Тёмный

It will Change your life | ആഗ്രഹിക്കുന്നത്ര പണം സമ്പാദിക്കാൻ ഈ സീക്രെട്ട് അറിഞ്ഞിരിക്കൂ - Real Life 

Malayalam Affirmations
Подписаться 365 тыс.
Просмотров 344 тыс.
50% 1

Malayalam affirmations -
created this channel to share one of the greatest secrets of the universe, and the secret is, we literally create our reality!
We are all governed by a set of Universal Laws,
and these laws were created by GOD, to aid us in creating the life we desire.
One of these laws is known as the "Law Of Attraction", or the law of "Reaping and Sowing".
This law simply states, whatever you give out in Thought, Word, Feeling, and Action is returned to us.
Whether the return is negative, or positive, failure or success
Follow malayalamAffirmations on Facebook and Instagram for more uplifting posters and videos
Facebook: / malayalamaffirmations
Instagram: / malayalam_affirmations
Thanks for watching
I support your dream

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@fasnasalman
@fasnasalman Год назад
കൈക്കാൻ നല്ലഭക്ഷണവും കിടക്കാൻ നല്ല വീടും ഉണ്ടകിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം 😊❤️
@LinceSKottaram
@LinceSKottaram 2 месяца назад
പോര bro നമുക്ക് കൂടുതൽ വേണം. We need ourown empire
@_Albert_fx_
@_Albert_fx_ 12 дней назад
❤️🙂
@liju2691
@liju2691 3 года назад
'ഭയം അവസാനിക്കുന്നിടത്ത് ജീവിതം ആരംഭിക്കുന്നു '
@mayboy5564
@mayboy5564 3 года назад
Sathym
@sree4263
@sree4263 3 года назад
❤️😊
@vineethvinu5114
@vineethvinu5114 3 года назад
ഈ വിഡിയോ എന്റെ ജീവിതം മറ്റേമാരിച്ചു. താക്സ് ബ്രോ. എവാവര്o ഇ വീഡിയോ കാണണം. ഗൾഫിൽ നെകുന്ന. കുടുംബം നോക്കാൻ ആഗ്രഹം ഉള്ള. ഏവാർവർയം ഇ വീഡിയോ കാണനനം. താങ്ക്സ്.🙌
@jaitf4795
@jaitf4795 3 года назад
Correct
@shajimammali2887
@shajimammali2887 3 года назад
Thanks!
@ajithkollam622
@ajithkollam622 3 года назад
ബ്രോ നിങ്ങൾ മാസ്സ് അല്ല കൊലമാസ്സ് ആണ് ഈ വിഷയം ആലോചിച്ചു ഇരുന്നപ്പ ആണ് മുത്തേ നിങ്ങടെ വീഡിയോ പൊളിച്ചു സൂപ്പർ... ഹൃദയം നിറഞ്ഞ നന്ദി ബ്രോ...
@Zobyvlog462
@Zobyvlog462 2 года назад
നമ്മളെ ചവിട്ടി താത്തുന്നവരെ തോൽപ്പിക്കാനല്ല അവരെ സഹായിക്കാൻ നമ്മുടെ ചിലവിൽ അതാണ് മധുര പ്രതികാരം....
@omanakunjumon6836
@omanakunjumon6836 8 месяцев назад
😢സത്യം തന്നെ
@LinceSKottaram
@LinceSKottaram 2 месяца назад
Do or die mindset
@_Albert_fx_
@_Albert_fx_ 12 дней назад
😃☠️ uff 😹🔥🥰
@NS-zf9pf
@NS-zf9pf 3 года назад
താങ്കൾ ഒരു successful വ്യക്തിയായി, ഒരിക്കൽ താങ്കളുടെ interviews കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@yasi3546
@yasi3546 3 года назад
നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയാണ് ആദ്യം വേണ്ടത്. അപ്പോൾ നമുക്ക് ആവശ്യമുള്ളതെന്തും നമുക്ക് attract ചെയ്യാൻ സാധിക്കും
@vismayavasudevan3782
@vismayavasudevan3782 3 года назад
സാറിന്റെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ട്... വീഡിയോ സ്‌കിപ്‌ ചെയ്യാതെ കാണാൻ തോന്നും... എവിടെയോ കാണാ മറയത്തിരുന്ന് ഞങ്ങൾക്ക് ഇത്രേം അറിവും പോസിറ്റിവിറ്റിയും നൽകുന്ന സാറിന് നന്ദി...❤
@sheamuskv9217
@sheamuskv9217 3 года назад
Yes
@musichealing369
@musichealing369 3 года назад
Motivational vedio എന്നുപറഞ്ഞ് സ്വന്തം മോന്ത ഫോക്കസ് ചെയ്യുന്ന കണ്ടമാനം പെരും നുണകൾ പറഞ്ഞ് പറ്റിച്ച് , ക്ളാസുനടത്തി ആളുകളുടെ പണം പിടുങ്ങുന്ന ആളുകളെയെ നിങ്ങ RU-vid ൽ കണ്ടിട്ടുള്ളൂ. ഈ അവതാരത്തിന്റെ ലെവൽ വേറെയാ ,ആ വ്യക്തിത്വത്തിന്റെ മൂല്യം അത് ഈ 3Dimension matrix ൽ പെട്ടുകെടക്കുന്ന സാധാ മനുഷ്യർക്ക് അത്രപെട്ടെന്ന് മനസിലാവില്ല ബ്രോ 💪💪💪
@fathimarinsha4837
@fathimarinsha4837 3 года назад
Gvb bbb8b8
@RajaKumar-oc4yj
@RajaKumar-oc4yj 3 года назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sajeevkumars9820
@sajeevkumars9820 3 года назад
♥️
@smithap.m2571
@smithap.m2571 3 года назад
താങ്കളുടെ sound ന് ഭയങ്കര positive energy ഉണ്ട്.നന്ദി
@jithinmohan1882
@jithinmohan1882 3 года назад
വെറുതെ കേൾക്കാൻ തുടങ്ങി, അത് വളരെ ഇഷ്ടം ആയ ഒരു വീഡിയോ എന്ന ഒന്നായി മാറി, വളരെ നന്ദി 🙏😍👌👍🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@manikantanputhiyakandam2706
@manikantanputhiyakandam2706 3 года назад
Initiation തന്നെയാണ് പ്രശ്നം.... നിങ്ങൾ പറയുന്ന ഓരോ പോയിന്റും കൃത്യമാണ്. നന്ദി!!!
@rnpt3363
@rnpt3363 2 года назад
👍👍👍Yes സത്യം എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ യാണ്. ഓരോ ക്ലാസ് എടുത്തു നോക്കിയാലും ഇതൊക്കെയും ജീവിതത്തിൽ എന്നോ മാറ്റി എടുക്കേണ്ടിയിരുന്നില്ലേ എന്നാണ് തോന്നുന്നത്. ദൈവം താങ്കളുടെ ആയുസ്സ് ആരോഗ്യമുള്ള ദീർഘായുസ് ആക്കി തരട്ടെ❤️❤️❤️ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@sindhukm117
@sindhukm117 3 года назад
അതാണ് point ... നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിനു വേണ്ടി ഇന്നെന്തു ചെയ്തു.. that, s good question..
@lmclighilmc7589
@lmclighilmc7589 3 года назад
❤️
@sahadevanpk5954
@sahadevanpk5954 3 года назад
@@lmclighilmc7589 🙏👌
@_Albert_fx_
@_Albert_fx_ 12 дней назад
💯👌🏻🙂
@maheshyodha454
@maheshyodha454 3 года назад
എല്ലാ പോയിന്റും വളരെ കറക്റ്റ് ആയിട്ടാണ് തോന്നുന്നത്, എല്ലാ പോയിന്റും എന്റെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതുപോലെ, എനിക്ക് സേവിങ്‌സ് ഇല്ല, അത് തന്നെയായിരുന്നു എന്നെ പല കാര്യത്തിനും പേടിയായി മാറിയത്, thanks alot. i wll try my best
@ramachandrano765
@ramachandrano765 2 года назад
നിങ്ങൾ പറയുന്ന ഓരോ വാക്കും എന്നെ ഉദ്ദേശിച്ചാണോ പറയുന്നത് എന്ന് തോന്നി പോവുകയാണ്എന്നെ ഏറെ സ്വാധീനിച്ച ഒരു മോട്ടിവേഷൻ വീഡിയോ ആണ് ഇത്ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ
@abhijithsnairmanimala6759
@abhijithsnairmanimala6759 3 года назад
സാറിന്റെ സുഹൃത്തിനെ പോലെ down ആയിരുന്ന എന്നെ positive ആക്കിയതും സാറിന്റെ വാക്കുകൾ ആണ്. Thank you sir....
@sindhukm117
@sindhukm117 3 года назад
പണം വേണ്ടത്ര ഉണ്ടെങ്കിൽ കോൺഫിഡൻസ് കൂടും .. that, s correct
@sindhukm117
@sindhukm117 3 года назад
♥️♥️♥️
@prajishaprakash5238
@prajishaprakash5238 3 года назад
Panathil anno confidence ullath...onn manasiruthi chinthiku...
@sindhukm117
@sindhukm117 3 года назад
@@prajishaprakash5238 എന്റെ ജീവിതത്തിൽ എനിക്ക് അതാണ് മനസിലായത്.. കാരണം ഞാൻ ഈ രണ്ടു വഴികളിൽ കൂടിയും കടന്നു പോയിട്ടുണ്ട്..
@behonest1463
@behonest1463 3 года назад
Valare shariyaaanu...
@shahidkumar7536
@shahidkumar7536 3 года назад
Crct
@manoxjdamuthar5525
@manoxjdamuthar5525 Год назад
നല്ല അറിവുകൾ മനസ്സിലാക്കി തരുന്ന ശരിയും കുടുംബത്തിനും സർവ്വ് ശക്തൻ അനുഗ്രഹിക്കും 🙏❤️🌹💐🌷
@sobz1000
@sobz1000 3 года назад
ഇന്ന് ഈ വിഷയത്തെയും ഈ ചാനലിനെയും കുറിച്ച് അലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇപ്പോ ദേ എത്തി Thank you Sir and Thank you universe
@midlajvideos4872
@midlajvideos4872 3 года назад
Satyam naanumm
@aneeshr9832
@aneeshr9832 3 года назад
Njanum bro
@adithyamk2287
@adithyamk2287 3 года назад
Njnum.. it's unbelievable
@akbaralikhanshots9315
@akbaralikhanshots9315 3 года назад
നല്ല ഭക്ഷണം നല്ല വസ്ത്രം നല്ല പാർപ്പിടം, ഇതാണ് എന്റെ financial freedom
@Lince.S.Kottaram
@Lince.S.Kottaram 18 дней назад
അത്രയും പോര bro
@akbaralikhanshots9315
@akbaralikhanshots9315 18 дней назад
@@Lince.S.Kottaram അതാണ്‌ രക്ഷപെടാത്തത്
@Lince.S.Kottaram
@Lince.S.Kottaram 18 дней назад
@@akbaralikhanshots9315രണ്ട് വർഷം മുൻപ് ഒരു തേപ്പ് കിട്ടി അതിന്റെ വാശിക്ക് hardwork ചെയ്തു പുതിയ skills പഠിച്ചു. ഇപ്പോൾ സ്വന്തമായി നന്നായി earn ചെയ്യുന്നുണ്ട്. ഇപ്പോൾ business കൂടുതൽ expand ചെയ്യാനാണ് plan so ഇപ്പോൾ കിട്ടുന്നതൊക്കെ മതി എന്ന് കരുതിയാൽ മതിയോ പോരല്ലോ. Bro പ്രകൃതിയുടെ nature തന്നെ expansion ആണ് മനുഷ്യനും അങ്ങനെ ആകണം കാരണം inflation എന്നൊരു കാര്യം ഉണ്ട് അത് മറക്കരുത്. അതിനുള്ള കരുതൽ ഉണ്ടാവണം. അല്ലെങ്കിൽ വയസാം കാലത്ത് കൊച്ച് മക്കൾ ചില ചോദ്യങ്ങൾ ചോദിക്കും ആ ചോദ്യങ്ങൾക്ക് മുന്നിൽ തേഞ്ഞൊട്ടി പോകും.Dont be late start your fight today.
@_Albert_fx_
@_Albert_fx_ 12 дней назад
❤️🙂
@_Albert_fx_
@_Albert_fx_ 12 дней назад
​@@Lince.S.Kottaram 😂 ottumikkadathu indallo bro inganey negative adichu 😂
@noordeen3841
@noordeen3841 3 года назад
പണത്തിന് പണം തന്നെ വേണം.മൂല്യങ്ങൾ നമ്മുടെ മനസ്സിൽ കാത്തു സൂക്ഷിക്കുക
@kiransb7034
@kiransb7034 3 года назад
എന്നെ സംബന്ധിച്ച് പണം എന്ന് കേൾക്കുമ്പോൾ, സത്യത്തിൽ പേടിയാണ് സാറേ, ഒരു അന്ധവും കുന്തവും ഇല്ലാത്ത ജീവിതവും കുറെ ഏറെ കടവും പരിഹാസങ്ങളും മാത്രം🙏🙏🙏
@marykkuttymathai6916
@marykkuttymathai6916 3 года назад
Don't worry..എല്ലാം ശരിയാകും...എല്ലാ നന്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ...👍👍😐
@kiransb7034
@kiransb7034 3 года назад
@@marykkuttymathai6916 Thank you bro❤️❤️
@rekhaanoop8664
@rekhaanoop8664 3 года назад
Parihasikunnavarude munnil thalaurthipidich nilkkan oru business und, varunno
@sudheerkfamir1550
@sudheerkfamir1550 3 года назад
ഞാൻ കോടീശ്വരൻ ആയിരിക്കുന്നു 100%, ഞാൻ ധനവാൻ ആയിരിക്കുന്നു എന്നിലേക്ക്‌ ധനം ഒരു തടസം കൂടാതെ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു, നന്ദി നന്ദി നന്ദി......
@shareenashery3686
@shareenashery3686 3 года назад
Enne onnu help cheyyoo please... Are vishamathilan..please replay
@sumiyatha1067
@sumiyatha1067 3 года назад
@@shareenashery3686 enthanu vishamam paranjolu.....patunnathanel pariharich tharamm
@SubhashKumar-xd5yz
@SubhashKumar-xd5yz 3 года назад
Chumma
@vipinachuava7199
@vipinachuava7199 3 года назад
@@shareenashery3686 എന്താണ് സഹായം വേണ്ടേ?
@vishnuk8481
@vishnuk8481 3 года назад
സർ, നിങ്ങൾ രഹസ്യം മനസിലാക്കികൊണ്ടിരിക്കുന്നു...🙏
@BUSINESStoBUSINESS
@BUSINESStoBUSINESS 3 года назад
Don't show your face ever... because that is the beauty of this channel. Thank you and all the best.
@remyarajan6783
@remyarajan6783 3 года назад
True
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
@@remyarajan6783 കഷ്ടം രമ്യേ !🤭🤭🤭
@sheejasasi3645
@sheejasasi3645 3 года назад
ശരിയാ
@jullyscainl7623
@jullyscainl7623 3 года назад
Tankyou gues shering good lejook
@sobhas5211
@sobhas5211 3 года назад
Ninjal parayunnakaryyangal oru sadharana manushyanu manasilakumo
@DeepThoughts124
@DeepThoughts124 3 года назад
ആശ്വാസം നൽകുന്ന ശബ്ദമാണ് നിങ്ങളുടേത്
@anoopanu2886
@anoopanu2886 3 года назад
നിങ്ങളുടെ ഒരു വീഡിയോസിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി ദിവസങ്ങളായി. നന്ദി സഹോദരാi '
@viswansv9197
@viswansv9197 3 года назад
ഏട്ടാ നിങ്ങളുടെ ഈ വാക്കുകൾ..ഒരുപാട് പേർക്ക് ജീവിതത്തിൽ വിജയിക്കാൻ സഹായിക്കും thank you so much Brother love you 🙏
@SajimolAppu
@SajimolAppu 2 месяца назад
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞ തന്നതിന് ഒരുപ്പാട് നന്ദി, ദൈവം അനുഗ്രഹിക്കട്ടെസാറെ.....
@raghucr6383
@raghucr6383 7 месяцев назад
വളരെയധികം സന്തോഷം സാർ, ഒരായിരം നന്ദി നേരുന്നു, സാറിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു...
@Sandhya7441
@Sandhya7441 3 года назад
വീട്ടിൽ തന്നെ നമ്മെ തളർത്തുന്ന ആളുണ്ടെങ്കിൽ അതിനെ അതിജീവിച്ച് നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ എന്ത് ചെയ്യണം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ? എത്രയും പെട്ടെന്ന്.. പ്ളീസ്..
@sheminhr356
@sheminhr356 3 года назад
ആദ്യം പെങ്ങളുട്ടിയുടെ കഴിവ് എന്തിലാണെന്ന് ചിന്തിക്കുക..എന്തെങ്കിലും കഴിവ് ഏതൊരു വ്യക്തിക്കും ഇല്ലാതിരിക്കില്ലാ. ആ കഴിവിനെ pariposhippikkuka എന്നിട്ട് അത് ഫോക്കസ് ചെയ്തു മുന്നോട്ട് പോകുക അപ്പോൾ മറ്റൊന്നിലും ശ്രദ്ധാ ചെലുത്തേണ്ടി വരില്ല.try to get a job as soon as possible then everything wil b on right track..swantham kaaalil nilkanam ennale thala ഉയർത്തി നടക്കാൻ കഴിയുകയുള്ളൂ..its my opinion
@Sandhya7441
@Sandhya7441 3 года назад
@@sheminhr356 🙏👌
@user-Yumnafathima
@user-Yumnafathima 3 года назад
Same
@nandubm7044
@nandubm7044 3 года назад
പാമ്പിന് അറിയില്ല അതിന്റെ തലയിൽ വിഷം ഉള്ള കാര്യം.അതുപോലെയുള്ളവർ ആണ് നമുക്കുചുറ്റും ഉള്ളവരും. അവർ നല്ലവരായിരിക്കാം.പക്ഷെ limited thought ആയിരിക്കും അതിനുമപ്പുറം ചിന്തിക്കുന്നവരെ അവരുടെ ലെവൽ ലേക്ക് വലിച്ചുതാഴ്ത്തും. ഒരിക്കലും കണക്കിലെടുക്കരുത്., they are poisonous like a cobra.
@shajipk80
@shajipk80 3 года назад
എനിക്കും അനുഭവം ഇതു തന്നെ
@viswansv9197
@viswansv9197 3 года назад
അനുഭവിക്കുന്നവനെ ഈ വാക്കുകൾ golden വാക്കുക്കൾ ആവു 👍💟
@SantoshKumarK1959
@SantoshKumarK1959 3 года назад
വളരെ നന്ദി സർ . God Bless You & Your Family.
@SajimolAppu
@SajimolAppu 2 месяца назад
നല്ല റിഡിങ്ങ് . ഒരുപ്പാട് നന്ദി🙏🏽
@soulmate9488
@soulmate9488 3 года назад
After long time i get back my energy level. Thanks
@mrharivlogs3022
@mrharivlogs3022 6 дней назад
വളരെ നല്ല അവതരണം
@praveenatr4651
@praveenatr4651 3 года назад
Ee vishayathe kurichu chindhichathum valare powerful Video kandathum....eathra upakaaramaayenno.... Thankssss sir....👍👍
@lathikagovindhan4362
@lathikagovindhan4362 3 года назад
സൂപ്പർ വോയിസ്‌ Thank you sir താങ്കൾ പറയുന്നതെല്ലാം റിയൽ ഫീൽ തരുന്നു 🙏
@elizabethk2525
@elizabethk2525 3 года назад
Excellent communication skills and very valid points. Really inspirational. Thank you.
@jalajagopi5510
@jalajagopi5510 8 месяцев назад
വീഡിയോ വളരെ ഉപകാരം 🙏
@missimplytruthful
@missimplytruthful 2 года назад
This video is an eye opener.Thanks.
@manumanu-yy9hs
@manumanu-yy9hs Месяц назад
നന്ദി നമസ്കാരം 🙏🏽❤️🌹
@satheeshkumarss8813
@satheeshkumarss8813 3 года назад
Thank you sir for the message Thank you Thank you so much 🙏🙏
@nainanaina5347
@nainanaina5347 3 года назад
Super... 👍👍👍 Kazhija pravasyattai video kkalum Nannayittundu
@jayeshc.v1545
@jayeshc.v1545 6 месяцев назад
ഗുഡ് മെസ്സേജ്🌹🙏
@althafnasir3252
@althafnasir3252 3 года назад
Sir I simply call u U r a magician..❣️ Orupaad ishtam mathram 🥰
@sunitham.s7138
@sunitham.s7138 2 года назад
Thank you for such a wonderful motivational video. Thank you
@sofis4405
@sofis4405 2 года назад
ബ്രോ വളരെ ഉപകാരം പ്രതമായവീഡിയോ നന്ദി 🌈🌈🌈🙏🙏🙏
@sofis4405
@sofis4405 2 года назад
🌈
@joicythomas87
@joicythomas87 2 года назад
Sir, Motivation @ it's best 🙏
@knocktalkies007
@knocktalkies007 3 года назад
Yes money is everything !
@stanley170
@stanley170 3 года назад
Don't chase money. it just a symbol. follow what you love to do
@musichealing369
@musichealing369 3 года назад
99% correct
@muhihijab1996
@muhihijab1996 3 года назад
@@stanley170 😂 OK OK... For doing what we love, air and food is not enough mate
@geethaog6081
@geethaog6081 3 года назад
First of all my hearty congratulations to you. What an inspiring, encouraging, powerful and energetic motivational video. Your outstanding performance encourage each and every one. Your voice also very attractive. Thank you sir, thank you so much for uploading this motivational video. God bless you and your family.🙏🙏🙏🙏
@refiquetheanalyst
@refiquetheanalyst 3 года назад
Wow. Expected video... Well explained sir...Thanks alot...God Bless You...
@RameshMenonMotivational
@RameshMenonMotivational 3 года назад
നമസ്കാരം നല്ല സൂപ്പർ എക്സ്പീരിയൻസ് വളരെ ഭംഗി ആക്കി നല്ല ഒരു സൂപ്പർ മനോഹരം മാക്കി അവതരിപ്പിച്ചു പണം എങ്ങനെ ഉണ്ടാക്കാം നല്ല ഒരു ഇന്ട്രെസ്റ്റിംഗ് ഷോ നന്നായിട്ടുണ്ട്
@vineethvinu5114
@vineethvinu5114 3 года назад
Brother. You my. ലൈഫ്. ടീച്ചർ.👍. ഒരുപാടു വീഡിയോ കണ്ടു. ബട്ട്‌. You👍. Truee the. Human history. Thanks bro. You mottinal speech is. Good. Change my life. Thanks 🤚👌❤
@79jayan
@79jayan 2 года назад
ഹൃദയം നിറഞ്ഞ നന്ദി സാർ 🥰🥰🥰💐💐💐🙏🙏🙏
@sanjaystreamyoutube455
@sanjaystreamyoutube455 3 года назад
True Inspiring Words with mastering Mind techniques Thank you
@vijimolkp4241
@vijimolkp4241 3 года назад
Wawoooo superb kidilan Tank u so much Great motivatior. Tank God for to hear it
@loyal_863
@loyal_863 3 года назад
ഇന്ന് ഈ വിഷയത്തെ പറ്റി ആഗ്രഹിച്ചിട്ടേ ഉള്ളൂ 😁😍😍
@abduljaleel4391
@abduljaleel4391 3 года назад
Very good motivation.. thanks 🙏
@arjunlisacorner1682
@arjunlisacorner1682 3 года назад
Good morning sir. A valuable information.
@jayasaniyo2567
@jayasaniyo2567 3 года назад
Hai my dear brother, you are my real friend now. Your voice has a divine feel. Never show your face. This suspence is our thrill. Keep on talking. Please upload many videos. Good Luck my friend.... God bless you abundantly.....🙏🙏🙏🙏🙏
@Akshu-n8v
@Akshu-n8v Год назад
Thank you for good advice
@mozko6717
@mozko6717 3 года назад
When fear ends,life starts 💯
@mammooanwer9879
@mammooanwer9879 3 года назад
Thank you so much Ethra rasagaramayi avatharippichirikkunnu njangalk panam varuvanulla vazhi paranju tharumbol panam kittiyathu poleyulla sugam kitti God bless you
@shylajainspires4674
@shylajainspires4674 3 года назад
Thank you sir
@sira9770
@sira9770 3 года назад
Haiii
@rajeevg9694
@rajeevg9694 3 года назад
🙏🙏 വളരെയധികം നന്ദി
@sheamuskv9217
@sheamuskv9217 3 года назад
കുറച്ചു കാലമായി വെയിറ്റ് ചെയ്യുന്നു ബ്രോ യുടെ വോയിസ്‌ കേൾക്കാൻ ✌️ വിജയാശംസകൾ നേരുന്നു 🔥
@raghucr6383
@raghucr6383 7 месяцев назад
Thank Sir, thank u so much
@jayac9305
@jayac9305 3 года назад
Thank you Thank you Thank you so much sir. God bless you abundantly ❤ 👍 Thank you Universe 🌻, 🌻 🌻
@SureshKumar-cb4cn
@SureshKumar-cb4cn 3 года назад
വളരെ നല്ല മെസ്സേജ്...
@muralinair4595
@muralinair4595 3 года назад
Hi Brother, Thank you for your motivating speech. You are Amazing. Would like to listen more . I wish to practice and practice whatever you mentioned, although I am in the process of acquiring more wealth for doing many high level tasks suitable for the community. Thank you... thank you... thank you . With prayers 🙏 Murali
@joshimalabarfoods6354
@joshimalabarfoods6354 2 года назад
നന്ദി സാർ
@Jino867
@Jino867 3 года назад
Some people say money cannot buy you happiness. But most of the struggles and unhappiness in this world is caused by lack of money.
@buggylol1783
@buggylol1783 3 года назад
Very true .
@mohammedhaneef8742
@mohammedhaneef8742 3 года назад
Money might not guarantee happiness, but a person can never be happier without money in his life!
@liju2691
@liju2691 3 года назад
@@mohammedhaneef8742 👍👍
@liju2691
@liju2691 3 года назад
Jino joy sir, u r right..
@infochaser
@infochaser 3 года назад
Excellent advice dear. Much appreciated.
@sumaranjith7021
@sumaranjith7021 3 года назад
Sir very valuable points u mentioned here Thank u very much🙏🙏
@aseenauppala1389
@aseenauppala1389 2 года назад
Thank you so much sir 👍👍👌👌👌
@devuttydevuzz9933
@devuttydevuzz9933 3 года назад
എനിക്കും കാശുണ്ടാക്കണം... ഞാൻ ഒരു പ്രവാസി ആണ്... എനിക്ക് അത് പറ്റും.... 🌹🌹
@meharufaliali6723
@meharufaliali6723 3 года назад
Evideya
@rekhaanoop8664
@rekhaanoop8664 3 года назад
Work cheyyan kshamayum, cosistancyum undenkil njan oru business tharatte. Sure ellam nediyedukkam.
@jayakumarb5308
@jayakumarb5308 2 года назад
Tanks your ഒപ്പീനിയന് ഈസ്‌ കറക്റ്റ്
@adv.thushararajesh8066
@adv.thushararajesh8066 3 года назад
Excellent narration
@nikudashasthram
@nikudashasthram 2 года назад
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പറയുന്നു
@positivecommunication5002
@positivecommunication5002 3 года назад
Veendum veendum kelkunnu. Thank you 💞
@harshaachu29
@harshaachu29 Год назад
Njanum athe sirinte orotta vedioyil thanne impressed aaya aalaanu.
@Area-cd3vw
@Area-cd3vw 3 года назад
Great vedio dear bro , great motivation, I am working at share trading field , ur vedio is a great support for me
@elite2522
@elite2522 3 года назад
Eppo ittal kanilenn vicharichuvo Evide aayirunnu❤️
@alexanderprasanna8963
@alexanderprasanna8963 3 года назад
വീഡിയോ ഇഷ്ടപ്പെട്ടു.. താങ്ക്യൂ💓
@bindhubindhu7475
@bindhubindhu7475 3 года назад
പുതിയ ഒരു വീഡിയോ കാണുമ്പോൾ എന്തോ ഒരു സന്തോഷമാണ്. Thanks
@sreemohankumar4718
@sreemohankumar4718 2 года назад
Best quality. Please continue and save youngesters.
@DAILYVLOGGER5256
@DAILYVLOGGER5256 3 года назад
Good മോട്ടിവേഷൻ
@ibrahimabdul5216
@ibrahimabdul5216 3 года назад
Nice information thank you
@dhaneshdhanesh4591
@dhaneshdhanesh4591 3 года назад
Tanks chetta good information
@johnsonh6097
@johnsonh6097 3 года назад
👋 🚶. ....SIR...SUPER.....SATHYATHIL..EEGO...VALIYA..PROBLEM..THANNE...THANK..YOU..SO..MUCH..
@abdulgafoor8519
@abdulgafoor8519 3 года назад
Thank you Sir....very valueable thoughts....lot of thanks....🙏
@vipinkrishna5865
@vipinkrishna5865 3 года назад
Thank you sooooooooooo muchhhhh Brother...
@Anuroop-kv9ew
@Anuroop-kv9ew 2 года назад
സൂപ്പർ വോയ്സ്❤️
@flytodreams6297
@flytodreams6297 10 месяцев назад
സൂപ്പർ 👌👌👌 വോയിസ്‌ കുറച്ചു കൂടി ഷാർപ്പ് ആക്കിയാൽ കിടു ആവും 🥰
@maheshpalliyara
@maheshpalliyara 3 года назад
Powerful video,Thank you so much
@kappemmatti4835
@kappemmatti4835 3 года назад
Optimisam kond matram middle clasd il ninu rich aya aalanu nan life il...valya valya karyagal parayunna negle ennum enik eshtam anu...kautukam anu...
@bindubiju5293
@bindubiju5293 3 года назад
Thankuu. 🙏
@vineesh7885
@vineesh7885 3 года назад
Thanks sar
@hafeeshafi1175
@hafeeshafi1175 2 года назад
Orupad nallad varuthatte
@t1world767
@t1world767 3 года назад
THANKS. BRO.. FOR YOUR GUIDENCE.. ✌✌❤❤🙂
@aieza2774
@aieza2774 3 года назад
Aadyamayittanu vedio kaanunnathu very useful ☺
Далее
Epic Reflex Game vs MrBeast Crew 🙈😱
00:32
Просмотров 8 млн