Mam കുറച്ചു നാളായി ഡ്രീംസിൽ aliense നെ യും പറക്കും തളിക പോലുള്ള വാഹനം ആകാശത് കുടി പോകുന്നത് കാണുന്നു, ഒരുപാട് galaxy കാണാറുണ്ട്. എന്ത് കൊണ്ടാണ് എന്ന് പറഞ്ഞു തരാമോ പ്ലീസ് 🙏🙏🙏🙏
Thank you for watching. അതൊക്കെ കാണുമ്പോൾ universil ഇതുപോലെ അനെയായിരം ശക്തികൾ ഉണ്ടെന്നും. ആ ശക്തികൾ നിങ്ങളെ എപ്പോഴും നോക്കി കാണുന്നു, അതുകൊണ്ട് universine pray ചെയ്യുക, trust ചെയ്യുക. Practice attitude to say gratitude