vandi second gear el ett വലിപ്പിച്ചു edukkunna ഫീൽ. Oru 2 മീറ്റർ മുന്നോട്ട് poyi kazhijal പെട്ടെന്ന് പവർ വന്ന് vandi keri പോകും... കുത്ത് കയറ്റത് നിറുത്തിയിട്ട് എടുക്കുമ്പോൾ ആണ് ഈ പ്രോബ്ലം.... എന്തായിരിക്കും കാരണം?